ആ കുട്ടി ഇപ്പോൾ മാനസികമായി തളർന്ന് കാണും പിന്നെയാ ലൈസൻസ് ഒന്ന് പോയി വേറെ ജോലി നോക്ക്.... പാവം കൂട്ടി അറിഞ്ഞോണ്ട് ആരും ചെയ്യില്ല..... സുഖമായി ഇറങ്ങി വന്നിട്ട് മതി... ബാക്കി കാര്യങ്ങൾ..😢😢😢
ദൈവമേ ആ കുഞ്ഞു രക്ഷപ്പെട്ടു വന്നോട്ടെ വല്ലാത്ത കഷ്ടം തന്നെ കൂട്ടുകാരൊക്കെ ഇന്ന് ഈ ലോകത്തുനിന്ന് പോയിക്കഴിഞ്ഞു കുറച്ചു താമസിച്ചുപോയി ആ കുഞ്ഞിൻറെ മാനസികാവസ്ഥയ്ക്ക് ഒന്ന് നോക്കിക്കൂടെ പ്ലീസ് എന്തോന്ന് ഗവൺമെൻറ് ആണിത്
അങ്ങനെ ചെയ്തില്ലെങ്കിലും അവൻ ഇനി ഒരിക്കലും വണ്ടി എടുക്കാൻ പോണില്ല. ശരീരത്തിൽ പരിക്കുകൾ ഇല്ലെങ്കിലും. അവന്റെ മനസ്സ് തളർന്നു കാണും. കുറ്റബോധം പേറി അവൻ ജീവിക്കേണ്ടി വരും 😞പാവം.... അതു തന്നെ പൊരേ അവന്റെ അശ്രദ്ധ ക്കുള്ള ശിക്ഷയും
ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടെങ്കിലേ ഇപ്പോഴുള്ള മക്കൾക്ക് പേടി കാണുള്ളൂ... വണ്ടി കൈയിൽ കിട്ടിയാൽ ഒരു ശ്രദ്ധയുമില്ല... കുറച്ചു പേടിയുണ്ടെങ്കിൽ ഇനിയുള്ള മക്കളെങ്കിലും രക്ഷപ്പെടും...
സർക്കാരിനെ കുടി പ്രതിചേർക്കണം നമ്മുടെ കൈയിൽ നിന്ന് നികുതി വാങ്ങി റോഡ് ഒന്നും ക്ലിയറും അല്ല വഴിവാക്കിൽ നിൽക്കുന്ന അപകട സാധ്യത ഉള്ള മരങ്ങളുടെ ചില്ല വെട്ടുക അല്ലെങ്കിൽ മുറിച്ച് മാറ്റുക ഇത് തെറ്റല്ലേ വണ്ടിക്ക് ഇൻഷുറൻസ് മാറ്റ് കാര്യങ്ങൾ എല്ല്ലാം ഉണ്ട് പിന്നെ നമ്മുടെ പരിചയത്തിൽ ഉള്ള ആൾ വന്ന് വണ്ടി ചോദിച്ചാൽ നമ്മൾ എല്ലാവരും പരിചയം വെച്ച് വണ്ടി കൊടുക്കും അത് ഒരു തെറ്റാണോ
ഒരാള് ചോദിച്ചാൽ കാർ കൊടുക്കളോക്കെ സാധാരണ അല്ലേ.... അയാളെ എന്തിനാ ഇങ്ങനെ krooshikkunnath... പ്രതീക്ഷിക്കാതെ അപകടം സംഭവിച്ചു... അത് വെറുതെ പ്രഹസനം ആക്കല്ലേ., ഡ്രൈവർക്ക് പരിചയം കുറവ് ഉണ്ട് പിന്നെ മഴ ഇത് രണ്ടും കാരണമാവാം
അവൻ ആദ്യം ആരോഗ്യം വീണ്ടെടുക്കട്ടെ. സുബോധത്തോടെ അവൻ ആദ്യം അവന്റെ ലൈസെൻസ് സസ്‌പെൻഡ് ചെയ്തു എന്ന വാർത്ത കേൾക്കാതിരിക്കുന്നതാണ് നല്ലത്. അത് ആ മിടുക്കൻ കുഞ്ഞിനെ അങ്ങേയറ്റം തളർത്താൻ മാത്രമേ ഉപകരിക്കൂ. അല്ലെങ്കിൽ തന്നെ ആ കുഞ്ഞിന്റെ മനസ്സിൽ ഇപ്പൊ എന്താണെന്ന് നമുക്കാർക്കുമറിയില്ല. ചികിത്സയിലുള്ള മക്കളെങ്കിലും ആരോഗ്യവാന്മാരായി തിരിച്ചു വരട്ടെ. അതിന് ശേഷം നമുക്കാലോചിക്കാം മറ്റു നടപടികൾ .
