രണ്ടു ദിവസം തകൃതിയായി പരിശോധന കാണും, അത് മനസിലാക്കി ഇവന്മാരും രണ്ടു ദിവസം സൂക്ഷിച്ചു ഓടിക്കും. അത് കഴിഞ്ഞു ആവേശം തീരുമ്പോൾ പിന്നെയും പഴയ പടി ആകും. കൃത്യമായ പരിശോധന, മദ്യപിച്ചു വണ്ടി ഓടിച്ചു പിടിച്ചാൽ ഭീമമായ പിഴ, പിന്നെയും ആവർത്തിച്ചാൽ അഞ്ചു വർഷം ലൈസൻസ് ക്യാൻസൽ ചെയ്യുക.
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
മദ്യപിച്ചു വണ്ടി ഓടിക്കുന്നവരെ പിടിക്കാൻ മാത്രം നിയമം ഇല്ലേ.. എങ്ങനെ ഉണ്ടാകും അധികാരികൾ തന്നെ മദ്യപിച്ചു വാഹനം ഓടിച്ചു ആളെ കൊന്നുകൊണ്ടിരിക്കുന്ന നാട്ടിൽ അല്ലെ നമ്മൾ എല്ലാവരും ജീവിക്കുന്നത് 😮😢😢😢
ഞാൻ ഈ വഴിക്ക് വണ്ടിയിൽ പോയപ്പോൾ ഞാൻ കണ്ടതാണ് പോലീസ് ഇവരോട് മാറണം എന്ന് പറയുന്നത്.. എങ്കിലും മനുഷ്യത്വത്തിന്റെ പേരിൽ പോലീസ് ബലം ആയി ഓടിച്ചു വിടാഞ്ഞത് ആവും.. എങ്കിലും മദ്യപിച്ചു വാഹനം ഓടിച്ച അവന്മാരെ വെറുതെ വിടരുത്..
ഇതൊക്കെ എന്നെ നടപ്പിൽ അക്കേണ്ടിയിരുന്നൂ.അപകടം നടന്നിട്ട് തല ഉരാൻ അടുത്ത ആഴ്ച ട്രാഫിക് ഡ്രൈവ് നടത്താൻ തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞിട്ട് എന്തു കാര്യം.ഇത് ശരിക്കും Road transport Authority യുടെ പിടുപ്കേടെന്നു തന്നെ പറയണം.അവർക്ക് എതിരെയും നരഹത്യക്ക് കേസ് എടുക്കേണ്ടതാ.😂
Mr Ganesh Kumar നമ്മുടെ വാഹന വകുപ്പ് മന്ത്രി അറിയാൻ ആദ്യം രാത്രി പരിശോദന നല്ലത് തന്നെ അത് നീധിപരമായിരിക്കണം പരിശോദനയുടെ പേരിൽ പണ പിരിവ് നടക്കുന്നുണ്ട് ആദ്യം ഇ പ്രവർത്തി തടയുക പിന്നെ മധ്യപിച്ച് വാഹനം ഓടിക്കുന്നവരെ കിട്ടിയാൽ കേസ് എടുത്ത് വിട്ടാൽ പോര ജയിലിൽ അടക്കണം ഏത് കൊമ്പനായാലും . മരിച്ചവർ ഇന്ത്യൻ പൗരത്വം ഉള്ളവരാണ് അവരെ സഹായിക്കണം അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ് അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു പ്രിയ്യ സഹോദരങ്ങൾക്കും മക്കൾക്കും 😢 ഹൃദയത്തിൽ നിന്ന് യാത്ര അയപ്പ് നേരുന്നു ആത്മാവിന് ശാന്തി കിട്ടട്ടെ😢
മണ്ഡല കാലങ്ങളിലും വേളാങ്കണ്ണി തീർത്ഥാടന ടൈമിലും കാൽനട ആയി വരുന്ന ആളുകൾ ചിലർ ഇങ്ങനെ ഹൈവേ ഡിവയ്ഡരിൽ (കൊച്ചി കോയമ്പത്തൂർ) കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ട്.ഈ വഴിയോര വിശ്രമ കേന്ദ്രം ഒക്കെ അവർക്ക് വേണ്ടി തുറന്നു koduthoode
ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ രാത്രിയിൽ പരിശോധിക്കരുത്! കാരണം: ATM പോലുള്ളവ കൊള്ളയടിച്ച് പ്രതികൾ വന്ന വാഹനവുമായി രക്ഷപെടാനുള്ള മാർഗ്ഗം അടക്കരുത്. നമുക്ക് ബൈക്കുകൾ മാത്രം പരിശോധിച്ചാൽ മതിയല്ലോ അതല്ലേ വരുമാനവും ?🤔🤔🤔🤔
ഇപ്പോൾ ഹോസ്പിറ്റലിലുള്ളവർക്ക് സർക്കാറിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു ആനുകൂല്യമായിട്ട് ചികിത്സ ലഭിക്കുന്നുണ്ടോ നാടോടികളാണ് എന്ന് പറഞ്ഞ് അവരെ തട്ടി കളയരുത് ചികിത്സ ഉറപ്പുവരുത്തുക
ഞാൻ നൈറ്റ് തട്ടുകട നടത്തുന്നവർ ആണ് കൂടുതലും ലോറി യാണ് കസ്റ്റമർ.. എന്നിരുന്നാലും അവരിൽ കൂടുതലും മദ്യം ഉപയോഗിച്ചാ വണ്ടി ഓടിക്കാർ.. ഇപ്പോളത്തെ പോലീസുകാർ മണലിനു സെറ്റിങ്ങും.. ഹെൽമറ്റ് വെക്കാതെ പോകുന്ന വണ്ടിക്ക് ഫോട്ടോ എടുത്ത് 10000 ഉണ്ടാക്കാനും മാത്രം വേണ്ടി കഷ്ടപ്പെടുകയാണ്
ലിമിറ്റഡ് സ്റ്റോപ്പ് ബസ് എന്നപേരിൽ ഓവർസ്പീഡ് വണ്ടി ഓടിക്കുന്ന ബസ് ഡ്രൈവേഴ്‌സിനെതിരെയും ശക്തമായ നടപടി വേണം..... തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് ഓടിക്കുന്ന ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ആണ്.
