രണ്ടു വർഷത്തെ ഉറക്കമില്ലാത്ത hard work... Entrance 1st attemptil കിട്ടിയില്ലെങ്കിൽ വീണ്ടും ഒന്നോ രണ്ടോ വർഷത്തെ പ്രയത്നം.... ഇതെല്ലാം കഴിഞ്ഞ് ഒരു govt കോളേജിൽ കിട്ടിയ ഈ കുട്ടികൾ , അതും ഈ വർഷം Govt ഇൽ കിട്ടിയ makkal.. അവർ മിടുമിടുക്കന്മാരാണ്... ഇങ്ങനെ കാണേണ്ടി വന്നതിൽ അതീവ ദുഃഖം ഉണ്ട് 😢. മാതാപിതാക്കൾ ക്ക് സഹിക്കാനുള്ള ശക്തികൊടുക്കട്ടെ 🤲 Edit : കുറച്ചു പേര് പണക്കാർ എന്ന് പറഞ്ഞു compare ചെയ്തത് കൊണ്ട് പറയുകയാ... govt മെഡിക്കൽ കോളേജിൽ പാവപ്പെട്ടവനും പണക്കാരനും ഇല്ല എന്ന് ആദ്യം മനസ്സിലാക്കുക. അവിടെ കഠിനാധ്വാനം ചെയ്ത മക്കളെ ഉള്ളൂ... എല്ലാം ഒറ്റ നിമിഷം കൊണ്ട്, അതും 5 പേര് on the spot... ഏതു makkal ആയാലും ദുരന്തം എന്നും വേദനാ ജനകം ആണ്. Makkal എല്ലാം ഒരുപോലെയാ.. അതിൽ വേർതിരിവില്ല... ഇന്നലെ രാത്രി മുതൽ ഉറങ്ങിയിട്ടില്ല...
@@lambentlace5828 മിടുക്കർ ആയതുകൊണ്ട് മരിക്കരുത് എന്നാണോ ഇവിടെ ഡെയിലി ആളുകൾ കഷ്ടപെടുന്നുണ്ട്. തോറ്റാലും പിന്നെയും പരിശ്രിമിക്കുന്നവർ ഇണ്ട്. അവരെ ഒന്നും ആരും വില വെക്കുന്നില്ല. ജയിച്ചവന് പിന്നാലെ ആണോ ലോകം. പക്ഷെ മരണം അങ്ങനെ അല്ല. അവനു partiality ഇല്ല. നല്ലവനോ ചീത്തവനോ ബുദ്ധിയുള്ളവനോ ബുദ്ധി ഇല്ലാത്തവനോ പൈസ ഉള്ളവനോ പൈസ ഇല്ലാത്തവനോ All are equal to the the death
@@lambentlace5828 ബുദ്ധി ഉള്ളവർ ആയതുകൊണ്ട് മരിക്കരുത് എന്നാണോ ബുദ്ധി കൊണ്ട് മാത്രം അല്ല ഒരു മനുഷ്യനെ വിലയിരുത്തുന്നത്, അവന്റെ സ്വഭാവം, mindset, പ്രവർത്തികൾ ഇതൊക്കെ ഇണ്ട് പിന്നെ ഡെയിലി ഇവിടെ ആളുകൾ കഷ്ടപെടുന്നുണ്ട്. തോറ്റാലും പിന്നെയും കിട്ടും എന്ന് പേരിൽ ശ്രെമിക്കുന്നവർ ഇണ്ട്. അവരെ ഒന്നും ആരും വില കൊടുക്കാറ് ഇല്ല. ലോകം മുഴുവൻ ജയിച്ചവന്റെ പിറകെ ആണ്. fake world പക്ഷെ മരണം അങ്ങനെ അല്ല. അവനു partiality ഇല്ല. നല്ലവനോ ചീത്തവനോ ബുദ്ധിയുള്ളവനോ ബുദ്ധിഇല്ലാത്തവനോ പൈസ ഉള്ളവനോ പൈസ ഇല്ലാത്തവനോ Death is equal to all
19 വയസ്സുള്ള കുട്ടികൾക്ക് വാഹനം ഓടിക്കാനുള്ള പരിചയ കുറവ് തന്നെയാണ് അപകട കാരണം ഓവർലോഡ് കയറ്റി വണ്ടി ഓടിച്ചു പോകുന്നവർക്കു അതിനെ നിയന്ത്രിക്കാൻ കഴിയണമെന്നില്ല പ്രത്യേകിച്ച് മഴ പെയ്യുമ്പോൾ..
Dey പോടെയ് നീ ഒക്കെ മുള്ളാൻ മുറ്റത്തിറങ്ങിയാൽ തലയിൽ തേങ്ങ വീണയിരിക്കും തട്ടിപോകുക!അന്നേരം ചിന്തിച്ചിരിക്കു... മുള്ളാൻ പാടില്ലായിരുന്നു വലിച്ചു തുപ്പിയാൽ മതിയെന്ന് 🙌🏻@@ARROKT
പോയവർക്ക് നിത്യശാന്തി ഈശ്വരൻ നൽകട്ടെ ,അത്‌പോലെ ഇവരുടെ കുടുംബത്തിന് ഇതെല്ലം സഹിക്കാനുള്ള ആത്മബലവും സർവേശ്വരൻ നൽകട്ടെ . റിപ്പോർട്ടർ മാരുടെ ചോദ്യങ്ങൾ മാറ്റപ്പെടേണ്ടിയിരിക്കുന്നു . മറ്റുള്ളവരുടെ വേദന കച്ചവടമാക്കപ്പെടുന്നതും. എന്തൊക്കെ ചോദ്യങ്ങൾ ആണിയാൾ ചോദിക്കുന്നത് ?! പരസ്പരം സംസരിചിരുന്നൊ ? എന്തൊക്കെയാ സംസാരിച്ചത് ?!
