Tips for growing and caring chrysanthemum plants l easyway pruning and Propagation chrysanthemum

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 89

  • @UdhayaBabu
    @UdhayaBabu 2 ปีที่แล้ว +2

    എൻ്റെ വീട്ടിലും ഉണ്ട് ജമന്തി പക്ഷേ എല്ലാം ഉണങ്ങി പോകുന്നു ചേച്ചി പറയുന്ന പോലെ ചെയ്തു നോക്കണം ചേച്ചി പറഞ്ഞ് തന്നത് നല്ലൊരു അറിവാണ്

  • @nirmsnair7377
    @nirmsnair7377 2 ปีที่แล้ว +1

    Good useful video
    And beautiful flowers

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Thank you dear😊🙏

  • @yamunakumari2721
    @yamunakumari2721 ปีที่แล้ว +1

    Very useful👍👍

  • @prabithasunil1971
    @prabithasunil1971 3 ปีที่แล้ว +2

    Super👌 pink nalla beautiful ende veettil vella manja unde pkshe oru pade hight ayi kurache flowers undavoo chilappol mottu mathram viriyilla thaikkal vekam veru pidikkum pls reply

  • @elsyboby
    @elsyboby 3 ปีที่แล้ว +1

    എന്റെ ഇളം മഞ്ഞ കളറിലുള്ള ചെടിയിൽ വലിയ പൂവുണ്ട്.thank you for the tips.

  • @divyassree
    @divyassree ปีที่แล้ว

    How to spray neem oil.

  • @jafarkh372
    @jafarkh372 3 ปีที่แล้ว +5

    Enthu. Cheythittum. Karyamilla. Pookkilla

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് - ഞാൻ അതു പോലെ തന്നെ പരീക്ഷിക്കാറുമുണ്ട്😮

    • @Lincyslink
      @Lincyslink  ปีที่แล้ว

      😊thank you dear for the first comment🙏💐

  • @manimanikuttan4879
    @manimanikuttan4879 2 ปีที่แล้ว +1

    Super chechi❤️🥰

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      😊😊😊🙏

  • @shemisathar1049
    @shemisathar1049 3 ปีที่แล้ว +4

    Chedi nannayi kilichu but flower undakunnilla Kure nalayi

  • @susanagneskunder2860
    @susanagneskunder2860 3 ปีที่แล้ว +5

    Very useful video for beginners

  • @krishnakumari5210
    @krishnakumari5210 2 ปีที่แล้ว +1

    Jamanthiude thi coriar cheythu tharumo

    • @Lincyslink
      @Lincyslink  2 ปีที่แล้ว

      Sorry sale ഇല്ല 👍🏻😍

  • @rajijoseph1694
    @rajijoseph1694 2 ปีที่แล้ว

    ഇതിന്റെ rooting ഹോർമോൺ ഏതെന്നു പറയാമോ. ഇതിന്റെ different colours available ആണോ

  • @LeelaRamachandran-li1ty
    @LeelaRamachandran-li1ty หลายเดือนก่อน

    ജമന്തിയുടെതൈ കൊടുക്കാനുണ്ടോ ഉണ്ടെങ്കിൽ പറയണേ.

    • @Lincyslink
      @Lincyslink  หลายเดือนก่อน

      Illaa😊

  • @rejulasajjad8021
    @rejulasajjad8021 3 ปีที่แล้ว +1

    എന്റെ കയ്യിൽ 3 കളർ ഉണ്ട്. ഇല ഉണ ഗിയിട്ടാണ് ഞാൻ കട്ട്ചെയ്യാറ്. പറഞ്ഞു തന്നതിന് നന്ദി. കമ്പു വേഗം കിളിച്ചു വരും. വിത്ത് കിട്ടാറില്ല.എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല അവതരണം താങ്ക്സ് 😘😘👍

