Dr.Sreejith N Kumar |പ്രമേഹത്തിൽ നിന്ന് രക്ഷപെടണോ ?ഈ സെമിനാർ കാണുക ! ഭാഗം-1

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 56

  • @mvmv2413
    @mvmv2413 ปีที่แล้ว +3

    Soap... Soup... Salvation!
    The right way....
    Praise @ worship കൊള്ളയടി വഴിയല്ല,
    കുഴിമടിയരുടെ തൊഴിലുറപ്പ് കുർബാന നാടക പിരിവ് sunday waste day കുറുക്കു വഴിയല്ല....
    ദൈവത്തിൽ നേരിട്ട് ആശ്രയിച്ചും,
    പള്ളിയെ ആശ്രയിക്കാതെ മിതമായി സഹകരിച്ചും,
    ഭക്ഷണത്തെ യജമാനൻ ആക്കാതെ,
    ചിട്ടയുള്ള സുഹൃത്താക്കി,
    രക്ഷിക്കപ്പെടാനല്ല,
    രക്ഷപെടാൻ ഉള്ള മാർഗം!
    ചെവിയുള്ളവർക് കേട്ടു,
    വായുള്ളവർ അത് പൂട്ടി....
    കയ്യുള്ളവർക് ചെയ്യാവുന്നത്!
    👌👌👌
    M വര്ഗീസ്.

  • @davies.m.t.thomas5725
    @davies.m.t.thomas5725 ปีที่แล้ว +10

    Nature life international Jacob Vadakkanchery വർഷങ്ങളായി ഇതുതന്നെയാണ് ചെയ്യുന്നത്. ഇപ്പോഴാണ് അലോപ്പതിക്കാർക് മനസ്സിലായി തുടങ്ങുന്നത്.

  • @JancyIssac-or2vj
    @JancyIssac-or2vj ปีที่แล้ว +1

    Thank you sir good messege

  • @reebasimon5973
    @reebasimon5973 ปีที่แล้ว +3

    Sir congrats 🎉🎉 good initiative

  • @preejareji7780
    @preejareji7780 ปีที่แล้ว

    Thank യൂ സർ 🙏🏻

  • @rajeevmennu684
    @rajeevmennu684 5 หลายเดือนก่อน +2

    super..superr❤

  • @alicegeorge1220
    @alicegeorge1220 5 หลายเดือนก่อน +2

    ഞാൻ നോർമൽ weight ആണ് dr. But 12 വർഷമായി sugar ഉണ്ട്. മരുന്നും diet ഉം exercise ഒക്കെ ആയി കൂടുതലില്ലാതെ പോകുന്നു. മരുന്ന് നിർത്തണമെന്നാണെന്റെ ആഗ്രഹം. പക്ഷെ ഇതുവരെയും പറ്റിയിട്ടില്ല.

  • @georgejoseph4785
    @georgejoseph4785 4 หลายเดือนก่อน +1

    Congrats both of you

  • @mercybaby1560
    @mercybaby1560 ปีที่แล้ว +1

    Very good👍

  • @jacobthomas1970
    @jacobthomas1970 ปีที่แล้ว

    Thank you Sunil sir..

  • @leelammathomas3835
    @leelammathomas3835 ปีที่แล้ว +1

    Super

  • @aleyammasaji7
    @aleyammasaji7 ปีที่แล้ว +5

    Sunil, your channel got good diversion.
    Keep it up. God bless you.

