പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ പ്രസംഗം പലതും യൂട്യൂബിൽ കൂടി ഞാൻ കേട്ടിരുന്നു .വിദേശ രാജ്യത്ത് താമസിക്കുന്ന , അത്യാവശ്യം നന്നായി സായിപ്പിൻ്റെ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ആളാണ് ഞാൻ . ഈ പരിഭാഷകയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു . വളരെ നന്നായി പരിഭാഷ ചെയ്യുന്നു . അഭിനന്ദനങ്ങൾ ....
സോണിയ ഗാന്ധിയോട് ഒറ്റ കാര്യമേ ഉള്ളൂ പറയാൻ... വയനാട്ടുകാർക്ക് ഒരു നല്ലൊരു അത്യാധുനിക സൗകര്യമുള്ള ആരോഗ്യ കേന്ദ്രം ഉണ്ടാക്കിക്കൊടുക്കണം. അത് ഇന്ത്യയിലെ ഒരു വലിയ ആധുനിക സൗകര്യത്തോടു കൂടിയ ഒരു മെഡിക്കൽ കോളേജ് ആയിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ആവേശം അവിടെയും കാണിക്കണം. ജയിക്കുമെന്ന് ഉറപ്പാണ് അപ്പോൾ മെഡിക്കൽ കോളേജും ഉറപ്പാക്കണം
We welcome Smt.Priyanka Gandhi to KERALA & wish you all the best wishes for a wonderful victory in Wynad... May God bless you & your family... JAI HIND ...❤
Really very great Joythi Mol you done your part simply and greatly. Congratulations Joythi Mol... God may Bless you Abundantly.... Jai Prinkaji.. Jai Congress. Jai Hind... 🇮🇳🇮🇳🇮🇳🇮🇳🇮🇳♥♥♥🇮🇳🇮🇳
Jyothi ...... excellent translation....laced with a lot of emotions.....in a way it strikes straight to the heart. ... incredible person you are Jyoti.....i always thought " congress should have given you a parlement seat not as a reward but for your commitment to congress ....of late i began to doubt the integrity of congress because of their stand on munambam issue .let me tell you BJP too is highly patriotic and hold people close to their heart .. all said and done my personal vote for Priyanka.....
Priyanka has a soft and compassionate heart and a great speaker. I pray she becomes PM of India someday. The translator is super excellent. Our future is great after BJP falls
Congrats to Jyothi for your beautiful translation into malayalam is excellent without dropping a word or meaning even you could added what’s required to make the speech complete 👍👍👍
Super Priyanka. This is the spirit a leader should have.. I wish you all the success. And looking forward to seeing you as our leader. May God bless you. 🙏🙏🙏
പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ പ്രസംഗം പലതും യൂട്യൂബിൽ കൂടി ഞാൻ കേട്ടിരുന്നു .വിദേശ രാജ്യത്ത് താമസിക്കുന്ന , അത്യാവശ്യം നന്നായി സായിപ്പിൻ്റെ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ആളാണ് ഞാൻ . ഈ പരിഭാഷകയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു . വളരെ നന്നായി പരിഭാഷ ചെയ്യുന്നു . അഭിനന്ദനങ്ങൾ ....
ട്രാൻസിലേഷൻ സൂപ്പർ
ജ്യോതിക്ക് ഒരായിരം അഭിനന്ദനങ്ങൾ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Yyyy=yyyyy
പ്രിയങ്ക ഗാന്ധിയുടെ വിജയിത്തിനായി നമുക്ക് ഒന്നായി ഒന്നായി കൈക്കോർത്ത് നിൽക്കാം..
ശ്രീ. Adv. D. വിജയകുമാറിന്റെ മകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
ജ്യോതിയുണ്ടാക്കുന്ന പ്രസംഗത്തിന്റെ ജ്യോതി ഗംഭീരം തന്നെ.
👍👍
ജ്യോതി അഭിനന്ദനങ്ങൾ.you r super
🙏🙏🙏🙏🙏🙏💖💖💖💖💖💖💔💔💔💔💔❤❤❤❤❤❤❤
ശ്രീമതി ജ്യോതി വിജയകുമാർ അഭിനന്ദനങ്ങൾ 👌👌
❤️👌👍🙏
വളരെ നല്ല പരിഭാഷ ആയിരുന്നു... ഞാൻ ലൈവ് കേട്ടതാണ്... Hats Off.. ❤️❤️💕💕..
