ഇനി നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറും!!

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @jrstudiomalayalam
    @jrstudiomalayalam  หลายเดือนก่อน +15

    എന്റെ മാഗസിൻ - drive.google.com/file/d/1H8h0JvppVK7aeUjvENGUWT9tJQiL-Njv/view?usp=sharing
    ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ,
    ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ,
    ലൈവ് ചർച്ചകൾ,
    വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം,
    പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com
    ഇൽ മെമ്പർഷിപ് എടുക്കാം

    • @bibinvarghese4980
      @bibinvarghese4980 หลายเดือนก่อน

      I already paid but it's never forwarded to WhatsApp.. What's next?
      I already emailed you, kindly respond

    • @bibinvarghese4980
      @bibinvarghese4980 หลายเดือนก่อน

      Any reply is appreciated?

    • @bibinvarghese4980
      @bibinvarghese4980 หลายเดือนก่อน +1

      Issue resolved. Thank you

  • @rajua.k2496
    @rajua.k2496 21 วันที่ผ่านมา +3

    ജിതിൻ, പരമാവധി യുക്തിഭദ്രമായി കാര്യങ്ങൾ വിശദീകരിച്ചു. ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു. 👍🏻

  • @jithinkumar9558
    @jithinkumar9558 หลายเดือนก่อน +25

    ഒന്നുകിൽ നമ്മൾ സൂക്ഷ്മ തലത്തിൽ ഏറ്റവും ആഴത്തിലോ,അല്ലെങ്കിൽ സ്ഥൂല തലത്തിൽ ഏറ്റവും വിശാലമായോ പഠിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ എത്തും അന്ന് നമുക്ക് ഒക്കെ മനസിലാകും, അത് വരെ ഇത് തന്നെ അവസ്ഥ... Thanks JR🥰

  • @sruthygeorge1641
    @sruthygeorge1641 หลายเดือนก่อน +7

    വളരെ നല്ല വീഡിയോ 👍👍ശാസ്ത്ര സത്യങ്ങളെ അന്ധവിശ്വാസങ്ങൾക്ക് പിൻബലമാക്കാൻ പോലും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നിടത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ജീവന്റെ പ്രവർത്തനങ്ങളിൽ വരുന്ന free will ഉം ക്വാണ്ടം തലത്തിൽ തന്നെയുള്ള കാണിക്കകളുടെ free will നെക്കുറിച്ചെല്ലാം പ്രതിപാദിച്ചത് വളരെ നല്ല കാര്യമായി 👍👍

  • @prajeeshp9203
    @prajeeshp9203 หลายเดือนก่อน +3

    വളരെ കോംപ്ലക്സ് ആയിട്ടുള്ള കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞു തന്നു jithin bro. Great 👏👏🙌

  • @ravidiya55
    @ravidiya55 25 วันที่ผ่านมา +5

    Ramana msharshi said ..what ever is destined not happen will not happen try as you may.what ever is destined to happen will happen do what you may to prevent it

  • @anishp7850
    @anishp7850 หลายเดือนก่อน +8

    അറിയില്ല എന്നറിയുന്നത്
    വല്ലാത്തൊരറിവാണ്

  • @abhis1042
    @abhis1042 23 วันที่ผ่านมา +4

    എനിക് ഇപോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കര്യങ്ങൾ കഴിഞ്ഞ ആഴ്ചയിലും, കഴിഞ്ഞ മാസത്തിലും, കഴിഞ്ഞ വർഷങ്ങളിലും മറ്റർകോക്കെയോ സംഭവിച്ചിട്ടുണ്ടവും.. ഇനിയും അത് മറ്റാർക്കെങ്കിലും സംബവിക്കാനിരിക്കുന്നു... One way or another, we all are living a scripted life...

