മുൻപ് കമ്മ്യൂണിസ്റായിരുന്നു പിന്നീട് അതിനെ കൂടുതൽ പഠിച്ചപ്പോൾ ആ ഇസം ഉപേക്ഷിച്ചെന്നും ആരിഫ്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഇരവാദമാണ് ശക്തിയില്ലാത്തയിടത്ത് ഇസ്ലാം പ്രയോഗിക്കുന്ന ഏറ്റവും വലിയ ആയുധമെന്നും ആരിഫ് ഹുസൈൻ | AARIF HUSSAIN THERUVATH
    #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 155

  • @Anjali.431
    @Anjali.431 11 หลายเดือนก่อน +17

    ആരിഫ് സർ പറയുന്നത് വളരെ ശരിയാണ്

  • @Srikrishnan10
    @Srikrishnan10 11 หลายเดือนก่อน +30

    എല്ലാ മതങ്ങളും കൾട്ട് എന്ന് പറയരുത്.... 100%വും തെറ്റാണു.
    ഹിന്ദുമതം പറയുന്നു നിനക്ക് വേണം എന്ന് തോന്നുന്നുവെങ്കിൽ വിശ്വസിച്ചാൽ മതി എന്നാണ്... ഭഗവത് ഗീത അർജുനനു ഉപദേശിച്ച ശേഷം.. ശ്രീ കൃഷ്ണൻ പറയുന്നു... അർജുനാ.... ഇനി നിനക്ക് ഇഷ്ടം ഉള്ളത് പോലെ പ്രവർത്തിച്ചു കൊള്ളുക...
    ആയുധം എടുക്കാം.. അത് ഉപേക്ഷിക്കാം.. ഒളിച്ചോടാം.. സന്യസിക്കാം.. അങ്ങനെ എന്ത് വേണമെങ്കിലും നിനക്ക് തീരുമാനിക്കാം..
    സത്യത്തിൽ ഇതാണ് ഹൈന്ദവതയുടെ കാതൽ...
    ഭൗധികത ജീവിച്ചു ബോധ്യപ്പെട്ടു മടുപ്പു തോന്നിയവർക്ക് മാത്രം ആത്മീയതയിലോട്ട് കടന്നുവരാൻ ഹിന്ദുമതം
    ക്ഷണിക്കുന്നു..
    അത് കൊണ്ടാണ് ഗൗരിയമ്മയും, എം മുകുന്ദനും, സുധാകരനും ഒക്കെ വയസാം കാലത്തു ഭഗവത് ഗീതയും, രാമായണവും ഒക്കെ പൊക്കി പിടിച്ചു കൊണ്ട് വന്നത്...
    മതത്തെ എതിർക്കുന്നവർ പെണ്ണും, പണവും, സുഖങ്ങളും മാത്രം ആണ് ജീവിതം എന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്നു....
    അവർ സമൂഹത്തിനു തെറ്റായ സന്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്നു..
    ഹൈന്ദവ സംസ്കാരം... മതത്തെ രക്ഷിക്കാൻ, പ്രചരിപ്പിക്കാൻ ഒക്കെ വേണ്ടി ആരെയും നിർബന്ധിപ്പിക്കുന്നില്ല, ഓഫറുകൾ പ്രഖ്യാപിക്കുന്നില്ല, ആരെയും കൊല്ലുന്നില്ല...
    നാം മത വിരോധിയായ ചാർവകനെയും മഹർഷി എന്ന് വിളിച്ചു ആരാധിച്ചു...
    വ്യക്തിപരമായി ഞാൻ എനിക്ക് സന്തോഷം നൽകുന്ന എന്റെ പ്രവർത്തികൾ മറ്റുള്ളവർക്ക് ഒരു തരത്തിലും ദുഃഖം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുന്നു..അവൻ സനാതന ഹിന്ദു ആണ്...
    കുറച്ചു കൂടി ആത്മീയം ആകണമെങ്കിൽ പുല്ലിലും, പുഴുവിലും എന്നിലും, നിന്നിലും സർവ്വ ചരാചരങ്ങളിലും എന്നേ തന്നെ കാണണ്ടിയിരിക്കുന്നു...
    ഇത് ഭഗവത് ഗീത നൽകുന്ന സന്ദേശം ആണ്... മഹത്തരം എങ്കിലും പ്രവർത്തികമാക്കാൻ പ്രയാസം ആണ്... പരമാവധി ശ്രമിക്കാം....
    അന്യഗ്രഹ ജീവികൾ ഉള്ളത് പോലെ മറ്റേതെങ്കിലും ഗ്രഹമാണോ സ്വർഗ്ഗവും നരകവും ഉൾപ്പെടുന്ന ഒരു 14 ലോകങ്ങൾ ?ആർക്കറിയാം ?

  • @shajimk890
    @shajimk890 11 หลายเดือนก่อน +43

    ഒരു മനുഷ്യൻ കമ്മ്യൂണിസ്റ്റ്‌ ആയാൽ അയ്യാൾ ഡെവിൾ ആകും... ഒരാൾ മുസ്ലിം ആയാൽ terror ആകും... ആരിഫ് ഇത് രണ്ടും ആയിരുന്നു... 😄😄

    • @mollymathew8236
      @mollymathew8236 11 หลายเดือนก่อน +5

      സത്യം

    • @rajunandan5052
      @rajunandan5052 11 หลายเดือนก่อน +4

      👌👌👌

    • @mollymathew8236
      @mollymathew8236 11 หลายเดือนก่อน +1

      @@mush8371
      Nonsense ..

