ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് മുരുകനെയാണ് I VIDYASAGAR GURUMOORTHI

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2023
  • അരപ്പട്ടിണിക്കാരനായിട്ടും വിശ്വാസങ്ങളിൽ അചഞ്ചലനായ ഹിന്ദുവിനെയാണ് നമ്മൾ ശബരിമലയിൽ കണ്ടത്! അവനുള്ളിടത്തോളം ഒരുത്തനും സമാജത്തെ ഒന്നും ചെയ്യാനാകില്ല
    #koodikazhcha #vidyasagargurumoorthi #rajeshgpillai #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com/profile/Tatwam...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 981

  • @padmakumar6639
    @padmakumar6639 11 หลายเดือนก่อน +251

    ഏറ്റവും കുറഞ്ഞത് ക്ഷേത്രങ്ങളുടെ ഭൂമിയിൽ എങ്കിലും ഹിന്ദുക്കൾ ക്ക് ബിസ്സ്നസ് ചെയുവാൻ കരാർ അടിസ്ഥാനത്തിൽ കൊടുക്കുക ഇപ്പോൾ മറ്റുള്ളവർ അവിടെ പ്രേയോരിറ്റി നേടുന്നു

    • @user-ni4yt9mj4v
      @user-ni4yt9mj4v 11 หลายเดือนก่อน +9

      അതിനുള്ള ബോധം ഒന്നും അവർക്ക് തെളിഞ്ഞു വന്നിട്ടില്ല എത്രയെത്ര ക്ഷേത്രങ്ങളുണ്ട് എന്നറിയാമോ നിരവധി കാലി സ്ഥലങ്ങളായി കിടക്കുന്നത് അവർ സഹായിക്കില്ല അവർക്ക് അത് ശീലവും ഇല്ല

    • @venugopalg6628
      @venugopalg6628 11 หลายเดือนก่อน +18

      ആദ്യം വേണ്ടത് ക്ഷേത്രങ്ങളിൽ പണം ചെലവഴിക്കുന്ന പ്രവണത ഹിന്ദുക്കൾ നിർത്തണം. ഇങ്ങനെ ചെലവഴിക്കുന്ന ധനം നിർധന ഹിന്ദുക്കളുടെ ഉന്നമനത്തിനു ഉപയോഗിക്കുക.

    • @raveendranedassery4897
      @raveendranedassery4897 11 หลายเดือนก่อน +9

      സേവാഭാരതി പോലെ ഒരു സംഘടന ഹിന്ദുക്കൾക്ക് ഉണ്ടാകണം ..ബിസിനെസ്സ് മേഖലയിൽ ശക്തമായ കൂട്ടായ്മ ഉണ്ടായാൽ..ഹിന്ദുക്കൾക്ക് മികച്ച രീതിയിൽ മുന്നേറാൻ കഴിയും..അവരെ ഉണർത്തി എടുക്കാൻ കഴിയുന്ന ഒരു സംഘടന....

    • @raveendranedassery4897
      @raveendranedassery4897 11 หลายเดือนก่อน +6

      ഒരു രാമായണ മാസം രാമ ക്ഷേത്രത്തിൽ കിട്ടുന്ന കാണിക്ക് രണ്ടു കോടിക്ക് മുകളിൽ ആണ്..ദേവസ്വം ബോർഡ്‌ ക്ഷേത്രം ആണ്..പണം എവിടേക്ക് പോകുന്നു..ഹിന്ദു ഉന്മൂലനം നടത്താൻ വേണ്ടി...

    • @AmbiliS-0vlogs
      @AmbiliS-0vlogs 11 หลายเดือนก่อน +8

      ലാഭം കുറച്ച് ആണെങ്കിലും ഹിന്ദുക്കൾക്ക്, കച്ചവടം ചെയ്യാൻ ക്ഷേത്ര combound നല്കണം

  • @sindhusindhu9109
    @sindhusindhu9109 11 หลายเดือนก่อน +275

    ഹിന്ദുക്കളായ സകല ജന്തുക്കൾക്കും ക്ഷേത്ര സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങളിൽ ഹിന്ദുവിന്റെ ശബ്ദം ആയി മാറുന്ന ഗുരുമുർത്തി sir 🙏🙏🙏🙏🙏🙏❤❤❤❤❤❤

    • @amljj9752
      @amljj9752 11 หลายเดือนก่อน

      ആദ്യം ജാതി വിവേചനം മാറ്റാൻ ഗുരുമൂർത്തി കഷ്ടപ്പെടട്ടെ. ലോകത്തുള്ള മലകളെല്ലാം മുരുകന് എഴുതികൊടുത്തിട്ടൊന്നുമില്ല. ക്രൈസ്തവ വിശ്വാസത്തെ ചൊറിഞ്ഞു കിളിക്കുന്ന കുരു മൂർത്തി പുലയൻ പുലയന്റെതായ മരണാനന്ത ചടങ്ങുകൾ ചെയ്യണം എന്ന് പറയുന്നത് തികഞ്ഞ ജാതി വിവേജനമല്ലേ? സ്വന്തം സത്ത കണ്ടെത്താൻ ഒരു പൂർണമായ സംഹിത പോലുമില്ലാത്ത കുരുമൂർത്തി എന്തിനു മറ്റു മതങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നു. പള്ളികൾ അടുത്ത്സ്കൂ തന്നെ ളുകൾ തുറന്നത് ജാതിയോ മതമോ നോക്കാതെ സമൂഹത്തിന്റെ ഒന്നായ ഉന്നമനത്തിനു വേണ്ടിയാണ്. അവിടെ എല്ലാവർക്കും തുല്യ പരിഗണന മാത്രമേ ആ സ്കൂളുകളിൽ കൊടുക്കുന്നുള്ളു. പറയനെന്നോ പുലയെനെന്നോ ഒരു തരംതിരിവോ ഇല്ല. കുരുമൂർത്തി ആദ്യം ഇതിനെല്ലാം എതിരെ സംസാരിക്കട്ടെ.

    • @sasisasi9554
      @sasisasi9554 11 หลายเดือนก่อน +5

      അങ്ങയുടെ ..... വിലയേറിയ ഈ അറിവ് സാധാരണക്കാരായ. ഞങ്ങൾക്ക് പകർന്നുതന്ന gurumoorthy!!!!!!!! അങ്ങേക്ക്❤❤❤❤❤ പ്രണാമം..

    • @hardcoresecularists3630
      @hardcoresecularists3630 11 หลายเดือนก่อน +4

      പക്ഷേ ഒരു ഐശ്വര്യം ഇല്ലല്ലോ ഇദ്ദേഹം വിദ്വേഷത്തിന്റെ ഒരു മുഖമാണ് തുറന്ന് കാട്ടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്

    • @sreyasnakshathra2652
      @sreyasnakshathra2652 11 หลายเดือนก่อน +1

      Janthuvil thankalum ondo

    • @sindhusindhu9109
      @sindhusindhu9109 11 หลายเดือนก่อน

      @@sreyasnakshathra2652 ഉണ്ട്

  • @mohandaska8630
    @mohandaska8630 11 หลายเดือนก่อน +89

    ഹിന്ദുക്കൾ എല്ലാ ക്ഷേത്രങ്ങളും (ഭൂമി )കേന്ദ്രീകരിച്ചുകൊണ്ട് ചെറുകിട ബിസ്സിനെസ്സ് തുടങ്ങി സമൂഹത്തെ ഉദ്ധരിക്കണം 🙏🙏

  • @indianwoodcraft2875
    @indianwoodcraft2875 11 หลายเดือนก่อน +159

    നട്ടെല്ല് നിവർത്തി സത്യം സത്യമായി തുറന്നു പറയാൻ ഇദ്ദേഹമെങ്കിലും മുന്നോട്ട് വന്നല്ലോ. ❤❤❤❤

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 11 หลายเดือนก่อน +113

    ആത്മാഭിമാനം നഷ്ടപ്പെട്ട അസംഘടിതമായ ഒരിക്കലും ഒരുമിക്കാൻ താല്പര്യമില്ലാത്ത വിഭാഗമാണ് ഹിന്ദു. ഹിന്ദു നാമധാരികളായ രാഷ്ട്രീയക്കാരന്മാർ ഇരുവിഭാഗത്തിന്റെയും ഉച്ചിഷ്ടം മാത്രം മതി ഇവന്മാർക്ക് .

    • @user-ni4yt9mj4v
      @user-ni4yt9mj4v 11 หลายเดือนก่อน +1

      ഹിന്ദുക്കൾ ഒരുമിക്കില്ല എന്ന് പറയുമ്പോൾ അതിനു മുൻപേ വേറെ ചില കാര്യങ്ങൾ പറയാനുണ്ട് ഒരു വൃക്ഷത്തിൻറെ ഫലം പോലെയാണ് ഹിന്ദുക്കൾ ഒരുമിക്കുക എന്നു പറയുന്നത് ഒരു വൃക്ഷത്തിന് ഫലം ഉണ്ടാവുക എന്ന് പറയുന്നത് അതിൻറെ പിറകിൽ ഒരുപാട് പ്രയത്നങ്ങൾ ഉണ്ട് അതുപോലെതന്നെയാണ് ഇതും

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf 11 หลายเดือนก่อน

      @@user-ni4yt9mj4v പ്രയത്നിക്കൂ - നാമൊക്കെ ഒറ്റപ്പെട്ട ഹിന്ദുക്കൾ . ഹിന്ദു ധർമ്മം മാക്സിം അചരിച്ചു പോകുന്നു. പരമാവധി ഹിന്ദുക്കളെ നല്ല വഴിയിലേക്കും, സ്വാശ്രയ ബോധത്തോടെയും ജീവിക്കാനുള്ള ബോധനത്തിനും ശ്രമിക്കും. അതിനപ്പുറം ഇല്ല . താങ്കളും തുടരൂ. എന്തായാലും കാലത്തുണർന്ന് നനച്ചു കുളിച്ച് ഒരു 108 തവണ ഹരേരാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ" എന്നെങ്കിലും ജപിച്ചാൽ അവർക്ക് ബോധം വെക്കും. എന്നാൽ രാവിലെ എണിറ്റാൽ കുഴൽമന്തിയടിക്കാൻ മാത്രമുള്ള ഒരു വിഭാഗമാണ് ഇപ്പോൾ ഹിന്ദുക്കളിൽ കൂടുതലും. അവന് നല്ല തൊന്നും കേൾക്കാനേ ഇഷ്ടമില്ല. 😂