ആ കുഞ്ഞിൻ്റെ mental health koode onnu ready ആയിട്ട് ആയിക്കൂടെ ഈ ശിക്ഷ ഒക്കെ...govt എന്തുകൊണ്ട് റോഡ് നല്ലരീതിയിൽ ആക്കാൻ ശ്രമിക്കുന്നില്ല അതിൻ്റ്3 answer ആദ്യം തരട്ടെ govt...😡
കഷ്ടം.... കേരളത്തിൽ മഴ ഉണ്ട് പുറത്തു പോകരുത് അന്ന് ഗവണ്മെന്റ് പറയുന്നു അവർ സിനിമ കു പോയി..... Ok വണ്ടി സ്കിണ്ട് ആകും ksrtc ഇൽ ഇടിച്ചു ഇതിൽ എന്താ ഇത്ര ന്യൂസ്.... അവർ മദ്യം ഉപയോഗിച്ചിട്ടില്ല വണ്ടി അല്ലെ ആക്‌സിഡന്റ് ഉണ്ടായാൽ ഇതാണോ വലിയാ കാര്യം. പറ്റിപ്പോയി..... അവന്റെ ലൈസൻസ് ക്യാൻസൽ ചെയ്താൽ എല്ലാം റെഡി ആകുമോ 🙏
ആ കുഞ്ഞ് കൂടി മരണപെട്ടെങ്കിൽ സർക്കാരിന് സമാധാനം ആയേനെ. നാണമില്ലേ ആ കുഞ്ഞിന്റെ ലൈസെൻസ് ക്യാൻസൽ ചെയ്യാൻ. മനഃപൂർവം മരണത്തിനു മുന്നിൽ ചെന്ന് ചാടില്ലല്ലോ ആരും. റോഡ് ലൈറ്റ് ഉണങ്ങിയ മരങ്ങൾ ഇതെല്ലാം ക്ലിയർ ആകുക ആദ്യം
Car wheel lock ആയി. Remember മരത്തിന്റെ chilla വീഴാന്‍ പോകുന്നത് കണ്ടിട്ടാണ് പയ്യന്‍ വണ്ടി വെട്ടിച്ച്.. ബസ് അപ്പോൾ ഇടിച്ചു. മഴക്കാലത്ത് driving ഒഴിവാക്കാന്‍ ശ്രമിക്കുക
25 വയസിനു ശേഷം മാത്രം ലൈസൻസ് കൊടുക്കുക ഈ വണ്ടി ഓടിക്കുന്നതിൽ വിവരം വെച്ചതിനു ശേഷം പഠിക്കുന്നത് പോലെ അല്ലല്ലോ college or സ്കൂൾ ഈ കാർ ബൈക്ക് ഉപോയോഗിക്കുന്നതിൽ ട്രാഫിക് പോലീസ് ബോധവൽകരണം നടത്തണം okk
ഇതിൽ പങ്കുള്ളത് കാറിൽ യാത്ര ചെയ്തവർക്ക് മാത്രം ആദിവസം കേരളത്തിലെ ഏതാനും ജില്ലയിൽ. റെഡും ഓറഞ്ചും എല്ലൊയും പിന്നേയും കുറെ അലട്ടുകളൊക്കെയുണ്ടായിരുന്നു അവയൊന്നും മൈൻ്റ് ചെയ്യാതെ അഞ്ച് പേർക്ക് കയറാവുന്ന. വണ്ടിയിൽ 13 പേർ. e പരാണ് യാത്ര ചെയ്ത് നല്ല മഴയും ഓടിച്ചയാൾ ലൈസൻസ് കിട്ടിട്ട് മൂന്ന് മാസം ആയിട്ടുള്ളൂ അന്ന് ഹോസ്റ്റലിൽ ഇരുന്ന് ടീവിയിൽ. ഒരു സിനിമ കണ്ടാൽ മതിയായിരുന്നു ആരുടെ തലയിലും കെട്ടിവെക്കേണ്ട. ആ വ ശ്വമില്ല. അവരുടെ മരണത്തിൻ്റെ ഉത്തരവാധികൾ അവർ തെന്നെ😮
ലൈസൻസ് എടുത്താൽ അപകടം ഉണ്ടാകാൻ പാടില്ലേ 😮പാവം അവൻ തന്റെ സുഹൃത്തുക്കളെ മനപ്പൂർവം കൊന്നതല്ലലോ... ലൈസൻസ് കിട്ടി എത്രമാസം കഴിഞ്ഞിട്ടാ വാഹനവുമായി റോഡിൽ ഇറങ്ങാൻ പറ്റുക എന്നും കൂടെ മിഡിയ ക്കാർ പറഞ്ഞു തരണം 🙏പ്ലീസ്.... എല്ലാം വിധി 😰
പിന്നെ ഒരു പരിശോധന. ആദ്യം കുടിച്ച് ലക്കില്ലാതെയും മയക്ക് മരുന്ന് വിഴുങ്ങിയും വണ്ടി ഓടിക്കുന്നവരെ നിലക്ക് നിർത്ത്. ലൈസൻസ് കിട്ടുമ്പോൾ തന്നെ ഓടിക്കുന്നതിൽ perfect ആവില്ല. But ഓടിച്ചു തന്നെയല്ലേ പരിചയം ഉണ്ടാവുക. അതൊരിക്കലും ഒരു തെറ്റായി കണക്കാക്കാനും ഈ കുഞ്ഞിൻ്റെ ലൈസൻസ് റദ്ദ് ചെയ്യാനും ഉള്ള മതിയായ കാരണം അല്ല. അറിഞ്ഞ് കൊണ്ടല്ലല്ലോ. അതിൻ്റെ മനസ്സിനേൽക്കുന്ന മുറിവുണ്ടല്ലോ. അതായിരിക്കും ആകുട്ടിക്ക് കിട്ടുന്ന ആജീവനാന്ത ശിക്ഷ. അതിൽ നിന്ന് അവരെ കര കയറ്റാൻ mental support കൊടുക്കുകയല്ലേ ചെയ്യേണ്ടത്. എല്ലാത്തിനും perfect നിയമവഴിയല്ലേ govt എടുക്കുന്നത്. ആദ്യം ആ നവീൻ കുമാർ സാറിനെ കൊന്നവർക്കുള്ളത് നേരാം വണ്ണം ശിക്ഷ കൊടുക്ക്.
അതിന്റെ ആവശ്യം ഇല്ല. ഇനി ആ പാവം കുട്ടിക്ക് വണ്ടി ഓടിക്കാൻ ധ്യര്യം ഉണ്ടാവില്ല. അവൻ മാനസികമായി തളർന്നിട്ടുണ്ടാവും. അവന്റെ പ്രിയപ്പെട്ട കൂട്ടുകാരാണ് അവന് നഷ്ടമായത്. അതും അവൻ അറിയാതെ അവൻ അതിന് കാരണമായി. പാവം കുറ്റബോധം കൊണ്ട് നീറി ജീവിക്കേണ്ടി വരുന്ന അവനെ ഒന്ന് വെറുതെ വിട്.
