തിരുവനന്തപുരത്ത് അംഗണവാടിയില്‍ കുഞ്ഞ് വീണത് മറച്ചുവച്ച് ജീവനക്കാരുടെ ക്രൂരത|Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 103

  • @Chirz541
    @Chirz541 4 วันที่ผ่านมา +76

    ആ അംഗൻവാടി ജീവനക്കാരുടെ പണി തെറിക്കണം... ഇത്രയ്ക്കു ഉത്തരവാദിത്തമില്ലാത്ത ഇവർക്കൊക്കെ എന്തിനാ ഈ ജോലി... 😡😡

    • @Sanal-t9t
      @Sanal-t9t 2 วันที่ผ่านมา

      Marannu poyaval eni joli veettil erunnu cheythal mathi......

  • @mannaratharaali-p5t
    @mannaratharaali-p5t 4 วันที่ผ่านมา +65

    സാധാരണ ഒരു കുഞ്ഞു വീഴാൻ തല ഇത്ര വലിയ കഠിനമായ മുഴ ഉണ്ടാകില്ല അത്ര ക്ഷതം സംഭവിക്കില്ല സാധാരണ കുഞ്ഞുങ്ങൾ വീണാൽ കമെന്നാണ് വീഴുന്നത് തലടിച്ച് പിന്നോട്ട് മറിഞ്ഞു വീഴാറില്ല അത് മൂന്നു വയസ്സായ ഒരു കുഞ്ഞ് എങ്ങനെയാണ് ഇത്ര കഠിനമായ ഒരു വീഴ്ച സംഭവിച്ച തലക്ക് ക്ഷതം സംഭവിച്ചു എന്നതിനെപ്പറ്റി ഒരു വിദഗ്ധ അന്വേഷണം ആവശ്യമാണ് ഇത് ഒരുപക്ഷേ അങ്കണവാടിയിലെ ടീച്ചർ എന്തെങ്കിലും വെച്ച് തല്ലിയതാവാം ആക്രമിച്ചതാകാം എന്ന് സാധ്യത മനസ്സിലാക്കുന്നു ഇത് ചോദ്യം വിദഗ്ധ ചോദ്യം ചെയ്യലിലൂടെ മാത്രമേ സത്യം പുറത്തുവരും

    • @kandekarnan9344
      @kandekarnan9344 3 วันที่ผ่านมา +6

      Exactly njanum think chrythu itrayum sambhavikkanam enkil cheria veezhcha onnum alla

    • @smithasuresh6128
      @smithasuresh6128 3 วันที่ผ่านมา +1

      True

  • @suryanair7364
    @suryanair7364 4 วันที่ผ่านมา +82

    CCTV compulsory ആക്കണം

  • @DrChithira
    @DrChithira 4 วันที่ผ่านมา +69

    കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ 🙏 തിരികെ ജീവിതത്തിലേക്ക് വരട്ടെ 🙏🙏🙏
    എത്രയോ ആളുകളെ രക്ഷപ്പെടുത്തിയ ആളാവും ആംബുലൻസ് ഡ്രൈവർ ആയ അച്ഛൻ.. ദൈവം കാക്കട്ടെ 😭
    ബലവാടിയിൽ cctv compulsory akkanam

  • @vibinbalan3367
    @vibinbalan3367 4 วันที่ผ่านมา +50

    എന്തായാലും ആ കുഞ്ഞു വീണിട്ട് അയിന ഒന്ന് എടുക്കാനോ അല്ലെങ്കിൽ വീട്ടുകാർക്ക് കൊടുക്കാനോ
    അതിന് ഹോസ്പിറ്റൽ കൊണ്ടാവാനോ വീട്ടുകാരോട് സംസാരിക്കാനോ ഒന്നും ആ ടീച്ചർമാർക്ക് കഴിഞ്ഞിട്ടില്ല
    അതിന് അവർക്ക് നോക്കാനും പിടിക്കാനും സമയം ഉണ്ടാവില്ലല്ലോ
    അങ്ങനെ ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം തക്കതായ ശിക്ഷ കൊടുക്കണം
    ഏതൊക്കെ സ്കൂളിലായാലും അംഗനവാടിയിൽ ആയാലും നല്ല കർശനങ്ങൾ കൊടുത്തിട്ട് വേണം
    നല്ല ടീച്ചർമാരെ സെലക്ട് ചെയ്തിട്ട് എടുക്കേണ്ടത് അതിനുള്ള പുതിയ നിയമങ്ങൾ വരണം

