ഇന്നായിരുന്നു എന്റെ കല്യാണം...

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • ➤ Go Buy D2D Merch
    •karthiksurya.com
    ➤ My Address if you wanna send something
    Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksuryavlogs
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ My Tags
    #Karthiksurya #daretodream #dare2dream
    ➤Music Credits
    Inn aarum illa...

ความคิดเห็น • 25K

  • @Prokallan
    @Prokallan ปีที่แล้ว +18618

    *അവസാനം വരെ കാണാണ്ടായിരുന്നു തോന്നിപോയി😐 തിരിച്ചു വരണം😊🤍 പഴയതിലും poweril😘*

    • @abhinandk6067
      @abhinandk6067 ปีที่แล้ว +46

      ❤️

    • @anfaskp5962
      @anfaskp5962 ปีที่แล้ว +42

      Kalla❤❤❤❤❤

    • @anfaskp5962
      @anfaskp5962 ปีที่แล้ว +22

      Eni yenth cheyyun

    • @nithxz.x
      @nithxz.x ปีที่แล้ว +38

      Kallannna🙂💗

    • @vattanyt
      @vattanyt ปีที่แล้ว +5

  • @PearleMaaneyShow
    @PearleMaaneyShow ปีที่แล้ว +28523

    Karthik!!!!!!! Sending you a tight hug…You know you are strong and you will get through this… take your time … heal… ❤ what doesn’t kill you makes you stronger…. Sho… Ithu kandu ippo njanum karanju…Broo!!!! Okay I’m call you ☎️ u better pick up !!!!

    • @lintasanthosh9802
      @lintasanthosh9802 ปีที่แล้ว +734

      Chechi vilichu onu samsarikku..apol ok akunu enikku thonunu

    • @fliqgaming007
      @fliqgaming007 ปีที่แล้ว +250

      better days to come 💯❤

    • @livethemoment4495
      @livethemoment4495 ปีที่แล้ว +133

      Hope he will recover from this state soon

    • @archanakvinod3302
      @archanakvinod3302 ปีที่แล้ว +141

      Pearly chechi ❤

    • @thasnisamsheer6416
      @thasnisamsheer6416 ปีที่แล้ว +130

      Pearly u r correct. Ippolum sneham mathram☺️

  • @arun_smoki
    @arun_smoki ปีที่แล้ว +12695

    Keep searching for that special someone who makes you smile at every little thing 😊

    • @ks乂
      @ks乂 ปีที่แล้ว +28

      Chetta

    • @abins2336
      @abins2336 ปีที่แล้ว +52

      There is nothing like one in man and women..so get one .take care of each other

    • @originalgangstercinderella9992
      @originalgangstercinderella9992 ปีที่แล้ว +71

      Life is not all about smiling 24×7.

    • @abhijithmreji96
      @abhijithmreji96 ปีที่แล้ว +7

      😻

    • @kratozgaming319
      @kratozgaming319 ปีที่แล้ว +4

      Yendin be a man.... Be wt u r people will come searching for u...

  • @iqbalmzh7387
    @iqbalmzh7387 2 หลายเดือนก่อน +202

    എൻഗേജ്മെന്റിനു ശേഷം കാണുന്നവർ ഉണ്ടോ... പ്രത്യക്ഷത്തിൽ(ഈ വ്ലോഗ് ചെയ്യുന്ന സമയത്ത് )നിങ്ങൾക്കു പ്രയാസമാണെങ്കിലും ഭാവി അറിയുന്ന ദൈവം നിങ്ങൾക്കു വേണ്ടി ഒരു വർഷത്തിന് ശേഷം വർഷയെ വധു വായി തിരഞ്ഞെടുത്തിരിക്കുന്നു.... ഗിഫ്റ്റ് ഓഫ് ഗോഡ് 👸👰‍♀️💍... നിങ്ങളുടെ ജീവിതം ദൈവം സന്തോഷവും കൺകുളിർമയുമുള്ളതാക്കി തരട്ടെ 🥰❤

    • @jrgurl
      @jrgurl 2 หลายเดือนก่อน +1

      True🥹🤍

  • @krishnakumarNakshatra
    @krishnakumarNakshatra ปีที่แล้ว +4891

    എടാ കാർത്തി നീ ഇന്ന് കരഞ്ഞു, ഇനി നിന്റെ കണ്ണ് നിറയരുത്. നീ വാഴയാണെന്ന് ആരാ പറഞ്ഞത്.
    2 മില്യൺ ആളുകളെ കൂടെ കൂട്ടാൻ കഴിഞ്ഞത് നിനക്ക് കഴിവുള്ളത് കൊണ്ടാണ്,
    എല്ലാം ശെരിയാകും ❤❤❤❤❤ നിന്നെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണെടാ മുത്തേ 🥰 ഇനി നിന്റ കണ്ണ് നിറയരുത് 👍

  • @eaglegamingop
    @eaglegamingop ปีที่แล้ว +6283

    Time Heals Karthik Etta ❤️❤️ More power To You ❤ keep Going

  • @AslaMarley
    @AslaMarley ปีที่แล้ว +1449

    അനുഭവിച്ചവർക്കേ ഇതിന്റെ വേദന മനസിലാകൂ ..I can feel you ..but trust me this is not the end ..Athu ennekal kooduthal ningalkk ariyam ..and we love you ..❤️❤️
    Video kand kazhinjappo kanandarnu nu thoni …Enne pole ningale snehikkana ellavarkkum aa pazhe chiri aanu kanendath❤..

    • @anurasreenath9669
      @anurasreenath9669 ปีที่แล้ว +1

      അതെ ഹില... 👍🏻

    • @stephen6644
      @stephen6644 ปีที่แล้ว +1

      Proud to be malayali cringe mallus getting roasted by india.malayali pwoli alle cliche dialgum🤮🤮

    • @ishkasona4639
      @ishkasona4639 ปีที่แล้ว

      Yes.

    • @muhdasluzz6359
      @muhdasluzz6359 ปีที่แล้ว +4

      Vandikk oru side veliv ppoole 🤣🤣funn

    • @soccer4745
      @soccer4745 ปีที่แล้ว

  • @su84713
    @su84713 2 หลายเดือนก่อน +117

    ഇന്ന് കല്യാണ വീഡിയോ കണ്ട് വന്നതാ.... നല്ലൊരു കുട്ടിയെ കിട്ടിയില്ലേ ഗോഡ് ബ്ലസ് യൂ മോനെ👍👍❤️❤️😍😍

  • @vivekveena
    @vivekveena ปีที่แล้ว +3181

    എന്റ അളിയാ നീ എന്നും ചിരിച്ചു കളിച്ചു നടക്കുന്നതെ ഞാൻ കണ്ടിട്ടുള്ളു . നേരിട്ട് കണ്ടിട്ടില്ല. ഒരിക്കൽ കാണും . ഇന്ന് പക്ഷെ ഈ വീഡിയോ കണ്ടപ്പോ നിന്റെകൂടെ ഞാനും കരഞ്ഞു . നീ പറഞ്ഞ പോലെ സൗകര്യമില്ല തോക്കാൻ. കേറി വാടാ മുത്തേ 😘

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +17543

    💛 അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാക്കാൻ സാധിക്കൂ...😢🙏

  • @hareesameerali
    @hareesameerali ปีที่แล้ว +518

    കാർത്തിക് ,
    ഈ വീഡിയോയുടെ അവസാനം പറഞ്ഞതാണ് ശരി "തോൽക്കാൻ സൗകര്യമില്ല "ഒരു രാത്രിക്ക് ഒരു പകൽ എന്നപോലെ ഈ വിഷമങ്ങൾക്കപ്പുറം വലിയ സന്തോഷം നിറഞ്ഞ ജീവിതം നിന്നെ കാത്തിരിക്കുന്നു .നിന്റെ ആ എനർജിയും സന്തോഷവും ഒക്കെയാണ് ഞാനടക്കമുള്ള പ്രേക്ഷകർ ആഗ്രഹിക്കുന്നത് ,ഇങ്ങനെ കാണാൻ വയ്യ 😔 ഈ സമയവും കടന്നുപോകും 💪🥰കൂടെയുണ്ട് ഇപ്പോഴും ✌

