Kizhakku Pookkum | Lyrical Video | Anwar | Prithviraj | Mamtha Mohandas

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Film: Anwar (2010)
    Directed by: Amal Neerad
    Produced by: Raj Zacharias
    Lyrics: Rafeeq Ahamad
    Music: Gopi Sundar
    Singer: Shreya Ghoshal, Sabari Brothers, Raqueeb Alam, Naveen Iyer
    കിഴക്കു പൂക്കും മുരിക്കിനെന്തൊരു
    ചൊകചൊകപ്പാണേ
    പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
    തുടുതുടുപ്പാണേ
    ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
    പറന്നു വന്നൊരു മാരന്‍
    തുടിയ്ക്കും കണ്ണില്‍ കനവുമായ്
    തിരഞ്ഞുവന്നൊരു തോഴന്‍
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ
    പൂവാണോ പൊന്നിളവെയിലോ
    തേനൂറും പുഞ്ചിരിയാണോ
    അലകള്‍ ഞൊറിയണ പാല്‍നിലാവോ
    പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
    ഓ പിരിഷമാകും ചിറകുവീശി
    അരുമയായിനി കുറുകുവാന്‍
    അരുമയായിനി കുറുകുവാന്‍
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ ഖൽബിലെത്തീ
    ഖൽബിലെത്തീ
    #anwar #prithvirajsukumaran #mamthamohandas
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

ความคิดเห็น • 705

  • @SibinSabu-d7g
    @SibinSabu-d7g 8 หลายเดือนก่อน +1187

    2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ 🥰🥰🥰

  • @sujiths2748
    @sujiths2748 ปีที่แล้ว +2324

    2023 ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ?. 😍😍

  • @bluewhalemedia1621
    @bluewhalemedia1621 ปีที่แล้ว +2806

    മമ്തയെ ഇതിനേക്കാൾ സുന്ദരിയായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ല

  • @Zanaahh123
    @Zanaahh123 5 หลายเดือนก่อน +1279

    Bigg ബോസ്സ് ൽ നോറയുടെ ഡാൻസ് കണ്ട് വന്നർ ഉണ്ടോ?? 😅😝

  • @kozhikottukari
    @kozhikottukari ปีที่แล้ว +129

    എത്ര പുതിയ ട്രെൻഡിംഗ് പാട്ടു വന്നാലും, ഇതുപോലത്തെ കുറച്ചു പഴയെ പാട്ടിനോട് എന്തോ വല്ലാത്തൊരു nostalgic ഫീലാണ്..🤝അല്ലെ frnds

    • @LOSTEX-pc7bq
      @LOSTEX-pc7bq 3 หลายเดือนก่อน +1

      സത്യം ഈ പാട്ടു കേൾക്കുമ്പോഴു 2010's ഇലെ feeling വരുന്നു

  • @shajov.j4504
    @shajov.j4504 ปีที่แล้ว +549

    ഈ സിനിമ കണ്ട് കഴിഞ്ഞു പിറ്റേ ദിവസം തന്നെ പച്ച clour ഉള്ള ബ്നിയൻ നോക്കി നോക്കി കുറെ കടയിൽ കയറി ഇറങ്ങിയ ഞാൻ 😀. ഒരു കടയിൽ നിന്ന് കിട്ടി എനിക്ക് 🥰

    • @rajeshvv2410
      @rajeshvv2410 ปีที่แล้ว +6

      😂😂

    • @nadijashneer8432
      @nadijashneer8432 ปีที่แล้ว +4

      Same 😂

    • @coldstart4795
      @coldstart4795 ปีที่แล้ว +16

      എനിക് പച്ച ബനിയൻ ഉണ്ടായിരുന്ന്ന്..അന്ന് പടം കാണാൻ അതു ഇട്ട് വന്നു..2010 സെപ്തംബര്...22 വയസ്സ്