മദ്യം കാരണംഎത്ര കുടുംബങ്ങളാണ് പല രീതിയിൽ നശിക്കുന്നതാണ് എന്നിട്ടും കണ്ണ് തുറക്കാത്ത ഗവ.മെൻ്റ്' '. മദ്യനിരോധനം എന്തുകൊണ്ട് നടത്തുന്നില്ല. കണ്ണീരിൻ്റെ ഈ വരുമാനം എന്തിന് ഗവ.ൻ്റ് ന്
വാഹനത്തിന്റെ രജിസ്ട്രെഷൻ എന്തിനാണ് ക്യാൻസൽ ചെയുന്നത്.? ആ വണ്ടി എടുത്തിരിക്കുന്നത് ലോണിലായിരിക്കും. എത്ര ലക്ഷം രൂപ വണ്ടിയുടെ മുതലാളിക്ക് വന്നു. നിയമം എടുക്കുന്നതിന് ഒരു മര്യാദ വേണ്ടേ.! നേരെമറിച്ച് ഇതൊരു രാഷ്ട്രീയബന്ധം ഉള്ളവനോ, പോലീസ് പദവിയിലിരിക്കുന്ന ആളോ, എന്തിന് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ ആണെങ്കിലും ഇവിടെ ഒരു നിയമത്തിനും വില ഇല്ലാതെ വന്നേനെ. കഷ്ടം 😔
മുതലാളി എന്തു പിഴച്ചു, നല്ല വണ്ടി ആണ് അത് എന്നും വീട്ടിൽ വരുന്ന മക്കൾ കുടിക്കോ ഇല്ലേ എന്നു വീട്ടുകാർക്ക് അറിയില്ല പിന്നെ ഏങ്ങനെ ഏതോ നാട്ടിൽ ലോഡ് ആയി പോവുന്നവരുടെ കാര്യം മുതലാളി അറിയുന്നു ഡ്രൈവർ തെറ്റ് ചെയ്താൽ ആയാൾക്ക് ശിക്ഷ കൊടുക്കണം Ksrtc ലെ എത്ര ആൾക്ക് എന്തൊക്കെ ശിക്ഷ കിട്ടി എന്നും അറിയണം ജനങ്ങൾക്ക് Ksrtc വണ്ടി കാരണം എത്ര ആള് മരിക്കുന്നു, ഇന്നും മരണം ഇണ്ടായി.... ഏതേലും പാവപ്പെട്ടവന്റെ വണ്ടി ആണേൽ അവന്റെ ജീവിതം കഴിഞ്ഞു 😇... ആരോ ചെയ്ത കുറ്റം കാരണം തെറ്റ് ചെയ്തവർക്ക് ശിക്ഷ കൊടുക്ക് ആദ്യം 🔥
Its a crime to drunk and drive not a simple traffic violation offense. Drunk & drive offense fine should be raised to 1 lakh inr and min 6 months imprisonment.
Nytil vandiyumayi pokan pattathe aayi, kuree എണ്ണം ഇങ്ങനെ ഉള്ളത് ഉണ്ടാകും.,പിന്നെ ഉള്ളത് ലൈറ്റ് dim cheithu tharatha naarikakum .. എതിരെ വരുന്ന വണ്ടിയുടെ light കാരണം റോഡ് കാണാന്‍ പറ്റാതെ avaarund...nytil endha MVD jooli cheyyille...ariyanjitt chodikkuva...
കടുത്ത നിയമം വേണം.. ഇവിടെ ഒരുപുല്ലും നടക്കില്ല, തള്ള് മാത്രം.. സീബ്ര ലൈനിൽ പോലും വാഹനം നിറുത്തി.. കാൽനടക്കാരെ കടത്തിവിടാനുള്ള സാമാന്യ മര്യാദപോലുമില്ല നന്മുടെ നാട്ടിൽ.. എന്ത് നിയമ എൻഫോഴ്‌സ്മെന്റാണ് ഹെ.. വെറുതെ തള്ളിയിട്ടു ഒരു കാര്യവുമില്ല.. ആദ്യം ഈ ബേസിക് കാര്യങ്ങൾ പാലിക്കാൻ നമ്മുടെ ആൾകാരെ പഠിപ്പിക്ക്.. കടുത്ത ശിക്ഷ കൊണ്ട് വരൂ.. Awareness കൊണ്ട് ഒരു കാര്യവുമില്ല
ഹെൽമെറ്റ് വക്കാത്തവരെ ഓടിച്ചിട്ടു പിടിക്കാൻ മാത്രെമേ ഹൈവെയ് പോലീസിന് എളുപ്പം അത് നന്നായി ചെയ്യുന്നുണ്ട് .പോക്കറ്റ് അടിക്കാരനെ തൂക്കികൊല്ലും.അമിത വേഗതയിൽ എത്തുന്ന സ്വകാര്യബസ്സുകൾ ,ലോറികൾ എന്നിവക്കെതിരെ നടപടികൾ എടുക്കുന്നതാണ് കാണുന്നില്ല .
