ഞാന് കഴിഞ്ഞ 45 വര്ഷത്തോളമായി മെഡിറ്റേഷന് പ്രാക്ടീസ് ചെയ്യുന്നു....പല തരത്തിലുള്ള മെഡിറ്റേഷന്. അനുഭൂതി, ആനന്ദം ഒരു നിത്യ അനുവമാണ്. ഞാന് ധരിച്ചുവച്ചത് പീനിയത് ഗ്ലാന്ഡിന്റെ ഉത്പന്നമാണെന്നാണ്. പറഞ്ഞ മൂന്ന് തലത്തിലുള്ള അനുഭവങ്ങളെയും ഈ വിശദീകരണം മുഖേന തിരിച്ചറിയുന്നു. അതുപോലെ ജാഗ്രത്..സ്വപ്ന ..സുഷുപ്തിയിലെ അനുഭവങ്ങൾ വളരെ വിശിഷ്ടമായിരിക്കുന്നു. ഞാനാരാണ്, എവിടെയാണ് ,എന്താണ് എന്ന ധാരണ ഇല്ലാത്ത ഒരു ബോധം നിറയുന്നതായി മെഡിറ്റേഷനിത് അനുഭവപ്പെട്ടിട്ടുണ്ട്. എന്തായാലും അതെല്ലാം ഒരത്ഭുതലോകമാണ്. ആ സ്വാതന്ത്ര്യം ജീവനിത്...ജീവിതത്തിത് കൊണ്ടുവരാന് ശ്രമിക്കുന്നതിന്റെ ഭാഗമായി മെഡിറ്റേഷന് തുടരുന്നു. പിവര്ത്തനം വളരെ ഉണ്ടായി...കാഴ്ചപ്പാടിത്, എല്ലാത്തിനേയും ഉൾക്കൊള്ളാനുള്ള മനസ്...... എന്തായാലും അറിയുന്നു...ബ്രെയിന് അത്ഭുങ്ങളുടെ സങ്കേതം!
Consciiuness brain നിൽ മാത്രം യുള്ളൂ വെന്ന് theory ചിലപ്പോൾ തെറ്റ് ആവാം. the human body has around 40 trillions cells..so every cell may have consciousness..
ഞാൻ ആര്?... എല്ലാവർക്കും എപ്പോഴും "ഞാൻ, ഞാൻ" എന്ന തോന്നൽ ഉണ്ട്.... ഉണർന്നിരിക്കുമ്പോൾ, സ്വപ്നം കാണുമ്പോൾ, ഗാഡമായ നിദ്രയിൽ ഈ മൂന്നു അവസ്ഥകളിലും "ഞാൻ ഉണ്ട് " എന്ന അറിവ് ഏറ്റവും ഉറപ്പുള്ള അറിവ് ഉണ്ട്. ഉണർന്നിരിക്കുമ്പോൾ ഉള്ള "ഞാൻ " എന്ന തോന്നൽ ശരീരം, മനസ്സ്, ചുറ്റുപാട് എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്നു അവയോടെല്ലാം പ്രതികരിക്കുന്നു... അറിയുന്നു, അനുഭവിക്കുന്നു... അതുപോലെ സ്വപ്നത്തിലും ഈ "ഞാൻ" എന്ന അഹങ്കാരം അഥവാ വ്യക്തി ബോധം ഉണ്ട്. എന്നാൽ deep sleep അഥവാ സുഷുപ്തിയിൽ ഈ "ഞാൻ " എന്ന തോന്നൽ വ്യക്തി ബോധം താൽക്കാലികമായി മറഞ്ഞിരിക്കുന്നു... എപ്പോൾ നമ്മൾ ഞാൻ എന്ന് വിശ്വസിക്കുന്ന "ഞാൻ " എന്ന ബോധം വ്യക്തി ബോധം അഹങ്കാരം... ഇത് എന്ത്.. ആരാണ് ഞാൻ.. എന്ന് അന്വേഷിച്ചാൽ ശരീരം, മനസ്, ചുറ്റുപാടുകളോട് ബന്ധപ്പെട്ടു നിൽക്കുന്ന "ഞാൻ" എന്ന ഭാവം ഇല്ലാതാവും.... അപ്പോൾ മറ്റൊരു "ഞാൻ " എന്ന ബോധം അവിടെ പ്രകാശിക്കും... അത് ശരീരത്തോടൊ, മനസ്സിനോടോ, ഒന്നിനോടും ബന്ധപ്പെടാത്ത ശുദ്ധമായ ബോധം ആവുന്നു... ഇതിനെ ബ്രഹ്മം എന്ന് വിളിക്കുന്നു... ഈ ബ്രഹ്മം ശരീരം, മനസ്സ്, ബുദ്ധി, ഓർമ്മകൾ, "ഞാൻ" എന്ന വ്യക്തി ബോധം ഇവ ഒന്നും അല്ല... ഒന്നിനോടും ബന്ധമില്ലാത്ത.. ഒന്നുകൊണ്ടും ബാധിക്കപ്പെടാത്ത.. സ്വയമേവ "ഞാൻ, ഞാൻ, ഞാൻ " എന്ന് സ്വന്തം ഉണ്മയെ സ്പുരിച്ചു കൊണ്ട് നിലനിൽക്കുന്ന awareness ആണ്... ബ്രഹ്മത്തിൽ ഉള്ള "ഞാൻ, ഞാൻ " എന്ന സ്പുരണ അഹങ്കാരം അല്ല.... സത്, ചിത്, ആനന്ദം എന്ന ബ്രഹ്മത്തിന്റെ 3 കലകൾ / nature ൽ ഒന്നാണ് "ഞാൻ " എന്ന ബോധം. ഈ ചിത് അഥവാ "ഞാൻ" എന്ന awareness matter ഉം ആയി ചേരുമ്പോൾ അഹങ്കാരം അഥവാ നമ്മൾക്ക് എപ്പോഴും അനുഭവപ്പെടുന്ന "ഞാൻ" എന്ന ഭാവം ആകുന്നു.എന്താണ് ഈ അഹങ്കാരം എന്ന് അന്വേഷിച് നോക്കിയാൽ ഈ അഹങ്കാരം ബ്രഹ്മം തന്നെ എന്ന് ബോധ്യം ആവും... അതായത് അഹങ്കാരം അഹങ്കാരം അല്ലാതാവും അത് എല്ലാ ബന്ധങ്ങളും വിട്ട് ശുദ്ധ ബ്രഹ്മമായി പ്രകാശിക്കും... ഇതിനെ ആണ് ആത്മ സാക്ഷത്കാരം... ജീവ ഈശ്വര ഐക്യം.. ജീവൻ മുക്തി എന്നൊക്കെ പറയുന്നത്.... ഇതാണ് വേദാന്തം പറയുന്നത്.യഥാർത്ഥ ഞാൻ ശരീരം, മനസ്സ്, ബുദ്ധി, ചിത്തം അഹങ്കാരം ഇവ അല്ല.. ഇവയെല്ലാം ആത്മാവിൽ ഉള്ള ഉപധികൾ ആണ് ഇവ നീങ്ങുമ്പോൾ ആത്മാവ് പ്രകാശിക്കുന്നു. ഇവയോടൊക്കെ എനിക്ക് ബന്ധം ഉണ്ടാക്കുന്നത് അഹങ്കാരം ആണ് അതുകൊണ്ട് " ഞാൻ " എന്ന വ്യക്തി ബോധം എന്ത് ഇത് യഥാർത്ഥത്തിൽ എന്താണ് എന്ന് അന്വേഷിക്കുക... ഞാൻ ബ്രഹ്മം ആണ് അന്ന് ബോധിക്കും.❤
ബോധസത്യത്തിലെ മനോഘട്ടമാണ് ജീവ ബോധം എന്ന ഞാനിൽ തുടങ്ങി മനോ ബുദ്ധി അഹങ്കാര അന്ധർവൃത്തികളും ബഹ്യാദൃശ്യമായി അതിന് അനുഭവപ്പെടുന്ന സർവ്വവും. Consciousness living a mind wake. Reality is exclusively a😊 mental event..
