മിക്കവാറും അനുവിനെയും ശ്രീരാഗിനെയും ഒരുമിച്ചു കാണുമെങ്കിൽ ഞാൻ കെട്ടിക്കും അത്രയ്ക് ഇഷ്ടം ❤❤എനിക്ക്❤️ നിങ്ങൾ പൊളിക്കും നിങ്ങളെ ഒരുമിച്ചു കാണാൻ എനിക്ക് ഇഷ്ടം ആണ്. എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു ചിലപ്പം നടക്കും ❤ആരാധകൻ എന്തും ആഗ്രഹിക്കലോ 😊
ഇനി ഡ്യുയറ്റ് റൗണ്ട് ഉണ്ടെങ്കിൽ ഒരു ആഗ്രഹം - എന്തിനു വേറൊരു സൂര്യോദയം - ശ്രീരാഗ് - അനുശ്രീ / അകലെ അകലെ നീലാകാശം -ഗോകുൽ - നന്ദ / അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ - അരവിന്ദ് - ദിശ - നാരായണൻ നായർ , വൈക്കം
Anushree is incredibly talented, we all know. The way she expresses herself while singing is what makes Anushree stand out! 🙌 The quality of her voice, her expressions, and all the nuances are exceptional 🤌🥰
ഈ സീസണിലെ ഏറ്റവും മികച്ച ഗായിക ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം റിഥിക ആണെന്ന്. ഏതൊരു സോംഗും ക്ലാസ്സിക്കലായാലും മെലഡിയായാലും വളരെ അനായാസം പാടുന്ന കുട്ടിയാണ്. പക്ഷെ പലപ്പോഴും അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല. മോൾക്ക് എല്ലാവിധ ഭാവുകങ്ങളും .❤❤❤ ആശംസിക്കുന്നു.
it's such a great and blessed voice anusree .. very marvellous singing..keep going... god bless you and your family..Almighty give you a blessed future
ചിരിച്ചു കൊണ്ട് പാടുന്നത് കാണാൻ തന്നെ നല്ല രസം ❤️❤️
Isonkaaunerv 6:42 6:42 6:43 6:43 6:44
Hi
Anusree ❤️sree rag ishtam
അവർ തമ്മിൽ പ്രണയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
Sujatha mohan Voice poleyond😮❤❤❤Poly mole✨✨✨✨✨
മിക്കവാറും അനുവിനെയും ശ്രീരാഗിനെയും ഒരുമിച്ചു കാണുമെങ്കിൽ ഞാൻ കെട്ടിക്കും അത്രയ്ക് ഇഷ്ടം ❤❤എനിക്ക്❤️ നിങ്ങൾ പൊളിക്കും നിങ്ങളെ ഒരുമിച്ചു കാണാൻ എനിക്ക് ഇഷ്ടം ആണ്. എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു ചിലപ്പം നടക്കും ❤ആരാധകൻ എന്തും ആഗ്രഹിക്കലോ 😊
Kathirunno anusree enikku ishtta
😂😂😂@@rajeshvkpattambi
😂😂😂 ബല്ലാത്ത കമന്റ് 😂
❤️❤️@@rajeshvkpattambi
അതെന്താ അനുവിന് വേറെ നല്ല ചെക്കനെ കിട്ടില്ലേ, ഓരോ കമ്മെന്റുമായി വന്നോളും
ഇനി ഡ്യുയറ്റ് റൗണ്ട് ഉണ്ടെങ്കിൽ ഒരു ആഗ്രഹം - എന്തിനു വേറൊരു സൂര്യോദയം - ശ്രീരാഗ് - അനുശ്രീ / അകലെ അകലെ നീലാകാശം -ഗോകുൽ - നന്ദ / അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ - അരവിന്ദ് - ദിശ - നാരായണൻ നായർ , വൈക്കം
ജയ് വയനാട്ടുകാരി 👏ദൈവം അനുഗ്രഹിക്കട്ടെ 🙏
അനുനെയും അനുന്റെ പാട്ടുകളെയും ഒരുപാടിഷ്ട്ട 🥰
ശ്രീരാഗ് ആണോ 😂
😂
ഇവൾ പാടുമ്പോൾ എന്ത് ബാംഗി ആണ് കാണാൻ അടിപൊളി ആയിട്ട് പാടുന്നുണ്ട് നല്ലത് വരട്ടെ 👍👍🥰
സുജാതമ്മ മാജിക്കൽ 🥰🥰🥰
അനുശ്രീയുടെ പ്രശ്നം ക്ലാരിറ്റി ആണ്. പെട്ടെന്ന് തെറ്റ് മനസ്സിലാകും.
Pullikaride ettavum valiya quality kond thanne pani kitty🥲.. Pavam😂❤️
Anukutty nannaayi padi. Nalla feel and clarity. May God bless mol. ❤❤❤❤❤
അനുശ്രീ യുടെ കൂടെ ഒരു male version കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നെനെ
എൻ്റെ favourite song ആണ്.മനോഹരമായി പാടി.❤❤❤😍😍😍
എന്റെയും
എന്റെ പൊന്നേ 😘😘😘😘😘. ഗംഭീരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും മോളെ 👏👏👏👏👏👏
നാളെയുടെ നമ്മുടെ ഗായിക 🥰🥰🥰🥰🥰
എനിക്കിഷ്ടപ്പെട്ടു❤കേട്ടിരുന്നു പോകും❤
അനു സൂപ്പർ ❤️❤️
ഓ ..കരിവള മെല്ലെ മൊഴിഞ്ഞതല്ലേ 🥰🥰🥰🥰🥰🥰🥰 മനസ്സിൽ തട്ടി 💞💞💞
ഒരു പാട് ഇഷ്ടം ഉള്ള ഗാനം,നന്നായി പാടി..
Anusree super ❤❤❤❤❤
അനുശ്രീയും പാട്ടും Cute ആയിരുന്നു.മോളെ Super 100 മാർക്ക് 👏🏼👏🏼👏🏼👏🏼🌹
Supperaunsrr 6:16 6:20 6:22
1000jamtn.m 7:15
ആ ചിരിയും സോങ്ങും അനുശ്രീ കുട്ടി........ 😍🎉🎉🎉🎉🎉🎉🎉🎉
Anu nannayit paadi ❤
Its not easy to bring the feel which Sujatha Chechi brings.
💯❤️
അനുശ്രീ Super❤❤❤❤
Anushree is incredibly talented, we all know. The way she expresses herself while singing is what makes Anushree stand out! 🙌 The quality of her voice, her expressions, and all the nuances are exceptional 🤌🥰
Flute artist killing performance ❤
Anu😘😘
Anusree is a consistent singer with a sweet voice. She sings the song effortlessly and with confidence 👏🏻.
അടിപൊളി പാട്ടും ഡ്രെസ്സിങ്ങും ♥️♥️
Anu kutti your voice ♥️♥️♥️👍👍👍
അനുശ്രീ ചേച്ചി ഞാൻ ബിഗ്ഗ് ഫാൻ ആണ്
Very ഗുഡ്. ജയ് വയനാട്
വയനാട് എന്താണ് കേരളത്തിൽ അല്ലേ😮
നിങ്ങളുടെ song ലൈഫ് 👌❤️
super super,voice oru rakshayumilla god bless ❤❤
You have a soulful voice Anu ❤ Repeat adich kelkkan thonnum 🥰 Keep going, All the best ❤
സ്റ്റാർ സിംഗർ സിസനിൽ നല്ല വോയിസ് ആണ് അനുശ്രീയുടത്❤
കണിമലരല്ലേ കരളല്ലേ..... ഒരു രക്ഷയുമില്ല spr...👍നന്നായി പാടി.
அணு ஶ்ரீ.... பேபி...❤❤❤❤❤வாழ்த்துகள்
അനുക്കുട്ടീ . ഈശ്വരൻ അനുഗ്രഹിച്ച ശബ്ദമാണ് സൂക്ഷിക്ക🥰🥰🥰 ഭഗവാൻ അനുഗ്രഹിക്കട്ടെ
കണ്ണ് വെക്കാതെ പാവം ചേച്ചി ജീവിച്ചു പോട്ടെ
Excellent singing, can't understand the language but enjoying Anusree singing
Super anusree
❤❤❤❤❤anusree super
One of my fav song😍.. Competition koodi varunnath anusreekk mathram mamasilayilla thonnunnu.. Finalilekkulla selection nadakkumbol padan pattiya paattayitt thonniyilla..soft Melodies ozhivakkiyillengil anusree finalil kaanilla..
❤അനുവിനെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു സമ്മാനം കൊടുക്കണം ഇനി വയനാട് പോകുമ്പോൾ കാണും
സൂപ്പർ ❤❤
Nalla voice ahnn nalla rasam indarnnu kelkkaan pkshe eppozhum ore type mathram padaruth
Super singer ❤ smile 🎉 sweet voice 😊 Anu
Anusreekuttyi❤❤❤❤❤❤❤
Sooper ❤❤
ഈ സീസണിലെ ഏറ്റവും മികച്ച ഗായിക ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം റിഥിക ആണെന്ന്. ഏതൊരു സോംഗും ക്ലാസ്സിക്കലായാലും മെലഡിയായാലും വളരെ അനായാസം പാടുന്ന കുട്ടിയാണ്. പക്ഷെ പലപ്പോഴും അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല. മോൾക്ക് എല്ലാവിധ ഭാവുകങ്ങളും .❤❤❤ ആശംസിക്കുന്നു.