വണ്ടി ഓടിച്ച ഡ്രൈവർടെ ഭാഗത്തു തെറ്റുണ്ട്.., പക്ഷെ അതെ പോലെ തന്നെ റോഡിൽ കിടന്ന് ഉറങ്ങിയ ആൾകാർഡ് ഭാഗത്തും തെറ്റുണ്ട്... അടച്ചിട്ട road ആണെങ്കിലും.. ബോധം ഇല്ലേ,. Roadil എഗിനെ കിടന്ന് ഉറഗാൻ പാടില്ല എന്ന്...😮
@@rasputin774 കിറ്റ് നക്കിയതിന്റെ നന്ദി അല്ലെ. പറഞ്ഞാൽ അടിമകൾക്ക് മനസ്സിൽ ആവില്ല എന്ന് അറിയാം എന്നാലും പറയുകയാ. വിഷം വാങ്ങി കഴിച്ചാൽ അത് വാങ്ങികഴിക്കുന്നവനെ മാത്രം ബാധിക്കുന്ന കാര്യം ആണ്. എന്നാൽ മദ്യം അങ്ങനെയല്ല. കഴിച്ച ആൾക്കും മറ്റുള്ളവർക്കും അത് ദോഷം ചെയ്യും. നിങ്ങളെ കാര്യം നോക്കുമ്പോൾ മദ്യം അല്ല നിങ്ങൾക് പ്രശ്‌നം. ആ പാർട്ടിയാണ്. അത് ഒഴിവാക്ക് എന്നാൽ കുറച്ചു ബുദ്ദി വരും.
സർക്കാർ എത്രയും പെട്ടെന്ന് കുറച്ചു ബാറുകളും ബീവറേജ്ഉം കൂടി തുറന്നു കൊടുക്കണം
അത് കൊണ്ട് ആയിരിക്കും.....
Madhyam nirodhikumpo aalkar vere vazhi thedi pokum .. മയക്ക് മരുന്ന് വാറ്റ് etc
പകലും രാത്രിയിലും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് തന്നെ റദ്ദാക്കണം.
രാത്രി 80%പേരും മദ്യപിച്ചിട്ടാണ് വാഹനം ഓടിക്കുന്നത്.നല്ല ഫോഴ്‌സൊടുകുടി വേണം രാത്രികാല പരിശോധന അല്ലങ്കിൽ ആക്രമികപ്പെടാൻ സാധ്യതയുണ്ട്
80%? ഒരു മയത്തിൽ തള്ളഡോ
80% ennokke thallale bhai....
Amvi മാരെ നിയമിക്കണം അല്ലെ
@@Anshil619അതിന് ചെക്ക് ചെയ്യുന്ന ഏമാന്മാർ രാത്രി കാലങ്ങളിൽ നല്ല പൂസാണ്...
Registration cancell ചെയ്യുന്നതിൽ എന്തുകാര്യം... ഡ്രൈവരുടെയാണൊ വാഹനം... അല്ലെങ്കിൽ മുതലാളി എന്തു തെറ്റ് ആണ് ചെയ്തത്.
Swantham vandi madyapanikale kondu oodippikkunnathum thettallee...
സത്യം
പൗര ബോധം ഉള്ള ഡ്രൈവറെ വണ്ടി ഏൽപ്പിക്കുക എന്നത് മുതലളിയുടെ ഉത്തരവാദിത്തം ആണ് ഇവിടെ രണ്ട് കുടിയന്മാരെ ആണ് ഡ്രൈവർ ആയി നിയോഗിച്ചത് 😢
അതിന് മദ്യം കൂടുതലായും കൊടുക്കുന്നത് പിണറായിയുടെ സർക്കാർ അല്ലേ മുട്ടിനു മുട്ടിന് ബീവറേജ് കൾ പാവം മുതലാളിയെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ
Very correct 👍
അവർ ഇത്രയും ദൂരം വാഹനം ഓടിച്ചിട്ടും ഒരിടത്തും ചെക്കിങ് ഇല്ലായിരുന്നോ?
Highway police എന്തു ചെയ്യുന്നു രാത്രിയിൽ?
