പ്രകൃതി മാതാവെ സത്യം ധർമ്മമെ ജീവനും ജിവിതവും അമൃത സ്വരൂപം അമ്മേ നാരായണ ദേവി ദേവ ശക്തി തത്വം ദേവി ദേവ ജീവതമായി വന്ദനം അമ്മ മക്കൾ സ്വരൂപം ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ
മനസ്സ് നിറയെ ഭക്തി നിറക്കുന്ന പ്രഭാഷണം. ഇടക്ക് കീർത്തനവും. പലപ്പോഴും ശ്രീ മൂർത്തിയുടെ മുഖം മനസ്സിൽ വരുമ്പോഴൊക്കെ ഉണ്ടാകുന്ന ഒരു സംശയം എന്തിന് വേണ്ടി വള്ളിക്കാവിലമ്മയുടെ ദീക്ഷ സ്വീകരിച്ചു. അമ്മയെ ഇപ്പോഴും ഒരു അവതാരം എന്ന് അംഗീകരിക്കനുള്ള മനസ്സ് പക്വത വന്നിട്ടില്ലാത്തതു കൊണ്ടു തന്നെ. പക്ഷേ നിമിത്തം പോലെ അതിനുള്ള മറുപടി ഈ ലൈവിൽ നിന്നും കിട്ടി. എന്റെ ഒരനുഭവം പറഞ്ഞാൽ പണ്ട് അമ്മ കോട്ടയത്ത് വന്നപ്പോൾ ഒരു രസത്തിനു ഞാനും കാണാൻ പോയി. വിശ്വാസമോ ഭക്തിയോ ഒന്നും ഉണ്ടായിരുന്നില്ല. ഇത്രയും വലിയ ഒരു സംഭവം എന്താണ് എന്നറിയാനുള്ള ആകാംക്ഷ. ഒരു രാത്രി മുഴുവൻ ക്യുവിൽ നിന്നു പിറ്റേന്ന് ഏഴു മണിക്കാണ് എനിക്കാ സമീപത്ത് എത്താൻ കഴിഞ്ഞത്. പലരും കരയുന്നു. ആവലാതികൾ പറയുന്നു. അമ്മ അവരെ എല്ലാം കെട്ടിപ്പിടിച്ചു ഉമ്മ നൽകി അനുഗ്രഹിച്ചു വിടുന്നു. ഒന്നോ രണ്ടോ സെക്കൻഡ്‌സ് മാത്രം. എന്റെ ഊഴം എത്തി. എന്നെ നെഞ്ചോട് ചേർത്തു പിടിച്ചതും ഒരു ഇലക്ട്രിക് കറന്റ് എന്റെ ശരീരത്തിലൂടെ കടന്നു പോയത് പോലെ. എന്നെ ഇപ്പോൾ തന്നെ വിട്ടു കളയുമല്ലോ. എനിക്കി കുറച്ച് നേരം കൂടി ആ നെഞ്ചോട് ചേർന്നു നിൽക്കാൻ കൊതിയായി. ആ സമയത്തുപിറകിൽ ഇരുന്ന ഒരു സന്യാസി അമ്മയോട് ആശ്രമ സംബന്ധമായ കാര്യങ്ങൾ അമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു. അമ്മ തിരിച്ചു മറുപടിയും. അഞ്ച് മിനിറ്റിൽ കൂടുതൽ ആലിംഗനത്തിൽ ഞാൻ നിന്നു. അതുകഴിഞ്ഞു അമ്മ ചുംബിച്ചു എന്നെ വിട്ടു. ഒന്നും ചോദിച്ചില്ല. തിരിച്ചൊന്നും പറഞ്ഞുമില്ല. ഇന്നും എനിക്ക് അത്രയും സമയം കിട്ടിയദർശനം ഒരു കടംകഥപോലെ തോന്നുന്നു.
ഞാനാദ്യം അമ്മയെ കണ്ടപ്പോൾ... അമ്മ കടും നീല നിറത്തിൽ ഇരിക്കുന്നു.... ദൂരെ നിന്നാണ് കണ്ടത്.... പല പ്രാവശ്യം മാറിയും മറിഞ്ഞും നോക്കിയിട്ടും അങ്ങനെ തന്നെ.. കുറെ കഴിഞ്ഞു അടുത്തേയ്ക്ക് ചെന്നപ്പോൾ സാധാരണനിലയിൽ ആയി.... Still i couldn't figure it out... Did i saw..Krishna...