കാണുന്നവർക്ക് ഇത് 2,3 ദിവസത്തെ ഒരു കാഴ്ച മാത്രം ആയിരിക്കാം ചിലപ്പോ അടുത്ത ഒരു വാർത്ത കിട്ടുന്ന വരെ പക്ഷെ നഷ്ട്ടപെട്ട അവരുടെ കുടുംബത്തിന്റെ അത് തീരാ നഷ്ട്ടം ആയിരിക്കും 🥹🥹🥹
ക്ക് എപ്പോൾ വണ്ടി ഓടിക്കുമ്പോൾ 'നമ്മൾ കണ്ണും മനസ്സും തുറന്നിരിക്കം Driving expert ആണെന്ന് വിചാരിക്കരുത്. അപകടങ്ങൾ മുന്നിൽ കണ്ട് വേണം വണ്ടി ഓടിക്കാൻ ' പിന്നെ അനുഭവിക്കുന്ന വേദന നമ്മുടെ കുടുംബം മറ്റുള്ളവരുടെ കുടുംബം എല്ലാം ഓർക്കണം
ശെരി അവര് മരിച്ചു. വാർത്ത ആളുകൾ അറിഞ്ഞു. ഇനി അവരെ പോസ്റ്റ്മോർട്ടം തൊട്ട് 16 വരെ ചാനലുകാര് അത് ഉത്സവം ആക്കുന്നത് എന്തിനാണെന്ന് മനസിലാകാത്തത്. അപകടം നടന്നു ഇത്രപേര് മരിച്ചു. ആളുകളെ മനസിലായി. കഴിഞ്ഞില്ലേ 🤷♀️
Nale aarengilum vannu avar madyapichirunnu allenkil vere engane yo aan marichathu ennokke paranjaal, doctor maarum police kaarum kudungum. Athukondaanu
കേരളത്തിലെ റോഡുകളുടെ ട്രാഫിക് സംവിധാനങ്ങൾ ഒരുപാട് അപ്ഗ്രേഡ് ചെയ്യണം എന്ന് പല വിദേശ രാജ്യങ്ങളിലെ റോഡുകൾ കാണുമ്പോൾ മനസ്സിലാകും..so much to upgrade in traffic systems including driving test, classes and licensing .
എനിക്കൊരു സംശയം.. ഇത് പോലെ മരിച്ചവരെ ഒക്കെ എന്തിനാണ് ഇങ്ങനെ നിർബന്ധിതമായി പോസ്റ്റ് മോർട്ടം ചെയ്യുന്നത്.. അവരുടെ ഉള്ളിലെ അവയവങ്ങൾ മോഷ്ടിക്കാൻ ആണോ..? അതല്ല വേറെ എന്തെങ്കിലും ഗുണം മരിച്ചവരുടെ കുടുംബക്കാർക്ക് ഉണ്ടോ.. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ..
It's a rule. Krithyamayi diagnosis cheyth hsptlil kidanu marichal mathrame ath ozhivakukayulu. Allel ella case lum ith anivaryamanu. Prathyakich accidents oke ithoke court lu pokuna sambhavangal anu.Ath pole cause of death medically kand pidikanam. RTA Matram alla , head injury aano , bleeding karanam aano. Angane allathe accident sambhavichu marichu ennu report lu ezhuthan pattila. Clear evidence venam
ഡ്രൈവ് ചെയ്ത കുട്ടി അല്ലെങ്കിൽ മറ്റാരെങ്കിലും ഡ്രഗ്സ് ഉപയോഗിച്ചിരുന്നോ , അപസ്മാരം പോലെ എന്തെങ്കിലും വന്നോ , ആരെങ്കിലും ഇവരെ കൊലപ്പെടുത്തി കാർ ആക്സിഡന്റ് ആയി കാണിക്കാൻ ശ്രമിച്ചതാണോ, ശരിക്കും പറഞ്ഞാൽ Cause of death കണ്ടുപിക്കിക്കണം. May their Beautiful souls rest in peace now..... 😢
ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രിയോട് അപേക്ഷിക്കുകയാണ് വാഹനങ്ങളെ നിയന്ത്രിക്കുക പരിമിതമായ വഴികളുടെ വഴികളിലൂടെ പതിനായിരം വണ്ടികളാണ് ദിവസം കീറി പറയുന്നത് അതുപോലെതന്നെ വഴിയരികിലുള്ള കുളങ്ങളും മറ്റും അതിലേറെ അപകടങ്ങൾ വിളിച്ചു വരുത്തുന്നു ദയവായി വന്നെങ്കിൽ വഴി നന്നാക്കുക അല്ലെങ്കിൽ വാഹനം നിയന്ത്രിക്കുക
സിനിമക്ക് പോകാൻ വിളിച്ചു.. പക്ഷേ ഞാൻ പോയില്ല....നല്ല മോൻ.. ഇങ്ങനെ യുള്ള യാത്രകളൊക്കെ പരമാവധി ഒഴിവാക്കണം മക്കളേ... നിങ്ങൾ നന്നായി പഠിക്കുന്ന കുട്ടികളല്ലേ.... എത്രയോ കഷ്ടപ്പെട്ടിട്ടാകും ഇങ്ങനെ യൊരു സീറ്റ് തരപ്പെട്ടു കിട്ടിയിട്ടുണ്ടാവുക...അതുകൊണ്ട് നിങ്ങളുടെ ഭാവി സ്വപ്നം കണ്ട് ദിവസങ്ങൾ എണ്ണിയിരിക്കുന്ന മാതാപിതാക്കളെ നിങ്ങൾ അനുസരിച്ചു ജീവിക്കുക നന്നായി പഠിക്കുക.. എല്ലാവർക്കും നല്ല ഭാവി യുണ്ടാകട്ട 😊😊😊
Ksrtc bus speed over ayrunnu ayalk head light knd doore ninn rain aytm onn break chyn patyrunnel e car skid ayalum no pbm.. Onnum patylla spot l e bus knd chkn vrk chythu ennal bus karan keri vannu avane brk chyn ptyel ivr inn jvchrunnnenne
11 pere engane tavera il accomodate cheyhu enn manasilakunilla. Frint seats il 2 second row il 4 last row il side facing seats il 4 maximum ennalpolum 10 per pattu. Over capacity death inu orupaad reason aai.