    • @jemimajoyajohns6123
      @jemimajoyajohns6123 ปีที่แล้ว +1

      😂😂😂

    • @shefeekvty3710
      @shefeekvty3710 ปีที่แล้ว +3

      Me to😂

  • @KURUP.
    @KURUP. ปีที่แล้ว +90

    2:30 ഈ സീൻ കാണാൻ വേണ്ടി വന്ന ഞാൻ. ആ നോട്ടം 😍❤️

  • @human-bn1jg
    @human-bn1jg ปีที่แล้ว +26

    വെറുതെയാണോ ആസിഫ് അലി പറഞ്ഞത്.. മമ്ത എന്ത് ലുക്കാ

  • @karthikraj.48
    @karthikraj.48 ปีที่แล้ว +981

    2:31 That stare of Prithvi...❤

  • @srithasree4573
    @srithasree4573 ปีที่แล้ว +416

    എന്റെ 7ക്ലാസ്സ്‌ ഓർമ്മകൾ... സബ്ജില്ലാ കലോത്സവത്തിന് പോയി വരുമ്പോൾ ഫ്രണ്ട്‌സ് കൂടെ ബസ്സിൽ ഈ പാട്ടൊക്കെ പാടി... 🥰🥰🥰🥰🥰🥰🥰🥰🥰

  • @JashJay
    @JashJay 4 หลายเดือนก่อน +8

    Kizhakku pookkum orukkinenthoru
    chura churappaane
    Puthukka pennin kavilil
    enthoru thudu thuduppaaane
    Enikkum nenchin karikkumayi
    parannu vannoru maaran
    Thudikkum kannil kinaavumayi
    thiranju vannoru thozhan.. hh
    Khalbilethee.. khalbilethee..
    khalbilethee khalbilethee Khalbilethee
    Kizhakku pookkum orukkinenthoru
    chura churappaane
    Puthukka pennin kavilil
    enthoru thudu thuduppaaane
    Enikkum nenchin karikkumayi
    parannu vannoru maaran
    Thudikkum kannil kanavumayi
    thiranju vannoru thozhan
    Khalbilethee.. khalbilethee..
    khalbilethee khalbilethee khalbilethee
    Poovaano poovaano... ponnila
    veyilo ponnila veyilo
    Thenoorum thenoorum punchiriyaano
    Alakal njoriyana paalnilaavo paalnilaavo
    Thenkinaavo naanamo
    O.. Pirishamaakum chiraku veeshi
    Arumayaayini kurukuvaan..
    Arumayaayini kurukuvaan
    Khalbilethee.. khalbilethee..
    khalbilethee khalbilethee Khalbilethee
    Aa.. oo.. Kizhakku pookkum
    orukkinenthoru chuka chukappaane.. aha
    Haay,, Puthukkapennin
    kavililenthoru thuduthuduppaaane
    Enikkum nenchin karikkumai
    parannu vannoru maaran
    Thudikkum kannil kinaavumayi
    thiranju vannoru thozhan haay..
    Khalbilethee khalbilethee..
    khalbilethee khalbilethee Khalbilethee
    Khalbilethee khalbilethee..
    khalbilethee khalbilethee Khalbilethee

  • @amalachu9761
    @amalachu9761 ปีที่แล้ว +530

    എത്രയോ ബംഗാളികളെ കണ്ടിട്ടുണ്ട് എന്നാൽ ബംഗാളി ഒരു അത്ഭുധമായി തോന്നിയത് ഈ പാട്ട് പാടിയ മൊതലിനെ കണ്ടപ്പോഴാണ്... My frvt singer and my love SREYA GOSHAL 🙂🦋🤍

    • @reyanaalu
      @reyanaalu ปีที่แล้ว +19

      She is a legend

    • @samhameed2921
      @samhameed2921 ปีที่แล้ว +18

      ഓൻ ബംഗാളിയല്ല.. നല്ല അസ്സല് മലയാളി 💛👌🏼

    • @vipinkthankan5655
      @vipinkthankan5655 ปีที่แล้ว +25

      സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, ബംഗിൻ ചന്ദ്ര ചാറ്റർജി,
      സത്യചിത്ര റോയ്,രാജ റാം മോഹൻ റോയ്.