ഉറങ്ങുന്നു 🤣
Avarkku bike modification cheyyunnavere mathiii 🤦athavumbol paisa kittumallo mayiruuu
കൂർക്കം വലിച്ചു ഉറങ്ങുന്നു
അല്ലെങ്കിലും ഇവിടെ നിയമം നോക്കുകുത്തി യാണ്
ഇലക്ഷൻ ടൈം കണ്ടത് ആണ് നിങ്ങളെ നിയമം
ഒരു അപകടം ഉണ്ടാവുമ്പോ മാത്രം പ്രഹസനം മായി മാറരുത് . എല്ലാകാലത്തും ഇത് നടപ്പിലാക്കാൻ നോക്കുക😮
മദ്യം സുലഭമാക്കിയവരെ പ്രേരണ കുറ്റത്തിന്ന് കേസിൽ എന്തുകൊണ്ട് പ്രതി ചേർക്കുന്നില്ല.എത്ര അപകടം കഴിഞ്ഞു .എല്ലാം ഇത് കിട്ടുന്നത് കൊണ്ടല്ലേ .നിരോധിക്കൂ😢😢😢😢
💯
കൊള്ളാം...മയക്കുമരുന്ന് നിരോധിച്ചിട്ടും നാട്ടിൽ സുലഭമായി ലഭിക്കുന്നില്ലേ..
Agane anel madrassa enne nirodhikkanam
ഇനിയും തുടങ്ങട്ടെ ബാറുകൾ, 🙄😳😒😒😒
ഉടമസ്ഥൻ എന്ത് അറിഞ്ഞു
Two വീലർ കാരെ മാത്രം മതി പരിശോധന വലിയ വണ്ടിക്കാരെ കാണുമ്പോൾ, പ്രൈവറ്റ് ബസ് കാരെ കാണുമ്പോൾ മുട്ട് വിറക്കുന്ന പോലീസ് കഷ്ടം
Ellarkum kuthira keran 2 wheeler
പ്രൈവറ്റ് ബസ് ഡ്രൈവേഴ്സ് ക്രിമിനൽസ് ആണെന്ന് തോന്നുന്നു വണ്ടിയുടെ പോക്ക് കണ്ടാൽ അടിച്ചു ചെവിക്കല്ല് പൊട്ടിക്കാൻ തോന്നും
ലോറി ഓണർ എന്ത് കുറ്റം ചെയ്തു
റോഡ് സൈഡിൽ ഉറങ്ങുന്ന അവസ്ഥ ഇല്ലാതാകണം
ഗൾഫിൽ ആണെങ്കിൽ തല പോയേനെ ഡ്രൈവറുടെ
എത്ര വര്‍ഷം സുഖവാസം കൊടുക്കും കോടതി .
രാത്രികാലങ്ങളിൽ വണ്ടിയുമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്, ഹെഡ്ലൈറ്റ് ഡിം പോലും അടിച്ച് തരാധേയാണ് വലിയ വണ്ടിക്കാരുടെ തോന്ന്യാസം.
ലൈസൻസ് റദ്ദാക്കിയാൽ അടുത്ത മുതലാളിയുടെ വണ്ടി ഓടിക്കും. ഏത് ഉദ്യോഗസ്ഥനാണ് ഡ്രൈവർക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുന്നത്
രണ്ടു ദിവസം തകൃതിയായി പരിശോധന കാണും, അത് മനസിലാക്കി ഇവന്മാരും രണ്ടു ദിവസം സൂക്ഷിച്ചു ഓടിക്കും. അത് കഴിഞ്ഞു ആവേശം തീരുമ്പോൾ പിന്നെയും പഴയ പടി ആകും. കൃത്യമായ പരിശോധന, മദ്യപിച്ചു വണ്ടി ഓടിച്ചു പിടിച്ചാൽ ഭീമമായ പിഴ, പിന്നെയും ആവർത്തിച്ചാൽ അഞ്ചു വർഷം ലൈസൻസ് ക്യാൻസൽ ചെയ്യുക.
കേരളത്തിൽ മദ്യം സുലഭമായി ലഭിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള അപകടങ്ങൾ കൂടുന്നത്
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
ലോറി മുതലാളി തെററ് ചെയ്തോ?
മദ്യപിച്ചു വണ്ടി ഓടിക്കുന്നവരെ പിടിക്കാൻ മാത്രം നിയമം ഇല്ലേ.. എങ്ങനെ ഉണ്ടാകും അധികാരികൾ തന്നെ മദ്യപിച്ചു വാഹനം ഓടിച്ചു ആളെ കൊന്നുകൊണ്ടിരിക്കുന്ന നാട്ടിൽ അല്ലെ നമ്മൾ എല്ലാവരും ജീവിക്കുന്നത് 😮😢😢😢
മനഃപൂർവം അല്ലാത്ത നരഹത്യ വെറുതെ വിടണം സർ
Avar IAS karalla 😂
ഞാൻ ഈ വഴിക്ക് വണ്ടിയിൽ പോയപ്പോൾ ഞാൻ കണ്ടതാണ് പോലീസ് ഇവരോട് മാറണം എന്ന് പറയുന്നത്.. എങ്കിലും മനുഷ്യത്വത്തിന്റെ പേരിൽ പോലീസ് ബലം ആയി ഓടിച്ചു വിടാഞ്ഞത് ആവും.. എങ്കിലും മദ്യപിച്ചു വാഹനം ഓടിച്ച അവന്മാരെ വെറുതെ വിടരുത്..
