തീക്കാറ്റായി മോദിയുടെ വാക്ക് | ABC CHAT | DELHI ELECTION 2025
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഡൽഹിയിൽ സംഭവിച്ചത്
#delhielection #narendramodi #sreejithpanicker #delhielection2025 #delhinews #abcmalayalam #abcmalayalamnews #abcmalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ശ്രീജിത്പണിക്കർ എല്ലാംപാടിച്ചാണ് ഒരു ഡിബേറ്റിൽ പങ്കെടുക്കുക. നല്ല ഹോംവർക് ചെയ്തു ഡിബേറ്റ് ൽ പങ്കെടുത്താൽ മാത്രംമെ അതിരു നല്ല ചർച്ച യാവുഅല്ലെങ്കിൽ ആശയവിനിമയം നടക്കു ഇല്ലെങ്കിൽ അടിയായിരികും. ഇദ്ദേഹം പങ്കെടുക്കുന്ന ചർച്ച കണ്ടാൽ നല്ല അറിവ് ലഭിക്കും. നന്ദി ശ്രീ
L
ഭാരതം മൊത്തം ബിജെപി വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
അങ്ങിനെ വന്നിട്ട് കാര്യമില്ല... കുറച്ചെങ്കിലും പ്രതിപക്ഷം വേണം. എന്നാൽ പപ്പുനെപ്പോലെ ഒരു മണ്ണുണ്ണി ആകരുത് opposition leader, അദ്ദേഹം ഒരു positive മനസ്സുള്ള ആളും ആയിരിക്കണം. എന്നാലേ രാജ്യത്തിനു ഭാവിയുള്ളൂ...
ജയ് ഭാരത് 🇮🇳
ജനങ്ങൾ മോദിയിൽ വിശ്വസിക്കുന്നു 👍🏻
നമ്മുടെ ഈ കേരളത്തിലെ അവസ്ഥ ഇത് തന്നെയാണ്, എൻ്റെ വിശ്വസ്ത പാർട്ടി ആയിരുന്നു കമ്യൂണിസ്റ്റ് പാർടി, അച്ചുതാനന്ദൻ സഖാവ് അതിന് മുമ്പും അച്ചൂതമേനേൻ,ഇ കെ നായനാർ ഇവരുടെ ആദർശ ധീരത എല്ലാം കണ്ട് വളർന്ന ഒരാളാണ് ഞാൻ,, പക്ഷെ ഈ പിണറായി, കൂട്ടരും ഒക്കെ തകിടം മറിക്കുന്ന തരത്തിലാണ്,,മുഖ്യ വിഷയം ഇവർക്ക് ഒക്കെ ധനം കെള്ളയടി,, ധൂർത്ത്,, അഴിമതി സർവ്വത്ര മായം അമ്പെ ജനങ്ങളെ വഞ്ചിച്ച് ചൂഷണം ചെയ്യാനുള്ള മിടുക്ക്,,, ഇങ്ങനെ വരുമ്പോൾ അടുത്ത് നിയമ സഭ തിരഞ്ഞെടുപ്പിൽ, കേൺഗ്രസ്സ് ചുക്കുനും, ചുണ്ണാമ്പും കെള്ളില്ല എന്ന് പണ്ടേ തെളിഞ്ഞു കഴിഞ്ഞതാണ്,,,,, ബിജെപി ഒന്നുകിൽ കേരളം ഭരിക്കുക,,, അല്ലെങ്കിൽ ഇവിടെ പ്രതിപക്ഷ സ്ഥാനത്ത് വരണം,,, എന്തെങ്കിലും ഒരു ഗുണം ഇനിയുള്ള കാലത്ത് കേരളത്തിന് കിട്ടണമെങ്കിൽ ഇവിടെ ബിജെപി വന്നാൽ മാത്രം,,,,, മറ്റ് രണ്ട് പേരെയും ഈ നാട് ഒരുപാട് കണ്ട് കഴിഞ്ഞല്ലോ,, ഇവരെല്ലാം എന്ത് കേപ്പ് ആണ് ഇവിടെ കാട്ടി കൂട്ടിയത് എന്ന്,,,,,,,,,,,,,,,
സാക്ഷരതയും രാഷ്ട്രീയ സാക്ഷരതയും രണ്ടും രണ്ടാണ്....കേരളം ആണ് ഏറ്റവും നല്ല ഉദാഹരണമാണ്...😂
അതേ....മാറി ചിന്തിക്കാൻ ആളുകൾ വൈകുന്നു.ബിജെപി ക്ക് ഒരു തവണ അവസരം കൊടുത്തു നോക്കമല്ലോ...
