എന്റെ മോൾ 7 വയസ്സിൽ തുടങ്ങി വായിക്കാൻ.... ലളിതാമവും ദേവി മഹാത്മ്യവും ഒക്കെ... എന്നിട്ടോ നല്ലൊരു വിവാഹബന്ധം പോലും അവർക്ക് കിട്ടിയില്ല.... ഓരോരോ വിഷമങ്ങളും സങ്കടങ്ങളും മാത്രം.... നാ മ ജപം എപ്പോഴും നല്ലതാണ് . അത് അറിയാഞ്ഞല്ല... പക്ഷേ എന്റെ കുട്ടിക്ക് വിഷമം നിറഞ്ഞ ദിവസങ്ങളാണ് എന്നും
@@sheejaaksheejaak4524 അമ്മേ കുറെ ഒകെ നമ്മുടെ കർമ്മ ഫലം ആണ് 🙏 മുൻ ജന്മം ചെയ്ത പാപ പുണ്യ ഫലങ്ങൾ അനുഭവിച്ചേ മതി ആകു.. ജാതകം നോക്കാതെ ആണോ കല്യാണം കഴിപ്പിച്ചത്
ഞാൻ വിഷ്ണു സഹസ്രനാമവും ലളിതാസഹസ്രനാമവും എല്ലാദിവസവും ചൊല്ലുന്നുണ്ട്. രണ്ടും മുഴുവനും ഹൃദിസ്ഥമാണ്.. ഗുണമേ ഉണ്ടായിട്ടുള്ളൂ. എപ്പോഴും താങ്ങായി ഭഗവാൻ കൂടെ ഉണ്ട് എന്ന ഉറച്ച വിശ്വാസവും ഉണ്ട്. 🙏🏻🙏🏻🙏🏻🙏🏻
ശരിയാണ് സ്വാമിജീ. വിഷ്ണു സഹസ്രനാമം, ശിവസഹശ്രനാമംഎന്നിവ ഏതാണ്ട് പതിവായിതന്നെ ജപിക്കുന്നു. അതിനാൽ മുട്ടില്ലാതെ തട്ടിമുട്ടി കഴിഞ്ഞു പോകുന്നു. അതുമാത്രം മതി. അധികം വേണ്ട. ഞാൻ തൃപ്തനാണ്.
🕉🕉🕉ഹരേ കൃഷ്ണാ ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് അങ്ങയുടെ ശബ്ദത്തിലൂടെയുംഈ ഭാഗവത കഥാ തീർത്ഥം ശ്രവിച്ച് ആസ്വദിക്കാൻ സാധിക്കുന്നു. വളരെ സന്തോഷം പ്രണാമങ്ങൾ സ്വാമിജിക്ക് പാദ നമസ്കാരം🙏🙏🙏🙏🕉🕉🕉🕉
ഹരേ കൃഷ്ണാ 🙏🙏🙏ഭഗവാന്റെ അനുഗ്രഹം കൊണ്ട് സ്വാമിജിയുടെ പ്രഭാഷണം ശ്രവിക്കാൻ സാധിക്കുന്നുണ്ട്. അറിയില്ലാത്ത ഒരുപാട് കഥകൾ അറിയുവാൻ കഴിയുന്നുണ്ട്. നന്ദിയുണ്ട് സ്വാമിജി 🙏🙏🙏
സ്വാമിജി എന്റെ മകന്റെപ്പഠനത്തിനുവേണ്ടി സാമ്പത്തികബുധിമുട്ടു ഉണ്ട് എന്തെകിലും. ഒരുവഴി ഭഗവാൻ കാറ്റിത്തരാൻ പ്രാർത്ഥിക്കണേ സ്വാമിജി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ എന്നും ഭഗവാനോട് പ്രാര്ത്ഥിക്കുന്നുണ്ട്
Om Namo Narayana Namah Om Namo Bhagwate Vasudeva Namah Om Namo Narayana Om 🕉 🙏 🕉 🙏 🕉 🙏 🕉 🙏 🕉 🙏 🕉 🙏 Katholane Bhawane Krishna Guruvayurappa Saranam Kathurakshane
വളരെ ശരിയാണ്🙏 ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം ചൊല്ലുന്ന വീടുകളിലെ കുട്ടികൾ നല്ല നിലയിലെത്തും. അനുഭവമാണ്🙏
അനുഭവം ഗുരു
എന്റെ മോൾ 7 വയസ്സിൽ തുടങ്ങി വായിക്കാൻ.... ലളിതാമവും ദേവി മഹാത്മ്യവും ഒക്കെ... എന്നിട്ടോ നല്ലൊരു വിവാഹബന്ധം പോലും അവർക്ക് കിട്ടിയില്ല.... ഓരോരോ വിഷമങ്ങളും സങ്കടങ്ങളും മാത്രം.... നാ മ ജപം എപ്പോഴും നല്ലതാണ് . അത് അറിയാഞ്ഞല്ല... പക്ഷേ എന്റെ കുട്ടിക്ക് വിഷമം നിറഞ്ഞ ദിവസങ്ങളാണ് എന്നും