ഇതൊക്കെ എന്നെ നടപ്പിൽ അക്കേണ്ടിയിരുന്നൂ.അപകടം നടന്നിട്ട് തല ഉരാൻ അടുത്ത ആഴ്ച ട്രാഫിക് ഡ്രൈവ് നടത്താൻ തീരുമാനിച്ചിരുന്നു എന്ന് പറഞ്ഞിട്ട് എന്തു കാര്യം.ഇത് ശരിക്കും Road transport Authority യുടെ പിടുപ്കേടെന്നു തന്നെ പറയണം.അവർക്ക് എതിരെയും നരഹത്യക്ക് കേസ് എടുക്കേണ്ടതാ.😂
ബാറിൽ വാഹനവുമയി കുടിക്കാൻ വരുന്നവർ പോകുമ്പോൾ അവിടെവച്ച് തന്നെ ചെക്കിംഗ് നടതിയാൽ ഒരുപരിതിവരെ അപകടം ഒഴിവകൻ കഴിയില്ലേ ..
Mr Ganesh Kumar
നമ്മുടെ വാഹന വകുപ്പ് മന്ത്രി അറിയാൻ
ആദ്യം രാത്രി പരിശോദന നല്ലത് തന്നെ അത് നീധിപരമായിരിക്കണം പരിശോദനയുടെ പേരിൽ പണ പിരിവ് നടക്കുന്നുണ്ട് ആദ്യം ഇ പ്രവർത്തി തടയുക പിന്നെ മധ്യപിച്ച് വാഹനം ഓടിക്കുന്നവരെ കിട്ടിയാൽ കേസ് എടുത്ത് വിട്ടാൽ പോര ജയിലിൽ അടക്കണം ഏത് കൊമ്പനായാലും . മരിച്ചവർ ഇന്ത്യൻ പൗരത്വം ഉള്ളവരാണ് അവരെ സഹായിക്കണം അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ് അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
പ്രിയ്യ സഹോദരങ്ങൾക്കും മക്കൾക്കും 😢 ഹൃദയത്തിൽ നിന്ന് യാത്ര അയപ്പ് നേരുന്നു ആത്മാവിന് ശാന്തി കിട്ടട്ടെ😢
മദ്യം നിർത്തിയാൽ തീരാവുന്ന പ്രേശ്നമേയുള്ളു 😢
മദ്യ സുലഭമായ കിനാശ്ശേരി അതാണ് കടക്കു പുറത്തു, ആ വിരട്ടൽ ഒന്നും ഇങ്ങോട്ട് വേണ്ട, അതൊക്കെ ഞങൾ കുറെ കണ്ടതാ പറയുന്ന ഡെൽമെൻ കണ്ട സ്വപ്നം
Thanks to highway patrolling team
Most of the heavy trucks are driving slowing in fast lane
കോടതിയിൽ എത്തിയിട്ട് വേണം എത്രയും പെട്ടന്ന് ജാമ്യം കൊടുക്കാൻ
ഇവന്മാരെ പോലെ ഉള്ളവന്മാരാണ് ഡ്രൈവർമാരുടെ വില കളയുന്നത്
ഒരാഴ്ചത്തേക്ക് നിങ്ങൾ പരിശോതിക്കും അത് കഴിഞ്ഞാൽ അടുത്ത അപകടം ഉണ്ടാവുമ്പോൾ വീണ്ടും ഒരാഴ്ച്ച പരിശോധിക്കും ഇങ്ങനേ തുടരും ഞങ്ങളിതെത്ര കണ്ടതാ
അതേ സമയം helmet വേട്ട ശക്തമാക്കി MVD
മണ്ഡല കാലങ്ങളിലും വേളാങ്കണ്ണി തീർത്ഥാടന ടൈമിലും കാൽനട ആയി വരുന്ന ആളുകൾ ചിലർ ഇങ്ങനെ ഹൈവേ ഡിവയ്ഡരിൽ (കൊച്ചി കോയമ്പത്തൂർ) കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ട്.ഈ വഴിയോര വിശ്രമ കേന്ദ്രം ഒക്കെ അവർക്ക് വേണ്ടി തുറന്നു koduthoode
ചോദിക്കാനും പറയാനും ആളില്ലാത്ത നാട്ടിൽ,കുത്തഴി ഞ്ഞ ഭരണ സംവിധാനം ഉള്ള നാട്ടിൽ ഇതൊക്കെ നടക്കും
വണ്ടി ഇടിച്ച് മരിച്ചാൽ അവൻ്റെ കുടുംബത്തിന് ഇല്ലാതാകും അല്ലാതെ ഒന്നും നടക്കില്ല
ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ രാത്രിയിൽ പരിശോധിക്കരുത്! കാരണം: ATM പോലുള്ളവ കൊള്ളയടിച്ച് പ്രതികൾ വന്ന വാഹനവുമായി രക്ഷപെടാനുള്ള മാർഗ്ഗം അടക്കരുത്. നമുക്ക് ബൈക്കുകൾ മാത്രം പരിശോധിച്ചാൽ മതിയല്ലോ അതല്ലേ വരുമാനവും ?🤔🤔🤔🤔
തുറക്ക് ബാർ ഇനിയും. അടിമകളെ
ഇപ്പോൾ ഹോസ്പിറ്റലിലുള്ളവർക്ക് സർക്കാറിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു ആനുകൂല്യമായിട്ട് ചികിത്സ ലഭിക്കുന്നുണ്ടോ നാടോടികളാണ് എന്ന് പറഞ്ഞ് അവരെ തട്ടി കളയരുത് ചികിത്സ ഉറപ്പുവരുത്തുക
ഞാൻ നൈറ്റ് തട്ടുകട നടത്തുന്നവർ ആണ് കൂടുതലും ലോറി യാണ് കസ്റ്റമർ.. എന്നിരുന്നാലും അവരിൽ കൂടുതലും മദ്യം ഉപയോഗിച്ചാ വണ്ടി ഓടിക്കാർ.. ഇപ്പോളത്തെ പോലീസുകാർ മണലിനു സെറ്റിങ്ങും.. ഹെൽമറ്റ് വെക്കാതെ പോകുന്ന വണ്ടിക്ക് ഫോട്ടോ എടുത്ത് 10000 ഉണ്ടാക്കാനും മാത്രം വേണ്ടി കഷ്ടപ്പെടുകയാണ്
അവരെ പുറത്തു ഇറങ്ങി കാണും
അപകടം നടന്നത് കുറേ ആൾക്കാർ കൊല്ലപ്പെട്ടു കഴിഞ്ഞാൽ, ബന്ധപ്പെട്ട വകുപ്പുകൾ കുറേ ഉണ്ടാക്കലുകൾ തുടങ്ങും.
കണ്ണൂരിൽ ഇപ്പോഴും ആളുകൾ റോഡ് സൈഡിൽ മദ്യപിച്ചു കിടന്നു ഉറങ്ങുന്നവരെ ധാരാളം കാണാണ് കഴിയും
ലിമിറ്റഡ് സ്റ്റോപ്പ് ബസ് എന്നപേരിൽ ഓവർസ്പീഡ് വണ്ടി ഓടിക്കുന്ന ബസ് ഡ്രൈവേഴ്‌സിനെതിരെയും ശക്തമായ നടപടി വേണം..... തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് ഓടിക്കുന്ന ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ആണ്.
മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണം 1 ലക്ഷം വരെ പിഴയും തടവും പിന്നെ ലൈസൻസും സസ്‌പെൻഡ് ചെയ്യണം. എന്നാൽ മാത്രമേ അവർ നിയമം പാലിക്കു.
Ksrtc um nokanam 😢
കുറ്റം ചെയ്തവരെ വധശിക്ഷ നടപ്പാക്കുമോ..എന്നാലേ നാട് രക്ഷപ്പെടൂ
മദ്യം നിരോധിക്കുക
Kolapaathakathin case edukkamo sir
സർക്കാർ കുറച്ചുകൂടി മദ്യഷാപ്പുകൾ തുറന്നാൽ മതി എല്ലാം പരിഹാരമാകും
ഹെവിലൈസൻസില്ലാതെ ബസോടിച്ച ഒരു മന്ത്രിക്കെതിരെ എന്തുനടപടി എടുത്തു😂
മദ്യം കാരണംഎത്ര കുടുംബങ്ങളാണ് പല രീതിയിൽ നശിക്കുന്നതാണ് എന്നിട്ടും കണ്ണ് തുറക്കാത്ത ഗവ.മെൻ്റ്' '. മദ്യനിരോധനം എന്തുകൊണ്ട് നടത്തുന്നില്ല. കണ്ണീരിൻ്റെ ഈ വരുമാനം എന്തിന് ഗവ.ൻ്റ് ന്
വധശിക്ഷയിൽ കുറഞ്ഞത് ഒന്നും അർഹിക്കുന്നില്ല...
വാഹനത്തിന്റെ രജിസ്ട്രെഷൻ എന്തിനാണ് ക്യാൻസൽ ചെയുന്നത്.?
ആ വണ്ടി എടുത്തിരിക്കുന്നത് ലോണിലായിരിക്കും. എത്ര ലക്ഷം രൂപ വണ്ടിയുടെ മുതലാളിക്ക് വന്നു. നിയമം എടുക്കുന്നതിന് ഒരു മര്യാദ വേണ്ടേ.!
നേരെമറിച്ച് ഇതൊരു രാഷ്ട്രീയബന്ധം ഉള്ളവനോ, പോലീസ് പദവിയിലിരിക്കുന്ന ആളോ,
എന്തിന് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ ആണെങ്കിലും ഇവിടെ ഒരു നിയമത്തിനും വില ഇല്ലാതെ വന്നേനെ. കഷ്ടം 😔
മുതലാളി എന്തു പിഴച്ചു, നല്ല വണ്ടി ആണ് അത്
എന്നും വീട്ടിൽ വരുന്ന മക്കൾ കുടിക്കോ ഇല്ലേ എന്നു വീട്ടുകാർക്ക് അറിയില്ല
പിന്നെ ഏങ്ങനെ ഏതോ നാട്ടിൽ ലോഡ് ആയി പോവുന്നവരുടെ കാര്യം മുതലാളി അറിയുന്നു
ഡ്രൈവർ തെറ്റ് ചെയ്താൽ ആയാൾക്ക് ശിക്ഷ കൊടുക്കണം
Ksrtc ലെ എത്ര ആൾക്ക് എന്തൊക്കെ ശിക്ഷ കിട്ടി എന്നും അറിയണം ജനങ്ങൾക്ക്
Ksrtc വണ്ടി കാരണം എത്ര ആള് മരിക്കുന്നു, ഇന്നും മരണം ഇണ്ടായി....