    • @jsreenathsreenath6778
      @jsreenathsreenath6778 11 หลายเดือนก่อน

      സ്വന്തം മതത്തോട് തീവ്രമായ കൂറുപുലർത്തുക അയല്പക്കത്തെ ഹിന്ദു സംഘടിച്ചോ എന്നുനോക്കിക്കൊണ്ട് പരസ്പരം കുറ്റപ്പെടുത്താതെ ഇരിയ്ക്കുക സ്വന്തം ധർമ്മത്തെ പഠിക്കുവാൻ സ്വയം ശ്രമിക്കുക എന്നിട്ട് ബാക്കിയുള്ളവരെ വിമർശിക്കൂ ഇപ്പറഞ്ഞ എല്ലാവരും സർവജ്ഞപീഠം കയറിയ വ്യക്തികളൊന്നുമല്ല. സംഘടനകൾ അല്ല പ്രധാനം ഹിന്ദുധർമ്മമാണ് അതുമനസിലാക്കി സ്വയം മനസിലാക്കുക

    • @fortelx8611
      @fortelx8611 11 หลายเดือนก่อน

      E നാട്ടിലെ christianiyum മുസ്ലിമും എല്ലാം hinduvaanennu കരുതി നമ്മുടെ സഹോദരങ്ങൾ എന്ന് കരുതി എല്ലാവരും ഒന്നാകുന്നതല്ലെ നല്ലത്.

  • @sasidharank7953
    @sasidharank7953 11 หลายเดือนก่อน +57

    കാരൃം വളരെ വൃക്തമാണ്. മറ്റുള്ളവർ ഒറ്റക്കെട്ടായി വോട്ട് ചെയ്യും. ഹിന്ദുക്കൾ 'ആദർശത്തിന്' വോട്ട് ചെയ്യും.😢😢

    • @lathikagopidasmenon9488
      @lathikagopidasmenon9488 11 หลายเดือนก่อน +2

      ആദർശത്തിന് വോട്ട് ചെയ്ത് തല്ല് വാങ്ങുന്ന വർഗ്ഗം ഹിന്ദുക്കൾ. ഹിന്ദുക്കൾ ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ വിഭജിചത് പോരാതെ ഇപ്പോ നല്ല ഹിന്ദു (എന്ത് കണ്ടാലും കൊണ്ടാലും മൻമോഹൻ സിംഗിനെ പോലെ നടക്കുന്നവർ ) വർഗ്ഗീയ ഹിന്ദുക്കൾ എന്ന് കൂടി തരം തിരിവ് ഉണ്ടായിരിക്കുന്നു.

    • @muhammedajmalrahman6915
      @muhammedajmalrahman6915 10 หลายเดือนก่อน

      sahodhara ithokke misleading aanu, matham nokki vote cheyyunna aalkkar orupadund ath kondalle Keralathile 7 il 1 aal BJP kk vote cheyyunnath same aanu muslim league ntem avastha, but vargeeyatha parayunna BJP kk ithrem Hindus vote cheyyumbo vargeeyatha parayunna SDPI de vote share ethrayaanenn ningal orkkanam

  • @skanilkumar3630
    @skanilkumar3630 11 หลายเดือนก่อน +194

    നിലനിൽപ്പിനും വളർച്ചക്കുമായി, പ്രവാചകമതങ്ങൾ അനുവർത്തിക്കുന്ന തന്ത്രങ്ങൾ ഹിന്ദുക്കളും പിന്തുടരുക.

    • @rajeevn8419
      @rajeevn8419 11 หลายเดือนก่อน +9

      Yes, very correct

    • @GSMaheshGS
      @GSMaheshGS 11 หลายเดือนก่อน +6

      You mean murder???😅

    • @techie587
      @techie587 11 หลายเดือนก่อน

      ​@@GSMaheshGSനിനക്കും കൂടി വേണ്ടി അല്ലെട നാറി

    • @amljj9752
      @amljj9752 11 หลายเดือนก่อน

      ആദ്യം ജാതി വിവേചനം മാറ്റാൻ ഗുരുമൂർത്തി കഷ്ടപ്പെടട്ടെ. ലോകത്തുള്ള മലകളെല്ലാം മുരുകന് എഴുതികൊടുത്തിട്ടൊന്നുമില്ല. ക്രൈസ്തവ വിശ്വാസത്തെ ചൊറിഞ്ഞു കിളിക്കുന്ന കുരു മൂർത്തി പുലയൻ പുലയന്റെതായ മരണാനന്ത ചടങ്ങുകൾ ചെയ്യണം എന്ന് പറയുന്നത് തികഞ്ഞ ജാതി വിവേജനമല്ലേ? സ്വന്തം സത്ത കണ്ടെത്താൻ ഒരു പൂർണമായ സംഹിത പോലുമില്ലാത്ത കുരുമൂർത്തി എന്തിനു മറ്റു മതങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നു. പള്ളികൾ അടുത്ത്സ്കൂ തന്നെ ളുകൾ തുറന്നത് ജാതിയോ മതമോ നോക്കാതെ സമൂഹത്തിന്റെ ഒന്നായ ഉന്നമനത്തിനു വേണ്ടിയാണ്. അവിടെ എല്ലാവർക്കും തുല്യ പരിഗണന മാത്രമേ ആ സ്കൂളുകളിൽ കൊടുക്കുന്നുള്ളു. പറയനെന്നോ പുലയെനെന്നോ ഒരു തരംതിരിവോ ഇല്ല. പിന്നെ സ്കൂളും കോളേജ് കളും നടത്താൻ നല്ല ചിലവുണ്ട്, ആ ചിലവ് കൊടുത്ത് വേണം പഠിക്കാൻ. അവിടെ ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യാനികളും ഒരു പോലെ ഫീസ് അടയ്ക്കുന്നുണ്ട്. ഹിന്ദുക്കൾ കുരുമൂർത്തി ആദ്യം ജാതി വിവേചനത്തോനെതിരെ സംസാരിച്ചു ഹിന്ദുക്കളെ ഒരു പോലെ കണക്കാക്കാൻ പടിക്ക്. സവർണരുടെ ജാതീയ വാലുകൾ ഇപ്പോഴും പല്ലുകാട്ടി ഇളിക്കുന്നുണ്ട് നമ്മുടെ ചുറ്റും.

    • @user-lb3mt9ld9p
      @user-lb3mt9ld9p 11 หลายเดือนก่อน +10

      Nooo... നമ്മൾ ഹിന്ദുകള്‍ക്ക്... ഒരു system ഉണ്ടാക്കുക... നമ്മുക്ക് ഇല്ലാത്തത് ഒരു "സംവിധാനം" system ആണ് ഇല്ലാത്തത്

  • @rajanandinioldsongs2354
    @rajanandinioldsongs2354 11 หลายเดือนก่อน +46

    താങ്കൾ പറയുന്നത് 100% സത്യം ആണ്. മറ്റുള്ളവരെ പേടിക്കുന്നത് അവർ സംഘടിതരാണ് വോട്ടു ബാങ്ക്

  • @sanalkanakovil3822
    @sanalkanakovil3822 11 หลายเดือนก่อน +22

    മുരുകയുഗം ആണ് ഇപ്പൊ.. ഹൈന്ദവ ധർ്മത്തിൻ്റെ ശക്തി വീണ്ടുഎടുക്കാൻ ഉള്ള സമയമായി എന്ന് പല പ്രമഖരുടെയും ഭാഷ്യം🔥

  • @hillaritms4207
    @hillaritms4207 11 หลายเดือนก่อน +92

    ശ്രീ ഗുരു മൂർത്തി സനാതന ധർമ്മത്തിൻ്റെ ധീര യോദ്ധാവ്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +1

      പിന്നിൽ അണികൾ ഇല്ലാ എന്നാണ് ഭവാൻ പറഞ്ഞത് മനസിലായില്ലേ നിങ്ങള്ക്ക്..

    • @hillaritms4207
      @hillaritms4207 11 หลายเดือนก่อน +1

      @@LittleboyLITTLEBOY-wy5uk യേശുവിൻ്റെ പിന്നിൽ ആരെങ്കിലും ഉണ്ടായിരുന്നുവോ,പ്രധാന ശിഷ്യൻ വരെ പറഞ്ഞത് ഞാൻ ആമനുഷ്യനെ അറിയില്ല എന്നാണ്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +1

      @@hillaritms4207 അതെ.. പിന്നെ BUSINESS ആണെന്ന് തിരിച്ചറിഞ്ഞു പിന്നാലെ കൂടി.. അതിപ്പോളും നസ്രാണികൾ ചെയ്ത് കൊണ്ടിരിക്കുന്നു.. 😂

    • @skanilkumar3630
      @skanilkumar3630 11 หลายเดือนก่อน

      @@LittleboyLITTLEBOY-wy5uk 😂 👍 👌

    • @samsonm.j6556
      @samsonm.j6556 11 หลายเดือนก่อน +3

      ​@@LittleboyLITTLEBOY-wy5ukനല്ല ബെസമം ഉണ്ടല്ലേ. അസൂയ മാറ്റി വച്ച് അധ്വാനിച്ചാൽ മതി. ആരാന്റെ നോക്കി ചൊറിഞ്ഞു നടന്നാൽ ഇത്ര ഒക്കെയേ വളരു കിന്തു 😀😀😀😀

  • @girija-2283
    @girija-2283 11 หลายเดือนก่อน +34

    Well said...
    Salute you gurumoorthy ji 🙏

  • @thrinethran2885
    @thrinethran2885 11 หลายเดือนก่อน +21

    ഐക്യവും സംഘടനയും സഹാനുഭൂതിയും വളരുന്നതിലൂടെ മാത്രമെ ഹിന്ദു സമാജം നിലനിൽക്കുകയുള്ളൂ. വ്യക്തതയും ബോധ്യവും പ്രതിബദ്ധതയും ഉള്ള നേതൃത്വം ഉയരട്ടെ.