    • @Lincyslink
      @Lincyslink  3 ปีที่แล้ว +1

      🥰thank you🙏

  • @MrKrishn1978
    @MrKrishn1978 3 ปีที่แล้ว +1

    Very informative.. Thank you

    • @Lincyslink
      @Lincyslink  3 ปีที่แล้ว

      😄Thank you🙏🏻

  • @aminamoinu
    @aminamoinu 3 ปีที่แล้ว +1

    Very nice👌👌👌

  • @pavanarajeev1096
    @pavanarajeev1096 3 ปีที่แล้ว +3

    👍, സൂപ്പർ,മജന്റ കളർ കൊറിയർ ആയി അയക്കാമോ

  • @reyaaji300
    @reyaaji300 3 ปีที่แล้ว +1

    ante veetile jamanti padranu pokunata aa...
    atinum engane cheyamoo

  • @Theerthasree2
    @Theerthasree2 3 ปีที่แล้ว +1

    Thank you

  • @maneeshashaji9075
    @maneeshashaji9075 3 ปีที่แล้ว +1

    Rooting hormone avide kittum

    • @Lincyslink
      @Lincyslink  3 ปีที่แล้ว

      Garden store kittum or try online🙏👍

  • @anithaanthappan7994
    @anithaanthappan7994 3 ปีที่แล้ว

    മൊട്ടുകൾ മുഴുവനായി വിരിയുന്നില്ല. അതിനെന്തു ചെയ്യണം. പറഞ്ഞു തരാമോ

  • @aparnaap2217
    @aparnaap2217 3 ปีที่แล้ว

    Ee plant coriar aayi ayakumo

  • @sinuchannel5733
    @sinuchannel5733 3 ปีที่แล้ว +1

    Nice👍👍

  • @kashishpets3439
    @kashishpets3439 3 ปีที่แล้ว +1

    Hai sister I like this plant too much but not flowering what is reason please tell me thanks

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว

    Good ideas🥰

  • @sarammawilson6539
    @sarammawilson6539 3 ปีที่แล้ว +1

    Thank you.

  • @bigbbigb7469
    @bigbbigb7469 3 ปีที่แล้ว +3

    Njnum stage decoration cheytha poovil ninnum undakkiyatha

    • @bigbbigb7469
      @bigbbigb7469 3 ปีที่แล้ว

      But poovidunnill😔

  • @naliniprabhakumarnt3081
    @naliniprabhakumarnt3081 3 ปีที่แล้ว +9

    ഹായ് . എനിക്ക് ഈ ചെടിയിൽ പൂവ് ഉണ്ടാകുന്നില്ല.

    • @chinchuarjunanand5799
      @chinchuarjunanand5799 3 ปีที่แล้ว +3

      Pruning cheyyu. nalla sunlight venam nalla age ulla elagale cut cheyithe kalayuga thega vellam 3 days vache puliypiche athil 2 eratti vellam cherthe chuvattil ozikkuga NPK use cheyyuga

  • @solomonmiranda9918
    @solomonmiranda9918 3 ปีที่แล้ว

    Very nice video

    • @Lincyslink
      @Lincyslink  3 ปีที่แล้ว

      😀thank you 🙏

    • @shemeeranishad5180
      @shemeeranishad5180 3 ปีที่แล้ว

      എനിക്ക് മഞ്ഞ ജെമന്തി മാത്രം ഒണ്ട് വാക്കി അയച്ചു തരുമോ.

  • @meharvlogsandtips8504
    @meharvlogsandtips8504 3 ปีที่แล้ว

    Good 👍

  • @afraishaq
    @afraishaq 3 ปีที่แล้ว +18

    Entadh poovidunnilla

  • @bonimas32
    @bonimas32 3 ปีที่แล้ว

    Ente ellaa chediyum karinjupoyi....... Ore orennam oru cheriya Thai aayi nilkkunnu.....pongunnu polum illa.....Kure cash nashttamaayi

  • @reethapaulose5049
    @reethapaulose5049 3 ปีที่แล้ว +3

    മൊട്ടുകൾ വിരിയാതെ two months ആയി

    • @zekebenson6366
      @zekebenson6366 3 ปีที่แล้ว

      I guess it's kinda randomly asking but does anyone know of a good place to stream new tv shows online ?

    • @brycenandre7488
      @brycenandre7488 3 ปีที่แล้ว

      @Zeke Benson Flixportal :)

    • @zekebenson6366
      @zekebenson6366 3 ปีที่แล้ว

      @Brycen Andre Thank you, I went there and it seems like a nice service =) I appreciate it!!