💥💥💥🎈🎈 Who am I? 🤔 I am a soul!👍🙋♂️✨ ബോധത്തിനെ ബോധം കൊണ്ടു വിവരിക്കു മ്പോൾ അതിന് അതിർ വരമ്പുകളില്ല..! അൺലിമിറ്റഡ് തിങ്സ്! ശാസ്ത്ര അറിവിൽ പരിണാമത്തിന്റെ പരിസമാപ്തി യാണ് മനുഷ്യ ബുദ്ധി! അത്, അതിൽ നിന്നും ശാഖോപ ശാഖ കളായി പാറി പറക്കുന്നു..! 🛣️ആശംസകൾ!👍🙋♂️✨ ജിനൻ റ്റി ഉല്ലല✨
ഹരിയേട്ടാ ബുദ്ധനു ശങ്കരനും പറഞ്ഞത് രണ്ട് ആശയങ്ങൾ ആണ് നിങ്ങൾ ദയവായി തെറ്റ് ധരിപ്പിക്കരുത് ഒരു ബന്ധവും ഇല്ല ഈശ്വരൻ ഇല്ലന്നും ഈശ്വരൻ നേരിട്ട് കർമ്മം ചെയ്യുന്നില്ല എന്നുള്ള വാദത്തെ ആണ് ബുദ്ധൻ പറഞ്ഞത് കർമ്മത്തെ ഈശ്വരൻ ആയി പോലും ബുദ്ധൻ കണ്ടിരുന്നില്ല ആത്യന്തിക ലക്ഷ്യം മോക്ഷം എന്ന് ബുദ്ധൻ പറഞ്ഞത് ഇല്ലായ്മ ആണ് പക്ഷെ അത് ഗുണം മാത്രം ആണ് സനാധനത്തിൽ അഷ്ടഗ മാർഗ്ഗമെന്ന പേരിൽ ബുദ്ധ നു ത്രി രന്തം എന്നപേരിൽ മഹാ വിരനും അവതരിപ്പിച്ചത് ഭഗവത് ഗിതയിലെ രണ്ടാം അധ്യായം മുതൽ ഏഴാം അധ്യായം വരെ ഉള്ള പക്കാ നിരീശ്വര വാദം ആണ് ബുദ്ധൻ പറഞ്ഞ ഞാൻ ബ്രഹ്മം അല്ല എന്നാൽ ശങ്കരൻ പറഞ്ഞ ഞാൻ ബ്രഹ്മം ആണ് അതാണ് വ്യത്യാസം കാരണം ഇന്ന് ബുദ്ധ ജൈന മതത്തിന്റെ ജൈന മതത്തിന്റെ ഭാഗം എന്ന് കരുതുന്ന ക്ഷേത്രങ്ങൾ വിഗ്രഹ ആരാധനകൾ തന്ത്രവിദ്യകൾ ഒന്നും തന്നെ ഈ മതവുംമായി പുല ബന്ധം ഇല്ല ബുദ്ധൻ വൈദിക വിധികൾ ആയ, യാഗം,യാജ്ഞ വിധി, തപം, വേദങ്ങൾ ഇവയെ അവൈദിക വിധി ആയ വിഗ്രഹ ആരാധന താന്ത്രികം , ദേവത സങ്കല്പം ഇവയെ എല്ലാം എതിർക്കുകയാണ് ചെയ്തത് പിന്നെ എങ്ങനെ ഇത് ബുദ്ധ ധർമ്മത്തിന്റെ ഭാഗം ആകും അന്ന് ഉണ്ടായിരുന്ന സനാധന ധർമ്മത്തിലെ ജാതി വിവരക്കേട് കൊണ്ടും അന്ത: വിശ്വാസങ്ങൾ കൊണ്ടു പ്പൊറുതി മുട്ടിയ ജനങ്ങൾ ബുദ്ധ ആശയങ്ങളിൽ ആകൃഷ്ടരായി ജാതി സബ്രദായങ്ങളെ എതിർത്ത ബുദ്ധഭിക്ഷക്കുൾക്കും ബുദ്ധനു ഇത് അവസരം ആയിരുന്നു ബുദ്ധന് ശേഷം 300 വര്ഷങ്ങൾ കൊണ്ടു ആണ് മതം ആയത് തന്നെ ബുദ്ധധർമ്മഭാഗ മായജനങ്ങൾ അവർ ആരാധിച്ചിരുന്ന കുല ദൈവങ്ങളെയോ, കുല ദേവത മാരെയോ ക്ഷേത്രങ്ങളോ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു അവർ ഇതിനെ മത ത്തിന്റെ ഭാഗമാക്കി ഇത് തന്നെ ജൈന മത വിശ്വാസികളും ചെയ്തു പക്ഷേ സെമറ്റിക് ചിന്ത പോലെ ഉള്ള ബുദ്ധഭിക്ഷക്കൾ ഇതിനെ എതിർക്കാൻ തുടങ്ങി ബുദ്ധ ആശയങ്ങൾക്ക് ഘടക വിരുദ്ധ മായാന്ന് കണ്ടപ്പോൾ ബുദ്ധ മതം രണ്ടായി പിരിഞ്ഞു മഹായാനം, ഹിനയാനം , പിന്നീട് കാലം ചെന്നപ്പോൾ ഹിനയാന ക്കാർ എന്ത് ചെയ്തോ അത് തന്നെ മഹാ യാനബുദ്ധമതക്കാരും ചെയ്തു അവർ ബുദ്ധനെ പ്രഥമ ദൈവം ആയി കാണാകാക്കനു ദേവത കളെ ഉപ ദൈവംആയി കണക്കാക്കി ഇത് പോലെ തന്നെ ജൈനരു ചെയ്തു അതു കൊണ്ടു തന്നെയാണ് ബുദ്ധ, ജൈന രാമായണങ്ങൾ പോലും ഉണ്ടായത്, ബുദ്ധന്റെ മഹാ വിരന്റെ ആശയങ്ങളെ തന്നെ മറന്നു ഇവർ ഇവരുടെ ഈ ഇരട്ട താപ്പിനെ വിവരക്കേടിനെ ചോദ്യങ്ങൾ ചെയ്തു ധർമ്മ സംരഷ്ണം നിർത്തി വൈദിക ധർമവും അവൈദിക വിദ്യയു വീണ്ടും കോർത്തിണക്കി ശങ്കരാചാര്യർ സംവാദത്തിൽ ഇവരെ തോൽപിച്ചു ഭാരത്‌ഖണ്ടം മുഴുവൻ ബുദ്ധ ജൈന മതങ്ങൾ വളർന്നു കേരളത്തിൽ പോലും ക്ഷേത്രങ്ങൾ കയ്യേറി യിരുന്നു ഇവർ ശങ്കരൻ ഗുരു നാല് മഠങ്ങൾ സ്ഥാപിച്ചതോടെ ഇവരുടെ ശക്തി ക്ഷയിച്ചു ശങ്കരൻ എല്ലാം സനാധന ഗ്രന്ഥാ ങ്ങൾക്കും മന്ത്രങ്ങൾക്കും വരെ വ്യാഖ്യാനം ചമച്ചു ബുദ്ധജൈനമാർക്ക് കൂച്ചു വിലങ്ങു ഇട്ടു പക്കാ നിരീശ്വര വാദം പറഞ്ഞു വന്ന സെമറ്റിക് ചിന്ത ഉള്ള ബുദ്ധ മതം ഇന്ന് 5 രാഷ്ട്രങ്ങൾ ഉണ്ടാക്കി എടുത്തു ചില യിടത്തും ജിഹാദി കൾ നശിപ്പിച്ചു എന്നിരുന്നാലും ഇന്ന് ഇവർക്ക് ഏറ്റവും ഭിക്ഷണി നേരിടുന്നത് ചൈനയിൽ നിന്ന് ആണ് നിരീശ്വരവാദം പറഞ്ഞു പ്രചരിപ്പിച്ച ഇവർക്ക് നിരീശ്വര രാജ്യത്ത് നിന്ന് തന്നെ തിരിച്ചടി ഏൽക്കേണ്ടി വന്നു ദൈല ലാമയ്ക്ക് ഈശ്വര ഭൂമിയിൽ തന്നെ അഭയം തേടേണ്ടി വന്നു ബുദ്ധ നെ വിഷ്‌ണു അവതാരം വരെ ആക്കി, അത് ഏറ്റവും വലിയ കളവ് ആണെന്ന് ഉള്ളതിന് തെളിവ് ആണ് കമ്പോടിയ യിലെ അഗാവാർത്ത ക്ഷേത്രം അവിടെ ഉള്ള ചുമർ വിഗ്രഹങ്ങളിൽ വിഷ്ണു അവതാരങ്ങളിൽ ബുദ്ധൻ ഇല്ല ബലരാമൻ ആണ് ഉള്ളത് ബുദ്ധന് മുന്നേ ആയിരം വർഷങ്ങൾ പഴക്കം ഉള്ളത് ആണ് ഈ ക്ഷേത്രം എന്നത് തന്നെ കാരണം കാബോഡിയയിൽ ബുദ്ധ മതം ഇപ്പോൾ ഉണ്ട്താനും ബുദ്ധന്റെ ലക്ഷ്യത്തെ ജീവൻ മുക്തി അഥവാ നിർവ്വണം ആണ് ഇല്ലായ്മ എന്നബദ്ധം എന്നാൽ ശങ്കരന്റെ ലക്ഷ്യ മോക്ഷം എന്ന ഈശ്വര സാക്ഷത് കാരം(സൃഷ്ടിയും സൃഷ്ടാവും ഒന്ന് തന്നെ )ആണ് ഇത് രണ്ടു രണ്ട് ആണ് ബോധം എന്നത് ബുദ്ധ ആശയം ആണ് ജ്ഞാനം ആണ് ശങ്കരന്റെ അഥവാ വേദ ആശയം അതാണ് ഇന്ന് ക്ലബ് ഹൌസിൽ ശങ്കരേട്ടന്റെ റും പക്കാ നിരീശ്വര വാദം