Election time all will forget BJP, they will vote congress or CPM
@@madhuvv8136അതുകൊണ്ടാണ് കേരള൦ ഇന്നും ഇങ്ങനെ ഇരിക്കു ന്നത് .
ഇപ്പോകേരളത്തിനേക്കാൾ മറ്റുസ൦സ്ഥാനങ്ങൾ സാബത്തികമായി മുന്നിടുന്നു എന്തിനേറെ തൊട്ടയൽ സംസ്ഥാനമായ തമിഴ്നാട് ഏഷൃയിലേ സാബത്തിക ഹ൦ബ്ബായി തീർന്നു. കേരളമോ. ഓണ൦ഉണ്ണാൻഅരിയു൦പച്ചക്കറിക്കു൦അനൃസ൦സ്ഥാനത്തിനോടുകൈനീട്ടുുന്നു.
കുറേ രാഷ്ടീയ തൊഴിലാളികൾക്ക് ജീവിക്കാനുള്ള ഒരു സ൦ സ്ഥാനം അത്രയേ ഉള്ളൂ കേരള൦.
ഒരവസരം BJPയ്ക്ക് കൊടുക്കുക. ഒരേ ഒരവസരം. അതിന് ശേഷം നമുക്ക് നോക്കാമല്ലോ? പറ്റിയില്ലെങ്കൽ പിന്നെ മാറ്റാമല്ലോ. ഇടതനേയും വലതനേയും കേരള ജനത പരീക്ഷിച്ച് പരാജയപ്പെട്ടു കഴിഞ്ഞല്ലോ ഇനി BJP ക്ക് ഒരവസരം കൊടുക്കണം.🤔🤔🤔
സത്യം പറഞ്ഞാൽ ശ്രീജിത്ത് സാറിന്റെ ഇന്റർവ്യൂ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ് അദ്ദേഹം ഏത് ഡിബേറ്റിൽ പങ്കെടുത്താലും ഞാൻ കാണും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അദ്ദേഹം കാര്യങ്ങൾ പറയും അതാണ് അദ്ദേഹം ത്തിന്റെ വിജയം
Yes 💯
Correct 👍👍
Athe,ethra nannai karyanghal namukku paranju tharum❤
ശ്രീജിത്ത് പണിക്കരുടെ ഇന്റർവ്യൂ യൂട്യൂബിൽ കാണുമ്പോൾ ചില പ്രത്യേക മത നാമധാരികളും കമ്മി, കൊങ്ങി, കളും ഇടുന്ന മോശം കമന്റ് കണ്ടാൽ മനസിലാകും... ഇദ്ദേഹത്തിന്റെ അറിവ് എത്രത്തോളം അവരെ ഭയപ്പെടുത്തുന്നു എന്നത്...
Very true👍👍
ശ്രീജിത്ത് സാറും ഈ ചാനലിൽ അഭിപ്രായം പറയുന്ന ദീർഘ വീക്ഷണം നടത്തി കാര്യങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്ന ഏവർകും അഭിനന്ദനങ്ങൾ 🌹
കേരളത്തിൽ അടുത്ത ഇലക്ഷനിൽ BJP പ്രതിപക്ഷത്ത് ഇരിക്കണം ഭരിയ്ക്കണമെന്നില്ല.