  • @saneercipla
    @saneercipla 24 วันที่ผ่านมา +1

    Your ability to simplify complex concepts and explain them to common people using relatable examples is truly remarkable. The way you bridge the gap between intricate knowledge and everyday understanding showcases exceptional communication skills... Thank you..🎉

  • @sahadevanayikkalthiruvanch4492
    @sahadevanayikkalthiruvanch4492 หลายเดือนก่อน +6

    അനിശ്ചിതത്വവും നിശ്ചിതത്വവും ചേർന്നതാണ് പ്രഞ്ചം. ഇതു് പരസ്പരം പൂരകവും ഒരേ പ്രതിഭാസത്തിൻറെ ഇരു ധ്രുവങ്ങളാണ്. അനിശ്ചിതത്വത്തിൽ നിന്നു നിശ്ചിതത്വത്തെയും നേരേ തിരിച്ചും പരസ്പര o മാറ്റി നിർത്താൻ കഴിയില്ല. ഇതിൽ ഒന്നു തന്നെയാണ് മറ്റൊന്നായി മാറുന്നത്. എല്ലാം വൈരുദ്ധ്യാത്മകമാണ്.

  • @antonyg2685
    @antonyg2685 11 วันที่ผ่านมา +1

    " അന്യതാചിന്തിതംകാര്യം ദൈവമാന്യത്രചിന്തയേൽ " തന്നെത്താൻ പൂർണ്ണമായി അറിയുന്ന ഒരവസ്ഥ ,ഇന്നത്തെ ഈ ഭൗതികഅവസ്ഥയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല ! ഒരു പക്ഷേ കാലത്തിന്റെ തികവിൽ അത് കിട്ടിയേക്കും ! ഏതായാലും എല്ലാം ഒരു രൂപമാറ്റപ്രക്രീയയായി തുടരുന്നു ! 😮😔

  • @YuvalNoahHarri
    @YuvalNoahHarri หลายเดือนก่อน +6

    Well explained jithin jr

    • @jrstudiomalayalam
      @jrstudiomalayalam  หลายเดือนก่อน +2

      Thank you brooo😇😇😇😇😇

  • @josoottan
    @josoottan หลายเดือนก่อน +7

    * സൂഷ്മതയിലും സ്ഥൂലതയിലും ഫോർമുലകൾ പലതായിരിക്കാം, സൂഷ്മതയിലെ ഫോർമുലകൾ കണ്ടെത്തി കഴിയുമ്പോൾ ചിലപ്പോൾ ആ തലവും പ്രവചനീയമായേക്കാം!
    ക്വാണ്ടം മെക്കാനിക്സിൽ തുടങ്ങിയിട്ടല്ലേയുള്ളൂ!
    * എന്തൊക്കെയായാലും സ്വയംമതിപ്പില്ലാത്തവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും പ്രകൃതി പോലും എതിരായി വരുന്നത് കണ്ടിട്ടുണ്ട്. അപ്പോൾ തോന്നും നമ്മുടെ ചിന്തകൾ നടക്കാനിരിക്കുന്ന സംഭവങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന്! ഈ ക്വാണ്ടം എൻ്റാംഗിൾമെൻ്റ് പോലെ!

    • @Aze-ze6tv
      @Aze-ze6tv หลายเดือนก่อน

      ചിന്തകൾ സഞ്ചരിക്കുന്നു, കറക്റ്റ് ആക്സെപ്റ്റബിൾ ആയ മറ്റൊരു വ്യക്തിയിൽ അത് സ്വാധീനം ചെലുത്തുന്നു.

  • @rofijulislam4189
    @rofijulislam4189 หลายเดือนก่อน +13

    ഒരാളുടെ ഫ്രീവിൽ അയാളുടെ തലചോറിന്റെ മെക്കാനിക്കൽ പ്രൊസ്സസ് കൊണ്ട് ഉണ്ടാകുന്നതല്ല, അതിനും പുറത്തു എന്തോ അതിനെ നിയന്ദ്രിക്കുന്നു, റാണ്ടംനെസ് എന്ന് പറഞ്ഞാലും അത് നിയന്ദ്രിക്കപ്പെടുന്നുണ്ട് എന്നത് കൊണ്ട് അത് വിശദീകരിക്കാൻ കഴിയില്ല, അവിടെയാണ് ആത്മാവ് എന്നത് യുക്തി ഭദ്രമാകുന്നത് 👍

    • @jojohn103
      @jojohn103 หลายเดือนก่อน +2

      😂😂😂ആത്മാവ് എന്താ randomness aakan മേലെ..