മഴപെയ്ത കാരണത്താൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് 5 ജീവനുകൾ ബ്രേക്ക് ഡൌൺ ആയ കാറിന്റെ ഭാഗത്ത് വന്നു കെഎസ്ആർടിസി ഇടിക്കുകയും ഇപ്പോൾ കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക എന്ത് വിഡ്ഢിത്തമാണ് സർക്കാരിന്റെ വാഹനമാണെങ്കിൽ അതിൽ യാതൊരു തെറ്റും ഉണ്ടാവുകയില്ല ഗണേഷ് ഇത് ചെയ്തത് ഒരിക്കലും ശരിയല്ല മാറ്റിത്തിരുത്തിക്കോ
Why these medicos want to go for movies during heavy rain and thunder storm? Was there no restrictions in their hostels against late-night exit and entry? Why the car was overloaded? It's a case of fun and frolicking of a bunch of youngsters. Life is precious be it medicos or poor people.... condolences
വർഷങ്ങൾ ആയി വണ്ടി ഓടിക്കുന്ന ആൾ ആയാലും ആക്സിഡന്റ് ഒകെ ഉണ്ടാകാം . ഈ പയ്യന് ഇനി ഓരോ നു പറയാൻ നിൽക്കരുത് അവൻ മാനസികമായി തകർന്നു പോകും . കോഴ്സ് ന്റ സ്ട്രെസ് ഇൽ നിന്ന് അല്പം റിലീഫ് നു വേണ്ടി കൂട്ടുകാർ കൂടി ഒരു സിനിമ അത്രയേ വിചാരിച്ചുള. ഓടികം എന്നുള്ള കോൺഫിഡൻസ് ഉണ്ടാകും
കുട്ടി അറിഞ്ഞു കൊണ്ട് ചെയ്തതല്ല. ഇനി ലൈസൻസ് കട്ട് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എത്ര ആളുകൾ ഇങ്ങനെ മരിക്കുന്നു. അതിനൊക്കെ ലൈസൻസ് കട്ട് ചെയ്യുന്നുണ്ടോ. . പിന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അറിയാമല്ലോ. ബസ് ഡ്രൈവറുടെ അടുത്ത് തെറ്റില്ല എന്ന് എങ്ങനെ കണ്ടെത്തി.
Ksrtc കാരണം എത്ര ആള് മരിച്ചു അപ്പോ ഒന്നും എന്തെ ലൈസെൻസ് സസ്പെന്റു ചെയ്യാത്തത്, തെറ്റിനെ ന്യായീകരിക്കാൻ നിക്കല്ല but ഇത്രക്ക് ഓവർ ആക്കണ്ട ഒരു കുഞ്ഞി കുട്ടി അല്ലെ പേടിച് കാണും
വിവരം കെട്ട പുല്ലന്മാർ ആണ് mvd. നമ്മുടെ റോഡിൽ മതിയായ വെളിച്ച സംവിധാനം ഇല്ല. Night ഡ്രൈവ് ൽ പലപ്പോഴും visbility കുറവാണു. Especially മഴ സമയത്ത്. ഈ അപകടം ആരും മനഃപൂർവം ഉണ്ടാക്കിയത് അല്ല എന്ന് video കാണുമ്പോ വ്യെക്തം ഇവിടെ എല്ലാം നേർച്ചക്ക് വേണ്ടി ആണ് നടപടി
ഇപ്പോൾ റോടുപണി നടക്കുന്ന ഒരു സ്ഥലത്തും ഒരുറോഡ് സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് പണിനടക്കുന്നത്. ഇതൊന്നും ആർ. ടി. ഒ യും പോലീസും ഒന്നും കാണുന്നില്ല. ഇതുപോലൊരു അപകടം നടക്കുമ്പോൾ മാത്രം നടപടിക്കും അഭിപ്രായം പറയാനും കുറെ സാറന്മാരും കുറെ ചാനലുകാരും..
Oro accident undagumbam mvd oronn cheyyum .ivide school vidyarthigal bikum kondan schooil varunnath athum over speed 3 ble without helmet athonnum nokanonnum oru policineyum kanunnilla .avar photo edkunna thirakkilan .
ആ കുട്ടി ഇപ്പോൾ മാനസികമായി തളർന്ന് കാണും പിന്നെയാ ലൈസൻസ് ഒന്ന് പോയി വേറെ ജോലി നോക്ക്....
പാവം കൂട്ടി അറിഞ്ഞോണ്ട് ആരും ചെയ്യില്ല..... സുഖമായി ഇറങ്ങി വന്നിട്ട് മതി... ബാക്കി കാര്യങ്ങൾ..😢😢😢
മഴയത്ത് ആണോ സിനിമ കാണാനുള്ള ആക്രാന്ത പാച്ചിൽ...
@@binsonputhuparambil1937 athenthye mazha peyumbol cinema kanan padilyeee 😂😂😂😂
@@ashikachutten4914 അതിന് കുഴപ്പമില്ല പക്ഷേ ഓവർ സ്പീഡ് ആണ് തെറ്റ്...
@@ashikachutten4914Kaanam melle poya pore ? Speedlu poyale kaanan patuo ? Athum avrde parents kaananda parnjut
@@ad27h fate broohhh parajatte karyamilyaa
ദൈവമേ ആ കുഞ്ഞു രക്ഷപ്പെട്ടു വന്നോട്ടെ വല്ലാത്ത കഷ്ടം തന്നെ കൂട്ടുകാരൊക്കെ ഇന്ന് ഈ ലോകത്തുനിന്ന് പോയിക്കഴിഞ്ഞു കുറച്ചു താമസിച്ചുപോയി ആ കുഞ്ഞിൻറെ മാനസികാവസ്ഥയ്ക്ക് ഒന്ന് നോക്കിക്കൂടെ പ്ലീസ് എന്തോന്ന് ഗവൺമെൻറ് ആണിത്
Ithippo avan badhikilla
ആ കുഞ്ഞു രക്ഷപ്പെട്ടു വരട്ടെ. പിന്നീടാവാം ലൈസെൻസ് റദ് അക്കലബ്.
avanu vere vishayamilla
ആ കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ..?