    • @muhammadmidlaj2140
      @muhammadmidlaj2140 ปีที่แล้ว +1

      😢

    • @muhammedfaisalka1019
      @muhammedfaisalka1019 8 หลายเดือนก่อน +2

      Athinu aval bombaykari aam bengali alla

  • @abekuttan999
    @abekuttan999 ปีที่แล้ว +102

    മമ്ത ഇജ്ജാതി ലുക്ക്‌ ❤️❤️കട്ടക്ക് പിടിച്ചു നിന്ന് രാജുവേട്ടൻ ❤️❤️

  • @Saltywinterchild
    @Saltywinterchild ปีที่แล้ว +46

    "Khalbil ethi" ano "khalbile thee" ennano lyrics ennu debate cheyda oru school kalam enikkum undarnu 😆

    • @tigertruth
      @tigertruth 11 หลายเดือนก่อน +2

      ഖൽബിലെ തീ എന്ന് തന്നെ 😂. Team Khalbile thee

    • @32FaraAnwar
      @32FaraAnwar หลายเดือนก่อน

      😂😂yess

  • @Abbu-cg2cd
    @Abbu-cg2cd 6 หลายเดือนก่อน +49

    Uff Prithivi's Looks 🔥❤️‍🔥

  • @fujoshiraikantopeini717
    @fujoshiraikantopeini717 ปีที่แล้ว +86

    2:31 പൃഥ്വിയുടെ ആ നോട്ടം 🔥🔥🔥

  • @aswinkattakada
    @aswinkattakada 5 หลายเดือนก่อน +20

    Shreya ghoshal fans like adikk ❤

  • @akshaymanikandan423
    @akshaymanikandan423 หลายเดือนก่อน +2

    ഈ പാട്ട് കേട്ട് അന്ന് കുറെ പേര് പച്ച ബനിയൻ വാങ്ങിയിരുന്നു 🤣

  • @rubinivenkatraman4778
    @rubinivenkatraman4778 ปีที่แล้ว +75

    Love from Tamizhnadu my most favourite song always it has been in my playlist ❤

  • @shijilcn4990
    @shijilcn4990 6 หลายเดือนก่อน +8

    കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
    പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ
    ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്
    തുടിയ്ക്കും കണ്ണില് കനവുമായ് തിരഞ്ഞുവന്നൊരു തോഴന്
    ഖല്ബിലെ തീ ഖല്ബിലെ തീ
    ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
    പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ
    അലകള് ഞൊറിയണ പാല്നിലാവോ
    പാല്നിലാവോ തേന്കിനാവോ നാണമോ
    ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്
    അരുമയാമിനി കുറുകുവാന്...
    ഖല്ബിലെ തീ ഖല്ബിലെ തീ
    ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
    ശവ്വാലിന് പട്ടുറുമാലില് പൂ തുന്നും അമ്പിളി പോലെ
    മൊഴികള് മൌനത്തിന് കസവുനൂലില്
    കസവുനൂലില് കനകനൂലില് കോര്ത്തുവോ
    ഓ അരിയ മഞ്ഞിന് കുളിരുവീണീ കറുകനാമ്പുകളുണരുവാന്
    ഖല്ബിലെ തീ ഖല്ബിലെ തീ
    ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)

  • @ekbalanshad8361
    @ekbalanshad8361 ปีที่แล้ว +196

    സാധാരണ താടിയും മീശയും വെക്കുമ്പോഴാണ് ലൂക്ക് പക്ഷെ ക്ലീൻ ഷേവിൽ ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ മലയാളത്തിൽ വേറെയില്ല ❤പ്രിത്വിരാജ് ❤

    • @SanahSanah-k2c
      @SanahSanah-k2c ปีที่แล้ว +13

      English kooduthalum actors clean shave aanu... Athalle look😋

    • @ABINSIBY90
      @ABINSIBY90 9 หลายเดือนก่อน +7

      Sathyam. Rajuvettan ethu reethiyilum lookkanu

    • @farisvs
      @farisvs 7 หลายเดือนก่อน +3

      What about dulquer

    • @qwertyVideos
      @qwertyVideos 7 หลายเดือนก่อน

      ​@@farisvsdulaqar അണ്ടി.. എഴീച്ചു പോ..... ഫഹദ് 🔥

    • @clinsonjoy708
      @clinsonjoy708 7 หลายเดือนก่อน

      Malayalam parayumbo enth myraade🤣​@@SanahSanah-k2c

  • @harisbeach9067
    @harisbeach9067 ปีที่แล้ว +412

    2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ🤗
    M i h s s boys school പൊന്നാനി..❤️

  • @muhammedsalim9557
    @muhammedsalim9557 ปีที่แล้ว +98

    ''ഖല്ബിലെ തീ'' caller tune ആയിരുന്ന തിരികെ വരാത്ത ഒരു കാലവും കഴിഞ്ഞു പോയി 😢🥺
    hightlight of this music
    rafeekahemmed+shreya+gp 🤩☺️

    • @hijabiqueen6837
      @hijabiqueen6837 ปีที่แล้ว +4

      ഖല്ബിലെ തീ അല്ല.... ഖല്ബിലെത്തി

  • @rosesebas3864
    @rosesebas3864 ปีที่แล้ว +37

    2023 anyone?

