ഈയൊരു ബിസിനസ് ചെയ്യാൻ വലിയ വിദ്യാഭ്യാസം ഒന്നും വേണ്ട. മാസം പതിനായിരങ്ങൾ സമ്പാദിക്കാം 💯

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #diyasmn
    #cooking
    girls home business
    സ്ത്രീകൾക്ക് വീട്ടിലിരുന്ന് ചെയ്യാം ഈ സിമ്പിൾ ബിസിനസ്

ความคิดเห็น • 53

  • @janeeskitchen
    @janeeskitchen 11 ชั่วโมงที่ผ่านมา

    Super video👌👌👌L👍

  • @saleemmoidu1472
    @saleemmoidu1472 วันที่ผ่านมา

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോകൾ. നന്ദി ❤️👍🏻

    • @diyasmn
      @diyasmn  วันที่ผ่านมา

      Thanks👍

  • @BushrashajiBushrashaji-g8o
    @BushrashajiBushrashaji-g8o 13 ชั่วโมงที่ผ่านมา

    ഞാൻ യൂട്ബ്. നോക്കി ഉണ്ണി അപ്പം ഉണ്ടാക്കാൻ വളരെ ആഗ്രഹത്തോടെ ഇരിക്കുവാ ട്രോക് and ടിപ്സ് കിട്ടി thanks ദൈവം അംഗ്രഹിക്കേട്ടർ

    • @diyasmn
      @diyasmn  12 ชั่วโมงที่ผ่านมา

      Thanks 🥰

  • @smithasathish6521
    @smithasathish6521 ชั่วโมงที่ผ่านมา

    Unniyappam endakkia appathanne soft aanu but kurachu kazhinjal hard aavum anthanath

    • @diyasmn
      @diyasmn  50 นาทีที่ผ่านมา

      വിൽക്കാൻ അല്ലാത്തതാണെങ്കിൽ കുറച്ച് മൈദ ചേർത്താൽ മതി

    • @smithasathish6521
      @smithasathish6521 31 นาทีที่ผ่านมา

      Thanks for reply vilkkanalla

    • @diyasmn
      @diyasmn  25 นาทีที่ผ่านมา

      Ok

  • @saleemmoidu1472
    @saleemmoidu1472 วันที่ผ่านมา

    👍🏻❤️❤️❤️🙏🏻

  • @diyasbakes1243
    @diyasbakes1243 17 ชั่วโมงที่ผ่านมา

    Chechi engane sale cheyyumbol Packing lisence, fssai athupolulla nooola maalakal elleee.....chechi athinte oru video edooo.... please....ellarkkum use full aakulllooo

    • @diyasmn
      @diyasmn  17 ชั่วโมงที่ผ่านมา

      Parayato 👍

  • @DODGESRT007-di5zl
    @DODGESRT007-di5zl 13 ชั่วโมงที่ผ่านมา

    Pazham varati cherthal madi.

  • @viswanathanvk160
    @viswanathanvk160 20 ชั่วโมงที่ผ่านมา

    അടിപൊളി ഞാൻ ഉണ്ടാക്കും വിൽക്കാൻ

  • @najasworldbyn6107
    @najasworldbyn6107 วันที่ผ่านมา

  • @arifapa5193
    @arifapa5193 16 ชั่วโมงที่ผ่านมา

    ith engane order edukka ..kadel poyi chodikkuvano cheyyaa

    • @diyasmn
      @diyasmn  16 ชั่วโมงที่ผ่านมา

      കടയിൽ പോയി ചോദിക്ക. ഞങ്ങൾ ഇങ്ങനെ സാധനങ്ങൾ കൂടുന്നാൽ നിങ്ങൾ എടുക്കുമോ എന്ന് ചോദിക്കാം.

  • @vijayalakshmilakshmiprakas3839
    @vijayalakshmilakshmiprakas3839 12 ชั่วโมงที่ผ่านมา

    ഏതു ഓയിൽ ആണ് യൂസ് ചെയ്തത്

    • @diyasmn
      @diyasmn  12 ชั่วโมงที่ผ่านมา

      വെളിച്ചെണ്ണ

    • @vijayalakshmilakshmiprakas3839
      @vijayalakshmilakshmiprakas3839 12 ชั่วโมงที่ผ่านมา

