ROOF SLAB CONCRTE CASTING TIPS | ഈ 15 കാര്യം ശ്രെദ്ധിച്ചാൽ വീടിന്റെ കോൺക്രീറ്റ് ചോരില്ല

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2024
  • HOW TO ROOF SLAB CONCRTE IN MALAYALAM
    Concrete Slab Casting | RCC Slab Malayalam
    in this video Concrete slab casting explained in malayalam.
    These 15 things to keep in mind when concreting the roof slab of your home
    If we pay attention to these things, the concrete of our house will last a long time.
    How many days after the concrete shutter can be removed
    We get good concrete when we use quality material.
    വാർപ്പ് ദിവസം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
    🌟. Query Solved
    1.Water level checking
    2. Shuttering for concrete
    3. Steel fixing ( Reinforcement concrete)
    4. Covering block for reinforcement concrete
    5. Roof slab concrete Mix
    6. Best cement for concrete slab
    7. Best steel for roof slab concrete
    8. Best aggregate size of roof slab concrete
    9. Thickness of roof slab concrete
    10. Curing time of roof slab concrete
    11. Civil engineering malayalam
    0:00 - Intro
    01:21 - Water level Checking
    01:34 - Toilet Height
    01:47 - Shuttering Support
    02:23 - Gap filling
    02:59 - Open terrace slope
    03:35 - Steel fixing ( Reinforcement concrete)
    04:31 - Covering block
    05:08 - Electrical Pipe fixing
    05:38 - Material Selection
    07:26 - Slab concrete mix
    08:52 - Roof slab thickness
    09:43 - Curing
    10:09 - Roof slab Shutter removing
    ☎: For business inquiries: suneermediaofficial@gmail.com
    Owning a home is one of the biggest dreams of our lives. It may vary according to the finances of each of us. However, a lot of ordinary people in this area are stuck due to their ignorance. Or else their ignorance will be exploited by others. I share with you my limited knowledge and experience in such matters.
    This channel focus on the videos for Building construction tips and details, Plan,Elevation,3D views, Landscape details, Interior works, Municipal building rules, Building materials, Electrical, Plumbing works, Road works, Sewage treatment plants, Swimming pools, Government approvals, Plot and building sales etc.
    #Suneermedia
    #Slabconcrete
    #Roofconcrete
    #Concreteday
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 112

  • @ConstructionandCraft
    @ConstructionandCraft 3 ปีที่แล้ว +9

    ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും വളരെ വ്യക്തമായി താങ്കൾ പറഞ്ഞു. വീടു പണി തുടങ്ങുന്ന ആളുകൾ ഉണ്ടെങ്കിൽ. ഇതിൽ പറഞ്ഞ ഒരു കാര്യങ്ങളും നിസാരമാക്കി കളയരുത്. എല്ലാം വളരെ പ്രധാനപ്പെട്ടവയാണ്.

  • @shijuvk1550
    @shijuvk1550 3 ปีที่แล้ว +9

    നല്ലപോലെ ശ്രദ്ധിച്ചാണ് ഓരോ വർക്കും ചെയ്യുന്നത് എന്ന് മനസിലാവും ഇതാണ് നല്ലൊരു കോളിറ്റി ബിൽഡർനു വേണ്ട ഗുണങ്ങൾ കേരളത്തിലെ no 1ബിൽഡർ ആയി മാറട്ടെ

    • @jkvsos
      @jkvsos 3 ปีที่แล้ว

      @@suneermediaofficial kottayam....build cheythu kodukumo?