  • @manojkumarp.t5361
    @manojkumarp.t5361 4 หลายเดือนก่อน +1

    പൂർണ്ണമായും പ്രമേഹം നിയന്ദ്രിക്കാം, ഞാൻ 10 വർഷം ആയി നിരവധി ജീവിതശൈലി നിയന്ത്രണ പ്രോഗാമുമായി പ്രവർക്കുന്ന താണ്, ചെറിയ ഒരു മാറ്റത്തിനു തയ്യാർ ആയാൽ പ്രമേഹം നിയാന്ധ്രിച് അതിന്റെ സൈഡ് എഫെക്ട് ആയി വരുന്ന എല്ലാ ബുദ്ധിമുട്ടും ഇല്ലാതാക്കാൻ സാധിക്കും

  • @sivadasmg164
    @sivadasmg164 5 หลายเดือนก่อน +4

    സർ, പ്രമേഹം രോഗികൾക്ക് പ്രഭാഷണം പ്രോജ്വലിപ്പിക്കുന്നതാണ് അടുത്തതനായി കാത്തിരിക്കുന്നു. 16 വർഷമായി പ്രമേഹം ഉണ്ട്. നിരന്തരമായി ടാബ്ലറ്റ് ഉണ്ട് രണ്ടു നേരം. നിയന്ത്രണ വിധേയമാണ്. റിവേഴ്‌സ് എന്ന വാക്കിന് പിന്മാറ്റം എന്ന് പറയാമെന്നു കരുതുന്നു സർ....... 🙏🏼

  • @sujathafrancis9255
    @sujathafrancis9255 ปีที่แล้ว

    Nice 👍👍👍

  • @shajic.s7037
    @shajic.s7037 4 หลายเดือนก่อน +11

    ഞാൻ 24വർഷമായി ഷുഗർ ഉള്ള ആളായിരുന്നു 20യുണിറ്റ് ഇൻസുലിൻ എടുത്തിരുന്നു ഭക്ഷണക്രമികരണം സ്ഥിരമായി വ്യായാമം എന്നിവ യിലുടെ മരുന്ന് മുഴുവനായി നിറുത്തി ഷുഗർ നോർമൽ ആയിനില്കുന്നു

    • @sathianmenon4395
      @sathianmenon4395 4 หลายเดือนก่อน +1

      ശ്രദ്ധിക്കണം ഓർഗാൻ ചെക്ക് ചെയ്യണം

    • @smileeskerala6850
      @smileeskerala6850 4 หลายเดือนก่อน

      ​@@sathianmenon4395
      ഇതെല്ലാം organs ആണ് പരിശോധന നടത്തേണ്ടത്

    • @ayshakhader4747
      @ayshakhader4747 3 หลายเดือนก่อน

      Enthu work out anu chythathu

  • @emerald.m1061
    @emerald.m1061 ปีที่แล้ว +1

    Wegovy weight loss injection നെ കുറിച്ച് ഒരു speech തരുമോ😊

  • @sajeevandrews3674
    @sajeevandrews3674 ปีที่แล้ว +3

    CongratsSunilsir. Very informative and important video. Expecting more.