  • @devavrathankp2905
    @devavrathankp2905 6 หลายเดือนก่อน +3

    This man is Brilliant and 100% practical.........Hats Off

  • @janakiramdamodar
    @janakiramdamodar 11 หลายเดือนก่อน +125

    VHP ഹിന്ദുഐക്യവേദി പാവപെട്ട ഹിന്ദുക്കളുടെ കണക്കെടുപ്പ് നടത്തി സെൻട്രൽ ഗവണ്മെന്റ് ന് ഏൽപ്പിക്കണം.സേവാഭാരതി ഹിന്ദുക്കൾക്ക് വേണ്ടിയുള്ള തൊഴിൽ ഇടം സാമ്പത്തിക സഹായം തൊഴിൽ പരിശീലനകേന്ദ്രം. മാനസിക ആരോഗ്യ ശാരീരിക പരിശീലനം ക്ലാസ് ഒക്കെ ഉണ്ടാകണം.മദ്യം കഞ്ചാവ് മയക്കുമരുന്ന്.ഡി അഡിക്ഷൻ സെന്റർ ബോധവത്കരണം.സൗഹൃദം സംഗമം, ആത്മീയ ഭൗതിക കുടുംബ സദസ്സ് ഒക്കെ വേണം. അത്യന്തികമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പിളർത്തി ലിക്വിഡേറ്റ് ചെയ്യണം.

    • @sukumaranmelepurath7890
      @sukumaranmelepurath7890 11 หลายเดือนก่อน

      Allam sariyakum.....munkaruthal nallathanu varudu.sams karam nallathu kudeyudavam healthy......

    • @sindhusindhu9109
      @sindhusindhu9109 11 หลายเดือนก่อน +3

      സത്യസന്ധമായ കാര്യം

    • @jalajasasi4014
      @jalajasasi4014 11 หลายเดือนก่อน

      പാവപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ കുറച്ച് ഫണ്ട് നല്ല ജനസേവകരെ ഏല്പിക്കുക സ്രു രോഷ്ഗോപി സർ അതു പോലുള്ളവരെ) അല്ലെങ്കിൽ പാവപ്പെട്ട ഹിന്ദുക്കളെയും, ആദിവാസി കുടുംബങ്ങളെയും വലിയ തോതിൽ തന്നെ മതം മറ്റി എടുക്കുന്നുണ്ട്. ഇവർക്ക് എന്തു കിട്ടുന്നു. ചിലപ്പോൾ നിസ്സാരവായ എന്തെങ്കിലും കൊടുത്ത് അവരെ മതം മാറ്റുന്നു.

    • @radhavinod7896
      @radhavinod7896 11 หลายเดือนก่อน +2

      Sevabharathi kku palli kazhukaanum mosque kazhukaanum okkey neram ulloo

    • @jalajasasi4014
      @jalajasasi4014 11 หลายเดือนก่อน

      സത്യം. സാമ്പത്തികമായ അരക്ഷിതാവസ്ഥ തന്നെയാണ് ഹിന്ദുക്കളുടെ സാവൂഹികവും, സാബത്തികവും, മായ പിന്നോക്കവസ്ഥക്ക് കാരണം. സാമ്പത്തികരുണ്ടെങ്കിൽ ഒരുത്തനെം വകവയ്ക്ണ്ട .

  • @mayansbudha4317
    @mayansbudha4317 11 หลายเดือนก่อน +34

    താഴെ ഇടയിലുള്ള പാവപ്പെട്ട ഹിന്ദുക്കളിലേക്ക് ഇറങ്ങി ചെന്ന് ബോധവൽക്കരണം നടത്തി കൂടെ കൂട്ടണം

    • @dkmekrdkmekr3644
      @dkmekrdkmekr3644 3 หลายเดือนก่อน +2

      പാവപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനത്തിനു ക്ഷേത്ര വരുമാനം ഉപയോഗിക്കണം.

  • @ratheeshkorambath6267
    @ratheeshkorambath6267 11 หลายเดือนก่อน +64

    ഇതൊക്കെ പ്രാക്ടിക്കൽ ആക്കണം എന്നാൽ ഹിന്ദു രക്ഷപെടും♥️👍

    • @muhammedshameemshammez6211
      @muhammedshameemshammez6211 5 หลายเดือนก่อน

      നമുക്ക് SC ST വിഭാഗക്കാരുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം അല്ലേ

    • @ratheeshkorambath6267
      @ratheeshkorambath6267 5 หลายเดือนก่อน

      @@muhammedshameemshammez6211 ഒന്നും പറയാനില്ലേ... നിങ്ങളുടെ മതത്തിൽ എത്രജാതിഉണ്ട്....എണ്ണാൻതുടങിയാൽതീരില്ലാ..നിങൾപര്സ്പരംകൊന്ന്തീർക്കുന്നത്.ലോകത്ത് എത്രയോ സംഭവങ്ങൾ

    • @muhammedshameemshammez6211
      @muhammedshameemshammez6211 5 หลายเดือนก่อน

      @@ratheeshkorambath6267 വല്ലവനും എവിടെങ്കിലും പൊട്ടി ചത്തോട്ടെ....അയിന് കേരളത്തിലെ ദളിതന് നിന്നെ ഒക്കെ ചുമക്കേണ്ട ഗതികേട് ഉണ്ടർ

  • @tonyedamon3559
    @tonyedamon3559 11 หลายเดือนก่อน +14

    തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശബരിമല ക്ഷേത്രം, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലെ വരുമാനം കോടികളാണ്. എത്രയോ ഹിന്ദുക്കൾ വീടില്ലാതെയും ചികിത്സിക്കാൻ പണമില്ലാതെയും കഷ്ടപ്പെടുന്നുണ്ട്. ഹിന്ദുക്കളെ രക്ഷിക്കലാണ് ലക്ഷ്യമെങ്കിൽ ആ പണം ഹിന്ദുക്കളുടെ ക്ഷേമത്തിന് വേണ്ടി ചെലവാക്കുന്നതിനായി നിങ്ങൾ ശബ്ദമുയർത്തുക.

    • @shaileshmathews4086
      @shaileshmathews4086 11 หลายเดือนก่อน +2

      സനാതന ധർമ്മത്തിൽ ക്ഷേത്രത്തിൻ്റെ സമ്പത്ത് അത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശാസ്ത്രവിരുദ്ധം.മറ്റേതൊരു വിശ്വാസ ധാരപോലെ തന്നെ സനാതനധർമ്മത്തിലും എല്ലാത്തിനെ കുറിച്ചും do & do nots ഉണ്ട്. എന്നാൽ കഴിഞ്ഞ 1835 നു ശേഷം അതായത് ഏതാണ്ട് കഴിഞ്ഞ 200 വർഷമായി (കൃത്യമായി പറഞ്ഞാൽ സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1835 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു മുതൽ)) ഹൈന്ദവ ജനത അത് follow ചെയ്യാതിരിക്കാൻ കാരണം അതെല്ലാം യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടതുകൊണ്ട് മാത്രമാണ് . സനാതനത്തിൻ്റെ ആധികാരിക text കളിൽ നിന്നു തന്നെ അതെന്താ ന്താ ണെന്ന സത്യം മനസ്സിലാക്കുക.

    • @jophymathew.c7904
      @jophymathew.c7904 11 หลายเดือนก่อน

      ​@@shaileshmathews4086🙏🙏👍

  • @johnytn13
    @johnytn13 10 หลายเดือนก่อน +4

    Minority മതങ്ങൾ സമ്മർദം ചെലുത്തി സർക്കാർ ഗജനാവിൽ നിന്നും അനർഹമായി ആനുകൂല്യങ്ങൾ നേടിയെടുക്കുമ്പോൾ,80+വരുന്ന ഹിന്ദു സമൂഹത്തിലെ 50%പേരും സാമ്പത്തികമായി,വളരെ സോചനീയാവസ്ഥയിലാണ് 🤩മോദിജി ക്യാൻ കറക്റ്റ് this imbalances. He is doing great projects for the upliftment of down trodden ❤

  • @mohananraghavan8607
    @mohananraghavan8607 11 หลายเดือนก่อน +26

    ഗുരുമൂർത്തിജി ഏറ്റവും ഒടുവിൽ പറഞ്ഞ പൂജാരിമാരുടെ കാര്യം വളരെ പ്രധാനപ്പെട്ട വിഷയമാണ്.

  • @rajeevps934
    @rajeevps934 11 หลายเดือนก่อน +11

    ഏറ്റുവും കൂടുതൽ മതപരിവർത്തനം നടക്കുന്നതുംമറ്റുപലകാരണങ്ങൾക്കുപരി 😘😘ഹിന്ദുവിന്റെ സാമ്പത്തിക അടിത്തറ സേഫ് അല്ലാത്തതുകൊണ്ടാണ്.👍👍

  • @rajanandinioldsongs2354
    @rajanandinioldsongs2354 11 หลายเดือนก่อน +16

    ഹിന്ദുവിന്റെ ക്ഷേത്രങ്ങൾ ഹിന്ദുവിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണം. ഹിന്ദുവിനെ അവഹേളിക്കുന്നവരുടെ ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കുന്ന അന്യായം നിർത്തലാക്കാൻ ശക്തമായി പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് ഹിന്ദുക്കൾ മുന്നോട്ട് വരാത്തത്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +3

      ഇപ്പൊ പ്രതിഷേധിക്കുന്നവർ എന്ത് കൊണ്ടാണ് ശക്തമായ പ്രധിഷേധം നടത്താത്തത്. 🤔

  • @valsalamma8068
    @valsalamma8068 11 หลายเดือนก่อน +9

    സ്വാമിജി പറഞ്ഞത് സത്യം തന്നെ. ഞാനും ഇത് ചിന്തിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഹിന്ദുവിന്റെ വലിയ പ്രശ്നം തന്നെയാണ്. മറ്റൊന്ന്, ഹിന്ദുവായി ജനിക്കാൻ ഭാഗ്യം ലഭിച്ചത് എന്തുകൊണ്ട് എന്ന് മനസിലാക്കാൻ ശ്രമിക്കാത്തത്. സനാതന ധർമം എന്താണ് എന്നുപോലും അറിയാൻ താല്പര്യം കാണിക്കാത്തത് ഇതൊക്കെ ആണ്.