  • @Guppyandtechy
    @Guppyandtechy 3 ปีที่แล้ว +6

    Back to old background 😍, വീഡിയോ അടിപൊളി ❤️

  • @faisalvkd4148
    @faisalvkd4148 3 ปีที่แล้ว +2

    Suneerka pwoliya.
    ഓരോ വീഡിയോ കാണുമ്പോൾ ഒന്നിനൊന്നു മിച്ചം😍😍😍

  • @pepperhut111
    @pepperhut111 3 ปีที่แล้ว +3

    അവതരണം പൊളി 👍🥰

  • @rubyshefeek4701
    @rubyshefeek4701 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👍

  • @minimanju9431
    @minimanju9431 2 ปีที่แล้ว +1

    Very useful& helpful informations.
    Pesentation also is very good
    Thank you

  • @noushadnellikkal1377
    @noushadnellikkal1377 3 ปีที่แล้ว +4

    സൂപ്പർ
    കേരളത്തിൽ കോൺക്രീറ്റ് നു ഏറ്റവും നല്ല സിമെന്റ് കമ്പനി ഏതാണ്

  • @rasiyaworld902
    @rasiyaworld902 3 ปีที่แล้ว

    Adipoli👍🏻👍🏻

  • @nasarnasar4760
    @nasarnasar4760 3 ปีที่แล้ว +1

    Great bro👍👍🌹🌹

  • @futuredreamstructure843
    @futuredreamstructure843 3 ปีที่แล้ว +1

    Good information 👍

  • @anwar447
    @anwar447 2 ปีที่แล้ว

    അടിപൊളി bro

  • @ajithramachandran9659
    @ajithramachandran9659 2 ปีที่แล้ว

    Gud information👏👏

  • @harishpillai3914
    @harishpillai3914 2 ปีที่แล้ว

    Very useful video

  • @johanng3068
    @johanng3068 3 ปีที่แล้ว

    Very good video as usual. Oru doubt undu ente contractor 1:2:4 anu plinth beam, lintel and main slab concrete paranjathu. Ethu nallathu anoo

  • @binujohnson9349
    @binujohnson9349 3 ปีที่แล้ว

    Good information

  • @rajank3611
    @rajank3611 2 ปีที่แล้ว +1

    Thank you bro 🙏🏼🙏🏼🌹❤️❤️❤️

  • @shafeerminha473
    @shafeerminha473 2 ปีที่แล้ว +1

    Super videyo

  • @thasnislittleworld875
    @thasnislittleworld875 2 ปีที่แล้ว +2

    Thank you sir

  • @rahilasamad8617
    @rahilasamad8617 3 ปีที่แล้ว

    Good 😊

  • @shajahanshajahan8229
    @shajahanshajahan8229 3 ปีที่แล้ว

    Super bhai super

  • @shanavasshan1115
    @shanavasshan1115 2 ปีที่แล้ว

    Hello
    3 meter span olla stair room slab conceled beamnu..ethu kambi , etra ennam kodkanam ?

  • @sureshbabu5783
    @sureshbabu5783 2 ปีที่แล้ว +1

    കമ്പി കെട്ടുന്നതിനു മുന്പ് thakidinu mukalil plastic sheet virickamo? Leak ozhivakkan kazhiyille?

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว +2

    കോൺക്രീറ്റ് ചെയ്തതിനുശേഷം എത്ര മണിക്കൂറിനുശേഷമാണ് വെള്ളം മേലെ കെട്ടി നിർത്തേണ്ടത് അതുപോലെതന്നെ എത്ര ദിവസം വരെ അതിൽ വെള്ളം കെട്ടി നിർത്തണം, ഞാൻ വീട് കോൺക്രീറ്റ് ചെയ്തതിനുശേഷം പതിനെട്ടാമത് ദിവസം തട്ടു പൊളിച്ച് അതിനുശേഷം അതിൽ വെള്ളം നിർത്താൻ പറഞ്ഞപ്പോൾ സെൻട്രിംഗ് പണിക്കാരൻ വന്നിട്ട് ഇനി അതിൽ നിർത്താൻ പറ്റില്ല എന്ന് കൃത്യം എത്ര ദിവസം വരെ വെള്ളം നിർത്തിയാൽ ആണ് അതിൻറെ പൂർണ്ണ തോതിലുള്ള ബലം കിട്ടുക