  • @anandkavalpura
    @anandkavalpura 5 หลายเดือนก่อน +6

    1. ഗ്ളൂക്കോസ് ജ്വലിച്ചാണ് നമുക്ക് ഊർജ്ജം ലഭിക്കുന്നതെങ്കിൽ ഗ്ളൂക്കോസ് കൂടി കിടക്കുന്നത് നല്ലതല്ലേ ‼️ ഗ്ളൂക്കോസ് കുറക്കാൻ മരുന്ന് കൊടുക്കുന്നത് തെറ്റല്ലേ.
    *ഗ്ളൂക്കോസ് ആണ് ഊർജ്ജം തരുന്നതെങ്കിൽ അരി ഗോതമ്പ് എന്നിവ കഴിക്കാത്ത പ്രകൃതി ജീവനം അനുഷ്ഠിക്കുന്നവർക്ക് ഊർജ്ജം എവിടെ നിന്നു ലഭിക്കുന്നു ?!*
    *അരി ഗോതമ്പ് എന്നിവ കഴിക്കാത്ത മാംസ ആഹാരം മാത്രം കഴിക്കുന്ന വന്യ മൃഗങ്ങൾക്ക് ഊർജ്ജം എവിടെ നിന്നു വരുന്നു. പുലി, സിംഹം, കരടി, കുറുക്കൻ തുടങ്ങിയ നിരവധി മൃഗങ്ങൾക്ക് ഊർജ്ജം എവിടെ നിന്നു വരുന്നു*
    ഗ്ളൂക്കോസ് ആണ് ഊർജ്ജം തരുന്നത് എന്ന് ചിന്തിക്കുന്ന ഡോക്ടർസ് എന്തിന് ജനങ്ങൾക്ക്‌ millets recomment ചെയ്യുന്നു ⁉️
    👆🏻 തികച്ചും വിരോധാഭാസം.
    2. ഗ്ളൂക്കോസ് എന്നത് വെള്ളത്തിൽ ലയിക്കുന്നതാണ്. Glucose is water soluble. ആ സ്ഥിതിക്ക് ഗ്ളൂക്കോസ് നെ എങ്ങിനെ അളക്കാൻ പറ്റുന്നു ?!
    👆 ആഹാരത്തിന്റെ സത് കൊളസ്‌ട്രോൾ എന്ന കാരിയർ ൽ ആഗിരണം (modulated ) ചെയ്തതിനാൽ ആണ് അളക്കാൻ പറ്റുന്നത്.
    3. ഗ്ളൂക്കോസ് എന്നത് ഷുഗർ അല്ല. ഗ്ളൂക്കോസ് അളന്നിട്ടു ഷുഗർ എന്ന് വിളിക്കരുത്.
    ➡️ ഗ്ളൂക്കോസ് എന്നത് ഷുഗർ ആണെങ്കിൽ പാവയ്ക്കാ കഴിച്ചാൽ ബ്ലഡ്‌ ഷുഗർ കുറയാത്തത് എന്ത് ⁉️
    ➡️ഗ്ളൂക്കോസ് എന്നത് ഷുഗർ ആണെങ്കിൽ മധുരം കൂടുതൽ കഴിച്ചാൽ ഷുഗർ കൂടാത്തതെന്ത്.
    4. ഗ്ളൂക്കോസ് ആണ് ഊർജ്ജം തരുന്നതെങ്കിൽ നമുക്ക് ഭക്ഷണമായി വെറും അരി ആഹാരം മാത്രം മതിയല്ലോ.
    5. Glucose, fructose & Galactose ചേർന്നാണ് ഷുഗർ ഉണ്ടാകുന്നതെന്ന chemistry മുന്നിലുള്ളപ്പോൾ Glucose നെ ഷുഗർ എന്ന് എന്തുകൊണ്ട് വിളിക്കുന്നു.
    6. രക്തത്തിൽ അധികമുള്ളത് എന്തും മൂത്രം വഴി പുറത്ത് പോകും എന്ന സത്യം മുന്നിലുള്ളപ്പോൾ...
    ➡️മൂത്രം വഴി പുറത്ത് പോകുന്ന ഉപ്പിനെയോ പഞ്ചസാരയെയോ രോഗമായി ചിത്രീകരിക്കുന്നത് ശാസ്ത്രീയമോ. ⁉️
    7. രക്തത്തിൽ glucose കൂടി നിൽക്കുമ്പോൾ കാഴ്ച ശക്തി മോശമാകും എന്ന് ചിന്തിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രീയത ഒന്ന് വിശദീകരണം.
    ➡️ പ്രമേഹമല്ല, മറിച്ചു പ്രമേഹത്തിനു കൊടുക്കുന്ന chemical medicine സൃഷ്ടിക്കുന്ന ADR ആണ് കാഴ്ച നഷ്ടപ്പെടുത്തുന്നത്.
    8. രക്തം ഓടുമ്പോൾ ആണ് മുറിവ് കരിയുന്നത് എന്ന സത്യം മുന്നിലുള്ളപ്പോൾ glucose ന്റെ റോൾ എന്തെന്ന് വിശദീകരണം.
