"സോഷ്യൽ മീഡിയയിലൂടെ തെറ്റിധാരണകൾ പ്രചരിപ്പിക്കപ്പെടുന്നു..."മാർ തോമസ് തറയിൽ അഭിമുഖം l EXCLUSIVE

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 159

  • @Sillyjjames
    @Sillyjjames 29 วันที่ผ่านมา +39

    ദൈവത്തിന് നന്ദി
    സഭയെ അങ്ങ് ശക്തമായി നയിക്കണം

  • @lfp8298
    @lfp8298 29 วันที่ผ่านมา +11

    Hallelujha The Lord Most high is with you always dear Bishop

  • @rosmijose3404
    @rosmijose3404 29 วันที่ผ่านมา +33

    ശക്തനും ധീരനും ആകുക

  • @minimathew8368
    @minimathew8368 29 วันที่ผ่านมา +25

    ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?
    റോമാ 8 : 31

  • @josen1100
    @josen1100 29 วันที่ผ่านมา +9

    God is with youdearPithave❤

  • @MercyAugustine-ct5ic
    @MercyAugustine-ct5ic 29 วันที่ผ่านมา +6

    Congratulations your grace . May the Lord bless u always and your endeavors.

  • @jacobgeorge3733
    @jacobgeorge3733 29 วันที่ผ่านมา +10

    Praise the Lord

  • @ancymanoj6382
    @ancymanoj6382 29 วันที่ผ่านมา +29

    സമകാലിന വിഷയങ്ങളിൽ പ്രത്യേക അഭിപ്രായങ്ങൾ ഉള്ളതു വിളിച്ചു പറയുന്നതിനുള്ള ചങ്കൂറ്റം ആണ് പലരേയും പ്രകോപിപ്പിക്കുന്നത്

  • @Zionretreatcenter
    @Zionretreatcenter 29 วันที่ผ่านมา +27

    അഭിവന്ദ്യ തറയിൽ പിതാവിന് പ്രാർത്ഥനാശംസകൾ...

  • @aleyammaabraham5980
    @aleyammaabraham5980 29 วันที่ผ่านมา +5

    God bless you bishop. 🙏🙏

  • @maryjoeasmi2654
    @maryjoeasmi2654 29 วันที่ผ่านมา +13

    Our prayers always will be with you Pithave..

  • @MaryElampurayidom
    @MaryElampurayidom 29 วันที่ผ่านมา +6

    God bles you

  • @shijijoseph9626
    @shijijoseph9626 29 วันที่ผ่านมา +23

    പിതാവേ ഈശോ കൂടെ ഉണ്ട് പിന്നെ ഞങ്ങളും

  • @JosephCp-vp7bu
    @JosephCp-vp7bu 10 วันที่ผ่านมา

    അഭിവന്ദ്യ തറയിൽ പിതാവിന് പ്രാർഥനാശം സകൾ

  • @lucyjacob5697
    @lucyjacob5697 26 วันที่ผ่านมา +1

    Congratulations Bishop. Maybe the Lord bless you always

  • @MersyVarkey
    @MersyVarkey 29 วันที่ผ่านมา +18

    അഭിവന്ദ്യ തോമസ് തറയിൽ പിതാവിന് പ്രർത്ഥനശംസകൾ❤❤

  • @bincyvarghese6983
    @bincyvarghese6983 29 วันที่ผ่านมา +9

    അഭിവന്ദ്യ തറയില്‍ പിതാവിന് പ്രാർത്ഥന ആശംസകള്‍ 🙏😊🙏

  • @AlexVarghese-j1i
    @AlexVarghese-j1i 27 วันที่ผ่านมา +10

    പല കമന്റിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് പല പ്രാവിശ്യം കള്ളൻ എന്ന് വിളിച്ചു അങ്ങനെ വരുത്തിതീർക്കുക. ഇതിനു പിറകിൽ ഒരു അജണ്ട ഉണ്ടാവാം.ഏറ്റം എളിമയും സ്നേഹവുമുള്ള ഒരു പിതാവാണ് മാർ തറയിൽ പിതാവ്, ആ പിതാവിന്റെ പോലും ഇങ്ങനെ അതിക്ഷേപിക്കാൻ സാധിക്കുന്നവർക് നാളെ ആരെ വേണെങ്കിലും എന്തും പറയാം, വിശ്വാസികൾ മനസിലാക്കുക 😊😊😊😊