  • @ADAMGaming14
    @ADAMGaming14 ปีที่แล้ว +792

    ഹിന്ദു ആയ ഞാൻ ഫാത്തിമയെ സ്നേഹിക്കാൻ എന്റെ മനസ്സ് പിടച്ച പാട്ട് 🙂❤️

    • @asdfghjklasdfgnjkl8885
      @asdfghjklasdfgnjkl8885 ปีที่แล้ว +43

      Nnit.nthayi ..kityo paathoone😍

    • @Pythonsr71
      @Pythonsr71 ปีที่แล้ว +42

      ​@@asdfghjklasdfgnjkl8885 😅. Anikk kitti.anta shahina 😊. Avaldaa noottam😇😇

    • @asdfghjklasdfgnjkl8885
      @asdfghjklasdfgnjkl8885 ปีที่แล้ว +13

      @@Pythonsr71 lucky nan😍

    • @villagechannel135
      @villagechannel135 ปีที่แล้ว +31

      @@asdfghjklasdfgnjkl8885 jeevanu thulayam snehicha ummachiye matham karanam kittathe poi..... Njan islam padichu, matham maaran vare ready aayi. Ennitum....... Ippolum manasinte vishamam maariyittilla

    • @secularph8424
      @secularph8424 ปีที่แล้ว +10

      Ividn angot poyal porelo
      Avidn ingotm vermbo aley secularism nilanilku
      Enitu kitiyo😂

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +132

    പ്രിത്വിരാജ് മമ്ത ♥️

  • @aneeshaaneeshasha3025
    @aneeshaaneeshasha3025 8 หลายเดือนก่อน +17

    2024 ഈ song കേൾക്കാൻ വന്നവർ ഉണ്ടോ?

  • @SibinSabu-d7g
    @SibinSabu-d7g หลายเดือนก่อน +3

    ആദ്യം ആയി ആണ് എന്റെ കംമെന്റിനു 1k ലൈക് കിട്ടുന്നത് thanku🥰🥰🥰🥰✌️

  • @Her_Belief
    @Her_Belief ปีที่แล้ว +20

    Enganne decent aayi vaayinokkanam ennu prithviraja ee song ill namukku paranjutharunundu...
    Athinnu enganne aarum ariyaathe thirichu vaayinokkanam ennu mamthayum paranjutherunundu😉😉😉