    മുറിവ് കരിയാൻ വേണ്ടി ഷുഗർ/ബ്ലഡ്‌ ഗ്ളൂക്കോസ് കുറക്കാൻ മരുന്ന് കൊടുക്കുന്നത് എന്തിന് ⁉️
    👆 Glucose കൂടി നിന്നാൽ രക്ത ഓട്ടം കുറയുമെന്നാണോ വൈദ്യ ശാസ്ത്രം ചിന്തിക്കുന്നത്. 🤣
    9. കണ്ണിനു തിമിര ശസ്ത്രക്രിയ ആവശ്യമുള്ളപ്പോൾ glucose കുറക്കാൻ എന്തുകൊണ്ട് വശ്യപ്പെടുന്നു.?
    10. പല്ല് പറിക്കുന്നതിന് ബ്ലഡ്‌ ഗ്ളൂക്കോസ് കുറക്കേണ്ട ആവശ്യകത എന്താണ് ⁉️
    നിങ്ങളുടെ അറിവും ചികിത്സയും ശാസ്ത്രീയമെങ്കിൽ
    11. പ്രമേഹ മരുന്ന് കഴിക്കുന്നവരിൽ മാത്രം FBS കൂടി കാണുന്നത് എന്തുകൊണ്ട് ?! Fasting Blood Glucose (FBG) എന്ന കണ്ടെത്തൽ എന്തുകൊണ്ട് FBS ആക്കി മാറ്റി ?
    12. പ്രമേഹ മരുന്ന് കഴിക്കുന്നവരിൽ മാത്രം (ഒരു സമയത്ത്) ബ്ലഡ്‌ glucose ക്രമാതീതമായി കുറയുന്നത് എന്തുകൊണ്ട് ⁉️
    13. നാം കഴിക്കുന്ന ആഹാരമാണ് ഊർജ്ജമായി മാറുന്നത് എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ആ സ്ഥിതിക്ക് ആഹാരത്തിലെ അപ്രധാന ഘട്ടകമായ glucose ഗുണകരം എന്നും ദോഷകരം എന്നും ഒരേ നാവു കൊണ്ട് ഡോക്ടർസ് പറയുന്നത് എന്തിന്.?
    14. Glucose കുറക്കൽ എന്ന പ്രമേഹ ചികിത്സ കൊണ്ട് ഇന്നേവരെ ആരെങ്കിലും രോഗത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ടോ ⁉️
    *നിങ്ങളുടെ അറിവും ചികിത്സയും ശാസ്ത്രീയമെങ്കിൽ*
    ➡️ പ്രമേഹ മരുന്ന് കഴിക്കുന്നവരിൽ മാത്രം FBS കൂടി കാണുന്നത് എന്തുകൊണ്ട് ?!
    Fasting Blood Glucose (FBG) എന്ന കണ്ടെത്തൽ എന്തുകൊണ്ട് FBS ആക്കി മാറ്റി ?
    ➡️ *പ്രമേഹ മരുന്ന് കഴിക്കുന്നവരിൽ മാത്രം* അന്ത്യ സമയത്ത് ബ്ലഡ്‌ glucose ക്രമാതീതമായി കുറയുന്നത് എന്തുകൊണ്ട് ⁉️
    ➡️ നാം കഴിക്കുന്ന ആഹാരമാണ് ഊർജ്ജമായി മാറുന്നത് എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ആ സ്ഥിതിക്ക് ആഹാരത്തിലെ തീരെ അപ്രധാന ഘടകമായ glucose ഗുണകരം എന്നും ദോഷകരം എന്നും ഒരേ നാവു കൊണ്ട് പറയുന്നത് എന്തിന്.?
    ➡️ Glucose കുറക്കൽ എന്ന പ്രമേഹ ചികിത്സ കൊണ്ട് ഇന്നേവരെ ആരെങ്കിലും രോഗത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ടോ ⁉️
    Glucose എന്ന അജ്ഞത അകറ്റൂ. യൂണിവേഴ്സിറ്റി പഠിപ്പിച്ചത് എല്ലാം ശരിയാണെന്നു ധരിക്കരുത്.
    *ബിപി ഷുഗർ കൊളസ്‌ട്രോൾ & പകർച്ച പനി രോഗമല്ല*
    👇👇
    chat.whatsapp.com/Be3PkYxXlhmAXHWRFce942