രത്രി വളരെ വൈകി ഉറങ്ങാൻ പോകുക.രാവിലെ വളരെ വൈകി ഉണരുക.കൂർഖം വലിച്ച് ഉറങ്ങേണ്ട സമയ ത്ത് നൈറ്റ് ഡ്രൈവിംഗ് പറഞ്ഞ് വാഹനങ്ങളുമായി ചുറ്റിഅടിക്കുക.ഹോസ്റ്റലുകളിലെ സമയനിഷ്ഠ കെതിരെ കലാപം കൂട്ടുക.കമ്പനി കൂടി മദ്യപിച്ച് വാഹനം ഓടിക്കുക.റോഡ് നിയമങ്ങളും വാഹന നിയമങ്ങളും പാലിക്കാതെ ഹീറോയിസം കാണിക്കുക.അവസാനം ദേവത്തിലും വിധിയിലും പഴി ചാരുക.വിഷമം കൊണ്ട് പ്രതികരിച്ചത്ആണ്
Prayapoorthi ayavar anenklm oru sthapanm akumbol athinu kurach rules and regulations vekanm. ..matarkum vende alla kutykalude nanmak vende thanne anith
അപ്പോൾ ഇനി ആരും പുറത്ത് ഉറങ്ങരുത് അപകടം ഉണ്ടാവും. ഇത്രെയും പൊട്ടൻമാരായ ജനത. ഇവർ medical students ആണ് അല്ലാതെ lkg students അല്ല.rules and regulations ഉണ്ടേലും ഇത് സംഭവിക്കും 100% sure reasons over speed, പിന്നെ മഴ. ഇവിടുത്തെ system ആണ് തെറ്റ് അതിനും കുറ്റം students നു 😆. റോഡിൽ വണ്ടികൾ പോവുന്നത് കണ്ടാൽ പേടി ആവും. ഒരു ശ്രദ്ധയും ഇല്ല ആരാണ് ഓടിക്കുന്നത്. Students ആണോ? ചില ലോറികൾ ആളെ കൊല്ലുന്നതിനു വരിക ആണെന് തോന്നും
Ivark avide time limit onnum illa ennu thonanu... Kure naal munb strike indayille calicut, alappuzha medical college il girls hostel okke time limit vechitt... Ippo athokke maatti.. Karphyu onnum ippo illa
ഉവ്വോ? 12 പേർ എന്നത് 15 പേർ എന്ന് ആക്കുവാനായിരുന്നു വിളിച്ചത്.പിന്നെയും തവേരയിൽ സ്ഥലം കാണുമല്ലോ!പഠിക്കുവാൻ പോയവർക്ക് രാത്രി സെക്കന്റ് ഷോ മാത്രമേ കാണുവാൻ പോകാവൂ.
Post mortem oru req aanu bro.. legal system and family needs clarity.. postmortem ozivakunadhondu pala crimeum detect cheyapedathe povunnu ( kuttikalee karyam alla, in general) . Oru particular sahajaryathil maranapettu kandu doesnt mean they died tht way.. poisoned aano intoxicated aano, death time, vere endelum injuries undo angane pala karyangalum nokandathundu
രണ്ടു വർഷത്തെ ഉറക്കമില്ലാത്ത hard work... Entrance 1st attemptil കിട്ടിയില്ലെങ്കിൽ വീണ്ടും ഒന്നോ രണ്ടോ വർഷത്തെ പ്രയത്നം.... ഇതെല്ലാം കഴിഞ്ഞ് ഒരു govt കോളേജിൽ കിട്ടിയ ഈ കുട്ടികൾ , അതും ഈ വർഷം Govt ഇൽ കിട്ടിയ makkal.. അവർ മിടുമിടുക്കന്മാരാണ്...
ഇങ്ങനെ കാണേണ്ടി വന്നതിൽ അതീവ ദുഃഖം ഉണ്ട് 😢.
മാതാപിതാക്കൾ ക്ക് സഹിക്കാനുള്ള ശക്തികൊടുക്കട്ടെ 🤲
Edit : കുറച്ചു പേര് പണക്കാർ എന്ന് പറഞ്ഞു compare ചെയ്തത് കൊണ്ട് പറയുകയാ...
govt മെഡിക്കൽ കോളേജിൽ പാവപ്പെട്ടവനും പണക്കാരനും ഇല്ല എന്ന് ആദ്യം മനസ്സിലാക്കുക. അവിടെ കഠിനാധ്വാനം ചെയ്ത മക്കളെ ഉള്ളൂ...
എല്ലാം ഒറ്റ നിമിഷം കൊണ്ട്, അതും 5 പേര് on the spot...
ഏതു makkal ആയാലും ദുരന്തം എന്നും വേദനാ ജനകം ആണ്. Makkal എല്ലാം ഒരുപോലെയാ.. അതിൽ വേർതിരിവില്ല... ഇന്നലെ രാത്രി മുതൽ ഉറങ്ങിയിട്ടില്ല...
ബുദ്ധിയും വിവേകവും രണ്ടും രണ്ടാണ്.
@@lambentlace5828 മിടുക്കർ ആയതുകൊണ്ട് മരിക്കരുത് എന്നാണോ
ഇവിടെ ഡെയിലി ആളുകൾ കഷ്ടപെടുന്നുണ്ട്. തോറ്റാലും പിന്നെയും പരിശ്രിമിക്കുന്നവർ ഇണ്ട്. അവരെ ഒന്നും ആരും വില വെക്കുന്നില്ല. ജയിച്ചവന് പിന്നാലെ ആണോ ലോകം.