  • @KunjoottyPK
    @KunjoottyPK 29 วันที่ผ่านมา +11

    🙏🙏🙏🙏

  • @susimaveli5431
    @susimaveli5431 29 วันที่ผ่านมา +3

    You are a prophet.A man of God

  • @Sillyjjames
    @Sillyjjames 29 วันที่ผ่านมา +9

    ❤❤❤❤

  • @KunjoottyPK
    @KunjoottyPK 29 วันที่ผ่านมา +43

    പിതാവേ
    ഒന്നിനെക്കുറിച്ചും ഭയപ്പെടാതിരിക്കുക
    സഭയും സഭാതനയരും അങ്ങയോടൊപ്പമുണ്ട്

    • @neenavlog41
      @neenavlog41 28 วันที่ผ่านมา +1

      3 kodiyude karyam orthittano bhayam😂😂

  • @bennygeorge3654
    @bennygeorge3654 29 วันที่ผ่านมา +4

    പ്രാർത്ഥനകൾ...

  • @Aimi123-j
    @Aimi123-j 29 วันที่ผ่านมา +12

    അ പാവം വിധവയുടെ ക്യാഷ് കൊടുക്ക് പിതാവേ..എന്തിനാണ് നിങ്ങൾക്ക് ഇത്രയും ക്യാഷ്.മര്യാദ കാണിക്കമെന്ന് അഭ്യർത്ഥിക്കുന്നു...ദൈവത്തെ ഓർത്ത്ത് എത്തി തിരിച്ചു കൊടുക്ക്..വിശ്വാസികൾ പിരിവിനിട്ടാണെങ്കിലും തരാം നിങ്ങൾക്ക്..ദയവു ചെയ്തു തിരിച്ചു കൊടുക്കാൻ ശ്രമിക്കുക

    • @johnsebastian4394
      @johnsebastian4394 26 วันที่ผ่านมา

      ee ola pambu visham cheettunna pambayi thirinju kothathae sushichho anatha prethangal aya ekm karae kuttupidichal adakkan cemithari verae kandupiddikkandi varum

  • @JoTk-he5lc
    @JoTk-he5lc 29 วันที่ผ่านมา +10

    പണം തിരികെ നൽകാൻ വേണ്ടത് ചെയ്യണം...

  • @binoymathew7714
    @binoymathew7714 29 วันที่ผ่านมา +5

    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.
    26. അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്‍െറയും ഭക്‌ഷണപാത്രത്തിന്‍െറയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.
    27. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
    28. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌.

  • @kochuranijoseph797
    @kochuranijoseph797 29 วันที่ผ่านมา +14

    സത്യം പറയുന്നവരുടെ വായടപ്പിക്കാൻ കെട്ടിച്ചമക്കുന്ന കഥ.

  • @geoalexg
    @geoalexg 28 วันที่ผ่านมา +3

    മൂന്ന് കോടി അങ്ങെയേ സംബന്ധിച്ചിടത്തോളം വലിയ ഒരു തുക അല്ല.
    അത് എന്ത് ന്യായീകരണം കൊണ്ട് മൂടി അടക്കി മുൻപോട്ടു പോകാനാണ് തീരുമാനം എങ്കിൽ നിങ്ങളുടെ ബലി സ്വർഗീയ പിതാവിന്റെ സന്നിധിയിൽ സ്വീകാര്യം ആകുകയില്ല .
    ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ , നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
    ഒരു വിധവയായ സ്ത്രീ അവരുടെ തിടുക്കപ്പെട്ടുള്ള തീരുമാനപ്രകാരമോ , അതല്ല ഇനി അവരുടെ ആ സമയത്തെ തീരുമാനം നിമിത്തമോ നിങ്ങളുടെ പക്കൽ അങ്ങനെ വലിയ തുക നൽകിയിട്ടു അത് നിമിത്തം ഇപ്പോൾ അവർ കണ്ണീർ ഒഴുക്കി നിങ്ങളിൽ നിന്ന് അതാവശ്യപ്പെടുന്നെങ്കിൽ മടക്കി നൽകുക . അല്ലാതെ മുൻപോട്ടു പോകാനാണ് തീരുമാനം എങ്കിൽ ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു എന്ന് ഓർക്കുവാൻ അപേക്ഷിക്കുന്നു.
    നിങ്ങളോടു എന്തോ ഒരു അതിരു കടന്ന ബഹുമാനം ഉണ്ടായിരുന്നു , നിങ്ങൾ തെറ്റ് തിരുത്തുന്നു എങ്കിൽ അങ്ങേയോടുള്ള ബഹുമാനം വർദ്ധിക്കുകയെ ഉള്ളു

  • @justinjosejustin8708
    @justinjosejustin8708 29 วันที่ผ่านมา +6

    🌹🌹🌹🌹🌹🌹🙏🙏🙏🌹🌹

  • @jo-dk1gu
    @jo-dk1gu 28 วันที่ผ่านมา +4

    പിതാവേ...സഭയിലെ പ്രശ്നങ്ങളും മറ്റും തൽക്കാലം അവിടെ നിക്കട്ടെ.....
    ഒരു സ്ത്രീയിൽ നിന്ന് അവർക്ക് അർഹതപ്പെട്ട 3 കോടി രൂപ പിതാവ് അടിച്ച് മാറ്റിയെന്ന് സോഷ്യൽ മീഡിയയിൽ വന്ന വാർത്തയിൽ സത്യം ഉണ്ടോ പിതാവേ.... വാർത്ത കണ്ടപ്പോൾ വലിയ ദുഖം തോന്നി...പിതാവിന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ആ കാശ് തിരിച്ച് കൊടുക്കാൻ താഴ്മയായി അപേക്ഷിക്കുന്നു....

  • @toms9286
    @toms9286 28 วันที่ผ่านมา +3

    പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലും ക്രിസ്ത്യാനിമളുടേതാണ്. എന്നാൽ സർക്കാർ സർവീസിൽ ഏറ്റവും കുറവ് ഉള്ളതും ക്രിസ്ത്യാനികൾ ആണ്. എന്തുകൊണ്ട്? പഠിക്കുക പരിഹാരം കണ്ടെത്തുക.

  • @James-kq7yt
    @James-kq7yt 28 วันที่ผ่านมา +1

    പിതാവ് നിഷ്ക്കളങ്കനും സത്യസന്ധനും ആണെങ്കിൽ സോ ഷ്യ ൽ മീഡിയായിൽ വന്ന ആരോപണങ്ങൾക്കു മറുപടി പറയുകയും,ആരോപണം ഉന്നയിച്ച അമ്മയുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യണം'

  • @bcc.1
    @bcc.1 28 วันที่ผ่านมา

    പ്രാർഥനാശംസകൾ പിതാവെ

  • @കടയാടിതമ്പി-ത2ര
    @കടയാടിതമ്പി-ത2ര 27 วันที่ผ่านมา

    സമാധാനത്തോടെ മുന്പോട്ട് പോകുക പിതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @marykuttymathew8475
    @marykuttymathew8475 29 วันที่ผ่านมา +2

    Pithavinu Ella anugrahangalum, prarthanayum🎉

  • @tomytom3264
    @tomytom3264 26 วันที่ผ่านมา +1

    തറയിൽ പിതാവ് സധൈര്യം മുൻപോട്ട് പോവുക. കർത്താവ് കൂടെയുണ്ട്. ഭയപ്പെടണ്ടത് ക്രിസ്തുവിനെ മാത്രം. പ്രാത്ഥനാശംസകൾ🙏🙏🙏🙏🙏❤️❤️❤️