വിദ്യാസാഗർ ഗുരുമൂർത്തി ജി അങ്ങയുടെ ഈ വാക്കുകൾ ശ്രവിച്ചപ്പോൾ എന്റെ ഉള്ളിൽ കാലങ്ങളായി ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി.നാരായണഞ്ഞു ഭ്രാന്തന്റെ ദേവിയുമായുള്ള സംഭാഷണത്തിന്റെ രത്നചുരുക്കം മനസ്സിലായി.
വിദൃാ സഗർ ജീ २ ആഴ്ച മുൻപ് പത്ത് പത്തര മണി രാത്രി അങ്ങയുടെ ७०० വയസുള്ള മഹത്മാവിനെ കുറിച്ചുള്ളഅത്ഭുതം കേൽക്കുകയായിരുന്നു. അങ്ങമ്മയെ കുറിച്ചു പറയുന്നു ഞ്ൻ എന്റെ നെഞ്ചി മൂനു വട്ടം അടിച്ചു ഉടനേ ഫോണിന്റെ ഇടതു മകളിലതാ ക്ണീം എന്ന ശബ്ദത്തോടൊപ്പം അമ്മയുടെ ചിത്രം .എന്താ ഞൻ പറയൃാ സൂറത്തിൽ വച്ച് २ അനുഭവം നേരിട്ടുമുണ്ടായിട്ടുണ്ട്. സ്വയം സേവകർ ചോദിച്ചു വൽസേട്ടനോടെന്താ ഇങ്ങനെ എനിക്കറിയില്ല. ഓം നമഃശിവായ.
ഈ ഷർട്ട് സംഭവത്തിനു ഞാൻ ദൃക്‌സാക്ഷിയാണ്..ഞാൻ ആ സമയം അമ്മയുടെ തൊട്ടടുത്തു ഉണ്ടായിരുന്നു..❤ വിദ്യാസാഗർ ഗുരുമൂർത്തി പറഞ്ഞതിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഈ സംഭവത്തിന്റെ ആന്റി ക്ളൈമാക്സ് ആണ് കൂടുതൽ അത്ഭുദകരം! ശ്രീ വിദ്യാസാഗർ ഗുരുമൂർത്തി അതു പറയാതെ പോയത് ആണോ... അതോ ശ്രീ ഗുരുമൂർത്തിയോട് പറഞ്ഞ ആൾ അതു പറയാതെ പോയത് അതിശയമായിരിക്കുന്നു😊
പറയാൻ വാക്കുകളില്ല, നന്ദി 🙏🙏🙏🙏🙏🙏
പ്രകൃതി മാതാവെ
സത്യം ധർമ്മമെ
ജീവനും ജിവിതവും
അമൃത സ്വരൂപം
അമ്മേ നാരായണ
ദേവി ദേവ
ശക്തി തത്വം
ദേവി ദേവ
ജീവതമായി
വന്ദനം
അമ്മ മക്കൾ സ്വരൂപം
ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ
അങ്ങയുടെ നാവിൽ നിന്ന് കാളിമാതാവിൻ്റെ വർണ്ണന കേട്ടിട്ട് കണ്ണ് നിറഞ്ഞു ഒഴുകി,നന്ദി
അമ്മേ ശരണം 🙏🙏🙏🙏🌹
I like him alot, he is blessing to dharma 🧡🌹 പ്രണാമം. 🙏
Excellent talk....Let Amma shower blessings abundantly... pranams 🌺
Yes, thanks
@@hinduismmalayalamq😊00
You're blessed., and I'm really blessed to hear you and feel the greatness in you. Amme Narayana.
Thank You very much Mr Vidhyasagar Gurumurthy.
ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ
മാതൃ ചൈതന്യം
വിശ്വം
അമ്മേ നാരായണ ശാസ്ത്രം
മാമാ മാമാ മാ ജെയ്
പാദനമസ്കാരം... ഗുരുജി 🙏🙏🙏🙏🙏
Extraordinary experience.AmmeNarayana Devi Narayana.
മനസ്സ് നിറയെ ഭക്തി നിറക്കുന്ന പ്രഭാഷണം. ഇടക്ക് കീർത്തനവും.