  • @SreekumaranNairs-k8v
    @SreekumaranNairs-k8v 5 หลายเดือนก่อน +13

    വ്യായാമം എന്ന മഹാ ചികിത്സ പറയാതെ ഈ സംഭാക്ഷണം പൂർണമാവില്ലാ

  • @thomasthomas-ny6km
    @thomasthomas-ny6km ปีที่แล้ว +1

    Seminar is ok. Awareness is ok.. But how we can control the Diabetic is a question. Myself and my is a Diabetic patient for the last 24 years. Millions of Diabetic patient in Kerala, India and all over the world. Cost of medicine and Insulin is very high. This year US government reduced the rate of insulin and medicine to some extent. What about other countries.?? Any free medicine or Insulin in Kerala or India? Diet control is difficult for common people. What people will eat is a question. But we can control it to certain extent with medicine, diet control and exercise. My view only.

  • @sibithomas5796
    @sibithomas5796 5 หลายเดือนก่อน

    Dr you said the patients proper exercise & good food habits

  • @mayalaxmi2294
    @mayalaxmi2294 4 หลายเดือนก่อน

    പരീക്ഷിക്കപ്പെട്ട 300പേരിൽ, എത്ര പേര് തൈറോയ്ഡ് problem ഉള്ളവർ?എത്ര മേനോപോസ് അടുത്ത സ്ത്രീകൾ, ഉണ്ടായിരുന്നു? അവരുടെ weight gain നു കാരണങ്ങൾ വേറെയാണ്. That also could be addressed.

  • @idiculajacob7882
    @idiculajacob7882 5 หลายเดือนก่อน +2

    ഈ ഡോ: ടെയ്ലർ JACOB VADAKKANCHERI യുടെ ക്ലാസ്സുകൾ കേട്ടു കാണും.

  • @drsalamsneuromindcare8541
    @drsalamsneuromindcare8541 ปีที่แล้ว

    👍👍

  • @shinujohn370
    @shinujohn370 ปีที่แล้ว +3

    Sunil ആദ്യമായി ഇതൊക്കെ കാണുന്നവർക്ക് വേണ്ടി dr ശ്രീജിത്ത്‌ ന്റെ diabetics നെ പറ്റിയുള്ള വീഡിയോ ഇടണേ 🙏🏻

  • @ancythomas8965
    @ancythomas8965 ปีที่แล้ว +4

    ഭാരം കുറഞ്ഞാൽ.... പറക്കാം.... 👍

  • @abdulrahman-qj7hf
    @abdulrahman-qj7hf 5 หลายเดือนก่อน +3

    ഇതൊക്കെ ഡോക്ടർ പ്രസാദ് വെൽനസ് സെൻറർ വയനാട് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു . അദ്ദേഹം ഷുഗർ മാറ്റുന്നത് വ്യായാമവും ഷുഗറും ഉപയോഗിച്ചുകൊണ്ട്. അതാണ് പ്രധാന വ്യത്യാസം

  • @ayshakhader4747
    @ayshakhader4747 3 หลายเดือนก่อน

    Enthu food kazhikanam

  • @maimoonafarook3834
    @maimoonafarook3834 4 หลายเดือนก่อน

    വൈറ്റ് കുറച്ചാൽ Hight ന് അനുസരിച്ച് Weight വേണ്ടേ 160 - Hight ഉള്ള ആർക്ക് 60 kg വേണ്ടേ