അങ്ങയുടെ വാക്കുകൾ ജീവിക്കണം എന്നൊരു തോന്നൽ 🙏🏻
Sathyam,njanum 14 yrs muthal lalitha sahrasanamam chollarundayirunnu but kadinamaya pareekshanaghal mathram
@@sheejaaksheejaak4524 അമ്മേ കുറെ ഒകെ നമ്മുടെ കർമ്മ ഫലം ആണ് 🙏 മുൻ ജന്മം ചെയ്ത പാപ പുണ്യ ഫലങ്ങൾ അനുഭവിച്ചേ മതി ആകു.. ജാതകം നോക്കാതെ ആണോ കല്യാണം കഴിപ്പിച്ചത്
നമ്മൾ ഹിന്ദുക്കളായി പിറന്നതിൽ വളരെ അഭിമാനിക്കുന്നു സ്വാമിജി ഒരു കോടി പ്രണാമം
ഞാൻ വിഷ്ണു സഹസ്രനാമവും ലളിതാസഹസ്രനാമവും എല്ലാദിവസവും ചൊല്ലുന്നുണ്ട്. രണ്ടും മുഴുവനും ഹൃദിസ്ഥമാണ്.. ഗുണമേ ഉണ്ടായിട്ടുള്ളൂ. എപ്പോഴും താങ്ങായി ഭഗവാൻ കൂടെ ഉണ്ട് എന്ന ഉറച്ച വിശ്വാസവും ഉണ്ട്. 🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻....
Correct
നമസ്കാരം സ്വാമിജി 🙏🙏🙏 അങ്ങ് പകർന്നു തരുന്ന അറിവ് മുൻപോട്ടു നയിക്കാൻ സഹായിക്കുന്നു. ഹരി ഓം.
ശരിയാണ് സ്വാമിജീ. വിഷ്ണു സഹസ്രനാമം, ശിവസഹശ്രനാമംഎന്നിവ ഏതാണ്ട് പതിവായിതന്നെ ജപിക്കുന്നു. അതിനാൽ മുട്ടില്ലാതെ തട്ടിമുട്ടി കഴിഞ്ഞു പോകുന്നു. അതുമാത്രം മതി. അധികം വേണ്ട. ഞാൻ തൃപ്തനാണ്.
ഓം നമോ നാരായണായ.. ഇത് കേൾക്കാൻ കഴിയുന്നത് തന്നെ ഭഗവാൻ്റെ അനുഗ്രഹം❤🌺🪷🌿🌼🌸🙏
🕉🕉🕉ഹരേ കൃഷ്ണാ
ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് അങ്ങയുടെ ശബ്ദത്തിലൂടെയുംഈ ഭാഗവത കഥാ തീർത്ഥം ശ്രവിച്ച് ആസ്വദിക്കാൻ സാധിക്കുന്നു. വളരെ സന്തോഷം പ്രണാമങ്ങൾ
സ്വാമിജിക്ക് പാദ നമസ്കാരം🙏🙏🙏🙏🕉🕉🕉🕉
❤ Kno😅😅
🙏🏽🙏🏽🙏🏽
Swamiye padanamskaram
ഹരേ കൃഷ്ണാ.. 🙏🏻🙏🏻🙏🏻
സ്വാമിജീ നമസ്കാരം എല്ലാവർക്കും ഞാനൊദയം ഉണ്ടാവട്ടെ. ഈശ്വരനെക്കുറിച്ചുള്ള അറിവുകൾ വർധിക്കുമാറാവട്ടെ. ഹരേ krishnaaa❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏1
ഹരേ കൃഷ്ണ നമസ്കാരം തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ സ്വാമിജി സച്ചിൻ ദാസ് രേവതി സരൂപ് ഉത്രുട്ടാതി
He isnot a thirumeni...thirumali
Hare krishna. Guruji udaey prabhashanam kelkan sadichu. Nanni.❤❤
ഹരേ കൃഷ്ണാ 🙏🙏🙏ഭഗവാന്റെ അനുഗ്രഹം കൊണ്ട് സ്വാമിജിയുടെ പ്രഭാഷണം ശ്രവിക്കാൻ സാധിക്കുന്നുണ്ട്. അറിയില്ലാത്ത ഒരുപാട് കഥകൾ അറിയുവാൻ കഴിയുന്നുണ്ട്. നന്ദിയുണ്ട് സ്വാമിജി 🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻. ഹരി ഓം സ്വാമിജി 🙏🏻. അറിയാത്ത പല കഥകളും ഇതിൽ നിന്നറിയുന്നു. സ്വാമിജിയുടെ പ്രഭാഷണം എപ്പോഴും കാണാറുണ്ട്.കേൾക്കാൻ നല്ല രസവും.