പലപ്പോഴും ശ്രീ മൂർത്തിയുടെ മുഖം മനസ്സിൽ വരുമ്പോഴൊക്കെ ഉണ്ടാകുന്ന ഒരു സംശയം എന്തിന് വേണ്ടി വള്ളിക്കാവിലമ്മയുടെ ദീക്ഷ സ്വീകരിച്ചു. അമ്മയെ ഇപ്പോഴും ഒരു അവതാരം എന്ന് അംഗീകരിക്കനുള്ള മനസ്സ് പക്വത വന്നിട്ടില്ലാത്തതു കൊണ്ടു തന്നെ. പക്ഷേ നിമിത്തം പോലെ അതിനുള്ള മറുപടി ഈ ലൈവിൽ നിന്നും കിട്ടി.
എന്റെ ഒരനുഭവം പറഞ്ഞാൽ പണ്ട് അമ്മ കോട്ടയത്ത് വന്നപ്പോൾ ഒരു രസത്തിനു ഞാനും കാണാൻ പോയി. വിശ്വാസമോ ഭക്തിയോ ഒന്നും ഉണ്ടായിരുന്നില്ല. ഇത്രയും വലിയ ഒരു സംഭവം എന്താണ് എന്നറിയാനുള്ള ആകാംക്ഷ. ഒരു രാത്രി മുഴുവൻ ക്യുവിൽ നിന്നു പിറ്റേന്ന് ഏഴു മണിക്കാണ് എനിക്കാ സമീപത്ത് എത്താൻ കഴിഞ്ഞത്. പലരും കരയുന്നു. ആവലാതികൾ പറയുന്നു. അമ്മ അവരെ എല്ലാം കെട്ടിപ്പിടിച്ചു ഉമ്മ നൽകി അനുഗ്രഹിച്ചു വിടുന്നു. ഒന്നോ രണ്ടോ സെക്കൻഡ്‌സ് മാത്രം. എന്റെ ഊഴം എത്തി. എന്നെ നെഞ്ചോട് ചേർത്തു പിടിച്ചതും ഒരു ഇലക്ട്രിക് കറന്റ് എന്റെ ശരീരത്തിലൂടെ കടന്നു പോയത് പോലെ. എന്നെ ഇപ്പോൾ തന്നെ വിട്ടു കളയുമല്ലോ. എനിക്കി കുറച്ച് നേരം കൂടി ആ നെഞ്ചോട് ചേർന്നു നിൽക്കാൻ കൊതിയായി. ആ സമയത്തുപിറകിൽ ഇരുന്ന ഒരു സന്യാസി അമ്മയോട് ആശ്രമ സംബന്ധമായ കാര്യങ്ങൾ അമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു. അമ്മ തിരിച്ചു മറുപടിയും. അഞ്ച് മിനിറ്റിൽ കൂടുതൽ ആലിംഗനത്തിൽ ഞാൻ നിന്നു. അതുകഴിഞ്ഞു അമ്മ ചുംബിച്ചു എന്നെ വിട്ടു. ഒന്നും ചോദിച്ചില്ല. തിരിച്ചൊന്നും പറഞ്ഞുമില്ല. ഇന്നും എനിക്ക് അത്രയും സമയം കിട്ടിയദർശനം ഒരു കടംകഥപോലെ തോന്നുന്നു.
ദീക്ഷ സ്വീകരിക്കാ൯ സന്യാസി അല്ല ഇദ്ദേഹം.. ഹിന്ദു ആണ്.. അറിവുള്ള ഹിന്ദു.ചെറുപ്പക്കാരനായതുകൊണ്ടാകും അമ്രതാനന്ദമയിയെ വിശ്വസിക്കുന്നത്
@@sarithakrishnan1665even now vidyasagar is a favorite kid of amma😅
അമ്മയെ ഞാനും അങ്ങയിലൂടെ കാണുവാൻ ഈ പ്രഭാഷണത്തിലൂടെ കഴിഞ്ഞു.. 🙏🙏🙏
ഞാനാദ്യം അമ്മയെ കണ്ടപ്പോൾ... അമ്മ കടും നീല നിറത്തിൽ ഇരിക്കുന്നു.... ദൂരെ നിന്നാണ് കണ്ടത്.... പല പ്രാവശ്യം മാറിയും മറിഞ്ഞും നോക്കിയിട്ടും അങ്ങനെ തന്നെ.. കുറെ കഴിഞ്ഞു അടുത്തേയ്ക്ക് ചെന്നപ്പോൾ സാധാരണനിലയിൽ ആയി.... Still i couldn't figure it out... Did i saw..Krishna...