    • @rofijulislam4189
      @rofijulislam4189 หลายเดือนก่อน +2

      @@jojohn103 ആത്മാവിനെ നിയന്ദ്രിക്കപ്പെടുന്നുണ്ട്, അതുകൊണ്ട് റാണ്ടംനെസ്സ് ആകില്ല.

    • @Maazkeroid
      @Maazkeroid หลายเดือนก่อน

      Ejjaathi..😂

    • @jojohn103
      @jojohn103 หลายเดือนก่อน +1

      @@rofijulislam4189 ആര പറഞ്ഞു..? തെളിവ് എന്താ? ഇത് നിങ്ങൽ എങ്ങനേലും gap filling നടത്തുന്ന process aanu.. അല്ലാതെ ഒന്നും ഇല്ല

    • @sreejithr8514
      @sreejithr8514 หลายเดือนก่อน

      😅

  • @faisebrahim3539
    @faisebrahim3539 21 วันที่ผ่านมา

    Regarding the free will.. our Brain is a very complicated and high efficient organ, even you have only done a vedio about human brain computer cells that can tame and get results ..
    (as of my knowledge).. i font believe in 100% freewill.. its all about how we use our brain

  • @deveshd5880
    @deveshd5880 หลายเดือนก่อน +1

    വീഡിയോ...ഗംഭീരം ❤️❤️🙏

  • @sanjeevrs2100
    @sanjeevrs2100 หลายเดือนก่อน +4

    ഒരു ചോദ്യം ഡബിൾ സ്ലൈഡ് എക്സ്പ്പിരെമെന്റ്സ് നടത്തുമ്പോൾ എന്റാഗിൾ മെന്റ് പാർട്ടിക്കിൾസ് കാലേകൂട്ടി എങ്ങനെ ആണ് നിരീക്ഷിക്കപെടുന്നു എന്ന് മനസ്സിലാക്കുന്നത്?മൈക്രോ ലെവലിൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്കുള്ള പരിമിതി അല്ലെ ഫ്രീ വിൽ ഉണ്ട് എന്ന് തോന്നുന്നത്

  • @Thamburan666
    @Thamburan666 26 วันที่ผ่านมา

    Very good video. Do more such contents to make our society aware about ourselves.
    🙏😇

  • @Jayasankarkk
    @Jayasankarkk หลายเดือนก่อน +13

    History ഒന്ന് ട്രൈ ചെയ്യൂ ട്ടോ അവതരണം സൂപ്പർ കൂട്ടത്തിൽ പരിവേഷണങ്ങൾ (ആമസോൺ, നെയിൽ......)
    പിന്നെ cripted bigfoot, UFO.....
    എന്റെ അഭിപ്രായം മാത്രം ആണ് ട്ടോ

    • @jrstudiomalayalam
      @jrstudiomalayalam  หลายเดือนก่อน +3

      Amazon udane unde

    • @Truthholder345
      @Truthholder345 หลายเดือนก่อน +2

      History kure channels already und.. jr ann ippo consistent aayi science thanne upload akunne channel.. ath angane thanne pokkunatha nallath enn ann ente abiprayam.