നാരായണ ഗുരു രചിച്ച ദൈവദശകം എന്ന കൃതിയിൽ ബോധത്തിന് വിവിധ വിശദീകരണങ്ങൾ നൽകുന്നുണ്ട് “ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും” ഏതൊരു വസ്തുവിനാലാണ് രൂപമായിരിക്കുന്നത്, ഏതു പേരിനാലാണ് രൂപം അറിയപ്പെടുന്നത് , ആ പേരും രൂപവും അറിയുന്നവനും, ഒന്നു തന്നെയാണ്. പരിണാമം മൂലം സൂക്ഷ്മമായിരുന്ന വസ്തുവിന്റെ ബോധത്തിന് , സ്ഥൂലമായ വസ്തുവായി മാറിയപ്പോൾ സംഭവിച്ച ബോധക്ഷയമാണ് പല പല ജീവജാലങ്ങളിലും മനുഷ്യരിൽലും കാണുന്നത്. ചിന്തക്ക് അതീതനായാൽ സൂക്ഷമ വസ്തു ബോധമാകാം. അതാണ് ബോധോദയം. ശങ്കരനും ബുദ്ധനും കൃഷ്ണനും മാത്രമല്ല ഇതിനായി ശ്രമിക്കുന്നവർക്കെല്ലാം ബോധോദയം അനുഭവിക്കാം . യോഗസൂത്രം - “ചിത്തവൃത്തി നിരോധ യോഗ”
Hi sir, could you please tell me “ why should I know me ?? When I know that my my lord knows me. Your ornamental words from your readings are appreciated, but how far you to practice it is important, not what you say.
കഥ തുടരുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ. കഥ യുടെ നിറങ്ങൾ അനുകൂലം കൊണ്ട് വിശ്വാസ പ്രകാരം നമ്മളിൽ പലരും അറിയാതെ പോകുന്ന. കവിത എന്ന ഒരു കഥ യുടെ നിറങ്ങൾ കൊണ്ട് ഉത്തരം കിട്ടാതെ പോയ നിയമം എവിടെയാണ് സത്യം മനസ്സിലാക്കാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് തീർച്ച ആയും വിശ്വാസം അതല്ലേ എല്ലാം ശസ്ത്ര ചികിത്സ കൊണ്ട് മാറാത്ത രോഗം. പ്രാർഥന കൊണ്ട് മാറുന്നു എന്ന് പറയുമ്പോൾ ഇന്ത്യൻ നിയമം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് ജീവിത നേട്ടം കൈവരിച്ചത് ആരൊക്കെ വെറും വാക്കുകൾ കൊണ്ട് തന്നെ പറയാം സൊന്തം ജീവിത സുഖം അല്ലേ എല്ലാവർക്കും അറിയാം പണം കൊണ്ട് തന്നെ നാട്ടിൻ പുറത്തെ ആദ്യ ഇന്ത്യക്കാരി അത് എങ്ങനെ കുറയ്ക്കാം കൂട്ടാം എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം കൊണ്ട് ആഘോഷിച്ചു വരുന്നു 😅🎉
രാംഗ്രഹിയ പഞ്ചാബിലെ ആശാരി സൂമൂഹത്തിൻ്റെ മസ്തിഷ്കത്തിന് ഒരു വസ്തുവിനെ അല്ലെങ്കിൽ എന്തിൻ്റെയും മോഡൽകണ്ടാൽ റിപ്ലിക്കേറ്റ് ചെയ്യാൻ കഴിയുന്നു. അങ്ങനെ ഒരു സമൂഹം എങ്ങനെ രൂപ പെട്ടു. ഒരു കഴ്ച്ച അതിന്റെ മൂർത്തമായ രൂപം ലഭിക്കുന്നു. ഇവരുടെ mtDNA nDNA പഠനം നടന്നിട്ടുണ്ടോ The Ramgarhia community, known historically as skilled artisans, particularly excelled in metalwork, carpentry, and construction. One of the notable qualities associated with the Ramgarhias, as you mentioned, was their exceptional ability to replicate designs with great precision after observing them. This skill contributed to their reputation as highly capable craftsmen and engineers. Key Qualities of the Ramgarhia Community: 1. Mastery of Artisanal Skills: The Ramgarhia community, especially in the Punjab region, became famous for their craftsmanship in woodwork, metalwork, and construction. They were frequently employed in building forts, palaces, and other significant structures. 2. Exceptional Replication Skills: As you pointed out, the Ramgarhias had the remarkable ability to replicate any design after seeing it just once. This skill made them highly sought after by royalty and wealthy patrons for creating intricate and high-quality structures and artifacts. 3. Engineering and Architecture: The Ramgarhias also contributed significantly to engineering projects, including the construction of fortifications and intricate wooden and metal designs in buildings. This made them central to many construction projects during the Mughal and Sikh eras. 4. Contributions to Sikh Architecture: The Ramgarhia community played a crucial role in building and preserving important Sikh architectural structures, such as gurdwaras (Sikh temples). A famous example is the contribution of the Ramgarhia misl (a Sikh military unit) to the preservation and enhancement of the Golden Temple in Amritsar. Their attention to detail, ability to adapt, and keen understanding of design and materials have kept them an essential part of Punjab's artisan legacy.