ഭാവി കാഴ്ചപ്പാടുകളെ ഉൾ
ഉൽബോധിപ്പിച്ചു കൊണ്ടുള്ള ഒരു നല്ല
പ്രസംഘമാണ് സ്നേഹമുള്ള പ്രിയങ്ക
ഗാന്ധിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്.
തർജ്ജമ ഒരു കലയാണ്,, ജ്യോതി വിജയകുമാർ,
തർജ്ജിമ
❤ഇന്ത്യ നിങ്ങളുടെ കയ്യിൽ
എത്തട്ടെ എന്ന് പ്രാർത്ഥിക്കാം
@@georgevp5623
അതെ തർജ്ജിമ ( തർജമ അല്ല )
Very good translations 👍👍👍👍
😊
തർജ്ജമ ഒരു കലയാണ് പറയുന്നവരുടെ ആശയം ഒട്ടും ചോരാതെ കേൾക്കുന്നവരിലേക്കെത്തിക്കുക: .....അത് വളരെ ഭംഗിയായി ചെയ്തു ജ്യോതി . ആശംസകൾ🙏🥰
ജ്യോതിമോളേ നിങ്ങളൊരു സംഭവം തന്നെ
🎉 രണ്ടാൾക്കും.ഒരുബിഗ്സലൂട്.❤❤❤
ജ്യോതി മാഡം പരിഭാഷ കലക്കി നമിക്കുന്നു 👍👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ മെസ്സിയേ സ്നേഹിക്കുന്നു ..മെസ്സിക്കൊരു ഓമനത്തമില്ലേ ...പ്രീയങ്കക്കും വല്ലാത്ത ഓമത്തമില്ലേ ...നിഷ്കളങ്കമായി ചിരിക്കുന്ന പ്രീയങ്ക .....എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു .......എല്ലാവരും കൂടെയുണ്ട് ....❤❤❤❤❤
Yes
ശെരിക്കും
ജ്യോതി മേഡം അന്തസത്ത ചോരാതെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
Jyoti deserves special credit for translating Priyanka`s English speech accurately into Malayalam.
പ്രിയങ്കയുടെ പ്രസംഗം കണ്ണ് നനയിച്ചു..😢😢
ജ്യോതി വിജയകുമാർ അഭിനന്ദനങ്ങൾ
സോണിയ ഗാന്ധിയോട് ഒറ്റ കാര്യമേ ഉള്ളൂ പറയാൻ...
വയനാട്ടുകാർക്ക് ഒരു നല്ലൊരു അത്യാധുനിക സൗകര്യമുള്ള ആരോഗ്യ കേന്ദ്രം ഉണ്ടാക്കിക്കൊടുക്കണം.
അത് ഇന്ത്യയിലെ ഒരു വലിയ ആധുനിക സൗകര്യത്തോടു കൂടിയ ഒരു മെഡിക്കൽ കോളേജ് ആയിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ആവേശം അവിടെയും കാണിക്കണം.
ജയിക്കുമെന്ന് ഉറപ്പാണ് അപ്പോൾ മെഡിക്കൽ കോളേജും ഉറപ്പാക്കണം
Congrats jyothi 👍🏻👍🏻👏🏻👏🏻
ജ്യോതി very very good Big salute
പ്രിയങ്കയുടെ സംസാരം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുന്നു അത് ജ്യോതിയുടെ കഴിവ് തന്നെയാണ് എന്തൊരു ഫീൽ anu❤❤❤❤
പക്ഷേ ഈ വിഡിയോയിൽ ഒരിടത്തും ജ്യോതിയുടെ face കാണാൻ ഇല്ലല്ലോ...
ഇത്ര നന്നായി important ആയ ഒരു കാര്യം ചെയ്യുമ്പോൾ അവരെ കൂടി കാണിക്കണ്ടേ
സൂപ്പർ ഇതാണ്ഒരു യഥാർത്ഥ നേതാവ്, പ്രസംഗം പരിപാഷ എല്ലാം സൂപ്പർ 👍👍👍👍🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍🙏🙏🙏🙏🙏🙏🙏
മതേതരത്തിന്റെ കാവൽക്കാരിയെ നിനക്കെല്ലാം ആശംസകളും നേരുന്നു❤❤❤👍🥰👍🥰
We welcome Smt.Priyanka Gandhi to KERALA & wish you all the best wishes for a wonderful victory in Wynad...