    • @JacksparroW73612
      @JacksparroW73612 หลายเดือนก่อน

      @@jrstudiomalayalam bro please keep consistent in science..Don’t change subject..we love science..I mean there are so many channels to talk about history

  • @girishp7498
    @girishp7498 28 วันที่ผ่านมา

    Very good explanation of complex things,anyone can understand easily,

  • @MrAjitAntony
    @MrAjitAntony หลายเดือนก่อน

    Super subject JR👍🏻👍🏻👍🏻❤determinism vs freewill

  • @MaheshM-su3ol
    @MaheshM-su3ol 29 วันที่ผ่านมา +3

    ഈ പ്രവച്ഛത്തിൽ ഏറ്റവും ചെറുത് എന്താണെന്നും ഏറ്റവും വലുത് എന്താണൊന്നും നിർവച്ചിക്കാൻ കഴിയില്ല....

  • @MelbinJoseph-d7c
    @MelbinJoseph-d7c 29 วันที่ผ่านมา

    Could you explain about new UFO footage in USA

  • @JUSTIN-MALLU
    @JUSTIN-MALLU หลายเดือนก่อน +6

    സമൂഹത്തിൽ ജീവിക്കു മ്പോൾ എല്ലാവരുടേയും കാലുകൾ കെട്ടപ്പെട്ട തതാണ്

    • @rifadhtech913
      @rifadhtech913 หลายเดือนก่อน

      Athanu samooham

    • @sreeraghboss
      @sreeraghboss หลายเดือนก่อน

      Lelu allu lelu allu lelu allu azhich vidu 😢

  • @faisebrahim3539
    @faisebrahim3539 21 วันที่ผ่านมา

    But.. as per darwins theory… evaluation is based on the natual selection or can say because of the external force.. but you said the evaluation is based on the behavior of uncertainty of the particles in the dna and it is not based on any external circumstances..? Could you please clarify this? I am really curious …

  • @habimuhammad
    @habimuhammad หลายเดือนก่อน

    You would explain the sensible reasons with science. Now, trying to explain the randomness without a cause! Nice.

  • @عالمنجومالمطابخ
    @عالمنجومالمطابخ 23 วันที่ผ่านมา

    Thank you so much ❤

  • @alosius.shammy.thomas
    @alosius.shammy.thomas 25 วันที่ผ่านมา

    Found another talk from a youtuber posted 2 months ago... Determinism and freewill

  • @vattoli01
    @vattoli01 19 วันที่ผ่านมา

    Background music name please 🙏🏻

  • @maheshvs_
    @maheshvs_ หลายเดือนก่อน +2

    Quantum eraser experiment video venam 😊

  • @abhijits3820
    @abhijits3820 หลายเดือนก่อน

    Please take a video about meal replacement pills

  • @sajigsajig9089
    @sajigsajig9089 หลายเดือนก่อน +3

    ❤❤❤ ഹൈപ്പർ സോണിക്ക്( കാളിയുടെയും )വീഡിയോ ഇടുമേ🌹🌹🌹🙏 സഹോദര🇮🇳🇮🇳♥️♥️♥️

    • @galiperol5108
      @galiperol5108 หลายเดือนก่อน

      Do monne... Loka ragyangalude kayyil eth numme und... 😂

    • @skmass2808
      @skmass2808 26 วันที่ผ่านมา

      അതെന്താ

  • @rasandindia2799
    @rasandindia2799 หลายเดือนก่อน

    2 times kettu, atrakku mansilaylla, edokke kettirunnu. Engana edu practically apply cheyya????

  • @Rameshanm-u6i
    @Rameshanm-u6i หลายเดือนก่อน

    സത്യം 👍🏻🥰. Science 🩷❤

  • @syamlal7514
    @syamlal7514 หลายเดือนก่อน

    ഭൂമിയിൽ എങ്ങനെയാണു മരങ്ങൾ ഉണ്ടായത് പറഞ്ഞു തരാമോ 🙏

  • @kannankesh746
    @kannankesh746 หลายเดือนก่อน +1

    Super video👌👌👌

  • @den12466
    @den12466 หลายเดือนก่อน +1

    Hello jithin❤

  • @RajeshKumar-06
    @RajeshKumar-06 25 วันที่ผ่านมา

    Thank sir...