  • @user-sf1mn9yx7q
    @user-sf1mn9yx7q ปีที่แล้ว +41

    2022 dec kannunnav ivide👇👍

  • @nihalayasmin7866
    @nihalayasmin7866 ปีที่แล้ว +206

    ശ്രേയ Voice......✨️💗

  • @sayed5797
    @sayed5797 ปีที่แล้ว +19

    ഓളെ ആ തട്ടമിട്ടൊന്നു കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. 🤣🤣🤣

  • @jamsheerapdy
    @jamsheerapdy 5 หลายเดือนก่อน +15

    Bigboss kanditvvannavarundo

  • @ChandruChandru-rv2yw
    @ChandruChandru-rv2yw หลายเดือนก่อน +1

    Kizhakku pookkum orukkinenthoru
    chuka chukappaane
    Puthukka pennin kavilil
    enthoru thudu thuduppaaane
    Enikkum nenchin karikkumayi
    parannu vannoru maaran
    Thudikkum kannil kinaavumayi
    thiranju vannoru thozhan.. hh
    Khalbilethee.. khalbilethee..
    khalbilethee khalbilethee Khalbilethee
    Kizhakku pookkum orukkinenthoru
    chuka chukappaane
    Puthukka pennin kavilil
    enthoru thudu thuduppaaane
    Enikkum nenchin karikkumayi
    parannu vannoru maaran
    Thudikkum kannil kanavumayi
    thiranju vannoru thozhan
    Khalbilethee.. khalbilethee..
    khalbilethee khalbilethee khalbilethee
    Poovaano poovaano... ponnila
    veyilo ponnila veyilo
    Thenoorum thenoorum punchiriyaano
    Alakal njoriyana paalnilaavo paalnilaavo
    Thenkinaavo naanamo
    O.. Pirishamaakum chiraku veeshi
    Arumayaayini kurukuvaan..
    Arumayaayini kurukuvaan
    Khalbilethee.. khalbilethee..
    khalbilethee khalbilethee Khalbilethee
    Shawwaalin shawaalin
    patturumaalil patturumaalil
    poo thunnum ambili pole
    Mozhikal maunathin
    Kasavu noolilil Kasavu noolilil
    Kanakanoolil korkkuvaan
    A.. Ariya manjin kuliru veenee
    Karuka naambukal unaruvan
    Karuka naambukal unaruvan
    khalbilethee.. aaa khalbilethee..
    khalbilethee khalbilethee Khalbilethee
    Aa.. oo.. Kizhakku pookkum
    orukkinenthoru chuka chukappaane.. aha
    Haay,, Puthukkapennin
    kavililenthoru thuduthuduppaaane
    Enikkum nenchin karikkumai
    parannu vannoru maaran
    Thudikkum kannil kinaavumayi
    thiranju vannoru thozhan haay..
    Khalbilethee khalbilethee..
    khalbilethee khalbilethee Khalbilethee
    Khalbilethee khalbilethee..
    khalbilethee khalbilethee Khalbilethee

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 หลายเดือนก่อน +25

    -തെക്കൻ ജില്ലകളെക്കാൾ ഈ പാട്ട് ഓളമുണ്ടാക്കിയത് മലബാർ ഏരിയയിലാകും- ✌️😉💚

    • @fozen_brawl
      @fozen_brawl 3 หลายเดือนก่อน

      Off 😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi หลายเดือนก่อน +1

      Athenth nammal thekkankaarkk chevi ille... Enth parnjaalum malabarine swayam pokkum

  • @MsK-i3r
    @MsK-i3r 5 หลายเดือนก่อน +8

    ബിഗ് ബോസിലെ Norahyude ഡാൻസ് കണ്ടപ്പോൾ വീണ്ടും വന്നവരുണ്ടോ ❤?

  • @famna.mfamna1447
    @famna.mfamna1447 5 หลายเดือนก่อน +10

    2024 Eyy paatt kelkaan vannavar undo

  • @murshidmurshid2975
    @murshidmurshid2975 ปีที่แล้ว +26

    എന്റെ LP SCHOOL കലോത്സവം ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്താറുള്ളത്. അങ്ങനെ അങ്ങ് മറക്കില്ല കുട്ടിക്കാലം മനോഹരം ആക്കിയ ഈ SONG ആഴ്ചയിൽ 1 പ്രാവശ്യം എങ്കിലും എനിക്ക് ഇത് കേൾക്കണം 😍😍😍😍😍😍😍

  • @ramyaramya-gq5ec
    @ramyaramya-gq5ec ปีที่แล้ว +20

    Pritiv eyes 😍🔥❤ and look awesome, I like more him from Tamilnadu

  • @chillbro2217
    @chillbro2217 6 หลายเดือนก่อน +7

    ella varshavum ethekkeyo vaanangal vannitt 2023 il kaanunnavar undo, 2024il kaanunnavar undo enn commend idum. Ith ippo kore varshamayi. Nannaykkoode vaanangale

  • @gopikaarmyworld3739
    @gopikaarmyworld3739 ปีที่แล้ว +37

    Mamthayk thattam nannayi cherum✨

  • @haripriyakb683
    @haripriyakb683 ปีที่แล้ว +49

    Shreya ghoshal 🔥🔥🔥

  • @abdulvahid5362
    @abdulvahid5362 ปีที่แล้ว +21

    കുട്ടിൽകാലത്തെ എന്റെ fav song ആണ്, ഞാൻ എന്നും പാടി നടക്കും, പാടാൻ അറിയില്ലെങ്കിലും... 🥰😄

  • @ShilpaBalakrishnan-hj3mu
    @ShilpaBalakrishnan-hj3mu 5 หลายเดือนก่อน +9

    Norah❤

  • @Ashiqali-df5xj
    @Ashiqali-df5xj ปีที่แล้ว +52

    Addicted this song❤❤

  • @anaswar9959
    @anaswar9959 ปีที่แล้ว +54

    Gopi sundar magic💜💛💚

  • @asdfghjklasdfgnjkl8885
    @asdfghjklasdfgnjkl8885 ปีที่แล้ว +9

    Comments vayikan nthooo oru sukam....ororutharude ormakal😙

  • @Zahira.99
    @Zahira.99 6 หลายเดือนก่อน +11

    What a melodious singer and a sweet and evergreen voice she has ? Ahhh..! SHREYA 🤞🏻💕

