Pachakathilulla ente സംശയങ്ങൾ കൃത്യമായി മനസിലാക്കി അതു നിങ്ങൾ ഞാൻ ചോദിക്കാതെത്തന്നെ വീഡിയോ യിൽ ഉൾപ്പെടുടുത്തികൊണ്ടുള്ള നിങ്ങളുടെ അവതരണത്തിന് എന്തെന്നില്ലാത്ത സന്തോഷം... അതുകൊണ്ട് തന്നെ പലപ്പോളും എന്റെ പാചക പരീക്ഷണത്തിന് നിങ്ങടെ വീഡിയോ യാണ് ഞാൻ ഫോളോ ചെയ്യാറു... ആദ്യമായ് ഞാൻ നിങ്ങൾ ചെയ്ത പാനീർക്കറിയാണ് ചെയ്തുനോക്കിയത്. ഞങ്ങൾ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടുന്ന് പനീർ കറി കഴിച്ചിട്ട് എനിക്ക് വല്ലാതെ അങ്ങിഷ്ട്ടപെട്ടു.. അതുകൊണ്ട് അവിടുന്ന് വീട്ടിലേക്കു വരുന്ന ദിവസം തന്നെ ഷോപ്പിൽ നിന്ന് അതിനുവേണ്ടി സാധനങ്ങൾ വാങ്ങി ചെയമെന്നുകരുതി വീഡിയോ ഓരോന്നും നോക്കിയപ്പോളണ് നിങ്ങടെ വീഡിയോയിൽ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചുള്ള റെസിപ്പി കണ്ടത്. അതുനോക്കി ഞാൻ ചെയ്തപ്പോൾ പെട്ടന്ന് ആ റെസിപ്പി ചെയുവാനും ഞാൻ വിചാരിച്ച രുചിയിൽ തന്നെ കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇപ്പോൾ പാചകങ്ങൾ ചെയുമ്പോൾ നിങ്ങടെ വീഡിയോ പരതിപിടിച്ചു അതുപോലെ പലപ്പോഴും ചെയ്യാറാണ് പതിവ്. ഈ കമെന്റ് അടുത്ത വീഡിയോയിൽ പിൻ ചെയ്യുമോ പ്ലീസ്.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്താ പറയുക 🤗 ഒരുപാട് ഒരുപാട് സന്തോഷം ഇത്ര വലിയ കമന്റ് ഒക്കെ ചെയ്ത് ഫീഡ്ബാക്ക് അറിയിക്കുന്നതിന് . thank you for brightening up my day 🙏. പിന്നെ, ഒരു വീഡിയോയിൽ ഇടുന്ന കമൻറ് മറ്റൊരു വീഡിയോയിൽ പിൻ ചെയ്യാൻ കഴിയില്ല dear. ഈ കമൻറ് evde pin ചെയ്തിട്ടുണ്ട്. New വീഡിയോയിൽ കമൻറ് ചെയ്താൽ pin ചെയ്യുന്നതായിരിക്കും 🤗
God Bless You Take Care All The Best, Thanku Dear Gothambu Vellepam Super Adipoliyanuta Nallathane Ishtayitta, Sughano. Good Night Ma'am Sweet Dreams 👍👌🙏😍😊❤️💖💞💕💓
Just saw your video and very good presentation and not waisting viewers time but also explaining points to points. Keep it up. And I surely will try this recipe .i subscribed
Hi... ഇന്നലെ ഞാൻ ഉണ്ടാക്കിട്ടൊ... I was yummy... My son and me really loved it.. I tried with coconut milk.. Today i am trying the same thing with cow milk... 😄 As we stay abroad, we may not easily get rice flour for normal appam.. And even coconut milk also bit costly and difficult to get... So you gave me a hint to do experiment in this...Thanks a lot... Will give feedback about cow milk... 😄