  • @Babyjanvioffical
    @Babyjanvioffical 3 ปีที่แล้ว +2

    Bro 6 centel 13,14 lakesne othungunna plan ,3 d vedio chiyamo

  • @diyazzworld4649
    @diyazzworld4649 3 ปีที่แล้ว +2

    Sir 2000 sqrft ethra chilav varum motham veed pani.mukalil illa.thaya mathram

  • @AbdulHameed-hy6qg
    @AbdulHameed-hy6qg 3 ปีที่แล้ว

    good

  • @murugarajraghavan9355
    @murugarajraghavan9355 3 ปีที่แล้ว

    👍🏻👍🏻

  • @cmcommonman7764
    @cmcommonman7764 3 ปีที่แล้ว +1

    Trivandrum evdeyokke veed vach kodukkum ? Place Murukkumpuzha near Attingal

  • @MAXIMAXY471
    @MAXIMAXY471 3 ปีที่แล้ว +1

    Veedinte uyaram ethrayanu nallath, thara muthal,
    Main concrete vare

  • @jnjs3287
    @jnjs3287 2 ปีที่แล้ว

    Footprint vannal enthu cheyyum kuzhi pole aan. Athinte mugalil concert cheyythal mathiyo

  • @sobinkr3381
    @sobinkr3381 3 ปีที่แล้ว +1

    😍

  • @pramodtgopal6068
    @pramodtgopal6068 2 ปีที่แล้ว +1

    👍🏾

  • @noufal7714
    @noufal7714 2 ปีที่แล้ว

    Bro കോൺഗ്രീറ്റ് നു river sand ano m sand ആണോ നല്ലത്?

  • @chefntraveller2053
    @chefntraveller2053 3 ปีที่แล้ว

    ❤️💥

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 3 ปีที่แล้ว

    Water proof for roof. Please make one video Thanks.

  • @sobham.d3506
    @sobham.d3506 2 ปีที่แล้ว

    👌👍👏👏

  • @shamzeershamji1565
    @shamzeershamji1565 3 ปีที่แล้ว

    Oru colum footing beem athra rate aakum ramdalukalude hight undu avide

  • @fathimat4922
    @fathimat4922 3 ปีที่แล้ว +2

    Hai.. bro താഴെ നിലയിൽ ചുമർ ഇല്ലാതെ മുകളിൽ room എടുക്കുമ്പോൾ beam ന്റെ thickness എത്ര വേണ്ടി വരും size ഒന്ന് പറഞ്ഞു തരുമോ? അങ്ങനെ എടുക്കുമ്പോൾ മറ്റെന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ.. pls reply me

    • @fathimat4922
      @fathimat4922 3 ปีที่แล้ว

      @@suneermediaofficial ok thank you sir

  • @AbhiramiCreations
    @AbhiramiCreations 3 ปีที่แล้ว +1

    വളരെ ഉപകാരപ്രതമായ വീഡിയോ. ഇപ്പോൾ സിമന്റ്‌ ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കേണ്ടത്.

  • @midhunkochi9146
    @midhunkochi9146 3 ปีที่แล้ว

    ♥️♥️♥️

  • @firoz505
    @firoz505 3 ปีที่แล้ว +1

    Adoor ഏഴംകുളത് വന്ന് വീട് പണിഞ്ഞു തരുമോ.

  • @ambadiaswanth786
    @ambadiaswanth786 2 ปีที่แล้ว +1

    Lintal and sunshade vaarp etha nalla ciment jsw nale ano?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Yes 😊

    • @ambadiaswanth786
      @ambadiaswanth786 2 ปีที่แล้ว

      Bro lintal vaarp innale kazhinju ethra dy nanaknm correct njn oru 4dy kazhinju padv thudangiya pblm undo entha vecha aah padvine nanakuna vallam koode lintal kitule apo vellm waist avilalo

  • @sumeermanthoppil7068
    @sumeermanthoppil7068 3 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jashhh123
    @jashhh123 2 ปีที่แล้ว +1

    370x410
    Slab varkan 8mm kambi upayogichal kuzhapundo aarenkilum paranju tharuvuo?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      10 mm ഉപയോഗിക്കുന്നത് നല്ലതാണ് 😊