😊😊😊😊😊 6:17 😊 6:24 😊 7:06 😊 7:06 😊 7:20 😊 7:27 😊 7:29 😊 7:30 😊 7:36 😊 7:39 😊qŵq😊😊😊
ഈ തീരുമാനം എടുക്കാൻ അങ്ങയുടെ സ്ഥാനം ഒന്ന് പറയാമോ?
@@C.PPrakash-m5bഅദ്ദേഹം ഒരു വോട്ടർ.. എന്താ പറയരുതോ....???പറയട്ടെ
എന്താപ്പോ നിന്റെ അനുവാദം വേണോ ഇതിൽ കമന്റ് ഇടാൻ
ഭരണപക്ഷം മതി
ജനങ്ങൾക്ക് അഴിമതി രഹിത ഭരണം തിരിച്ചറിയാൻ കഴിഞ്ഞു. പക്ഷെ പ്രബുദ്ധരായ നമുക്ക് ഇന്നും അത് മനസിലാക്കാൻ കഴിയുന്നില്ല.
കേരളം ജിഹാദിവൽക്കരിക്കപ്പെട്ടുകഴിഞ്ഞു.ഇന്ന് ലോകത്തുള്ള എല്ലാ വിധ ഭീകരസംഘടനകളുടെയും ഇന്ത്യയിലെ ഹെഡ്ക്വാർട്ടർസ് ഇന്ന് കേരളമാണ്
അത് നമ്മുടെ നാടിന്റെ മേന്മ
മതഭീകരതയും മതവർഗ്ഗീയതയും അവരെ തിരിച്ചറിയാതെ താങ്ങുന്ന മണ്ടൻ മതേതരൻമാരും ഭൂരിപക്ഷമായ കേരളത്തിൽ BJP യെ തോൽപിക്കാൻ അവർ ജീവൻ കളഞ്ഞും ഒന്നിക്കും😂
പ്രബുദ്ധരാണെന്നത് നമ്മള്‍ നമ്മെക്കുറിച്ച് പൊങ്ങച്ചം പറയുന്നതല്ലേ.... യാഥാര്‍ത്ഥ്യമല്ലല്ലോ.....
മേനി നടിക്കാൻ കേമൻമാർ ആണ്
Yes, next Kerala. No doubt about it.☝️
🌹റ് പാർട്ടിക്ക് മൈര് കിട്ടും
വളരെ വ്യക്തമായ മറുപടി. ബിഗ്സല്യൂട്ട് ശ്രീജിത്ത് സാർ
രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു നേതാവിന്റെ പാർട്ടിക്ക് വിവരം ഉള്ളവർ വോട്ട് ചെയ്യില്ല. കാണ്ഗ്രാസ് അധികാരത്തിൽ ഇനി വരില്ല.
ചർച്ച വളരെ ഇഷ്ടപ്പെട്ടു. ശ്രീജിത്ത് പണിക്കർ സാറിനെ പോലുള്ളവർ വരുമ്പോൾ കേൾക്കാൻ ഒരു രസാണ്. പത്ത് പേരെ മുഖം കാണിക്കാൻ വരുന്നവർ ഇദ്ദേഹത്തെ കണ്ടിട്ട് വിഷയംപഠിച്ചിട്ട് വരണം.
Solid information 😊
തൃശ്ശൂരിൽ സംഭവിച്ചതു പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പിണറായി വിരുദ്ധ വോട്ടുകൾ ഒന്നടങ്കം ബിജെപിയിലേക്ക് ഒഴുകും, പിണറായി വിജയനെ ആക്രമിച്ചു കൊണ്ടുള്ള പ്രചാരണം ഇപ്പോൾ തന്നെ ആരംഭിക്കണം
അടുത്ത പഞ്ചായത്ത്, നിയമസഭയിൽ ബിജെപി മാക്സിമം സീറ്റ് നേടണം ഇടത് വലുത് പാർടി നേതാക്കൾക് അഴിമതി നടത്തി കോടിശ്വരന്മാർ ആകാൻ വേണ്ടി മത്സരിക്കുന്നത് അല്ല രാഷ്ട്രീയം എന്ന് ഓർമപ്പെടുത്തണം ജനങ്ങൾ.. ബിജെപിക് അവസരം കൊടുക്കണം
ഇത് കേരളത്തിന് ഒരു പാഠം ആകും....