Pachakathilulla ente സംശയങ്ങൾ കൃത്യമായി മനസിലാക്കി അതു നിങ്ങൾ ഞാൻ ചോദിക്കാതെത്തന്നെ വീഡിയോ യിൽ ഉൾപ്പെടുടുത്തികൊണ്ടുള്ള നിങ്ങളുടെ അവതരണത്തിന് എന്തെന്നില്ലാത്ത സന്തോഷം... അതുകൊണ്ട് തന്നെ പലപ്പോളും എന്റെ പാചക പരീക്ഷണത്തിന് നിങ്ങടെ വീഡിയോ യാണ് ഞാൻ ഫോളോ ചെയ്യാറു... ആദ്യമായ് ഞാൻ നിങ്ങൾ ചെയ്ത പാനീർക്കറിയാണ് ചെയ്തുനോക്കിയത്. ഞങ്ങൾ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടുന്ന് പനീർ കറി കഴിച്ചിട്ട് എനിക്ക് വല്ലാതെ അങ്ങിഷ്ട്ടപെട്ടു.. അതുകൊണ്ട് അവിടുന്ന് വീട്ടിലേക്കു വരുന്ന ദിവസം തന്നെ ഷോപ്പിൽ നിന്ന് അതിനുവേണ്ടി സാധനങ്ങൾ വാങ്ങി ചെയമെന്നുകരുതി വീഡിയോ ഓരോന്നും നോക്കിയപ്പോളണ് നിങ്ങടെ വീഡിയോയിൽ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചുള്ള റെസിപ്പി കണ്ടത്. അതുനോക്കി ഞാൻ ചെയ്തപ്പോൾ പെട്ടന്ന് ആ റെസിപ്പി ചെയുവാനും ഞാൻ വിചാരിച്ച രുചിയിൽ തന്നെ കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇപ്പോൾ പാചകങ്ങൾ ചെയുമ്പോൾ നിങ്ങടെ വീഡിയോ പരതിപിടിച്ചു അതുപോലെ പലപ്പോഴും ചെയ്യാറാണ് പതിവ്. ഈ കമെന്റ് അടുത്ത വീഡിയോയിൽ പിൻ ചെയ്യുമോ പ്ലീസ്.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്താ പറയുക 🤗 ഒരുപാട് ഒരുപാട് സന്തോഷം ഇത്ര വലിയ കമന്റ് ഒക്കെ ചെയ്ത് ഫീഡ്ബാക്ക് അറിയിക്കുന്നതിന് . thank you for brightening up my day 🙏.
പിന്നെ, ഒരു വീഡിയോയിൽ ഇടുന്ന കമൻറ് മറ്റൊരു വീഡിയോയിൽ പിൻ ചെയ്യാൻ കഴിയില്ല dear. ഈ കമൻറ് evde pin ചെയ്തിട്ടുണ്ട്.
New വീഡിയോയിൽ കമൻറ് ചെയ്താൽ pin ചെയ്യുന്നതായിരിക്കും 🤗
🙏😍😊
ഇന്ന് ഞാൻ ഇത് ഇണ്ടാക്കി സൂപ്പർ ആയിരുന്നു. ഇതുപോലെ തന്നെ ആയി വന്ന് ഇന്ന് കണ്ടു ഇന്ന് തന്നെ ഇത് ഇണ്ടാക്കി. Thanks dear🥰👍🏻
Orupadu sandosham dear 🥰
Easy mutta curryum try cheythu nokkane 🥰
@@ChinnusCherrypicks Sure 🥰🥰🥰ഇത്രയും നല്ല ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് very ടെസ്റ്റി ആയിരുന്നു എന്റെ baby ക്ക് നല്ല ഇഷ്ട്ടായി ട്ടോ 🥰🥰❣️
Supper
Thank you dear 😍
@@ChinnusCherrypicks bow
God Bless You Take Care All The Best, Thanku Dear Gothambu Vellepam Super Adipoliyanuta Nallathane Ishtayitta, Sughano. Good Night Ma'am Sweet Dreams 👍👌🙏😍😊❤️💖💞💕💓
ഞാൻ ഉണ്ടാക്കി നോക്കി ട്ടോ very easy and tasty..thank you
Thank you dear 🥰. Stay connected. 👍❤️
Nalla explanation nalla vrithikku manasilaayi
Orupadu sandosham 🙏 thank you for sharing feedback 🥰
Tried this and it came out very well. Thank you 👍🏻
Njan try cheythu . Adipoli ayirunnu. 👍👍.