  • @georgeabraham722
    @georgeabraham722 26 วันที่ผ่านมา

    Tharayil Pithav is capable to lead all the Malayalee speaking Christians in the world… we can pray that May the Holy Spirit intervene to make it happen..🙏

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 29 วันที่ผ่านมา +2

    Pithavinu all prayers

  • @johnskarah1866
    @johnskarah1866 28 วันที่ผ่านมา

    Congratulations with prayers

  • @roygeorgepm4560
    @roygeorgepm4560 29 วันที่ผ่านมา +7

    പിതാവിനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. വിമതർ വിമതരുടെ പ്രവർത്തനം നിർബാധം തുടരട്ടെ. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന വീഡിയോകൾ എന്നും ഉണ്ടാകും. കർത്താവ് ആണ് സഭയെ നടത്തുന്നത്. പിതാവിന് എല്ലാവിധ ആശംസകൾ നേരുന്നു. God bless you.

  • @advvtissac6710
    @advvtissac6710 29 วันที่ผ่านมา +8

    We know Repected bishop

  • @lissammajacob7005
    @lissammajacob7005 29 วันที่ผ่านมา +3

    Pithava🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SudeepJoy
    @SudeepJoy 29 วันที่ผ่านมา +6

    പിതാവേ ഞങ്ങൾ മുഴുവൻ അങ്ങയുടെ പിന്നിലുണ്ട്.❤

    • @neenavlog41
      @neenavlog41 28 วันที่ผ่านมา

      Pinnil alla munnil😂😂

  • @elsyelsy4050
    @elsyelsy4050 29 วันที่ผ่านมา +5

    ദൈവത്തോടുള്ള ബന്ധമുള്ള ഒരു ദൈവവിശ്വാസി എന്തിന് പോലീസിനെക്കൊണ്ട് പിടിച്ചു പുറത്താക്കി

  • @aruna.k9722
    @aruna.k9722 29 วันที่ผ่านมา +6

    Pithava❤

  • @jainammamathew6123
    @jainammamathew6123 29 วันที่ผ่านมา +1

    Prayerful wishes

  • @dalysaviour6971
    @dalysaviour6971 29 วันที่ผ่านมา +2

  • @Mathew5644
    @Mathew5644 27 วันที่ผ่านมา +2

    ആരു സഭയുടെ നേതൃത്വം ഏറ്റെടുത്താലും എന്തെങ്കിലും ആരോപണം കൊണ്ടുവന്നു ഒരു പൊതുബോധം സൃഷ്ടിക്കും. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. Artificial inteligence കൂടെ വരുന്നതോടുകൂടെ എന്തൊക്കെ നടക്കും ഇവിടെ 🤔

  • @elsammamathai8882
    @elsammamathai8882 29 วันที่ผ่านมา +3

    👃👃❤❤

  • @RejiSaji-r9c
    @RejiSaji-r9c 29 วันที่ผ่านมา +1

    🌹🌹🌹

  • @MarykunjuAntony
    @MarykunjuAntony 29 วันที่ผ่านมา +3

    ഈശോ യുടെ അപ്പസ്തോ ലൻ മാർ.... ഭയമില്ലാത്തവർ... ഈശോ ക്കുവേണ്ടി... പീഡകൾ സഹിക്കാൻ ശക്തി.. ഈശോ അവർക്കു നൽകും..🙏ഈശോയുടെ ശത്രുക്കൾ എന്നും സഭയെ പീഡി പ്പി ക്കുന്നു...സഭയെ നശിപ്പിക്കാൻ... ആർക്കും, ഒന്നിനും, ഒരിക്കലും സാധിക്കില്ല...❤️👏🙏🌹👏❤️സഭ യുടെ തനയർ.. എന്നും സഭായോ ടൊ പ്പം... പിതാവേ... ധീരമായി.. മുന്നോട്ട്... 👍👍👍👍🙏🙏🙏🌹🌹🌹❤️❤️❤️👏👏👍👍👍