    • @sasikandathil3014
      @sasikandathil3014 ปีที่แล้ว

      നിനക്ക് എന്താടാ വേറെ പണി ഒന്നും ഇല്ലെ ഒരു പെണ്ണ് പോയി എന്ന് പറഞ്ഞു ഇങ്ങനെ മോങ്ങാൻ നാണം ഇല്ലെ നീ നിന്റെ കാര്യം നോക്കി സന്തോഷം ആയി ജീവിക്കാൻ നോക്ക് ഇങ്ങനെ മോങ്ങികൊണ്ട് ഇരുന്നത് നോക്കി നിന്നെ ഇങ്ങനെ ആക്കിയവൾ ചിരിക്കുന്നുണ്ടാവും പോയി പണി നോക്കാൻ പറയെടാ അവളോട് നീ എന്നും നീആയി തന്നെ ജീവിക്കുക

    • @mishalashir2721
      @mishalashir2721 ปีที่แล้ว +2

      Hariskka ishttam❤

    • @Ella_weddings188
      @Ella_weddings188 ปีที่แล้ว

    • @ubaid__ka
      @ubaid__ka ปีที่แล้ว

      Valyetta...❤️

  • @m23393
    @m23393 ปีที่แล้ว +59

    ഒരു കല്യാണമൊക്കെ കഴിച്ച് കുട്ടികളൊക്കെ ആയി വേറൊരു life അടിച്ചു പൊളിച്ച് ജീവിക്കുമ്പോൾ ഇതേ video ഒന്നൂടെ എടുത്ത് കാണണം ....
    അപ്പോൾ കാർത്തി പറഞ്ഞ കിഴങ്ങനും വാഴയും കാർത്തിയെ നോക്കി ചിരിക്കും ..... വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് ചോദിച്ചിട്ട് ....
    ആ ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു .... ഒരു fun vlog പ്രതീക്ഷിച്ചു കൊണ്ട് .... Keep Smile Yaar ......

  • @reshmi003
    @reshmi003 ปีที่แล้ว +745

    കുറച്ച് സ്നേഹം കിട്ടുമ്പോഴേക്കും അലിഞ്ഞു പോകുന്നവര് കിഴങ്ങനല്ല... നിഷ്കളങ്കരാണ് 🙂

    • @issacwincent777
      @issacwincent777 ปีที่แล้ว +6

      ലോകത്തിന് അവരെ വേണ്ട .

    • @reshmi003
      @reshmi003 ปีที่แล้ว +4

      450 നിഷ്കളങ്കർ?😹

    • @cyriac666
      @cyriac666 ปีที่แล้ว +1

      526 th

    • @devan9678
      @devan9678 ปีที่แล้ว +1

      Sathyam ❤

    • @sjay2345
      @sjay2345 ปีที่แล้ว +1

      @@issacwincent777 💔✌️

  • @lifelivingandnature
    @lifelivingandnature ปีที่แล้ว +2136

    അയ്യോ ചേട്ടാ...കരയല്ലേ.. ചേട്ടന്റെ വീഡിയോസ് കണ്ട് youtuber ആയ ആളാണ് ഞാനൊക്കെ.. എപ്പോഴും സന്തോഷായിരിക്കുന്ന കാർത്തി ചേട്ടനെ കാണാനാണ് ഞങ്ങൾക്കിഷം

    • @nazil8326
      @nazil8326 ปีที่แล้ว +28

      Eppolum sandosham aayi irikkanam enkil vello ROBOT aayi janikkanam

    • @ShamzzExplorer
      @ShamzzExplorer ปีที่แล้ว +9

      Karthikum oru manushan ann ath ne manasilakku😢

    • @abhibalakkethks
      @abhibalakkethks ปีที่แล้ว +3

      ​@@nazil8326 off cheythal theernnille

    • @Anazexe
      @Anazexe ปีที่แล้ว +3

      Ayn nee ara ?

    • @Wizard-z5l
      @Wizard-z5l ปีที่แล้ว +1

      ​@@nazil8326 😢

  • @സോനാറോസോ
    @സോനാറോസോ ปีที่แล้ว +715

    കാർത്തിയെ കിട്ടാൻ ആരോ ഭയങ്കരമായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നുണ്ടാവും.... ആ കുട്ടിക്ക് തന്നെ കിട്ടട്ടെ.... ഇനി കിട്ടുന്നത് ഏറ്റവും നല്ല കുട്ടി ആരിക്കും ❤❤❤

    • @Surya-zj5gc
      @Surya-zj5gc ปีที่แล้ว +16

      Njan🚶🏻‍♀️

    • @gokuedits9352
      @gokuedits9352 ปีที่แล้ว +8

      ​@@Surya-zj5gc Enna vegam alochikk👍

    • @സോനാറോസോ
      @സോനാറോസോ ปีที่แล้ว +6

      @@Surya-zj5gc.. Thankal karthikine arhikkunnundenkil theerchayayum ayal thankalude aduthethum.... Ayale arhikkunnavarude aduth ayal ethatte

    • @Priroritizeurself
      @Priroritizeurself ปีที่แล้ว +4

      ഞാൻ

    • @ajayp1371
      @ajayp1371 ปีที่แล้ว +2

      @@Priroritizeurself poyi ketti koode

  • @niyasababa986
    @niyasababa986 ปีที่แล้ว +23

    അളിയാ.... നീ ഈ ചെയ്ത വീഡിയോ ഒരു ദിവസം നീ തന്നെ കണ്ടു ഒരുപാട് ചിരിക്കും.....
    ഇതിനും മുകളിലുള്ള അവസ്ഥയിലൂടെ കടന്നു പോയ അനുഭവം വെച്ചു പറയുവാണ്.....
    അളിയാ...... "ഈ സമയവും കടന്നുപോകും"

  • @NV10HD
    @NV10HD ปีที่แล้ว +2343

    Respect You Brother❤

    • @ronaldoronaldoo6397
      @ronaldoronaldoo6397 ปีที่แล้ว +14

      Ningal malayali ano🙄 im you r old subscriber

    • @articmonkey2691
      @articmonkey2691 ปีที่แล้ว +7

      😮

    • @fn0771
      @fn0771 ปีที่แล้ว +3

      😂

    • @adxiiih
      @adxiiih ปีที่แล้ว +1

    • @kailas5959
      @kailas5959 ปีที่แล้ว

      God will have some plan bro😊😊

  • @arjunakz9214
    @arjunakz9214 ปีที่แล้ว +701

    "പണ്ട് ഒരു 41 കിലോമീറ്റർ marathon കഴിഞ്ഞു വന്നു നിന്ന കാർത്തിക് സൂര്യയെ ഞാൻ ഇപ്പോൾ ഓർക്കുന്നു "... Just go with your passion......🙂

    • @basiths264
      @basiths264 ปีที่แล้ว +2

      ❤❤

    • @muhammedafsal5284
      @muhammedafsal5284 ปีที่แล้ว +1

      Ys njnum nammale karith kk miss uu🥲

    • @Heart_broken_cat
      @Heart_broken_cat ปีที่แล้ว +1

      Njnum athaa oorthe 🥺🥺

    • @sjay2345
      @sjay2345 ปีที่แล้ว +1

      True .. അന്നത്തെ പോലെ ഇനിയും തിരിച്ചു വരണം ..

    • @scopebest
      @scopebest ปีที่แล้ว +1

      👍

  • @bossgamingendless305
    @bossgamingendless305 ปีที่แล้ว +460

    പെണ്ണ് കാണാൻ പോയപ്പോൾ പെണ്ണിന്നെ കാണിക്കാത്തിരുന്നത് രണ്ട് കൂട്ടർക്കും നന്നായി എന്ന് ഇപ്പൊ തോനുന്നു. Stay strong bro💪

    • @shravanap2531
      @shravanap2531 ปีที่แล้ว +6

      സത്യം 💯💯💯

    • @NevinOpp
      @NevinOpp ปีที่แล้ว +3

      Ennalum eth arnnavo aa penn

    • @peepee2763
      @peepee2763 ปีที่แล้ว +28

      @@adharsh___ സുഹൃത്തുക്കൾ കൂടിപ്പോയതാണ് ഞാൻ കാണുന്ന നെഗറ്റീവ്. ഭാവി വധുവിന് എല്ലാം ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.