  • @strmetal1106
    @strmetal1106 ปีที่แล้ว +107

    All time my fav song🔥♥️

  • @naaaz373
    @naaaz373 ปีที่แล้ว +23

    പൃഥ്വിരാജ് മമ്ത കോംബോ ❤️💙👌

  • @asrinfa
    @asrinfa 3 หลายเดือนก่อน +2

    2024 anyone here?

  • @ABINSIBY90
    @ABINSIBY90 9 หลายเดือนก่อน +53

    ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. മംമ്തയെ എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഈ പാട്ടിന്റെ ഹൈലൈറ്റു അത് രാജുവേട്ടന്റെ ആ നോട്ടമാണ്.. എന്തൊരു മൊഞ്ചാണ് പഹയനെ കാണാൻ..

  • @rojaraghu9888
    @rojaraghu9888 ปีที่แล้ว +62

    I'm Karnataka but it's my fevorite song..and nice music

  • @snegak8274
    @snegak8274 ปีที่แล้ว +7

    Kizhakku pookkum orukkinethoru
    choka chokappaane.
    puthukka pennin kavililenthoru
    thudu thduppaane..
    inikkun nenjin karikkumaay........
    parannu vannoru maaran.
    thudikkum kannin thanuvumaay
    thiranju vannoru thozhan.......
    khalbilethi.......khalbilethi.........
    khalbilethi.....khalbilethi...khalbilethi
    Kizhakku pookkum orukkinethoru
    choka chokappaane.
    puthukka pennin kavililenthoru
    thudu thduppaane..
    ininnkkun nenjin karikkumaay........
    parannu vannoru maaran.
    thudikkum kannin thanuvumaay
    thiranju vannoru thozhan.......
    khalbilethi.......khalbilethi.........
    khalbilethi.....khalbilethi...khalbilethi
    poovaano......poovano,,,
    ponnilavelo......ponnilavelo
    thenoorum......thenoorum...
    punchiriyaano...
    alakal njoriyana paal nilaavo..paalnilaavo..
    thenkinavo naanamo.
    pirishamaakum chirakuveeshi
    arumayaayini kurukuvaan....(2)
    khalbilethi.......khalbilethi.........
    khalbilethi.....khalbilethi...khalbilethi
    nini sa nini sa....
    nini sa nini sa....
    showalin.showalin.patturumalil..patturumaaalil.
    poo thunnum..poothunnum..ambili pole.
    mozhikal mounathin.
    kasavu noolil kasavu noolil kanaka noolil korthuvo.
    o..ariya manjin kuliru veenee
    karuka nambukal unaruvaan.
    karuka nambukal unaruvaan.
    khalbilethi.......khalbilethi.........
    khalbilethi.....khalbilethi...khalbilethi
    Kizhakku pookkum orukkinethoru
    choka chokappaane. aha.
    puthukka pennin kavililenthoru
    thudu thduppaane..
    inikkun nenjin karikkumaay........
    parannu vannoru maaran.
    thudikkum kannin thanuvumaay
    thiranju vannoru thozhan.......
    khalbilethi.......khalbilethi.........
    khalbilethi.....khalbilethi...khalbilethi
    khalbilethi.......khalbilethi.........
    khalbilethi.....khalbilethi...khalbilethi

  • @yadhuus6230
    @yadhuus6230 6 หลายเดือนก่อน +6

    *Anyone After Aadujeevitham😌*

    • @SahidN-ns7xh
      @SahidN-ns7xh 5 หลายเดือนก่อน

      Ayn prithwi ee kolathilallo aadujeevithathil...
      Sho ente rabbe.... Ath kaanuka thanne venam. 😮

  • @ansarimoitheen1994
    @ansarimoitheen1994 ปีที่แล้ว +16

    2022ൽ കേൾക്കുന്നവർ ഉണ്ടോയ്.....