  • @SunilSuni-hw8vo
    @SunilSuni-hw8vo 11 หลายเดือนก่อน +30

    ഹിന്ദുവിനകത്ത് ഒരു പൊളിച്ചുപണി ആവശ്യമാണ്.. ഹിന്ദുവിനെ നവീകരിച്ച് ഒരു പുതിയ റിലീജനായി മാറ്റുക ഒരു നിയമ വ്യവസ്തയും കൊണ്ടുവരിക. നല്ല നേതൃത്വവും
    ആചാര്യൻന്മാരും ആവശ്യം തന്നെ (സനാതന ആശയങ്ങൾക്ക് മാറ്റം വരാത്ത രീതിയിൽ )

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +5

      പൊളിച്ചെഴുതണ്ട കാര്യമില്ല.. കൃത്യമായി ആരും പാലിക്കാത്തതിന് പൊളിച്ചെഴുതുകയോ.. 🤔
      വേണ്ടത് സമ്പത്തു ഉണ്ടാക്കാൻ ഉള്ള ശ്രമം ആണ്..

    • @mohananraghavan8607
      @mohananraghavan8607 11 หลายเดือนก่อน +6

      വളരെ പ്രധാനപ്പെട്ട കാര്യമാണ്.
      കുറഞ്ഞപക്ഷം SNDP യും NSS ഉം പോലെ താഴേക്കും ഓരോ ജാതി കൂട്ടായ്മ തുടക്കത്തിൽ സംഘടിപ്പിക്കണം. ദേവസ്വം ബോർഡിലും ഇവർക്കുള്ള പ്രാധിനിധ്യം ഒരു പോലെയാക്കണം, അങ്ങനെ എല്ലാം.
      മുന്പ് കൃഷി ചെയ്തു വന്നവർക്ക് അവർക്ക് കൃഷി ചെയാൻ ആഗ്രഹിക്കുന്നവർക്ക് തരിശു ഭൂമികൾ കൊടുത്തു മെഷീനറികളും കൊടുത്തു നിലവാരം ഉയർത്തണം.

    • @safwansafu880
      @safwansafu880 11 หลายเดือนก่อน

      ​@@LittleboyLITTLEBOY-wy5uk ATHINALLEY GCC MUSALMANTEY PANAM 😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน

      @@safwansafu880 കാഫിർ എണ്ണാ കുഴിച്ചപ്പ പട്ടിണി മാറിയ കുണ്ടൻസ് നേ കുറിച്ചാണോ പറഞ്ഞത്.. 🤔
      🥵🥵🥵🥵🥵🥵

  • @ramadaso755
    @ramadaso755 5 หลายเดือนก่อน +3

    ഹൈന്ദവന് ദോഷം ചെയ്യുന്നതും അവൻ്റെ ആചാരത്തേയും ചവിട്ടിമെതിക്കുന്നത് , അന്യരുടെ ധനം വാങ്ങി പ്രവർത്തിക്കുന്ന ഹൈന്ദവൻ എന്നവകാശപെടുന്ന ചില ഹിന്ദുക്കൾ ആണ് എന്നത് സങ്കടകരമാണ്.,,,

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 10 หลายเดือนก่อน +4

    ഞാൻ ഒരു മുസ്ലിമാണ് താങ്കൾ നന്നായി ചിന്തിക്കാൻ കഴിവുള്ള ആളാണ് മാഷാഅല്ലാഹ് അള്ളാഹു താങ്കൾക് ഹിദായത് നൽകട്ടെ ആമീൻ

  • @DinosourIceAge
    @DinosourIceAge 11 หลายเดือนก่อน +41

    ഇത് തന്നെ ആണ് ഞാൻ കുറെ വർഷങ്ങൾ ആയി പറയുന്നത്. നമ്മൾ മറ്റുള്ള മതങ്ങളെ കുറ്റം പറയാതെ, നമ്മുടെ മതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ വേണ്ടി ശ്രമിക്കണം. അത് പക്ഷെ public ആയി വിളിച്ച് പറഞ്ഞുകൊണ്ട് ആയിരിക്കരുത്. ചെയ്യുന്നത് എല്ലാം വളരെ രഹസ്യവും കൃത്യവും ആയിരിക്കണം. മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടന്നാൽ അവർ വളരുകയും നമ്മൾ ശോഷിക്കുകയും ചെയ്യും.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +4

      സത്യം.. ബുദ്ധിയും ബോധവും ഉള്ള ഒരെണ്ണം പോലുമില്ല ഇതിന്റെ ഉള്ളിൽ എന്ത് ചെയ്യാൻ കഴിയും കഷ്ട്ടം..

    • @aneeshsasi5589
      @aneeshsasi5589 11 หลายเดือนก่อน +1

      💯

    • @mohananrahavannair5782
      @mohananrahavannair5782 11 หลายเดือนก่อน +1

      ശരിയായ നിരീക്ഷണം.

    • @safwansafu880
      @safwansafu880 11 หลายเดือนก่อน +2

      Athanu vendath swantham samudaayathinu sahayam cheyyu unnathiyilek uyarthu allathey MATTU mathastharey theri vilichum KALAPANGHAL nadathiyum alla

    • @lyriccelesta9552
      @lyriccelesta9552 11 หลายเดือนก่อน +1

      Ipozhenkilum budhi udhichallo. Muslinghalude vishwasanghale kure kuttam paranju. Othillaaa. Ini christainikale onnu paranju nokam. Enthavumo entho... 😂

  • @RMN224
    @RMN224 11 หลายเดือนก่อน +54

    ഗുരുമൂർത്തി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ് 👍🏻.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน

      എന്തുണ്ട് നായരേ പരിഹാരം..

    • @RMN224
      @RMN224 11 หลายเดือนก่อน +5

      ​@@LittleboyLITTLEBOY-wy5uk അതിന്റെ പരിഹാരം ഹിന്ദുക്കൾ ഗുരുമൂർത്തിയെ പോലെ ഉള്ളവരുടെ പിന്നിൽ അണിനിരക്കണം, പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ട് പോകണം, ഒരു ഐക്യം വേണം, എന്നാൽ കാര്യങ്ങൾ ഒക്കെ നടക്കും .

  • @ullasa.p5108
    @ullasa.p5108 11 หลายเดือนก่อน +22

    ഗുരുവായൂരമ്പലത്തിന്റെ.. അടുത്തുള്ള കടകൾ അതിന്റെ മുതലാളി, തൊഴിലാളി. ഇതിൽ എത്ര പേരുണ്ട് ഹിന്ദുക്കൾ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +9

      മിക്ക ഹോട്ടലുകളും hindu വിന്റെ അല്ല.. ഇതാണ് hindu വിന്റെ അവസ്ഥ.. മറ്റുള്ളവന്റേതിന് അടുത്ത് ഒരു പെട്ടി കടക്കു പോലും സ്ഥലം hindu വിനു കിട്ടില്ല..

    • @user-SHGfvs
      @user-SHGfvs 11 หลายเดือนก่อน +3

      As compared to minority population,We are financially weak people

    • @nvg3859
      @nvg3859 10 หลายเดือนก่อน +1

      Kasu koduthaa sthalam aarkkum kittille....

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 หลายเดือนก่อน

      @@nvg3859 ഹിന്ദുക്കളുടെ അടുത്തുന്നെ കിട്ടു..
      ബാക്കിയൊക്കെ മതേതരക്കാർ അല്ലെ ?

  • @sivankutty8453
    @sivankutty8453 11 หลายเดือนก่อน +16

    ഹിന്ദു സംഘാടന അധ്യക്ഷത വഹിക്കുന്ന നേതാക്കള്‍ മി
    മിക്കവരും ഇടതും വലതും നേതാക്കളുടെ പ്രശംസകാറാണ്

  • @manu7815
    @manu7815 11 หลายเดือนก่อน +84

    ഹിന്ദു സംസ്കാരം ആർക്കും തകർക്കാൻ കഴിയുകയില്ല. സൂര്യ ചന്ദ്രന്മാർ ഉള്ള കാലം വരെ ഹിന്ദു സംസ്കാരം ഉണ്ടാകും

    • @SunilSuni-hw8vo
      @SunilSuni-hw8vo 11 หลายเดือนก่อน +11

      അത് ശരി തന്നെ പക്ഷ ഭാവിയിൽ വിശ്വാസത്തിൻ്റെ പേരിൽ ഒറ്റപ്പെടുത്തുകയും, അവഹേളിക്കുകയും, അക്രമിക്കുകയും ഒക്കെ ചെയ്യും. അതെല്ലാം ഒരു ജനത നേരിടേണ്ടി വരും...

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +4

      അതും മോങ്ങി ഇരുന്നോ... എജ്ജാതി 💩തീനി..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน

      @@SunilSuni-hw8vo 💩ട്ടകമ്മി ആണ് bro..