    • @anjaly14365
      @anjaly14365 3 วันที่ผ่านมา

      Sheriyanu..ivdeum Rand kuttikal ulla ankanvaadiyil polum sredha illa..

  • @lion8264
    @lion8264 4 วันที่ผ่านมา +75

    ഇതിനെയൊക്കെ ഡിസ്മിസ്സ് ചെയ്യണം 😡😡😡😡😡😡😡😡... 👹

  • @shajuwayanad3355
    @shajuwayanad3355 4 วันที่ผ่านมา +86

    ശമ്പളം വാങ്ങാൻ അവൾ വരുന്നു പിള്ളേരെ നോക്കാൻ ഒന്നുമല്ല

    • @rangoli2907
      @rangoli2907 3 วันที่ผ่านมา +5

      ശബളം വാങ്ങാൻ മാത്രമല്ല കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണസാധനങ്ങൾ അടിച്ചു മാറ്റാനും.😮

  • @Thakduzzzworld
    @Thakduzzzworld 3 วันที่ผ่านมา +24

    ദയവു ചെയ്ത് ഇങ്ങനത്തെ പാപങ്ങൾ ചെയ്യരുതേ.... നിങളെയൊക്കെ വിശ്വസിച്ചല്ലേ മാതാപിതാക്കൾ കുട്ടികളെ അങ്ങോട്ടേക്ക് അയക്കുന്നത്. കുഞ്ഞുമക്കൾ അല്ലെ അവർക്ക് പറയാൻ അറിയില്ലല്ലോ. ചെറുതായിട്ട് വീണാലും മാതാപിതാകളോട് പറയേണ്ട കടമ നിങ്ങൾക് ഉണ്ട്. നിങ്ങൾ പേടിച് പറയാതിരിക്കുന്നത് മക്കളുടെ ജീവന് തന്നെ ആപത്താണ്. അതുകൊണ്ട് മക്കളെ സംബന്ധിക്കുന്ന എന്ത് കാര്യവും അവരുടെ രക്ഷകർത്താക്കളെ ദയവു ചെയ്ത് അറിയിക്കുക 🙏🙏

  • @clicksoftheday
    @clicksoftheday 3 วันที่ผ่านมา +18

    എല്ല അംഗനവാടിയും cctv must ആക്കുക ഇനി ഇങ്ങനെ ഉണ്ടാവരുത്, കൊറേ ഏറെ അംഗനവാടി അശ്രെദ്ധമാണ് അധികൃതർ ശ്രെദ്ധിക്കുക

  • @gauthamkrishnau7463
    @gauthamkrishnau7463 4 วันที่ผ่านมา +26

    ആ കുഞ്ഞന് എന്ത് പറ്റി എന്ന് അവർ നോക്കിയിട്ടേയില്ല ഇങ്ങനെ യുള്ള വരെ ഈ പണിക്കു എടുക്കരുത്

  • @pravijapv6300
    @pravijapv6300 3 วันที่ผ่านมา +13

    എൻ്റെ മോൾക്കും ഇതെ അവസ്ഥ ഉണ്ടായി ഭാഗ്യത്തിന് വലിയ കുഴപ്പം വന്നില്ല എന്തെങ്കിലും പറ്റിയാൽ അവർ പറയില്ല

  • @rangoli2907
    @rangoli2907 3 วันที่ผ่านมา +8

    തീർച്ചയായും ആ താടക കാരണമാകും ഇത് സംഭവിച്ചത്. അതുകൊണ്ടാണ് മറച്ച് വച്ചത്.

