ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം | കഥാസമാഹാരം | കവർ റിലീസ് | ലോഗോസ് | ശിവപ്രസാദ് പി.
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ശിവപ്രസാദിൻ്റെ ആദ്യകഥാസമാഹാരം 'ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം' കവർപ്രകാശനവും പ്രീബുക്കിങ്ങും.
പുസ്തകം: ദിവ്യഗർഭങ്ങൾ ഉണ്ടാകുന്നവിധം
ഗ്രന്ഥകാരൻ : ശിവപ്രസാദ് പി.
പ്രസാധനം: ലോഗോസ്
കവർ: രഘു
വില: 140 രൂപ
പുസ്തകം വാങ്ങാൻ :
wa.me/7510995588
wa.me/+9180861...
wa.me/7510995588
wa.me/+9182812...
ഫോൺ: 9447742005
പുസ്തകത്തെക്കുറിച്ച്:
കാലവും കലയും നിരന്തരമായി സംഘർഷപ്പെടുന്ന പതിമൂന്ന് കഥകൾ. സൈബർ സ്പെയ്‌സും ക്യൂആർ കോഡും സെൽഫിയും മറ്റനേകം യന്ത്രങ്ങളുംചേർന്ന് പൊലിപ്പിച്ചെടുക്കുന്ന നരജീവിതങ്ങൾ.
മനോവിചാരങ്ങളുടെ മഞ്ഞുമലകളിൽനിന്ന് അല്പം വെളിവാകുന്ന വാക്കുകൾ. നമുക്കുചുറ്റുമുള്ള, നാം തന്നെയുൾപ്പെടുന്ന എണ്ണമറ്റ മനുഷ്യജീവിതങ്ങൾ ഋജുവും വൈകാരികവും ഭാവനാത്മകവുമായ വാക്കുകളിൽ ഇവിടെ തുറവി തേടുന്നു.
ഓർമ്മച്ചാവ് (DC ബുക്സ്) വാങ്ങുവാൻ:
ORMACHAVU ഓർമ്മചാവ് By SHIVAPRASAD P amzn.in/d/0bGa...
dcbookstore.co...
എല്ലാ ഭാവുകങ്ങളും നേരുന്നു മാഷെ 👏👏👏🥰🥰🥰👍👍👍👍
@@BabucpySha ❤️
❤❤
@@anaghap7704 ❤️
❤
@@ubaidbasheer7402 ❤️
❤❤❤❤
@@febimusthafa6602 ❤️
❤
❤️
❤️
❤
❤
❤
❤️
❤
❤️