    • @jashhh123
      @jashhh123 2 ปีที่แล้ว

      Spacing kurach upayogikamo

  • @afnasashraf706
    @afnasashraf706 3 ปีที่แล้ว

    ബ്രോ എനിക്ക് ഒരു 85 സെന്റ് ഉള്ള കൃഷി ഭൂമി വാങ്ങിക്കാൻ ലോൺ കിട്ടുമോ അതിന്റെ ഡീറ്റെയിൽസ് അറിയാൻ എന്നെ ഒന്നു സഹായിക്കാമോ pls

  • @vishnu-vl9hh
    @vishnu-vl9hh 2 ปีที่แล้ว +1

    Veedinta cement illaki varunathu thadayan enthakillum solutions undo

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ഒരുപാട് പഴക്കമുള്ള വീടാണോ?

  • @flower-ov2hq
    @flower-ov2hq 2 ปีที่แล้ว

    940 Sqft വീടിൻ്റെ വാർപ്പ്, നിലം കോൺഗ്രീറ്റ് ഉൾപ്പെടെ മൊത്തം സെൻട്രിംഗ് വർക്കിന് എത്ര ചിലവ് വരും.?
    മെറ്റീരിയൽ,
    കൂലി,

  • @shabeebali9742
    @shabeebali9742 2 ปีที่แล้ว

    1 bag cement nu etra kutta sand and aggregate venam ?

  • @m.g.pillai6242
    @m.g.pillai6242 ปีที่แล้ว

    ഫൌണ്ടേഷന്റെ മുകളിൽ belt കോൺക്രീറ്റ് ചെയ്തപ്പോൾ കമ്പി ring ചെയ്തിട്ടത് ഒട്ടും കവറിങ് ഇല്ലാതെയാണ്! അര ഇഞ്ചിൽ താഴെ! പല ഭാഗത്തും കമ്പി തെളിഞ്ഞു കാണാം!
    കമ്പി തുരുമ്പിക്കാതിരിക്കാൻ അര ഇഞ്ച് മെറ്റൽ 2" ഇഞ്ച് (5 cm )
    കനത്തിൽസൈഡിൽ പലക വച്ച് കുഴച്ചിട്ടാൽ, കുഴച്ചിട്ട ആ ഭാഗം ഉണങ്ങുമ്പോൾ ഇതിനിടയിൽ അവിടെ മുടിനാരിഴ ചെറിയൊരു gap വരാൻ സാധ്യതയില്ലേ?
    അങ്ങനെയുണ്ടെങ്കിൽ Gap വരാതിരിക്കാൻ എന്താണ് ചെയ്യുക! ദയവായി മറുപടി തരിക 🙏🙏

  • @vmvarun
    @vmvarun 3 ปีที่แล้ว +2

    Trivandrum Pallichal oru project cheyyaamo

    • @vmvarun
      @vmvarun 3 ปีที่แล้ว

      Tx
      Will contact you sir

  • @manikandancholakavil3074
    @manikandancholakavil3074 3 ปีที่แล้ว

    Plastic Sheet upayogikkunnath kandu.. palakakku mukalill. Ethine kurich Ningall Onnum paranjhilla !

  • @sanusam46
    @sanusam46 2 ปีที่แล้ว +1

    Chetta, oru chakk cement nu 3 kutta m-sand, 5 kutta metal nalla ratio aano,?

  • @shuhaib22
    @shuhaib22 2 ปีที่แล้ว +1

    Bore well വെള്ളം ഉപയോഗിച്ച് നനക്കാമോ?
    സ്റ്റീൽ നെ ബാധിക്കുമോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ഇല്ല ബ്രോ ☺️✌️

    • @shuhaib22
      @shuhaib22 2 ปีที่แล้ว +1

      @@suneermediaofficial borwell vellam nananjal steel rust varunnath kanunnu athkond choichatha

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      @@shuhaib22 എന്റ അറിവിൽ ഇല്ല ബ്രോ

  • @ranjith9123
    @ranjith9123 2 ปีที่แล้ว +1

    Hi lintel kayinju mugalilek 3 kada vacha pore?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      Hight കൂടിയാൽ ചൂട് കുറയും 🥰✌️