താമസിയാതെ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും....
കേരളത്തിലെ ജനങ്ങൾ അത്രയേറെ ഇത് ആഗ്രഹിക്കുന്നുണ്ട്...
ശ്രീ ജോർജ് കുര്യൻ സർ ഒരു അഭിമുഖത്തിൽ പറഞ്ഞത് "കമ്മ്യൂണിസം ബംഗാളിലും, ത്രിപുരയിലും പരാജയപ്പെട്ടപ്പോൾ കോൺഗ്രസ് അല്ല ഭരണത്തിൽ വന്നത്...
അതുപോലെ ഭാരതം മുഴുവൻ കോൺഗ്രസ് പരാജയപ്പെടുമ്പോൾ കേരളത്തിലും അതിന്റെ മാറ്റം കാണും....
രാഹുൽ ഗണ്ടിയും കുടുംബവും കോൺഗ്രസ് ഭരിക്കുന്നതിന്റെ ഫലം കേരളത്തിലും പരാജയത്തിന് കാരണം ആകും....
വാർദ്ധ ക്യ കാല പെൻഷൻ 2500 കൊടുക്കാം എന്ന വാഗ്ദാനം വിജയ കാരണ മാണ് .... ...കേരളത്തിലും 2500 കൊടുക്കാം എന്ന് പറഞ്ഞാൽ ബി ജെപി കേരളത്തിലും വരും ......സിപിഎം യുഡിഫ് പറഞ്ഞാൽ പാലിക്കില്ല ....ബിജപി മുടങ്ങാതെ കൊടുക്കു മെന്ന് പറഞ്ഞാൽ വിശ്വസിക്കും .....മോദിജി പറഞ്ഞാൽ പാലിച്ചിരിക്കും ...🎉🎉🎉ക്രിസ്ത്യാനികലും ക്രിസ്ത്യാനികളും ഒന്നിച്ചു ബിജെപി ക്ക് വോട്ട് ചെയ്തു കേരളത്തിൽ ബിജെപി ഭരണം കൊണ്ട് വന്ന് ,വികസനം കൊണ്ട് വരിക .. പിൻവാതിൽ നിയമനം നിർത്ത ലാക്കുക ...അഴിമതി രഹിത ഭരണം അത് ബിജെപി മാത്രം ❤❤❤
കേരളത്തിലേ ജനങ്ങൾക്ക് ഇതേ പോലൊരു വീടുവീടാന്തര സമ്പർക്കം വേണം. മോദിജിയുടെ ഭരണമികവ് ഗ്രാമീണരിൽ എത്തണം🙏❤️
നമസ്കാര൦ ശ്രീജിത് സാർ.
നല്ല വിലയിരുത്തൽ .
Let malayali wake up. May this DEL success of BJP be an example for malayalees in Kerala.
കേരളത്തിലെ പ്പോലെ രാഷ്ട്രീയം രാഷ്ട്രീയം എന്ന് ആരും വിചാരിക്കില്ല ഞങ്ങൾ നന്മ വികസനം ഇതാണ് മറ്റുള്ള സംസ്ഥാനക്കാർ അവിടുത്തെ ജനങ്ങൾ കേരളത്തിൽ ഞാൻ കമ്മ്യൂണിസ്റ്റ് ഞാൻ കോൺഗ്രസ് ഇത് വരെയും ഇങ്ങനെ വോട്ട്
True ❤
Sreejith now understand what is capacity of RSS & BJP
സ്റ്റാൻലി സെബാസ്റ്റ്യൻ സാറിന്റെ അഭിപ്രായം കൂടി അറിയാൻ താല്പര്യം ഉണ്ട്.
🙏നന്ദി.