ബ്രെയിൻ ഉണ്ടായിട്ടും ഇന്ദ്രിയങ്ങൾ ഉണ്ടായിട്ടും ശരീരം ഉണ്ടായിട്ടും ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നു എന്നിട്ട് വിശ്വസിക്കുന്നില്ല. പിന്നല്ലേ ഇതെല്ലാം ഇല്ലാതായി കഴിഞ്ഞതിനുശേഷം താങ്കൾ വിശ്വസിക്കുന്നത്
Your (human )problem is that you don't know who you are? Because you are only a part of this Creation which is a constructed reality, Only the Creator can tells you the purpose of this Creation., Which is times oriented wait for that.
As far as brain is working properly,all living creatures are in "BODHAM" stage;otherwise not. Very Simple. Please don't exaggerate without any practical use and confuse people.
ഓരോ കോശവും ബോധാത്മകമാണ്. അനേകലക്ഷം കോശബോധങൾ ആവിഷ്ക്കരിക്കുന്നതാണ് ന്യൂറോ സിസ്റ്റവും അതീൻറ ബോധവും എന്ന് കരുതിക്കൂടെ. സംസ്ഥാനങൾ ചേർന്ന് ഒരു കേന്ദ്ര ഗവ: ന് രൂപം കൊടുക്കുന്നതുപോലേ ?
ഞാൻ പോലീസാണൊ😂? അത് ഒരു ഔദ്യോഗിക പതവിയുടെ പേരല്ലെ😂? പക്ഷെ ഞാൻ പോലീസാണെന്ന അഹബോധം അഹംങ്കാരമായി മായുന്നു ഇതല്ലെ നിരപരാധികളേപോലും പിടിച്ചിട്ടിടിക്കാൻ കാരണം😢?
അതിനു ശേഷം ഇപ്പോഴും ബോധോധയം ആര്‍ക്കും ഉണ്ടാവാത്തതു് എന്താണ് ,ഒരുപാടു ജീവിതങ്ങള്‍ ഈ മരീചികയുടെ പുറകേ പോയി ഒരായുസ്സ് നഷ്ടപ്പെടുത്തി.ഇതു പറയുന്നവര്‍ക്കും ഇതു് നേടിയില്ലാ,ശാസ്ത്രം വെക്തികളുടെ അനുഭവങ്ങള്‍ കണക്കിലെടുക്കില്ലാ.അങ്ങനെയാണ് വേണ്ടതും.അതുകൊണ്ടു് ചിലപ്പോള്‍ ഒരുരോഗാവസ്ഥയാകാം ഇതു്.ശങ്കരന്‍ പ്രശ്ഛന ബുദ്ധനായിരുന്നു.
എടാ കഴുതേ നിനക്ക് ബോധം ഉണ്ടെന്നുള്ള അനുഭവം ഉണ്ടല്ലോ. ഈ അനുഭവത്തിന്റെ പൂർണത തന്നെയാണ് ബോധോദയം. അത് നമ്മുടെ സ്വന്തം അനുഭവമാണ്. ഈ അനുഭവം സ്വയം അനുഭവിക്കലായതുകൊണ്ട് ഒരു ശാസ്ത്രത്തിനെയും കൂട്ടു പിടിക്കേണ്ട കാര്യമില്ല. സ്വയമങ്ങ് അനുഭവിച്ചാൽ മതി.
ബോധോദ യംഉണ്ടായവർ എനിക്കങ്ങനെ ഉണ്ടായി എന്ന് ആരെയും വിശ്വ സിപ്പിക്കേണ്ട കാര്യമില്ല.ഉപ്പ് കട്ട അലിഞ്ഞു കടലിൽ ലയിച്ചാൽ ഞാനെന്ന ഉപ്പുകട്ട കടലായി എന്ന് പറഞ്ഞു വരില്ല.
@@vyshnavvijay222 njan osho യുടെ പുസ്തകങ്ങള്‍ വായിക്കുന്ന ആളായിരുന്നു് osho യുടെ librariyi 4 lakh പുസ്തകങ്ങള്‍ ഉണ്ടായിരുന്നു് ,വായിച്ചുള്ള അറിവാണ് അദ്ദേഹത്തിനു് ,99 rollsroyis കാറുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു് എന്തിനാണതു്. Lena Magic mashroom അടിമയും.dippression രോഗിയും തള്ളാണ് sir.ഇവിടെ ഈ കൃഷി വളരുന്നതു കൊണ്ടാണ്.. ഇനിയും ഇതൊക്കെ വീശ്വസിച്ചു ജീവിതം പാഴാക്കാതിക്കട്ടെ.
മനസ്സ് നന്നാവുക എന്ന ബുദ്ധ ചിന്ത തന്നെ ശരി അത് മനുഷ്യനെ ആത്മ ബോധം ത്തിലെത്തിക്കുന്നു...👍😊
ഞാന് കഴിഞ്ഞ 45 വര്ഷത്തോളമായി മെഡിറ്റേഷന് പ്രാക്ടീസ് ചെയ്യുന്നു....പല തരത്തിലുള്ള മെഡിറ്റേഷന്. അനുഭൂതി, ആനന്ദം ഒരു നിത്യ അനുവമാണ്. ഞാന് ധരിച്ചുവച്ചത് പീനിയത് ഗ്ലാന്ഡിന്റെ ഉത്പന്നമാണെന്നാണ്. പറഞ്ഞ മൂന്ന് തലത്തിലുള്ള അനുഭവങ്ങളെയും ഈ വിശദീകരണം മുഖേന തിരിച്ചറിയുന്നു. അതുപോലെ ജാഗ്രത്..സ്വപ്ന ..സുഷുപ്തിയിലെ അനുഭവങ്ങൾ വളരെ വിശിഷ്ടമായിരിക്കുന്നു. ഞാനാരാണ്, എവിടെയാണ് ,എന്താണ് എന്ന ധാരണ ഇല്ലാത്ത ഒരു ബോധം നിറയുന്നതായി മെഡിറ്റേഷനിത് അനുഭവപ്പെട്ടിട്ടുണ്ട്. എന്തായാലും അതെല്ലാം ഒരത്ഭുതലോകമാണ്. ആ സ്വാതന്ത്ര്യം ജീവനിത്...ജീവിതത്തിത് കൊണ്ടുവരാന് ശ്രമിക്കുന്നതിന്റെ ഭാഗമായി മെഡിറ്റേഷന് തുടരുന്നു. പിവര്ത്തനം വളരെ ഉണ്ടായി...കാഴ്ചപ്പാടിത്, എല്ലാത്തിനേയും ഉൾക്കൊള്ളാനുള്ള മനസ്...... എന്തായാലും അറിയുന്നു...ബ്രെയിന് അത്ഭുങ്ങളുടെ സങ്കേതം!