    • @ranjith9123
      @ranjith9123 2 ปีที่แล้ว

      @@suneermediaofficial ground floor anu

  • @AbdulSalam-fz8xt
    @AbdulSalam-fz8xt 3 ปีที่แล้ว +1

    തേകാത്ത ചെറിവുള്ള റൂഫിൽ ചെറുതായി ലീക്കുണ്ട്. തേക്കുന്ന താണോ; വാട്ടർ പ്രൂഫ് ചെയുന്നതാണോ; തേച്ചു വാട്ടർ പ്രൂഫ് ചെയ്യുന്നതാണോ നല്ലത്. Pls answer

    • @eizabuilder6327
      @eizabuilder6327 3 ปีที่แล้ว

      തേച്ച് വാട്ടർപ്രൂഫ് ചെയ്യുന്നത് നല്ലത്

  • @abhilashpedangalabhilashpe26
    @abhilashpedangalabhilashpe26 ปีที่แล้ว +1

    മുകളിൽ ബാത്‌റൂം വരുന്ന സ്ഥലം താഴ്ത്തി വാർക്കുന്ന അതേ അളവിൽ ഓപ്പൺ ടെറസ് വരുന്ന സ്ഥലവും താഴ്ത്തി വാർക്കുന്നതും നല്ലതല്ലേ?
    ചെലവ് എത്രത്തോളം കൂടുതൽ വരും?

    • @suneermediaofficial
      @suneermediaofficial  ปีที่แล้ว

      ഭാവിയിൽ അവിടെ മുറികൾ പണിയുന്നില്ല എന്നുറപ്പുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നത് നല്ലതാണ് , ചെലവ് ഷട്ടറിങ്ങിൽ വരുന്നതാണ് , അധിക ചെലവ് ഉണ്ടാകില്ല 😊

  • @ansarattingal896
    @ansarattingal896 3 ปีที่แล้ว

    ❤️❤️❤️❤️❤️👌👌👌👌👌👌

  • @basheer1433
    @basheer1433 3 ปีที่แล้ว +1

    സ്ലാബിന് മുകളിൽ സിമന്റ്‌ പരത്തുന്നത് കേടാണോ

  • @sanojps730
    @sanojps730 2 ปีที่แล้ว

    Sir. Roof concrete kashinju.
    Ithinte strength ariyan margam undo

  • @binojkb3919
    @binojkb3919 2 ปีที่แล้ว

    ലേബർ contract എന്ന് പറയുമ്പോൾ വീട് മൊത്തത്തിൽ ആണോ കൊടുക്കുന്നത് അതോ ചില ഭിത്തിയോ, staircase, ചില സ്ലാബിന്റെ അടിവശം ഇതൊക്കെ തേക്കണ്ട എന്ന് പറഞ്ഞാൽ അതിന്റെ rate കുറച്ചിട്ടാണോ ലേബർ contract എടുക്കുന്നത്

  • @thasleenhassan2131
    @thasleenhassan2131 2 ปีที่แล้ว +1

    വീട് കോൺക്രീറ്റ് പണിക്ക് ഏറ്റവും നല്ല cement OPC ആണോ PPC ആണോ

  • @lajeeshkumarrn9964
    @lajeeshkumarrn9964 2 ปีที่แล้ว +1

    അടുത്ത ദിവസം മൈൻസ്ലേബ് കോൺക്രീറ്റ് ആണ്‌. നല്ല സിമെന്റും കമ്പിയും പറഞ്ഞു തരാമോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Jsw, tata, vishakh ഇത് പ്രൈമറി സ്റ്റീലുകൾ ആണ്. Cement Ramco creat , ultratech etc....

    • @soniyabiju2969
      @soniyabiju2969 2 ปีที่แล้ว +2

      @@suneermediaofficial മെയിൻ വാർപ്പിന് ശേഷം എത്ര ദിവസം കഴിഞ്ഞ് മുകളിലത്തെ ചുമർ കെട്ടാൻ തുടങ്ങാം

  • @mohammedrafeeque5585
    @mohammedrafeeque5585 2 ปีที่แล้ว +1

    Second floor varp ethra kannatil varkanm

  • @suhanasanoop5123
    @suhanasanoop5123 3 ปีที่แล้ว +3

    ഞാൻ ഒരു വട്ടം ചോദിച്ചു പാലക്കാട് ചെയ്യുമോ എന്ന്..