  • @RubySebastian-ms6ni
    @RubySebastian-ms6ni 29 วันที่ผ่านมา +5

    അഭിവന്ദ്യ തോമസ് തറയിൽ പിതാവിന് പ്രാർത്ഥനാശംസകൾ 🙏🙏🙏💐

  • @JosephTheakkanth
    @JosephTheakkanth 28 วันที่ผ่านมา +2

    ALENCHERY IS BIG LAND ALIBABA IN ERNAKULAM KERALA

  • @JosephTheakkanth
    @JosephTheakkanth 28 วันที่ผ่านมา +1

    WE ARE ACCEPT ONLY JANAKEEYA HOLLY MASS IN KERALA

  • @JosephTheakkanth
    @JosephTheakkanth 28 วันที่ผ่านมา +1

    WE ARE ACCEPT ONLY STRAIGHT HOLLY MASS IN KERALA

  • @Alice-z9b1j
    @Alice-z9b1j 29 วันที่ผ่านมา +5

    ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും

  • @toms9286
    @toms9286 28 วันที่ผ่านมา +1

    എന്തുകൊണ്ടാണ് ക്രിസ്ത്യാനികളായ രാഷ്ട്രീയക്കാർ എന്തുകൊണ്ട് സഭയോട് ഒപ്പം നില്കുന്നില്ല എന്ന് ആദ്യം പോയി പഠിക്കു.

  • @susygeorge172
    @susygeorge172 29 วันที่ผ่านมา

    ❤❤❤🙏🙏🙏

  • @user-bq8si6gr8h
    @user-bq8si6gr8h 29 วันที่ผ่านมา +4

    In Syro Malabar, there is no unity.

  • @lawrenceerupathil.2864
    @lawrenceerupathil.2864 29 วันที่ผ่านมา

    👍👍👍👍👍👍👍🙏🙏🙏🙏🌹🌹🌹❤️

  • @antonyg2685
    @antonyg2685 29 วันที่ผ่านมา

    സത്യം വെറുക്കുന്നവർ കൂടിവരുന്ന , ഒരു കാലഘട്ടമാണ് നിലവിലുള്ളത് ! ഒരു കാര്യം തെറ്റാണ് എന്ന് മനസ്സിലായാൽപോലും , പരസ്യമായി പറയാൻ മടിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത് ! തന്മൂലം പല തെറ്റുകളും ശരികളായി വ്യാഖ്യാനിക്കപ്പെടുന്നു ! എന്തായാലും ഈ കല്ലിന് ഇളക്കം തട്ടില്ലെന്ന് , പൂർണ്ണമായി വിശ്വസിക്കുന്നു ! ഇളക്കാൻ ശ്രമിക്കുന്നവർ സ്വയം ഇളകിപ്പോകുകയേയുള്ളു എന്നതിന് ചരിത്രം സാക്ഷി ! 😔

  • @johnysebastian2135
    @johnysebastian2135 28 วันที่ผ่านมา

    BEST WISHES AND PRAYERS

  • @minithomas4036
    @minithomas4036 29 วันที่ผ่านมา +2

    Proof ulla karyathinu reply kodukkanam 😮allathe Christian snu apmanam udakkaruthu

  • @JosephTheakkanth
    @JosephTheakkanth 28 วันที่ผ่านมา +2

    THARAYIL ALWAYS TOLD LIE ONLY

  • @John1976Thomas
    @John1976Thomas 29 วันที่ผ่านมา +1

    Pithavu nalloru journalist ne kondu janangal kku chodikkanulla question answer cheyyu

  • @aneeshkm5606
    @aneeshkm5606 28 วันที่ผ่านมา +2

    എടോ തറയിൽ നിങ്ങൾ ആ പാവം സ്ത്രീയുടെ കാശ് പറ്റിച്ചു കൈയിൽക്കൽ ആക്കി ഇല്ലെ അത് അങ്ങ് തിരിച്ചു കൊടുക്കടോ