      @diyasmn താങ്ക്സ് എത്ര ദിവസം വരെ കേടാകാതെ ഇരിക്കും

  • @aikku31234
    @aikku31234 14 ชั่วโมงที่ผ่านมา

    ചേച്ചി ലൈസൻസ് ആക്കിയത് അക്ഷയ വഴി ആണോ

    • @diyasmn
      @diyasmn  14 ชั่วโมงที่ผ่านมา +1

      Aa

  • @Aysha-777
    @Aysha-777 21 ชั่วโมงที่ผ่านมา

    1 kg pacharikk ethra rava venam

    • @diyasmn
      @diyasmn  21 ชั่วโมงที่ผ่านมา

      250 gram

    • @Aysha-777
      @Aysha-777 21 ชั่วโมงที่ผ่านมา

      @ thank you dear 😍

    • @diyasmn
      @diyasmn  21 ชั่วโมงที่ผ่านมา

      @Aysha-777 🥰

    • @manojb6274
      @manojb6274 19 ชั่วโมงที่ผ่านมา

      മൈദ വേണ്ടേ

  • @arifapa5193
    @arifapa5193 16 ชั่วโมงที่ผ่านมา

    kadel 40rs nu thanne ano kodukunne ..apo kadakkar ethra roopakkavum vilkunne

    • @diyasmn
      @diyasmn  16 ชั่วโมงที่ผ่านมา

      നമ്മൾ ഒരു സാധനം 40 രൂപക്കാണ് കൊടുക്കുന്നത് എങ്കിൽ.5. കുറച്ചിട്ടാണ് കടക്കാർ നമ്മളുടെ കയ്യിൽ നിന്ന് മേടിക്കുക

    • @diyasmn
      @diyasmn  16 ชั่วโมงที่ผ่านมา

      നമ്മൾ ഏതൊരു സാധനം ഉണ്ടാക്കുകയാണെങ്കിലും ആ സാധനങ്ങളുടെ അപ്പത്തെ വില അനുസരിച്ചാണ് നമ്മൾ ഉണ്ടാക്കുന്ന ഐറ്റംസിന് വില ഇടേണ്ടത്

  • @ITSmeSANTY-a4j
    @ITSmeSANTY-a4j 17 ชั่วโมงที่ผ่านมา

    10 ദിവസം ഇരിക്കുമോ.ഇതെവിടെയാണ് സ്ഥലം.

    • @diyasmn
      @diyasmn  17 ชั่วโมงที่ผ่านมา +1

      Pattambi

    • @labeebmuhammed1438
      @labeebmuhammed1438 ชั่วโมงที่ผ่านมา

      പട്ടാമ്പി എവിടെ​@@diyasmn

    • @diyasmn
      @diyasmn  ชั่วโมงที่ผ่านมา

      @labeebmuhammed1438 ongallur

  • @RahmathArif-t9u
    @RahmathArif-t9u 22 ชั่วโมงที่ผ่านมา

    Ethra rupak kodukkunned

    • @diyasmn
      @diyasmn  22 ชั่วโมงที่ผ่านมา

      40. രൂപക്ക്‌

  • @manojb6274
    @manojb6274 19 ชั่วโมงที่ผ่านมา

    അരി എത്ര എന്നുപറഞ്ഞില്ല

    • @diyasmn
      @diyasmn  19 ชั่วโมงที่ผ่านมา

      1.k. g

  • @safiyasafiya7046
    @safiyasafiya7046 20 ชั่วโมงที่ผ่านมา +1

    ഒരു ഉണ്ണിയപ്പത്തിൻ എത്ര രൂപയാണ്

    • @diyasmn
      @diyasmn  20 ชั่วโมงที่ผ่านมา

      4

    • @rajeshsethumathavan8085
      @rajeshsethumathavan8085 19 ชั่วโมงที่ผ่านมา

      അപ്പൊ mrp എത്രയാണ്..?

    • @diyasmn
      @diyasmn  19 ชั่วโมงที่ผ่านมา

      @@rajeshsethumathavan8085 40

  • @BushrashajiBushrashaji-g8o
    @BushrashajiBushrashaji-g8o 13 ชั่วโมงที่ผ่านมา

    ആ മെഷിനെയും sticker. Ne pattiyum vdocheyo evidnn vangum. Rate okee paranju❤️

    • @diyasmn
      @diyasmn  12 ชั่วโมงที่ผ่านมา

      അടുത്ത വീഡിയോയിൽ പറയാട്ടോ

  • @asiyasalim8944
    @asiyasalim8944 20 ชั่วโมงที่ผ่านมา

    ഒരു packet എത്ര ഉണ്ണിയപ്പം und😂

    • @diyasmn
      @diyasmn  20 ชั่วโมงที่ผ่านมา

      10

    • @asiyasalim8944
      @asiyasalim8944 20 ชั่วโมงที่ผ่านมา

      കടയിൽ കൊടുക്കുന്ന വിലയാണോ 40

    • @diyasmn
      @diyasmn  20 ชั่วโมงที่ผ่านมา

      @asiyasalim8944 Aa

  • @shynisidheek6397
    @shynisidheek6397 23 ชั่วโมงที่ผ่านมา

    എത്ര ദിവ സം ഇരിക്കും

    • @diyasmn
      @diyasmn  23 ชั่วโมงที่ผ่านมา

      10. ദിവസം

    • @shynisidheek6397
      @shynisidheek6397 23 ชั่วโมงที่ผ่านมา

      Thanku

  • @vijayalakshmilakshmiprakas3839
    @vijayalakshmilakshmiprakas3839 12 ชั่วโมงที่ผ่านมา

    ഏതു ഓയിൽ ആണ് യൂസ് ചെയ്തത്

  • @asiya898
    @asiya898 18 ชั่วโมงที่ผ่านมา

  • @Shakir_Vox
    @Shakir_Vox 10 ชั่วโมงที่ผ่านมา