നമസ്ക്കാരം ആജാര്യ ശ്രി അമ്മേശരണം ദേവിശരണം
ഹര ഹര മഹാദേവ
Vidya sagargi നിങ്ങള്‍ കേരളത്തിന്റെ sree rama കൃഷ്ണൻ ആണ്. നന്ദി നമസ്കാരം
പ്രണാമം ജയ് കാളീ മാ
മധുര ഭാഷണം... കണ്ണു നിറഞ്ഞു... മാതൃ ദേവോ ഭവ :ആചാര്യ ദേവോ ഭവ :🙏
അമ്ചതാനന്ദമായി ദേവിയുടെ ഭക്തിഗാനസുധ കേട്ടാൽ ഏതൊരു അനുഭൂതിയാണ് എത്ര ഭക്തിസാന്ദ്രമാണ് എത്ര കേട്ടാലും മതിവരില്ല
Hare Krishna.
Very informative. Very good at singing also!
Hare Krishna
Awesome information s and outstanding presentation 🙌🙌 voice amritham 🙏🙏👏👏💅💅
ഇതു കേൾക്കാൻ കഴിഞ്ഞത് ത ന്നെ മഹാഭാഗ്യം 🙏
My God ! 🙏🙏🙏. Manssu Layichupoy... Guro pranam Thank you very much.
Swamy പ്രണാമം 🙏🏻🙏🏻🙏🏻
എന്നും പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🏻🙏🏻
Super singing
ഹരേ കൃഷ്ണ 🙏🏻അങ്ങും ഒരു അവതാരം ആണ് 🙏🏻
വിദ്യ സാഗർ ഗുരു മൂർത്തി 🙏🙏🙏🙏💗💗💗💗
ഈ സംശയം എനിയ്ക്ക് ഉണ്ടായിരുന്നു. നന്ദി
Namaskaram 🙏
He is also somebody working for the Samajam. I will be retiring soon and wood like to work with him for the Hindu Samajam.
Nannayi paadi, nalla swaram🙏❤️🙌
വിദ്യാസാഗർ ഗുരുമൂർത്തി ജി അങ്ങയുടെ ഈ വാക്കുകൾ ശ്രവിച്ചപ്പോൾ എന്റെ ഉള്ളിൽ കാലങ്ങളായി ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി.നാരായണഞ്ഞു ഭ്രാന്തന്റെ ദേവിയുമായുള്ള സംഭാഷണത്തിന്റെ രത്നചുരുക്കം മനസ്സിലായി.
Jai Hind 🙏🙏❤️🙏🙏 Jai Bharat 🙏🙏❤️❤️🙏🙏
SUPER.
AMMAYUDE NIYOKAM.
അമ്മേ ശരണം. Koti koti pranams❤❤❤ 🙏🙏🙏
Excellent
Pranamam
Sri moorthiji enikkum nalloru bhakthayaavanam. Nishkaama bhakthiyum visuddhiyum vaenam. Vaerenthu vaenam prabho.
Pranamam vidyasagarji
വളരെ വന്ദനം. ❤
How beautifully you explained.. !! I cried so much… thank you so much for sharing your experience with Amma 🙏🏻🙏🏻🙏🏻
സ്വാമിജി നമസ്ക്കാരം🙏🙏🙏🙏🥰🥰🥰🥰
Aum Namah Shivaya Vidyasagarji.
Great, pranamam, thank you for shared this information !.
Thangalude sambhashanam aakarshakaravum vijnaanasattu niranjathum aanu. Pranamam
Namasthe
ഓം ജഗദംബായൈ നമഃ
Pranamam AMMAAA...
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രെ ശരണം.....
