AMMU /ചിത്രങ്ങൾ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 7

  • @RaichelBiju
    @RaichelBiju 6 ชั่วโมงที่ผ่านมา +1

    കൊടുത്ത അപേക്ഷ കൊടുത്താൽ അത് അന്വേഷണത്തിൽ അന്വേഷിക്കാതെ പോയത് ഇന്ന് ഈ സംഭവിക്കത്തില്ല പെൺപിള്ളാരും കൂടെ ചേർന്നത് ചെയ്യാൻ പാടില്ലായിരുന്നു

  • @RaichelBiju
    @RaichelBiju 6 ชั่วโมงที่ผ่านมา +2

    കോളേജിൽ പ്രിൻസിപ്പാൾ വേണ്ടേ അത് അന്വേഷിക്കാൻ ആ കൊച്ചിനെ എല്ലാരും കൂടെ ചേർന്ന് അതിനെ കൊന്നുകളഞ്ഞല്ലോ നല്ലൊരു ഭാവി ഇല്ലാതാക്കി നല്ലൊരു കുഞ്ഞിനെ പഠിക്കുന്നത് ജോലി കിട്ടിയിറങ്ങി എന്തെല്ലാം പ്രതീക്ഷയോടെ ജോലി ചെയ്തത് പെൺപിള്ളേരും ചെയ്യാൻ പാടില്ലായിരുന്നു

  • @mohandas4755
    @mohandas4755 8 ชั่วโมงที่ผ่านมา +1

    Vijayanteyum CPM inteyum Bharanathil Janangalkku Samadhanamayi Jeevickkan Kazhiyilla Enna Sthithiyanu. Ennittano Veendum Chelakkarayil CPM ine Jayippichu Vittathu ? Janangal Ethra Kondallum Padickkille ?

  • @vidhyavadhi2282
    @vidhyavadhi2282 4 ชั่วโมงที่ผ่านมา

    ഇവരുടെ മുഖം മറച്ചത് എന്തിനു ജനങ്ങൾ കാണണം ഇതുപോലുള്ളവരെ ഇവർ ഫെയ്മസ് ആണല്ലോ

  • @jessyfrancis7534
    @jessyfrancis7534 6 ชั่วโมงที่ผ่านมา

    അതെ കുട്ടികൾക്ക് തമാശയാണ്. മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ . എൻ്റെ മകൻ ഭിന്ന ശേഷിയായ കുട്ടിയെ ഇകിളി ആക്കി മറ്റ് കുട്ടികൾ സന്തോഷിക്കുക . ഉത്തരവാദിത്യ പ്പെട്ട ട്ടവരോട് പറഞ്ഞപ്പോൾ അവർക്ക് അത് വലിയ കാര്യമല്ല. അത് കൊണ്ട് school ൽ വിടുവാൻ മടിയാണ്. അവൻ്റെ ശരീര ത്ത് തൊടുന്ന ത് തന്നെ അവന് ഇഷ്ട മല്ല. crayons കൊടുത്ത് വിട്ടാൻ അതെല്ലാം ചെറിയ കഷ്ണങ്ങ ളാക്കി വെയ്ക്കും. അത്രമേൽ ഭംഗിയായി സൂക്ഷിക്കുന്ന അവൻ്റെ സാധനങ്ങളാണ്. മകൻ്റെ അസ്ഥയിൽ സങ്കടപ്പെടു കയാണ്. എന്നെ ആരെയും കുറ്റ പ്പെടുവാനില്ല

  • @vasanthysuresh6584
    @vasanthysuresh6584 ชั่วโมงที่ผ่านมา

    വിദ്യാർത്ഥി. ധ്യാ അല്ല