    • @firefly9805
      @firefly9805 11 หลายเดือนก่อน

      ഹിന്ദുക്കൾക്ക് പോലും അറിയാത്ത ഒരു പുരാണ കഥ😅

  • @vrmohanan2532
    @vrmohanan2532 11 หลายเดือนก่อน +18

    Very very good discussion 👍🙏

  • @Swiss7761
    @Swiss7761 11 หลายเดือนก่อน +68

    എക്സ് മുസ്ലിം🔥🔥
    ആരിഫ് ഹുസൈൻ

  • @safiyakuttikoden9128
    @safiyakuttikoden9128 20 วันที่ผ่านมา +1

    വളരെ കൃത്യമായ സാമൂഹ്യ വിശകലനം.......👌

  • @shyla2690
    @shyla2690 11 หลายเดือนก่อน +16

    Good things arif housin 🤝

  • @vishnukavitha4570
    @vishnukavitha4570 11 หลายเดือนก่อน +7

    അരിഫ് ജി❤❤❤

  • @raviravivalayanthod6189
    @raviravivalayanthod6189 11 หลายเดือนก่อน +12

    അങ്ങേയ്ക്ക് ആയുരാരോഗ്യം ഉണ്ടാവട്ടെ

    • @RR-vp5zf
      @RR-vp5zf 11 หลายเดือนก่อน

      തിരിച്ചു ഹിന്ദു മതത്തെ വിമർശിച്ചാൽ തീർന്നു നിന്റെ പ്രാർത്ഥനാ 😂😂

    • @aneeshrevi6382
      @aneeshrevi6382 11 หลายเดือนก่อน

      തീർച്ചയായും ഹിന്ദുമതം നമ്മുടെ അടിത്തറയാണ്. അതുകൊണ്ട് അടിത്തറയെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കണം

  • @sreejithsreedharanachary835
    @sreejithsreedharanachary835 11 หลายเดือนก่อน +13

    കേരളം വിഭജനത്തിന്റെ ദുരന്തം അനുഭവിച്ചിട്ടില്ല... അല്ലാതെ കമ്മ്യൂണിസ്റ്റ്‌കാരുടെ വിശേഷം കൊണ്ടൊന്നും അല്ല... എന്നിട്ടെന്തേ ഇപ്പോൾ അത്തരം അവസ്ഥ... അതിനുള്ള മറുപടി ആണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്...

  • @sharobkumar235
    @sharobkumar235 11 หลายเดือนก่อน +50

    അതിവേഗം പെരുകുന്ന മതം എന്നതാണ് സത്യം അതു തന്നെയാണ് ശരിയും "

    • @RR-vp5zf
      @RR-vp5zf 11 หลายเดือนก่อน +1

      എന്നിട്ടെന്തേ ഇന്ത്യയിൽ ഹിന്ദുക്കൾ എന്ന വർഗ്ഗം പെറ്റ് പെരുകുന്നെ.. ലോകത്തു മുഴുവൻ 200 കോടി മുസ്ലിങ്ങൾ ഉണ്ട്,, ഇന്ത്യയിൽ മാത്രം 110 കോടി ഹിന്ദുക്കൾ.. 😂😂അപ്പോൾ ശരാശരി എടുത്താൽ പെറ്റ് പെരുകുന്നതിൽ ഹിന്ദുക്കൾ മുസ്ലിങ്ങളുടേതിനേക്കാൾ 5 ഇരട്ടി കൂടുതൽ..😂😂

    • @anoopks5817
      @anoopks5817 11 หลายเดือนก่อน +2

      ഇന്ത്യയിലെ മൊത്തം ജനസംഖ്യയാണ് ഏകദേശം 110 കോടി അപ്പോൾ ഇത്യയിലെ മുസ്ലിംങ്ങളെയൊക്കെ നീ എന്ത് ചെയ്തു

    • @georgenj2566
      @georgenj2566 11 หลายเดือนก่อน

      ​@@anoopks5817ഇന്ത്യയിലെ ജനസംഖ്യ 142 കോടിയാണ്.

    • @reshmabai7474
      @reshmabai7474 11 หลายเดือนก่อน +4

      ​@@RR-vp5zfഅവർ പെരുകിയാലും നിങ്ങളെ പോലെ പ്രശ്നമുണ്ടാക്കുന്നില്ല

    • @remith8501
      @remith8501 11 หลายเดือนก่อน

      ​@@RR-vp5zfഎവിടെ എവിടെ😂😂😂. ഹിന്ദുക്കൾ പെറ്റ് പെരുകുന്നില്ല മുസ്ലീം വിഭാഗത്തെ പോലെ . ഇന്ന് ഒരു മുസ്ലീലീം കുടുംബത്തിൽ മിനിമം നാല് കുട്ടികൾ, മിനിമം . ഹിന്ദു കുടുംബത്തിൽ മാക്സിമം രണ്ട് . കുടുംബാസൂത്രണം ഹിന്ദു , ക്രിസ്ത്യൻ വിഭാഗങ്ങൾ പാലിക്കുന്നു. വളരെ Rare ആയേ മൂന്നോ നാലോ കുട്ടികൾ കാണുന്നുള്ളു. ജനസംഖ്യാ ചെരുപ്പം ഏത് വിഭാഗം ആണേലും നിയന്ത്രിക്കണം. നഗ്നമായ സത്യമാണ് ആരിഫ് പറയുന്നത്. മതം വളർത്തുന്നത് ഇത്തരത്തിലാണ്. PC ജോർജ്ജ് പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്.

  • @snehaprabhavv8554
    @snehaprabhavv8554 11 หลายเดือนก่อน +20

    അവസാനം നിരീശ്വരവാദവും ഒരു അബദ്ധമാണെന്ന് മനസ്സിലാകും.

    • @subru2231
      @subru2231 11 หลายเดือนก่อน

      Correct.
      "Ente maargam" , " Ente pusthagam" maatram shari, athondu ellam "ennilekku(ente vazhi) varanam"
      Enna concepts ulla religions puthiya kaalagattathinu vendi athu " DELETE " AAAKKANAM.
      Ennaal spottil prashnam theerrnu. Kaaranam athu conflict aakkum like in an African country where muslims and Christians are firing each others to "conquer".
      Not bluffing, a Hollywood film is there regarding the real incident of US marines rescuing a US "missionary" medical team from there. Don't remember the name of the film, atleast 15 years back.
      Ennaal matham veno ennu chodichaal for a simpler human being (not an unbiased truth seeker) VENAM because at least nature's feedbacks enna bhayam illengil it's more dangerous than a religious terrorist.
      Middle east and other drug cartels in wests are having the Most arms dealing and crimes in the world than terrorists and are done by criminal which have most atheist minds (money/business oriented , no rational mind)
      In fact they are providing ARMS to the TERRORISTS. Its there in documentaries.