  • @ayshakhader4747
    @ayshakhader4747 3 หลายเดือนก่อน

    Slim akan enthu cheyyanam

  • @daisysebastian1477
    @daisysebastian1477 ปีที่แล้ว +5

    ഇതല്ലേ നാൽപതു വർഷമായിട്ട് Jacob വടക്കാഞ്ചേരി യെ പോലുള്ള നാച്ചുരോപതിക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

    • @mathaimt8947
      @mathaimt8947 ปีที่แล้ว

      IMAയെ ഒന്നു ബോധ്യപ്പെടുത്തുക. നാച്ചുരോപ്പതി യിൽ നിന്നും ഇൻസ്പിറേഷൻ ലഭിക്കും

    • @ValsammaTitus
      @ValsammaTitus 5 หลายเดือนก่อน

      ​@@mathaimt8947ഇതെ message അണ് ജേക്കബ് വടക്കജെറിയും പറയുന്നത് സൂപ്പർ ക്ളാസ്സ് sunile ഇത് പോലുള്ള വീഡിയോ കുടി ഇടുക സൂപ്പർ

  • @sareenaanuras943
    @sareenaanuras943 ปีที่แล้ว +1

    മലയാളത്തൽ ഉണ്ടോ ബുക്ക്

  • @paruskitchen5217
    @paruskitchen5217 3 หลายเดือนก่อน

    😊🎉😂❤

  • @rajannelliyoura2099
    @rajannelliyoura2099 5 หลายเดือนก่อน

    കിഴങ്ങിൽ 20-30ശതമാനം Sugar അരി ഗോതസിൽ 75-80 ശതമാനം ഇത് രണ്ടും കൂട്ടി പറയുന്നു

  • @shylagodblessuvarghese7641
    @shylagodblessuvarghese7641 ปีที่แล้ว

  • @keralawarrior5841
    @keralawarrior5841 5 หลายเดือนก่อน +1

    IMA is making Diabetic complication by modern medicine

  • @rejiyohannan5626
    @rejiyohannan5626 4 หลายเดือนก่อน

    സാധാരക്കാരന് അരി ഒഴിവാക്കാൻ പറ്റില്ല. കാരണം അവന്റെ വരുമാനം അനുസരിച്ച് കിട്ടാവുന്ന വില കുറഞ്ഞ ഭക്ഷണമാണ് അരി. എല്ലാവർക്കും എന്നും ഈ പറയുന്ന ഭക്ഷണം കഴിക്കാൻ പറ്റുമോ.

  • @snehajanvk3108
    @snehajanvk3108 7 หลายเดือนก่อน

    LCHF diet

  • @chandrankannoth2840
    @chandrankannoth2840 4 หลายเดือนก่อน

    I heard his lecture. The lecture is NOT Worth .

  • @manojaharidas2982
    @manojaharidas2982 5 หลายเดือนก่อน

    Weight ellathavrudey kariyam

  • @AbdulKareem-dq1zi
    @AbdulKareem-dq1zi ปีที่แล้ว +1

    ഇതുതന്നെയാണ്. 1400. വർഷങ്ങൾക്ക് മുബ്. മുഹമ്മദ് നബി. പറഞ്ഞതും

    • @Ayvamuthu
      @Ayvamuthu 5 หลายเดือนก่อน

      എന്താണ് പറഞ്ഞത്

  • @saji6048
    @saji6048 4 หลายเดือนก่อน

    അങ്ങനെ മനുഷ്യർക്കു വേണ്ടി എന്തെങ്കിലും നർമചെയ്യുക കത്തനാർമാരുടെയും പാച്ചുമാരുടെയും പുറകെ പോയ് എന്തിന് സമയം കളയണം

  • @AbdulKareem-dq1zi
    @AbdulKareem-dq1zi ปีที่แล้ว

    പഠിക്കണം. സാർ. ഇസ്ലാമിനെ. പറ്റി. പഠിക്കണം.

    • @Ayvamuthu
      @Ayvamuthu 5 หลายเดือนก่อน +1

      കൂടുതൽ പഠിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും