പിഴുതു കളയുബോൾ sagadam thonnunu ഞങ്ങൾകു ഇത്രയും kallarfull chedikal kitan prayasamanu നല്ല വില്ലയും 😔അതാണ് പ്രശ്നം പിന്നെ ഇതുപോലുള്ള വീഡിയോ കണ്ടു kothitheerkalo enthayalum adipolli👍
പഴത്തിൽ തൈ നടാൻ മുക്കി വയ്ക്കുന്നത് ഒന്നോ രണ്ടോ ദിവസം വെച്ചാൽ മതി വെള്ളം നിറഞ്ഞ ഭാഗം കട്ട് ചെയ്തു മാറ്റി വേണം നടാൻ ആയിട്ട് വീഡിയോയിൽ പറയാൻ മറന്നു പോയതാണ് സോറി
അതെ നമ്മൾ വലുതായിട്ട് ആദ്യത്തെ മോഡൽ ജമന്തിയും കാണിച്ചിട്ടുണ്ട് ഇപ്പോഴത്തെ ടൈപ്പ് മിനിയേച്ചർ ജമന്തിയും കാണിച്ചിട്ടുണ്ട് രണ്ടും അതുപോലെതന്നെ നട്ടുവളർത്താം 24 മണിക്കൂർ വെള്ളത്തിൽ ഇ കുത്തിവെച്ചാൽ മതിയാകും വെള്ളത്തിൽ ഇട്ടു വെച്ചാൽ മതിയാകും കട്ട് ചെയ്ത ശേഷം വേണം നട്ടുപിടിപ്പിക്കാൻ
@@malanadwayanad 24 മണിക്കൂർ പഴത്തിൽ കുത്തിവച്ചതിനു ശേഷം ആ കമ്പിന്റെ അടിഭാഗം കട്ട് ചെയ്യണം എന്നാണോ പറയുന്നത് ..angane oru doubt thonni comment vayichapol
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്. ഒരു പാട് അറിവുകൾ കിട്ടി. Thanks for sharing
Thanks sharing വീഡിയോ ഒത്തിരി ഉപകാരം ആയി വീഡിയോ
പിഴുതു കളയുബോൾ sagadam thonnunu ഞങ്ങൾകു ഇത്രയും kallarfull chedikal kitan prayasamanu നല്ല വില്ലയും 😔അതാണ് പ്രശ്നം പിന്നെ ഇതുപോലുള്ള വീഡിയോ കണ്ടു kothitheerkalo enthayalum adipolli👍
എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്... ഒരുപാട് ഇഷ്ടം ആണ് വളരെ നല്ല അവതരണം ആണ് എല്ലാവർക്കും ഒരുപോലെ ഇഷ്ടം ആകുന്ന രീതിയിൽ പത്തുമണി ചെടികൾ പൂവ് കുറവാണ്
അടിപൊളി വീഡിയോ taangalude ചെടി പരിപാലനം സൂപ്പർ താങ്കളുടെ ഓരോ വീഡിയോ യും വരാൻ കാത്തിരിക്കാരാണ് പതിവ് suuuuuuupper 👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
വ്യക്തമായി പറഞ്ഞു... Thanks
Pazathil kuttivechulla chedi Nadal adyamay kandu thanksfor sharing new knowledge
നാടൻ പഴം അല്ലെങ്കിൽ ഒരു ദിവസം കുത്തിവെച്ചാൽ മതിയാകും കുത്തിവെച്ച് ഭാഗം കട്ട് ചെയ്തതിനുശേഷം നടണം
നല്ല അവതരണം 👍
Jamanti plant care orupadu ishtamayi..visadamayi ellam paranju thannnu.ellarkum upakarapedunna video..great upload 👌
വളരെ മനോഹരം ആയ ഒരു വീഡിയോ. നല്ല വളക്കൂറുള്ള മണ്ണാണ് അവിടെ അല്ലേ..എന്തു രസമാണ് കണ്ടിരിക്കാൻ 👌
നല്ല ഉപകാരപ്രദമായ video. thanks
😍😍😍😍
വളരെ നല്ലൊരു വീഡിയോ ഒത്തിരി അറിവുകളാണ് ഇവിടെ നിന്നും ദിനം പ്രതി ലഭിക്കുന്നത് താങ്ക്സ് ഫോർ ഷെറിങ്
This video was very useful. Thank you very much ☺️.
Neratheyitta vedios prakaram njan oru 5 chatti jemanthi thaikal pidippichu. Ishtam pole ilayum thaikalum undayi. Ila idakku kure vettikkalayum. Ennal innuvareyum onno 2ndo poovundayathallathe onnumilla. Valare vishamam thonni. Onnu koody paranju thanna.vidhathil onnu try chaithu nokkatte. Thanks for the new vedio.
പ്രയോജനപ്രദമായ വീഡിയോ
🥰🥰🙏
Well explained super video thanks for sharing
Wow super very informative video 👍 ജമന്തി പരിപാലനം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു
വളരെ പ്രയോജനം കിട്ടുന്ന അവതരണം ഒരുപാട് doubt മാറിക്കിട്ടി
😊😊😊😊😊🥰🙏
Kollam ketto...ചെടികൾ ഒരുപാട് ഇഷ്ടമാണ് എനിക്ക്. Very useful 👍
താങ്ക്യൂ😍😍😍
Nalla tips,thanks.
Hi🥰🥰
വളരെ ഉപകാരപ്രദമായിരുന്നു വീഡിയോ താങ്ക്യൂ
താങ്ക്യൂ താങ്ക്യൂ😍😍😍
th-cam.com/video/63roTH1Q6LA/w-d-xo.html
ലിങ്ക് കമൻറ് ഇടാൻ പാടുള്ളതല്ല നിങ്ങളുടെ ചാനലിന് പണികിട്ടും
പിന്നെ എങ്ങനെ forward ചെയ്യും sir
നല്ല ഉപകാരപ്പെടും താങ്ക്സ് യൂ
ഇന്ന് 7:00 വീഡിയോ കാണാൻ മറക്കരുതേ
Very nice sharing beautiful tips growing plants 👌👌👍🙏
😊😊😊😍😍😍😍
Very informative video👍
😍😍😍😍😍😍
Nice to know about these facts and tips... Happy gardening... Loved this upload..
വളരെ ഉപകാരം .നന്ദി
ജമന്തി കമ്പുകൾ രണ്ടുദിവസം പഴത്തിൽഓ വെള്ളത്തിലോ വെച്ചാൽ മതിയാകും ,😍😍😍
വളരെ നല്ലൊരു വീഡിയോ... ഉപകാരപ്രദമാണ് 👍👍
Valare nalla explanation..thanks
വീഡിയോ കണ്ടതിൽ വളരെ സന്തോഷം തുടർന്നുള്ള വീഡിയോകൾക്ക് കട്ട സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയിൽ മലനാട് വയനാട്
Beautiful.....wow...very nice to see your plants....
താങ്ക്യൂ verymuch
Chaanaka podikk pakaram kozhikaashttam use cheyyaan pattumo ?
Ente kayilum jamanthi und but poov illa nigalude super anallo masha allah
ആദ്യായിട്ട് കാണുന്നു. നിങ്ങളുടെ വീഡിയോ
തുടർന്നും കട്ട സപ്പോർട്ട് കാണും എന്ന പ്രതീക്ഷയിൽ😍😍😍
Sure
Very usefuly. Video. 👌👌
Thank you ..straight forward. .keep it up
ഒക്കെ താങ്ക്യൂ തുടർന്നും കട്ട സപ്പോർട്ട് ചെയ്യണേ😍😍😍😍
👍🏻 good super
😍😍🥰
Buttifull 👍🏻 good
വളരെ നല്ല ടിപ്സ് 👍👍
താങ്ക്യൂ തുടർന്നും കട്ട സപ്പോർട്ട് ചെയ്യണേ😍😍😍😍😍
Very use ful video
Good information
Useful. Video 👌👌
Good information 👍
Your videos are super
😍😍😍😍
Adhikam vanne parichedukkunna plants kittumo
വളരെ നന്നായി
Very nice presentation.... Sooperb video😍😍😍
താങ്ക്യൂ തുടർന്നും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍😍😍😍😍
@@malanadwayanad
S.. My "katta" Support will be with you.
Go ahead...
Very useful video.....🥰🥰🥰 ...Ethra percentage hydrogen peroxide aan use cheyyendath sir....
Aaha...very informative video....