May God bless you & your family...
JAI HIND ...❤
നമ്മുടെ ഇന്ദിരാഗാന്ധിക്ക് പകരം ദൈവം തന്ന ദാനമാണ് പ്രിയങ്കഗാന്ധി .ഇന്ദിരയെ സ്നേഹിച്ചവർ ഈ സഹോദരിയെ അതേ കണ്ണ്കൊണ്ട് ജനം കാണും തീർച്ച......
Yes 👍
ജ്യോതി വിജയകുമാർ 👍
Words to word exact malayalam translation, Congratulations 👌👌👍👍
ജോതി വിജകുമാർ നിങ്ങൾ ചെയ്യ്ത് ഒരു സമൂഹത്തിന് അറിവ് നൽകുക കൂടിയാണ്. അഭിനന്ദനം 🎉
This is truth ❤
തീർച്ചയായും അടുത്ത അസംബ്ലിയിലേക്കെങ്കിലും ജ്യോതി മാഡത്തിന് ഒരു സീറ്റ് ഉറപ്പാക്കണം 👌👍👍
Very good Jyothi your translation is really good. Congratulations.
സഹോദരി ജ്യോതിയെ നല്ലൊരു ഉയർന്ന നിലയിൽ കാണുവാൻ ആഗ്രഹിക്കുന്നു
Yes 👍👍👍
പെർഫെക്ട് ട്രാൻസ്ലേഷൻ
Congras!
Really very great Joythi Mol you done your part simply and greatly. Congratulations Joythi
Mol... God may Bless you Abundantly.... Jai Prinkaji.. Jai Congress. Jai Hind... 🇮🇳🇮🇳🇮🇳🇮🇳🇮🇳♥♥♥🇮🇳🇮🇳
Good Leader
ജ്യോതി.👍👍👍👍👍🙏🙏🙏🙏🙏🙏👏👏👏👏👏👏
ഇന്ത്ഥിരാജിയുടെ പേര് പറയണം രാജീവ്ഗാന്ധി യുടെ പേര് പറയാണണം ഞാൻ ആദരിക്കുന്ന കുടുംബം ആണ് you realy indhira
VAYANAD❤PRIYANKA❤JOTHI VIJAYAKUMAR❤GOD BLESS YOU BOTH AND ALL❤❤
It was a refreshing experience listening to the excellent translation of Priyanka's speeches,in wynad...
Good transilaton. Good voice.
A big salute to Jothi
Jyoti very good translation 🎉
Jyothi ...... excellent translation....laced with a lot of emotions.....in a way it strikes straight to the heart. ... incredible person you are Jyoti.....i always thought " congress should have given you a parlement seat not as a reward but for your commitment to congress ....of late i began to doubt the integrity of congress because of their stand on munambam issue .let me tell you BJP too is highly patriotic and hold people close to their heart .. all said and done my personal vote for Priyanka.....
ഇന്ദിരാജി യുടെ കൊച്ചുമോൾ ഇന്ത്യയുടെ പ്രതീക്ഷ
You both are a promise to Indian democracy. Congrats.
പെട്ടെന്നു തന്നെ കാര്യങ്ങളെ ശരിയായ രീതിയിൽ മനസിലാക്കാൻ സാധിക്കുക, അത് വലിയ കാര്യമാണ്, good luck, Mrs Jyothi
Dear ജ്യോതി കോൺഗ്രാറ്റ്ലഷൻസ് ഒപ്പം രാജീവ്ജി, ഇന്ത്ഥിരപ്രിയദർസിനി രാജീവ്ജി ചെറുപ്രായം മുതൽകേക്കുന്ന ഇന്ത്യയുടെ അഭിമാനങ്ങൾ സ്നേഹത്തോടെ പ്രിയങ്കജി
Congratulations M's Jothi🙏🏽
പ്രിയങ്ക, ജ്യോതി, Supper👍🥰
Congratulations Jyotiji ,God bless you..❤
As the name says Jyoti 🌹 She is Really a Jem 🌹🌹❤️❤️
പഴയ ചെങ്ങന്നൂർ MLA യുടെ മകളാണ് പരിഭാഷ ക
അദ്ദേഹം MLA ആയില്ല. സജി ചെറിയാൻ അല്ലേ വിജയിച്ചത്.