17:41 ❤
.
.. 32:44
❤
സ്വാമിജി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hari om swamiji❤❤
എന്റെ കണ്ണാ 🙏🏾🙏🏾🙏🏾🙏🏾ഹരി ഓം 🙏🏾 സ്വാമിജി നമിക്കുന്നു 🙏🏾🙏🏾🙏🏾
സ്വാമിജി 🙏വളരെ കാലമായി സ്വാമിജിയുടെ പ്രഭാഷണം കേൾക്കുന്നു... സ്വാമിജി യെ എന്നെങ്കിലും നേരിൽ കണ്ടു ഒന്ന് വന്ദിക്കാൻ അതിയായ ആഗ്രഹം ഉണ്ട് 🙏
❤
Thankyouswamiji
😂😂😂😂😂😂
Are you in Mumbai...he has a place here
നമോവാകം സ്വാമിജി 🙏🙏🙏🙏🙏🙏
Oru padu arivukalum unarvum urgavum tharunna swamijiude prabashanam epposhum kelkkarund❤
ഇന്നാണ് ഇത് കേൾക്കാൻ ഇടയായത്.ഭഗവാൻറ അനുഗ്രഹം ഉണ്ടാകട്ടെ ❤🙏🙏🙏🙏🙏🌹🌹🌹🌹🌹
ആരാണോ ഭഗവാനെ സ്മരിക്കുന്ന ജീവിതം നയിക്കുന്നത് ജീവിതത്തിലുടനീളം ഒരു കൈതാങ്ങായി കൃഷ്ണൻ കൂടെയുണ്ടാകും. .സത്യം. ..ഹരി ഓം സ്വാമിജി 🙏🙏🙏🌸🌸🌸
Hare Krishna 🙏
🙏
❤
ഹരേ കൃഷ്ണാ
Hare Krishna 🙏🙏🙏
സ്വാമിജീ അവിടുത്തേതൃപ്പാദങ്ങളിൽ കോടി കോടി നമസ്കാരം നെത്തല്ലൂരമ്മയും ചമ്പക്കര അമ്മയും അനു ഹിക്കട്ടെ🙏🙏🙏🙏🙏🙏🙏
വളരെ ശരിയാണ്. ചില കാര്യങ്ങളിൽ ഭഗവാൻ സൂചനകൾ തന്നിട്ടും ഞങ്ങൾക്കത് മനസ്സിലായില്ല. അതിന്റെ ഭവിഷ്യത്ത് ഞങ്ങൾ അനുഭവ ച്ചു കൊണ്ടിരിക്കുകയാണ്
S
വളരെ നല്ല അവതരണം സ്വാമി ജി 🙏🙏🙏ഹരേകൃഷ്ണ 🙏
Hare krishna guruvayurappa saranam hare krishna guruvayurappa saranam
ഹരേ കൃഷ്ണാ . എന്റെ കണ്ണാ കാത്തുകൊള്ളണേ 🙏🙏
Namaste 🙏 excellent we are blessed to have you 🙏 in this kaliyuga to give sadbuddy
സ്വാമി.. പ്രണാമം.എന്ന്. പറയുന്നില്ല. ഭാഗവാന്റെ. അമൃത. ആസ്വദിക്കാൻ പറ്റുന്നത്. എത്ര. പുണ്യം. 🌹🌹🌹🌹😊🙏🙏😊🙏😊🙏🙏
Pranamam gurugi enthu rasamanu kelkkan❤
Hare Krishna
Hare Krishna
Sree Guruvaooppa Saranam🙏🙏
സ്വാമിജിയുടെ പ്രഭാഷണം കേട്ടു കഴിഞ്ഞാൽ മനസ്സിന്ഒരു ധൈര്യം തന്നെ 🙏🙏🙏🙏🙏🙏
എന്റെ മകനെ ഓർത്തു ഹരേ കൃഷ്ണ, ഹരേ രാധേ 🙏🙏എനിക്കും സങ്കടം ആണ് തിരുമേനി പ്രാർത്ഥിക്കണേ ഗൗതം കാർത്തിക് കാർത്തിക 🙏🙏
സ്വാമിയുടെ. അവതരണതിന്നു. 🌹🙏🙏🙏🙏🌹
നമസ്കാരം സ്വാമിജി 🙏🙏🙏ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
Namaskaram Guruji .Guruvayurappa saranam .Hare krishna🙏🙏🙏
നാരായണ നാരായണ എന്റെ മക്കളെ ഞാൻ പഠിപ്പിക്കും ലളിത സഹശ്രനാമം, വിഷ്ണു സഹസ്രനാമo