  • @hasin1614
    @hasin1614 3 วันที่ผ่านมา +3

    എന്റെ മകളെ ഇന്ന് ഞാൻ അംഗൻവാടിയിൽ ആക്കാൻ പോയപ്പോൾ ടീച്ചർ കരയുന്നുണ്ട് ഒരാൾ ചെയ്ത തെറ്റിന് എല്ലാവരെയും കുറ്റപ്പെടുത്തരുത് അത്രക്ക് ആത്മാർത്ഥത ഉള്ള ടീച്ചറിനെയും ആയയെയും ആണ് ഞങ്ങളെ മക്കൾക്കു കിട്ടിയിട്ടുള്ളത്

    • @Sanal-t9t
      @Sanal-t9t 2 วันที่ผ่านมา

      Very good....

  • @abysamross
    @abysamross 4 วันที่ผ่านมา +33

    ഈ അംഗൺവാടി ടീച്ചറിന് ഒക്കെ എന്ത് ഉത്തരവാദിത്തം ആൺ ഉള്ളത്?

  • @brijithid
    @brijithid 4 วันที่ผ่านมา +46

    പറയാൻ മറന്നതല്ല മനപൂർവ്വം മിണ്ടാത്തതാണ്. കുട്ടി വീണതിൽ ജീവനക്കാർക്ക് പങ്കുണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. പോലീസ് അന്വേഷിക്കാത്തത് എന്ത്. 'KoSതി നാളെ ഉച്ചക്ക് മുമ്പ് ജാമ്യം തരാൻ വേണ്ടി വെയിറ്റിംഗ്
    പിന്നെ എന്തിന് പേടിക്കണം

  • @sanjeevdaniel5464
    @sanjeevdaniel5464 3 วันที่ผ่านมา +13

    സർവ്വശക്തനായ ദൈവം കുഞ്ഞിന് എത്രയും വേഗം രോഗവിമുക്തി നല്കട്ടെ. 🙏🙏🙏

  • @vijithmonvijithmon5233
    @vijithmonvijithmon5233 4 วันที่ผ่านมา +11

    പിരിച്ചുവിടണം. ഇനി ആരും ഇത് ആവർത്തിക്കാനിടവരരുത്

  • @intrestmovie
    @intrestmovie 3 วันที่ผ่านมา +13

    വീണതാണോന്ന് അന്വേഷിച്ചോ , ആയ യേയും ടീച്ചറേയും നന്നായി ഒന്ന് ചോദ്യം ചെയ്താൽ അറിയാം, മിക്യസ്ഥലത്തും , ഒരു ഫോണിൽ കുട്ടികൾക്ക് പാട്ടും കാർട്ടൂണും വെച്ച് കൊടുത്ത് രണ്ടും കൂടി സീരിയലും സീലും തോണ്ടി ഇരിക്കുന്നത് കാണാം, നമ്മൾ കൊടുത്തയക്കുന്ന കുടിവെള്ളം അതേ പടി തിരിച്ചു വരാറുണ്ട് ചോദിച്ചാൽ അത് തീർന്നു ഇത് ഇവിടെ തിളപ്പിച്ചാറിയ താണ് എന്നൊക്കെ ഒരു മടിയുമില്ലാതെ പറയും , ക്യാമറ എല്ലായിടത്തും നിർബന്ധമാക്കണം , ഡ്യൂട്ടി സമയത്ത് ഫോൺവിളി ഫോൺദുരുപയോഗം എല്ലാം നിയന്ത്രിച്ചാൽ ഒരു പരിധിവരെ അപകടങ്ങളും പ്രശ്നങ്ങളും കുറയ്ക്കാം