  • @suresh2110
    @suresh2110 หลายเดือนก่อน +1

    Brighjt lite anchor നിങ്ങൾ തന്നെയാണോ?

  • @potato_sirius
    @potato_sirius หลายเดือนก่อน

    Well Explained!

  • @eventswithamigo7952
    @eventswithamigo7952 หลายเดือนก่อน +1

    Jet engine kurich parayamo engine technologyude future kurich video cheyamo?

  • @ANURPILLAI-ok9vy
    @ANURPILLAI-ok9vy หลายเดือนก่อน +2

    Universe is all about Probability 😌

  • @Ragner332
    @Ragner332 28 วันที่ผ่านมา

    ഓരോ അറ്റത്തിനുള്ളിലും ഒരു പ്രഭഞ്ചവും ഉണ്ടാവും. വലിയ ജീവികളായ നമുക്ക് നമ്മുടെ സൈസ് ന് ഒത്ത വസ്തുക്കളെ മാത്രമേ predict ചെയ്യാനാവു. ചെറിയ വസ്തുക്കളെ പഠിക്കാൻ നമ്മൾ അതിനുള്ളിലോട്ട് തന്നെ യാത്ര ചെയ്യണം. എന്നാലും അതി അനന്തമായി പിന്നെയും ചെറുതായി കൊണ്ടിരിക്കും.

  • @WeiWuWeiTerrence
    @WeiWuWeiTerrence 20 วันที่ผ่านมา +1

    എനിക്ക് ഫ്രീവിൽ ഉണ്ട്. ചോയ്സ് ഉണ്ട്. എന്ത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്.
    പക്ഷെ ഇങ്ങനെയൊക്കെ തീരുമാനം എടുത്തു നടത്തിയ ഒരു പ്രവർത്തിയുടെ ഫലം നല്ലതാകാം ചീത്തയാകാം. ജയിക്കാം തോൽക്കാം.
    അപ്പോൾ തോൽക്കാൻ വേണ്ടി ചോയ്സ് ഉപയോഗിച്ചു എന്ന് പറയാമോ?
    " കർമ്മത്തിന് അധികാരമുണ്ട്. പക്ഷെ അതിന്റെ ഫലത്തിന് അധികാരമില്ല " എന്ന് ആരോ പറഞ്ഞതും ഇതായിരിക്കും 🤔

  • @iveyxvr49
    @iveyxvr49 19 วันที่ผ่านมา

    Past present future all happening at same time ,everything has already happened just go with the flow just observe …

  • @tinutom810
    @tinutom810 หลายเดือนก่อน +1

    The idea that brain might behave randomly(though I don't agree) doesn't mean we have free will, free will means complete control of our works, if randomness is true, then what that's controlling us will be randomness, not free will

    • @vijayakumaranadiyil6299
      @vijayakumaranadiyil6299 หลายเดือนก่อน +1

      @@tinutom810 correct. Randomness doesn't support free will. Free will requires an entity not bound by any laws and, at the same time, having consciousness, ie, non-matter with consciousness. What they call spirit.

  • @arunlal5254
    @arunlal5254 หลายเดือนก่อน +1

    What about karma

  • @anwarakbar4343
    @anwarakbar4343 หลายเดือนก่อน +2

    Man its been a long ❤

  • @shibuganapathy9825
    @shibuganapathy9825 หลายเดือนก่อน

    Well said dear❤❤❤

  • @Aji_709-j2u
    @Aji_709-j2u หลายเดือนก่อน

    Sir ദൈവത്തെ പറ്റി video cheyumo

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE หลายเดือนก่อน +3

    Well explained jithin bro 😊❤

  • @aswinmc1773
    @aswinmc1773 หลายเดือนก่อน

    Sir, the Malayalam subtitles in your videos should be replaced with English because your presentation quality and the topics you choose have the potential to gain attention at an international level. You are the pride of Malayalis.❤

  • @explor_e
    @explor_e หลายเดือนก่อน

    Good

  • @Xavierkvk
    @Xavierkvk 27 วันที่ผ่านมา +2

    May be ഈ atom മറ്റൊരു യൂണിവേഴ്സ് ആണെങ്കിലോ 😮😮
    ഇപ്പൊൾ നമ്മുടെ യൂണിവേഴ്സ് ഒരു തരത്തിൽ പറഞ്ഞാൽ atothinte ഘടനയുമായി സാമ്യം ഇല്ലേ...