    • @GSMaheshGS
      @GSMaheshGS 11 หลายเดือนก่อน

      ​@@LittleboyLITTLEBOY-wy5uk😂

    • @satheesankrishnan4831
      @satheesankrishnan4831 11 หลายเดือนก่อน +8

      സംസ്കാരം മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല സുഹൃത്തെ... ബലം കൂട്ടായ്മ വിശ്വാസം ഐക്യം ഇതൊന്നുമില്ലെങ്കിൽ നിലനിൽപ്പ് ഒരു ഓർമ്മ മാത്രമാകും

  • @loudthinker9618
    @loudthinker9618 11 หลายเดือนก่อน +123

    തമിഴ്നാട്ടിൽ ചില പാസ്റ്റർമാർ ഹിന്ദുക്കൾക്കെതിരെ വിളിച്ചു പറയുന്ന വൃത്തികേടുകൾ കേട്ടാൽ അവൻ എത്രത്തോളം അധഃപതിച്ചവൻ ആണെന്ന് മനസ്സിലാകും. ആരുടെയോ കയ്യിൽ നിന്നും രണ്ടു ചാക്ക് അരി മേടിച്ചു തലേ ദിവസം വരെ ആരാധിച്ച ദൈവത്തിനെ തള്ളിപ്പറയുന്ന മനസാക്ഷി ഇല്ലാത്തവർ.
    ഞാൻ പറഞ്ഞത് സാധാരണ ക്രിസ്ത്യനികളെ കുറിച്ചല്ല.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +10

      സത്യമാണ്.. എന്നാൽ തമിഴ്ൻ ഒരു ഘട്ടം വന്നാൽ അതൊക്കെ ഉന്മൂലനം ചെയ്യും.. അതല്ല കേരളത്തിലെ അവസ്ഥ..

    • @jisthomasthottaan9738
      @jisthomasthottaan9738 11 หลายเดือนก่อน +9

      ഏതായാലും ഉത്തരേന്ത്യയിലെ പോലെ ദിവസമെന്നോണം വർഗ്ഗീയ കലാപങ്ങൾ നടക്കുന്ന ഗതികേട് തമിഴ്നാട്ടില്ലല്ലോ.

    • @abhijithbeeshma
      @abhijithbeeshma 11 หลายเดือนก่อน

      ​@@jisthomasthottaan9738നടന്നോളും അധികം വൈകാതെ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 หลายเดือนก่อน +1

      ​@@jisthomasthottaan9738 തിരിച്ചടിക്കാതെ ഓടുന്നവർ ഉള്ള തമിഴ്നാട്ടിൽ എന്ത് വർഗ്ഗീയ കലാപം😂 👉✝️ ഏതേലും മുക്കിൽ മൈക്ക് വച് നിന്ന് ഹിന്ദു വിരോധം പറയും 4 പാണ്ടികൾ മുണ്ടു മടക്കി കുത്തി അടുത്തോട്ട് വന്നാൽ ഉസൈൻ ബോർട്ടിനെ പിന്നിലാക്കുന്ന വേഗതയിൽ ഓടും🤣🤣👉☪️ coimbatore ൽ തിരിച്ചടിക്കാൻ നോക്കി പിന്നീട് നടന്നത് എന്താന്ന് പറയണ്ടല്ലോ🤣🤣🤣

    • @smithcaravan7194
      @smithcaravan7194 11 หลายเดือนก่อน

      ഈ ക്രൈസ്തവരും ഇസ്ലാമികളും
      ഈ കാര്യത്തിൽ ഒറ്റക്കെട്ട്............
      ഈ നാട്ടിലെ ഹൈന്ദവർ ദാനം
      കൊടുത്ത സ്ഥലവും പണവും
      സ്വീകരിച്ച് തടിച്ചു കൊഴുത്തു
      ഇന്ന് ഇവന്മാർ ഹിന്ദുവിനെ
      ചെറിയുന്നു.
      ഇനിയും ഇത് അനുവദിക്കരുത്.
      ഹൈന്ദവ ഐക്യം ഇനിയും വൈ
      കരുത്

  • @balachandranm.b3888
    @balachandranm.b3888 11 หลายเดือนก่อน +6

    🙏നമസ്തേ ഗുരുമുർത്തി ജി🙏
    N S S - S N D P നേതാക്കൾ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് വാങ്ങുന്ന കോടിക്കണക്കിന് രൂപയുടെ കോഴപ്പണം യാതൊരുവിധ രേഖകളും ഇല്ലാതെ വാങ്ങി നേതാക്കൾ വീതംവച്ച് എടുക്കുകയാണെന്നുള്ള കൃത്യമായ വിവരം കേരത്തിലെ ഭരണാധികാരികൾക്ക് അറിയാം എന്നുള്ളതാണ് അവരെ ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നത് എന്ന് വേണം കരുതാൻ

  • @shakthidharanp.v8030
    @shakthidharanp.v8030 11 หลายเดือนก่อน +8

    Correctly said guruji

  • @hellssangels6771
    @hellssangels6771 10 หลายเดือนก่อน +4

    Truth 100%… wake up Hindus 🙏🙏

  • @indirak8897
    @indirak8897 11 หลายเดือนก่อน +15

    👍👍👍❤yes purity venam,ഹിന്ദുക്കങേ ഒതുക്കുക ,അത് കൃതൃമായി പലരും ചെയ്യുന്നുണ്ട്,മുരുകയുഗം വന്നു എന്ന് പറയുന്നു,

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +2

      അൽപ്പം കഴിഞ്ഞാൽ ഒരാൾ വരും സമുദ്രങ്ങളുടെ ദേശത്തു നിന്നു അയാൾ വരുന്നത് വരെ കാത്തിരിക്കുക അല്ലെങ്കിൽ ഇപ്പോളെ തിരിച്ചടിക്കുക..

    • @sanalkanakovil3822
      @sanalkanakovil3822 11 หลายเดือนก่อน +1

      ​@@LittleboyLITTLEBOY-wy5uk മുരുകൻ .. വേൽ ആയുധാ ഹരോ ഹരാ

    • @Sketcher86
      @Sketcher86 6 หลายเดือนก่อน

      ​​@@LittleboyLITTLEBOY-wy5ukമുട്ടാൻ വാടാ പന്നി എന്റെ നമ്പർ തരാം.

  • @RamforDharma
    @RamforDharma 11 หลายเดือนก่อน +9

    Vidyasagarji is an eye opener for me!!!!!

    • @Sketcher86
      @Sketcher86 6 หลายเดือนก่อน

      We must unite bro..Let's go!!

  • @gopinathankovilthekkevalap7229
    @gopinathankovilthekkevalap7229 11 หลายเดือนก่อน +7

    നമസ്തേ ഗുരുജി

  • @shyammohan7358
    @shyammohan7358 7 ชั่วโมงที่ผ่านมา

    എന്റെ അച്ഛൻ മരണപ്പെട്ടു, ബലി കർമങ്ങൾക് വേണ്ടി ഞാൻ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ എത്തുമ്പോൾ, ക്ഷേത്ര അധികാരികൾ, ഞാൻ താമസിക്കുന്ന സ്ഥലത്തെ ക്ഷേത്രത്തിൽ നിന്നുള്ള ലെറ്റർ ചോദിക്കുന്ന സമയം വരണം, എന്നാലേ ഞാൻ കൃത്യമായി എന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ കറക്റ്റ് ആയി പോകുള്ളൂ, എല്ലാ കാര്യങ്ങളിലും പങ്കെടുക്കുള്ളു

  • @TM-jl7df
    @TM-jl7df 11 หลายเดือนก่อน +5

    മണിപ്പൂരിൽ ഇപ്പോൾ എല്ലാം നല്ലവണ്ണം പ്രകടമാകുന്നുണ്ട്

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 10 หลายเดือนก่อน

      What is happening..please..explain

  • @sabithaanand8104
    @sabithaanand8104 11 หลายเดือนก่อน +25

    കുടുംബ സംഗമം പോലെ മാസത്തിൽ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ആത്മീയ പഠനം, അവരിൽ നേരിടുന്ന പ്രശനം ഇവക്കു പരിഹാരം ചർച്ചകൾ എല്ലാം വേണം അപ്പോൾ ഓരോരുത്തർക്കും ആദ്മ വിശ്വസം വരും.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน

      ആരു നടത്തും എപ്പോ നടത്തും എവിടെ വച്ച് നടത്തും...? രാമ സിംഹൻ ജി ഒരു ലക്ഷം യുവാക്കൾ ഉള്ള HINDU കൂട്ടായ്മ വേണം എന്ന് പറഞ്ഞപ്പോ കുരച്ച് ചാടിയവൻ ആണ് K സുരേന്ദ്രൻ എന്ന തെമ്മാടി... ഇതാണ് ഹിന്ദുക്കൾക്ക് വേണ്ടി നിൽക്കുന്നവരുടെ അവസ്ഥ..

  • @justinvarghese988
    @justinvarghese988 11 หลายเดือนก่อน +3

    നിങ്ങളുടെ മനസിലുള്ള വിഭാഗീയത, (ഉദാഹരണം -പുലയനാണെന്നും പറയാനാണെന്നും എത്ര പ്രാവശ്യം നിങ്ങൾ ഉദ്ധരിച്ചു ) മാറ്റാതെ രക്ഷയില്ല പിന്നെ അല്മീയമായി വളർന്നവർ ഇങ്ങനെ വിഭാഗീയത പറയില്ല, അത് ഏതു മതത്തിലുള്ള വരായാലും. കാരണം അല്മീയത എന്നത് ഈ ഭൂമിയിലുള്ള സർവവും ഉപേക്ഷിക്കലാണ്.. ❤‍🔥❤‍🔥❤‍🔥

    • @advsuhailpa4443
      @advsuhailpa4443 11 หลายเดือนก่อน +2

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
      പുലയൻ - പുലയൻ എന്തോ ഔധാര്യം കൊടുക്കുന്നത് പോലെയാണ് ഇദ്ദേഹത്തിന്റെ പറച്ചിൽ

    • @ctgeetha1328
      @ctgeetha1328 5 หลายเดือนก่อน

      I completely agree. Unless we bring an equal approach, ot wont survive wheather is is hinduism, xtianity or islam.

  • @sindhusindhu9109
    @sindhusindhu9109 11 หลายเดือนก่อน +27

    ആദ്യം സർക്കാരിൽ നിന്നും ദേവസ്വം ബോർഡ്‌ എങ്കിലും തിരിച്ചെടുക്കുക

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +3

      അത് മോഡി ജി ചെയ്യുന്നില്ല.. ഇതാണ് ഹിന്ദുക്കളുടെ അവസ്ഥ .