  • @L.i.f.e.i.s.F.u.n
    @L.i.f.e.i.s.F.u.n ปีที่แล้ว +58

    കേൾക്കുംതോറും കൂടുതൽ കൂടുതൽ അതിശയം തോന്നുന്നു... Shreya's മലയാളം is soooo perfect!!! കേട്ടാലും കേട്ടാലും മതി വരില്ല 😊

  • @Akhil-jh2el
    @Akhil-jh2el ปีที่แล้ว +5

    പച്ച ടീ ഷർട്ട്‌, നീല ജീൻസ്, യൂണി‌കോൺ ബൈക്ക്, ഞാൻ ഇതെല്ലാം അന്ന് എടുത്തു

  • @ajithlal449
    @ajithlal449 2 หลายเดือนก่อน +2

    2030 il e pattu kelkkunna 2024 ile njan😻😻😻

  • @GopikaVlogs.
    @GopikaVlogs. 9 หลายเดือนก่อน +4

    Insta reel kand
    Headset vech kekkan vanna njan 😂2023 December 10th kanunna arelum indoiiii

  • @clinsonjoy708
    @clinsonjoy708 7 หลายเดือนก่อน +9

    എന്റെ മൊഞ്ചൻ രാജുവേട്ടൻ ❤️

  • @Thasleena-je7px
    @Thasleena-je7px 4 หลายเดือนก่อน +3

    2028 song kelkunvr like adii🤣🤣🤣

    • @FinuFA-qo6qf
      @FinuFA-qo6qf 3 หลายเดือนก่อน

      😂😂

  • @KushiShreya143
    @KushiShreya143 ปีที่แล้ว +14

    Shreya Ghoshal Respect Button👍

  • @arundash8120
    @arundash8120 8 หลายเดือนก่อน +15

    Magical voice... Shreya goshal💯🔥💖

  • @anoops6320
    @anoops6320 ปีที่แล้ว +21

    യെസ് മമ്ത pwoliya🥰😘😘😘🥰😘

  • @theinvisiblepsycho8938
    @theinvisiblepsycho8938 3 หลายเดือนก่อน +3

    2050 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ😍

  • @anwarsadathk2277
    @anwarsadathk2277 11 หลายเดือนก่อน +6

    Instagramill oru reel kandu ...pinne full kelkaam thooni❤😅

  • @amithraj3288
    @amithraj3288 ปีที่แล้ว +9

    Anyone in 2023.. ❤️✌🏻

  • @ShibinMasood
    @ShibinMasood หลายเดือนก่อน +1

    2025 kaanunnavar undooo

  • @MuthoootmicrofinALAPPUZHA
    @MuthoootmicrofinALAPPUZHA ปีที่แล้ว +4

    27 may 2023

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 หลายเดือนก่อน +2

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🫶🥰❤️

  • @13alanrajesh39
    @13alanrajesh39 6 หลายเดือนก่อน +2

    2025il kekkunavar ndo ennaalll😌😌😌😌😌😎😎😎😎😎😎

    • @dheerajssundar4037
      @dheerajssundar4037 6 หลายเดือนก่อน +1

      Sorry,2026il aan kettath 😈😈😈

  • @shereefahamsumon5611
    @shereefahamsumon5611 ปีที่แล้ว +29

    My favorite song ❤❤🎶

  • @suhaildiyab
    @suhaildiyab ปีที่แล้ว +7

    Pacha t shirt ,chek scarf ,vella pants , black unicorn , 2010 trends 😀

  • @sujiths2748
    @sujiths2748 8 หลายเดือนก่อน +2

    2024 ൽ സോങ് കേൾക്കാൻ വന്നവർ എവിടെ ലൈക്ക് ചെയ്യാം 😁❤️

  • @Surya-mp3sq
    @Surya-mp3sq ปีที่แล้ว +13

    Addicted from Tamil Boys❤❤❤😊

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +8

    പ്രിത്വിരാജ് സുകുമാരൻ മമ്ത മോഹൻദാസ് ♥️

  • @Goldstone3330
    @Goldstone3330 6 หลายเดือนก่อน +2

    പൃഥിരാജിന്റെ ഭാഗ്യ പാട്ടുകളെഴുതുന്നവരിൽ rafeeq Ahmad സാർ മുന്നിൽ.(ലേറ്റസ്റ്റ് ആടു ജീവിതംവരെ)

