ഇപ്പോഴത്തെ ചെറുപ്പക്കാർക്കൊന്നും ഇത്തരത്തിലുള്ള കവിതകളൊന്നും വായിക്കാനും ആസ്വദിക്കാനും ഒന്നും സമയമില്ലല്ലോ. അവർക്ക് കഞ്ചാവും മയക്കുമരുന്നും മതിയല്ലോ. ഏതായാലും ഈ ചെറുപ്പക്കാരന്റെ ഉദ്യമത്തിന് എന്റെ അനുമോദനങ്ങൾ.
Sung very nicely dear Sivaprasad. Good voice and very good feel. My unknown little brother, I am really appreciating you. Please keep continue these kind of good things. I am sure that still, some people like this.( may their numbers are very less.) Same timeI am remembering the poet, one n only the great Kumaranasan, who depart us/ this world too early. Thanks, Prakash Sankarathil.
എനിക്ക് ഇപ്പോൾ 53 വയസ്സ് കഴിഞ്ഞു 6 ലോ ലോ പഠിച്ച കവിതയാണ് എന്റ മനസ്സിൽ ഇപ്പോഴും നേരിട്ടു അനുഭവിച്ച പോലെ മനസ്സിൽ ആ പശ്ചാത്തലം നിറഞ്ഞു നിൽക്കുന്നു. കരിമ്പനയും, കൈകാലുകൾ ഇല്ലാത്ത ശരീരവും, പകലെന്നോർക്കാതെ കുറുനരികൾ കഴുകൻ ഇവയെല്ലാം കൂടാതെ തോഴിയും എന്തൊരു ഫീൽ പ്പഴും ആ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന അനുഭവം ഇത്രമേൽ ഞാൻ ഒരു കവിതയും എന്നെ സ്വാധീനിച്ചിട്ടില്ല.
അതി മനോഹരമായി പാടിയിട്ടുണ്ട്.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കവി, കവിത, ആലാപനം. വർണ്ണിക്കാൻ എനിക്ക് വാക്കുകളില്ല. പ്രണമിക്കുന്നു 🙏🙏🙏.
So ......touching ......vasavadthaye munnil kandatupole...manoharam... 🙏🙏🙏mashe...
സർ അതിഗംഭീരപാരായണം. അർത്ഥതലങ്ങളിൽ പ്രത്യേകം ഊന്നൽ കൊടുത്തിട്ടുണ്ട്
മധുര ശബ്ദം 👌🏻👌🏻👌🏻👌🏻👌🏻
ആലാപനം അതിമനോഹരം...
വിശേഷണങ്ങൾക്കും അപ്പുറം സഹോദരാ...
ഞാൻ എന്നും കേട്ട് uragunna കവിത
ഞാനും 🥰
വളരെ വളരെ മനോഹരമായി
ഇപ്പോഴത്തെ ചെറുപ്പക്കാർക്കൊന്നും ഇത്തരത്തിലുള്ള കവിതകളൊന്നും വായിക്കാനും ആസ്വദിക്കാനും ഒന്നും സമയമില്ലല്ലോ. അവർക്ക് കഞ്ചാവും മയക്കുമരുന്നും മതിയല്ലോ. ഏതായാലും ഈ ചെറുപ്പക്കാരന്റെ ഉദ്യമത്തിന് എന്റെ അനുമോദനങ്ങൾ.
സുന്ദരം 🩷🩷
കരുണയിലെ വാസവദത്തയെ ഒരു ക്യാൻവാസിൽ വരച്ച് വച്ച മനോഹരമായൊരു ചിത്രം
നമ്മളെ ആ കാലഘട്ടത്തിലേക്ക് കൈ പിടിച്ച് കൂട്ടി കൊണ്ടുപോകുന്നു
വളരെ മനോഹരമായി ചൊല്ലി
53:1എന്റെ അച്ഛൻ വളരെ ചെറുപ്പത്തിൽ ചൊല്ലി കേൾപ്പിച്ച ആശാന്റെ കവിത മനോഹരമായി കേൾക്കാൻ കഴിഞ്ഞതിൽ ശിവപ്രസാദിന് വളരെ നന്ദി നമസ്കാരം.
Sooper dear ❤
1.5 സ്പീഡിൽ കേട്ടപ്പോൾ രസം തോന്നി 🥰
അതിമനോഹരം❤❤🎉🎉
എൻ്റെ അമ്മ എനിക്ക് ചെറുപ്പത്തിൽ ചൊല്ലി തരും നല്ല ഈണത്തിൽ സൂപ്പറായിട്ട് ഇപ്പഴും കവിതയെ സ്നേഹത്തോടെ വായിക്കുന്നത് നല്ലത്
Adipoli… Nannayi cholli… ippolokke kurichokke pere kavithayokke aswathikkunnullu…. Your efforts are highly appreciative .