  • @arunlal5254
    @arunlal5254 หลายเดือนก่อน

    Boss super

  • @rajanm6835
    @rajanm6835 18 วันที่ผ่านมา

    ശരീരത്തിന്റെ പൂർണതയിലാണ് ആത്മാവിന്റെ നിരീക്ഷണം

  • @GopanNeyyar
    @GopanNeyyar หลายเดือนก่อน +1

    ഇനി Andromeda Paradox കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു.

  • @lovehuman8502
    @lovehuman8502 17 วันที่ผ่านมา

    ലിമിറ്റ്സ് ഓഫ് സയൻസ്, ലിമിറ്റ്സ് ഓഫ് ബ്രെയിൻ.... ബുദ്ധിയെ അതിനിടയില് തളച്ചിടുകയേ നിർവാഹമുള്ളൂ മനുഷ്യന്..!

  • @nobypaily4013
    @nobypaily4013 หลายเดือนก่อน +1

    Hai bro

  • @rajankavumkudy3382
    @rajankavumkudy3382 หลายเดือนก่อน +2

    കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും കേട്ടിരിയ്ക്കാൻ തോന്നുന്നുണ്ട്

    • @rifadhtech913
      @rifadhtech913 หลายเดือนก่อน +1

      Lkg pinne degree aavum

  • @rmvvayalada
    @rmvvayalada 20 วันที่ผ่านมา

    സൃഷ്ടാവാണ്

  • @iveyxvr49
    @iveyxvr49 19 วันที่ผ่านมา

    Past present future all happening at same time ,everything has already happened just go with the flow just observe …this is what I learnt from being a spiritual person …and I belive it through what I’ve experienced ,there are things beyond science can even prove ,u can try but won’t win lmao

  • @PYTHONCODE_
    @PYTHONCODE_ หลายเดือนก่อน

    Prime numbers nte position 100% predictable allallo?????

  • @p.vsukumaran3455
    @p.vsukumaran3455 24 วันที่ผ่านมา

    സ്വയം നമ്മിലെ കണ്ടീഷന്സ് എന്തെന്ന് അറിഞ്ഞ് കണ്ടീഷന്സിത് നിന്നും ഫ്രീ ആയാത് ....ശ്രമിച്ചത്, പ്രെഡിക്ഷന് സാധ്യമാവാന് സാധ്യത ഇല്ലേ.

  • @BeatwithAI
    @BeatwithAI หลายเดือนก่อน

    Laplace 12th mathematicsill determinends enna chapterill ind😅

  • @Sanal3629
    @Sanal3629 28 วันที่ผ่านมา

    ജിതിൻ bro എനിക്ക് ഇൻസ്റ്റയിൽ മറുപടി തന്നില്ല... ഒരു doubt ചോദിച്ചിരുന്നു

    • @jrstudiomalayalam
      @jrstudiomalayalam  28 วันที่ผ่านมา

      Instail orupad msg pending inde.. Athakm.. Personal accountil chodikamo

    • @Sanal3629
      @Sanal3629 28 วันที่ผ่านมา

      @jrstudiomalayalam അതെങ്ങനെ?

  • @jaikc7840
    @jaikc7840 หลายเดือนก่อน +2

    A little disappointed, i think you took many things and did not connect it that well. For example, is there really a connection between randomness of climate or mutation to quantum mechanics? I don't think there is any theory connecting this. Another point is, having random behaviour is not enough to have free will. Randomness only means it will be unpredictable, it is not giving an agency a control/ choice, free from everything. Also i doubt whether there is any study proving a quantum mechanical effect on brain's operations.