Contact no pls
Meditation engane yani ചെയ്യേണ്ടത് എന്ന് പറയാമോ sir
Consciiuness brain നിൽ മാത്രം യുള്ളൂ വെന്ന് theory ചിലപ്പോൾ തെറ്റ് ആവാം. the human body has around 40 trillions cells..so every cell may have consciousness..
Thanks. Very Informative. രണ്ടു തവണ കണ്ടു. Meta consciouness ലേക്ക് ഇനിയും മുഴുവനായി കേറിയില്ല. കേറ്റാനുദ്ദേശിക്കുന്നു.❤
ഞാൻ ആര്?... എല്ലാവർക്കും എപ്പോഴും "ഞാൻ, ഞാൻ" എന്ന തോന്നൽ ഉണ്ട്.... ഉണർന്നിരിക്കുമ്പോൾ, സ്വപ്നം കാണുമ്പോൾ, ഗാഡമായ നിദ്രയിൽ ഈ മൂന്നു അവസ്ഥകളിലും "ഞാൻ ഉണ്ട് " എന്ന അറിവ് ഏറ്റവും ഉറപ്പുള്ള അറിവ് ഉണ്ട്. ഉണർന്നിരിക്കുമ്പോൾ ഉള്ള "ഞാൻ " എന്ന തോന്നൽ ശരീരം, മനസ്സ്, ചുറ്റുപാട് എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്നു അവയോടെല്ലാം പ്രതികരിക്കുന്നു... അറിയുന്നു, അനുഭവിക്കുന്നു... അതുപോലെ സ്വപ്നത്തിലും ഈ "ഞാൻ" എന്ന അഹങ്കാരം അഥവാ വ്യക്തി ബോധം ഉണ്ട്. എന്നാൽ deep sleep അഥവാ സുഷുപ്തിയിൽ ഈ "ഞാൻ " എന്ന തോന്നൽ വ്യക്തി ബോധം താൽക്കാലികമായി മറഞ്ഞിരിക്കുന്നു... എപ്പോൾ നമ്മൾ ഞാൻ എന്ന് വിശ്വസിക്കുന്ന "ഞാൻ " എന്ന ബോധം വ്യക്തി ബോധം അഹങ്കാരം... ഇത് എന്ത്.. ആരാണ് ഞാൻ.. എന്ന് അന്വേഷിച്ചാൽ ശരീരം, മനസ്, ചുറ്റുപാടുകളോട് ബന്ധപ്പെട്ടു നിൽക്കുന്ന "ഞാൻ" എന്ന ഭാവം ഇല്ലാതാവും.... അപ്പോൾ മറ്റൊരു "ഞാൻ " എന്ന ബോധം അവിടെ പ്രകാശിക്കും... അത് ശരീരത്തോടൊ, മനസ്സിനോടോ, ഒന്നിനോടും ബന്ധപ്പെടാത്ത ശുദ്ധമായ ബോധം ആവുന്നു... ഇതിനെ ബ്രഹ്മം എന്ന് വിളിക്കുന്നു... ഈ ബ്രഹ്മം ശരീരം, മനസ്സ്, ബുദ്ധി, ഓർമ്മകൾ, "ഞാൻ" എന്ന വ്യക്തി ബോധം ഇവ ഒന്നും അല്ല... ഒന്നിനോടും ബന്ധമില്ലാത്ത.. ഒന്നുകൊണ്ടും ബാധിക്കപ്പെടാത്ത.. സ്വയമേവ "ഞാൻ, ഞാൻ, ഞാൻ " എന്ന് സ്വന്തം ഉണ്മയെ സ്പുരിച്ചു കൊണ്ട് നിലനിൽക്കുന്ന awareness ആണ്... ബ്രഹ്മത്തിൽ ഉള്ള "ഞാൻ, ഞാൻ " എന്ന സ്പുരണ അഹങ്കാരം അല്ല.... സത്, ചിത്, ആനന്ദം എന്ന ബ്രഹ്മത്തിന്റെ 3 കലകൾ / nature ൽ ഒന്നാണ് "ഞാൻ " എന്ന ബോധം. ഈ ചിത് അഥവാ "ഞാൻ" എന്ന awareness matter ഉം ആയി ചേരുമ്പോൾ അഹങ്കാരം അഥവാ നമ്മൾക്ക് എപ്പോഴും അനുഭവപ്പെടുന്ന "ഞാൻ" എന്ന ഭാവം ആകുന്നു.എന്താണ് ഈ അഹങ്കാരം എന്ന് അന്വേഷിച് നോക്കിയാൽ ഈ അഹങ്കാരം ബ്രഹ്മം തന്നെ എന്ന് ബോധ്യം ആവും... അതായത് അഹങ്കാരം അഹങ്കാരം അല്ലാതാവും അത് എല്ലാ ബന്ധങ്ങളും വിട്ട് ശുദ്ധ ബ്രഹ്മമായി പ്രകാശിക്കും... ഇതിനെ ആണ് ആത്മ സാക്ഷത്കാരം... ജീവ ഈശ്വര ഐക്യം.. ജീവൻ മുക്തി എന്നൊക്കെ പറയുന്നത്.... ഇതാണ് വേദാന്തം പറയുന്നത്.യഥാർത്ഥ ഞാൻ ശരീരം, മനസ്സ്, ബുദ്ധി, ചിത്തം അഹങ്കാരം ഇവ അല്ല.. ഇവയെല്ലാം ആത്മാവിൽ ഉള്ള ഉപധികൾ ആണ് ഇവ നീങ്ങുമ്പോൾ ആത്മാവ് പ്രകാശിക്കുന്നു. ഇവയോടൊക്കെ എനിക്ക് ബന്ധം ഉണ്ടാക്കുന്നത് അഹങ്കാരം ആണ് അതുകൊണ്ട് " ഞാൻ " എന്ന വ്യക്തി ബോധം എന്ത് ഇത് യഥാർത്ഥത്തിൽ എന്താണ് എന്ന് അന്വേഷിക്കുക... ഞാൻ ബ്രഹ്മം ആണ് അന്ന് ബോധിക്കും.❤
Very impressive and informative talks...❤❤
Believing consciousness a product of Brain activity is just like thinking the programmes which we see on a TV is the product of TV alone...
👍👍👍
ബോധസത്യത്തിലെ മനോഘട്ടമാണ് ജീവ ബോധം എന്ന ഞാനിൽ തുടങ്ങി മനോ ബുദ്ധി അഹങ്കാര അന്ധർവൃത്തികളും ബഹ്യാദൃശ്യമായി അതിന് അനുഭവപ്പെടുന്ന സർവ്വവും. Consciousness living a mind wake. Reality is exclusively a😊 mental event..
മനസ് പ്രബഞ്ച മനസ് എന്നിവ എന്താണ് എന്ന് വിശദികരിക്കുമോ?
അറിയില്ല എന്നു ലളിദമായി പറയാൻ അറിയാത്തവർ ആണു മിക്കവരും. ...
വിവരകേട് പറയാൻ ഒരു മടിയില്ലാത്തവരും.....
