അഹങ്കരിക്കാൻ ഒന്നുമില്ല...വാക്കുകൾ ഇടറി മോൺ.കൂവക്കാടിന്റെ മറുപടി പ്രസംഗം | MSGR. GEORGE KOOVAKAD

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • ഇത് പൗവ്വത്തിൽ പിതാവ് നെഞ്ചോട് ചേർത്ത ക്രൂശിത രൂപം...
    അഹങ്കരിക്കാൻ ഒന്നുമില്ല...
    വാക്കുകൾ ഇടറി മോൺ.കൂവക്കാടിന്റെ മറുപടി പ്രസംഗം| NEW CARDINAL | MONSIGNOR GEORGE JACOB KOOVAKAD | CHANGANASSERY | POPE FRANCIS | CHURCH NEWS
    #monsignorgeorgejacobkoovakad #newcardinal #syromalabarchurch #popefrancis #vaticannews #vatican #churchnews
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 36

  • @VineethaCMC
    @VineethaCMC หลายเดือนก่อน +2

    പിതാവിന് ഒരായിരം ആശംസകൾ പ്രാർത്ഥനകൾ ഒത്തിരി ഒത്തിരി നേരുന്നു കാഞ്ഞിരപ്പള്ളി ❤
    രൂപതയിൽ നിന്നും

  • @ancyvarghese4930
    @ancyvarghese4930 หลายเดือนก่อน +6

    May the chief shepherd bless you and guide you all through out your life Journey. Congratulations most beloved Msgr. George Koovakad.🌹🌹 My humble prayers will always support you. Syromalabar church members are praying for you. We are proud of your Humility and Simplicity. Mother Mary keep you on her Holy Mantel 🙏🙏🙏

  • @josephmathew3052
    @josephmathew3052 หลายเดือนก่อน +3

    Our Prayers and Best Wishes to Cardinal designate ,Mar George Koovakkat for leading the Holy Catholic Church and the World Community to unprecedented Glory and Greatness

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 หลายเดือนก่อน +1

    👍🏻👍🏻👍🏻അഭിനന്ദനങ്ങൾ 🥰❤️💐🙏🏻God Bless you... അച്ചോ...

  • @raigonxavier1372
    @raigonxavier1372 หลายเดือนก่อน +3

    Remember in my prayers 🙏❤️

  • @marykapahi7129
    @marykapahi7129 หลายเดือนก่อน +4

    Lord Jesus we praise n Thank you for all blessings showered through the Holy Church.

  • @davyloanppan952
    @davyloanppan952 หลายเดือนก่อน +4

    Praise the lord hallelujah hallelujah hallelujah ❤❤❤🙏🏻🙏🏻🙏🏻💐💐💐Amen

  • @reemavarghesem5536
    @reemavarghesem5536 หลายเดือนก่อน +3

    Praise the Lord

  • @sr.rinetsms6046
    @sr.rinetsms6046 หลายเดือนก่อน +1

    Prayerful wishes 🙏🙏🙏

  • @akpteenaantony8190
    @akpteenaantony8190 หลายเดือนก่อน

    ❤ പുതിയ കർദീനാൾ ആദ്യമെ തന്നെ കളവ് പറഞ്ഞ് തുടങ്ങിയേ... മാർ പൗവ്വത്തി കുരിശ് രൂപം വലിച്ച് കിണറ്റിൽ എറിഞ്ഞ വ്യക്തിയാണ്.......❤❤ മാർ ശ്ലീവാ പിടിച്ചാണ് നടന്നത് മരിച്ചപ്പോഴും മാനിക്കേയൻ കുരിശ് പെട്ടിയിൽ ഉണ്ടായിരുന്നു..❤❤❤ വീഡിയോ..... സാക്ഷി...... ക്യാമറ കളവ് പറയില്ല...... സത്യം.😮😮😮😮