വ്യജ ഗാന്ധിയും ഇനത്യവിരുദ്ധരുടെയും ഒരു കൂട്ടമാണ് ഇന്നത്തെ congress
യോഗേന്ദ്ര യാദവും,പ്രശാന്ത് ഭൂഷണും മറ്റും, ചില അടിസ്ഥാന പ്രസ്‌നങ്ങളുടെ പേരിൽ AAP വിട്ടു പോയപ്പെഴേ,പാർട്ടിയുടെ പോക്കിൽ പകപ്പിഴയുണ്ടെന്നു ഞാൻ കരുതിയിരുന്നു.അതെല്ലാം ശരിയായിരുന്നു എന്ന് ഇപ്പോള് തോന്നുന്നു.
Mr sreejit u r very good. Ur vew of our country isvery good . After ten years the converted people must be come back to our own sanathan.
Sree. 😊🙏🌹
Thanks sir
❤❤❤❤❤ നമസ്തേ ശ്രീ ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ, നമസ്തേ ശ്രീ പാർത്ഥൻ, കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്, ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
ഹിസ് ദാൽ വിൽ നോട് കുക്ക് ഹിയർ
Sreejith sir 🙏🙏👍👍👍with abc
ശ്രീജിത്ത് ❤❤
People of Delhi attained sense . But people of Kerala ?
ബിജെപി യുടെ ഐശ്വര്യം പപ്പു
R. S. S എല്ലാം പഠിച്ച് ചെയ്യുന്നു ....
ശ്രീജിത്ത് സർ എല്ലാ വിഷയങ്ങളും ഗഹനമായി പഠിച്ച് അവതരിപ്പിക്കുന്നു .
So brillànt ideas
ഞാനൊക്കെ പപ്പുവിന്റെ വിവരമില്ലായ്മ ആവർത്തിച്ചു കൊണ്ടിരിക്കണം
Sreejith namaskaram❤
ഡൽഹിയിൽ നിന്നുള്ള കാഴ്ചകൾ ഒക്കെ ഉള്ള വീഡിയോസ് ഒക്കെ കണ്ട ഞങൾ ബിജെപി ജയിക്കുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. ഹിന്ദി channels കണ്ടാൽ മനസിലാകും.
ബംഗ്ലാ ദേശ് കലാപവും , പാലസ്തീൻ അനുകൂല നിലപാടും ജനങ്ങളെ സ്വാധീനിച്ചു😅
Amazing victory for Bjp
Underground വർഗീയത
ചൂല് തീരെകുറ്റി ആയാൽ എടുത്തു ചവറ്റുകുട്ടയിൽ ഇടുന്നതാണ് ബുദ്ധി😂
👍👍
❤❤❤❤🎉
ശുദ്ധ മലയാള ഉച്ചാരണത്തിൽ ഗഡകം എന്നല്ല ഘടകം എന്നാണ്
കേരളത്തിൽ ഒന്നും നടക്കില്ല..വ്യവസായമായാലും വേറെന്ത് നല്ല കാര്യമായാലും. കാരണം ഇവിടെ ഒക്കെ മലയാളികൾ ആണ്
ചാച്ചര കേരളത്തിൽ താമര വിരിയിക്കില്ല കാരണം ഞങ്ങൾക്കൊരു കപ്പിത്താനുണ്ട് 😜സാർ
തന്നെ പോലെയുള്ള പൊട്ടൻ കമ്മി കൾ താങ്ങാനുള്ളപ്പോൾ പിന്നെ പിണറായിക്ക്എന്തിന് ഭയക്കണം.🤔🤔😢
RSS എന്താണ് കേരളത്തിൽ പ്രവർത്തിച്ചു കാണിക്കാത്തത്?