അവനൊന്നും പറ്റിയില്ല
അങ്ങനെ ചെയ്തില്ലെങ്കിലും അവൻ ഇനി ഒരിക്കലും വണ്ടി എടുക്കാൻ പോണില്ല. ശരീരത്തിൽ പരിക്കുകൾ ഇല്ലെങ്കിലും. അവന്റെ മനസ്സ് തളർന്നു കാണും. കുറ്റബോധം പേറി അവൻ ജീവിക്കേണ്ടി വരും 😞പാവം.... അതു തന്നെ പൊരേ അവന്റെ അശ്രദ്ധ ക്കുള്ള ശിക്ഷയും
Sathyam 😢
ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടെങ്കിലേ ഇപ്പോഴുള്ള മക്കൾക്ക് പേടി കാണുള്ളൂ... വണ്ടി കൈയിൽ കിട്ടിയാൽ ഒരു ശ്രദ്ധയുമില്ല... കുറച്ചു പേടിയുണ്ടെങ്കിൽ ഇനിയുള്ള മക്കളെങ്കിലും രക്ഷപ്പെടും...
സത്യം
Ashradha alla. Vidhiyanu😢
Allahu Akbar
സർക്കാരിനെ കുടി പ്രതിചേർക്കണം നമ്മുടെ കൈയിൽ നിന്ന് നികുതി വാങ്ങി റോഡ് ഒന്നും ക്ലിയറും അല്ല വഴിവാക്കിൽ നിൽക്കുന്ന അപകട സാധ്യത ഉള്ള മരങ്ങളുടെ ചില്ല വെട്ടുക അല്ലെങ്കിൽ മുറിച്ച് മാറ്റുക ഇത് തെറ്റല്ലേ വണ്ടിക്ക് ഇൻഷുറൻസ് മാറ്റ് കാര്യങ്ങൾ എല്ല്ലാം ഉണ്ട് പിന്നെ നമ്മുടെ പരിചയത്തിൽ ഉള്ള ആൾ വന്ന് വണ്ടി ചോദിച്ചാൽ നമ്മൾ എല്ലാവരും പരിചയം വെച്ച് വണ്ടി കൊടുക്കും അത് ഒരു തെറ്റാണോ
Athanu vendath
Road lights idanamennu sarkkarinnu ariyille
Sathyam athinu kuzhapola roadinte ithoke kondnau kochante kayinn poyath
100% സർക്കാർ പ്രതി'
എല്ലാ റോഡുകളും മോശം
ഗതാഗതമന്ത്രി രാജി വക്കുക
എന്നും KSRTC അപകടത്തിൽ ആണ്.
റോഡ് പണി പിന്നെ നാട്ടുകാരുടെ ഞെഞ്ചത്തിട്ട് നടത്താം. റോഡ് പണി നടക്കുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ടെന്തു റോഡിറങ്ങുന്നവർ മര്യാദക്ക് പോകണം
ഒരാള് ചോദിച്ചാൽ കാർ കൊടുക്കളോക്കെ സാധാരണ അല്ലേ.... അയാളെ എന്തിനാ ഇങ്ങനെ krooshikkunnath...
പ്രതീക്ഷിക്കാതെ അപകടം സംഭവിച്ചു... അത് വെറുതെ പ്രഹസനം ആക്കല്ലേ., ഡ്രൈവർക്ക് പരിചയം കുറവ് ഉണ്ട് പിന്നെ മഴ ഇത് രണ്ടും കാരണമാവാം
Car owner kk ഇതിൽ ഒന്നും ചെയ്യാൻ ഇല്ല... പരിജയത്തിന്റെ പുറത്ത് വണ്ടി കൊടുത്തു. അത് ഇങ്ങനെ ഒക്കെ ആയി തീരുമെന്ന അയാൾ കരുതിയില്ലല്ലോ...
ഇതിൽ ആർക് എതിരെയും പഴി ചാരാൻ പറ്റില്ല.. ആർകെങ്കിലും എതിരെ കേസ് എടുക്കാൻ മുട്ടി നിക്കുന്ന പോലെ ആണല്ലോ ഇതിപ്പോ.
Sathyam
അവൻ ആദ്യം ആരോഗ്യം വീണ്ടെടുക്കട്ടെ. സുബോധത്തോടെ അവൻ ആദ്യം അവന്റെ ലൈസെൻസ് സസ്‌പെൻഡ് ചെയ്തു എന്ന വാർത്ത കേൾക്കാതിരിക്കുന്നതാണ് നല്ലത്. അത് ആ മിടുക്കൻ കുഞ്ഞിനെ അങ്ങേയറ്റം തളർത്താൻ മാത്രമേ ഉപകരിക്കൂ. അല്ലെങ്കിൽ തന്നെ ആ കുഞ്ഞിന്റെ മനസ്സിൽ ഇപ്പൊ എന്താണെന്ന് നമുക്കാർക്കുമറിയില്ല. ചികിത്സയിലുള്ള മക്കളെങ്കിലും ആരോഗ്യവാന്മാരായി തിരിച്ചു വരട്ടെ. അതിന് ശേഷം നമുക്കാലോചിക്കാം മറ്റു നടപടികൾ .
@@shantypeter6380 athe
ആ കുഞ്ഞിൻ്റെ mental health koode onnu ready ആയിട്ട് ആയിക്കൂടെ ഈ ശിക്ഷ ഒക്കെ...govt എന്തുകൊണ്ട് റോഡ് നല്ലരീതിയിൽ ആക്കാൻ ശ്രമിക്കുന്നില്ല അതിൻ്റ്3 answer ആദ്യം തരട്ടെ govt...😡
@@draisuzlyfstyle623 sathyam
ദയവു ചെയ്തു അവന്റെ മാനസികനില തകർത്തു കളയല്ലേ 🙏🙏🙏
ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എന്താ ആവേശം 😮
എന്തൊക്കെ സംഭവിച്ചാലും റോഡ് വെട്ടം ഇടാതെ ഇരിക്കാൻ പ്രത്യേകം ശ്രെടിക്കണം സർക്കാരെ..,.