Very good 👍 explained 🎉❤
💥💥💥🎈🎈 Who am I? 🤔 I am a soul!👍🙋♂️✨ ബോധത്തിനെ ബോധം കൊണ്ടു വിവരിക്കു മ്പോൾ അതിന് അതിർ വരമ്പുകളില്ല..! അൺലിമിറ്റഡ് തിങ്സ്! ശാസ്ത്ര അറിവിൽ
പരിണാമത്തിന്റെ പരിസമാപ്തി യാണ് മനുഷ്യ ബുദ്ധി! അത്, അതിൽ നിന്നും ശാഖോപ ശാഖ കളായി പാറി പറക്കുന്നു..! 🛣️ആശംസകൾ!👍🙋♂️✨ ജിനൻ റ്റി ഉല്ലല✨
There is only one soul.
No separate souls for each one
ശിവോഹം ശിവ ശക്തിഐക്യം
ഹരിയേട്ടാ ബുദ്ധനു ശങ്കരനും പറഞ്ഞത് രണ്ട് ആശയങ്ങൾ ആണ് നിങ്ങൾ ദയവായി തെറ്റ് ധരിപ്പിക്കരുത് ഒരു ബന്ധവും ഇല്ല
ഈശ്വരൻ ഇല്ലന്നും ഈശ്വരൻ നേരിട്ട് കർമ്മം ചെയ്യുന്നില്ല എന്നുള്ള വാദത്തെ ആണ് ബുദ്ധൻ പറഞ്ഞത് കർമ്മത്തെ ഈശ്വരൻ ആയി പോലും ബുദ്ധൻ കണ്ടിരുന്നില്ല ആത്യന്തിക ലക്ഷ്യം മോക്ഷം എന്ന് ബുദ്ധൻ പറഞ്ഞത് ഇല്ലായ്മ ആണ് പക്ഷെ അത് ഗുണം മാത്രം ആണ് സനാധനത്തിൽ അഷ്ടഗ മാർഗ്ഗമെന്ന പേരിൽ ബുദ്ധ നു ത്രി രന്തം എന്നപേരിൽ മഹാ വിരനും അവതരിപ്പിച്ചത് ഭഗവത് ഗിതയിലെ രണ്ടാം അധ്യായം മുതൽ ഏഴാം അധ്യായം വരെ ഉള്ള പക്കാ നിരീശ്വര വാദം ആണ് ബുദ്ധൻ പറഞ്ഞ ഞാൻ ബ്രഹ്മം അല്ല എന്നാൽ ശങ്കരൻ പറഞ്ഞ ഞാൻ ബ്രഹ്മം ആണ്
അതാണ് വ്യത്യാസം
കാരണം ഇന്ന് ബുദ്ധ ജൈന മതത്തിന്റെ ജൈന മതത്തിന്റെ ഭാഗം എന്ന് കരുതുന്ന ക്ഷേത്രങ്ങൾ വിഗ്രഹ ആരാധനകൾ തന്ത്രവിദ്യകൾ ഒന്നും തന്നെ ഈ മതവുംമായി പുല ബന്ധം ഇല്ല
ബുദ്ധൻ വൈദിക വിധികൾ ആയ, യാഗം,യാജ്ഞ വിധി, തപം, വേദങ്ങൾ ഇവയെ അവൈദിക വിധി ആയ വിഗ്രഹ ആരാധന താന്ത്രികം , ദേവത സങ്കല്പം ഇവയെ എല്ലാം എതിർക്കുകയാണ് ചെയ്തത് പിന്നെ എങ്ങനെ ഇത് ബുദ്ധ ധർമ്മത്തിന്റെ ഭാഗം ആകും
അന്ന് ഉണ്ടായിരുന്ന സനാധന ധർമ്മത്തിലെ ജാതി വിവരക്കേട് കൊണ്ടും അന്ത: വിശ്വാസങ്ങൾ കൊണ്ടു പ്പൊറുതി മുട്ടിയ ജനങ്ങൾ ബുദ്ധ ആശയങ്ങളിൽ ആകൃഷ്ടരായി ജാതി സബ്രദായങ്ങളെ എതിർത്ത ബുദ്ധഭിക്ഷക്കുൾക്കും ബുദ്ധനു ഇത് അവസരം ആയിരുന്നു ബുദ്ധന് ശേഷം 300 വര്ഷങ്ങൾ കൊണ്ടു ആണ് മതം ആയത് തന്നെ
ബുദ്ധധർമ്മഭാഗ മായജനങ്ങൾ അവർ ആരാധിച്ചിരുന്ന കുല ദൈവങ്ങളെയോ, കുല ദേവത മാരെയോ ക്ഷേത്രങ്ങളോ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു അവർ ഇതിനെ മത ത്തിന്റെ ഭാഗമാക്കി
ഇത് തന്നെ ജൈന മത വിശ്വാസികളും ചെയ്തു പക്ഷേ സെമറ്റിക് ചിന്ത പോലെ ഉള്ള ബുദ്ധഭിക്ഷക്കൾ ഇതിനെ എതിർക്കാൻ തുടങ്ങി ബുദ്ധ ആശയങ്ങൾക്ക് ഘടക വിരുദ്ധ മായാന്ന് കണ്ടപ്പോൾ ബുദ്ധ മതം രണ്ടായി പിരിഞ്ഞു മഹായാനം, ഹിനയാനം , പിന്നീട് കാലം ചെന്നപ്പോൾ ഹിനയാന ക്കാർ എന്ത് ചെയ്തോ അത് തന്നെ മഹാ യാനബുദ്ധമതക്കാരും ചെയ്തു അവർ ബുദ്ധനെ പ്രഥമ ദൈവം ആയി കാണാകാക്കനു ദേവത കളെ ഉപ ദൈവംആയി കണക്കാക്കി ഇത് പോലെ തന്നെ ജൈനരു ചെയ്തു അതു കൊണ്ടു തന്നെയാണ് ബുദ്ധ, ജൈന രാമായണങ്ങൾ പോലും ഉണ്ടായത്, ബുദ്ധന്റെ മഹാ വിരന്റെ ആശയങ്ങളെ തന്നെ മറന്നു ഇവർ
ഇവരുടെ ഈ ഇരട്ട താപ്പിനെ വിവരക്കേടിനെ ചോദ്യങ്ങൾ ചെയ്തു ധർമ്മ സംരഷ്ണം നിർത്തി വൈദിക ധർമവും അവൈദിക വിദ്യയു വീണ്ടും കോർത്തിണക്കി ശങ്കരാചാര്യർ സംവാദത്തിൽ ഇവരെ തോൽപിച്ചു ഭാരത്‌ഖണ്ടം മുഴുവൻ ബുദ്ധ ജൈന മതങ്ങൾ വളർന്നു കേരളത്തിൽ പോലും ക്ഷേത്രങ്ങൾ കയ്യേറി യിരുന്നു ഇവർ ശങ്കരൻ ഗുരു നാല് മഠങ്ങൾ സ്ഥാപിച്ചതോടെ ഇവരുടെ ശക്തി ക്ഷയിച്ചു ശങ്കരൻ എല്ലാം സനാധന ഗ്രന്ഥാ ങ്ങൾക്കും മന്ത്രങ്ങൾക്കും വരെ വ്യാഖ്യാനം ചമച്ചു ബുദ്ധജൈനമാർക്ക് കൂച്ചു വിലങ്ങു ഇട്ടു
പക്കാ നിരീശ്വര വാദം പറഞ്ഞു വന്ന സെമറ്റിക് ചിന്ത ഉള്ള ബുദ്ധ മതം ഇന്ന് 5 രാഷ്ട്രങ്ങൾ ഉണ്ടാക്കി എടുത്തു ചില യിടത്തും ജിഹാദി കൾ നശിപ്പിച്ചു എന്നിരുന്നാലും ഇന്ന് ഇവർക്ക് ഏറ്റവും ഭിക്ഷണി നേരിടുന്നത് ചൈനയിൽ നിന്ന് ആണ് നിരീശ്വരവാദം പറഞ്ഞു പ്രചരിപ്പിച്ച ഇവർക്ക് നിരീശ്വര രാജ്യത്ത് നിന്ന് തന്നെ തിരിച്ചടി ഏൽക്കേണ്ടി വന്നു ദൈല ലാമയ്ക്ക് ഈശ്വര ഭൂമിയിൽ തന്നെ അഭയം തേടേണ്ടി വന്നു ബുദ്ധ നെ വിഷ്‌ണു അവതാരം വരെ ആക്കി, അത് ഏറ്റവും വലിയ കളവ് ആണെന്ന് ഉള്ളതിന് തെളിവ് ആണ് കമ്പോടിയ യിലെ അഗാവാർത്ത ക്ഷേത്രം അവിടെ ഉള്ള ചുമർ വിഗ്രഹങ്ങളിൽ വിഷ്ണു അവതാരങ്ങളിൽ ബുദ്ധൻ ഇല്ല ബലരാമൻ ആണ് ഉള്ളത് ബുദ്ധന് മുന്നേ ആയിരം വർഷങ്ങൾ പഴക്കം ഉള്ളത് ആണ് ഈ ക്ഷേത്രം എന്നത് തന്നെ കാരണം കാബോഡിയയിൽ ബുദ്ധ മതം ഇപ്പോൾ ഉണ്ട്താനും