  • @rtrs5413
    @rtrs5413 6 หลายเดือนก่อน +3

    Prithvi Etha loook parayathirikkan vayya 😊😊😊😊

  • @abhiflames8651
    @abhiflames8651 9 หลายเดือนก่อน +1

    പണ്ട് ഒരു കാലം
    അമൽ നീരദ് 💥: നമുക്ക് അത് പോലെ ഒരു പാട്ട് വേണം.
    ഗോപിയാശാൻ : ന്തിനാ അത് പോലെ... അതന്നെ ഞാൻ കൊണ്ട് വരില്ലേ.. അണ്ണൻ പോയി അത് പോലെ വിഡിയോ ഒക്കെ എടുക്ക്.. ആരേലും ചോയ്ക്കാണെൽ മറ്റേ ഡയലോഗ് പറയാം.. ഇൻസ്പിറേഷൻ എന്ന്...
    Ctrl + C
    Maniratham
    Bombai Kannalane AR RAHMAN KS Chithra
    Ctrl + v
    Amal neeradh
    Anwar Galbhilethi Gopisundar shreya

  • @levinhogaming9391
    @levinhogaming9391 9 หลายเดือนก่อน +1

    Anyone in 2024

  • @gufrankhan8500
    @gufrankhan8500 หลายเดือนก่อน +2

    Rajuettan and mamtha combo poli thanne ❤❤

  • @aneesmuhammed791
    @aneesmuhammed791 8 หลายเดือนก่อน +3

    Anyone listening in 2024🎉

  • @muhammedilyas3654
    @muhammedilyas3654 ปีที่แล้ว +7

    Avalde ormakalilekk enne konde pokunna song miss you habeebiiii 😊😊😊

  • @shankaranud7766
    @shankaranud7766 4 หลายเดือนก่อน +4

    In South Indian movies, two actors eyes are very special Suriya and Prithiviraj. My personal opinion and favorites
    Shankar from coimbatore

  • @Shereefa-dr6ey
    @Shereefa-dr6ey 2 หลายเดือนก่อน +1

    On 15/7/2024

  • @userfrndly32
    @userfrndly32 6 วันที่ผ่านมา +1

    അനാർക്കലി, mohabbath, തട്ടത്തിൻ മറയത് ഡ്രസ്സസ് 😍

  • @naveentpoulose2137
    @naveentpoulose2137 7 หลายเดือนก่อน +2

    2024 aayi ketto😅

  • @adithk9046
    @adithk9046 ปีที่แล้ว +4

    Keralathile busukal inta national anthem😅

  • @jaya4501
    @jaya4501 5 หลายเดือนก่อน +2

    1:48-2:01

  • @kb9880
    @kb9880 2 วันที่ผ่านมา +1

    2:01 Shreya's incredible magic starts here

  • @sidhiksidhuzs476
    @sidhiksidhuzs476 ปีที่แล้ว +13

    Pritvi & mamtha ❤❤❤😍

  • @gangadharpai6312
    @gangadharpai6312 ปีที่แล้ว +7

    Rafeeq ahamed.and ഗോപി sundhar 👍👍👍🙏

  • @nisar1751
    @nisar1751 6 หลายเดือนก่อน +3

    ഖൽബിലെ തീ🔥🔥2024 ലും കാണുന്നവരുണ്ടോ ❤

  • @ashiquepa375
    @ashiquepa375 9 หลายเดือนก่อน +2

    2024ൽ kekkunnu

  • @aravindm1676
    @aravindm1676 10 หลายเดือนก่อน +3

    Ee song 2024 il kelkkan vannavare undo.. 😅

  • @zuni5771
    @zuni5771 หลายเดือนก่อน +1

    rajuettan and Mamtha combo poli thanne

  • @hassanmuhammed7713
    @hassanmuhammed7713 10 หลายเดือนก่อน +5

    Mamtha and prithvi is very much beautiful in this song, aa samayath ee patundakiya olam ad vere level 😍😍😍😍

  • @shadil6527
    @shadil6527 ปีที่แล้ว +12

    അല്ലെങ്കിലുo ആ തട്ടമിട്ടു പെണ്ണുങ്ങളെ കാണാൻ ഒരു മൊഞ്ച് തന്നെയാണെ❤️

  • @roufinaroufi7271
    @roufinaroufi7271 9 หลายเดือนก่อน +12

    പ്രിത്വിരാജ്ന്റെ നോട്ടം 🥰🔥 മമ്ത 🥰