  • @geethagovindan9658
    @geethagovindan9658 4 วันที่ผ่านมา +14

    അവർക്ക് വിളിച്ചു പറയുന്ന മൊടക്കല്ലേ ഉള്ളു എന്തുമാകമെന്ന വിചാരം മാത്രേയുള്ളു

  • @messyeatingchannel77
    @messyeatingchannel77 3 วันที่ผ่านมา +3

    ഇത് വീണത് തന്നെ ആണോ എന്ന് പരിശോഭിക്കണം, കുട്ടി വീണാൽ ഇത്ര മാരകം ആയിട്ട് പറ്റില്ല

  • @lopamudra.sjitha5644
    @lopamudra.sjitha5644 4 วันที่ผ่านมา +18

    Katholane daivame😢

  • @HepsuSanthu
    @HepsuSanthu วันที่ผ่านมา

    അംഗനവാടി യിൽ ഒരു ക്യാമറ വെക്കണം... കുഞ്ഞുങ്ങൾ വന്നു പറയുന്ന കാര്യങ്ങൾ അവരോടു ചോദിക്കുമ്പോ നമ്മുടെ മക്കളെ അവർ കള്ളർ ആക്കി പറയും... എന്റെ അനുഭവം ആണിത്

  • @anoopmathen4566
    @anoopmathen4566 3 วันที่ผ่านมา +1

    Pray the kid is alright.

  • @ruwayfiruwa2793
    @ruwayfiruwa2793 4 วันที่ผ่านมา +13

    Kaserayil നിന്നും veenal അത്ര valiya parikku പറ്റുമോ

    • @dhanyap.s3105
      @dhanyap.s3105 4 วันที่ผ่านมา +7

      It can happened, especially in children.

    • @witnesslee7365
      @witnesslee7365 3 วันที่ผ่านมา +1

      കസേരയിൽ നിന്നല്ല വീണത് അത് കള്ളമാണ്.... കുട്ടി ജനലിൽ നിന്ന് വീണതാണ്...