പഴത്തിൽ തൈ നടാൻ മുക്കി വയ്ക്കുന്നത് ഒന്നോ രണ്ടോ ദിവസം വെച്ചാൽ മതി വെള്ളം നിറഞ്ഞ ഭാഗം കട്ട് ചെയ്തു മാറ്റി വേണം നടാൻ ആയിട്ട് വീഡിയോയിൽ പറയാൻ മറന്നു പോയതാണ് സോറി
@@malanadwayanad njangalude ivideyonnum onnum nannavunnilla...oru kappa (pappaya) nattal thanne randumoonnu ila varumbozhekkum muradichu povum...😞
Parayan vittupoyathu pin cheythu vechal ellarkkum kanamallo..😍
Thankuu👍👍👌👌
Thank u Sunil
ഞാൻ nursery യിൽ നിന്നും വാങ്ങിയ ജമന്തി ചെടി യൊക്കെ കേട്ടുപോയി..... ചെറിയ information വളെരെ ഉപയോഗപ്പെടും 👌👌👌
അഞ്ചുദിവസം പഴത്തിൽ മുക്കി വയ്ക്കല്ലേ ഒന്നോ രണ്ടോ ദിവസം ഫംങ്കിസൈഡ് തെളിച്ചു കൊടുക്കു
വളരെ നല്ല വീഡിയോ 👌
Very informative
😍😍😍😍😍
Chetta chinese balsam anganeya veru pidipika onnu paranju tharuo
Super information, thankyou
വീഡിയോ ഡിസ്ക്രിപ്ഷൻ ഒന്ന് ചെക്ക് ചെയ്യണേ
സൂപ്പർ 👍
Nalla tips
Jamanthi ethrayokke nokkiyittum poovidunnilla.
വളരെ നല്ല വീഡിയോ
എന്തുപറ്റി വൈകിപ്പോയി തിരക്കിലായിരുന്ന😍😍
Yes
Good sharing
പഴത്തിൽ കുത്തി വെച്ചാലും നനഞ്ഞ ഭാഗം കട്ട് ചെയ്തു കളയണം നടുമ്പോൾ
@@malanadwayanad നന്ദി🙏
എന്റെ ജമന്തി ക്ക് മൊട്ടുകൾ വന്നു. But പൂവിരിയുന്നില്ല. മൊട്ടുകൾ വന്നാൽ എത്ര days വേണം പൂവിരിയാൻ. Pls reply
Enta chedi muradichu varunnu enthu cheyyum? Ela yude thumbu bhaagam karinju varunu
മുരടിപ്പ് പുഴു ശല്യത്തിനുള്ള കീടനിയന്ത്രണം പറഞ്ഞിട്ടുണ്ട് ഉണ്ട് വീഡിയോ കാണൂ
സുപ്പർ വീഡിയോ
കട്ട സപ്പോർട്ട് ചെയ്തിരുന്നു തുടർന്ന് കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍😍😍😍😍😍
Superb vedio👍👍👍
താങ്ക്യൂ താങ്ക്യൂ😍😍
Nice video
താങ്ക്യൂ തുടർന്നും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Very useful
ഹൈഡ്രാഞ്ചിയയിൽ പൂവ് ഉണ്ടാകാനുള്ള വഴി പറഞ്ഞു തരുമൊ
Adi poli video
താങ്ക്യൂ താങ്ക്യൂ തുടർന്നും കട്ട സപ്പോർട്ട് ചെയ്യണേ
Super
😍
കൊള്ളാംട്ടോ 👏
നമ്മുടെ റോസിൽ മൊട്ട് വിരിയുംബം തെന്നെ അതില് വരുന്ന ഇല പേൻ പരിഹരിക്കാൻ എൻതാ വഴി .സാനിറ്റൈസറും അപ്പകാരവും ഉള്ളത് ഇതിന് അടിക്കാമോ
ഉറുമ്പുപൊടി കോട്ടൺ തുണിയിൽ കെട്ടി നൈസായി കുടഞ്ഞു കൊടുക്കുക
ഈ പഴത്തിൽ ചെടി നടുന്നത് ഞാൻ ആദ്യമായി കാണുവാ...