I was searching for the full poem for a while
Thanks for uploading
Me too 💃
Sung very nicely dear Sivaprasad. Good voice and very good feel. My unknown little brother, I am really appreciating you. Please keep continue these kind of good things. I am sure that still, some people like this.( may their numbers are very less.)
Same timeI am remembering the poet, one n only the great Kumaranasan, who depart us/ this world too early.
Thanks, Prakash Sankarathil.
മനോഹരാലാപനം തന്നെ യുവകവേ🎉❤
മോഹനമാം കാവ്യാലാപം
മോദമേകും ധ്വനിയാലെ
മുഗ്ധഗീതശ്രവണം ഹാ
മനോരഞ്ജനം!
പാടീടുക ഭവാനെന്നും
തടസ്സമില്ലാതെ തെല്ലും
കനിയട്ടെ ഭഗവാനും
ഭവതോപരി❤
അതിമനോഹരം ❤
അതിമനോഹരം ... ആലാപനം
ആലാപനം മനോഹരം ❤️
ഭവാദൃശസു തന്മാരെ ക്ഷിതി ദേവി ക്കിനി വേണം അധികം പേരെ👍അവതരണം സൂപ്പർ
മനോഹരം❤
"അധികപ്പറ്റുകളൊഴിവായി പഥ്യം നമുക്കിണ
ങ്ങുന്നതു പോലായതിപ്പോളാണെന്നു സാരം"
എന്തൊരുചൊല്ലലാണ് മാഷേ,, കണ്ണുനനഞ്ഞു,,, great...
Super
വളരെ മനോഹരമായി
വളരെ നല്ലവണ്ണം കഥ പ്രാരുന്നത് പോലെ
അതിമനോഹരം
ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻
ബാനർ കലാസംസ്കാരിക വേദി 14 ജില്ലകളിലും കുമാരനാശാൻ ചരമ ശതാബ്ദി ദിനാചരണം ആചരിക്കുമ്പോൾ അവിടുന്നാണ് ഈ കവിതയുടെ ആഴവും പരപ്പും മനസ്സിലാകുന്നത്
മനോഹരം
❤️❤️super
എന്തൊരു കരുണ ❤️
നന്ദി
Sir...super
❤️❤️❤️❤️❤️
എനിക്ക് ഇപ്പോൾ 53 വയസ്സ് കഴിഞ്ഞു 6 ലോ ലോ പഠിച്ച കവിതയാണ് എന്റ മനസ്സിൽ ഇപ്പോഴും നേരിട്ടു അനുഭവിച്ച പോലെ മനസ്സിൽ ആ പശ്ചാത്തലം നിറഞ്ഞു നിൽക്കുന്നു. കരിമ്പനയും, കൈകാലുകൾ ഇല്ലാത്ത ശരീരവും, പകലെന്നോർക്കാതെ കുറുനരികൾ കഴുകൻ ഇവയെല്ലാം കൂടാതെ തോഴിയും എന്തൊരു ഫീൽ പ്പഴും ആ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന അനുഭവം ഇത്രമേൽ ഞാൻ ഒരു കവിതയും എന്നെ സ്വാധീനിച്ചിട്ടില്ല.
super bro
സൂപ്പർ
❤❤❤
നന്ദി❤
😊 😊😊azz
Hai.sir
മനോഹരം.❤
നന്ദി❤
Super❤❤
ശിവേട്ടാ 👍🏻👍🏻❤
👌👌👏👏
നന്നായിട്ടുണ്ട്
സൂപ്പർ എന്ത് രസമാണ് കേൾക്കാൻ
Super
മൂന്നാം രംഗത്തിൽ: വ്യക്തിഹീനം അല്ല "വ്യക്തഹീനം"
Sir💓💓💓
❤️
ഹാആശാനെ അങ്ങ് മരിക്കില്ല കവിത നന്നായി ചൊല്ലി
❤️❤️സൂപ്പർ. നല്ല ശബ്ദം
❤️
Njn pree degree kku padichtha....🎉🎉
❤
Where are our youth? Chasing silly tiktoks.Sad that such classics don't get their due attention.
Varana athanu.....Ashan poiem
JOSEPH VYTILAYUDE SWARGAM PANKUVAKKUNNAVAR ENNA KATHAYEPATTI ARIYUMO
ഒട്ടും നന്നായില്ല. മോശം സ്വരം. കവിതയുടെ ഭംഗി പോയി
എവിടെയാണ് മോശമായത് ?
@@dinesanmattanur433music koodi venam
please share the whatsup number of sri sivaprasad. I sincerely want to talk to him personally.
മനോഹരം
👍❤️
♥️
❤❤❤
❤
❤❤❤❤