Reels കണ്ട് ചുമ്മാ അങ്ങ് പോയതായിരുന്നു... But.. ഈ ഇന്റർവ്യൂ കണ്ടതോടെ ആ കുഞ്ഞുങ്ങളുടെ fan ആയി.. എന്ത് നിഷ്കളരാണ് ഇവർ... ആ കുട്ടികൾ സിദ്ധാർഥിന്റെ കൂടെ അത്രയും comfort ആണ്.. സ്വന്തം തന്നെയെന്നെ തോന്നുള്ളൂ.. അവരുടെ അടുപ്പം എന്നും നിലനിൽക്കട്ടെ... So sweet...❤❤❤❤❤
Sidharth Good Job dear. You are singing so well ❤And your smile super Awesome!!❤ Congratulations to ur super singer Body guards 🎉🎉🎉They r so cute 😍 and singing mind blowing really liked it.
നല്ല മക്കൾ. അവരുടെ പേരെന്റ്സിനോട് ഒരു റിക്വസ്റ്റ്. ഇവരുടെ കറക്റ്റ് അളവിനുള്ള നല്ല ഡ്രസ്സ് ഇട്ട്, മുടിയൊക്കെ ഷാംപൂ ചെയ്ത് നന്നായി ഒരുക്കി വിടണം. ഇപ്പോൾ ഒരുങ്ങി ഇല്ല എന്നല്ല പറഞ്ഞത്. ഇപ്പോൾ ഉള്ള കുട്ടികളുടെ ഒരു സ്റ്റൈൽ ഉണ്ടല്ലോ അത്. ഇവർക്കും അതൊക്കെ ആഗ്രഹം കാണും കാലത്തിനു ഒത്തു കോലം മാറണമല്ലോ
നല്ല മക്കൾ മോന്റെ സഹായം ആ മക്കൾ ക്ക് ഗുണകരമാകട്ട
Reels കണ്ട് ചുമ്മാ അങ്ങ് പോയതായിരുന്നു... But.. ഈ ഇന്റർവ്യൂ കണ്ടതോടെ ആ കുഞ്ഞുങ്ങളുടെ fan ആയി.. എന്ത് നിഷ്കളരാണ് ഇവർ... ആ കുട്ടികൾ സിദ്ധാർഥിന്റെ കൂടെ അത്രയും comfort ആണ്.. സ്വന്തം തന്നെയെന്നെ തോന്നുള്ളൂ.. അവരുടെ അടുപ്പം എന്നും നിലനിൽക്കട്ടെ... So sweet...❤❤❤❤❤
മൂന്നുപേരും നന്നായി പാടുന്നുണ്ട്.. സൂപ്പർ ആയിട്ടുണ്ട്.. ടൈമിംഗിൽ ഒരു വ്യത്യാസം പോലും ഇല്ല.... 🥰🥰❤️
ആ കുട്ടികൾക്ക് കിട്ടിയ നല്ല ഒരു സഹോദരൻ ❤️
നല്ല പവർ സൗണ്ട് രണ്ടു മകളുടെയും... ❤️
നല്ല കഴിവുള്ള കുഞ്ഞുങ്ങളാണ്. നിങ്ങളുടെ പാട്ടൊക്കെ സൂപ്പർ ആണ്. 👌❤️
Vruvh c b b b b b cb b bcb c b b c b ci ii i i i i i i i i i i i ci ci ci ci i i i b b
Vruvh c b b b b b cb b bcb c b b c b ci ii i i i i i i i i i i i ci ci ci ci i i i b b
ആ.. ഹമ്മിങ് പൊളിച്ചു ചുന്ദരി ക്കുട്ടീ..... ❤️❤️🥰🥰🥰🥰🥰
ഒന്നും പറയാൻ ഇല്ല അത്രയും നന്നായിട്ടുണ്ട് പാട്ട് എല്ലാം
മൂന്നു പേരും നന്നായി പാടി ❤ സൂപ്പർ 👍👏
ചെറിയ കുട്ടി പാട്ട് പഠിക്കാൻ പോകണം എന്ന് ഇല്ല. അല്ലാതെ ആ കുട്ടിക്ക് നല്ല കഴിവ് ഉണ്ട്. ഒന്നും കൂടെ പാടി പഠിച്ചാൽ മതി. പൊളി അല്ലെ മൂന്നാളും. ❤️❤️❤️😍😍😍😍
സൂപ്പറായിട്ടുണ്ട് മക്കളേ❤❤
ചെറിയ മോൾ അസ്സലായി പാടി
എന്റെ..രണ്ടു കിണുങ്ങാ മണികൾക്കും....എന്റെ വക ഒരു.... അ🎉🎉🎉ടിപൊളി വിഷ് ❤❤❤
നമ്മുടെ പിള്ളേർ അന്നെ❤
makkalde voice💥💥💥
മക്കളെ നിങ്ങള് സൂപ്പറാ 🥰🙏
Sidharth Good Job dear. You are singing so well ❤And your smile super Awesome!!❤ Congratulations to ur super singer Body guards 🎉🎉🎉They r so cute 😍 and singing mind blowing really liked it.
🥰🙏
ഞാൻ ഒറ്റ പ്രാവശ്യം instayil കണ്ടാരുന്നു. മക്കൾസ് poli
മൂന്ന് പേരും സൂപ്പർ❤❤😊😊..