വണ്ടി പൊളിച്ചു കുട്ടികളെ പുറത്തെടുത്തവർക്കെതിരെയും കേസ് എടുക്കണം ലൈസൻസും റെദ്ദാക്കണം നമ്മളെ നാടിന്റെ നിയമം മറ്റുള്ള നാട്ടുകാർ കണ്ട് പഠിക്കട്ടെ🙄
മരിച്ച മോന്റെ ലൈസൻസും കട്ട് ചെയ്തേക്ക് 😡 ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാണ്ടിരിക്കുമ്പോള അവന്റൊരു ലൈസൻസ് 😡😡😡
Corrokct
കഷ്ടം.... കേരളത്തിൽ മഴ ഉണ്ട് പുറത്തു പോകരുത് അന്ന് ഗവണ്മെന്റ് പറയുന്നു അവർ സിനിമ കു പോയി..... Ok വണ്ടി സ്കിണ്ട് ആകും ksrtc ഇൽ ഇടിച്ചു ഇതിൽ എന്താ ഇത്ര ന്യൂസ്.... അവർ മദ്യം ഉപയോഗിച്ചിട്ടില്ല വണ്ടി അല്ലെ ആക്‌സിഡന്റ് ഉണ്ടായാൽ ഇതാണോ വലിയാ കാര്യം. പറ്റിപ്പോയി..... അവന്റെ ലൈസൻസ് ക്യാൻസൽ ചെയ്താൽ എല്ലാം റെഡി ആകുമോ 🙏
പൊന്നു മക്കളെ നിങ്ങളെ പഠിക്കാൻ വിട്ട് വീട്ടിൽ കാത്തിരിക്കുന്ന മാതാപിതാക്കൾ എന്ത് മാത്രം പേടിയോടു കൂടി ആണ് വീട്ടിൽ ഇരിക്കുന്നത് എന്ന് മനസിലാക്കണം
എന്തിനാണ് നിങ്ങൾ ഈ വാഹനത്തെ കുറ്റം പറയുന്നത് 15 വർഷം ഫിറ്റ്നസ് കൊടുക്കുന്ന വണ്ടിക്ക് 15 വർഷം കഴിഞ്ഞാലല്ലേ കുറ്റം പറയേണ്ടതുള്ളൂ
ആ കുഞ്ഞ് കൂടി മരണപെട്ടെങ്കിൽ സർക്കാരിന് സമാധാനം ആയേനെ. നാണമില്ലേ ആ കുഞ്ഞിന്റെ ലൈസെൻസ് ക്യാൻസൽ ചെയ്യാൻ. മനഃപൂർവം മരണത്തിനു മുന്നിൽ ചെന്ന് ചാടില്ലല്ലോ ആരും. റോഡ് ലൈറ്റ് ഉണങ്ങിയ മരങ്ങൾ ഇതെല്ലാം ക്ലിയർ ആകുക ആദ്യം
pavam കുട്ടി orikkalum theeratha vedanayu mayi iniyulla kalam avan jeevikkande
വല്ലാത്ത മനോവേദന ആവീട്ടുകാരുടെയൊക്ക അവസ്ഥ 😭
ലൈസൻസ് ഇപ്പോൾ കട്ട് ചെയ്യരുത്..അത് പ്രയാസം കൂടുതൽ ഉണ്ടാക്കും
15 വർഷത്തേക്ക് പെർമിറ്റ് കൊടുത്ത വണ്ടിയുടെ കാര്യത്തിൽ അതു പൂർത്തിയാവൂന്നത് വരെ എന്തിനാ വണ്ടിയെ പഴിചാരുന്നത്.....? 🤔
അല്ലാഹുവേ എല്ലാവർക്കും വേഗം ശിഫ നൽകണേ 🤲🏻
ഏത് വണ്ടി ആയാലും മഴയത്തു ബ്രേക്ക് ചവിട്ടി എങ്ങോട്ട് വെട്ടിച്ചാലും വണ്ടി സ്‌കിഡ് ആവും.... പരിചയക്കുറവ് തന്നെയാണ് അപകടകാരണം
Not every vehicle. Those who have better tyres won't have this issue.
വണ്ടിയുടെ പഴക്കം അല്ല ഒരു പ്രശ്നം എന്നാണ് എൻറെ അഭിപ്രായം വണ്ടി ഓടിച്ചിരുന്ന വിദ്യാർഥിക്ക് എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് വന്നതാവാം ആണ് ചാൻസ്
Correct..19 vayasu..5 months ayulloo lice..eduthit..over load vehicle ..heavy rain..night..kuttik control cheyyan pattiyilla..
License suspend ചെയ്യണ്ട കാര്യമില്ല... അവൻ ഇനി അവന്റെ ജീവിതത്തിൽ വണ്ടി എടുത്ത് ഓടിക്കാൻ ധൈര്യം കാണിക്കാതില്ല 💯
Car wheel lock ആയി. Remember മരത്തിന്റെ chilla വീഴാന്‍ പോകുന്നത് കണ്ടിട്ടാണ് പയ്യന്‍ വണ്ടി വെട്ടിച്ച്.. ബസ് അപ്പോൾ ഇടിച്ചു. മഴക്കാലത്ത് driving ഒഴിവാക്കാന്‍ ശ്രമിക്കുക
ബസിൽ ആടാ കോപ്പേ ഇടിച്ചത് നീ വളച്ചൊടിക്കാതെ....
ആര് പറഞ്ഞു??
@@shanfayis4470neritt kande lady prnjittund
ദൃഷ്യക്ഷി പറഞ്ഞു @@shanfayis4470
Ratriyil pokenda oru avshyam Vanna pokathe irikan patto ?