Amme sharanam
വിദൃാ സഗർ ജീ २ ആഴ്ച മുൻപ് പത്ത് പത്തര മണി രാത്രി അങ്ങയുടെ ७०० വയസുള്ള മഹത്മാവിനെ കുറിച്ചുള്ളഅത്ഭുതം കേൽക്കുകയായിരുന്നു. അങ്ങമ്മയെ കുറിച്ചു പറയുന്നു ഞ്ൻ എന്റെ നെഞ്ചി മൂനു വട്ടം അടിച്ചു ഉടനേ ഫോണിന്റെ ഇടതു മകളിലതാ ക്ണീം എന്ന ശബ്ദത്തോടൊപ്പം അമ്മയുടെ ചിത്രം .എന്താ ഞൻ പറയൃാ സൂറത്തിൽ വച്ച് २ അനുഭവം നേരിട്ടുമുണ്ടായിട്ടുണ്ട്. സ്വയം സേവകർ ചോദിച്ചു വൽസേട്ടനോടെന്താ ഇങ്ങനെ എനിക്കറിയില്ല. ഓം നമഃശിവായ.
JAI SRI KRISHNA
Hindu alla സനാതന ധര്‍മം, Mathamalla സംസ്കാരം ❤
അമ്മാ 🙏🙏🙏🙏
പ്രണാമം ........
ഓം അമൃതേശ്വര്യേ നമഃ 🙏🙏
Pranamam 🙏
Pranam
Thank You🙏🙏🙏
Prenamem sri gurumoorthi🙏
Pranamam guruji 🙏🏻🙏🏻🙏🏻
Pranamam Guruji 🙏
Koti Pranams ..🙏💗
Well said Guru murthy ji. My knowledge was majorly 5. Yes later found skand followers was also there.
Harekrishna
നമസ്കാരം❤
Namaste ..Amme Narayana
Ohm Amma
അതെ അമ്മയെ അളക്കാൻ കഴിയില്ല , അനുഭവം ഉണ്ട് , കരഞ്ഞുകൊണ്ട് മാത്രമേ ഇതു കേൾക്കാൻ കഴിയൂ , ഓം അമൃതേശ്വരയ് നമഃ 🙏🙏🙏
Namaskaram
പ്രണാമം
🙏🙏🙏
N̈amaste ji 🎉🙏
Namastha.amma
Thanks for kind information
ഓം അമൃതേശ്വരിയേ നമഃ 🙏❤️🌹
Om Amma
🙏🏿🙏🏿🙏🏿
ഈ ഷർട്ട് സംഭവത്തിനു ഞാൻ ദൃക്‌സാക്ഷിയാണ്..ഞാൻ ആ സമയം അമ്മയുടെ തൊട്ടടുത്തു ഉണ്ടായിരുന്നു..❤
വിദ്യാസാഗർ ഗുരുമൂർത്തി പറഞ്ഞതിൽ ചില വ്യത്യാസങ്ങൾ ഉണ്ട്.
ഈ സംഭവത്തിന്റെ ആന്റി ക്ളൈമാക്സ് ആണ് കൂടുതൽ അത്ഭുദകരം!
ശ്രീ വിദ്യാസാഗർ ഗുരുമൂർത്തി അതു പറയാതെ പോയത് ആണോ... അതോ ശ്രീ ഗുരുമൂർത്തിയോട് പറഞ്ഞ ആൾ അതു പറയാതെ പോയത് അതിശയമായിരിക്കുന്നു😊
എന്താണ് എന്ന് പറയാമോ?
❤❤❤❤
🎉🎉🎉
Pathanamthitta district il pandalam -kulanada route il anu Mathoor Devi shketram .
🙏❤️❤️❤️🚩🔱🚩❤️❤️❤️🙏
🙏
🙏🏽🙏🏽🙏🏽
Acharya appol njangal viswakarmas paramparagathamay prajapathi/viswakarmaye upasikunnaraanallo
🧡🧡
🙏🙏🙏👌
നമസ്കാരം ഗുരുവേ 🙏🙏🙏
👍👍👍.
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
🙏🙏🙏🙏🌹
PRAPANJA BOTHA MANASSANU JAGADHAMBIKA/ MOOKAMBIKA AYA AMMA.
LOKATHULLA MUZHUVAN AMMAMARUDEYUM AKE SNEHATINEKALUM MAHATHARAMANU.
Ammaaa
❤
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
❤
Excellent.........
🙏🙏🙏🙏🙏👍
🥰🙏🏻
പ്രണാമം 🙏🙏🙏