ബുദ്ധന്റെ ലക്ഷ്യത്തെ ജീവൻ മുക്തി അഥവാ നിർവ്വണം ആണ്
ഇല്ലായ്മ എന്നബദ്ധം എന്നാൽ ശങ്കരന്റെ ലക്ഷ്യ മോക്ഷം എന്ന ഈശ്വര സാക്ഷത് കാരം(സൃഷ്ടിയും സൃഷ്ടാവും ഒന്ന് തന്നെ )ആണ് ഇത് രണ്ടു രണ്ട് ആണ് ബോധം എന്നത് ബുദ്ധ ആശയം ആണ് ജ്ഞാനം ആണ് ശങ്കരന്റെ അഥവാ വേദ ആശയം
അതാണ് ഇന്ന് ക്ലബ് ഹൌസിൽ ശങ്കരേട്ടന്റെ റും പക്കാ നിരീശ്വര വാദം
❤
നാരായണ ഗുരു രചിച്ച ദൈവദശകം എന്ന കൃതിയിൽ ബോധത്തിന് വിവിധ വിശദീകരണങ്ങൾ നൽകുന്നുണ്ട് “ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും”
ഏതൊരു വസ്തുവിനാലാണ് രൂപമായിരിക്കുന്നത്, ഏതു പേരിനാലാണ് രൂപം അറിയപ്പെടുന്നത് , ആ പേരും രൂപവും അറിയുന്നവനും, ഒന്നു തന്നെയാണ്. പരിണാമം മൂലം സൂക്ഷ്മമായിരുന്ന വസ്തുവിന്റെ ബോധത്തിന് , സ്ഥൂലമായ വസ്തുവായി മാറിയപ്പോൾ സംഭവിച്ച ബോധക്ഷയമാണ് പല പല ജീവജാലങ്ങളിലും മനുഷ്യരിൽലും കാണുന്നത്. ചിന്തക്ക് അതീതനായാൽ സൂക്ഷമ വസ്തു ബോധമാകാം. അതാണ് ബോധോദയം. ശങ്കരനും ബുദ്ധനും കൃഷ്ണനും മാത്രമല്ല ഇതിനായി ശ്രമിക്കുന്നവർക്കെല്ലാം ബോധോദയം അനുഭവിക്കാം . യോഗസൂത്രം - “ചിത്തവൃത്തി നിരോധ യോഗ”
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹
Hi sir, could you please tell me “ why should I know me ?? When I know that my my lord knows me.
Your ornamental words from your readings are appreciated, but how far you to practice it is important, not what you say.
❤good
❤
അഹങ്കാരം,-ve ആണെങ്കിൽ അഹം ബോധം +ve ആണ്
👍👍
🙏♥️🙏
🙏🙏🙏
കഥ തുടരുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ. കഥ യുടെ നിറങ്ങൾ അനുകൂലം കൊണ്ട് വിശ്വാസ പ്രകാരം നമ്മളിൽ പലരും അറിയാതെ പോകുന്ന. കവിത എന്ന ഒരു കഥ യുടെ നിറങ്ങൾ കൊണ്ട് ഉത്തരം കിട്ടാതെ പോയ നിയമം എവിടെയാണ് സത്യം മനസ്സിലാക്കാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് തീർച്ച ആയും വിശ്വാസം അതല്ലേ എല്ലാം ശസ്ത്ര ചികിത്സ കൊണ്ട് മാറാത്ത രോഗം. പ്രാർഥന കൊണ്ട് മാറുന്നു എന്ന് പറയുമ്പോൾ ഇന്ത്യൻ നിയമം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് ജീവിത നേട്ടം കൈവരിച്ചത് ആരൊക്കെ വെറും വാക്കുകൾ കൊണ്ട് തന്നെ പറയാം സൊന്തം ജീവിത സുഖം അല്ലേ എല്ലാവർക്കും അറിയാം പണം കൊണ്ട് തന്നെ നാട്ടിൻ പുറത്തെ ആദ്യ ഇന്ത്യക്കാരി അത് എങ്ങനെ കുറയ്ക്കാം കൂട്ടാം എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം കൊണ്ട് ആഘോഷിച്ചു വരുന്നു 😅🎉
ബ്രയിൻ ഇല്ലാതെ, ഇന്ദ്രിയങൾ ഇല്ലാതെ, ശരീരം ഇല്ലാതെ ഇദ്ദേഹം ഇതെല്ലാം പറഞ്ഞിരുന്നു വെങ്കിൽ ഇതൊക്കെ വിശ്വസിക്കാമായിരുന്നു !
താങ്കൾ അവിശ്വസിക്കൂ
രാംഗ്രഹിയ പഞ്ചാബിലെ ആശാരി സൂമൂഹത്തിൻ്റെ മസ്തിഷ്കത്തിന് ഒരു വസ്തുവിനെ അല്ലെങ്കിൽ എന്തിൻ്റെയും മോഡൽകണ്ടാൽ റിപ്ലിക്കേറ്റ് ചെയ്യാൻ കഴിയുന്നു. അങ്ങനെ ഒരു സമൂഹം എങ്ങനെ രൂപ പെട്ടു. ഒരു കഴ്ച്ച അതിന്റെ മൂർത്തമായ രൂപം ലഭിക്കുന്നു. ഇവരുടെ mtDNA nDNA പഠനം നടന്നിട്ടുണ്ടോ
The Ramgarhia community, known historically as skilled artisans, particularly excelled in metalwork, carpentry, and construction. One of the notable qualities associated with the Ramgarhias, as you mentioned, was their exceptional ability to replicate designs with great precision after observing them. This skill contributed to their reputation as highly capable craftsmen and engineers.