  • @josejoseph7413
    @josejoseph7413 29 วันที่ผ่านมา +1

    സുറിയാനി നമ്മുടെ മാതൃഭാഷയാണോ? 😀

  • @junyjose2460
    @junyjose2460 29 วันที่ผ่านมา

    😮😮😮😮😮😮

  • @kichu7904
    @kichu7904 27 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alicesony3661
    @alicesony3661 29 วันที่ผ่านมา

    kooduthal prathana kootaymakal pallikalil orukkan aahwanam cheyyu ka pretyekichu youth ne daivika karangalil engage cheyyippikkuka . Prayer❤🙏🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🕯

  • @elsyelsy4050
    @elsyelsy4050 29 วันที่ผ่านมา +7

    അനാഥയെ പറ്റിക്കുന്നത് ആണോ വിട്ടുവീഴ്ച ഐക്യം

    • @jhansijoseph2757
      @jhansijoseph2757 29 วันที่ผ่านมา +2

      ആ സുനിലിന്റെ അനാഥ.

    • @sebastianvarkey3554
      @sebastianvarkey3554 29 วันที่ผ่านมา +1

      ഒരു നന്മയും ഇല്ലാത്ത സുനിൽ.

    • @ProfitMohammd
      @ProfitMohammd 28 วันที่ผ่านมา +1

      വേണേ പോയി അവിടെ കിടക്കു തള്ളെ....!🤨

  • @johnsonkt8155
    @johnsonkt8155 29 วันที่ผ่านมา +3

    Enkil elsy vishayam. Theerkkukayalley vendathu

  • @SangeethDigital
    @SangeethDigital 28 วันที่ผ่านมา +1

    ഒരു ദിവസം ഫുൾ ബോട്ടിൽ പോരാത്ത തെണ്ടി അച്ചൻ മാർ കുറേ ഉണ്ട്

  • @piousthottukandathil8148
    @piousthottukandathil8148 29 วันที่ผ่านมา +1

    You just said no one can change but why you even change the creed . Talk truth not Bs .

  • @JosephTheakkanth
    @JosephTheakkanth 28 วันที่ผ่านมา +1

    NO NEED BACK TURN HOLLY MASS IN KERALA
    BACK ALWAYS VERY VERY DIRTY

  • @josejoseph7518
    @josejoseph7518 29 วันที่ผ่านมา +1

    Visasikal 4:57 pokilla athanu eyalke thandi tharam kanikunthu nannam ellathuthu vethavaude pannam 😮patichittu kodukado olkamude sabha narikal

  • @georgevarghesekulathumkal
    @georgevarghesekulathumkal 29 วันที่ผ่านมา +7

    3 കോടി തിരികെ കൊടുക്കുമോ.? പാവപ്പെട്ട സ്ത്രീയെ പ റ്റിച്ചു.

    • @ejniclavose1897
      @ejniclavose1897 29 วันที่ผ่านมา +1

      Chocolate laughing

    • @sajuthomas140
      @sajuthomas140 29 วันที่ผ่านมา

      താനായിരുന്നോ സാക്ഷി. നാണമില്ലേ

    • @p.jkuryala90
      @p.jkuryala90 26 วันที่ผ่านมา

      പെന്തോ തരാം 6:25 6:30 6:31

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 28 วันที่ผ่านมา

    തറയിൽ പിതാവിന് സഭ യെ നയിക്കാനുള്ള 'ശക്തിയും ബലവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @jogyampiath4225
    @jogyampiath4225 29 วันที่ผ่านมา +1