ഏതേലും പാവപ്പെട്ടവന്റെ വണ്ടി ആണേൽ അവന്റെ ജീവിതം കഴിഞ്ഞു 😇... ആരോ ചെയ്ത കുറ്റം കാരണം
തെറ്റ് ചെയ്തവർക്ക് ശിക്ഷ കൊടുക്ക് ആദ്യം 🔥
Its a crime to drunk and drive not a simple traffic violation offense. Drunk & drive offense fine should be raised to 1 lakh inr and min 6 months imprisonment.
Aadhyam avarkku venda sahayam kodukkanam ath aa lorryude sideile avarekond aadhyam cheyikkanam athinu endhinanu mukyamanthriyod alochilkune. Ee kanunna idapedalil ellam sathyam undel avarkku venda neethi aadhyam medich kodukku athinodoppam bahumanapetta manthri ❤️ipo paranjapole matt niyama nadapadiyum edukkanm. Pattumo he 😌 !
മദ്യം മയക്കുമരുന്ന് നിർത്തലാക്കണം
Nytil vandiyumayi pokan pattathe aayi, kuree എണ്ണം ഇങ്ങനെ ഉള്ളത് ഉണ്ടാകും.,പിന്നെ ഉള്ളത് ലൈറ്റ് dim cheithu tharatha naarikakum .. എതിരെ വരുന്ന വണ്ടിയുടെ light കാരണം റോഡ് കാണാന്‍ പറ്റാതെ avaarund...nytil endha MVD jooli cheyyille...ariyanjitt chodikkuva...
എല്ലാ സ്ഥലത്തും ബാർ അനുവദിച്ചിട്ട് ഇരുന്ന് മോങ്ങിയാ മതിയല്ലോ..
ഇവർക്കു എന്ത് ശിക്ഷ കൊടുക്കും 😂
Take case aganit road development... For not keeping proper service road and indication... And simply dumping materials on road side.....
കടുത്ത നിയമം വേണം.. ഇവിടെ ഒരുപുല്ലും നടക്കില്ല, തള്ള് മാത്രം.. സീബ്ര ലൈനിൽ പോലും വാഹനം നിറുത്തി.. കാൽനടക്കാരെ കടത്തിവിടാനുള്ള സാമാന്യ മര്യാദപോലുമില്ല നന്മുടെ നാട്ടിൽ.. എന്ത് നിയമ എൻഫോഴ്‌സ്മെന്റാണ് ഹെ..
വെറുതെ തള്ളിയിട്ടു ഒരു കാര്യവുമില്ല.. ആദ്യം ഈ ബേസിക് കാര്യങ്ങൾ പാലിക്കാൻ നമ്മുടെ ആൾകാരെ പഠിപ്പിക്ക്.. കടുത്ത ശിക്ഷ കൊണ്ട് വരൂ.. Awareness കൊണ്ട് ഒരു കാര്യവുമില്ല
Sir, line traffic rules strict akkanam along with lane wise speed limits. Heavy vehicles compulsory aayitt fast laneil paadilla.
Express Highway infrastructure erpedunna tippernu okke number plate kaanaaar illaaa
റോഡിൽ കിടന്നുറങ്ങിയത് കൊണ്ടാണ് ജീവൻ നഷ്ടപ്പെട്ടത് അല്ലെങ്കിൽ ഒരു ആക്സിഡൻ്റ് ആയി vannane.... പാവം ആൾക്കാർ 😢😢
orupaadu aalukal und ithupole home-less
മോരു കലക്കി കൊടുക്കാൻ അവിടെ ആരും ഇല്ലയോ.?🤔
😢
Orupaad naalukal aayi njan ivare ivide kaanunnu.. kurach naal munp vare thriprayar nadannu pokumbbo ivar kure peru cash chodhich varum koduthillel sthreekal nammude shirtil okke pidich valikkal aayirunnu.. kunjungalum undaakum.. avarude avastha kaaranam aakaam.. ippo kurach naal aayi oru kurav undaayirunnu.. highway pani nadakkunna kaaranam kure vacant space thriprayar und.. avide okke aanu food kazhikkunnathum vekkunnathum urangunnathum ellaam..
Cancel licence for drunken driving.
Suspension alla permanent cancellation of license
രാത്രി വണ്ടി ഓടിക്കുന്ന എല്ലാ ഡ്രൈവർ മാരെയും ചെക്ക് ചെയ്യണം
കഷ്ടം..
Kurachu days akatu kidakim. Pinneyum repeat cheyum. Atre thanne.
രാത്രികാലങ്ങളിൽ മദ്യപിച്ച് വാഹനമോടി ചെക്കിങ് വന്നാൽ നന്നായിരിക്കും
ബൈക്കുകാരെ മാത്രമേ ഇപ്പോ കള്ളു കുടിച്ചിട്ടുണ്ടോ എന്ന് നോക്കാറുള്ളു,( night), കാറും, ലോറിയും, ബസും, ഒക്കെ ചെക്ക് ചെയ്യണം ✌️
Rathriyum pakalum parishodana venam athey pole thane road worknte bagamayi pokuna truckgalude vegatha . Roadil keran thane pediyanu ivarude vegatha karanam also kodunagallur thrissur roadil oduna buskalude vegatha
ബാർ തുറക്കാൻ മത്സരിക്കുന്ന സർക്കാറിന് ഏത് വകുപ്പ് ചുമത്തും
ella lorry pooranmarayum arrest cheyanm
Ensure capital punishment
ഒന്നും ചെയ്യില്ല ഇത് കുറച് കയിഞ്ഞു സിനിമ ഇറക്കും അത് തന്നെ കുച്ച് നഹി കരേഖ സാലെ ലോഗ് 😡😡😡
ഹെൽമെറ്റ് വക്കാത്തവരെ ഓടിച്ചിട്ടു പിടിക്കാൻ മാത്രെമേ ഹൈവെയ് പോലീസിന് എളുപ്പം അത് നന്നായി ചെയ്യുന്നുണ്ട് .പോക്കറ്റ് അടിക്കാരനെ തൂക്കികൊല്ലും.അമിത വേഗതയിൽ എത്തുന്ന സ്വകാര്യബസ്സുകൾ ,ലോറികൾ എന്നിവക്കെതിരെ നടപടികൾ എടുക്കുന്നതാണ് കാണുന്നില്ല .
