ഇന്നാ ലില്ലാഹ്.. ഏറ്റവും വലിയ ദുഃഖകരമായ വാർത്ത..റബ്ബ് മരണപ്പെട്ട യുവാവിന്റെ ഖബർ ജീവിതത്തിൽ എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ.. ഭാര്യക്കും മക്കൾക്കും ക്ഷമയും സമാധാനവും ഖുവ്വതും നൽകട്ടെ.. 🤲🤲🤲
നരഹത്യയ്ക്ക് തന്നെ കേസെടുക്കണം. ആ വ്യക്തിയുടെ ഭാര്യക്കും രണ്ട് മക്കൾക്കും അർഹമായ നഷ്ടപരിഹാരം കൊടുക്കണം ......ഉത്തരവാദിത്വബോധം .....തൻറെ പ്രവർത്തി കാരണം മറ്റൊരാൾക്ക് ദോഷം ഉണ്ടാകരുതെന്നുള്ള മാനുഷികമായ കരുതൽ രണ്ടുമില്ലാത്ത കുറെ ജന്മങ്ങൾ..... ഒരു നല്ല വക്കീലിനെ കിട്ടിയാൽ എന്ത് തോന്നിവാസം ചെയ്താലും ഊരി പോകാൻ പറ്റും എന്ന് ഉള്ള ധൈര്യമാണിത്
മലയാളിക്ക് അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പ്രിക്വേഷൻസ് മുൻകരുതലുകൾ എടുക്കാൻ അറിയില്ല അല്ലെങ്കിൽ ചെയ്യില്ല... വാഹനത്തിൽ അമിത ലോഡ് കയറ്റി പോകും പക്ഷേ അതിൽ തിരിച്ചറിയാൻ ഒരു റിഫ്‌ളക്ടർ വെക്കില്ല... റോഡിൽ ഒരു മരം മുറിക്കുമ്പോൾ നിർമാണപ്രവർത്തനം നടത്തുമ്പോൾ എന്തായാലും ഒരു മുന്നറിയിപ്പ് ശാസ്ത്രീയമായി ചെയ്യണം.... അതുപോലെ ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റ് ധരിക്കണം... ഒരു കൺസ്ട്രക്ഷൻ സ്ഥലത്ത് ഹെൽമെറ്റ് ധരിക്കണം... ഇലക്ട്രിക് ലൈനിൽ വർക്ക് ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണം.... റോഡ് പണി നടക്കുമ്പോൾ അവിടെ മുന്നറിയിപ്പ് ബോർഡുകളും റിപ്ലൈ സ്ഥാപിക്കണം... പാലം പണി നടക്കുമ്പോൾ അവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപനം... അതുപോലെ തടസ്സങ്ങൾ വെക്കുകയും വേണം... ഇതൊന്നും ചെയ്യില്ല... ഇനി പോലീസ് അഡ്വാൻസ് ആയിട്ട് വല്ല നടപടി എടുത്താൽ അവിടെ രാഷ്ട്രീയക്കാരു എതിർക്കും ജനങ്ങളും മൊത്തം എതിർക്കും
റോഡിന്റെ സൈടിൽ പൈപ്പിന് വേണ്ടി എടുത്തകുഴികൾ പണികഴിഞ്ഞതിന്ശേഷം ടാർഇടാതെ(മെയിന്റെൻസ് ചെയ്യാതെ )വെറുതെ മണ്ണിട്ടുപോകുക റോഡിലെ കുഴികൾ അധികൃതർ കണ്ടിട്ടും ശരിയാക്കാതെ പോകുക റോഡിന്റെ ഇരുവശങ്ങളിലും മെറ്റൽ ചരൽ ഇഷ്ടിക തുടങ്ങിയ മേ റ്റിരിയിൽ സൂക്ഷിക്കുക റോഡിലെ ഇരുവശ ങ്ങളിലും മറ്റ് വണ്ടികൾ റോങ്ങ് പാർക്കിംഗ് ചെയ്യുക ഇതെല്ലാം വൃത്തികെട്ട ജനാതിപത്യംമുള്ളരാജ്യത്ത് മാത്രമേഉള്ളൂ
മനഃപൂർവം കൊലപാതകത്തിന് കേസ് വേണം. ഇതുപോലെ പല പൊക്കിരികളും പലയിടത്തും കാണിക്കുന്നുണ്ട്
ഇതിൽ എന്ത് ചെയ്യാൻ പറ്റും
എന്ത് ചെയ്തിട്ട് എന്ത് ഫലം ഒരു കുടുംബത്തിന്റെ നാഥൻ പോയില്ലേ😪😪
എസ് ഐ യുടെ മറുപടി കേട്ടിട്ട് ഇന്ന് രാത്രി തന്നെ അവരെ കേസ് ഒന്നും ചാർജ് ചെയ്യാതെ വിടും ..ചുമ്മാ മീഡിയ ചോദിച്ചപ്പോൾ ഉരുണ്ടു കളിക്കുന്നത് മാത്രം ആണ് .