    1:04

  • @rjohn3849
    @rjohn3849 29 วันที่ผ่านมา +1

    This is what wrong teaching

  • @johnsonkt8155
    @johnsonkt8155 29 วันที่ผ่านมา +4

    Veluppicho pakshey kara pokillaa

  • @jelavunkal
    @jelavunkal 29 วันที่ผ่านมา +3

    No Vella pooshunnu

  • @georgevarghese8903
    @georgevarghese8903 29 วันที่ผ่านมา +8

    നിങ്ങൾ ആരെയും പിതാവേ എന്ന് വിളിക്കരുത് നിങ്ങള്ക്ക് ഒരു പിതാവ് ഉള്ളു അത് ഞാനാണ് എന്ന് പറഞ്ഞത് യേശൂക്രൂസ്തുവിന് ഇല്ലാത്ത മേന്മ ഏതെങ്കിലും മെത്രന്മാർക്ക് ഉണ്ടോ ഇല്ല എന്ന് കർത്താവു അല്ലാതെ വേറെ ആരും ഇല്ല എന്ന് ഓർക്കണം പിന്നെ ഈ മെത്രാന്മാരുടെ ആഡംപര ജീവിതം ഉപഷിക്കുമോ നിങ്ങൾ എളിമ എന്താണ് എന്ന് പഠിക്കു

    • @jamesmadappatt8126
      @jamesmadappatt8126 29 วันที่ผ่านมา +1

      Hello, pls tell, how do you call or address your (biological) father

    • @KunjoottyPK
      @KunjoottyPK 29 วันที่ผ่านมา +5

      ശരി പിതാവേ
      നിങ്ങൾ വിളിക്കണ്ട
      ഞങ്ങൾ വിളിച്ചോളാം

    • @mariammasubha2079
      @mariammasubha2079 29 วันที่ผ่านมา

      Thaan poyi angane vilichal mathi njagal pithave ennu vilicholam

    • @joseph8786
      @joseph8786 29 วันที่ผ่านมา

      Mr. George,
      Are you a member of the Catholic Church? We have Holy Spirit to guide us and our Bishops, priests to teach us so how does it concerns you on how we
      address our Bishops? Try to learn the Catholic teachings and faith from Catholic sources before making foolish statements.

    • @sibymathew311
      @sibymathew311 29 วันที่ผ่านมา +1

      പ്രിയ സുഹൃത്തേ ജോർജ്, പന്തക്കുസ്താ വിശ്വാസം അനുസരിച്ച് നിങ്ങൾ പറയുന്നത് മാത്യു 9 -23 റഫറൻസ് ചെയ്തിട്ടാണ് . പക്ഷേ നിങ്ങൾ കൊറിന്ത്യൻ 4-15 മനസ്സിലാക്കാൻ വിട്ടുപോയി. ഞാനിവിടെ രണ്ടു വചനങ്ങളും വിവരിക്കുന്നു. ബിഷപ്പുമാരെ മാത്രമല്ല വൈദികരെയും ഇംഗ്ലീഷിൽ ഫാദർ എന്നാണ് പറയുക കാരണം സുവിശേഷത്താൽ പുതിയൊരു സൃഷ്ടിയാക്കാൻ അവർക്ക് കഴിയും അതുകൊണ്ട് പിതാവേ എന്ന സംബോധന തെറ്റില്ല. സീറോ മലബാർ സഭയിൽ അച്ഛനായും പിതാവായും അവരെ സംബോധന ചെയ്യുന്നു. അതൊരു ബഹുമാനമാണ്. സഭയിൽ തെറ്റു പഠിപ്പിക്കില്ല സ്വയം വായിച്ചു തെറ്റരുത് .
      മാത്യു 23-9 നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
      കൊറിന്ത്യൻസ് 4-15 നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.
      ദൈവ ശുശ്രൂഷയ്ക്ക് ജീവിതം മാറ്റിവച്ച ഇടയന്മാരെ അധിക്ഷേപിക്കുന്നതാണോ താങ്കൾ പഠിച്ച എളിമ?

  • @davischirayath2170
    @davischirayath2170 29 วันที่ผ่านมา +8

    വെളുപ്പിക്കുക ആവശ്യമായതുകൊണ്ട് വെളുപ്പിച്ചെ പറ്റൂ.