Krushna guruvayurappa bhagavad padangalil jeevitham homicha eneyum ente makkleyum kudumbatheyum ennum kathukollename .namasthe..
സ്വാമിജി എന്റെ മകന്റെപ്പഠനത്തിനുവേണ്ടി സാമ്പത്തികബുധിമുട്ടു ഉണ്ട് എന്തെകിലും. ഒരുവഴി ഭഗവാൻ കാറ്റിത്തരാൻ പ്രാർത്ഥിക്കണേ സ്വാമിജി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ എന്നും ഭഗവാനോട് പ്രാര്ത്ഥിക്കുന്നുണ്ട്
ഇതു കേൾക്കുന്നത് തന്നെ എത്ര പുണ്യം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ സ്വാമിജി നമസ്കാരം
Hare Krishna, Pranamam Swamiji.
Hare Krishna Swamiji
Hare krishna....guruvsyoorappa namaskaram swamijee
Hare Krishna guruji namaskarem
Well explained
Namaskaram.E generation ula makalku Oru Respect there's Ilya.Parents nodu
Hare krishna 🙏 ❤
Namaskaram Swamiji. Great presentation.
Swami tharunna arivu
Ellam Shari thanne
Krishna guru vayurappa kakkane epozhum bhagwane
,,🙏🙏🙏🙏🙏🙏🙏🙏😊
Vallaray sariyannu.keralthintay samsakarika paitrukam, samsakarika moolayam,aharaya anushatannamgal eallathaivarunnu.uayarthendhuthum,avasayam annu.
Shikha punartham vivahathinu prarthikane thirumeni namaskaram
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ 🙏🏻
Kodi Kodi namaskaaram 🙏🙏🙏
🙏ഹരേ കൃഷ്ണ 🙏സ്വാമി ജി നമസ്കാരം 🙏
hari om swamiji
Om namo narayana
Bhagvathe vasudevaya
Krishna guru vayurappa kakkane epozhum bhagwane
🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.... നമസ്കാരം സ്വാമിജി 🙏🙏🙏
ഹരേ കൃഷ്ണ കൃഷ്ണ കൂടെ നിൽക്കണേ കണ്ണാ
ഞാൻ നിന്റെ ഹൃദയത്തിൽ തന്നെ ആണ് ഉള്ളത്, അഹം ബ്രഹ്മാസ്മി☀️☀️☀️☀️
Makan. Vishnu. Poororuttathi. Nannayi. Valaruvan. Anugrahikoo 10:57
Hare krishna saranam saranam
ഞാൻ ലളിതടസഹസ്രനാമം വിവിഷണു സഹസ്ര നാമാ ദിവസവും രണ്ടു നേരം ചോല്ലുന്നുണ്ട് ഹരേ കൃഷ്ണാ❤❤❤❤❤ഷ്ണ സഹന "
Niñ padhara vindha mama vandhanam they.harey krishnaya namhah.🙏🙏🙏
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ
പറയാൻ മറ്റു വാക്കുകളില്ല
പ്രഭോ !