  • @terekvchacko152
    @terekvchacko152 หลายเดือนก่อน +3

    🙏

  • @jeevanthomas8112
    @jeevanthomas8112 หลายเดือนก่อน +1

  • @varghesekorath8464
    @varghesekorath8464 หลายเดือนก่อน +2

    സഭക്കു ഒരു പുതിയ രാജകുമാരനെ ലഭിച്ചതിൽ നമുക്ക് സന്തോഷിക്കാം, ദൈവത്തിനു നന്ദി പറയാം.
    സീറോ മലബാർ സഭയിലെ പ്രധാന രൂപതയായ എറണാകുളം പൈശാചിക ഇടപെടൽ മൂലം വിമത വൈദീകരുടെ നേതൃത്വത്തിൽ sabhaye😍ചിഹ്നഭിന്നമാക്കിക്കൊണ്ടിരിക്കുന്നു. സീറോ മലബാർ മെത്രാൻ സിനഡ് ഇനിയെങ്കിലും വിമതമാരെ തിരുത്തിയില്ലെങ്കിൽ സഭാ ഗാത്രത്തെ പൂർണ്ണമായും മലിനമാക്കും.
    പരിശുദ്ധൽമ്മ ശക്തി വിമതരെ ശുദ്ധീകരിക്കാൻ കൂട്ടായ പ്രാർത്ഥനയും പ്രവർത്തനവും വഴി മാത്രമേ പരിഹരിക്കാൻ കഴിയൂ. 🙏🎄🌹🙏

  • @thomasjoseph1832
    @thomasjoseph1832 หลายเดือนก่อน +8

    ക്രൂശിത രൂപം വേണ്ട മാർ തോമ സ്ലീവാ പുഷ്പിക്കുന്ന സ്ലീവാ മതി

    • @jamesjohnson1450
      @jamesjohnson1450 หลายเดือนก่อน +5

      രണ്ടും വേണം
      ആ അൾത്താരയിൽ രണ്ടും ഉണ്ട്….

  • @THOMASJOSEPH-g4r
    @THOMASJOSEPH-g4r 24 วันที่ผ่านมา

    Aara PITHAVE ? 😢

  • @Pray4Peaceforever
    @Pray4Peaceforever หลายเดือนก่อน +1

    audio-video not in sync.

  • @jbjrgroup4979
    @jbjrgroup4979 หลายเดือนก่อน +1

    അങ്കമാലി - എറണാകുളം അതിരൂപത പ്രശ്നം രമ്യമായി പരിഹരിക്കുക.

    • @sajuantony5108
      @sajuantony5108 หลายเดือนก่อน

      If bishop can, please take initiative

  • @msaugustine2622
    @msaugustine2622 หลายเดือนก่อน

    കുരിശിന് പുതിയ അലങ്കാരം പണ്ട് ഉണ്ടായിരുന്നില്ലല്ലോ

  • @ignatiuskulirani8497
    @ignatiuskulirani8497 หลายเดือนก่อน

    Please do justice to all, there are a lot of believers who object to Mar Pouathils teachings, please do understand that and try to find out solutions.

  • @Thomasshyju1265
    @Thomasshyju1265 หลายเดือนก่อน +1

    ക്രൂശിത രൂപമോ , പൗവ്വത്തിൽ ആദ്യം ഈ അതിരൂപതയിലെ പള്ളികളിൽ എടുത്തുമാറ്റിയതാണ് ക്രൂശിതരൂപം,

  • @josetharakan4740
    @josetharakan4740 หลายเดือนก่อน +3

    പൗവത്തലിനെ നമുക്ക് വിശുദ്ധനാക്കണം. ഇന്ത്യൻ കൽദായ സഭയുടെ ആദ്യത്തെ വിശുദ്ധൻ. നല്ലവണ്ണം പണ പിരിവും നടക്കും.

    • @anishkurian1430
      @anishkurian1430 หลายเดือนก่อน +2

      Athu nalladalle chetta

    • @thomasnaluthengumkal7387
      @thomasnaluthengumkal7387 หลายเดือนก่อน +4

      Angane palarum akum athinu ninte anuvadathinte avasyam illa

    • @thomaspaul3385
      @thomaspaul3385 หลายเดือนก่อน +5

      Mar Joseph Powathil and Rev. Fr. Placid Podippara will definitely become saints of the Catholic Church soon .All those who know them personally will have the same feeling .

    • @Adv.Francis_Mangalath
      @Adv.Francis_Mangalath หลายเดือนก่อน +3

      Mar J Powathil really a saint

    • @jamesjohnson1450
      @jamesjohnson1450 หลายเดือนก่อน +4

      ഭാവിയിൽ ആയാൽ എന്തു ചെയ്യും ????
      കുത്തിതിരിപ്പ് നിറുത്തു സഹോ

  • @joythomas1922
    @joythomas1922 หลายเดือนก่อน

    ശകുനി മെത്രാൻ്റെ മാനിക്കുരിശിൽ അഭിമാനിക്കാൻ ഒന്നുമില്ല അഭിമാനിക്കുന്നെങ്കിൽ ക്രിസ്തുവിൻ്റെ ശ്ലീവാക്കുരിശിൽ അഭിമാനിക്കുക

  • @jaisyjohn5874
    @jaisyjohn5874 หลายเดือนก่อน