  • @shaship5892
    @shaship5892 29 วันที่ผ่านมา +4

    Kallan 😂😂😂

    • @KunjoottyPK
      @KunjoottyPK 29 วันที่ผ่านมา

      തൻ്റെ ആരുടെ കാര്യമാണ്?

    • @ejniclavose1897
      @ejniclavose1897 29 วันที่ผ่านมา +1

      Kuru pottanda
      Kunjuootty

    • @shaship5892
      @shaship5892 29 วันที่ผ่านมา

      @KunjoottyPK elside 3 kodi nee thirichu kodukkumo daridravasi

  • @KmThomas-w6v
    @KmThomas-w6v 29 วันที่ผ่านมา

    Vishuddan oral mathram....121 Sunil.

  • @JiyaJohnson-z9v
    @JiyaJohnson-z9v 29 วันที่ผ่านมา +4

    Poda tara പിതാവ് ചക്ക Poda | - tay,....

    • @sebastianvarkey3554
      @sebastianvarkey3554 29 วันที่ผ่านมา

      ഞങ്ങളുടെ സ്നേഹനിധിയായ പിതാവ് നിന്നെ എപ്പോളെങ്കിലും ദ്രോഹിച്ചോ?

  • @mariammmajoseph271
    @mariammmajoseph271 29 วันที่ผ่านมา +9

    വെളിപ്പിക്കുക

  • @Appanthampuran56
    @Appanthampuran56 29 วันที่ผ่านมา +9

    കാട്ടുകള്ളൻ 😂

    • @jojigeorge2816
      @jojigeorge2816 29 วันที่ผ่านมา +2

      എന്ന് എറണാകുളത്തെ വിമത ഫയ്ക്ക്😅

    • @KunjoottyPK
      @KunjoottyPK 29 วันที่ผ่านมา +4

      അപ്പൻ തമ്പുരാൻ്റെ ആരുടെ കാര്യമാണ്?

    • @Appanthampuran56
      @Appanthampuran56 29 วันที่ผ่านมา

      കഴുത കാമം കരഞ്ഞ് തീർക്കും നീ കരയെടാ 😂

    • @vivette9195
      @vivette9195 29 วันที่ผ่านมา +1

      What ever may be you are answerable for your words.

    • @sherinjose4504
      @sherinjose4504 29 วันที่ผ่านมา

      Poisoned mind.

  • @joymangalath2699
    @joymangalath2699 29 วันที่ผ่านมา +6

    Even.. Verum... THARA....

  • @vishwajithreghuramdas-q5w
    @vishwajithreghuramdas-q5w 29 วันที่ผ่านมา +5

    ആ മൂന്നു കോടി തിരിച്ചു കൊടുത്തിട്ട് ന്യായീകരിക്കൂ....

  • @AnnamaCThomas
    @AnnamaCThomas 29 วันที่ผ่านมา +2

  • @leenashaju6505
    @leenashaju6505 29 วันที่ผ่านมา +2

    ❤❤❤❤

  • @pushpakavunkal325
    @pushpakavunkal325 29 วันที่ผ่านมา +2

    🙏🙏🙏

  • @JosephTheakkanth
    @JosephTheakkanth 28 วันที่ผ่านมา +1

    WE ARE ACCEPT ONLY STRAIGHT HOLLY MASS IN KERALA

  • @amithpaul4655
    @amithpaul4655 29 วันที่ผ่านมา

    🙏🙏🙏👍

  • @JosephTheakkanth
    @JosephTheakkanth 28 วันที่ผ่านมา +2

    THARAYIL ALWAYS TOLD LIE ONLY

    • @johnsebastian4394
      @johnsebastian4394 26 วันที่ผ่านมา

      thekkanadan siram kuttiyanallo

  • @sheebathomas404
    @sheebathomas404 29 วันที่ผ่านมา +3

    ❤❤❤

  • @susansunny2156
    @susansunny2156 29 วันที่ผ่านมา +3

    🙏🙏🙏

  • @MATHEWJOHNk
    @MATHEWJOHNk 29 วันที่ผ่านมา +4

    ❤❤❤