പക്ഷെ മരണം അങ്ങനെ അല്ല. അവനു partiality ഇല്ല. നല്ലവനോ ചീത്തവനോ
ബുദ്ധിയുള്ളവനോ ബുദ്ധി ഇല്ലാത്തവനോ
പൈസ ഉള്ളവനോ പൈസ ഇല്ലാത്തവനോ
All are equal to the the death
@@VV-um4tcedo ithu.oru accident anu..thanokke manushyan ano
@@lambentlace5828 ബുദ്ധി ഉള്ളവർ ആയതുകൊണ്ട് മരിക്കരുത് എന്നാണോ
ബുദ്ധി കൊണ്ട് മാത്രം അല്ല ഒരു മനുഷ്യനെ വിലയിരുത്തുന്നത്, അവന്റെ സ്വഭാവം, mindset, പ്രവർത്തികൾ ഇതൊക്കെ ഇണ്ട്
പിന്നെ ഡെയിലി ഇവിടെ ആളുകൾ കഷ്ടപെടുന്നുണ്ട്. തോറ്റാലും പിന്നെയും കിട്ടും എന്ന് പേരിൽ ശ്രെമിക്കുന്നവർ ഇണ്ട്. അവരെ ഒന്നും ആരും വില കൊടുക്കാറ് ഇല്ല. ലോകം മുഴുവൻ ജയിച്ചവന്റെ പിറകെ ആണ്. fake world
പക്ഷെ മരണം അങ്ങനെ അല്ല. അവനു partiality ഇല്ല. നല്ലവനോ ചീത്തവനോ
ബുദ്ധിയുള്ളവനോ ബുദ്ധിഇല്ലാത്തവനോ
പൈസ ഉള്ളവനോ പൈസ ഇല്ലാത്തവനോ
Death is equal to all
അതെ, അഡ്മിഷൻ കിട്ടാനുള്ള പാട് 💔. കോഴ്സിന്റെ സ്‌ട്രെസ്. സിനിമയൊക്കെ ആണ് ഒരു റിലീഫ്.
ആരും വിളിക്കാതെ എത്തുന്ന അതിഥിയാണ്. മരണം
മരണം കൂടുതലും തേടി എത്തുന്നത് സന്തോഷിച്ചു ഇരിക്കുന്നവരെ ആണ്
Depressed aayittullavar ആത്മഹത്യ ചെയ്താൽ മാത്രമേ അവരെ തേടി വരുകുള്ളൂ
@@PazhaniAppan-b6sസത്യം...
ദിവ്യ എന്നും പറയും
19 വയസ്സുള്ള കുട്ടികൾക്ക് വാഹനം ഓടിക്കാനുള്ള പരിചയ കുറവ് തന്നെയാണ് അപകട കാരണം ഓവർലോഡ് കയറ്റി വണ്ടി ഓടിച്ചു പോകുന്നവർക്കു അതിനെ നിയന്ത്രിക്കാൻ കഴിയണമെന്നില്ല പ്രത്യേകിച്ച് മഴ പെയ്യുമ്പോൾ..
പാവങ്ങൾ,റഹ്മനായ റബ്ബേ കുഞ്ഞുമക്കളാണ് നാഥാ, സർവശക്താ പൊറുത്തു കൊടുക്കണേ.
ആമീൻ 🤲🏻
Aameen 😢
മാതാ പിതാക്കൾക്ക് സമാധാനം കൊടുക്കട്ടെ 😢
പാവം കുട്ടികൾ ഇന്നലെ ഈ സമയം ഈ ലോകത്ത് ഉണ്ടായിരുന്നു. പക്ഷെ ഇന്ന്....................😞😞
അതവർ ചിന്തിക്കണമായിരുന്നു
@@ARROKT Enth chindikana avr oradthumnpokan patile bro cinemak pona thett ahno ?
Dey പോടെയ് നീ ഒക്കെ മുള്ളാൻ മുറ്റത്തിറങ്ങിയാൽ തലയിൽ തേങ്ങ വീണയിരിക്കും തട്ടിപോകുക!അന്നേരം ചിന്തിച്ചിരിക്കു... മുള്ളാൻ പാടില്ലായിരുന്നു വലിച്ചു തുപ്പിയാൽ മതിയെന്ന് 🙌🏻@@ARROKT
@@memeguy7868 overload, unsafe ride
ആറടി മണ്ണിൽ 😢
എത്ര കഷ്ട്ടപെട്ടു പഠിച്ചു എത്തിയവരാണ്. പാവം 😢
പോയവർക്ക് നിത്യശാന്തി ഈശ്വരൻ നൽകട്ടെ ,അത്‌പോലെ ഇവരുടെ കുടുംബത്തിന് ഇതെല്ലം സഹിക്കാനുള്ള ആത്മബലവും സർവേശ്വരൻ നൽകട്ടെ .
റിപ്പോർട്ടർ മാരുടെ ചോദ്യങ്ങൾ മാറ്റപ്പെടേണ്ടിയിരിക്കുന്നു . മറ്റുള്ളവരുടെ വേദന കച്ചവടമാക്കപ്പെടുന്നതും. എന്തൊക്കെ ചോദ്യങ്ങൾ ആണിയാൾ ചോദിക്കുന്നത് ?! പരസ്പരം സംസരിചിരുന്നൊ ? എന്തൊക്കെയാ സംസാരിച്ചത് ?!