നമസ്കാരം🙏🙏🙏🙏🙏🙏🌹
േ .കരളത്തിലും B JP വരട്ടെ ആഭരണത്തിൽ ശ്രീജിത്തും വരട്ടെ🙏🙏🙏നമസ്തേ
🎉🎉🙏🏼🙏🏼🌹
അതെ ഭാരതം മു ഴു വൻ BJP വരാൻദൈവം അനുഗ്രഹിക്കട്ടെ. കേരള ജനത ഒരവസരം BJP കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2 ദിവസം Evm നെ ഒന്ന് ചീത്തവിളിച്ചോട്ടെ. അതിന് ശേഷം ചർച്ചക്ക് ശങ്കരാടിമാരെ വിളിക്കാം.
Sreejith adutha TG in the making aanu👍
❤❤
🙏🏽🙏🏽🙏🏽👍🏽👍🏽👍🏽
Kerala should go the Delhi way for our development🎉🎉🎉
I had collected many opinion from my friends, brothers and relatives living in Delhi and according to their views the AAP lost their grpund and grip in Delhi and BJP is in progress. No doubt RSS did give a great support for the present election. The assessment of Panicker is out and out correct correct. correct.
Op
ധനാധിപത്യം.
👍
Jai shree Ram 🙏
അടുത്തതു കേരളം
It is the solid support of the middle class that turned out to be decisive
Modiji ❤❤❤❤❤
കോൺഗ്രസു ഇല്ലാതെ പോയത് കഷ്ടമായി കാരണം അവരുടെ ദുഷ് ചെയ്തികൾ വെളിയിൽ വരണമെങ്കിൽ അവർ ഉണ്ടാകണമായിരുന്നു
🙏
കോൺഗ്രസ് ഇനി ഇവിടെ വേണ്ട രാഹുൽ ഹിന്ദു വിരുദ്ധ നാണ് കേരളത്തിൽ ബുദ്ദി ഇല്ലാ ത്ത ഹിന്ദുക്കൾ ജനഡുകൾ 😘
കേരളത്തിൽ ബിജെപി വരട്ടേ
നമസ്കാരം 🎉
ഉള്ളിന്റെ ഉള്ളിൽ കോൺഗ്രസ് ഇനിയും തെറ്റ് തിരുത്തി ജയിച്ചു കാണാൻ ആണ് പണിക്കരുടെ ഏറ്റവും വലിയ ആഗ്രഹം.
⭐
BJP കൂടുതൽ പ്രവർത്തികേണ്ടിയിരിക്കുന്നു വ്യത്യസം 2 ശതമാനമാണ്
3.6% including alliance parties. Inspite of large scale, AAP still got 43% means still it has tight grip on slum areas and poor people due to freebies
അടുത്ത തിരഞ്ഞെടുപ്പ് കൂടി ആപ്പ് തകർന്ന് അടിയും. അവര്‍ക്ക് ശക്തമായ സംഘടന സംവിധാനം ഒന്നുമില്ല. AAP എന്നത് ഒരു ആള്‍ക്കൂട്ടം മാത്രമാണ്
ഇനി മാറും അവർക്ക് ഭരണം ഇല്ലാലോ
@@brijeshrs9613freebies should be banned during election campaign by election commission
We are waiting to work with that chanakyan
Jai Jai BJP
കേരളത്തിൽ ഒരു മാറ്റവുമില്ല
കേരളീയർ നന്നാകില്ല എന്നാണോ? 😅
✨
Interiewer please take some dental treatment to reduce the gap which is not looking good
അല്ലെങ്കിലും rss ഇല്ലെങ്ക് bjp യുടെ സ്ഥാനം notakum താഴെ avum പലവട്ടം തെളിഞതല്ലേ ഈ വസ്തുത
പക്ഷെ BJP നേതാക്കളാരും ഇതുവരെ എവിടെ ജയിച്ചാലും RSS ൻ്റെ സഹായം ഉണ്ടായിരുന്നു എന്ന വാക്ക് പറയാത്തതെന്താണ്?