  • @foodideasbynittu
    @foodideasbynittu 4 วันที่ผ่านมา +2

    Sho...very sad😢

  • @himnavh3694
    @himnavh3694 4 วันที่ผ่านมา +8

    Nursery yil full kalatharam ane nadakune

  • @sukanyagiri3584
    @sukanyagiri3584 3 วันที่ผ่านมา +8

    Entea amma oru anganawadi tr aanu 20 varshamayi joliyil kerit. Angawadi lst thudajiyathu njada veetil ayerunnu. Annu ah samayat oru ssarkar sahayagal illayerunnu. Oro edathum poyi keri erangit und avdathea oro avishagalkayi. Palarudayum sahayathal angawadi arabhichu annu njagada kaladyil ah oru anganawadi olu ayerunnu ippo kaladyil mathram 9 anganawadi und. Aganea annu 650 rupa salary 3 monthea joli olu annu arayum oyivu ulapo jolik keran paranjapol ellarkym puchamayerunu. Gas illa adupp illa, vellam illa vellam roadil poyi edukanam ayerunnu. Pinea vadakak oru കെട്ടിടം eduth apoyo mutt attam vellathil ayerunnu annu amma anganwadi nadannu pokumayerunnu annu 30 piler olum undayerunnu. Kanjiyum payarum, upppumavum ayerunnu podi adupilea pachakam.njnum ammayum bus keri marapodi vangan pokum ayerunnu athum chummanu kond vanna pachakam. Orupad kashtapetta ntha amma e stabhanam undakiyathu ennit inno?. Njagal 2 makkal annu oru vayasinitea വിത്യാസം mathramea olu njagal cheruthulea thott busila schoolil pokunea ottak. Schoolilea njagada oru avishathinum ammak varan pattiyitla lst okkea varathatil njn pinagum ayerunnu pinnea amma thanna paranjit und makkalea ningala 2 perayum amm a kashtapett nokkunilea athupolea avda ithrayum kunjugal Ullapo amma nthekelym avishathinu vannal avark nthelum sambhavichal aru und ennu chothichitund pinea anik ah paranjathu manacilayi. Oro ammamar makkala oro karyathinu schoolil ethunathu kanumbol vishamam thonumm pinea sheelam ayi. Ippo alla anganwadiyilum ellavida sugasoukarigalum fudum und. Pandathea kanjiyum alla fried rice egg biriyani chor sambar payar thoran, weekil mutta pall evng proteins adanjiyea fudumm. Pakshea oru joli kittan kashtapeduna allukal und ethrayum kashtapett vanna ntha amme kuda joli cheyunna helper antea amma manasikamayi orupad bhutimuttichu day by day anavishagal paranj, avar okkea kashtapad arinj ala joliyil keriyathu. Ithrayum sugagal kittitum avrda joli cheyan paranj ntha ammak kuttum ithrayum sahichum shemichum poyitum oru rekshayumila aganea high bp aayi amma. Kunjilea kashta pettvannathu kond arelum nthelum paranjal udane amma down aavum aganea l month ayit nuseryil ponila leav aduth ammak ippo continuea cheyan vayua torcherum, mell ഉദോയാഗസ്ഥരുടെയേ pressurum. Ippo veedintea aduth oru kadyil cherya jolik ponu. Amma ethratholam kashtapettitum ammeda kashtapad deivalm kandila ippo 1 month aayi poyt.ammeda mol aya anik onnea olu ammefa service theeruna varea ammaavda thudaranam ammeda വേർപ്പ് aanu avda olea. Cheyunavar cheyum cheyathavar bakiolavrea bhutimittikum kuda ulla baki joli karaum aganea thann a. Ah helper aganenelum mariyal ntha amma avda jolik thirich kerum ah dayk vendi njagal makkal kathu erikunnu. Alla jolikum athinteathaya kashtapad und nallathu varate elarkum. Ah mol rekshapedathea eshare pettanu petanu sugam avatea❤️

    • @happymood4596
      @happymood4596 3 วันที่ผ่านมา

      Helper maru kore ennam ondd teachermare pranthpidippikyam....
      Helper mare main hopy avida irikkuina uzhunnu rava ragi ellam vtl kadathanammm allatha kuttikale nokkula pathrom kazhuvula ,kutti muthramozhichal polum avide kazhuvula , ithallem party karum ayyrikkumm

    • @happymood4596
      @happymood4596 3 วันที่ผ่านมา

      Enikk manasilakum sukaniya nte ammayum teacheranu same avastha..

  • @sdhanadans7494
    @sdhanadans7494 4 วันที่ผ่านมา +6

    ആരോഗ്യ കേരളം

  • @PCN942
    @PCN942 3 วันที่ผ่านมา

    പാവം മോൾ അവരെ വെറുതെ വിടരുത്

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 วันที่ผ่านมา

    My god all prayers

  • @DeepaVigish
    @DeepaVigish 3 วันที่ผ่านมา

    എന്തൊക്കെ punishment കൊടുത്താലും ആ കുഞ്ഞിന്റെ അവസ്ഥ എന്താവും , ബോധവും വിവരവും ഇല്ലാത്തവരെ ഒക്കെ ജോലിക്ക് വച്ചാൽ ഇതാണ് അവസ്ഥ. ഒരു കാരണവശാലും ഇവളുമാരെയൊന്നും വെറുതെ വിടരുത് 😡. കുഞ്ഞിനെ multi speciality ഹോസ്പിറ്റലിൽ ട്രീറ്റ് ചെയ്യണം എന്നിട്ടു അവളുമാരെ കൊണ്ടു pay ചെയ്യിപ്പിക്കണം . First of all , first aid awareness ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാനുള്ള അല്ലെങ്കിൽ family യെ അറിയിക്കാനുള്ള സാമാന്യ ബോധം പോലും ഇല്ലാതെ പോയല്ലോ , കഷ്ടം . സമയത്തു കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ 😢, bloody useless😡