റിഥിക ക്ക് ശ്വാസം കിട്ടാത്ത പ്രശ്നം ഉണ്ട്.. ചില പാട്ടുകൾ പാടുമ്പോൾ '
Anusree isai kuilallae,adibolialle,beauty queenalle👸
Anusreee it's good for your voice and it's woowwwww ❤🎉
എത്ര കേട്ടാലും മതിയാകില്ല .ഒറിജിനെക്കാലും ഇഷ്ടം.
Music,singing,mayakuthilae❤
Chithara chehik pakaram vanna ❤ best singer keeptom🎉🎉🎉
Super molu
ഈ പാട്ടിനെക്കുറിച്ച് വിധുവിന്റെ കമന്റ്സ് സൂപ്പർ.👌
Love you ചിത്ര'അമ്മ ❤️
ഈ പാട്ടു njan ഒത്തിരി തവണ കേട്ടു കാരണം voice ഇഷ്ടപ്പെട്ടു ❤
ഞാനും❤😊
Super super❤❤😊
flute...........പൊളി....❤❤
Anukuttyiii❤❤❤❤❤❤❤
Super ❤️❤️
നന്നായി പാടി 🙏🏻
Beautiful song🥰🥰
Anu mole supper👍👍👍👍👍👍
Enikku ishtam aanu anusreeyem balraminem💝💞💓💗💖💕❣️❤🧡💛💜
Anusree ❤❤
❤ ഒരുപാട് ഇഷ്ടം
❤. അനുശ്രീ.❤
അനുശ്രീ ❤❤❤❤
മോളേ സൂപ്പർ 🥰
Anusree good
Chorus mentors padunnathanu nallath .good decision
Adipowli anusreeee❤
Super jodi
Cute singing and expressions..❤❤❤
she is so beautiful and singing also like that
എനർജി ഇല്ല പാട്ടിനു, ഇടക്ക് എന്തോ എവിടെയോ പാട്ടിന്റെ ഗതി മാറിപ്പോയി
Perfect singing . 100% Dynamic👏🏻👌🏻👏🏻👏🏻 വിധു comment ചെയ്തത്😢
it's such a great and blessed voice anusree .. very marvellous singing..keep going... god bless you and your family..Almighty give you a blessed future
Anu supper❤❤❤
Ith duet paadanm aayirunnu.....Adipoli aayene....Pinne anusree poliyaayitt paad....Pakshe onn ee genre il ninn maatti pidikkaam ketto....❤ Oru safeplay pole feel chythu.....Kurchum kood nalla paatt select chyymaayirunnu....
Vidhu judgment super
Anusree k nallathu varatte ende chankanu love ❤❤❤❤❤❤
ഒര് ചെറിയ കാര്യത്തിനാ പള പള ന്ന്. ആ ഇരിന്ന് പറഞ്ഞ ജഡ്ജികളെക്കാളും നല്ലപോലെ അനുശ്രീ പാടി. അസൂയയാണ് അസൂയ
Melodious duet sung so well by Bhavin and Rithika! Such melodious songs are so soothing to hear! Great going Bhavin and Rithika!
Both anu&the musicians take me to music heaven.😘👸
നന്നായി പാടി മോളെ എല്ലാ ഭാവങ്ങളും നേരുന്നു 👏👏👏
adipole sweet voice❤️👍
Nannayi padi
സൂപ്പർ മോളെ ❤️👍
ചിരിക്ക് 100 മാർക്ക് ❤❤❤❤❤❤
Very very good singar sreerag
Voice❤
പാട്ടിനു ജീവൻ വന്നിട്ടില്ല....
മൊത്തത്തിൽ മാർക്ക് കുറവാണ്..
Out ആവാനുള്ള സാധ്യത കൂടുതലാണ്😢
Ok sir.. 😂😂..
Nalla kadi undallo. Ayalvasi ano?
Epolum comfort zone il paadunu. Simple songs mathram. Challenging ayitt ival onnum cheythittila
Mikavarum out akum. Mark very low
പാട്ട് പോരാ ഇവൾ out ആകും
Voice clarity കാരണം തെറ്റുകൾ പെട്ടെന്ന് തിരിച്ചറിയാം
Super performance super voices
ഗംഭീരംകലക്കി
അനുസിതാരടക്കട്ടുണ്ട്
I like this song😍❤️
Nice melting,mesmerizing,blissful,honey dipped, rendition .😍😍😍😍
Super
Supper👍👍👍❤️❤️❤️❤️❤️❤️