എന്തിനാണ് കാർ കൊടുത്ത ആളെ ബുദ്ധിമുട്ടാക്കുന്നത്. ഈ കുട്ടികൾ കാർ ചോദിച്ചത് കൊണ്ടല്ലേ അദ്ദേഹം കൊടുത്തത്. നിർബന്ധിച്ചു കൊടുത്തതാണോ
25 വയസിനു ശേഷം മാത്രം ലൈസൻസ് കൊടുക്കുക ഈ വണ്ടി ഓടിക്കുന്നതിൽ വിവരം വെച്ചതിനു ശേഷം പഠിക്കുന്നത് പോലെ അല്ലല്ലോ college or സ്കൂൾ ഈ കാർ ബൈക്ക് ഉപോയോഗിക്കുന്നതിൽ ട്രാഫിക് പോലീസ് ബോധവൽകരണം നടത്തണം okk
Olakkammale varthanam😢😢
Aaa mon arinjondu cheythathalla..athine ingane krooshikkallle🙏🙏🙏athinte manasikavastha onnu aalochichu noku
എന്ത് ചെയ്താലും നഷ്ടപ്പെട്ട ജീവന് പകരം ആവില്ല. കൈക്ക് ഇണങ്ങാത്ത വാഹനവുമായി പോകുമ്പോൾ കുറച്ചു കൂടി സൂക്ഷിക്കണമായിരുന്നു.
Yenthin...Liscence edth expert ayavarano ellarm. Odich set aval alle. Ethra accident undakunnu. Anganeyenkil avre ellardem Liscence koode raddakanm. Varanullath vazhiyil thangoola.Oru nadake vedanayilan. Vandi odicha Monte vedana aarelm kanunnindo. Pavam ellarem save chyn nokiyapo inganayi. Ingana aavunn arinjo pavam. Baki rakshapetta piller vegm sugam prapikattenn prarthika ellarkm. E traumayil ninnm ah piller onn karakayaratte.Sahayichillenkilm ah kochine ottapedtharuthathirikuka. Oro News headline kanumbo thanne feeling so so bad..🙃( including all medias)
അമിത വേഗം പരിചയക്കുറവ്
ആരെല്ലാമായിരിക്കും കാരണക്കാർ..??
രക്ഷിതാക്കളോ ??
കാർ ഓണാറോ..??
ഗവണ്മെന്റോ..??
എല്ലാവർക്കുമുണ്ട് പങ്ക്..?
ഇതിൽ പങ്കുള്ളത് കാറിൽ യാത്ര ചെയ്തവർക്ക് മാത്രം ആദിവസം കേരളത്തിലെ ഏതാനും ജില്ലയിൽ. റെഡും ഓറഞ്ചും എല്ലൊയും പിന്നേയും കുറെ അലട്ടുകളൊക്കെയുണ്ടായിരുന്നു അവയൊന്നും മൈൻ്റ് ചെയ്യാതെ അഞ്ച് പേർക്ക് കയറാവുന്ന. വണ്ടിയിൽ 13 പേർ. e പരാണ് യാത്ര ചെയ്ത് നല്ല മഴയും ഓടിച്ചയാൾ ലൈസൻസ് കിട്ടിട്ട് മൂന്ന് മാസം ആയിട്ടുള്ളൂ അന്ന് ഹോസ്റ്റലിൽ ഇരുന്ന് ടീവിയിൽ. ഒരു സിനിമ കണ്ടാൽ മതിയായിരുന്നു ആരുടെ തലയിലും കെട്ടിവെക്കേണ്ട. ആ വ ശ്വമില്ല. അവരുടെ മരണത്തിൻ്റെ ഉത്തരവാധികൾ അവർ തെന്നെ😮
ഇനി പയ്യൻ steering പിടിക്കാൻ പേടിക്കും പാവം 😪😪😮
മോൻ രക്ഷപെടട്ടെ ആദ്യം
Road ile kuzhiyil veenu etra peru marikknnu. Govt udyokastharkethire case eduthude ennal.
pavam❤car❤,,O,,T,,❤
ലൈസൻസ് എടുത്താൽ അപകടം ഉണ്ടാകാൻ പാടില്ലേ 😮പാവം അവൻ തന്റെ സുഹൃത്തുക്കളെ മനപ്പൂർവം കൊന്നതല്ലലോ...
ലൈസൻസ് കിട്ടി എത്രമാസം കഴിഞ്ഞിട്ടാ വാഹനവുമായി റോഡിൽ ഇറങ്ങാൻ പറ്റുക എന്നും കൂടെ മിഡിയ ക്കാർ പറഞ്ഞു തരണം 🙏പ്ലീസ്.... എല്ലാം വിധി 😰
അവനു ഡ്രൈവിംഗ് liscense നൽകിയ സ്ഥാപനം പൂട്ടണം.. ലൈസെൻസ് നൽകിയ ഉദ്യോഗസ്ഥന് എതിരെ വരെ നടപടി വേണം... അതാണ് വേണ്ടത്
Lice...kodukkunnathu stapanamano..athethu...?
പിന്നെ ഒരു പരിശോധന. ആദ്യം കുടിച്ച് ലക്കില്ലാതെയും മയക്ക് മരുന്ന് വിഴുങ്ങിയും വണ്ടി ഓടിക്കുന്നവരെ നിലക്ക് നിർത്ത്. ലൈസൻസ് കിട്ടുമ്പോൾ തന്നെ ഓടിക്കുന്നതിൽ perfect ആവില്ല. But ഓടിച്ചു തന്നെയല്ലേ പരിചയം ഉണ്ടാവുക. അതൊരിക്കലും ഒരു തെറ്റായി കണക്കാക്കാനും ഈ കുഞ്ഞിൻ്റെ ലൈസൻസ് റദ്ദ് ചെയ്യാനും ഉള്ള മതിയായ കാരണം അല്ല. അറിഞ്ഞ് കൊണ്ടല്ലല്ലോ. അതിൻ്റെ മനസ്സിനേൽക്കുന്ന മുറിവുണ്ടല്ലോ. അതായിരിക്കും ആകുട്ടിക്ക് കിട്ടുന്ന ആജീവനാന്ത ശിക്ഷ. അതിൽ നിന്ന് അവരെ കര കയറ്റാൻ mental support കൊടുക്കുകയല്ലേ ചെയ്യേണ്ടത്. എല്ലാത്തിനും perfect നിയമവഴിയല്ലേ govt എടുക്കുന്നത്. ആദ്യം ആ നവീൻ കുമാർ സാറിനെ കൊന്നവർക്കുള്ളത് നേരാം വണ്ണം ശിക്ഷ കൊടുക്ക്.