    • @brycenandre7488
      @brycenandre7488 3 ปีที่แล้ว

      @Zeke Benson glad I could help xD

  • @lijiliji7272
    @lijiliji7272 3 ปีที่แล้ว +3

    💜

    • @Lincyslink
      @Lincyslink  3 ปีที่แล้ว

      😄🙏thsnk you

  • @jessygeorge6013
    @jessygeorge6013 3 ปีที่แล้ว

    Njn ee same color chrysanthemum vangichu, but kure days kazhinjappo color full fade aayi, ippo varunnathu white colour aanu... 😔Appo aa flowers okke cut cheythu kodthu. Ennitum sheriyavunnilla....

    • @Lincyslink
      @Lincyslink  3 ปีที่แล้ว

      Try cheyoo sheryavum 👍

  • @fathimathufidha555
    @fathimathufidha555 ปีที่แล้ว +1

    ഈ ചെടിക് വിത്തുണ്ടോ

    • @Lincyslink
      @Lincyslink  ปีที่แล้ว

      Yes👍🏼💐😊

  • @nalinithomas8839
    @nalinithomas8839 3 ปีที่แล้ว

    Ginger ചായ ഉണ്ടാക്കുമ്പോൾ ആ ചണ്ടി കൊള്ളാമോ?

  • @buchu1287
    @buchu1287 3 ปีที่แล้ว +2

    ഞാൻ കുറെ തൈകൾ വാങ്ങിയിരുന്നു. എല്ലാം ഉണങ്ങിപ്പോയി 😒

    • @dishaancreations9600
      @dishaancreations9600 2 ปีที่แล้ว

      Ini poovila. Vedichu apo thane potty mix undaki athile ninu matti avarude mannu kalanju. Alovera gel thechittu nadukka. Urappayum pidikyum

    • @SafaBasheer311
      @SafaBasheer311 2 ปีที่แล้ว

      😭

  • @fasishifas1724
    @fasishifas1724 3 ปีที่แล้ว +3

    Nannay valarunnund but poookunnillaa

  • @janetstanly3227
    @janetstanly3227 3 ปีที่แล้ว

    എല്ലാം ചൈയ്തിട്ടുണ്ട്. (ലൈക്‌, subscribe )viedo super. Sale undo. എനിക്ക് red ഉണ്ട്. White, pink, yellow and ഓഫ്‌വൈറ്റ്. ഇവ വേണമാറ്റിയിരുന്നു. കണ്ടിട്ടു കൊതിയാവുന്നു. Very good information. Thank you👌🙏

    • @Lincyslink
      @Lincyslink  3 ปีที่แล้ว

      😀thank you 🙏 sale illa

  • @navyan1604
    @navyan1604 3 ปีที่แล้ว

    Enteyumm poov idunnillq

  • @ishamsami7067
    @ishamsami7067 3 ปีที่แล้ว

    👍

  • @vlogingwithme4623
    @vlogingwithme4623 3 ปีที่แล้ว

    എന്റെ ജമന്തി നട്ടിട്ട് 2 വർഷമായി ഇതുവരെ പൂവ് പിടിച്ചില്ല എന്തു ചെയ്യും 😟

    • @Lincyslink
      @Lincyslink  3 ปีที่แล้ว

      Try this👍
      th-cam.com/video/PuVy--vPjRE/w-d-xo.html

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    നല്ല വീഡിയോ സുപർ

  • @subaidaabdulla3031
    @subaidaabdulla3031 3 ปีที่แล้ว +1

    ചറ പറ ചെടി എങ്ങനെ നട്ടു വളർത്താം ചേച്ചി ഒന്ന് പറഞ്ഞ് തരാവോ

  • @alphyscariya5392
    @alphyscariya5392 3 ปีที่แล้ว

    Reminder Tiger Dana Main Karta Hun Tiger Tarana tiger

  • @sharon-hi9dm
    @sharon-hi9dm 3 ปีที่แล้ว

    Chrysanthemum

  • @RajankkKollanoor
    @RajankkKollanoor ปีที่แล้ว +1

    😅

  • @susannamathew3812
    @susannamathew3812 3 ปีที่แล้ว

    പൂവിടില്ല

  • @hibahussaincheera6600
    @hibahussaincheera6600 3 ปีที่แล้ว

    Elle podi evidunna kittuka

  • @gopalsbcsbc1301
    @gopalsbcsbc1301 2 ปีที่แล้ว

    /