കയർ വലിച്ച് കെട്ടുമ്പോൾ അവിടെ ഒരാൾ നിക്കണ്ടേ ഒരു ജീവൻ പൊളിഞ്ഞു അല്ലാതെ എന്ത്
Evan muselim ayadikondi police shariyaya reedeyel case adukumo
ഇന്നാ ലില്ലാഹ്..
ഏറ്റവും വലിയ ദുഃഖകരമായ വാർത്ത..റബ്ബ് മരണപ്പെട്ട യുവാവിന്റെ ഖബർ ജീവിതത്തിൽ എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ..
ഭാര്യക്കും മക്കൾക്കും ക്ഷമയും സമാധാനവും ഖുവ്വതും നൽകട്ടെ.. 🤲🤲🤲
ഒരു മനുഷ്യ ജീവന് പുല്ലു വില പോലും ഇല്ല. കഷ്ടം' ആ കുടുംബത്തിൻ്റെ ദുഃഖം നമ്മുടെത് കൂടിയാണ്.
ഒരു മരംവെട്ടുകാരൻ്റെ അനാസ്ത മൂലം ഒരു കുടുംബം അനാഥമായി കഷ്ടം🙏
👍👍ശെരിയാ 😭😭😭
നരഹത്യയ്ക്ക് തന്നെ കേസെടുക്കണം. ആ വ്യക്തിയുടെ ഭാര്യക്കും രണ്ട് മക്കൾക്കും അർഹമായ നഷ്ടപരിഹാരം കൊടുക്കണം ......ഉത്തരവാദിത്വബോധം .....തൻറെ പ്രവർത്തി കാരണം മറ്റൊരാൾക്ക് ദോഷം ഉണ്ടാകരുതെന്നുള്ള മാനുഷികമായ കരുതൽ രണ്ടുമില്ലാത്ത കുറെ ജന്മങ്ങൾ.....
ഒരു നല്ല വക്കീലിനെ കിട്ടിയാൽ എന്ത് തോന്നിവാസം ചെയ്താലും ഊരി പോകാൻ പറ്റും എന്ന് ഉള്ള ധൈര്യമാണിത്
Si എന്താണ് ചെറിയ കുട്ടികൾ സംസാരിക്കുന്നതു പോലെ 😊😊😊😊
സി ഐ
അതിനുള്ള പടി കിട്ടിക്കാണും.
മലയാളിക്ക് അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള പ്രിക്വേഷൻസ് മുൻകരുതലുകൾ എടുക്കാൻ അറിയില്ല അല്ലെങ്കിൽ ചെയ്യില്ല... വാഹനത്തിൽ അമിത ലോഡ് കയറ്റി പോകും പക്ഷേ അതിൽ തിരിച്ചറിയാൻ ഒരു റിഫ്‌ളക്ടർ വെക്കില്ല... റോഡിൽ ഒരു മരം മുറിക്കുമ്പോൾ നിർമാണപ്രവർത്തനം നടത്തുമ്പോൾ എന്തായാലും ഒരു മുന്നറിയിപ്പ് ശാസ്ത്രീയമായി ചെയ്യണം.... അതുപോലെ ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റ് ധരിക്കണം... ഒരു കൺസ്ട്രക്ഷൻ സ്ഥലത്ത് ഹെൽമെറ്റ് ധരിക്കണം... ഇലക്ട്രിക് ലൈനിൽ വർക്ക് ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണം.... റോഡ് പണി നടക്കുമ്പോൾ അവിടെ മുന്നറിയിപ്പ് ബോർഡുകളും റിപ്ലൈ സ്ഥാപിക്കണം... പാലം പണി നടക്കുമ്പോൾ അവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപനം... അതുപോലെ തടസ്സങ്ങൾ വെക്കുകയും വേണം... ഇതൊന്നും ചെയ്യില്ല... ഇനി പോലീസ് അഡ്വാൻസ് ആയിട്ട് വല്ല നടപടി എടുത്താൽ അവിടെ രാഷ്ട്രീയക്കാരു എതിർക്കും ജനങ്ങളും മൊത്തം എതിർക്കും
ഇതിന് മുൻപും ഇതേ പോലെ ഒരു മരണം sambavichitundalo. റോഡിൽ കയറ് കെട്ടിട്ട് ഒരു യുവാവ് മരിച്ചത് 😢. പാവം😢 വീട്ടുകാരുടെ അവസ്ഥ
റോഡിന്റെ സൈടിൽ പൈപ്പിന് വേണ്ടി എടുത്തകുഴികൾ പണികഴിഞ്ഞതിന്ശേഷം ടാർഇടാതെ(മെയിന്റെൻസ് ചെയ്യാതെ )വെറുതെ മണ്ണിട്ടുപോകുക റോഡിലെ കുഴികൾ അധികൃതർ കണ്ടിട്ടും ശരിയാക്കാതെ പോകുക റോഡിന്റെ ഇരുവശങ്ങളിലും മെറ്റൽ ചരൽ ഇഷ്ടിക തുടങ്ങിയ മേ റ്റിരിയിൽ സൂക്ഷിക്കുക റോഡിലെ ഇരുവശ ങ്ങളിലും മറ്റ് വണ്ടികൾ റോങ്ങ് പാർക്കിംഗ് ചെയ്യുക ഇതെല്ലാം വൃത്തികെട്ട ജനാതിപത്യംമുള്ളരാജ്യത്ത് മാത്രമേഉള്ളൂ
ഇതു കെട്ടിയ ഉടനെ തന്നെ ഇപ്പറഞ്ഞ നാട്ടുകാർക്ക് തടയാമായിരുന്നല്ലോ അപകടം ഉണ്ടായി കഴിഞ്ഞ് എത്ര പേരാ
സത്യം.. വല്ലാത്ത നാട്ടുകാർ
എന്ത് പൊട്ടത്തരം ആണ് മനുഷ്യൻ കാണിക്കുന്നത് ജീവൻ പോയിട്ട് എന്ത് കഷ്ടം 😭😭
അയാളുടെ കുടുമ്പത്തിന് പോയി .....😢 പ്രണാമം
വെളിവും വെള്ളിയാഴ്ചയും ഉള്ളവർ എല്ലാം കേരളം വിട്ടു ഇപ്പോൾ കുറേ പെടുമാരണങ്ങൾ മാത്രം ഉണ്ട് 😢
ഇതിനു മുൻപും ഇങ്ങനെ വേറൊരു യുവാവ് മരിച്ചല്ലോ.