Othriri sandosham 😊Mattu recipes um try cheythu feedback parayane 🥰
Super
ഞാൻ try ചെയ്തു സൂപ്പർ 👍🏻👍🏻
Orupadu sandosham 🥰.stay connected 👍
Super. Njn undakki nokki. Adipoli ❤
Thank you so much dear ❤️..easy mutta Kuruma try cheyyan marakalle🥰
നന്നായിട്ടുണ്ട് ഞാൻ Try ചെയ്യും ഇനിയും ഇതുപോലെത്തെ റസിപ്പി ചെയ്യണം👍👍👍👍
Thanks a lot. ഒരു അടിപൊളി 5 min മുട്ട കറി അടുത്ത ഇടുന്നുണ്ട്🥰
I tried ur green peas curry yesterday... Nalla taste aayrunnu.. Thanks❤
Much Love 🤗🥰
Just saw your video and very good presentation and not waisting viewers time but also explaining points to points. Keep it up. And I surely will try this recipe .i subscribed
Thanks a lot for your support 🥰
Sis...innathe breakfast idhaayirunnu superb
Adipowli paalappam aayirunnu and the taste was yummy 👍👍inniyum idhupole superb recipe idanne👍👌
Thank you so much for the feedback😍. Do try out our new easy and yummy veg pulao recipe too 🥰
God Bless You Take Care All The Best Congrats Thanku Very Much Dear Sughano Ma'am 👍👌💘💙💖😍❣️😘♥️💕❤️😊😍🙏
ഞാൻ ഇത് try ചെയിതു 👍🏻👍🏻👍🏻👍🏻
Going to try it on my husband’S Bday -5 th November👍
Thanks a lot🥰🙏
Wow ..advance wishes... ♥️
Please do let me know the feedback 🥰..all the best 👍
hope it turned out well 😊
Inn raavile video kandu. Apo thanne try chaith. Kidulam❤
അവതരണം വളരെ നല്ലത്. കഥ പറഞ്ഞ് ബോറടിപ്പിക്കാതെ പെട്ടെന്ന് കാര്യം നടത്തി. Good. ഇന്ന് try ചെയ്യുക ആണ്
Thank you
അപ്പം ഉണ്ടാക്കി, ഇഷ്ടപ്പെട്ടു.
Njn palappam kore try cheythu onnm sheriyayilla but ith nannayt pongi vannu..thanks for this
Orupadu sandosham 🥰
ഞാൻ ട്രൈ ചെയ്തു. പെർഫെക്ട് റെസിപ്പി. Thankyou 😍
Sandosham 🥰
I tried this recipie & it came out very well. Thank you ma'am🥰
Am so glad dear 🥰
Njanum try cheithu super duper
Thank you.. sandosham🥰🥰
Spr Chechiii... Njan try cheythu
Thanks a lot dear for sharing feedback.. 🥰 vereyum recipes try cheythittu feedback parayane 🥰
Njnnindakkan povenu...mavu balance indayal fridgil vech next day indakkamooo
Njan innu undakki adipoliyayi kitti
Ith over night mix chyth vekkan patio
Aghine chythal fridge l keep chynoo
Tried it and it came out so well. Thank you
Very happy to know that 🥰. Thanks alot for feedback 😍.
Please try out our new 5min egg curry recipe as well ♥️
ഞാൻ എന്തായാലും try ചെയ്യും ☺️👍🏻 thank you for this recipe 🤗🤗
Happy to hear that 🥰 thank you 😊👍
Njanum onnu cheythu nokkatteto... Thanks... I wish to make this with coconut milk other than grated coconut...
👍👍.. feedback parayane
Hi... ഇന്നലെ ഞാൻ ഉണ്ടാക്കിട്ടൊ... I was yummy... My son and me really loved it.. I tried with coconut milk.. Today i am trying the same thing with cow milk... 😄
As we stay abroad, we may not easily get rice flour for normal appam.. And even coconut milk also bit costly and difficult to get... So you gave me a hint to do experiment in this...Thanks a lot...
Will give feedback about cow milk... 😄
Very Happy to hear that dear 🥰... Haha all the best ..you msy also use Rava for appam.. I have another video of it🤩👍
Chechi ethupole njanum cheyarund super teasta.avatharanam polichu 🥰 new frd
Thank you so much dear 🥰
Tried this style it came out nicely thanks for sharing these easy method I'm sure I'm going to try this appam more then 100 times
Much happy👍..thanks dear ..