    • @sreeharibraveendran
      @sreeharibraveendran ปีที่แล้ว +2

      സുഹൃത്തുകൾ കൂടിയത് negative ഓ 😅

    • @dazzlewithmediya3239
      @dazzlewithmediya3239 ปีที่แล้ว +2

      ​@@peepee2763 😊

  • @rahulannapoorna3974
    @rahulannapoorna3974 2 หลายเดือนก่อน +23

    After 1year youtube recommended this video(After engagement of Karthik surya and Varsha)

  • @PsychoAliyanz
    @PsychoAliyanz ปีที่แล้ว +727

    "സംഭവിച്ചതെല്ലാം നല്ലതിന് ,
    സംഭവിക്കുന്നത് എല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് "
    The best is yet to come.
    You are always been an inspiration.. keep Going❤️Dare to Dream❤️ Come back strong.

    • @nirajamigoz
      @nirajamigoz ปีที่แล้ว +6

      Big fan bro

    • @vrindamohandas5564
      @vrindamohandas5564 ปีที่แล้ว +7

      Psycho aliyaaaaaaaaaa😂❤

    • @jrgurl
      @jrgurl 2 หลายเดือนก่อน

      Elaam nallathai sambhavichuu🤍😌

  • @athiraprakash5067
    @athiraprakash5067 ปีที่แล้ว +580

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള് കരയുമ്പോൾ അതും നമ്മൾ സ്നേഹിക്കുന്ന വ്യക്തി heart touching karthik 😊

    • @uksblogs9814
      @uksblogs9814 ปีที่แล้ว +3

      Sad adikkallea aliyaa

  • @vishnu_kumbidi
    @vishnu_kumbidi ปีที่แล้ว +605

    2 മില്യൻ ആളുകളെ കൂടെ കൂട്ടാൻ പറ്റിയ കാർത്തിക് നീ എങ്ങനെ ആണ് വാഴ ആകുന്നത് ശരിക്കും ഇവിടെ വിജയിച്ചത് നീയാണ്...keep moving brotha.. We all are with you stay positive ❤

  • @rejaniterison2382
    @rejaniterison2382 ปีที่แล้ว +39

    ഈ കാലാവും കടന്നു പോകും സന്തോഷം ഉള്ള സമയം ഉടനെ വരട്ടെ keep going 🥰

  • @Kukkumathew
    @Kukkumathew ปีที่แล้ว +232

    നിങ്ങൾ തോൽവി ഒന്നും അല്ല.... ആദ്യം ആയിട്ട് ആണ് നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ട് സങ്കടം വരുന്നത്. ബാക്കി ഉള്ള എല്ലാ വീഡിയോയും നിങ്ങളെ കണ്ടവർക്ക് നിങ്ങൾ സന്തോഷം മാത്രം ആണ് നൽകിയിട്ട് ഉള്ളത്... അങ്ങനെ ഉള്ള ഒരുത്തൻ തോൽവി ആകുന്നത് എങ്ങനെ അണ്ണാ.... Dare To Dream ....❤

  • @jintojose9640
    @jintojose9640 ปีที่แล้ว +235

    Marriage കഴിഞ്ഞ് ചേരൂല എന്ന് പറയുന്നതിലും far better ആണ് ഇപ്പൊൾ തന്നെ പിരിഞ്ഞത്.
    Better person will come soon.
    Waiting to c Karthik സൂര്യ with full energy again ❤

  • @Midhun_John
    @Midhun_John ปีที่แล้ว +358

    നിങ്ങൾ എത്ര പേരെ സന്തോഷിപ്പിച്ചു. Zomato Delivery boy, സ്വർണം സമ്മാനമായി കിട്ടിയ ചേച്ചി, cash കിട്ടിയ അമ്മച്ചി..ഇങ്ങനെ കുറെ പേര്... ഇവരുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും കാർത്തിയുടെ കൂടെ ഉണ്ടാവും... Stay Strong. Be Strong. And dont loose your health by consumption of alcohol ❌.. with lots of love❤

    • @athira2499
      @athira2499 ปีที่แล้ว +10

      Sathyam a praarthana kond aavum ath maari poya😢
      Eni ethinekal nalla pen kuttiyey kittum bro.
      Eni ipo oru 1 yr kazhinj bro e video kandit chirich chirich Mann kappum nokkiko😅

  • @antharmukhi123
    @antharmukhi123 2 หลายเดือนก่อน +36

    Engagement video kandathinu shesham onnudi ee video kanunnavar undo

  • @jishajoby8932
    @jishajoby8932 ปีที่แล้ว +560

    കാർത്തിക്......... അടുത്ത വർഷം ഇ സമയത്ത് കൂടെ ചിരിക്കാൻ ഇതില്ലതിലും നല്ല ഒരാൾ കിട്ടും തീർച്ച........... ❤️❤️❤️👍

  • @achu202
    @achu202 ปีที่แล้ว +150

    ഇത്രെയും നാൾ ഞങ്ങളെ ചിരിപ്പിച്ച കാർത്തിക് ചേട്ടൻ കരയുന്നത് ആദ്യം ആയിട്ടാണ് കാണുന്നത് 🥹ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു 🥹സാരമില്ല ചേട്ടാ.. ഞങ്ങൾ ഉണ്ട് കൂടെ ❤️

  • @imransr101
    @imransr101 ปีที่แล้ว +195

    Hi Karthik, I was your senior in SNPS. I am not a follower of your vlog, cous not a fan of such videos. but I am proud of you and your batch.. the ups and downs in life are to be considered as an experience and fuel of motivation.. this is just a small phase of your life.. dont dwell in unnecessary emotions and make it ruin the future...

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +909

    💛 ചേട്ടന്റെ കൂടെ ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ആ കുട്ടിക്കില്ല.... മറ്റേതോ പെണ്ണാണ് ചേട്ടനോടൊപ്പമുള്ള അരിമണിയിൽ ദൈവം കരുതിവച്ചിരിക്കുന്നത് 🔥💯

    • @AjasAS
      @AjasAS ปีที่แล้ว +22

      ari maniya 🙄

    • @nishad_nishu12
      @nishad_nishu12 ปีที่แล้ว +13

      Ake Rand arimaniye ollu..

    • @AjasAS
      @AjasAS ปีที่แล้ว +3

      @@nishad_nishu12 athenna

    • @ktzzyco7288
      @ktzzyco7288 ปีที่แล้ว +9

      പറി മണി 😂

    • @Zod07
      @Zod07 ปีที่แล้ว

      Arimaniya 😹😹

  • @TECHJUNIORS
    @TECHJUNIORS ปีที่แล้ว +107

    കാർത്തിക് ഏട്ടാ ഈ സമയവും കടന്നു പോകും...❤❤️‍🩹

  • @neenaretnankumar3374
    @neenaretnankumar3374 ปีที่แล้ว +118

    കാർത്തിക് നിന്റെ വ്ലോഗ് സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ. കുഞ്ഞേ നിന്റെ അച്ഛനും അമ്മയും ആണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം. ജീവിതത്തിൽ ഓരോ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് ഓരോ പാഠങ്ങൾ ഉൾക്കൊണ്ട്‌ നമ്മൾ മുന്നോട്ട് പോവുക. മറ്റ് ഒരാളാൽ തകർന്ന് പോകാൻ ഉള്ളതല്ല നീ എന്ന് തിരിച്ചറിയുക. എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Den-f4v
    @Den-f4v 2 หลายเดือนก่อน +29

    After Engagment 😍😍😍

  • @Akhil_Vijayakumar
    @Akhil_Vijayakumar ปีที่แล้ว +900

    കരയല്ലേ ചേട്ടാ.....😢💔ആരൊക്കെ പോയാലും ഞങ്ങൾ എന്നും ചേട്ടന്റ കൂടെ ഉണ്ടാകും ❤ Stay Strong....Keep Going 💪 love you chettaa ☺❤

    • @nihadvlog7786
      @nihadvlog7786 ปีที่แล้ว +1

      ❤❤❤

    • @stephen6644
      @stephen6644 ปีที่แล้ว

      Mallus worst no jobless people. Bakery educated in banglore and chennai mallus🤮🤮. Dont even have channel name for mallu youtuber full mallu cringe people over proud getting roasted😂🤮🤮🤮

    • @muhammedibraheen7857
      @muhammedibraheen7857 ปีที่แล้ว

      ❤❤

    • @manjuunnikrishnan8065
      @manjuunnikrishnan8065 ปีที่แล้ว

      മോനേ നീ വിഷമിക്കല്ലേ നിന്റെ സങ്കടം ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല നിന്നെ സ്നേഹിക്കുന്ന എത്ര എത്ര ആളുകൾ ഉണ്ട് മോനേ നിന്റെ നല്ലതിനാണ് ആ കുട്ടി മാറിപോയത് വിവാഹം കഴിഞ്ഞാണ് ആ കുട്ടിക്ക് ഇങ്ങനെ തോന്നുന്നത് എങ്കിൽ മോനുവേണ്ടി ദൈവം ഒരു നല്ല കുട്ടിയെ കത്തുവെച്ചിട്ടുണ്ട് ഇനി മോൻ കരയരുത് 🥰🥰🥰🥰

  • @ramananunboxing4501
    @ramananunboxing4501 ปีที่แล้ว +276

    5 വർഷം മുമ്പ് 112k മാത്രം ഉള്ള ഒരു underrated TH-camr ne ഞാൻ കണ്ടൂ,train loco compartment കേറി fine അടിച്ചതും നടു റോഡിൽ intro ഒക്കെ എടുത്ത് അതിശയിപ്പിച്ച youtuber,മറ്റുള്ളവർ എന്ത് നമ്മളെ പറ്റി ചിന്തിക്കുന്നു എന്നതിൽ ഒരു കാര്യം ഇല്ല എന്ന് പഠിപ്പിച്ച ആൾ ❤️only matters is our family and friends, confidence ൻ്റെ definition aan bro നിങ്ങൾ...we need you back king👑

  • @binsugeorge2733
    @binsugeorge2733 ปีที่แล้ว +258

    കാർത്തിക് നീ കരയുന്നത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു. വിഷമിക്കണ്ട.. ഈ കാലവും കടന്ന് പോകും എല്ലാം ശരിയാകും love you bro❤❤

    • @ramlaabdulla9526
      @ramlaabdulla9526 ปีที่แล้ว +1

      Karthik karayan padilla oru vishamam varumbol athinte pirakil oru santhosham undakum ethilum nalla kuttiye karthikinu kittum ellam nallethinu vendiyanennu vicharikuka dhayvam kaividula tension adichu kudikkan padilla pazhethu pole chiriyum kaliyum aai jeevikkuka prarthikkuka nallathinu vandi

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 หลายเดือนก่อน +1

    മോൻ വലിയ ഭാഗ്യവാൻ ആണ്. കല്യാണം കഴിഞ്ഞാണ് , ജീവിതം തുടങ്ങി കഴിഞ്ഞാണ് ബ്രേക്ക്‌ അപ്പ്‌ ആയിരുന്നു എങ്കിൽ സ്ഥിതി എന്താകുമായിരുന്നു.
    ആലോചിച്ചു നോക്ക്. ദൈവം കുട്ടിയെ രക്ഷപെടുത്തി. ദൈവമേ നന്ദി.

  • @AADHiNATH.
    @AADHiNATH. ปีที่แล้ว +206

    നമ്മൾ എല്ലാവരും കൂടെ ഉണ്ട് ചേട്ടാ... Stay strong
    വിഷമങ്ങളൊക്കെ മാറ്റി സന്തോഷത്തോടെ വാശിയോടെ തിരിച്ചുവരണം.ആ പഴയ കാർത്തിക് ചേട്ടനെ നമ്മുക്ക് കാണണം ❣️

  • @ppc10000
    @ppc10000 ปีที่แล้ว +141

    അനുഭവിച്ചവർക്കെ അറിയൂ ഈ വേദന . എല്ലാരേയും ചിരിപ്പിച്ചു നടന്നിരുന്ന ഞാൻ ഒരൊറ്റ ബന്ധം കൊണ്ട് സ്വിച് ഇട്ടപോലെ മാറി . നന്നായി ഒന്ന് ഉറക്കെ ചിരിക്കാൻ 4 വര്ഷം എടുത്തു. 😢. But today am happy with this ലൈഫ് ❤. മച്ചാനെ ഈ സമയവും കടന്നു പോകും

  • @hayaa__
    @hayaa__ ปีที่แล้ว +173

    "സൗകര്യമില്ല തോൽക്കാൻ" enn paranjath kettu i got inspired and motivated at the same time💟
    *we are with you Karthikettaa🙌🏻

  • @BlackViking349
    @BlackViking349 ปีที่แล้ว +123

    Oscar chance indu

  • @aiswaryalakshmi_29
    @aiswaryalakshmi_29 ปีที่แล้ว +173

    വിധിച്ചത് എവിടെയോ കാത്തിരിപ്പ് ഉണ്ട്.... ശരിയായ സമയത്ത് എത്തിച്ചേരും.... We love you Bro.. We want our old കാർത്തി ചേട്ടൻ 🥰🥰

  • @zerazainzerazain8842
    @zerazainzerazain8842 ปีที่แล้ว +54

    Karthi പരാജയം എന്ന വാക്കിൽ പോലും ജയം ഒളിഞ്ഞിരിക്കുമ്പോൾ എന്തിനാ ഈ ദുഃഖം.. Life long രണ്ടുപേരും ഒരുപോലെ irittatte ആയി ജീവിക്കുന്നതിനേക്കാൾ എത്രയോ better ആണു ഇപ്പോഴുള്ള ഈ കുറച്ചു സങ്കടം.. ഈ നേരവും കടന്നു പോകും 😍karthik bro.. ശെരിക്കും നിന്നെപ്പോലൊരാളെ കാണാനും നിന്നെക്കുറിച്ചു അറിയാനും കഴിഞ്ഞതിൽ ഞാൻ വളരെ ഏറെ സന്തോഷിക്കുന്നു.. എന്നെ പോലെ എത്രയോപേർ നിന്നെ സ്നേഹിക്കുന്നുണ്ടാകും പിന്നെ അച്ഛൻ അമ്മ കൂട്ടുകാർ എല്ലാരും നിന്റെ കൂടെ ഇല്ലേ അപ്പൊ നിന്റെ തണലിൽ ജീവിക്കുന്നവർക്ക് നീ ഒരു തണൽ മരമാണ് 😍 വാഴ അല്ല നീ ഒരു തണൽ മരം ആണു കാർത്തിക് bro😍

  • @akifadeeba4525
    @akifadeeba4525 ปีที่แล้ว +110

    കല്യാണം കഴിഞ്ഞു പ്രോബ്ലം ഉണ്ടാവുന്നതിനേക്കാൾ നല്ലതല്ലേ ഇപ്പോൾ എടുത്ത തീരുമാനം ❤❤❤❤

  • @murli777
    @murli777 2 หลายเดือนก่อน +4

    ഞാൻ നിങ്ങളുടെ videos ഒന്നും സ്ഥിരം കാണുന്ന ആൾ അല്ല. ഈ വീഡിയോ കഴിഞ്ഞ വർഷം കണ്ടിട്ടുണ്ട്. ഇന്ന് ഞാൻ ഇതേ അവസ്ഥയിൽ കൂടെ പോകുമ്പോൾ ഒന്നൂടെ കാണുന്നു. ഇന്ന് കുറെ കൂടെ empathy il നിങ്ങൾ feel ചെയ്തത് എനിക്ക് മനസ്സിലാകുന്നുണ്ട്. അല്ലെങ്കിലും ഈ അവസ്ഥയിൽ കൂടെ പോകുമ്പോൾ ഒരു 3rd person nu നമ്മളെ മനസ്സിലാകില്ല. എല്ലാർക്കും അവരവരുടെ opinion പറയാൻ easy ആണ്. നമ്മുടെ വിഷമം കണ്ട് പോട്ടെ സാരമില്ലട എന്ന് പറഞ്ഞ് കൂടെ നിൽക്കുന്നവർ കുറവാണ്. പിന്നെ ഈ moments il മനസ്സിലാകും ആരൊക്കെ ആണ് നമ്മുടെ നല്ലത് ആഗ്രഹിക്കുന്നത് ചീത്ത ആഗ്രഹിക്കുന്നത് എന്ന്. പ്രേമിച്ചു കല്യാണം ഉറപ്പിച്ചു engagement കഴിഞ്ഞ് അത് മുടങ്ങി പോകുമ്പോൾ അത് dream ചെയ്തവർക്ക് ആണ് ഏറ്റവും വേദന. അത് ഒരു 3rd person num മനസ്സിലാകില്ല. പിന്നെ അങ്ങോട്ട് ഒരു emptiness തന്നെ ആണ്. Mutually ആണ് നിർത്തിയതെങ്കിലും വിഷമം വിഷമമല്ലാതെ ആകില്ല. കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ഇതൊക്കെ വെറും ഓർമയാകും എങ്കിലും നിലവിൽ അനുഭവിച്ചു തന്നെ തീർക്കണം. അതിൻ്റെ വേദന വളരെ personal ആണ്. ഈ comment um വേദന കാരണം തന്നെ ഇടുന്ന ഒന്നാണ്. എല്ലാർക്കും നല്ലത് തന്നെ വരട്ടെ. വരും.

  • @shameena_akshamsudheen4127
    @shameena_akshamsudheen4127 ปีที่แล้ว +41

    Just live it karthi….. കുടിക്കരുത് പാവം അച്ഛനും അമ്മയും ഉണ്ട് അവരെ വേദനിപ്പിക്കരുത് കാർത്തി ....ജീവിതത്തിൽ നല്ലൊരു കുട്ടി വരും

  • @UshaAnilkumar-tr8jl
    @UshaAnilkumar-tr8jl ปีที่แล้ว +40

    ഒന്ന് പറയട്ടെ
    കള്ള്കുടിക്കിക്കരുത് .... അത് ഒന്നിനും ഒരു പരിഹാരമല്ല....
    ഉപദേശിക്കാൻ എളുപ്പമാണ്
    എന്നാലും ശ്രമിക്കു
    കരയണം എന്നാല സന്തോഷത്തിന്റെ വില അറിയൂ ❤❤❤

  • @AyonaElsa
    @AyonaElsa 7 หลายเดือนก่อน +4

    thanikk ullathe thanne thedi varum athuvare wait cheyy ..namukke vendi vidhuchu vecha oral undavum..sheriyaya samyathe sheriyaya aalu varum...ellathinum athintethaya samayam unde..be happy 🍁

  • @anujaajith7896
    @anujaajith7896 ปีที่แล้ว +172

    ജീവിതം ഒന്നേയുള്ളൂ.... ആർക്കും വേണ്ടി കരയരുത്...നമ്മളെ മനസ്സിലാക്കുന്ന വരെ മാത്രമേ കൂടെകൂട്ടാകൂ...നിങ്ങൾ എന്താണെന്ന് സ്വയം ചിന്തിച്ചു മുന്നോട്ടു പോകുക...കാർത്തിക് നല്ല കഴിവുള്ള വൃക്തിയാണ് ...

    • @sajanp601
      @sajanp601 ปีที่แล้ว

      😢😢😢😢no😊😊😊😊😊😊😊,❤❤❤❤

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +142

    വിട്ടുകള ബ്രോ🎉 ആ വണ്ടി പോയാൽ തീവണ്ടി വരും😂
    കാർത്തിക്കിനെയും അത്രയും സ്നേഹമുള്ള അച്ഛനെയും അമ്മയെയും ആ പെണ്ണ് അർഹിക്കുന്നില്ല😮 നിനക്കുള്ളത് വന്നുചേരും❤❤

  • @Symates
    @Symates ปีที่แล้ว +582

    No storm can last forever. It will never rain 365 days consecutively. Keep in mind that trouble comes to pass, not to stay. You are stronger and happier than you can ever imagine CHAMP ♥️🔥

  • @VikaXeditz
    @VikaXeditz ปีที่แล้ว +26

    Take care Karthi... Take time and heal😊come back soon....

  • @indulekhaprince
    @indulekhaprince ปีที่แล้ว +77

    അടുത്ത വർഷം ഇതേ സമയത്ത് ഈ വീഡിയോ കണ്ട് ചിരിച് ചാകാൻ കൂടെ മനസറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ ഉണ്ടാകും ചെക്കാ... ചുമ്മാ കരയാതെ po.. It really hurts 💔.. 1st time കമന്റ്‌ ഇടുന്നത്... താൻ okay ആണെടോ.. You can....

  • @avooosfamily
    @avooosfamily ปีที่แล้ว +68

    വേദനകൾ മനസിലൊതുക്കി എല്ലാവരുടെ മുന്നിലും അഭിനയിക്കണ്ട ആവശ്യമില്ല .അങ്ങനെ അഭിനയിച്ചാൽ നമ്മൾ പിന്നെ നമ്മളല്ലാതെയാവും😢🙏🏻 strong ആയിരിക്കു
    ഈ സമയവും കടന്ന് പോകും .

  • @sruthysunil7686
    @sruthysunil7686 ปีที่แล้ว +205

    കരച്ചിൽ കണ്ടപ്പോ സത്യായിട്ടും സങ്കടായി 🥹🥹 don't try to cry anymore karthik 🥹🥹നമ്മളെ സന്തോഷിപ്പിക്കാൻ നമ്മൾ മാത്രമേ ഉണ്ടാവു 💕.... ഏതെങ്കിലും നല്ലൊരു പെണ്ണ് നിങ്ങളെ മനസറിഞ്ഞു സ്നേഹിക്കും.. നിങ്ങൾ സന്തോഷവാനായി ജീവിക്കും.. ഈ സങ്കടം ദൈവം കാണാതെയിരിക്കില്ല 💕 let's hope for better days ahead in your life❤

    • @IrfanIrfan-gj2ek
      @IrfanIrfan-gj2ek ปีที่แล้ว +2

      കരയരുതു

    • @motozan
      @motozan ปีที่แล้ว +3

      അതിന് കാമുകൻ ഇല്ലാത്ത ഒരു പെണ്ണിനെ കിട്ടണ്ടേ 😂....
      4 വർഷം ആയി ഞാൻ ഒരാളെ എങ്കിലും സെറ്റ് ആക്കാൻ നോക്കുവ....
      . കുറഞ്ഞത് രണ്ടു ബോയ് ഫ്രണ്ട് ഉള്ള ഗേൾസ് ആണ് കൂടുതലും 😂....
      പിന്നെ ഞങ്ങളെ പോലുള്ളവർ എന്ത് ചെയ്യും 🤔

    • @nithishchand
      @nithishchand ปีที่แล้ว

      ​@@motozanannal aganethe girlsnu eduk oru 3 ennam😂

    • @motozan
      @motozan ปีที่แล้ว

      @@nithishchand അവർക്ക് പോലും നമ്മളെ വേണ്ടന്നെ 😂😂😂..
      പിന്നെ കാർത്തിക് സൂര്യയുടെ പുറകെ 1000 പെണ്ണുങ്ങൾ വരും

  • @meenakshim9317
    @meenakshim9317 ปีที่แล้ว +42

    Such a pure soul🥺❤...... Love you Karthik❤......Karthikil ninnaan njangal nothing is impossible ennolla kaaryam padichath... We got inspired from you🔥🔥🔥. Njangal olladatholam kaalam ningale orikkalum aarkum thalarthaan saadhikkilla.... We are always be with you ❤🔥....

  • @hennanfunwithkukku3347
    @hennanfunwithkukku3347 ปีที่แล้ว +281

    കാർത്തിക്കിന്റെ കൂടെ കരഞ്ഞത് ഞാൻ മാത്രമാണോ.. We love you man.. 🥰🥰😘😘😘😘

  • @srriders6259
    @srriders6259 ปีที่แล้ว +38

    പണ്ട് ലുങ്കി ഉടുത്തു എയർപോർട്ടിൽ കറങ്ങി നടന്ന ഒരു ചെറുപ്പക്കാരന്റെ കൂടെ അന്ന് കൂടിയതാ ഇതു വരെയും കൂടെ ഉണ്ടായിരുന്നു ഇനിയും കൂടെ തന്നെ ഉണ്ടാകും ബ്രോ വലിയ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤️❤️❤️❤️

  • @resh-2808
    @resh-2808 ปีที่แล้ว +61

    പറഞ്ഞു തീർത്തു, ജീവിതത്തിൽ ഇതൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങൾ ആണ്, സന്തോഷത്തോടെ ആരോഗ്യം ഒക്കെ നോക്കി vlog ഒക്കെ ചെയ്തു വീണ്ടും വായോ, ❤️

  • @jamsheedali7140
    @jamsheedali7140 ปีที่แล้ว +36

    Can relate to ur feelings
    Feel my hug dear
    Also mark my words
    Later when u watch this video u will smile after couple of years
    Don’t drink that’s not the solution, there are a lot of people who loves u man, if you want to cry , cry, don’t hold ur tears
    But remember tomorrow is a new day
    Cheers dear

  • @henza1673
    @henza1673 ปีที่แล้ว +82

    ഛേ വീഡിയോ കാണാണ്ടായിരുന്നു വേഷമായി 😢😢ഈ സമയവും കടന്ന് പോകും ചേട്ടാ അപ്പോൾ ഇതൊക്കെ നമ്മുടെ ജീവിതത്തിലെ ഒരു കേട്ടു കഥ മാത്രം ആയി മാറും ❤

  • @dogloverbyjuli
    @dogloverbyjuli ปีที่แล้ว +60

    Syoo കണ്ണുനിറഞ്ഞു 😢😢😢
    ചേട്ടൻ ഇങ്ങനെ വിഷമിക്കരുത് അത് ഞങ്ങൾക്കും വിഷമം ആവും... പിന്നെ overcome ചെയ്യണം ചേട്ടാ. കല്ല്യാണം മാത്രം അല്ല life സന്ദോഷവും... കൂടെ സ്നേഹിച്ചക്കാൻ ഇതുപോലെ ഒരു അച്ഛനും അമ്മയും ഇല്ലേ.. കൂട്ടുകാർ ഇല്ലേ.. അതുമതി... ഇനിയും സന്ദോഷം ഉണ്ടാവാനും...
    പഴേത് പോലെ ആവണം ചേട്ടന്റെ familik വേണ്ടി ഞങ്ങൾക്കും വേണ്ടി.. 🤍🤍🤍🤍

  • @neethuVibhish
    @neethuVibhish ปีที่แล้ว +167

    Bro ഒത്തു പോകാൻ പറ്റാത്തവരുടെ കൂടെ Life long ജീവിച്ചു കരയുന്നതിനേക്കാൾ നല്ലതു ആണ്,ഇപ്പോ കുറച്ചു സങ്കടപെടുന്നത്. ഇനി എപ്പോഴും ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാകട്ടെ 🙏🙏❤

  • @arunnair1389
    @arunnair1389 ปีที่แล้ว +2

    ഞങ്ങളറിയുന്ന കാർത്തിക് ഇങ്ങനെ അല്ല. എന്തിനെയും positive aayi കാണാൻ ഞങ്ങളെ പഠിപ്പിച്ച കാർത്തി ഒരിക്കലും ഇങ്ങനെ അകാൻ പാടില്ല. എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മതി.
    ഈ സമയവും കടന്നു പോകും. ഒരുപാട് സ്നേഹത്തോടെ....പ്രാർത്ഥനയോടെ.....

  • @salimkattmala1220
    @salimkattmala1220 ปีที่แล้ว +45

    കാർത്തിക് ഇന്നെന്റെ 23ആം വിവാഹ വാർഷികം ആണ് സുഖത്തിലും ദുഃഖത്തിലും എല്ലാം കടന്നു പോയിട്ടുണ്ട്... കല്യാണം ആയി പിരിയുന്നതും നല്ലതല്ലേ കല്യാണം കഴിക്കാതിരുന്നത്.....😊 ആ കുട്ടിക്ക് കാർത്തിക്കിനെ പോലെ ഒരാളെ വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി ഹാപ്പി ആയിട്ടിരിക്കൂ ഞങ്ങളുണ്ട് കൂടെ സലിം ദോഹ ഖത്തർ

  • @_._Sabynah_._
    @_._Sabynah_._ ปีที่แล้ว +60

    40km marathon ഓടിയ കാർത്തിക് ചേട്ടനാണോ ഈ രണ്ടര million familyടെ മുന്നിൽ വന്നു സ്വയം താഴ്ത്തി കെട്ടുന്നത്...അതു ഞങ്ങൾക് സഹിക്കാൻ ആവില്ല..കാർത്തികേട്ടാ എല്ലാം ശെരിയാവും..🤲🏻🤍...ഞങ്ങൾക് ആ പഴയ കാർത്തിക് ചേട്ടനെ തിരിച്ചു വേണം! 🥺❤

  • @goodvibes6666
    @goodvibes6666 ปีที่แล้ว +165

    കുറെ കാലം കഴിയുമ്പോ, ഇതൊക്കെ നടന്നത് നന്നായി എന്ന് തോന്നും... നല്ലൊരാൾ വരട്ടെ...❤❤❤ ഇപ്പൊ കൂടെ ഉള്ളതെല്ലാം best അല്ലെ... Family, friends.... So be happy.... what will be will be.... Stay positive..

  • @proffeserarun
    @proffeserarun ปีที่แล้ว +3

    ജന്മം തന്ന ദൈവത്തെയും, അച്ഛനമ്മ മാരെയും താങ്കൾ മറന്നില്ല അതിനൊരു ബിഗ് സല്യൂട്ട് ഉണ്ട് ❤️

  • @worldwider3037
    @worldwider3037 ปีที่แล้ว +346

    ബ്രോ.... ഇപ്പോഴല്ലെ സന്തോഷിക്കേണ്ടത് ... എല്ലാത്തിലും നന്മ കാണ് ...കല്യാണത്തിന് ശേഷം ആണ് life ഇൽ ഇത്തരം സംഭവം ക്ക് ഉണ്ടയത്തെങ്കിലോ ....മനസ്സിൽ നന്മ ഉള്ളവൻ്റെ ജീവിതം തീർന്നു ....എല്ലാം ശരി ആവും ❤❤❤

    • @sheelavarghese3557
      @sheelavarghese3557 ปีที่แล้ว +3

      എന്റെ മോൻ അനുഭവിച്ചതാണ്. അവൻ ആദ്മഹത്യ ചെയ്യാതെ ഞങ്ങൾക്ക് കിട്ടിയത് ഭാഗ്യം. ഡിവോഴ്സ് ആയതിനു ശേഷം ഇപ്പൊ അവൻ ഭയങ്കര ഹാപ്പിയാണ്.ഒരു പക്ഷെ ഞങ്ങളെ സന്തോഷിപ്പിക്കാനായിരിക്കാം. ഇപ്പൊ കല്യാണം എന്ന് പറഞ്ഞാൽ പേടിയാണ്.അത് കൊണ്ട് രക്ഷപ്പെട്ടു എന്ന് വിചാരിച്ചോളൂ

    • @parameswarannamboodiri8648
      @parameswarannamboodiri8648 ปีที่แล้ว +1

      കല്യാണം കഴിഞ്ഞു പിരിയുന്നതിലും ഭേദമാണ്.
      ഞാൻ ഇതിലും വലിയ പ്രശ്നത്തിൽ പെട്ടു പോയി.
      കല്യാണം കഴിഞ്ഞ് 50 day മാത്രമാണ് ഉണ്ടായത്.

    • @Raju-oy6zp
      @Raju-oy6zp ปีที่แล้ว +1

      പരമാവധി അവളെ സമ്മർത്ഥത്തിലാക്കി നാറ്റിക്കളാണുദേശ്യം അല്ലെ

    • @Varshanandhan1
      @Varshanandhan1 ปีที่แล้ว

      Sariya

    • @sheelavarghese3557
      @sheelavarghese3557 ปีที่แล้ว +1

      @@Raju-oy6zp ആ ഒരു അനുഭവം അനുഭവിച്ചാൽ തന്നെ അറിയാൻ പറ്റു. ഞങ്ങൾ മൂന്നു വർഷം അനുഭവിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ പേടിയാണ്. ഇന്നത്തെ കാലത്തു പെൺകുട്ടികളെക്കാൾ ആൺപിള്ളേർ ആണ് കൂടുതൽ പീഡനം അനുഭവിക്കുന്നത്.പക്ഷെ നിയമം പെൺകുട്ടികൾക്ക് അ നുകാലമാണ്.അത് അവർ ശരിക്കും മുതലാക്കും

  • @praseethad4802
    @praseethad4802 ปีที่แล้ว +43

    കണ്ടിട്ട് സങ്കടം വരുന്നു. ഞാനും അനുഭവിച്ചു നമ്മൾ എത്ര സ്നേഹം കൊടുത്താലും അതൊക്കെ തകർത്തു പോകുന്നവർക്കറിയില്ലല്ലോ. 😔😔
    God bless you brother

  • @beenanoel8475
    @beenanoel8475 ปีที่แล้ว +81

    ഒരുമിച്ചു പോകാൻ പറ്റില്ല എന്ന് വിവാഹത്തിന് മുൻപ് തന്നെ മനസിലാക്കാൻ കഴിഞ്ഞത് ഭാഗ്യം ആണ് അനിയാ. എന്നെ പോലെ ചിലർക്കു അതിനു വർഷങ്ങൾ വേണ്ടി വന്നു. അപ്പോഴേക്കും രക്ഷപെടാൻ പറ്റാതെ കുടുങ്ങി പോയി. വിവാഹം ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണ്. മനസിലാക്കാൻ പറ്റുന്ന നല്ലൊരു പങ്കാളി വരട്ടെ അനിയന്. Stay strong ❤❤

  • @muhammedsiyad2897
    @muhammedsiyad2897 ปีที่แล้ว +78

    Explanation thaadoo

  • @shabeer4774
    @shabeer4774 ปีที่แล้ว +97

    നിന്റെ കൂടെ എന്റെ കണ്ണും നിറഞ്ഞു... നേരിട്ട് കണ്ടിട്ടില്ലാത്ത ഞാൻ പോലും കരഞ്ഞെങ്കിൽ അതിലും വല്യ നേട്ടം എന്താണ് bro... എത്ര പേരുണ്ടാകും ഇത് പോലെ ❤❤❤❤❤❤❤❤

  • @FaisyAmi369
    @FaisyAmi369 ปีที่แล้ว +99

    മച്ചാനെ കരയിച്ചു കളഞ്ഞല്ലോ 🥺🥺പുല്ല് കാണണ്ടാരുന്നു 😿...ഹാപ്പി ആയി ഇരിക്ക് man എല്ലാം set ആവും inshallah 🥰🥰🥰

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan ปีที่แล้ว +318

    Karthi ❤ this is just a small phase in ur life.
    ഇത് ഉറപ്പായും മാറും
    ഇപ്പൊ സങ്കടപ്പെട്ടതിന്റ എത്രയോ ഇരട്ടി സന്തോഷം ജീവിതത്തിൽ കടന്നു വരും
    എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മതി
    Everything will b ok🔥🔥
    More power to u❤

    • @savitha_6874
      @savitha_6874 ปีที่แล้ว +2

      Yes,break up is a wakeup call

    • @savitha_6874
      @savitha_6874 ปีที่แล้ว +1

      Machanu ethilum nallatha aya orale lifeil kittum ,

    • @saifudheen5551
      @saifudheen5551 ปีที่แล้ว

      Smeelu 👍👍

    • @nikhilsk4271
      @nikhilsk4271 ปีที่แล้ว

      Pakshe chilatonum marakanee pattilaa

  • @SULFIKARIBRAHIM
    @SULFIKARIBRAHIM ปีที่แล้ว +2

    ഒരു വർഷം കഴിഞ്ഞ് ഈ വീഡിയോ ഒന്ന് കാണു പൊട്ടി പൊട്ടി താങ്കൾ ചിരിക്കും ഇതാണ് മോനെ ലൈഫ് "കല്ലി വല്ലി " വിട്ട് കള wish u all the best👍

  • @abilsaji2941
    @abilsaji2941 ปีที่แล้ว +156

    Those last words"സൗകര്യമില്ല തോൽക്കാൻ" really touched my heart chetta...follow ur passion and u have inspired 23 lakh of indian population so dont be sad chetta dont do anything harm to yourself....let this shall pass...there is so much life after this...enjoy all those moments chetta...ALWAYS D2D🥹❤️🫂

  • @എന്റെഅഭിപ്രായങ്ങൾ

    👍മറന്നുപോയവരെയും മാറിപ്പോയവരെയും മടുത്ത് പോയവരെയും വഴിയിൽ ഉപേക്ഷിക്കുക.
    മനസ്സിലാക്കിയവരെ
    ചേർത്തു നിർത്തുക..
    യാത്ര മനോഹരമായിരിക്കും👍👍

    • @greejoseph7314
      @greejoseph7314 ปีที่แล้ว +2

      ഹൃദയത്തിൽ തൊടുന്ന വരികൾ...

  • @DrSoumyaajinvlog
    @DrSoumyaajinvlog ปีที่แล้ว +88

    കാർത്തിക് വിഷമിക്കല്ലേ !! ഇനിയാണ് നല്ല life വരാനിരിക്കുന്നത് ❤

    • @maldini6099
      @maldini6099 ปีที่แล้ว +9

      അതൊക്കെ പറയാൻ എളുപ്പമാണ്. പ്രണയം മാത്രം അല്ല ഏത് ബന്ധവും വിട്ടുപോവുമ്പോൾ ഉള്ള വിഷമം താങ്ങാൻ കുറച്ചു പ്രയാസം ആണ്‌. അഞ്ച് വർഷം എടുത്തു എനിക്കുണ്ടായ ദുഃഖം മാറാൻ

  • @somethinganything7152
    @somethinganything7152 ปีที่แล้ว +17

    Life has ups and downs. Staying strong during that period is what matters. My Frnd first got engaged but later rejected, post that got married with another girl but due to her ego issues later got divorced, now married again and living happily. Stay strong as time will come one day. Enjoy your life.

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +75

    💛 ചേട്ടൻ ഞങ്ങളുടെ മുൻപിൽ ഈ അവസ്ഥ പ്രസന്റ് ചെയ്യുമ്പോഴും. ഉള്ളിലെ ആ വേദന നന്നായിട്ട് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു 😢 Come back 🙏 അതെ നല്ലൊരു നാളെക്കായി കാത്തിരിക്കാം 🙌

  • @bebold7810
    @bebold7810 ปีที่แล้ว +73

    ഇത് കണ്ട് ഞാനും കരഞ്ഞു. വിഷമിക്കണ്ട എന്നു പറയുന്നതിൽ അർത്ഥമില്ല. നല്ലതിനാണ് ഇന്ന് ചിന്തിക്കൂ. നല്ലൊരു കുട്ടിയെ കിട്ടി ഹാപ്പി ആയി ജീവിച്ചു കാണിക്കണം. God bless u🙏🙏🙏

  • @akhilapaulose2565
    @akhilapaulose2565 ปีที่แล้ว +63

    Dont cry. Dont be sad... കല്യാണം കഴിഞ്ഞു life പോകുന്നതിലും നല്ലതാണ് അതിനു മുൻപ് തീരുമാനിച്ചു പിരിഞ്ഞത്. Life long പോകാൻ ഒരു നല്ല partner സമയം ആകുമ്പോൾ ജീവിതത്തിലേക്ക് വരും.. Just wait ചെയ്യുക. അതു മാത്രം നമ്മൾ ചെയ്താൽ മതി... Love you bro❤️❤️❤️❤️❤️❤️❤️❤️❤️❤️bro ടെ better future ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുകയല്ലേ... തളരാതെ മുന്നോട്ട്.... ഞങളുടെ ഒക്കെ prayers കൂടെ ഉണ്ട്‌........... ഇത്രക്ക് ഇഷ്ടപ്പെട്ടു video കണ്ടു comment ചെയ്യുന്ന ഒരേ ഒരാൾ bro ആണ്.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sneha_3031
      @sneha_3031 ปีที่แล้ว

      Sathyam

    • @subishn.p9473
      @subishn.p9473 ปีที่แล้ว

      പാർട്ണർ നന്നായാൽ ലൈഫ് ഹാപ്പി ആവും ,

  • @ajayvasudev2360
    @ajayvasudev2360 ปีที่แล้ว +2

    നിന്റെ പിന്നാലെ 100 പേര് വരും അത് നിനക്ക് അറിയില്ല ബ്രോ 😍 അതിന്റെ പ്രോബ്ലം ആണ്. ഞാനും ഇങ്ങനെ ആയിരുന്നു.