    • @holyturbinebatman
      @holyturbinebatman 11 หลายเดือนก่อน

      @@LittleboyLITTLEBOY-wy5uk അത് മോദിജി വെറുതെ അങ്ങ് ചെയ്‌താല്‍ നിലനിക്കില്ല. അതിനു ആലോചിച്ചു നിയമനിര്‍മ്മാണം വേണം. ഇപ്പോള്‍ 370 ന്റെ പേരില്‍ സുപ്രീം കോടതിയില്‍ വിരുദ്ധന്മാര്‍ വാദിക്കുന്നത് കണ്ടില്ലേ. അതുപോലെ വാദങ്ങളെ ചെറുക്കാന്‍ നന്നായി ആലോചിച്ചു തന്നെ നിയമനിര്‍മ്മാണം വേണം. സുപ്രീം കോടതിയെക്കൊണ്ട് തന്നെ ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക് കൊടുക്കണം എന്ന് പറയിക്കണം. അതാണ്‌ വേണ്ടത്. അതിനുള്ള narrative സൃഷ്ടിക്കണം. അത് ചെയ്യുനുണ്ടല്ലോ സായി ദീപക് പോലുള്ളവര്‍. wait and watch

  • @anu2621
    @anu2621 11 หลายเดือนก่อน +55

    ഗുരു മൂർത്തിയെ അദ്ദേഹത്തിന്റെ ഉപാസന മൂർത്തികൾ തന്നെ കാക്കട്ടെ🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน

      ഇതു കൊണക്കാൻ നീ വേണോ..

    • @IndShabal
      @IndShabal 11 หลายเดือนก่อน +2

      Very true.
      മൂപ്പർക്ക് ഹിന്ദു സെമിറ്റിക് ആവാത്തതാണ് സങ്കടം...
      ഈശ്വരോ രക്ഷതു... 🙏

    • @anu2621
      @anu2621 11 หลายเดือนก่อน

      @@LittleboyLITTLEBOY-wy5uk എന്താ തന്റെ പ്രശ്നം പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ ?

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +1

      @@anu2621 ഇതു പറയാൻ നീ വേണോ.. 💩

    • @anu2621
      @anu2621 11 หลายเดือนก่อน +1

      @@LittleboyLITTLEBOY-wy5uk ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ജനങ്ങൾ പരസ്പരം പറയുന്നത് കണ്ടാൽ നീ അവിടെയും ഇതു പോലെ ചോദിക്കുമോ ഇതു പറയാൻ നീ വേണമോ എന്ന്
      💩 മേ🤣

  • @Raj-jd1gg
    @Raj-jd1gg 11 หลายเดือนก่อน +2

    You are absolutely right, powerful words, keep going Gurumurthy Ji 🔥👍

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 11 หลายเดือนก่อน +51

    ഇപ്പോളും പ്രതിഷേധ പ്രകടനത്തിന് പകരം നാമജപഘോഷ യാത്ര നടത്തുന്നു ഹിന്ദു

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +8

      നട്ടെല്ല് ഒടിഞ്ഞു ഇനി രക്ഷയില്ല.. മാറാട് കലാപത്തിൽ സന്ധി ചെയ്തതോടെ എല്ലാം പോയി .

    • @radhamanikt5395
      @radhamanikt5395 หลายเดือนก่อน

      നാമജപഘോഷയാത്റ കൊണ്ട് ഫലമുണ്ടായില്ലേ. ഹരേകൃഷ്ണ

    • @anilkumarvasudevanpillai8081
      @anilkumarvasudevanpillai8081 หลายเดือนก่อน

      @@radhamanikt5395 വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതീട്ട് എന്താ ഗുണം , അതിന് വേണ്ടത് കാഞ്ഞിരത്തിന്റ കമ്പാണ്, അഹിംസ പറഞ്ഞും കൊല്ലാൻ വന്നവന് മുന്നിൽ നാമം ജപിച്ചും നാം ഈവിടെ വരെ ആയി, ധർമ്മം രക്ഷിക്കാൻ ആയുദ്ധം എടുക്കാൻ ആണ് ഭഗവാൻ പറഞ്ഞത്, അതാണ് വേണ്ടത് 🙏🙏

  • @SajithBhaskaran227
    @SajithBhaskaran227 11 หลายเดือนก่อน +19

    Previously I used to work with Hindu organizations such as Hindu aikya vedhi and so on in idukki district.
    Later I sadly realized that i cannot organize so called Hindus and I could extract the answer for why anybody cannot do that, yes Vidhyasagar is right,, the one and only reason is economic backwardness.

  • @kairali2758
    @kairali2758 11 หลายเดือนก่อน +6

    നമ്മുടെ മിക്ക ദേവസ്വം ബിൽഡിംഗിൽ മറ്റു മതക്കാർ ക്കാണ് കൂടുതൽ സ്ഥാപനങ്ങൾ നടത്തുന്നത്. ഇതിനു മാറ്റം വരുത്തുക.

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 11 หลายเดือนก่อน +9

    ഹിന്ദുക്കൾ ചൊവിട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് അറിയാമെങ്കിലും അപ്പോൾ അവർ രാഷ്ട്രിയവും ജാതിയും പറഞ്ഞു ഭിനിപ്പിച്ചു ഹിന്ദുവിനെ ചൂഷണം ചെയുന്നു

  • @cheriyankannampuzha777
    @cheriyankannampuzha777 11 หลายเดือนก่อน +9

    Well said, economy is more important than religion,

  • @VijayParameswar-gj1ip
    @VijayParameswar-gj1ip 11 หลายเดือนก่อน +7

    Guru moorthi sir പറഞ്ഞത് 101% സത്യം ഇപ്പോഴും പട്ടിണി കിടക്കുന്നത് സവർണ വിഭാഗം ആണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ആണ്. Bpl card ആണ് അത് റേഷൻവാങ്ങാൻ സാധിക്കാതെ (പണം) വന്നു കൈവശം റോസ് കാർഡ് അതിനു കിട്ടുന്നത് apl കാർക് കിട്ടുന്ന 2കിലോ അരി

  • @sasidharanmaniyedath4536
    @sasidharanmaniyedath4536 11 หลายเดือนก่อน +2

    you are great
    അങ്ങയുടെ നിരീക്ഷണം വളരെ ശരിയാണ്

  • @ardra1848
    @ardra1848 11 หลายเดือนก่อน +5

    Super👍

  • @vijayalakshmit9306
    @vijayalakshmit9306 11 หลายเดือนก่อน +6

    മുരുക കാത്തോളണേ ഞങ്ങളെ.

  • @sujithksamrita
    @sujithksamrita 11 หลายเดือนก่อน +3

    A real knowledgeable person. Sri.Gurumoorthy🙏

  • @vhareendran9150
    @vhareendran9150 11 หลายเดือนก่อน +2

    ഇനിയെങ്കിലും ഒരു നേതൃത്വം അതാണ്‌ വേണ്ടത് സുകുമാരനും നടേശാനും എല്ലാം കുടുംബ കാര്യം മാത്രം ഇവരെ ഒഴിവാക്കിയാൽ എല്ലാം ശരിയാകും.. എത്ര നല്ല ചർച്ച... ഗുരുമൂർത്തി നിങ്ങൾ തന്നെ തുടക്കം കുറിക്കുക... അഭിനന്ദനങ്ങൾ

  • @Global55253
    @Global55253 11 หลายเดือนก่อน +6

    ശക്തനായ യുവ യോഗി. സനാതന ധർമ്മത്തെ രക്ഷിക്കാൻ

  • @krishnamball9220
    @krishnamball9220 11 หลายเดือนก่อน +4

    Super.tatvamayi.super.vidyasagar.gurumoorthy

  • @jrjtoons761
    @jrjtoons761 11 หลายเดือนก่อน +6

    കാണാൻ വന്നവൻ ഹിന്ദു
    വാങ്ങാൻ വന്നവൻ ക്രിസ്ത്യൻ
    വിൽക്കുന്നവൻ സുടു

    • @SKN-PDM
      @SKN-PDM 10 หลายเดือนก่อน

      പോയ ഇടത്തോക്കെയേ സംബന്ധം കൂടി , അവറ്റകൾക് ഉണ്ടായിരുന്ന ഭൂമിയും എഴുതി കൊടുത്ത നമ്മുടെ ഒക്കെ മുന്തലമുറക്കാരെ പറഞ്ഞാൽ മതി 😂

    • @jrjtoons761
      @jrjtoons761 10 หลายเดือนก่อน

      @@SKN-PDM ചത്ത് പോയില്ലെ അല്ലേൽ രണ്ട് എണ്ണം കൊടുക്കായിരുന്നു.

  • @sreenandans3539
    @sreenandans3539 11 หลายเดือนก่อน +15

    സാർ താങ്കളെപോലെയുള്ളവർ ത്യാഗം സഹിച്ചായാലും, കഴിവതും ഹിന്ദുക്കളെ ഉയർത്തുക,🙏🙏🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +1

      നിനക്ക് എന്താ പണി..

    • @sanalkanakovil3822
      @sanalkanakovil3822 11 หลายเดือนก่อน

      അണ്ണാരകണ്ണനും തന്നാലായത്

  • @radhakrishnanvs535
    @radhakrishnanvs535 11 หลายเดือนก่อน +17

    ഓരോ ഹിന്ദുവും 100 രൂപ ഗൂഗുൾചെയ്താൽ ഹിന്ദു മുന്നണിക്ക് ധാരാളം പണം ആകില്ലേ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน

      ആവും ആരു ചെയ്യും... 100 രൂപ വേണ്ട ഒരു രൂപ ഒരു ദിവസം എടുക്കാൻ തയ്യാറുള്ള ഒരു ലക്ഷം HINDU യുവാക്കളെ കിട്ടിയാൽ മതി... ഇതു പറഞ്ഞതിന് ആണ് രാമ സിംഹൻ ജിയെ BJP യിൽ നിന്നു സുരേന്ദ്രൻ കുത്തി പുറം ചാടിച്ചത്..