കാണുന്നവർക്ക് ഇത് 2,3 ദിവസത്തെ ഒരു കാഴ്ച മാത്രം ആയിരിക്കാം ചിലപ്പോ അടുത്ത ഒരു വാർത്ത കിട്ടുന്ന വരെ പക്ഷെ നഷ്ട്ടപെട്ട അവരുടെ കുടുംബത്തിന്റെ അത് തീരാ നഷ്ട്ടം ആയിരിക്കും 🥹🥹🥹
കണ്ടിട്ട് നിഷ്കളങ്കരായ കുഞ്ഞുങ്ങൾ..കഷ്ടം
ക്ക് എപ്പോൾ വണ്ടി ഓടിക്കുമ്പോൾ 'നമ്മൾ കണ്ണും മനസ്സും തുറന്നിരിക്കം Driving expert ആണെന്ന് വിചാരിക്കരുത്. അപകടങ്ങൾ മുന്നിൽ കണ്ട് വേണം വണ്ടി ഓടിക്കാൻ ' പിന്നെ അനുഭവിക്കുന്ന വേദന നമ്മുടെ കുടുംബം മറ്റുള്ളവരുടെ കുടുംബം എല്ലാം ഓർക്കണം
🙏🏻
പാവം മക്കൾ. എത്ര വേദന സഹിച്ചു kannum
ശെരി അവര് മരിച്ചു. വാർത്ത ആളുകൾ അറിഞ്ഞു. ഇനി അവരെ പോസ്റ്റ്മോർട്ടം തൊട്ട് 16 വരെ ചാനലുകാര് അത് ഉത്സവം ആക്കുന്നത് എന്തിനാണെന്ന് മനസിലാകാത്തത്. അപകടം നടന്നു ഇത്രപേര് മരിച്ചു. ആളുകളെ മനസിലായി. കഴിഞ്ഞില്ലേ 🤷♀️
അപകടം..... കാക്കണേ അല്ലാഹ്....😢😢😢
ഇങ്ങനെ ഉള്ള സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കിക്കൂടെ 🥹🥹🥹🥹🥹
@@jamshijishan നിയമമാണ് ഊളെ
Athe pinne enthinu vethanipikkunnu
Onnum thonnaruthu.avayavangal edukkanakum ennu veruthe oru samsayam 😢
Nale aarengilum vannu avar madyapichirunnu allenkil vere engane yo aan marichathu ennokke paranjaal, doctor maarum police kaarum kudungum. Athukondaanu
@@IADD932Midukkan thanne maricha aalukalde organs kittiyit nthninado formalin ittu vekkano
🙏ആദരാജ്ഞലികൾ 🙏
😥😥😥😥🌹🌹🌹🌹🌹🌹
കേരളത്തിലെ റോഡുകളുടെ ട്രാഫിക് സംവിധാനങ്ങൾ ഒരുപാട് അപ്ഗ്രേഡ് ചെയ്യണം എന്ന് പല വിദേശ രാജ്യങ്ങളിലെ റോഡുകൾ കാണുമ്പോൾ മനസ്സിലാകും..so much to upgrade in traffic systems including driving test, classes and licensing .
@@sanoopkavu റോഡിൻ്റെ സ്വഭാവം അറിഞ്ഞു വേണം വണ്ടിയോടിക്കാൻ. നമ്മുടെ ചെറുപ്പക്കാരെ നയിക്കുന്നത് വിവേകമല്ല, വികാരങ്ങളാണ്.
Ano aviduthe driving test koodi onnu arinjaal nallathakum..sweden,Netherlands...ammo..😮😮😮
@@shinybinu6154 sewdan Netherlands population density എത്ര എന്ന്കൂടി പറ.. അവർക്ക് എത്രയൊക്കെ മതി...
@@sanoopkavupopulation densityum driving test um thammil entha bandham...clear ayilla..?
@@sanoopkavu driving test rules strict akiyirikunnath..janangalude security ..udheshichathu...odukkathe fine ..athokke ivide nadathiyaal naattukaar thanne ethirkum adyam..marendathu jangalude attitude anu... 🙏
Mr. Reporter shame of you
അതെ . ഒരു മര്യാദയുമില്ല. യാത്രയയപ്പ് എങ്ങനെയാണെന്നാണ് അയാൾക്കിപ്പോ അറിയേണ്ടത് . ഒരു ബോധവുമില്ലാത്ത നികൃഷ്ടൻ.
ദീപസ്തംഭം മഹാശ്ചര്യം, നമക്കും കിട്ടണം bite.
TRP മുഖ്യം ബിഗിലെ
This idiot reporter don't have common sense, he has his brain in his ass. Simply keep talking by adding all unwanted vocabulary
@@VV-um4tc
നാണം കെട്ടും നെറികെട്ടും പണം സമ്പാദിച്ചാൽ നാണക്കേട് ആ പണം തന്നെ മാറ്റിയിടും 🤪
ഫോട്ടോകൾ കാണുമ്പോൾ നമുക്ക് പോലും സഹിക്കാൻ പറ്റുന്നില്ല😢.വീട്ടുകാരുടെ അവസ്ഥ 😭
അമിത ആത്മവിശ്വാസം അപകടം വിളിച്ചു വരുത്തും പ്രത്യേകിച്ചു ഡ്രൈവ് ചെയ്യുമ്പോൾ 🙏
സഹിക്കാൻ പറ്റുന്നില്ല 🙏🙏
Heartbroken 💔💔
0:27 ഏറെ വേദന ഉണ്ടായ വാർത്ത
എനിക്ക് മനസ്സിലാവാത്ത കാര്യം എന്തിനാണ് ഈ വാര്‍ത്തക്ക് പശ്ചാത്തല സംഗീതം
Oh God.... Makkale speed kurakku, orithiri nerathe avesam life thanne lost akumpol😢😢😢
എനിക്കൊരു സംശയം..
ഇത് പോലെ മരിച്ചവരെ ഒക്കെ
എന്തിനാണ് ഇങ്ങനെ നിർബന്ധിതമായി പോസ്റ്റ് മോർട്ടം ചെയ്യുന്നത്..
അവരുടെ ഉള്ളിലെ അവയവങ്ങൾ മോഷ്ടിക്കാൻ ആണോ..?
