മാത്യൂസിന്റെയും ശർമ്മിളയുടെയും വിവാഹത്തിനും സുഭദ്ര പങ്കെടുത്തിരുന്നെന്ന് മാതാപിതാക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • മാത്യൂസിന്റെയും ശർമ്മിളയുടെയും വിവാഹത്തിനും സുഭദ്ര പങ്കെടുത്തു; മകനെക്കുറിച്ച് മാസങ്ങളായി വിവരമില്ലെന്ന് മാതാപിതാക്കൾ
    #kalavoormurder #alappuzha

ความคิดเห็น • 8

  • @rahulp808
    @rahulp808 7 วันที่ผ่านมา +18

    ഇവര് പാവം...... ഈ പാവങ്ങളെ nice ആയി പറ്റിച്ചു.

  • @VinGrr
    @VinGrr 7 วันที่ผ่านมา +11

    Parents sathyamaanu parayunnath ennu thonnunnu. Amma veettujolikkum, Appachan kadalil meen pidichum okke valarthiyathalle. Avare vayassankaalathu ponnu pole samrakshikkenda makanalle... Thala thirinju poyi..

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 7 วันที่ผ่านมา +4

    മകൻ മദ്യപിക്കുമായിരുന്നല്ലോ..... മകനിൽ നിന്ന് മദ്യപാനം ശീലിച്ചതാവില്ലേ.....

  • @niyasniyas1770
    @niyasniyas1770 6 วันที่ผ่านมา +2

    അച്ഛൻ അമ്മ രക്ഷപെട്ടു പോയി മകൻ ഭാര്യാ ഇനി സെന്റർ ജയിലിൽ കിടക്കും

  • @aswathysumesh3622
    @aswathysumesh3622 7 วันที่ผ่านมา

    😢

  • @PriyajaLk
    @PriyajaLk 6 วันที่ผ่านมา +1

    പാവം അമ്മയും അഛനും😢😢 അവരെ പറ്റിച്ചു😢 ആ കിളവി . അവൾക്ക് അമ്മയുടെ പ്രായം ഉണ്ടല്ലോ

  • @NooruNooru-sq4tp
    @NooruNooru-sq4tp 6 วันที่ผ่านมา

    Kadalil chadi chavattennn