Yes. Kerala is land of koothara 😂😂😂
സിപിയോ ഉരുളുന്നുണ്ടോ? എനിക്ക് തോനിയതല്ല
എത്ര
സങ്കടകരമാണിത്____😔
കഷ്ടം തന്നെ. ഇനി ഒരിക്കലും അവർ ഈ പണി ചെയ്യരുത്. അതിനു തക്ക ശിക്ഷ കൊടുക്കണം
C I.. വിദ്യഭാസ മന്ത്രി ടെ റിലേറ്റീവ് ആണെന്ന് തോന്നുന്നു.. സംസാരം കണ്ടിട്ട്
Siyad ente class mate😢😢😢
Viswasikkan patunnilla.
എന്തൊരു അശ്രദ്ധ 😮ഉറപ്പായും കൊലക്കുറ്റത്തിന് കേസ് എടുക്കണം
മരം വെട്ടുമ്പോൾ റോഡ് ബ്ലോക്ക് ചെയ്യേണ്ടേ.. വല്ലാത്ത സംഭവം ആയി 🙏🏾
കയറു കെട്ടിയത് കണ്ട ആരേലും ആദ്യമേ ഇടപെട്ടിരുന്നെങ്കിൽ
So sad condolences🙏
ആദരാഞ്ജലികൾ ...
എന്തൊരു നാട് ?
അയ്യോ എങ്ങനെ സഹിക്കും ഭഗവാനെ
Enthina vahanagal pokunna timeil agane ula panikal edukunne??? Case edukanm nnale eth avasaniku
😢😢
So sad.
ith ethramathe pravishyamnau .. keralthil ingane apkadam indavunnath
മരം വെട്ടിയവനെയും അതിന്റെ കോൺട്രാക്ട്രെയും പോലീസ് ഉപദേശം കൊടുത്ത് വിട്ട് കാണും.
Strict laws illa. Punishment illa
രാത്രിയാണോ മരം വെട്ടിയത്
😥😥😥😥😥😥😥😥
കഷ്ടം
😢😢😢😢
കേരളത്തിലാണോ iithupola സംഭവം nadakkunthaghu
😢
Pavam
Who said kerala is literate state 😂😂😂😂😂. Kootharakal
മരംവെട്ടുകാർക്ക് ക്ലാസും ലൈസൻസും നിർബന്ധമാക്കണം
BNS 106(1)
Innalilahi va Innalilahi rajioon.
No value humman... Strict punishment illa... Fear illa.... Ethrayo kayinju same sambhavangal.... But no gud punishment
Marich kazhinjit alaam para🤦🏻♂️
നല്ല Si
Manapoorvam murderne e themmadikalkethire case edkaan pattuvo kerala police??
Aa family yude avastha
Endhanveshanam. Kazhinjille. Povendavar poyi
Custody l eduit arrest chrym kolam party vazhi thanr😂
Emmathiri Thayolikale Aa marathilthanne kettithookkanam...
🥱
Enthonnu 😂😂😂manushyranu....😢😢😢
AMERICA IN KERALA LDF VARUM
എല്ലാം ശരിയാകും😂
Speed
പതുക്കെ പോയാൽ കയർ മാറിത്തരുമായിരിക്കും.....😅
പിറകിൽ ഭാര്യയും 4 വയസുള്ള ചെറുക്കനും, 2 വയസുള്ള കുഞ്ഞ് മോളും ഒക്കെ കുടേ പോവുമ്പോൾ ഭയങ്കര സ്പീഡിൽ ആരേലും പോവുമോ
SI babbaabba..
ബൈക്ക് കാർക്ക് എന്ത് സിഗ്നൽ❤' എവിടേക്ക് ഓടിച്ചു കയറ്റുന്നവരാണ് ബൈക്കുകാർ
പുള്ളിക്ക് വയ്യ ഏതാ ഇവൻ si ആണോ
SI കിഴങ്ങൻ
😢