അതല്ല വേറെ എന്തെങ്കിലും ഗുണം മരിച്ചവരുടെ കുടുംബക്കാർക്ക് ഉണ്ടോ..
അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ..
It's a rule. Krithyamayi diagnosis cheyth hsptlil kidanu marichal mathrame ath ozhivakukayulu. Allel ella case lum ith anivaryamanu. Prathyakich accidents oke ithoke court lu pokuna sambhavangal anu.Ath pole cause of death medically kand pidikanam. RTA Matram alla , head injury aano , bleeding karanam aano. Angane allathe accident sambhavichu marichu ennu report lu ezhuthan pattila. Clear evidence venam
Because of indain law
നിയമ നടപടിയാണ് ഊളെ
മണ്ടത്തരം വിളമ്പാതെ എനിച്ചു podey.. കോഴിക്കടയിലെ അനുഭവം മാത്രേ ഉണ്ടാവു
ഡ്രൈവ് ചെയ്ത കുട്ടി അല്ലെങ്കിൽ മറ്റാരെങ്കിലും ഡ്രഗ്സ് ഉപയോഗിച്ചിരുന്നോ , അപസ്മാരം പോലെ എന്തെങ്കിലും വന്നോ , ആരെങ്കിലും ഇവരെ കൊലപ്പെടുത്തി കാർ ആക്സിഡന്റ് ആയി കാണിക്കാൻ ശ്രമിച്ചതാണോ, ശരിക്കും പറഞ്ഞാൽ Cause of death കണ്ടുപിക്കിക്കണം.
May their Beautiful souls rest in peace now..... 😢
Mortuaryde munnile bgm 😲🤬
Driving licence 21year ayittu koduthal mathi
അല്ലാഹുവേ 😢😢😢
ഒരാളുടെ തെറ്റിന് ഒരുപാടുപേർ വില കൊടുക്കേണ്ടി വന്നു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാ ദുഃഖവും.
R I P ബോയ്സ് 🌹🌹🌹🌹🌹
ലൈസൻസ് പ്രായ പരുതി 21 വയസ്സ് ആകണം
ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രിയോട് അപേക്ഷിക്കുകയാണ് വാഹനങ്ങളെ നിയന്ത്രിക്കുക പരിമിതമായ വഴികളുടെ വഴികളിലൂടെ പതിനായിരം വണ്ടികളാണ് ദിവസം കീറി പറയുന്നത് അതുപോലെതന്നെ വഴിയരികിലുള്ള കുളങ്ങളും മറ്റും അതിലേറെ അപകടങ്ങൾ വിളിച്ചു വരുത്തുന്നു ദയവായി വന്നെങ്കിൽ വഴി നന്നാക്കുക അല്ലെങ്കിൽ വാഹനം നിയന്ത്രിക്കുക
കൊള്ളാം.പകഷെ വാഹനം ഉപയൊഗികുനവർ വളരെ ശ്രദ്ധിക്കണം. അമിത വേഗം ശ്രനധയിലായമ പ്രതൃകിച്ച് ചെറുപ്പക്കാർ ഒരുമിച്ച് പൊകുബോൾ!
Highway aanu.. Nalla road aanu..
മന്ത്രി മാർ ട്രോളി ബാഗ് നിലവാരത്തിലാണ് ബായ്
athepole road veethokootten dathum aavsyam aanu, pakshe aaru sthalam kodukkum!! njagalude veedinu munnilulla roadil athyavasyam nalla thirakk ulla vazhiyanu, road veethi koottan sthalam eduthappol aalukal preshanm undakki pazhaya pole thanne ippozhum road retaring cheythath chilayidath
14perk yathra cheyyan
Owners vehicle Rental kodutha vane Jailil Adackanam 😮😮😮
ഈ കുടുംബങ്ങളിലേക്ക് ഇനിയെന്നാണ് സന്തോഷം തിരിച്ചുവരിക
സിനിമക്ക് പോകാൻ വിളിച്ചു.. പക്ഷേ ഞാൻ പോയില്ല....നല്ല മോൻ.. ഇങ്ങനെ യുള്ള യാത്രകളൊക്കെ പരമാവധി ഒഴിവാക്കണം മക്കളേ... നിങ്ങൾ നന്നായി പഠിക്കുന്ന കുട്ടികളല്ലേ.... എത്രയോ കഷ്ടപ്പെട്ടിട്ടാകും ഇങ്ങനെ യൊരു സീറ്റ് തരപ്പെട്ടു കിട്ടിയിട്ടുണ്ടാവുക...അതുകൊണ്ട് നിങ്ങളുടെ ഭാവി സ്വപ്നം കണ്ട് ദിവസങ്ങൾ എണ്ണിയിരിക്കുന്ന മാതാപിതാക്കളെ നിങ്ങൾ അനുസരിച്ചു ജീവിക്കുക നന്നായി പഠിക്കുക.. എല്ലാവർക്കും നല്ല ഭാവി യുണ്ടാകട്ട 😊😊😊
Ennu vachu avarkk oru enjoyment vende life il...muzhuvan samayavum paditham mathram mathiyo...