  • @vlogs-hs7sp
    @vlogs-hs7sp ปีที่แล้ว +48

    അനുഭവപ്പെട്ട വർക്ക് കരയാതിരിക്കാൻ കഴിയില്ല എന്നറിയാം പക്ഷേ ഈ കരച്ചിൽ കാണാതിരിക്കാനാണ് നമ്മളെയൊക്കെ ആഗ്രഹം. എല്ലാം ഭംഗിയായി മുന്നോട്ടു പോകും, തിരിച്ചുവരണം പഴയതിലും പവർ ആയിട്ട് 😌🔥

  • @kichooze
    @kichooze ปีที่แล้ว +36

    ഒരു പച്ച മനുഷ്യനായി ഫാൻസിന്റെ ഇടയിലേക്ക് വന്ന നീയാണ് യഥാർത്ഥ ഇൻഫ്ലുൻസർ .. ലവ് യു ബ്രോ ❤❤

  • @beautifulnature3995
    @beautifulnature3995 ปีที่แล้ว +54

    കർമ്മ തിരിച്ചുകിട്ടും. ഈ പാവത്തിന്റെ മനസ്സ് വേദനിപ്പിച്ചവർ അനുഭവിക്കും.

  • @minhastirur
    @minhastirur ปีที่แล้ว +2

    പ്രേമിച്ചു ഒരിക്കലും കല്ല്യാണം കഴിക്കരുത് ഒരിക്കലും ...
    കല്ല്യാണം വീട് എല്ലാം ഒരു ഭാഗ്യമാണ്.
    ഇനിയും നല്ല ഒരു പെൺകുട്ടി താങ്കൾക്ക് കിട്ടട്ടെ...❤❤❤

  • @allrounderaleena
    @allrounderaleena ปีที่แล้ว +80

    സ്വന്തം അനുഭവത്തിന്നു പറയുകയാണ് ചേട്ടാ ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ടെങ്കിൽ അതിന് പകരം ആയി അതിനേക്കാൾ സൂപ്പർ ഒരാളെ ദൈവം തരും.. നമ്മൾ ഒകെ ആഗ്രഹിക്കുന്നതിനു അപ്പുറം❤ trust me🥰അന്ന് ഇതൊക്കെ ഓർത്തു ചിരി വരും This is just a phase❤

    • @anjumanjum9091
      @anjumanjum9091 ปีที่แล้ว +1

      💯

    • @Summm-j6y
      @Summm-j6y ปีที่แล้ว +2

      Me tooo🥰🥰🥰🥰🥰🥰🥰anubavam

    • @safnar6802
      @safnar6802 ปีที่แล้ว +1

      100%സത്യം

  • @Linu-j5w
    @Linu-j5w ปีที่แล้ว +28

    മനസ്സിൽ tension വരുമ്പോൾ ചിരിക്കാൻ വേണ്ടിയാണ് കാർത്തിയുടെ വ്ലോഗ്സ് കാണാറ്.ഇന്ന് കാർത്തി കരയിപ്പിച്ചു കളഞ്ഞു.....കാർത്തിയുടെ വ്ലോഗ്സ് കാണുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്..നല്ല മനസ്സാണ്..പെട്ടെന്ന് emotional ആകുന്ന ഒരാൾ ആണ്..friendടനെ ഒക്കെ ജീവനായി കാണുന്ന നല്ലൊരു വ്യക്തി ആയിട്ടു തോന്നിയിട്ടുണ്ട്.ആ വ്യക്തിക്ക് കാർത്തിയെ പോലൊരാളെ കിട്ടാനുള്ള ഭാഗ്യമില്ലെന്ന് കരുതാം....അത്രയും ആഗ്രഹിച്ചു പോയത് കൊണ്ടും മനസ്സിൽ കളങ്കമില്ലാതെ സ്നേഹിച്ചത് കൊണ്ടുമാണല്ലോ ഇത്ര സങ്കടപ്പെടുന്നത്...talke your time....എല്ലാം ഒന്ന് പഴയത് പോലെ ആകുന്നത് വരെ....കാർത്തിയെ മനസ്സിലാക്കുന്ന നല്ലൊരു പെൺകുട്ടി താമസിയാതെ ജീവിതത്തിലേക്ക് കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു❤....മദ്യം ഒന്നും എല്ലാത്തിനും പരിഹാരമായി ഒരിക്കലും കാണരുത്.അതൊക്കെ താൽക്കാലികമായ രക്ഷപ്പെടൽ മാത്രമാണ്..നഷ്ടം നമുക്കും നമ്മുടെ familyക്കും മാത്രമായിരിക്കും...All the best in your future...

  • @onrecordbykdk3285
    @onrecordbykdk3285 ปีที่แล้ว +88

    കരഞ്ഞു തീർക്ക് ബ്രോ... പുതിയ ഒരു പാർട്ണറെ എത്രയും പെട്ടന്ന് കണ്ടെത്തു... അങ്ങനെ ആണേൽ ഈ സങ്കടം ഒക്കെ പെട്ടന്ന് മാറും... ഇതൊക്കെ അത്രേ ഉള്ളു ❤

  • @thasneemthajudeen955
    @thasneemthajudeen955 ปีที่แล้ว +2

    മോനെ കാർത്തി.... പോട്ടെടാ എല്ലാം ശെരിയാവും. നിന്റെ സമയം ആയിട്ടുണ്ടാവില്ല. സമയമാവുമ്പോൾ എല്ലാം നടക്കും. Come back man.. Be strong... Keep smiling 😊always.. GOD bless you 🙌🏻🙌🏻

  • @sherimaliyakkal4210
    @sherimaliyakkal4210 ปีที่แล้ว +103

    വളരെ സങ്കടം തോന്നി, കാർത്തീ പോയത് പോട്ടെ സന്തോഷം ആയി ഇരിക്കൂ 💕

  • @carbongamingff9527
    @carbongamingff9527 ปีที่แล้ว +60

    ചേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഞങ്ങളെ പോലെ ഉള്ള കുറെ പേര് ഇപ്പോളും നിൽക്കുന്ന സ്ഥലത്ത് നിൽക്കില്ല, You have always been an inspiration for us. The good days are going to come! Love you chetta🙂🤍

  • @akshayanil5785
    @akshayanil5785 ปีที่แล้ว +85

    " സൗകര്യമില്ല തോൽക്കാൻ " That word.. Everything is Gonna alright ❤

  • @jishnubalan1245
    @jishnubalan1245 ปีที่แล้ว +39

    ഈ വ്ലോഗ് കണ്ടു കരഞ്ഞു പോയ ഞാൻ 🥺😪😪😭 ഇതൊക്ക കാണുമ്പോൾ ഒരു കഴിഞ്ഞ കാലം ഓർമ്മ വന്നു!!

  • @arthanaarthu833
    @arthanaarthu833 ปีที่แล้ว +38

    ബ്രോ കരയല്ലേ..
    എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഫേസ് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം. ബ്രോ എല്ലാ സങ്കടത്തിലും സന്തോഷത്തിലും ഞങ്ങൾ കൂടെയുണ്ട്. കഴിഞ്ഞതൊന്നും മറക്കാൻ പറ്റില്ല എന്ന് അറിയാം. ഇനിയും അത് ഓർത്ത് ഇരുന്നാൽ സങ്കടം കൂടുകയേ ഉള്ളൂ. പഴയതുപോലെ കളിയും ചിരിയും തമാശയും ആയി... ഞങ്ങളുടെ പഴയ കാർത്തിക്ക് സൂര്യയായി വരിക.

  • @TECHCATCHER
    @TECHCATCHER ปีที่แล้ว +148

    പോയവർ പോകട്ടെ ബ്രോ നമ്മളെ മനസിലാകുന്ന ഒരാൾ അല്ലെ നമ്മുടെ ലൈഫ് ഇൽ വേണ്ടത്.ഇത് എന്തായാലും ഇപ്പോൾ ആയത് നന്നായി കല്യാണം കഴിഞ്ഞു ആയിരുന്നുണെങ്കിൽ നമ്മുടെ വീട്ടുകാർക്കും എല്ലാവർക്കും ബുധിമുട്ട് ആവില്ലേ. കമ്മൽ ഇട്ടവൾ പോയാൽ കടുക്കൻ ഇട്ടവൾ വരും. KEEP GOING AHEAD BRO INFINITY TO CONQUER.❤

    • @reshmanived480
      @reshmanived480 ปีที่แล้ว +2

      Kadukkan itaval vannal kammal ittaval varum ennanu...😜😜😜