  • @shijidvarajshijidvaraj413
    @shijidvarajshijidvaraj413 3 วันที่ผ่านมา

    ചുമ്മാ വിടരുത് ചേട്ടാ അവര് എന്തോ ചെയ്തതാ ഒരു ചെറിയ വീഴ്ചകൾ ഉണ്ടായാൽ ഇത്രേം വരില്ല

  • @messyeatingchannel77
    @messyeatingchannel77 3 วันที่ผ่านมา +1

    എല്ലാ അഗന വാട്ടിയിലും ഇങ്ങനെ ആണ് കുട്ടികളെ നോക്കുന്നില്ല , അപ്പി ഇട്ടാൽ മാറ്റുന്നില്ല , മൂത്രം ഒഴിച്ചാൽ ട്രൊസ് മാറ്റില്ല , ഇത് എക്കെ ആണ് അങ്കന വാട്ടിയിൽ നടക്കുന്നത്

  • @KrishnaNithya777-mc6qc
    @KrishnaNithya777-mc6qc 3 วันที่ผ่านมา

    Anganavadikalkkethire evdeya complaint register cheyandath ??

  • @Habibas3008
    @Habibas3008 3 วันที่ผ่านมา +1

    Ente makal 2 aazhchayaay anganavadiyil poyit,ith vare onnu vilich polum chodichitilla..enth kond kunj varaathath ennu. Ath pole ithe polathe situation,oru kutti veroru kuttyude thalayil phone eduth adichu muzhachu,chila anganavadikalil bayankara careless aanu

  • @omanajithu7199
    @omanajithu7199 3 วันที่ผ่านมา +1

    3വയസിൽ. എന്തിനാ. അങ്ങേൻവാടി. വിടുന്നത്. 5വയ്യെസിൽവിട്ടാൽമതി. അതാണ്. N

  • @rekhapvpv9093
    @rekhapvpv9093 3 วันที่ผ่านมา

    ടീച്ചർ മാർ എന്താ കുട്ടി കളെ നോക്കാത്തത് 😢😢😢😭😭😭 😡😡😡😡

  • @sumathygovindh3637
    @sumathygovindh3637 3 วันที่ผ่านมา

    കുഞ്ഞിന്റെ തലക്ക് അടിച്ചോ അവൾ ചെയ്തു കാണും അവളെ പിടിച്ചു നാലു കൊടുത്ത് ചോദിക്കണം 😡

  • @rahulchandranramani
    @rahulchandranramani 3 วันที่ผ่านมา

    എന്റെ വീടിനു അടുത്ത് ഉണ്ട്. പക്ഷെ അവിടുത്തെ ആയ ടീച്ചർ രണ്ടിന്റെയും സംസാരം ശരി അല്ല... വെറും ക്വാളിറ്റി ഇല്ലാത്തവരെ ആണ് അധ്യാപർ ആയി നീയമിച്ചിരിക്കുന്നത്

  • @PrajithaKarathodi-pd8dr
    @PrajithaKarathodi-pd8dr 4 วันที่ผ่านมา +1

    Allangil chila placile tcrs ingane aane.avarkke adangi irikkunna kuttikkale maathrame pidikku.aa agentethaaya endhagilum kaanichaal vikrthi aane enne paranje parentsine apamaanikkum.anganavaadiyil kuttikkal illangilum tcrsinum helpersinum cash kittum.athkonde avarkke kuttikkal kurayunatha ishttam.athine veandi avar ororo kareyangal paranje patentsine vishamippikkum.cctv must aakanam.maathramalla minimum kuttikkal illatha anganavaadikkal adachu pottanam.appozhe avarkke kuttikkal varunath ishttamundaavu