LOL😂😂
😂😂😂
ആദരാഞ്ജലികൾ 🌹
എല്ലാവർക്കും ആദരാ ജലികൾ
Ksrtc bus speed over ayrunnu ayalk head light knd doore ninn rain aytm onn break chyn patyrunnel e car skid ayalum no pbm.. Onnum patylla spot l e bus knd chkn vrk chythu ennal bus karan keri vannu avane brk chyn ptyel ivr inn jvchrunnnenne
ഇതുപോലെ എത്ര മരണങ്ങൾ നമ്മൾകണ്ടതാണ്അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലനമ്മുടെറോഡിൻറഅവസ്ഥക്ക്ഒരു തീരുമാനംഉണ്ടാവണം😢😢😢
ഒരു കാറിൽ എത്ര പേർക്ക് യാത്ര ചെയാം എന്നുള്ളതിന് ഒരു നിയമം വേണം അത് ലങ്കികുന്നവർക്കു എതിരെ ഫൈൻ ഇടക്കണം
@@HarisMugadar ഒന്നും അറിയില്ല അല്ലെ. Rc ബുക്കിൽ രേഖപെടുത്തിയിട്ടുണ്ട്. 7 സീറ്ററിൽ 8 പേര് ഉണ്ടെങ്കിൽ ഒറ്റപൈസ ഇൻഷുറൻസ് കിട്ടില്ല എന്നും അറിയുക
മര പൊട്ടനാ നീയ്
Kids seat nirbandham akiyadhinu issue undakiya janangal aanu
5 pere padulloo ennu niyamam vannappol govt theri vilichavaranu , ith india aanu paramavadhi aalukaleyokke kayattane sadharanakkaranu kazhoyulloo ennum paranju, child seat nte karyam okke marannu poyo, niyamam onnum aarkkum nokkan neramilla ,
@dp5030 😂 ഊള മലയാളീസ്
Orupadu വേദന😢😢😢😢😢😢😢
Hardworking children😢😢😢😢
RIP
They work hard for this position but God has another plan 💔🥺
11 pere engane tavera il accomodate cheyhu enn manasilakunilla. Frint seats il 2 second row il 4 last row il side facing seats il 4 maximum ennalpolum 10 per pattu. Over capacity death inu orupaad reason aai.
May b
രത്രി വളരെ വൈകി ഉറങ്ങാൻ പോകുക.രാവിലെ വളരെ വൈകി ഉണരുക.കൂർഖം വലിച്ച് ഉറങ്ങേണ്ട സമയ ത്ത് നൈറ്റ് ഡ്രൈവിംഗ് പറഞ്ഞ് വാഹനങ്ങളുമായി ചുറ്റിഅടിക്കുക.ഹോസ്റ്റലുകളിലെ സമയനിഷ്ഠ കെതിരെ കലാപം കൂട്ടുക.കമ്പനി കൂടി മദ്യപിച്ച് വാഹനം ഓടിക്കുക.റോഡ് നിയമങ്ങളും വാഹന നിയമങ്ങളും പാലിക്കാതെ ഹീറോയിസം കാണിക്കുക.അവസാനം ദേവത്തിലും വിധിയിലും പഴി ചാരുക.വിഷമം കൊണ്ട് പ്രതികരിച്ചത്ആണ്
@@surendranathp1244 അറിയാൻ വയ്യാത്ത കാര്യം പറയാൻ നടക്കരുത്. രാവിലെ 8 മണിക്ക് ക്ലാസ്സ് തുടങ്ങുന്നവരാണ് മെഡിക്കൽ സ്റ്റുഡന്റ്സ്.
Heartbreaking incident...😢
അപകട കാരണം മഴയോ ?😔
കുട്ടുകാർ കയറിഇരുന്നങ്കിൽ സമയം മാറും അപകടം ഒഴിവാകും
ഇന്നലെ പരമാവധി ആളുകൾ അത്യാവിശ്യ കാര്യങ്ങൾക്കെ യാത്രപോയുള്ളു
റോഡ് ഫ്രീ ആയിരുന്നു
🌹
🙏🙏🙏🙏
Ente makkalle sahikan pattunilla.
നമ്മൾ എത്ര സൂക്ഷിച്ചാലും നമ്മുടെ വണ്ടിയിൽ വന്നിടിച്ചാൽ എന്ത് ചെയ്യും
😢😢😢🙏🙏🙏
😭😭🙏
Anchor parayunnu; "orupadu perude swapnamanu morchariyil maravichu kidakkunnath " what u mean?? 😮
😊😊😊😊
Governmentum RTO um jagratha palikuka Driving license 🪪 age 21year Aakuka
Please please please 😢😢😢
Natukar thanne strike edutholu..test tough akiyappo Ganesh kumaarine..enthu theri...arunnuu...😮
Medical college management should refund all the amount to Thier family
ഡ്രൈവിങ്ൻ്റെ ഗൗരവം മനസ്സിലാക്കി കൊടുക്കണം ഡിം അടിക്കണം അതുകൊണ്ട് പ്രൈവറ്റ് ഡ്രൈവിങ്ങ് സ്കൂൾ ഒഴിവാക്കി ഗവർമെൻ്റ് ഡ്രൈവിങ്ങ് സ്കൂൾ നടപ്പിലാക്കുക
Daivame 😢😢
വാഹനം ഓടിക്കുന്നതിലെ പക്വത കുറവ്..... ഓവർസ്പീഡ്.. ഓവർ ലോഡ്.... എല്ലാം കാരണങ്ങൾ
Ee bgm🙄
കോപ്പിലെ സിനിമ ഭ്രാന്ത് കാരണം ഏത്ര ജീവനാണ് പോകുന്നത്.. ☹️
vere entho cheyyana? alchohol only at 21
Ystdy e time jvnode undrunnu pavam....
Driving test strict akiyappol strike mayi irangjiya.alukal media's..ellavarum kankulirke kaanoo...😮😮😮
😢😢
🙏🏻🙏🏻🙏🏻😢
🙏🙏🙏🙏🙏
Friends ennu paranjal pinneyum chodichu bhudimuttikune enthina.
Enthina pathi rathri oke vandi eduthu karauvan nilkune.
Veettukar kele nashtam.