അതിന്റെ ആവശ്യം ഇല്ല. ഇനി ആ പാവം കുട്ടിക്ക് വണ്ടി ഓടിക്കാൻ ധ്യര്യം ഉണ്ടാവില്ല. അവൻ മാനസികമായി തളർന്നിട്ടുണ്ടാവും. അവന്റെ പ്രിയപ്പെട്ട കൂട്ടുകാരാണ് അവന് നഷ്ടമായത്. അതും അവൻ അറിയാതെ അവൻ അതിന് കാരണമായി. പാവം കുറ്റബോധം കൊണ്ട് നീറി ജീവിക്കേണ്ടി വരുന്ന അവനെ ഒന്ന് വെറുതെ വിട്.
ഈ തൊര ബാക്കിയുള്ള കേസുകളിൽ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. കഷ്ടം തന്നെ
മഴപെയ്ത കാരണത്താൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് 5 ജീവനുകൾ ബ്രേക്ക് ഡൌൺ ആയ കാറിന്റെ ഭാഗത്ത് വന്നു കെഎസ്ആർടിസി ഇടിക്കുകയും ഇപ്പോൾ കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക എന്ത് വിഡ്ഢിത്തമാണ് സർക്കാരിന്റെ വാഹനമാണെങ്കിൽ അതിൽ യാതൊരു തെറ്റും ഉണ്ടാവുകയില്ല ഗണേഷ് ഇത് ചെയ്തത് ഒരിക്കലും ശരിയല്ല മാറ്റിത്തിരുത്തിക്കോ
ലൈസൻസ് എടുത്ത് വാഹനവുമായി റോഡിലിറങ്ങുന്ന എത്ര പേർക്ക് കൃത്യമായി വണ്ടി ഓടിക്കാനറിയാം എന്നു കൂടി പരിശോതിക്കുന്നത് ന്നനായിരിക്കും
ചുമ്മാ...pottatharam പറയല്ലേ ഈ apakadam അവന്റെ കുഴപ്പമല്ല aarayirunnaalum orkaapurathu ഇങ്ങനെയൊക്കെ pattavunnathanu.....ഇനി license redducheyytjillengilum കുറേ നാളത്തേക്ക് അവന്‍ വണ്ടി എടുക്കില്ല
എല്ലാവരും വേഗത കുറച്ചു പോയാൽ വലിയ അപകടം ഒഴിവാക്കാൻ പറ്റും..
Why these medicos want to go for movies during heavy rain and thunder storm?
Was there no restrictions in their hostels against late-night exit and entry?
Why the car was overloaded?
It's a case of fun and frolicking of a bunch of youngsters.
Life is precious be it medicos or poor people.... condolences
Iruttu,mazha ivarkku ethire case edukkande😢alla pinne 😮owner makante friend inu car koduthu athippo parichayam undenkil kodukkille kurach neratheyku😢ithippo ingane aakum ennu ayal karuthumo ,illa 😢ithil odichu studentinu experience kuravayi atha karanam 😢ennu vechu avante license cut cheythal problem theerumo😢avanu mentally shock aayi kanum 😢ini lifil vandi edukkan sadhiatha illa 😢
😢😢😢😢😢😢
വർഷങ്ങൾ ആയി വണ്ടി ഓടിക്കുന്ന ആൾ ആയാലും ആക്സിഡന്റ് ഒകെ ഉണ്ടാകാം . ഈ പയ്യന് ഇനി ഓരോ നു പറയാൻ നിൽക്കരുത് അവൻ മാനസികമായി തകർന്നു പോകും . കോഴ്സ് ന്റ സ്ട്രെസ് ഇൽ നിന്ന് അല്പം റിലീഫ് നു വേണ്ടി കൂട്ടുകാർ കൂടി ഒരു സിനിമ അത്രയേ വിചാരിച്ചുള. ഓടികം എന്നുള്ള കോൺഫിഡൻസ് ഉണ്ടാകും
കുട്ടി അറിഞ്ഞു കൊണ്ട് ചെയ്തതല്ല. ഇനി ലൈസൻസ് കട്ട് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എത്ര ആളുകൾ ഇങ്ങനെ മരിക്കുന്നു. അതിനൊക്കെ ലൈസൻസ് കട്ട് ചെയ്യുന്നുണ്ടോ. . പിന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അറിയാമല്ലോ. ബസ് ഡ്രൈവറുടെ അടുത്ത് തെറ്റില്ല എന്ന് എങ്ങനെ കണ്ടെത്തി.
ആ വാഹനത്തിന്റെ ഉടമസ്ഥൻ എന്ത് തെറ്റ് ചെയ്തു...