  • @Haldiiiii
    @Haldiiiii 3 วันที่ผ่านมา

    😮😮😢😢😢🤲🤲🤲🤲

  • @binumurali1389
    @binumurali1389 4 วันที่ผ่านมา

    😢🙏

  • @കരയുംജലവുംയാത്രകളും
    @കരയുംജലവുംയാത്രകളും 3 วันที่ผ่านมา +3

    ഒരു കസേര, ബെഞ്ച്, എന്തിന് ഒരു മേശപ്പുറത്ത് നിന്ന് വീണാൽ പോലും ഇത്രയും വലിയ ക്ഷതങ്ങൾ സംഭവിക്കില്ല. കുട്ടി ഒന്നുകിൽ വളരെ ഉയരത്തിൽ നിന്ന് വീണു. അല്ലെങ്കിൽ ആരോ മനപ്പൂർവ്വം എന്ത് ചെയ്തു എന്ന് കണ്ട് പിടിക്കണം.

  • @manjuarun9711
    @manjuarun9711 4 วันที่ผ่านมา +5

    Teacherna policeil elppikkanam evalumarokke endinanu avidayirikkunnathu purichuvidanam

  • @NanippaPpm
    @NanippaPpm 3 วันที่ผ่านมา

    കുട്ടിക്ക് പറയാൻറിയില്ലല്ലോ. 😢

  • @ReshmaHelan
    @ReshmaHelan 3 วันที่ผ่านมา

    Reporter how do you judge spinal cord injury don t assume if don't know please study anatomy .

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 3 วันที่ผ่านมา +3

    ഞാൻ എന്റെ മൂന്നുമക്കളെയും അവിടെ വിട്ടിട്ടില്ല.. Lkg യിൽ കൊണ്ട് ചേർക്കുവായിരുന്നു... നന്നായി പഠിക്കുന്നുമുണ്ട്

  • @bassboss4803
    @bassboss4803 4 วันที่ผ่านมา +1

    Paavam kutti😢

  • @Shemeemak123-mr1im
    @Shemeemak123-mr1im 3 วันที่ผ่านมา +1

    Enth kond ith pole ula anganavadiyil cctv vechuda ith ippo aadhyathe sambavam allalo aa teacher nte kutti aayirinnel ingane cheyyuo backil thala idich veenal shardhichal udan hospital ethikkanam nn avarkk ariyille or suspension il othikkande ivare okke joliyiln thanne pirich vidanam ennitt or cctv vekkanam ella anganavadiyilum

  • @SandeepS-fk2wz
    @SandeepS-fk2wz 3 วันที่ผ่านมา +1

    Parayan marannatho..manappoorvam olichu vechatho🙄

  • @Anu-is7fn
    @Anu-is7fn 3 วันที่ผ่านมา +1

    Ethrayum pattiyuttundenkil nalla uyarathil ninnim veenathano.aneshikuka.

  • @eldhoelson4272
    @eldhoelson4272 3 วันที่ผ่านมา

    Police aneshanam venam ath angane sambavichu ennu vekthamakkhanam ...

  • @sreekuttychembakathu5879
    @sreekuttychembakathu5879 3 วันที่ผ่านมา +1

    Njan oru karyam parayatte.kozhikode oru anganvadiyil njan ente mone kondu pokumayirunu.aviduthe aaya kuttikale nisara karyathinu adikkum.oru thavanna adichathu kathi vechayirunnu.

  • @adithya5039
    @adithya5039 4 วันที่ผ่านมา +2

    Kaiyil ninnu cash pokum ennu karuthi aano 😢

  • @minnusudi6592
    @minnusudi6592 3 วันที่ผ่านมา

    Kure ennam und anganavadi thurannirikkunnath 24 hours phnila pinne evdnn kunjughale nokkunnath,😢

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 3 วันที่ผ่านมา

    ഈ pann മക്കളെ വെറുതെ വിടരുത്

  • @chippyvishnu923
    @chippyvishnu923 3 วันที่ผ่านมา

    Kunju height nu aano veene...😢

  • @anamikab.s2765
    @anamikab.s2765 3 วันที่ผ่านมา

    2 vayasu akumpol thanne kunjungale anganavadilum avidayum ivdayum okke kondakkum enthelum undel parayan polum pattilla athungalkku pavam kunjine kathone bhagavane