Vijaya Kumar never became MLA, he was a loyalist of Karunakaranji
❤❤❤❤❤❤❤❤
❤@@parayimathew9449
ജ്യോതി ജ്യോതിസ് അർഹമായ സ്ഥാനം നൽകി adarikkoo
Priyanka❤️🌹👍transalate ചെയ്യുന്ന വനിതയ്ക്ക് big salute🌹👍❤️
Priyanka has a soft and compassionate heart and a great speaker. I pray she becomes PM of India someday. The translator is super excellent. Our future is great after BJP falls
Very interesting..clear translation
Jothy you are great
മനുഷ്യ സന്നേഹികളായാ ഒരു കുടുംബം ഇത് പോലെ ഈ ഭൂലോകതു ആരുമില്ല സന്നേഗതോടെ
Congratulations Jothy, go ahead. Jai, Priyanka, jai Congress.
Jai jai 🎉
Very good translation .May God bless you and your family.
Exactly the translator need applause,fr her modulation and emotional touch in translating,good,
Congrats to Jyothi for your beautiful translation into malayalam is excellent without dropping a word or meaning even you could added what’s required to make the speech complete 👍👍👍
ജ്യോതി 👍
ഇതുപോലെ ഒരു ജനകൂട്ടം വേറെ ഏത് നേതാക്കൾക്ക് ഉണ്ടാകും
Beautiful translation ❤
Super Priyanka. This is the spirit a leader should have.. I wish you all the success. And looking forward to seeing you as our leader. May God bless you. 🙏🙏🙏
ട്രാൻസ്ലേറ്റ് ചെയ്ത ജ്യോതിയെ കൂടി കാണിക്കണമായിരുന്നു..
പ്രിയങ്ക ഗാന്ധി 🌹🌹🌹🌹
Wah! Wonderful translation
ഇന്ദിര ജി യെ ഓർമ വരുന്നു....❤
Very good Translation 👍👍
പ്രിയങ്ക ഇന്ദിരാ ഗാന്ധിയെ ഓർമ്മിപ്പിച്ചു Indira gandhi is the iron lady of India
ജയ് ജയ് ഇന്ദിരാജി.. രാജീവ്ജി... സോണിയാജി...പ്രിയങ്ക & രാഹുൽ... & ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🙏
Yes correct 💯💯👌👌👌👌
Such a beautiful speech. Super
Good & professional recitation and translation. All the best.
Very good jyothika congratulations for your translations all the best
Thank you God bless you
ജ്യോതി madam സൂപ്പർപരിഭാഷ
ജ്യോതി very very Good 😍translation. You are great. God Bless you. 🙌🏻🙌🏻🙌🏻🙌🏻👏🏻🙌🏻🙌🏻🙌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Congrats.. Jyothi mam.. keep it up ❤❤❤
Jothi,wonderful. Congratulations. God bless you more and more.
Good translation
Translation is very super 👌 👍 😍
May God Bless Jothi
എന്നിട്ട് ആ ട്രാൻസലെറ്ററെ ഒരു തവണ പോലും കാണിച്ചില്ലല്ലോ 😂😂😂😂
നിലംബൂരിൽ പരിഭാഷ പ്പെടുത്തി യ ഏതോ ഒരുപെൺകുട്ടിയും ശാഫി പറംബിലും പരിഭാഷപ്പെടുത്തിയത് സൂപ്പർ no.1
Congratulations Jyothi for a strong presentation.
പ്രിയങ്കയെ പാലക്കാട്ടും കൊണ്ടുപോയി പ്രസംഗിക്കണം
Supper Priyanka ghanthhi❤
Thank you. Congratulations ❤❤❤❤
❤
Beautiful.translation
You are a born leader Priyanka Gandhi like your father ,mother, brother and your grandmother.
Congratulations Ms. Jyothi, we are proud of you. You have done very well. 👌👌👌👌👌👌👍👍👍👍👍
Priyankajijai
നമ്മുടെ. യിന്ദിരഘാന്തി.
അഭിനന്ദനങൾ 🌹പ്രിയങ്കജി
Jyothi Vijayakumar did an excellent job. 🎉 She is a wonderful person. An excellent role model. Let others appreciate her.
അടുത്ത നിയമ സഭയിലേക്ക് മത്സരിപ്പിക്കണം കോണ്ഗ്രസ്
Amazing translation.