ഇത് ഒരു പാഠംആയിരിക്കണം
njan madyapich odichitond pakshe urakkam varumbol kidannu urangum
ലോറിയുടെ ഉടമസ്ഥൻ പാവം
ആളുകളെ കൊന്നിട്ട് ലെയ്സൻസ് റദ്ദാക്കിയിട്ട് എന്ത് കാര്യം
Ethupole enni indavatheirkkan ann nokkandath allathe ethakilum problem indavumpole mathram action eduthitt kariyam illa
ക്കെട്ട റങ്ങിയാൽ രണ്ട് ക്കുപ്പിക്കൂടെ വാങ്ങിക്കൊടുക്കണം പ്പാപങ്ങള് ആണ്
യദു case എന്തായി
Ksrtc ലൈൻ നോക്കാതെ overtake ചെയ്തിട്ട് എത്ര അപകടം ഉണ്ടാവുന്നു…അതിന് ഒരു പരിഹാരം ഉണ്ടാവുമോ
എന്റെനാട്ടുകാരെന്റെ വണ്ടിയാണ് 😮
എന്റെയും
വണ്ടി ഓടിച്ച ഡ്രൈവർടെ ഭാഗത്തു തെറ്റുണ്ട്.., പക്ഷെ അതെ പോലെ തന്നെ റോഡിൽ കിടന്ന് ഉറങ്ങിയ ആൾകാർഡ് ഭാഗത്തും തെറ്റുണ്ട്... അടച്ചിട്ട road ആണെങ്കിലും.. ബോധം ഇല്ലേ,. Roadil എഗിനെ കിടന്ന് ഉറഗാൻ പാടില്ല എന്ന്...😮
രാത്രി വാഹനം ഓടിക്കുന്ന വർ മദ്യപിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം. ഈ തീരുമാനം ഉടൻ നടപ്പിക്കലാക്കണം സാർ..
If festival going .. Y no police in the road to maintain trafic
If this is the state of our roads govt is responsible for the loss and quality of life of victims
Madyam.keralatill.nirtalakikude
He don't have license.... Then which license will cancel😂😂😂😂😂.....
ലൈസൻസ് രട്ട് ആക്കിയാൽ കർണാടകയിൽ പോയി വാങ്ങിക്കും. ഭയങ്കരമായി പോയി
Mr മന്ത്രി ആരാണ് മദ്യം വിൽക്കുന്നത്..?
അത് വിറ്റ ലാഭം ശമ്പളം ആയി മേടിക്കുന്നത് ആരാ.?
എത്ര അഭകടം മദ്യം കാരണം ഉണ്ടായി. ആ മദ്യം അങ്ങ് നിരോധിച്ചു കൂടെ.?
വിഷവും സര്ക്കാര് വിൽക്കുന്നുണ്ട്, അല്പം വാങ്ങി കഴിച്ചൂടെ
ഇവിടെ ദുബായിലും മദ്യം ഉണ്ട് മദ്യം ഉപയോഗിച്ച് ഒരുത്തനും ഓടിക്കില്ല ഓടിച്ചാൽ അവന്റെ കാര്യം കഴിഞ്ഞു
@@rasputin774 കിറ്റ് നക്കിയതിന്റെ നന്ദി അല്ലെ.
പറഞ്ഞാൽ അടിമകൾക്ക് മനസ്സിൽ ആവില്ല എന്ന് അറിയാം എന്നാലും പറയുകയാ.
വിഷം വാങ്ങി കഴിച്ചാൽ അത് വാങ്ങികഴിക്കുന്നവനെ മാത്രം ബാധിക്കുന്ന കാര്യം ആണ്.
എന്നാൽ മദ്യം അങ്ങനെയല്ല. കഴിച്ച ആൾക്കും മറ്റുള്ളവർക്കും അത് ദോഷം ചെയ്യും.
നിങ്ങളെ കാര്യം നോക്കുമ്പോൾ മദ്യം അല്ല നിങ്ങൾക് പ്രശ്‌നം. ആ പാർട്ടിയാണ്. അത് ഒഴിവാക്ക് എന്നാൽ കുറച്ചു ബുദ്ദി വരും.
Loan eduthittu adakkan pattathe aatmahatya cheyyunnavarumundu.. athondu aa paripaadiyum nirthiyaalo??
Kurachokke logic vende samsarathil??
Ithokkke avaravarde responsibility aanu. Allaathe kallinem government nem onnum kuttam parayaathe..
@@TheSumithmathewwell said 👏🏻👏🏻👏🏻