THIS IS MODI JEE'S DIGITAL INDIA. NEXT KERALA CEE P M
ആരാസസിന്റെ പ്രവർത്തനമാണ് ബിജെപിയുടെ വിജയം പിന്നെ K J അരിവാളിന്റെ അഴിമതിയും
രാജ്യവിരുദ്ധമുക്ത ഭാരതം🧡
Keralattil ground work kuravanu kendram chiyunna pala nalla karyangalum janangalileq attunnilla pravartakar adinu sramichal valiya nettamundakum
സാർ ബിജെപി കേരളത്തിൽ രെക്ഷപെടാൻസുരേന്ദ്രൻ മുരളി പ്രേഭുതികളെയും വെള്ളപ്പള്ളിയുമായുള്ള കൂട്ടു കച്ചവടം അവസാനിപ്പിച്ചിട്ട
ആ കുത്തിത്തിരുപ്പ് ഇനി എടുക്കുന്നില്ല.😂🙈
ഈ സുരേന്ദ്രനും മുരളിയുമൊക്കെ പിണറായി ഗോവിന്ദൻ,സതീശൻ എന്നിവരെ കാളോക്കെ മോശമാണെങ്കിൽ പിന്നെ കേരളത്തിൽ ബിജെപി ഭരണത്തിൽ വരാതെ ഇരിക്കുന്നതാണ് നല്ലത്. കേരള ജനതക്ക് പറ്റിയ ആൾകാർ പിണറായി ഗോവിന്ദൻ സതീശൻ എന്നിവരൊക്കെ യാണ്. കേരളം "പ്രഫുദ്ധ"മാണ് മാങ്ങയാണ്..😂😂🤦🏻♂️🤷🏻♂️🙏🏻🇮🇳
നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറല്ല അപ്പോള്‍ എല്ലായിടത്തും 🥚 കിട്ടും
ജയ് ബിജെപി ❤️
Kerala no possibility of bjp to come to power because of the castle and religious factor.only president rule like UT can make changes
അടുത്ത തവണ BJP ക്ക് 3 സീറ്റ് സാധ്യത ഉണ്ട്
അതിൽ കൂടൂല
ഗഡഗം അല്ല ഘടകം
Ethrayo criminal wrong doings pending anu keralathil ? Without completing enqiry.
അടുത്തത് പഞ്ചാബ്
Chanakyan alla ser, chanakam
Govt ജോലികരുടെ dhrshtyam അവിടെ കുറവിയിരുന്നു എന്ന് കേൾക്കുന്നു കരണം പല നിയമങ്ങളും udharamakiyum ജനങ്ങളുടെ കയ്യടി നേടിയിരുന്നു,app,podhuve നല്ലബരണം ആണെന്ന് വ്യാപാരികളും വ്യവസായികളും സമർഥിക്കുന്നു
pinarayiyide crimukale, azhimathi, tevravada preenanam ,kolapathakangal tudangiya anavadi rajyadrohapravarthanangale kandilla ennu nadichu kond amith shayum modiyum keralathil enthu cheithalum janangal angeekarikkilla.... kallanmarum mattoru teevravada munnaniyum takarnnu tarippanavumaya congrassinu janangal chilappol veendum vottu cheyyum....😢😢
AAP means Aanatham Ariyatha Party😂
കോൺഗ്രസ്സുകാരുണ്ടായത് കൊണ്ട് BJP ജയിച്ചു കയറി 😂
സത്യം 🙌🙌
Shame shame Raga😅
ബിജെപി കൊള്ളാം, ഡബിൾ ചങ്കു, വികസനം, ക്ഷേമ പ്രൊജക്റ്റ്, ok
പക്ഷെ ലാവ്‌ലിൻ, മാസപ്പടി, ഡോളർ, ലൈഫ് mission, SFIO, INCOME TAX, ROC, ഇങ്ങനെ കുറെ കാര്യം ഉണ്ട്. എന്താ ആരും ഒന്നും മിണ്ടാതെ?? ഇതു പറയുമ്പോൾ പണിക്കർ അടക്കം ഉള്ള ബിജെപി വാഗ്മി കളുടെ വായിൽ എന്താ പഴം ആണോ??