    • @babuk.a1535
      @babuk.a1535 11 หลายเดือนก่อน

      Hobhayankari

  • @georgeoommen5418
    @georgeoommen5418 11 หลายเดือนก่อน +10

    Arif is bold and truthful, pacca humanbeing, more straight forward than even Jabbar master

  • @mmathew4519
    @mmathew4519 11 หลายเดือนก่อน +74

    സത്യം അതിവേഗം പെരുകുന്ന മതം എന്നത്‌ തന്നെ ശരി.

    • @ashrafpr250
      @ashrafpr250 11 หลายเดือนก่อน

      Mathew. Ninakk ethra kuttikalund chette

    • @ashrafpr250
      @ashrafpr250 11 หลายเดือนก่อน

      Manof: ninakk full andiyano

    • @KottayamkaranKL5
      @KottayamkaranKL5 11 หลายเดือนก่อน +1

      ​@@ashrafpr250 Ghazwa e hind എന്നാൽ എന്താണ് സുഹൃത്തേ ?

    • @Live-lv1ug
      @Live-lv1ug 10 หลายเดือนก่อน +1

      70വയസുള്ള കുസ്താദിന് 19മക്കൾ,
      അങ്ങനെ എന്തോരം 19കൾ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @Messi_editz.AlightMotion
    @Messi_editz.AlightMotion 11 หลายเดือนก่อน +9

    Arif truly a daredevil!

  • @shyla2690
    @shyla2690 11 หลายเดือนก่อน +10

    Super messege 👍

  • @totalservicecenter6860
    @totalservicecenter6860 11 หลายเดือนก่อน +6

    True human being.. AH❤

  • @vijayalekshmyv5525
    @vijayalekshmyv5525 11 หลายเดือนก่อน +13

    Tell me why a rich Hindu or a super rich Christian dont turn to violence?

  • @Srikrishnan10
    @Srikrishnan10 11 หลายเดือนก่อน +45

    ആരിഫ്... അസുഖങ്ങൾ മാറ്റണം എങ്കിൽ രോഗം വരണം...
    രോഗങ്ങൾ വരാതിരിക്കാനുള്ള ശീലങ്ങൾ ആണ് ആയുർവേദ, പ്രകൃതി ദിനചര്യകളും, യോഗയും ഒക്കെ..
    എന്റെ അമ്മുമ്മ 96വയസിൽ ആണ് മരിച്ചത്...അവർ ആശുപത്രിയിൽ പോയിട്ടേ ഇല്ലായിരുന്നു..
    അവർ പനി, ചുമ തുടങ്ങിയവ വരുമ്പോൾ തുളസിയില കരുപ്പുകട്ടി, ചുക്ക് ഇവയിട്ട കാപ്പി മാത്രം ആണ് കഴിച്ചിട്ടുള്ളത്..
    എല്ലാവർഷവും കർക്കിടക മാസത്തിൽ കുറേ ആയുർവേദ ചെടികൾ കൊണ്ട് ഒരു കഞ്ഞി കുടിക്കും ആരോഗ്യ സംരക്ഷണത്തിനായി..
    വെറ്റില മുറുക്കു വേണമെങ്കിൽ ഒരു ദുശീലം എന്ന് പറയാം..
    അനാരോഗ്യം കൊണ്ടല്ല.. മുറ്റത്തു തുപ്പിയിടുന്നത് കൊണ്ട് മാത്രം...
    എല്ലാ വർഷവും വീട്ടിലെ മറ്റു ആറ് അംഗങ്ങളും അലോപ്പതി മരുന്നുകൾ മിനിമം പനിക്കെങ്കിലും കഴിക്കയും ചെയ്യുമായിരുന്നു... സ്വന്തം അനുഭവം..
    അലോപ്പതി രോഗികളെ സൃഷ്ടിക്കാൻ ഉള്ള ശാസ്ത്രം ആയി 100%വും അധഃപതിച്ചു കഴിഞ്ഞു...
    ഇവർ രോഗിയുണ്ടോ രോഗി എന്ന് നിലവിളിച്ചു കൊണ്ട് വീട്ടുപടിക്കൽ അഞ്ചു കൊല്ലത്തിനകം എത്തീതുടങ്ങും..അത്രയ്ക്ക് എംബിബിസ് കുട്ടി ഡോക്ടർമാർ പണിയില്ലാതെ രോഗിയില്ലാതെ തെണ്ടുന്നു...
    എന്റെ അറിവ് ശരിയാണെങ്കിൽ കേരളത്തിൽ 680പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിൽ ആണ് ഡോക്ടർ രോഗി കണക്ക്...
    കൂടുതൽ രോഗികളെ സൃഷ്ടിക്കുക, മറ്റു ചികിത്സാ രീതികൾ നശിപ്പിക്കുക ഇതൊക്കെ ആണ് മോഡേൺ മെഡിസിൻ കച്ചവടക്കാരുടെ മുന്നിൽ ഉള്ള ഏക പോംവഴി...
    അത് ഒഴിവാക്കാൻ മറ്റു ചികിത്സ സമ്പ്രദായങ്ങൾ തകരണം.. അതിനു കച്ച കെട്ടിയിറങ്ങിയവരുടെ കൂടെ താങ്കൾ ദയവായി കൂടരുത്. 🙏🙏🙏🙏

    • @thejusfejdcdbsj5143
      @thejusfejdcdbsj5143 11 หลายเดือนก่อน

      Enthu mandatharamanu vilichu parayanu homiyo pathiye vimarshikunathu athi parayunna karyangal ashasthriyamanu athukondanu .manushyarku veruna paniyil booribagavum marunn kazhichillebgilum marum aa samayathu ningal parayunna pachamaruninu pakaram pachavelathil enthengillum kalaki marunnanu paranju koduthal mathi ithine placebo effect ennanu paraya pakshe Ella asugavum angane marilla athinu sheriyaya chigilsa Thane venam .innu namude janasangya ithrem Avan oru prethana Karanam modern medicine anu

    • @Srikrishnan10
      @Srikrishnan10 11 หลายเดือนก่อน +1

      @@thejusfejdcdbsj5143
      ഹോമിയോ.. ഞാൻ അധികം ഉപയോഗിച്ചിട്ടില്ല.. പക്ഷേ എനിക്ക് ടോൺസിലൈറ്റിസ് കുട്ടി കാലത്ത് സ്ഥിരം പ്രശ്നം ആയിരുന്നു... ആറ് മാസം മരുന്നു കഴിച്ചു.. പിന്നീട് വന്നിട്ടില്ല..
      ആരിഫു സാബും രവിചന്ദ്രൻ സാബും ഒക്കെ എപ്പോഴും മോഡേൺ മെഡിസിന് വേണ്ടി വാദിക്കുന്നു..
      അതു കൊണ്ട് പറഞ്ഞു...
      മോഡേൺ മെഡിസിൻ മോശം എന്ന് അഭിപ്രായം ഇല്ല... അതൊരു കച്ചവടം ആക്കുന്നതിൽ വിഷമം ഉണ്ട്..
      ഇനി ആയുസ് കൂടിയിട്ട് എന്താ നേട്ടം ?
      ഒരിക്കൽ മരിക്കും.. അതിന്നായാൽ എന്താ.. നാളെ ആയാലെന്താ ?
      അപ്പോൾ ജനനത്തിന് മുൻപും ശേഷവും എന്തേലും ഉണ്ടോ ?
      അവിടെ യുക്തി കൊണ്ട്, ബുദ്ധി കൊണ്ട് ചിന്തിച്ചാൽ ഉത്തരം ഇല്ല... അതു കൊണ്ടാണ് മനഃശാസ്ത്ര പിതാവ് സ്വപ്ന വ്യാഖ്യാനം പൂരിപ്പിക്കാത്തത്...
      അവിടെ യുക്തി, ബുദ്ധി ഒന്നും വർക് ആകില്ല..
      മനസിന്റെ കണ്ടെത്താനാകാത്ത ഒരവസ്ഥ ആണ്..
      സ്വപ്നത്തിൽ സ്ഖലനം സംഭവിക്കുന്നു... മുറിച്ചു മാറ്റപ്പെട്ട ഒരു കാലിനു അസ്സഹനീയമായ വേദന.. ഒരു ഡയസപ്പിനും വേദന മാറ്റാൻ കഴിയുന്നില്ല...
      നമുക്ക് ഈ ലോകത്തിന്റെ ഒരു ശതമാനം പോലും അറിയില്ല എന്നതാണ് സത്യം.
      ഇദ്ദേഹം സാദാ നേരവും വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കുന്നു...
      എന്റെ പ്രതിഷേധ കുറിപ്പ് ഈ ഇന്റർവ്യൂ മാത്രം അടിസ്ഥാന പെടുത്തിയുള്ളതല്ല...

    • @9495195020
      @9495195020 11 หลายเดือนก่อน

      ഇദ്ദേഹം പറയുന്നത് ശരിയാണ്. ശാസ്ത്രീയ അടിത്തറയുള്ള അലോപ്പതി മരുന്നു കഴിക്കുന്നവർ മരിക്കുന്നില്ല.

    • @Ravikumar-iy4uh
      @Ravikumar-iy4uh 11 หลายเดือนก่อน +4

      താങ്കൾ പറഞ്ഞത് 100 % ശരിയാണ് എന്റെ അച്ഛന്റെ അമ്മ ഇതെ സ്വാഭാവം ആയിരുന്നു. അവർ മരിച്ചത് 103 വയസ്സിൽ അവർ എന്റെ ഓർമ്മയിൽ ഒരു ഡോക്ടറെ കാണുവാൻ പോയിട്ട് ഇല്ല താങ്കൾ പറഞ്ഞ രീതിയാലണ മരിയ്ക്കുന്നത് വരെ അവർ ജീവിച്ചത്

    • @Srikrishnan10
      @Srikrishnan10 11 หลายเดือนก่อน +2

      @@Ravikumar-iy4uh മനുഷ്യൻ ഒഴികെ ഉള്ള ജീവികൾക്ക് ആശുപത്രി, മരുന്നു ഒന്നും വേണ്ട...
      കാട്ടിൽ ജീവിക്കുന്ന ജീവികൾ എത്ര മാത്രം ആരോഗ്യത്തോടെ ആണ് കഴിയുന്നത്?
      ഒരു ബാർട്ടർ എക്കോനമി യ്ക്ക് ഒരു പക്ഷേ മനുഷ്യനെ മാറ്റാൻ കഴിയും ആയിരിക്കും 🙏🙏🙏

  • @rejireji9090
    @rejireji9090 11 หลายเดือนก่อน +7

    Super❤❤❤

  • @ambilikumarannair2380
    @ambilikumarannair2380 11 หลายเดือนก่อน +36

    ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെങ്കിലും ആയുർവ്വേദം പുരാതന കാലം മുതൽ ഭാരതത്തിൽ ഉടനീളം പ്രയോഗിച്ചിരുന്നു എന്നതും, കോടിക്കണക്കിനു രോഗികൾ അസുഖവിമുക്തർ ആയിരുന്നു എന്നതും സത്യമായിരുന്നില്ലേ? ഇപ്പോഴും രോഗികൾക്ക് രോഗമുക്തി ഉണ്ടാകുന്നില്ലേ?

    • @ktleena7564
      @ktleena7564 11 หลายเดือนก่อน

      ശാസ്ത്രീയ അടിത്തറ എന്നാൽ എന്താണ്. ശാസ്ത്രം എന്നും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്.ചികിത്സ കൾക്കും മരുന്നുകൾക്കും modern medicine ൽ മാറ്റം ഉണ്ടാവാറില്ലേ. രോഗത്തെ മാത്രമല്ലെ മാറ്റുന്നുള്ളു, എന്തെല്ലാം side effects ഈ ചിക്കൽസയിലും ഉണ്ട്‌. ഒരാളുടെ ജനറൽ health കൂട്ടി പ്രതിരോധ ശേഷി വർധിപ്പിക്കലാണ് യഥാർത്ഥത്തിൽ ചികിത്സയിൽ വേണ്ടത്. ഇന്ത്യ യിൽ നിന്നും കൊണ്ടുപോയ ആയുർവേദ ചികിത്സരീതിയുടെ കെമിക്കൽ വത്കരണമാണ് modern മെഡിസിൻ. Plant ഒറിജിനൽ ആയ മരുന്നുകളെ, രാസവൽകരണം.. സാധരണ രോഗങ്ങൾക്ക്‌ ശാശ്വത പരിഹാരം ഉള്ളതായി തോന്നിയിട്ടില്ല. സർജറി പോലുള്ളവക്ക്‌ പ്രസക്തി ഉണ്ട് താനും

    • @subru2231
      @subru2231 11 หลายเดือนก่อน +5

      British education systems, the way it implemented and "purpose of it" in Bharat made the English educated people (not nowadays) to think what "was" our credibility as a deranged in multiple aspects. This was the trick to conquer Bharat - brain washed slaves, even named country as india.
      Once south Bharat was the main hub of swords and ammunition exports, not only in spices and food products.
      Hence nothing done for emphasizing/researching facilities for ayurveda since 1947 and also nothing for our knowledge/healthy lifestyle/engineering scopes.
      Ayurveda is for "PREVENTION IS BETTER THAN CURE" concept.
      Understanding how human body's working and nature's influences on it is the cure based on it is the core point. To live as per nature's law.
      But "educated" people don't want to rethink on it and just discard as "out dated" and lives, eats the way according to the ads from "educated" systems, disrespect the core nature of relationship between humans and other creatures and nature's rythm. Resulting in multiple healthcare disasters (if older issues were controlled/suppressed then why new types of hazards are there?) have been emerging.
      Such "modern conditions" definitely have the only solutions, that is rely upon "chemicals"(english medicines).
      But still if took care , as per natural way of human lifestyle, even cancerous patients can have peaceful gain in life expectancy and death, without further money losses.
      DON'T BLINDLY BLAME ON ANY THING. ASSESS WELL ON THE "CONDITIONS" OF HUMAN LIFESTYLE AND THE SITUATION OF THE PATIENT.

    • @padminiachuthan7073
      @padminiachuthan7073 11 หลายเดือนก่อน

      എല്ലാത്തിന്റെയും അടിസ്ഥാനം ശാസ്ത്രമാണെന്ന ഒരു തെറ്റായധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ ഇവരേ പോലുള്ളവർക്ക് സാധിക്കുന്നു

    • @ambilikumarannair2380
      @ambilikumarannair2380 11 หลายเดือนก่อน

      Vested interests of multinational pharma companies promoted by people who don't have any credible proof against Ayurveda. They think Ayurveda is from Vedic times so it doesn't have any modern scientific base. This guy should have asked people aged above 80 years to know about Ayurveda before blurting out nonsense.

    • @briju0953
      @briju0953 10 หลายเดือนก่อน

      Yes. ഇപ്പോളും effective ആണ്. പക്ഷേ diagnosis കൃത്യം ആയി ഉണ്ടാകുന്നില്ല എന്നത് ആണ് പ്രശ്നം

  • @prasadkkkuruppath8214
    @prasadkkkuruppath8214 11 หลายเดือนก่อน +3

    യാഥാർഥ്യം തിരിച്ചറിയുന്നവർ പൊട്ടത്തരം കാണിക്കില്ല അല്ലാത്തവർ അത് തുടർന്നുകൊണ്ടേയിരിക്കും... ഓരോ മതവും പ്രതിനിധീകരിക്കുന്ന പണ്ഡിതരാണ് ഇതിന്റെ ഉത്തരവാദികൾ അല്ലാതെ സാധാരണക്കാരായ ജനങ്ങളല്ല... ഈശ്വരനും മതവും മാറ്റമുള്ളതല്ല എന്നാൽ ജനങ്ങളും കാലവും മാറ്റമുള്ളതാണ്...!!!

  • @hillaritms4207
    @hillaritms4207 11 หลายเดือนก่อน +25

    നിഷേധി ക്കുമ്പോൾ പഠിച്ചിട്ട് വേണം സ്വീകരിക്കുമ്പോഴും.യോഗയും ആയർവേദവും ശാസ്ത്രീയം അല്ല എന്ന് പറയുന്നത് അന്ധമായ ധാരണ മാത്രം ആണ്

    • @sureshbabu4319
      @sureshbabu4319 11 หลายเดือนก่อน +1

      പഠിച്ചിട്ടു വിമർശിക്കൂ😂

    • @vinodnarayanan4547
      @vinodnarayanan4547 11 หลายเดือนก่อน

      ​@@sureshbabu4319ഡോക്ടർമാർ അടക്കം നിർദേശിക്കുന്ന ഒരു കാര്യമാണ്. കോവിഡ് കാലത്ത് എനിക്ക് പ്രതിരോധശേഷി തന്നത് യോഗയാണ്. പല അസുഖങ്ങൾക്കും ആയുർവേദത്തിൽ മരുന്നുണ്ട്. ഇവിടെ കടന്നുക്കയറിയ ഇസ്ലാം-ക്രിസ്ത്യൻ മതങ്ങൾ നടത്തിയ നശീകരണപ്രവർത്തനങ്ങളിൽ എത്രയോ ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എത്രയോ ആചാര്യൻമാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാം ആണ് ഇത് കൂടുതൽ ചെയ്തത്. പല ഗ്രന്ഥങ്ങളും വിദേശങ്ങളിലേക്ക് കടത്തപ്പെട്ടിട്ടുണ്ട്. ഇങ്ങനെ എന്തൊക്കെ നശിപ്പിക്കപ്പെട്ടിട്ടുണ്ട്, എത്രത്തോളം കടത്തപ്പെട്ടിട്ടുണ്ട് എന്നറിയില്ല. നമ്മുടെ പരിസ്ഥിതിയിൽ ഒരുപാട് നാശം സംഭവിച്ചിട്ടുണ്ട്. പല സസ്യങ്ങളും വംശനാശം സംഭവിച്ചതായി പറയുന്നു. ആയുർവേദം പ്രധാനമായും സസ്യങ്ങളെ ആശ്രയിച്ചാണ്. നിലനിൽക്കുന്നത്.

  • @jotsnanair4419
    @jotsnanair4419 11 หลายเดือนก่อน +3

    എത്ര ശരി

  • @savesoil7814
    @savesoil7814 11 หลายเดือนก่อน +3

    Iniyum varaneee🤗

  • @anilkumarmb4963
    @anilkumarmb4963 11 หลายเดือนก่อน +5

    RP sir. Good evening.....
    Arif Hussein is Uno... His knowledge r at the wisdom.

  • @AB-lg6gz
    @AB-lg6gz 11 หลายเดือนก่อน +1

    TRUE & SUPER COMMENT. 💯👍👍👍👍👏🏼👏🏼👏🏼👏🏼👏🏼

  • @mohanail9136
    @mohanail9136 11 หลายเดือนก่อน +7

    If you critisise alopathy and modern medicine,the mafiya will eliminate you...

  • @rajeeshraji897
    @rajeeshraji897 11 หลายเดือนก่อน +6

    Arif☆

  • @prajithk123
    @prajithk123 11 หลายเดือนก่อน +4

    ഇസ്ലാം എന്നാൽ ഈജിപ്ഷ്യൻ ചന്ദ്രദേവനും യെസിദി മതത്തിലെ ആചാരാനുഷ്ടാനങ്ങളും യെഹൂദരുടെ രീതികൾ പിൻപട്ടിയതും ചേർത്താൽ ഇസ്ലാം ആയി. കരണം യെസിദി മതത്തിലെ ആചാരങ്ങൾ ആയ സം സം ജലം ഇസ്‌ലാമിൽ ഉണ്ട്, പ്രദക്ഷിണം(അമ്പലത്തിലെ പ്രദക്ഷിണം ചെയ്യുന്ന പോലെ) ഉണ്ട്, യെസിദി മതത്തിൽ ഉള്ള അറഫ എന്ന ആചാരം ഇസ്‌ലാമിൽ ഉണ്ട്.. Alhamdulillah. Ameeen.

  • @master-wm4sj
    @master-wm4sj 11 หลายเดือนก่อน +2

    love you Arif sir ❤❤❤

  • @pgrajendran7523
    @pgrajendran7523 11 หลายเดือนก่อน +5

    പെരുകും തോറും പിളരും
    പിളരും തോറും തളരും.

  • @EnthoKatha
    @EnthoKatha 11 หลายเดือนก่อน +5

    Arif is very logical as regards to religion and politics . Not so much about medicine

    • @Smithahumanist
      @Smithahumanist 11 หลายเดือนก่อน

      😃 since he's against alternative medicine

    • @Zeira111
      @Zeira111 11 หลายเดือนก่อน

      He's not logical in anyway. He is just another muslim with a certain agenda, diplomatic though.

    • @EnthoKatha
      @EnthoKatha 11 หลายเดือนก่อน

      @@Smithahumanist not really. It is complicated, since I know scientists who makes medicines in Abbott Lab, Dr Reddys, and also in Ayurveda hospitals. It's foolish to, blatantly, say that any medicine is bad or better. It will take an essay to explain. Hence, I stop here.

    • @siyope4450
      @siyope4450 11 หลายเดือนก่อน

      He's right. Homeopathy only works because of the Placebo Effect.

  • @njangandharvan.
    @njangandharvan. 7 วันที่ผ่านมา

    വളർച്ച എന്ന് അവർ പറയുന്നതും അതു തന്നെയാണ്..... പെറ്റു പെരുകൽ തന്നെ മറ്റെന്തു വച്ച് വളർച്ചയെന്നു പറയും......

  • @gracymm1305
    @gracymm1305 11 หลายเดือนก่อน

    സത്യം. 👍🏾

  • @Machu778
    @Machu778 11 หลายเดือนก่อน +2

    👍👍

  • @mohanank4343
    @mohanank4343 11 หลายเดือนก่อน

    Arif Hussain is genuine seeker of truth
    which need to be free from blind commitment to any ideology

  • @00badsha
    @00badsha 8 วันที่ผ่านมา

    Arif Bhaiii

  • @babubaburaj6136
    @babubaburaj6136 11 หลายเดือนก่อน +2

    👍👌

  • @rajajjchiramel7565
    @rajajjchiramel7565 11 หลายเดือนก่อน +4

    Good evening to both of you

  • @WorldWide-xm2ob
    @WorldWide-xm2ob 11 หลายเดือนก่อน

    Hart has described himself as a white separatist and is active in white separatist causes.[8] In 1996, he addressed a conference organized by Jared Taylor's white separatist organization, New Century Foundation, publisher of American Renaissance. He proposed partitioning the United States into four states: a white state, a black state, a Hispanic state, and an integrated mixed-race state.[8]

  • @thetruth2689
    @thetruth2689 11 หลายเดือนก่อน

    Sad Reality❤❤

  • @rahulnath7511
    @rahulnath7511 11 หลายเดือนก่อน

    👍

  • @nte9761
    @nte9761 11 หลายเดือนก่อน +2

    Everything is fine but Mr. Arif don't know what is Ayurveda, Ayurveda is scientifically proven

  • @bencyandrew8247
    @bencyandrew8247 11 หลายเดือนก่อน +3

    ആരിഫ് ബായ് 🤩

    • @RkkRkk-uj1pj
      @RkkRkk-uj1pj 11 หลายเดือนก่อน

      👍👍

  • @madhusiv1
    @madhusiv1 11 หลายเดือนก่อน

    🙏🙏🙏

  • @vipinvijana2036
    @vipinvijana2036 10 หลายเดือนก่อน

    20,30 വർഷം കഴിഞ്ഞു മതം ഇല്ലാത്തവർ ആയിരിക്കും ഭൂമിയിൽ ഭൂരിഭാഗവും 🔥🔥💪🏻

  • @reghunathe2504
    @reghunathe2504 11 หลายเดือนก่อน +1

    കേരളത്തിലെ മാപ്പിള ലഹളയും ന്യൂനപക്ഷ ജില്ലയുമെല്ലാം വിട്ടുകളയുന്നോ ?

    • @padminiachuthan7073
      @padminiachuthan7073 11 หลายเดือนก่อน

      ജീവിച്ച് പോട്ടെ

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 11 หลายเดือนก่อน +2

    Aarum maariyittilla sir, muslingal hindukkal enthu aahosham nadathiyaalum thadayunnu, presnangal srushtikkunnu, pakshe hindukkal avarude oru celebration um avare prekopippikkunnilla, athu enthukondennu ex muslims parayenam.

  • @user-kh4iw6wg7p
    @user-kh4iw6wg7p 11 หลายเดือนก่อน

    6:16 6:16 6:16 6:16

  • @abdulrafeeque9517
    @abdulrafeeque9517 11 หลายเดือนก่อน +1

    ഒരു ആൾ മരിക്കാൻ മിത്ത് വേണം അത് അവർ മതം ഉപയോഗിക്കുന്നു.

  • @rajeeshkarolil5747
    @rajeeshkarolil5747 11 หลายเดือนก่อน +1

    അവസാനം പറയും ജനിച്ചത് തന്നെ ശാസ്ത്രീയത ഇല്ല അബദ്ധമായി പോയി 😂

  • @RoyMm-nv7dv
    @RoyMm-nv7dv 11 หลายเดือนก่อน

    ആരെങ്കിലും തലയും കൊണ്ട് പോകും താമസിയാതെ അതു കൊണ്ട് അഡ്വാൻസ് ആദരാജ്ഞലികൾ😂

    • @firefly9805
      @firefly9805 11 หลายเดือนก่อน +1

      ആരുടെയെങ്കിലും തലയ്ക്ക് ഗ്യാരണ്ടി ഉണ്ടോ

  • @Zeira111
    @Zeira111 11 หลายเดือนก่อน +1

    Muslim ennum muslim thanne ennu ee interview theliyichu. Aarif Hussain calls himself an ex-muslim, however we can see that he is a hardcore muslim and he's trying to protect his religion by trying to give it a diplomatic appearance. He is fundamentally against Hindus and this is evident from this interview. He tries to defend all the bad activities of his religion in a diplomatic way and tries to justify by saying that all other religions have the same issue, which is untrue. So, we always have to understand that these people are shrewd and clever.

    • @siyope4450
      @siyope4450 11 หลายเดือนก่อน

      Hindu Religion has many evils within. It has to transform as well. Current form'il Hindu madham == Brahmanic madham

  • @tonyedamon3559
    @tonyedamon3559 11 หลายเดือนก่อน

    religionukalil parayunna pala karyangalum common sensinu nirakkunnathalla. religionukalil parayunna prakaram manushyan poyirunnengil lokathu innu kanunna candupidithangal onnum nadakkillayirunnu.

  • @thepalebluedot4171
    @thepalebluedot4171 11 หลายเดือนก่อน

    ബൗദ്ധികവും ശാസ്ത്രപരവും സാമ്പത്തികവുമായ ശക്തിയാൽ പല അറബ് രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിച്ചിട്ടുണ്ട്... കേരളത്തിലെ ആറാം നൂറ്റാണ്ടിലെ കാട്ടാളന്മാർ മാത്രമാണ് ഇസ്രായേലിനെ വെറുക്കുകയും തീവ്രവാദ ഗ്രൂപ്പുകളായ അതിന്റെ ശത്രുക്കളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്...🔷
    🇮🇳🇮🇱

  • @latheefvk1130
    @latheefvk1130 10 หลายเดือนก่อน

    Ariyam. Theettaman

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 11 หลายเดือนก่อน

    Y? Somany X?😮😮😮😂😂😂

  • @sarassashi4302
    @sarassashi4302 11 หลายเดือนก่อน +1

    Totally oru confusion anallo Arif.... you dont know what is happening in modern medicine. Ignorance of science and religion is your basic problem.

  • @prasannanpp9956
    @prasannanpp9956 11 หลายเดือนก่อน +1

    ശാസ്ത്രീയതയും തെളിവും തമ്മിൽ വ്യത്യാസം ഉണ്ട്. ശാസ്ത്രീയത ഇപ്പോഴത്തെ അറിവിൻ്റെ അടിസ്ഥാനത്തിൽ മാത്രം വിശകലനം ആണ്. തെളിവ് ഇപ്പൊൾ ഉള്ള അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. ആയുർവേദം, homoeopathy ഇവ കൊണ്ട് ഗുണങ്ങൾ ഇല്ല എന്ന് പറയാമോ? അത്തരം രീതിയിൽ ഉള്ള ഒരു പഠനം നടക്കുന്നില്ല.

    • @padminiachuthan7073
      @padminiachuthan7073 11 หลายเดือนก่อน

      രോഗം മാറ്റാൻ ഒരൗഷധത്തിന് കഴിയുന്നുണ്ടെങ്കിൽ എന്തിന് അതിന്റെ ശാസ്ത്രം തെരയുന്നു എന്നത് മനസിലാവുന്നില്ല. ചിലരുടെ വിശ്വാസം മറ്റ് ചിലർക്ക് മിത്ത്

    • @siyope4450
      @siyope4450 11 หลายเดือนก่อน

      Angane onnum alledo... Ayurveda, practices and medicines were deeply tested and refined over centuries of trial and error, on 1000's of various patients. Even when a medicine works, no one knows why it is working. What compound in an ayurvedic medicine, is actually curing the disease is unknown for them. Recently many allopathic medicines have developed from traditional medical fields like Traditional Chinese medicines, from our ayurveda and many others, by conducting researches on them. 90, percentage of an ayurvedhic medicin may be just fillers, only 10% is actually curing the patient.
      Also, Not all ayurvedic medicines work, not all ayurvedic claims are right or proven correct. Heated Honey is a poison, according to ayurvedha, but was proven wrong by Modern research. Also, the human anatomy, presented by ayurvedha, marmas and many other bizare claims are proven wrong.

    • @siyope4450
      @siyope4450 11 หลายเดือนก่อน

      @@padminiachuthan7073 BEcausae, oushadhathile, eath chemical compounds anu, cure cheyyunnath annu kandu pidikanavum. Ennit, athu mathrtam, rogiku koduthal mathiyallo. Allathe, olla sugarum, neyyum, kanda chavarumonnum kodukendathillallo.

  • @user-lf1de4is4b
    @user-lf1de4is4b 11 หลายเดือนก่อน

    🦃

  • @Zeira111
    @Zeira111 11 หลายเดือนก่อน

    This interview exposed Arif Hussain😅 He is just a wolf in sheepskin. Aatin tolilitta chennaya. Thank you Tateamayi.

  • @TheSayKular
    @TheSayKular 11 หลายเดือนก่อน +2

    Arif is also an ExHusband 🛑🛑🛑🛑🛑

    • @padminiachuthan7073
      @padminiachuthan7073 11 หลายเดือนก่อน

      മത വിശ്വാസിയായ ഭാര്യ ഇട്ടിട്ട് പോയിക്കാണും

    • @WorldWide-xm2ob
      @WorldWide-xm2ob 11 หลายเดือนก่อน

      Some women are dumb ....

  • @abdulrafeeque9517
    @abdulrafeeque9517 11 หลายเดือนก่อน

    സദ്ദാമിന്റെ പട്ടാളക്കാറുണ്ടാക്കി ഒരു സംഘടനയാണ് ഐസ് ഭരണം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്നു

  • @vasudevabhats1600
    @vasudevabhats1600 11 หลายเดือนก่อน +1

    Arif Bhai after 2 years - ex-athiest. 😅

  • @K55100
    @K55100 11 หลายเดือนก่อน +2

    political double mind

  • @prajithk123
    @prajithk123 11 หลายเดือนก่อน

    Theevravadathinte matham panamanu. Panam koduthal aarum aareyum chathikkum, enthum cheyyum. Ithinu karanam demon crazyum athu valarthiya daridryavumanu,

  • @reshmabai7474
    @reshmabai7474 11 หลายเดือนก่อน +1

    പെരുകുന്ന മതം😂😂😂😂😂

  • @ashrafpr250
    @ashrafpr250 11 หลายเดือนก่อน

    Hussain: ninde thalayanu adichu polikkendath

    • @reshmabai7474
      @reshmabai7474 11 หลายเดือนก่อน

      കാര്യം പറയുമ്പോൾ ചൊറിഞ്ഞ് കുരു പൊട്ടി

  • @Charlie-oc5ko
    @Charlie-oc5ko 11 หลายเดือนก่อน

    താങ്കൾ ഈ ശാസ്ത്രീയത എന്ന് ഉദ്ദേശിക്കുന്നതെന്താണ്.

    • @siyope4450
      @siyope4450 11 หลายเดือนก่อน

      Thangal enthanu, UDYESHIKKUNNATH.Simple ayittu paranjal, Evidence Based ayit mathrame, claims prayan padulloo.

    • @Peacefulsoul9056
      @Peacefulsoul9056 11 หลายเดือนก่อน

      Let evidence lead 👍

  • @venkateshkannan5
    @venkateshkannan5 11 หลายเดือนก่อน

    So, don't you want to meet 72 hooris ?

  • @hashimvt9785
    @hashimvt9785 11 หลายเดือนก่อน

    മുസ്ലിം വിരോധികളുടെ കയ്യടി കിട്ടാനുള്ള ഒരു വിധൃമാത്രമാണ് ഇദ്ദേഹത്തിൻ്റത്, ഇതിൽ യുക്തിയും ഭക്തിയുമൊന്നില്ല.

    • @master-wm4sj
      @master-wm4sj 11 หลายเดือนก่อน

      യുക്തിയും ഭക്തിയും ഇല്ലാത്തത് ഇസ്ലാമിന് മാത്രം😂

    • @soundofsoundless6628
      @soundofsoundless6628 11 หลายเดือนก่อน

      എന്ന്, ഹൂറി കളെ സ്വപ്നം കാണുന്ന പാവം കുണ്ടൻ

    • @reshmabai7474
      @reshmabai7474 11 หลายเดือนก่อน +1

      കുരു😂

    • @remith8501
      @remith8501 11 หลายเดือนก่อน +2

      നിങ്ങൾ ചെയ്യുന്നതല്ലേ പറയുന്നത്. കണ്ണടച്ച് ഇരുട്ടാക്കാതെ കാക്ക.

  • @dileeshdileesh5717
    @dileeshdileesh5717 11 หลายเดือนก่อน

    Arif ❤❤❤❤

  • @KabeerKebu-bc4wd
    @KabeerKebu-bc4wd 11 หลายเดือนก่อน

    ഏ താണ്. ഈ ഫ്‌ളൂട്ടൻ

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 หลายเดือนก่อน +1

    👍👍👍

  • @harianji5170
    @harianji5170 11 หลายเดือนก่อน

    👍👌

  • @viswambharannair5476
    @viswambharannair5476 11 หลายเดือนก่อน

    👍👍