അഞ്ചു ദിവസം എന്ന് മാറിപ്പോയതാണ് 24 മണിക്കൂർ മുക്കി വയ്ക്കാവൂ 😢😢😢😢
@@malanadwayanad ആഹാ🤣🤣
എന്റെ ജമന്തി എന്റെ പോക്കത്തി വളന്നിട്ടും ഒരു പൂ പോലും ഉണ്ടായിട്ടില്ല
P
Njan nursary ilninnu jamandi vankichirunnu. Ippo6months ayi oru poovupolum undayilla. Kadu pole valarukayanu. Vankikumpo flower undayirunnu. Ends adinu karenam
ഇന്നത്തെ വീഡിയോ കണ്ടു നോക്കൂ ജമന്തി പ്ലേലിസ്റ്റ് ഡിസ്ക്രിപ്ഷൻ ഉണ്ടാകും അതുകൂടി ഒന്ന് കണ്ടു നോക്കൂ
Naadan jamanthi yellow um ,white um maatramaano,baki nirangalokae hybrid aano ,oru doubt anae onu parayamo
അതെ നമ്മൾ വലുതായിട്ട് ആദ്യത്തെ മോഡൽ ജമന്തിയും കാണിച്ചിട്ടുണ്ട് ഇപ്പോഴത്തെ ടൈപ്പ് മിനിയേച്ചർ ജമന്തിയും കാണിച്ചിട്ടുണ്ട് രണ്ടും അതുപോലെതന്നെ നട്ടുവളർത്താം 24 മണിക്കൂർ വെള്ളത്തിൽ ഇ കുത്തിവെച്ചാൽ മതിയാകും വെള്ളത്തിൽ ഇട്ടു വെച്ചാൽ മതിയാകും കട്ട് ചെയ്ത ശേഷം വേണം നട്ടുപിടിപ്പിക്കാൻ
@@malanadwayanad 24 മണിക്കൂർ പഴത്തിൽ കുത്തിവച്ചതിനു ശേഷം ആ കമ്പിന്റെ അടിഭാഗം കട്ട് ചെയ്യണം എന്നാണോ പറയുന്നത് ..angane oru doubt thonni comment vayichapol
❤️@@malanadwayanad
ജമന്തിയുടെ ഇല മഞ്ഞച്ചു വരുന്നതെന്താണ്. പിന്നെ ഇല കറിഞ്ഞും പോകുന്നു ടിപ്പ് പറഞ്ഞു തരുമോ
ഞാൻ വാങ്ങിയതിൽ ഒത്തിരി മൊട്ടുകൾ ഉണ്ടാരുന്നു കുറച്ചു വിരിഞ്ഞു കുറച്ചു കരിഞ്ഞു പോയി പുതിയ തളിർപ്പ് ഒന്നും വരുന്നില്ല എന്തു ചെയിതാൽ പുതിയ തളിർപ്പ് വരും
Poov. Koraya vannu. 1month ayi
Vadi nilkunnu. Ini. Cut chaithu kodukano
Fungicide eatha use cheythu എന്നു പറഞ്ഞു തരാമോ
അതിനെ കുറിച്ചുള്ള ഒരു വീഡിയോ അടുത്തുതന്നെ വരുന്നുണ്ട് ഉണ്ട് ഒക്കെ എല്ലാവർക്കും കൂടി ഒരു വീഡിയോ ചെയ്താൽ മതിയല്ലോ ???
എനിക്കും വേണം ജമന്തി ചെടികൾ
Kurache.Chedi.ayachu tharumo
Like venda.chedi.tharumo
Ishttamanu jamandi pakshe kurachu naal putha sheesham pimme puukkunnilla endethum
❤❤❤❤
Kurachu thai tharumo
Chetta super kurach thaikal tharamo
വയനാട്ടിൽ എവടെ ആണ്
നീറയെ പൂരമാട്ട് വരുന്നു പക്ഷെ വിരിയുന്നില്ല കാരണമെന്താണ് '
ദയവായി ജമന്തി എല്ലാ കളരും അയച്ചു തരാമോ
👍👍👍👍👍
ജമന്തി തൈകൾ വിൽക്കുന്നുണ്ടോ?
Yes venno
Ethre rate
ജമന്തിച്ചെടിക്കാണ്
പത്തുമണി ചെടി മുരടിപ്പ് മാറാൻ എന്തു ചെയ്യും
വയനാട് എവിടെ ആണ്
Panamaram
ജമന്തി തയ്കൾ വേണമായിരുന്നു
Beautiful flowers 👍 video orupad ishtaayi. thanks for sharing 🙏 joined, come back and support ❤️👍
ജമന്തി എല്ലാ കാലവും പ്പൂവിടുമോ.....
മണലിന്ന് പകരം എംസാന്റ് പറ്റുമോ? മണൽ എവിടന്ന് കിട്ടും
Nthukondanu nadan jamanthi poovinu valuppam kurayunnath
പരിപാലിച്ചു നോക്കി എടുക്കൂ വലുപ്പം എല്ലാം ശരിയാവും😍😍😍😍😍
Njan ithellam chaithu ippo 6months ayi,ith vare poovu thannilla.ini vere enthelum chaiyano, plant nalla healthy anu. Pls replay
ഫോട്ടോസ് വാട്സ്ആപ്പ് നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യൂ
Online delivery undo
ഡിസ്ക്രിപ്ഷൻ നമ്പർ ഉണ്ട് വാട്ട്സപ്പ് ഡ്രസ്സ് ചെയ്താൽ മതി😍😍😍
@@malanadwayanad e
ഇതിന്റെ ഒക്കെ തൈ കിട്ടാൻ മാർഗ്ഗമുണ്ടോ 🙂🙂🙂🙂🙂🙂🙂🙂?
ജമന്തി എത്ര മാസങ്ങൾ പൂക്കൾ തരും ⁉️