    • @suhanasanoop5123
      @suhanasanoop5123 3 ปีที่แล้ว +2

      ഇപ്പോൾ ഒന്ന് കൂടി ചോദിക്കുന്നു 😵

    • @suhanasanoop5123
      @suhanasanoop5123 3 ปีที่แล้ว

      @ARYA 'S DREAM WORLD ah

    • @suhanasanoop5123
      @suhanasanoop5123 3 ปีที่แล้ว

      @@suneermediaofficial 😁😁ഓക്കേ ഇക്കാ

  • @thomasrockey4468
    @thomasrockey4468 2 ปีที่แล้ว

    ക്യൂറിംങ്ങ് 7 ദിവസം മതിയല്ലൊ 10 - 14 എന്തിനാണ്

  • @thaju008
    @thaju008 2 ปีที่แล้ว

    1:1.5:3
    ആരെങ്കിലും ഒനെ explain ചെയ്യാമോ പ്ലീസ് ?

    • @Artofnoo
      @Artofnoo 5 หลายเดือนก่อน +2

      Cement : M sand: മെറ്റൽ

  • @d2k_Nidhi_yt
    @d2k_Nidhi_yt 3 ปีที่แล้ว +1

    Sir contact no tharumo, fb yil message ettitu reply thannilla

  • @binojkb3919
    @binojkb3919 2 ปีที่แล้ว +1

    എഗ്രിമെന്റ് എഴുതുമ്പോൾ കോൺട്രാക്ട് എടുക്കുന്നവരുടെ അശ്രെദ്ധ മൂലം ഉണ്ടാകുന്ന നഷ്ടത്തിന് ഓണർക്ക് ആണോ നഷ്ടം.. എഗ്രിമെന്റ് ൽ അതും പറയാറില്ലേ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ലേബർ കോൻട്രാക്റ്റാണോ

    • @binojkb3919
      @binojkb3919 2 ปีที่แล้ว

      @@suneermediaofficial yes

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว +1

    2 കൊട്ട മെറ്റൽ+5കൊട്ട മണൽ+ 7 കൊട്ട മെറ്റൽ ഇത് ഏത് M25 പെടുമോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Standard grade of concrete 👇
      Grade - cement: sand: Aggregate
      M 25 - 1:1:2
      😊

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Standard grade of concrete 👇
      Grade - cement: sand: Aggregate
      M 25 - 1:1:2
      😊

  • @diyazzworld4649
    @diyazzworld4649 3 ปีที่แล้ว +1

    Plsss rply

  • @ashikashik3519
    @ashikashik3519 2 ปีที่แล้ว +1

    എന്തിനാണ് ബാത്രൂമിൽ മുകളിൽ താത്തി ഇടാൻ പറയുന്നത് എനിക്കി മനസിലായില്ല മറുപടി തരണം എന്റെ വീട് പണി ആരെപിക്കാൻ പോകുന്നു

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ഇല്ലെങ്കിൽ ടൈൽസ് ഇടുന്ന സമയം ഫ്ലോർ താഴ്ത്തി ചെയ്യാൻ സാധിക്കില്ല 😊

  • @shuhaibahiba4978
    @shuhaibahiba4978 3 ปีที่แล้ว

    താഴത്തെ നിലയിൽ ബാത്റൂമിെൻറ ഭാഗം അൽപം താഴ്ത്തണം എന്ന് പറഞ്ഞതിെൻറ ഗുട്ടൻസ് എന്താണ്?

  • @blackdiamondsmediabysujith7544
    @blackdiamondsmediabysujith7544 2 ปีที่แล้ว +1

    ഞാൻ 4 dislike അടിച്ചിട്ട് ഉണ്ട്