Key Qualities of the Ramgarhia Community:
1. Mastery of Artisanal Skills: The Ramgarhia community, especially in the Punjab region, became famous for their craftsmanship in woodwork, metalwork, and construction. They were frequently employed in building forts, palaces, and other significant structures.
2. Exceptional Replication Skills: As you pointed out, the Ramgarhias had the remarkable ability to replicate any design after seeing it just once. This skill made them highly sought after by royalty and wealthy patrons for creating intricate and high-quality structures and artifacts.
3. Engineering and Architecture: The Ramgarhias also contributed significantly to engineering projects, including the construction of fortifications and intricate wooden and metal designs in buildings. This made them central to many construction projects during the Mughal and Sikh eras.
4. Contributions to Sikh Architecture: The Ramgarhia community played a crucial role in building and preserving important Sikh architectural structures, such as gurdwaras (Sikh temples). A famous example is the contribution of the Ramgarhia misl (a Sikh military unit) to the preservation and enhancement of the Golden Temple in Amritsar.
Their attention to detail, ability to adapt, and keen understanding of design and materials have kept them an essential part of Punjab's artisan legacy.
പൊട്ടൻ ആണ് അല്ലേ.....
അടിമയാണ്
ബ്രെയിൻ ഉണ്ടായിട്ടും ഇന്ദ്രിയങ്ങൾ ഉണ്ടായിട്ടും ശരീരം ഉണ്ടായിട്ടും ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നു എന്നിട്ട് വിശ്വസിക്കുന്നില്ല. പിന്നല്ലേ ഇതെല്ലാം ഇല്ലാതായി കഴിഞ്ഞതിനുശേഷം താങ്കൾ വിശ്വസിക്കുന്നത്
ചേട്ടാ,അഹങ്കാരവും അഹംബോധവും രണ്ടും രണ്ടല്ലെ ?
അത് അവബോധം ആണ്. അഹംബോധം എന്നാൽ ഞാൻ എന്ന ഭാവം
There is two self. One is created and the other one is created.
Enthokkeyo parayunnu onnum massilavunnilla
പുനർജ്ജന്മം (സോൾ )ഉണ്ട് എന്ന് പറയുന്ന ബുദ്ധ സങ്കരൻ മാരെ കൂടികെട്ടുന്നത് ഒരു പൊരുത്തക്കേട് ഉണ്ട്
അത് പൊരുത്തക്കേട് ആണ് എന്നു പറയുന്നവർക്കും അങ്ങനെ വിശ്വസിക്കുന്നവർക് കൂടി ഉള്ള ഒരു ക്ലാസ്സ് കൂടി ആണിത്
Your (human )problem is that you don't know who you are? Because you are only a part of this Creation which is a constructed reality, Only the Creator can tells you the purpose of this Creation., Which is times oriented wait for that.
It is your view.
As far as brain is working properly,all living creatures are in "BODHAM" stage;otherwise not. Very Simple. Please don't exaggerate without any practical use and confuse people.
ഓരോ കോശവും ബോധാത്മകമാണ്. അനേകലക്ഷം കോശബോധങൾ ആവിഷ്ക്കരിക്കുന്നതാണ് ന്യൂറോ സിസ്റ്റവും അതീൻറ ബോധവും എന്ന് കരുതിക്കൂടെ. സംസ്ഥാനങൾ ചേർന്ന് ഒരു കേന്ദ്ര ഗവ: ന് രൂപം കൊടുക്കുന്നതുപോലേ ?
ചേട്ടൻ വിവരക്കേട് പറയരുത്
അനാസായം അല്ല അനായാസം 😁
ഞാൻ പോലീസാണൊ😂?
അത് ഒരു ഔദ്യോഗിക പതവിയുടെ പേരല്ലെ😂?
പക്ഷെ ഞാൻ പോലീസാണെന്ന അഹബോധം അഹംങ്കാരമായി മായുന്നു
ഇതല്ലെ നിരപരാധികളേപോലും പിടിച്ചിട്ടിടിക്കാൻ കാരണം😢?
അതിനു ശേഷം ഇപ്പോഴും ബോധോധയം ആര്‍ക്കും ഉണ്ടാവാത്തതു് എന്താണ് ,ഒരുപാടു ജീവിതങ്ങള്‍ ഈ മരീചികയുടെ പുറകേ പോയി ഒരായുസ്സ് നഷ്ടപ്പെടുത്തി.ഇതു പറയുന്നവര്‍ക്കും ഇതു് നേടിയില്ലാ,ശാസ്ത്രം വെക്തികളുടെ അനുഭവങ്ങള്‍ കണക്കിലെടുക്കില്ലാ.അങ്ങനെയാണ് വേണ്ടതും.അതുകൊണ്ടു് ചിലപ്പോള്‍ ഒരുരോഗാവസ്ഥയാകാം ഇതു്.ശങ്കരന്‍ പ്രശ്ഛന ബുദ്ധനായിരുന്നു.
എടാ കഴുതേ നിനക്ക് ബോധം ഉണ്ടെന്നുള്ള അനുഭവം ഉണ്ടല്ലോ. ഈ അനുഭവത്തിന്റെ പൂർണത തന്നെയാണ് ബോധോദയം. അത് നമ്മുടെ സ്വന്തം അനുഭവമാണ്. ഈ അനുഭവം സ്വയം അനുഭവിക്കലായതുകൊണ്ട് ഒരു ശാസ്ത്രത്തിനെയും കൂട്ടു പിടിക്കേണ്ട കാര്യമില്ല. സ്വയമങ്ങ് അനുഭവിച്ചാൽ മതി.
th-cam.com/video/ocD8fU3GoGk/w-d-xo.htmlsi=aQ3hOr2ROWlGGLIm
ബോധോദ യംഉണ്ടായവർ എനിക്കങ്ങനെ ഉണ്ടായി എന്ന് ആരെയും വിശ്വ സിപ്പിക്കേണ്ട കാര്യമില്ല.ഉപ്പ് കട്ട അലിഞ്ഞു കടലിൽ ലയിച്ചാൽ ഞാനെന്ന ഉപ്പുകട്ട കടലായി എന്ന് പറഞ്ഞു വരില്ല.
Osho and lena.bakki ullavare lokam thirich arinjittilla
@@vyshnavvijay222 njan osho യുടെ പുസ്തകങ്ങള്‍ വായിക്കുന്ന ആളായിരുന്നു് osho യുടെ librariyi 4 lakh പുസ്തകങ്ങള്‍ ഉണ്ടായിരുന്നു് ,വായിച്ചുള്ള അറിവാണ് അദ്ദേഹത്തിനു് ,99 rollsroyis കാറുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു് എന്തിനാണതു്. Lena Magic mashroom അടിമയും.dippression രോഗിയും തള്ളാണ് sir.ഇവിടെ ഈ കൃഷി വളരുന്നതു കൊണ്ടാണ്.. ഇനിയും ഇതൊക്കെ വീശ്വസിച്ചു ജീവിതം പാഴാക്കാതിക്കട്ടെ.
ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
Alla, thani ravanan....
അതെ ,അയല്‍പക്കത്തെ പെണ്ണുങ്ങള്‍
Athmavinu maranamilla
Pinnengane punarjanikkum
ശിവോഹം ശിവ ശക്തിഐക്യം
🙏🙏🙏
🙏🙏🙏