    • @eldhoalias8732
      @eldhoalias8732 11 หลายเดือนก่อน +2

      😅

    • @lyriccelesta9552
      @lyriccelesta9552 11 หลายเดือนก่อน +2

      😂😂

    • @user-vf7in9bx9h
      @user-vf7in9bx9h 10 หลายเดือนก่อน +2

      😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 หลายเดือนก่อน

      @@eldhoalias8732 എന്ത്യേ നായെ.. 💩

  • @virattv3947
    @virattv3947 11 หลายเดือนก่อน +26

    ഹിന്ദു വിന്റെ ശത്രുക്കൾ ക്രിസ്ത്യൻ മുസ്ലിമിനേക്കാ നമ്മൾ കണ്ണുന്നത് ഒന്ന് ഗോവിന്ദനും ടീമും v D സതീശനും ടീമും

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +1

      10000% സത്യം..

    • @rintoyohannan8042
      @rintoyohannan8042 11 หลายเดือนก่อน +1

      മോദി.ശശികല ടീ

    • @kabeerkabeer4524
      @kabeerkabeer4524 10 หลายเดือนก่อน

      Hiduvenno.muslman.enno.kristhiyani.enno.nokathe.manushyre.snehikoo.bro..veruthe.thamil.thalli.jeevitham.nashamakalle.rashtriyakar.avarude.nettathine.vedi.nunakal.paranj.thamil.thallikum.buddiyullavar.athilninnum
      .marinilkum.buddiillathavar.athil.pettupokum.

  • @krsanthosh1032
    @krsanthosh1032 11 หลายเดือนก่อน +2

    ഹിന്ദു മദ്യം വെറുക്കുക.. ബിസിനസ് തുടങ്ങു വാനും ഉയർത്തി കൊണ്ടു വരാനുംരാഷ്ട്രീയ ജാതി മാറ്റി വച്ചു ഏക ഹിന്ദു ബിസിനസ് സംഘടന രൂപീകരിച്ചു ശക്തമായി മുന്നോട്ടു വരണം..

  • @rangersanbharatheeyan8778
    @rangersanbharatheeyan8778 10 หลายเดือนก่อน +2

    Hat's off to you, vidyasagar Ji , keep going, ALL for the best 🙏👍💪👌

  • @vivid38
    @vivid38 11 หลายเดือนก่อน +4

    എന്റെ പൊന്നു ഗുരുസാഗർ മൂർത്തി താങ്കളുടെ അഭിപ്രായങ്ങളോട് ഞാൻ പൂർണമായി യോജിക്കുന്നു എന്നാൽ എന്റെ ഒരു തെളിവ് അഭിപ്രായം കൂടി ഒന്ന് കേൾക്കൂ നമ്മുടെ ഹിന്ദു സമുദായ നേതാക്കളുടെ എല്ലാം നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് സുകുമാരൻ നായർ അന്തസ്സുള്ള ഒരു സമുദായ നേതാവാണ് എന്നാണ് ഞാനും കരുതിയിരുന്നത് എന്നാലും അദ്ദേഹത്തിന്റെയും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പള്ളി ആണെന്ന് അവസാനം അദ്ദേഹം തന്നെ തെളിയിച്ചു അതുകൊണ്ട് നാം എപ്പോഴും നമ്മുടെ നേതാക്കന്മാരെ ചിന്തിക്കാതെ ഇനിയെങ്കിലും നമുക്കെതിരായി ചിന്തിക്കുന്നവർക്കെതിരെ തക്കതായ പ്രതിഫലം കൊടുക്കാൻ ഉപയോഗിച്ച് ഇടതുമുന്നുകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഈയൊരു ഇലക്ഷൻ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ വിനയപുരസരം എല്ലാ ഹിന്ദു സമുദായ ആളുകളോടും സഹോദരി സഹോദരന്മാരോടും അഭ്യർത്ഥിക്കുകയാണ്

  • @harisree6481
    @harisree6481 11 หลายเดือนก่อน +4

    Vidyasagar gurumurty ❤🙏

  • @asethumadhavannair9299
    @asethumadhavannair9299 11 หลายเดือนก่อน +2

    Very inspiring pravachan by Shri Vidyasagar Guru Murthy

  • @p.cthomas3457
    @p.cthomas3457 8 หลายเดือนก่อน +1

    എല്ലാ ഹിന്ദു വിഭാഗത്തെയും ഒന്നായികാണു. ഏതാമ്പലത്തിലും കയറി എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള സാഹചര്യം മറ്റു മതങ്ങളെ പോലെത്തന്നെ ഉണ്ടാക്കൂ. എന്നാലേ എല്ലാ ഹിന്ദുക്കൾക്കു ഒന്നാകാനും ശക്തി പ്രാപിക്കാനും കഴിയു.

  • @manjulak8217
    @manjulak8217 11 หลายเดือนก่อน +7

    100 ശതമാനം ശരി

  • @thejas43
    @thejas43 11 หลายเดือนก่อน +4

    "മതം ഏതായാലും
    മനുഷ്യൻ നന്നായാൽ മതി "
    ജാതികൾ ഇല്ലാതെ എല്ലാവരും തുല്യരായി കാണാൻ സാധിച്ചാൽ
    "ലോകാ സമസ്ത സുഖിനൊ ഭവന്തു "

  • @pradeepkumarprincipal3674
    @pradeepkumarprincipal3674 11 หลายเดือนก่อน +2

    പ്യൂരിറ്റി... അതാണ് സാർ പ്രശ്നം

  • @renjithkumar2276
    @renjithkumar2276 11 หลายเดือนก่อน +6

    Sir what you told is 100 % correct . please take some initiative to implement this .

  • @user-tz6pw2si2q
    @user-tz6pw2si2q 11 หลายเดือนก่อน +3

    സഹോദര,നുണപറയരുത്,കൃസൃനികൾ,മുരുകനെ,എപ്പോൾ, ആണ്,ആകൃമിചത്,നിങ്ങൾ, ഹരിയാന, മണിപ്പൂർ, ഗുജറാത്തി ൽ,,ചെയ്തു, കൂടുന്ന,കൃരതകൾ,കൂടി, പറയണമായിരുനു,സ്റികൾക്,മാറു,മറകാനുളള,അവകാശം, അനുവദിച്ചു, കൊടുകാനുളളറൈററ്,ഉൺടാകിയത്,ഇവിടുത്തെ, മിഷനറി മാരാണ്

  • @abcdefgh8403
    @abcdefgh8403 11 หลายเดือนก่อน +2

    വളരെ ശരിയാണ്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 11 หลายเดือนก่อน +5

    ശ്രീ ഗുരു മൂർത്തി സർ... ഇന്നത്തെ മക്കളെ പഠിപ്പിക്കാൻ എങ്ങിനെ പോകണം?

  • @sobhanat434
    @sobhanat434 11 หลายเดือนก่อน +3

    At least u r revealing it Thanks a lot 2 🙏🙏 Gurumurthi ji Thatwamayi hoping that yogiji & Modiji r aware of d present kerala now they can save kerala Hindus 🙏🙏 Thanks 2 Adv krishnaraj sir too

    • @merit423
      @merit423 10 หลายเดือนก่อน

      Onnu videsha rajyangalil ninnu keralathilekku poyi tharavo hindukkale. Chakkumeduthu ellam vannu Europe il pettu kidskkunnundallo

  • @vijayalakshmit9306
    @vijayalakshmit9306 11 หลายเดือนก่อน +6

    മുരുക യുഗം വരുന്നുണ്ട്. നമുക്ക് ആശ്വസിക്കാം.

  • @suransuran7989
    @suransuran7989 11 หลายเดือนก่อน +9

    ഇതൊക്കെ ഇവിടുത്തെ ഹിന്ദുക്കൾ തിരിച്ചറിയേട്ട

  • @vikramanm3241
    @vikramanm3241 11 หลายเดือนก่อน +2

    One of the best Channels. All the best on this auspicious day. Keep going from strength to strength.

  • @user-fe1vg2qz1i
    @user-fe1vg2qz1i 10 หลายเดือนก่อน +2

    കൂടെയുള്ളവരെ ഒന്നായി കാണാത്ത, ജാതി തിരിച്ചു മനുഷ്യരെ വിലയിരുത്തുന്ന ജാതി സമ്പ്രദായം അല്ലേ ഹിന്ദു ഒരുമിക്കാത്തത്തിന്റെ കാരണം!!

  • @mayansbudha4317
    @mayansbudha4317 11 หลายเดือนก่อน +5

    ഹിന്ദുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു organisation അത്യാവിശ്യമാണ് .

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +3

      അത് പറഞ്ഞതിന് ആണല്ലോ രാമ സിംഹൻ ജിയെ K സുരേന്ദ്രൻ BJP യിൽ നിന്നു കുത്തി പുറത്ത് ചാടിച്ചത്.. അദ്ദേഹം പറഞ്ഞത് ഒരു ലക്ഷം അംഗങ്ങൾ ഉള്ള HINDU കൂട്ടായ്മ വേണം എന്നാണ്..

  • @raghu1186
    @raghu1186 11 หลายเดือนก่อน +5

    കേരളത്തിന്റെ ഖജനാവ് നിറയ്ക്കുന്ന ബിവറേജിന്റെ സമ്പത്ത് എല്ലാം ആരുടെയാണ് ഹിന്ദുക്കളുടെ യാണ് പൈസയുടെ കുറവില്ല. പൈസ ബിവറേജിൽ പോകുന്നു. ആത്മീയത ശക്തിപ്പെട്ടാൽ മാത്രം മതി ശുദ്ധമായ ആത്മീയത അല്ല ഹിന്ദു ഐഡന്റിറ്റിയിൽ ആത്മീയത

  • @bijlikumar123
    @bijlikumar123 11 หลายเดือนก่อน +2

    അമൃതാനന്ദമയിയുടെ ആശുപത്രിയിൽ ചെന്നാൽ അറിയാം അവിടെ നടക്കുന്ന ആതുരസേവനങ്ങളുടെ വ്യാപ്തി ???