Ksrtc കാരണം എത്ര ആള് മരിച്ചു അപ്പോ ഒന്നും എന്തെ ലൈസെൻസ് സസ്പെന്റു ചെയ്യാത്തത്, തെറ്റിനെ ന്യായീകരിക്കാൻ നിക്കല്ല but ഇത്രക്ക് ഓവർ ആക്കണ്ട ഒരു കുഞ്ഞി കുട്ടി അല്ലെ പേടിച് കാണും
കൂക്റാം കുങ്കട്ടകാമനെ കേസ് എന്തായി
@aleeshaaleesha-k9k
സബാഷ്. അയാൾ അതിന് സർവദ അർഹനാണ്🤪
Panna പിണു ദൈവം mukki
License cut ചെയ്യണം
മാനസികമായി തളർന്നു നിൽക്കുന്ന കുട്ടിയുടെ ലൈസൻസ് ഇപ്പോൾ തന്നെ കട്ട് ചെയ്യാൻ അത്യാവശ്യമാണോ😡😡😡
ഒരു അപകടം നടന്നപ്പോൾ മാത്രം ഉണരുന്ന സംവിധനമാണ് നമുക്കുള്ളത്
Athra Vaathana avarum Allaavarum Vaathana Anubhavekunnu.. Kaathu Rakshekkanee Allaah Aameen
മാനസിക അവസ്ഥ മാറട്ടെ
Law 😭😭
😢😢😢😢
Road pani cheytha contractor koodi siksha arhikkum
വിവരം കെട്ട പുല്ലന്മാർ ആണ് mvd. നമ്മുടെ റോഡിൽ മതിയായ വെളിച്ച സംവിധാനം ഇല്ല. Night ഡ്രൈവ് ൽ പലപ്പോഴും visbility കുറവാണു. Especially മഴ സമയത്ത്. ഈ അപകടം ആരും മനഃപൂർവം ഉണ്ടാക്കിയത് അല്ല എന്ന് video കാണുമ്പോ വ്യെക്തം ഇവിടെ എല്ലാം നേർച്ചക്ക് വേണ്ടി ആണ് നടപടി
Nte ponno a pillarre ipo thanne chodhyam cheyyano 😢 avare onn samadhanaam ayit irikate
അത് കൊണ്ട് എന്ത് കാര്യം
വണ്ടാനം ഹോസ്പിറ്റലിൽ നിന്ന് മാറ്റുക കൊള്ളത്തില്ല... അവിടെ ഒരു ഇത് ഇല്ല 🙄
Marikkathe Raksha pettavarum maanasikamayi marichu kazhinju
ഇപ്പോൾ റോടുപണി നടക്കുന്ന ഒരു സ്ഥലത്തും ഒരുറോഡ് സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് പണിനടക്കുന്നത്. ഇതൊന്നും ആർ. ടി. ഒ യും പോലീസും ഒന്നും കാണുന്നില്ല. ഇതുപോലൊരു അപകടം നടക്കുമ്പോൾ മാത്രം നടപടിക്കും അഭിപ്രായം പറയാനും കുറെ സാറന്മാരും കുറെ ചാനലുകാരും..
Chila samayath nadaakkunnadonnum aarudeyum thettalla😢
ഇതാണോ ഇപ്പോൾ അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യം
മനസാക്ഷി ഇല്ലാത്ത ശിക്ഷനടപ്പാക്കൽ
ഇനിയെന്തിനു സസ്പെന്ഷന്, പോയില്ലേ
Aaa kunju kallukudichittonnum vandi odichu poy accident aayathallalo...nalla mazhayayrunu visibility kuravayrunu angane pattipoyathalle angane etrayokke accidents undakunu oro divasavum ...manapoorvam cheythathallalo ...angananel aadyam matendath niyamangalanu ...
ഇവിടുത്തെ റോഡ് ന്റെ ക്വാളിറ്റി ആർക്കും ഒന്നും പറയണ്ടേ..... Double ലൈൻ ആക്കുന്നതിനെ patty ഒക്കെ സംസാരിക്കു
Ee kuttikalude Hostel warden evide? Ayalude perilum kuttikale apakadathilu kku thallivittathinu case edukknam. Hostel warden kurachengilum uatharavadhitham kanichirunnenkil paavam kuttikalkundaya apakakadam ozhivaakkamayirunnu. Car rentinu nalkiya aalum hotel wardenumanu yadhaartha prathikal.
താവേര. traveller. Braik ചവിട്ടിയാൽ ബാക്ക് തിരിയും അത് ഇപ്പോഴത്തെ പുതിയ കുട്ടികൾക്ക് അറിയില്ല
Aa കുട്ടിക്ക് ഇനി വണ്ടി കാണുമ്പോ തന്നെ പേടി ആവും appozha ഓടിക്കാൻ പോകുന്നെ...
Sarkar road gethakathathinu
Pattunna vidathil. Vazhiyile
Maragalude chillakal
Vetti. Vrithiyakuka
Ithipo ethra parijayam undelum dheyvam vijarichittundo egane oke sambavikkum accident ethra okke ya nadakkanath enn vech avarkkoke parijayame illajittano kollam
A kutty enthu chaythu athine samadhanam kodukkuka
Ohhh,vallathe neekkanam nammude sarkkartto,pavam aaa piller
Avarude time aduth athane marichath areum nammal kuttapeduthiyit kariyam illa😢
Arijond agane cheyyuvo arelum oru licence onn poye
എല്ലാം വിധി
എന്നാൽ ഇനി കേരളത്തിലെ എല്ലാവരുടേയും ലൈസൻസ്കട്ട് ചെയ്യ് പിന്നെ ഒരപകടവും ഉണ്ടാവില്ല ചർക്കാരേ
Oro accident undagumbam mvd oronn cheyyum .ivide school vidyarthigal bikum kondan schooil varunnath athum over speed 3 ble without helmet athonnum nokanonnum oru policineyum kanunnilla .avar photo edkunna thirakkilan .
Enth govt edoo😡😡😡😡avan onnu aarokyathodu koodi vannitt pore ithokke
അല്ല ആ കുട്ടി മരിച്ചില്ലേ
സിനിമക്ക് ഓടുമ്പോൾ ആയല്ലോ അന്ത്യയാത്ര.
Life is a tragedy. Meet it.
ആദ്യം റോഡ് നന്നാക്കട്ടെ
മഹാത്ഭുതമല്ല. സസ്പെ ഡെന്നത് തൽക്കാല നടപടി മാത്രം. വാഹന അപകടത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ. ചെയ്യുന്നത്
കാർ മുതലാളി റെന്റിനു കൊടുത്തത് തന്നെയാവും ലൈസൻസ് ഒന്നും കാണില്ല നാട്ടിൽ രഹസ്യമായി അന്യോഷിച്ചാൽ വ്യക്തമാകും
കേസ് ആയി മുന്നോട്ട് പോയാൽ ഹോസ്റ്റലിന് വെളിയിൽ പോകാനുള്ള സമയം കോടതി ചോദിക്കുമ്പോൾ എന്ത് പറയും.
First ee road okke onnu nannaku sarkar nighuthi vangan entha avesham
Very good
Maricha aallk nthinaa licence
Why should his licence be cancelled? Give him extra training and restricted license . Someday he should be able to go abroad and get his licence.
Halo.kaalapayakam.aayath konddaano..nee.oru.kaariyam.chey.oru.puthya.ethakilum.vanddy.edutthitt.ithpole.idich.nok..apoll.ariyaam.puthyathaano.kaalapayakamaano.een.ori.v8varavum.illaattha..R.T.O...aathiyam.....ok