ഹരേ കൃഷ്ണാ 🙏🏻
ഹരിഓം സ്വാമിജി 🙏🏻
Thank you Swamiji 🙏🙏
❤❤😂
Mmmmoo
എനിക്ക് ഓം നമോ നരായണ❤ ചൊലാൻ ഇഷ്ടമാണ്
സ്വാമിജി നമസ്ക്കാരം 🙏...., ഇന്നാണിത് ഭഗവാൻ എന്നെ കേൾപ്പിക്കുന്നത്.... ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Namasthe.Valare sariyane. Ippozhathe kandupiduthangal pazhaya kalathe grendhangalil ninnum ullathane.
Priya guro vilayeriya arivukalkku vlare nanni🙏🙏🙏🙏🙏 krishna guruvayirappa ellapreyum kaathukollane🙏🙏🙏🙏🙏
Harekrishnaswaminamasikaramkodinamasikaram
നമസ്കാരം സ്വാമി ജി
പ്രണാമം swamijii🙏🙏
Harekrishna guruvayoorappaaa 🙏🙏🙏 Sarvam krishnarpanamasthu 🙏🙏🙏❤️
കൃഷ്ണാ ഗുരുവായൂരപ്പാ സ്വാമിജി🙏🙏
Pranamam Swamiji 🙏🌹🙏 Krishna Guruvayurappa sharanam 🙏❤️🌹🙏
Hare Krishna❤
🙏ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏നിയെ ശരണം 🙏🙏🙏നാരായണ 🙏നാരായണ നാരായണ 🙏🙏🙏
/
🙏NAMASKARAM GURUJI🙏🙏🙏🙏🙏
Kathukollane
Ellavareyum
Divyamakayiram
Pregnantanu
Bhagavane
Anugrahamundakane
ഹരി ഓം സ്വാമിജി..... 🙏പ്രണാമം.....
എന്തൊരു ഐശ്വര്യമാ കാണാൻ .....❤❤❤❤❤ ഹരേ കൃഷ്ണാ.......
ഹരേ കൃഷ്ണ എനിക്കും ദുഃഖം ആണ് ശരത് പൂയം
Namaskarm gurunatha
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
സത്യം തന്നെയാണ്. എനിക്ക് അനുഭവം ഉണ്ട് എന്റെ കണ്ണൻ എന്നെ കൈവിട്ടില്ല
Swamiji, Hare Krishna hare Krishna Krishna Krishna hare hare 🙏
Hare krishna hari om namaskaram swamiji
ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏
ഹരി ഓം 🙏 പ്രണാമം സംപൂജൃസ്വാമിജി 🙏🙏🙏😊
Namaskaram swamiji❤
Hare Krishna ❤
അതേ വളരേ ശരിയാണ് 🙏🏼🙏🏼🙏🏼🙏🏼
Bhagavane manasamadhanam tharane
Om namo bhagavathe vasudevaya❤
Hare Krishna 🙏🏻 🙏🏻🙏🏻
Om Namo Narayana Namah Om Namo Bhagwate Vasudeva Namah Om Namo Narayana Om 🕉 🙏 🕉 🙏 🕉 🙏 🕉 🙏 🕉 🙏 🕉 🙏 Katholane Bhawane Krishna Guruvayurappa Saranam Kathurakshane
സ്വാമിജി നമസ്തേ മനസ്സിൽ വിഷമം തോന്നുമ്പോൾ ഉടനെ ഞാൻ അവിടുത്തെ പ്രഭാഷണങ്ങൾ കേൾക്കും നന്നായി മാറ്റം കിട്ടുന്നു
ഹരീഓം ആചാര്യപാദങളിൽ പൃണാമം ഗുരുഭൃനമ
ഹരേ രാമ ഹരേ രാമാ രാമാ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🌹❤️❤️❤️
എത്ര ഭംഗിയായിട്ടാണ് പറഞ്ഞ്ഞു തരുന്നത്. ഹരേ കൃഷ്ണ . നമസ്ക്കാരം
Krishna guruvayurappa saranam
Pranamam swamiji
Hare Krishna swamiji
സത്യം...