കുഞ്ഞുവാവടെ വോയ്‌സ് കിടു ❤️😘😘😘😘
ശരണ്യ എനിക്കി ഒരു പാട് ഇഷ്ട്ടം ആണ്
Kunjave super♥️♥️😘😘😘moonalum adipoli😍😍
❤പൊളിച്ചു മക്കളേ ❤❤🎉😊
നല്ല മക്കൾ❤❤❤
ചക്കര മുത്തുകൾ. ❤️❤️❤️❤️❤️ മൂന്ന് പേരും super ❤️❤️❤️❤️❤️🥰🥰🥰🥰🥰👏👏👏👏👏
സൂപ്പർ ആണ് ❤️
❤❤❤ devootty ummaaaa❤❤ super ayit paadinund
മൂന്നു മക്കൾ ഉം GOD Bless You Dears...
അടിപൊളി 💖💖💖ഒന്നും പറയാനില്ല
മിടുക്കി കുട്ടികൾ. നന്നായി പാട്ടുപഠിപ്പിക്കുക
Sidharth nalla pole പാടുന്നുണ്ട്
Ellarum adipoliyaa❤️❤️
Super 3 perum onninonnu mecham adipoli voice ❤❤❤❤❤❤❤
അനന്യ സൂപ്പർ❤
സൂപ്പർ മൂന്ന് പേർക്കും എൻ്റെ സ്നേഹ ചുംബനങ്ങൾ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അടിപൊളി 👍👍👍👍
Sidhaardh 😘 Kuttizz ❤️
Sidhu & makkalum polichu.. ❤️🩹😍
Munnuperum super ann ❤❤
Enthooo ningade interview payangara eshta😌♥️kure vanagalde kanank cuteness vari vedarunillah
3പേരും എന്നും സന്തോഷത്തോടെ ഓർമിച്ചു നിൽക്കണം
ചക്കര ചക്കര ഉമ്മ പൊന്നു മക്കൾക്ക് ❤️❤️🥰🥰
Polichu makkale super voice❤❤❤
നന്നായി പാടുന്നു
കുഞ്ഞിന് പാട്ട് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പഠിപ്പിക്കണം കേട്ടോ🥰😘
Supper. Makkal❤❤❤
Makkal moonuperum super
Ponnu makkalk ponnumma 🥰🥰
The bond between them🪬🧿❤
നല്ല പാട്ടുകാർ
Pilleree 🥹🤎 enthoru nalla sound
സൂപ്പർ ❤️❤️❤️❤️
Sidharth❤🙌👍
Kuttyol👌🤩
Mashallah adipoli ❤❤❤
Super.... congratulations all...
ചുന്ദരിമണികൾ ❤️❤️❤️💕🥰💕💕💕👍🏻👍🏻👍🏻👍🏻
Athmika mol nannayi padi. Mole koodi pattupadippikkoo. . Orupadu. uyarangalil ethan daivam anugrahikkatte..❤ 3perudeyum. Koottkettu. Uyarangalil ethatte
Super
Pattu paadumbol pillere nokunna nottam sidharthinte❤️
എവിടെ ഇവരുടെ വീട്
Moonnalum polichu
Makkale supere👍
❤❤❤സൂപ്പർ
Adipoli ayittund
Moonnuperum nannayi padi🎉🎉🎉🎉
ആംഗറുടെ പേരെന്താ ❤️
നല്ല മക്കൾ. അവരുടെ പേരെന്റ്സിനോട് ഒരു റിക്വസ്റ്റ്. ഇവരുടെ കറക്റ്റ് അളവിനുള്ള നല്ല ഡ്രസ്സ് ഇട്ട്, മുടിയൊക്കെ ഷാംപൂ ചെയ്ത് നന്നായി ഒരുക്കി വിടണം. ഇപ്പോൾ ഒരുങ്ങി ഇല്ല എന്നല്ല പറഞ്ഞത്. ഇപ്പോൾ ഉള്ള കുട്ടികളുടെ ഒരു സ്റ്റൈൽ ഉണ്ടല്ലോ അത്. ഇവർക്കും അതൊക്കെ ആഗ്രഹം കാണും കാലത്തിനു ഒത്തു കോലം മാറണമല്ലോ
🔥🔥🔥
Aa cheriyamol padunnath kettu ente kaannu niranju.
Suppa mkklea❤❤❤❤❤
Adi poli🎉
ചെറിയ മോൾ നല്ല വണ്ണം പാടി നല്ല മോൾ
Ee kuttikale channel name Enthann..
Sa re ga ma pa malayalam paraje vidanam ❤
Feel....
Top singer
Next season top singer ile varattee 2 nd perum
Super makkalea
Ivare nann orupadd thappi
Wow soooper ❤️❤️❤️🙏🙏🙏
👌👌👌👌🦋👌
Keep going Dearss...🥹❤️
Achor ishttem❤
വീട് എവിടെ കടുങ്ങപുരം
🎉🎉🎉
3star ❤
❤❤❤
👌👌👌
❤super
Sooperr❤❤❤
Super ❤
🎉
❤❤❤😘😘
♥️♥️♥️👌👌👌🙏
❤❤❤❤❤❤❤❤❤❤❤❤❤
Evideya veedu
❤ Super
👍
Supar
👍👍