Amma alenkil umma uppa Achan
Evar paraunnathu yapolum ulkolluka
Amma povaruthu yannu paranjathapolum ketilla
Marannam Athu villikate varunna Atitiyyanu
കേരളത്തിലെ റോഡുകൾ കാളവണ്ടികൾ ഓടിക്കാനെ പറ്റു ,
നായർ മുരളി
എന്നിട്ടും അപകടങ്ങൾ അപ്പോൾ നല്ല റോഡ് ആയിരുന്നേൽ
😢😢😢😢
ഹോസ്റ്റൽ വാർഡനെ അറസ്റ്റ് ചെയ്യുക. അനധികൃതമായി കുട്ടികളെ സിനിമക്ക് വിട്ട കോളേജ് അധികൃതർ ഉത്തരവാദിയാണ്.....
Manga ennu parayumbo thenga ennu kelkadhe suhurthe.. you just want to blame anything and everything…. Its really heartbreaking .. very unfortunate but movieku poyadhano kuttam? 19 vayassulla prayapoorthi aaya kuttikale wardendu pooti idan pattumo… 9:30 ku show kazinju varunadhu swabavikam alle.. mazayathu povanda enoke ulladhu avanavan edukunna decision aanu alladhe warden adichelpikkunadhalla.. chila kuttikal poyillello… some others are blaming movies… areyenkilum thalayil kuttam iduva ennadhano avashyam?
Prayapoorthi ayavar anenklm oru sthapanm akumbol athinu kurach rules and regulations vekanm. ..matarkum vende alla kutykalude nanmak vende thanne anith
Medical college hostels ellam angnae aanu....eppo keriyalum etangiyalum prashnam illa
അപ്പോൾ ഇനി ആരും പുറത്ത് ഉറങ്ങരുത് അപകടം ഉണ്ടാവും. ഇത്രെയും പൊട്ടൻമാരായ ജനത. ഇവർ medical students ആണ് അല്ലാതെ lkg students അല്ല.rules and regulations ഉണ്ടേലും ഇത് സംഭവിക്കും 100% sure reasons over speed, പിന്നെ മഴ. ഇവിടുത്തെ system ആണ് തെറ്റ് അതിനും കുറ്റം students നു 😆. റോഡിൽ വണ്ടികൾ പോവുന്നത് കണ്ടാൽ പേടി ആവും. ഒരു ശ്രദ്ധയും ഇല്ല ആരാണ് ഓടിക്കുന്നത്. Students ആണോ? ചില ലോറികൾ ആളെ കൊല്ലുന്നതിനു വരിക ആണെന് തോന്നും
ഈശ്വരാ 🥹
Apo engne oke nightil aang pokavooo...hostel warden onum ille???
Ivark avide time limit onnum illa ennu thonanu... Kure naal munb strike indayille calicut, alappuzha medical college il girls hostel okke time limit vechitt... Ippo athokke maatti.. Karphyu onnum ippo illa
എന്തായാലും. എന്തിനായാലും.. ഒക്കെ ഓവർ. ഓവർ.. ഓവർ ആയതാണ്.... പ്രധാന വില്ലൻ ഓവർ സ്പീഡ്..
😞😞
ഉവ്വോ? 12 പേർ എന്നത് 15 പേർ എന്ന് ആക്കുവാനായിരുന്നു വിളിച്ചത്.പിന്നെയും തവേരയിൽ സ്ഥലം കാണുമല്ലോ!പഠിക്കുവാൻ പോയവർക്ക് രാത്രി സെക്കന്റ് ഷോ മാത്രമേ കാണുവാൻ പോകാവൂ.
nazha holiday
കണ്ണീർ പൂക്കൾ😘😘😘😘😘🥱
Sinimakkalla poyath enganoka undavum
ആദരാജ്ഞലികൾ 🌹🌹🌹🌹🌹🙏
Acident anennarinjalum postmartam vallatha kashtam
Oral marichath accident anenkilum orortharde marana karanam vyathsthamayirkkum….chilar thalakk kshtham ettitto…internal bleeding karanamo ayirkkam….ath finalise cheyyannann post mortem
Marichadh engane anen aryande
Post mortem oru req aanu bro.. legal system and family needs clarity.. postmortem ozivakunadhondu pala crimeum detect cheyapedathe povunnu ( kuttikalee karyam alla, in general) . Oru particular sahajaryathil maranapettu kandu doesnt mean they died tht way.. poisoned aano intoxicated aano, death time, vere endelum injuries undo angane pala karyangalum nokandathundu
Martam alla mortem 😬
Perum mazhathu enthina cinimaku poyathu
Mirama parayunnathu seriyano froud channel aanu
🥲🥲🤲
enth oombiya bgm aadei manjarame
Ella varkkum thirane
Hostelil keranum eranganum onnm samayam onnum ille
Medical college hostels angane rule onnum illa
no rules for boys
😂😂🙏🙏🙏
😠
ഇമോജി മാറിയതായിരിക്കും
ചേട്ടാ, അറിയാതെ ഇട്ടതാണെങ്കിൽ അറിഞ്ഞിരിക്കാൻ പറയട്ടെ... 😂 ഇത് ചിരിക്കുന്ന emoji. 😭 ഇത് കരയുന്നത്.
Ninte kunjamma chatho inikkaan..🤨
Karayunna emoji avum udeshichadu
എല്ലാം തന്നെ വെള്ളം അടിച്ചിരുന്നോ
നിനക്കൊക്കെ എന്തിന്റെ കൃമികടി ആണെടോ 🙄🙄, നിന്റെ ദുഷ്ടമനസ്സ് 🙏🙏
@@A45000ദുഷിച്ച മനസ്
@sihabmon7756 ആരുടെ 🙄
Mbbs kar വെള്ളം അടിച്ചാൽ ഹേ ഹേ
സാധാരണക്കാർ വെള്ളം അടിച്ചാൽ ഓ ഓ
ബുദ്ധിയുണ്ട്, വിവേകമില്ല
😥😥😥🙏🌹
🙏🙏🙏
😢😢😢
😭😭
അല്ലാഹുവേ 😢😢😢😢
🤲🤲🤲🥲
😢😢
😢😢😢
😢😢