  • @adarshbaiju691
    @adarshbaiju691 11 หลายเดือนก่อน +4

    ഇക്കണോമിക് ആൻഡ് പ്രൊട്ടക്ഷൻ അതാണ് പ്രൊവിളം ആരെങ്കിലും എന്തെകിലും പ്രതികരിച്ചാൽ അവനെ പ്രൊട്ടക്ട ചെയ്യാനും ആരും ഉണ്ടാകില്ല അതാണ് ഹിന്ദു സമുഖത്തിന്റെ ഏറ്റവും വലിയ പോരായിമ ഗുരുമൂർത്തി ഓവറുകൾ പറഞ്ഞതാണ് 100% ശരി അണ്ണാമലയി പോലുള്ള ഒരു നേതുർഥം നമുക്കില്ലാത്തതാണ് ഏറ്റവും വലിയ പാളിച്ച അതു മാറിയാൽ മാത്രമേ ഒരു മാറ്റം വരുകയുള്ളു മാത്രമല്ല

  • @Viswajith-ko3gj
    @Viswajith-ko3gj 11 หลายเดือนก่อน +5

    Temples should get liberation from government occupation by passing a bill in parliament and provide proper religious education to Hindu children through temples..

  • @krishnanandapai6652
    @krishnanandapai6652 11 หลายเดือนก่อน +4

    Very correct 💯 Vida. Ji

  • @sureshpattatt8844
    @sureshpattatt8844 11 หลายเดือนก่อน +2

    100%right about

  • @manikandanramankutty3141
    @manikandanramankutty3141 11 หลายเดือนก่อน +1

    Really impressed...tq

  • @STORYTaylorXx
    @STORYTaylorXx 11 หลายเดือนก่อน +14

    തിരുവനന്തപുരത്തെ കണ്ണായ സ്ഥലങ്ങളിലെല്ലാം പള്ളികൾ ഇരിക്കുന്നതും നമ്മൾ എപ്പോൾ പോയാലും ചിന്തിക്കുന്ന കാര്യമാണ് എങ്ങനെ ഇത്രയേറെ പള്ളികൾ ഇത്രയേറെ കണ്ണായ സ്ഥലത്ത് ഒത്തുകൂടി

    • @Godismyrefuge35
      @Godismyrefuge35 11 หลายเดือนก่อน +3

      അസൂയ നന്നല്ല, അംഗമായി അഭിമാനിക്കൂ😅😅

    • @STORYTaylorXx
      @STORYTaylorXx 11 หลายเดือนก่อน +1

      @@Godismyrefuge35 പ്രലോഭിപ്പിച്ചു വെട്ടിച്ചും ഭൂമി പിടിച്ചെടുത്തിട്ട് അസൂയ ആർക്കാണെന്ന് എല്ലാവർക്കുമറിയാം ആര് ആരിൽ നിന്ന് എന്തൊക്കെ കോപ്പിയടിക്കുന്നു എന്ന്😂😂.

    • @kolethgeorge3040
      @kolethgeorge3040 11 หลายเดือนก่อน +3

      ​@@STORYTaylorXxകേസ് കൊടുക്കണം പിള്ളേച്ച 🤣🤣🤣

    • @STORYTaylorXx
      @STORYTaylorXx 11 หลายเดือนก่อน +2

      @@kolethgeorge3040 ആഞ്ഞൊന്ന് ശ്രമിച്ച കേസ് കൊടുത്താൽ പലരും മൂഞ്ചും😂😂

    • @holyturbinebatman
      @holyturbinebatman 11 หลายเดือนก่อน

      Mar ivanious campus ഇരിക്കുന്ന സ്ഥലം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ടര യോഗത്തില്‍ വരുന്ന വഞ്ചിയൂര്‍ അത്തിയറ മഠം വക ആയിരുന്നു. അതുപോലെ എത്ര എത്ര സ്ഥലങ്ങള്‍. ഇപ്പോള്‍ ഈ കുടുംബങ്ങള്‍ പോയി കാണുക അവരുടെ അവസ്ഥ. ഓണവും വിഷുവും ഒക്കെ ഹിന്ദുവിന്‍റെതല്ല എന്നുവരെ എത്തി. പൂക്കളത്തില്‍ ഓണത്തപ്പനെ വെക്കുന്നതിനു പകരം കുരിശും മറ്റും വെക്കുന്നു. മതേതരത്വം മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു ഹിന്ദുവിന്റെ എല്ലാം അടിച്ചു മാറ്റി. ഇനി അമ്പലങ്ങളില്‍ വലതുവശത്ത് കുരിശും ഇടതു വശത്ത് അരിവാള്‍ ചുറ്റികയും മുമ്പില്‍ ചന്ദ്രക്കല നക്ഷത്രവും കൂടി വെക്കാം. അപ്പോള്‍ പൂര്‍ണ്ണ മതേതരത്വം ആകുമല്ലോ.

  • @reghunathe2504
    @reghunathe2504 11 หลายเดือนก่อน +4

    ഹിന്ദുക്കൾക്ക് consolidated ആയ ഒരു വോട്ടു ബാങ്ക് വേണം . അത് കുറച്ചു പേർക്ക് ഇലക്ഷന് നിന്നു പണമുണ്ടാക്കാനും ആളാകാനും അല്ലാതെ ഹിന്ദുക്കൾക്ക് എതിരെയും അനുകൂലവുമായ സ്ഥാനാർത്ഥികളുടെ വിധി നിര്ണയിക്കത്തക്ക നിലയിൽ രൂപപ്പെടണം .

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +46

    മുരുകൻ hindu വിന്റെ മുൻ നിര പോരാളി ആണ്.. മുരുകന്റെ കീഴിൽ ഒരുമിച്ചാൽ ഹിന്ദുവിന് വിജയം 100% ....

    • @soorajkutten8249
      @soorajkutten8249 11 หลายเดือนก่อน +1

      ഇനി വരുന്നത് മുരുകയുഗമാണ് ഓം ശരവണ ഭവായ നമ:

    • @samsonm.j6556
      @samsonm.j6556 11 หลายเดือนก่อน +2

      ഉള്ളിലെ അസൂയ മാറ്റി വച്ച് നല്ല മനസോടെ പ്രവർത്തിച്ചാൽ മതി നന്നാവാൻ. പക്ഷെ ഹിന്ദു വിന് അസൂയ വിട്ട് ഒരു കളി ഇല്ല പിന്നെ എങ്ങനെ നന്നാവും 😀😀😀😀

    • @selvinmathew2345
      @selvinmathew2345 11 หลายเดือนก่อน +2

      😂😂😂😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน +1

      @@samsonm.j6556 പക്ഷെ പള്ളി തർക്കം തീർക്കാൻ ഇന്ത്യക്കാർ വേണം ഞങ്ങൾ ക്രൈസ്തവർക്ക്.. 😎

    • @midhunpattally554
      @midhunpattally554 11 หลายเดือนก่อน

      ​@@samsonm.j6556അതാണ് മുരുഗ യേശു എന്ന് പറഞ്ഞ് പറ്റിച്ച് മതം മാറ്റാൻ നടക്കുന്നത്.... മാർക്കവാസി rice bag

  • @bijugopalank6844
    @bijugopalank6844 10 หลายเดือนก่อน

    ഹിന്ദുകളുടെ ജാതിവ്യവസ്ഥ മാറാതെ രക്ഷപെട്ടില്ല - താങ്കളുടെ വിശാലമായ കാഴ്ചപ്പാടിനോട് യോജിക്കുന്നു.

  • @sinysuresh6684
    @sinysuresh6684 11 หลายเดือนก่อน +2

    Guruji namasthe

  • @amblieamnile8981
    @amblieamnile8981 11 หลายเดือนก่อน +5

    No unity, no economic.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 หลายเดือนก่อน

      ഹിന്ദുക്കളുടെ കയ്യിൽ പണം ഉണ്ട് ഇറക്കാൻ തയ്യാറില്ല..

  • @haridas.kkavanat888
    @haridas.kkavanat888 11 หลายเดือนก่อน +2

    കൃത്യമായ നിരീക്ഷണം.

  • @gsreekumar719
    @gsreekumar719 11 หลายเดือนก่อน +2

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തി... 🙏🙏🙏

  • @kuttympk
    @kuttympk 11 หลายเดือนก่อน +5

    Very good, He is a living encyclopedia 🙏

  • @shine1302
    @shine1302 11 หลายเดือนก่อน

    ശ്രീ ഗുരുമൂർത്തിയുമായുള്ള അഭിമുഖം ഇരുഭാഗങ്ങളും ഓരോ ഹൈന്ദവനും കേൾക്കാൻ പ്രാർത്ഥിക്കുന്നു..കേവലം ഹിന്ദു നാമധാരി മാത്രമായി ഹിന്ദുത്വം തന്നിൽ ഇല്ലാത്തവരെ പോലും അല്പമെങ്കിലും ചിന്തിപ്പിക്കുന്ന അഭിമുഖം🙏

  • @suryasurya-lo7ps
    @suryasurya-lo7ps 11 หลายเดือนก่อน +4

    🙏നന്ദി.

  • @muhammadkutty2878
    @muhammadkutty2878 11 หลายเดือนก่อน +3

    സാമ്പത്തിക പ്രതി സന്ധിയാണ് ഹിന്ദു സമൂഹത്തിന്റെ പ്രശ്നം. എത്രയൊ കോടീശ്വരൻമാർ ഹിന്ദു സമൂഹത്തിലുണ്ട്. അവരോട് പറഞ്ഞാൽ പ്രശ്നം പരിഹരിക്കില്ലെ.

  • @jyothikumari3248
    @jyothikumari3248 11 หลายเดือนก่อน +1

    Super.what u preach is ina very high level.What i have in mind for 40 years is this.we should have a leafer like u.Vandanam mone