    • @sooraj1104
      @sooraj1104 หลายเดือนก่อน

      Idea of free will boils down to idea of self. It is a hard question. But indorder to discuss that we need a system that is not deterministic. Randomness is a condition for free will.

  • @Renjuvinod-x7i
    @Renjuvinod-x7i หลายเดือนก่อน

    Partykarum sarkarum kurachu cinimakarum anennu thonnunu ente phone il varunnathokke kandittu angana thonunnathu

  • @jineshbabu8564
    @jineshbabu8564 21 วันที่ผ่านมา

    ഒരേ ചാർജുള്ള പ്രോട്ടോണുകൾ കൂടിച്ചേരുന്നതിൻ്റെ അടിസ്ഥാനം സിംപിളായിട്ടൊന്നു മനസിലാക്കിത്തരാമൊ

  • @mathewsjoseph3287
    @mathewsjoseph3287 หลายเดือนก่อน

    Bro ആ നോവലിന്റെ ബാക്കി എഴുതിയോ

  • @GopanNeyyar
    @GopanNeyyar หลายเดือนก่อน +1

    ഇത് വേറെ ആർക്കോ ഉള്ള മറുപടി അല്ലേ?

  • @jomonpb8086
    @jomonpb8086 หลายเดือนก่อน

    Jr💫

  • @binrajvr5532
    @binrajvr5532 หลายเดือนก่อน

    suupprr 🤩

  • @themaxpa
    @themaxpa หลายเดือนก่อน

    Jr squad 🌟

  • @rahulradhakrishnan-t1c
    @rahulradhakrishnan-t1c หลายเดือนก่อน +3

    അളക്കാൻ കഴിയില്ല എന്നു ഉള്ളതും മുൻ കുട്ടി തീരുമാനിച്ചത് അഡെ 😅😅😅

  • @jovialtj
    @jovialtj หลายเดือนก่อน

    Enthoru orma😳

  • @BhuviBhu-id6dd
    @BhuviBhu-id6dd 21 วันที่ผ่านมา

    ഒന്നു ചോദിച്ചോട്ടെ HAIR TRANSPLANT ന് എത്രയായി

  • @mubeenant1473
    @mubeenant1473 หลายเดือนก่อน

    🎉god

  • @sajusamuel1
    @sajusamuel1 หลายเดือนก่อน

    👍👏❤️..

  • @Llllg007
    @Llllg007 หลายเดือนก่อน

    Square root of -ve 1 = infinity അല്ലെ, mathematics സത്യം അല്ല

  • @Llllg007
    @Llllg007 หลายเดือนก่อน +6

    സായിപ്പ് ഒന്നും ഇതു വരെ മനസിലാക്കിയിട്ടില്ല എന്ന് കാണിച്ചു തരുന്ന വീഡിയോ

  • @jayakrishnang3399
    @jayakrishnang3399 29 วันที่ผ่านมา

  • @sajigsajig9089
    @sajigsajig9089 หลายเดือนก่อน +1

    ❤❤❤

    • @jrstudiomalayalam
      @jrstudiomalayalam  หลายเดือนก่อน

      😇

    • @sajigsajig9089
      @sajigsajig9089 หลายเดือนก่อน

      @jrstudiomalayalam ♥️♥️♥️ എ

    • @sajigsajig9089
      @sajigsajig9089 หลายเดือนก่อน

      @jrstudiomalayalam 🙏🙏 ഞാൻ കറങ്ങിയ പോൽ തങ്കൾ ഒരു കാലത്ത് കറങ്ങും സത്യണ് (പിറകിൽ തിരിഞ്ഞ് നോക്കു താങ്കളുടെ വീഡിയോ (ഉദാ )പറഞ്ഞ് തന്നതും തങ്കൾ🙏🙏🙏♥️♥️♥️♥️♥️ 🌹🌹