  • @reenarajendran815
    @reenarajendran815 3 วันที่ผ่านมา +1

    ഭഗവാൻ കൂടെ ഉണ്ടാകും 🙏

    • @AJAYAKUMARKS-s8y
      @AJAYAKUMARKS-s8y 2 วันที่ผ่านมา

      ഏതു ഭഗവാൻ😂😂😂😂

  • @Chitethkudiyil
    @Chitethkudiyil 3 วันที่ผ่านมา

    Parayaan Marnnu Yennu Parajhadil thanney Thuroohathayundu . Police il Paraadi Nalkanam.

  • @smithasuresh6128
    @smithasuresh6128 3 วันที่ผ่านมา +1

    Kunju thalayadichu veenal athinu undakunna bhavishathu polum ariyatha idio...😡

  • @BINEESHPK15
    @BINEESHPK15 4 วันที่ผ่านมา

    Nammude evide okke ethu sadharanam aayii...Karanam niyama vevestha thanne... സാധാരണക്കാർ പെടാപാട് പെടും കേരളത്തിൽ...

  • @shamsismahs7319
    @shamsismahs7319 4 วันที่ผ่านมา +3

    Ankanvaadi teacher and helper oru vidhyabyasam illa training um illa..

    • @crizworld22
      @crizworld22 3 วันที่ผ่านมา +1

      satyam

  • @prasadtt2885
    @prasadtt2885 3 วันที่ผ่านมา

    Avale teacher enonim vilikaalum kalli...shavam..avlde kudumbam motham tolanju pone bhagavane..paavam koch

  • @Vopi_Code
    @Vopi_Code 4 วันที่ผ่านมา +1

    Uyyo

  • @suryababu5472
    @suryababu5472 3 วันที่ผ่านมา

    Adichavalde montha thirikanam.

  • @lukman4971
    @lukman4971 3 วันที่ผ่านมา

    അംഗൻവാടി. ക്കാർ.. കുഞ്ഞുങ്ങൾക്ക്. വരുന്ന.. പോഷകസാധനങ്ങൾ.. കക്കലാണ്... പണി....

  • @jishnuraj7294
    @jishnuraj7294 3 วันที่ผ่านมา

    tvm ജില്ല അല്ലെ ... ഇതൊക്കെ ഉണ്ടാകും ...

    • @Renjithbabu-h1z
      @Renjithbabu-h1z 3 วันที่ผ่านมา +1

      NEEYOKKE AANU NADINTE SAAPAM ,NEEYOKE VELLAPOKATHIL CHAKAN KIDANNAPO EETAVUM KOODUTHAL SAHAYICHA JILLA AAANU KOPPE,NINTEYOKE NAATIL NDAKUNNATHO KANADAVANTE KOODE OLICHOTTAM

  • @Sunishks-ho5eb
    @Sunishks-ho5eb 3 วันที่ผ่านมา +2

    ആ ടീച്ചർ നാട്ടുകാർക്ക് മുഴുവൻ കളിക്കാൻ കൊടുക്കുന്നവളായിരിക്കും അതുകൊണ്ടാണ് ആ കുഞ്ഞിന്റെ വേദന പോലും അവൾ അറിയാതെ പോകുന്നത് അവരാതി

  • @SangeethaKS-e6v
    @SangeethaKS-e6v 4 วันที่ผ่านมา +1

    😢😢

  • @harikuttansworld
    @harikuttansworld 3 วันที่ผ่านมา

    🥺🥺

  • @NanippaPpm
    @NanippaPpm 3 วันที่ผ่านมา

    😢

  • @jishidevasreebasu1044
    @jishidevasreebasu1044 3 วันที่ผ่านมา

    😢😢😢

  • @dreamcatcher1172
    @dreamcatcher1172 3 วันที่ผ่านมา

    😢