    • @sajigsajig9089
      @sajigsajig9089 หลายเดือนก่อน

      @jrstudiomalayalam 🙏🙏♥️♥️♥️♥️ ഇന്ത്യ റഷ്യന് വിമാനം ബോബർ വാങ്ങാൻ പേണ് താങ്കളുടെ അഭിപ്രയം🙏🙏🙏❤️❤️❤️ എനിക്ക് യു ട്ടു വിന്റെ അത് ശേർ ചെയ്യാൻ അറിഞ്ഞുട🌹🌹🌹4 മത്തെ രാജ്യം🇮🇳🇮🇳🇮🇳 ആയിരിക്കുംബോബർ❤️❤️

  • @mohammedarzam3658
    @mohammedarzam3658 25 วันที่ผ่านมา

    Matrix

  • @atullahtradingatullahtradi8876
    @atullahtradingatullahtradi8876 28 วันที่ผ่านมา

    Churukkam paranjal human brain aduthonnum undakkan pattilla le😢

  • @vishnuks9396
    @vishnuks9396 13 วันที่ผ่านมา

    men in black 1st ലെ കുട്ടി പിടിച്ച ബുക്ക്‌ quandam സയൻസ്

  • @user-fb2mw9vh4y
    @user-fb2mw9vh4y หลายเดือนก่อน

  • @Designwi
    @Designwi หลายเดือนก่อน

  • @sreejithomkaram
    @sreejithomkaram หลายเดือนก่อน

    🥰🥰🥰

  • @paulkm1308
    @paulkm1308 หลายเดือนก่อน

    ♥️💕❤️👍

  • @USA6rz
    @USA6rz หลายเดือนก่อน

    🔥🔥🔥🔥🔥🔥

  • @adarshek1704
    @adarshek1704 หลายเดือนก่อน

    Hii

  • @christyantony9290
    @christyantony9290 หลายเดือนก่อน +2

    aaro key kodutha paavakal nammal ..

    • @rifadhtech913
      @rifadhtech913 หลายเดือนก่อน

      Key nammude kayilanu

  • @uvais_Uvi
    @uvais_Uvi หลายเดือนก่อน

    7:53 😂😂😂😂

  • @Pale_Blue_Dot_0
    @Pale_Blue_Dot_0 หลายเดือนก่อน

    Electron cloud ൻ്റെ പൊസിഷൻ കണ്ട് പിടിക്കാൻ ഉള്ള ഫോമുലയും നമ്മൾ കണ്ട് പിടിക്കും.

    • @Llllg007
      @Llllg007 หลายเดือนก่อน

      സയൻസിന് അതിനുള്ള കഴിവില്ല മോനു

  • @yasarnujum1693
    @yasarnujum1693 25 วันที่ผ่านมา

    കൂടതൽ complicated ആയി പോയികോണ്ടിരിക്കും philosophical ayy മാറീപോകും fine tune ayya detailottu എത്തുന്നില്ലാ

  • @rifadhtech913
    @rifadhtech913 หลายเดือนก่อน

    Science god undakiya oru partanu

  • @bibeeshsouparnika677
    @bibeeshsouparnika677 หลายเดือนก่อน

    🎈🎈🎈🎈🙏

  • @shajipj177
    @shajipj177 20 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ ഞാൻ ചെയ്യുന്ന തെറ്റുകുറ്റങ്ങൾ എല്ലാം ഇലട്രോണിൻ്റെയും പ്രോട്ടോണിൻ്റെയും സ്ഥിരത ഇല്ലായ്മയാണ്
    ഈ രണ്ട് വഞ്ചിയിൽ കാലിട്ട് നിൽക്കുന്ന ഇവൻ മാർ എന്ന് നേരെ ആവുന്നോ അന്ന് ഞാനും നന്നാവും😊😊😊

  • @Benny-hg8ct
    @Benny-hg8ct หลายเดือนก่อน

    🌹🌹🌹🌹🌹❤❤❤❤❤