Poliyarnnu sambhavam 🥰🥰thanks alote for
Thank you dear,🤗
Eniku eshtayeeto നല്ല receipe ഞാൻ try ചെയ്യും dear❤️❤️❤️
Thank you so much dear 😍
Undaki noki
എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും simple ആണെന്ന് കരുതുന്നു ... 👍👌
Feedback parayane... thank you dear🥰
Njanum try cheythu super 🥰👌👌👌thank uuuu so much
Happy 🥰👍
Chechi..I tried this recipe and it came out really well.. even my husband loved it..thank you so much. Expecting more from you.😇
Wow 👏sure 😊♥️
നാളെ തന്നെ try ചെയ്യും 👍🏻😇
🤗🤗
ഞാനും ഇതു പോലെ ഉണ്ടാക്കി നോക്കിയിരുന്നു
First time watching.. subscribed .. I I will try. . please add measurement of ingredients in description box..
Thank you so much dear 🥰. I will try👍
@@ChinnusCherrypicks 😊😊
Valare eluppamanannu thonunnu, try cheyyum.
Athe easy anu...
Feedback parayane 🥰
Njan try cheythu..kollam
Thankyou dear🥰
Night maav ready aaki vekkan patto
I try this, very nice
സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കി ❤️
Thank you dear 🥰
Yeast in pakaram.enth use cheyyan pattum
Super..👌👌 അടിപൊളി ❤❤
Thank you dear😍
Super nale thanne undakki nokkanam
Feedback Parayane 🥰
Utappayum try cheyyam.
🤗 feedback parayane😊
Nalathe break fast nu veendi innu evening batter ready aakki fridge IL Vachal gothambu appam ready aakkan pattumo
Njan angane try cheythittilla. Yeast oru 1/4 to 1/2 tsp mathram cherthu rathri arachu purathu vecholu. Fridgil vekkaathe.
Wow supar തീർച്ചയായും ഉണ്ടാക്കിനോക്കണം 😍😍
Feedback parayane dear 🤗
Super presentation vll try good for diabetics patoents thanks chechi
Thank you dear.♥️ Sugar cherkunundu so diabetics friendly alla athrakku 😔
@@ChinnusCherrypicks yesbt still compared to white rice thanks
same method ravayil cheythalum super ann...
chood vellam venam ennillà....
ആ അടുത്തെ റെസിപി അതു ഇടാൻ ഇരുക്കുവാ🥰.
ആണോ.... ഇവിടെ തണുപ്പാണ് ഇപ്പോൾ.. ലൂക്ക് വാം അല്ലേൽ അത്ര നന്നായി വരില്ല
ok dear.. waiting..
all the best❤❤
Can this be made in cast iron pan by using active yeast. If so how much yeast for 1 cup flour
Thanks
Chechi breakfastnanenkil mrng choru vechu thanutha sheshamano choru edukende?
Thalennathe choru fridgil kaanille 😀
@@ChinnusCherrypicksnjanum monum mathram ane epo evide so adhikam choru baki verarilla vannalum fridgil veykarilla.ennithu undakanu karuthi thalenathe choru ellayrnu atha chodhiche.eni ethu undakanamennu thonumbo thalene karuthikolam👍.choru fridgil ninnu direct aayt eduthu thanupodukoode arachu veykavo pongikitto?sodapodi use cheyyuvanel ethra alavil edukanam? Ethra time vechirikanam?
Athu saramilla dear.. ethu choru ayalum mathi.. choodode idathe irikuka .. baki ethayalum kuzhapamilla. Sadarana nammal fridgil ninnum thanutha choru anu arakkan edukkunathu.... mixer orupadu choodavunathu avoid cheyan anu angane cheyunathu... Sodapodi oru kaal TSP nil thazhe mathi . Wait cheyenda avishyam illa. Pattumenkil yeast use cheyyu.
Njan adyam comment kandapo kaliyakkiyathu anennu karuthi.. atha detailed ayi parayanjathu😊
Wow!! I'll definitely try it out!! Thanks for your recipe!! 🍫🍫🍫💐
My pleasure 😊
Super
Gothamb maavinu pakaram muzhuvan gothamb thaledivasam vellathilitt ravile baaki cheruvakal cherth arachedukkaam.yeastinu pakaram sodapodi cherkaam
Appol enik matram aano sheriyanne
നാളെ ഞാനും try ചെയ്യും prms
Thank you so much dear ♥️..feedback parayane 🥰
Undakki nookki. super
Thank you
Soda podi ittalum mathiyo..?
Thanks for your delicious breakfast
🎁🎁🎁🎑🎑🎑🎑🎑🎑🎑🎑🎑🎑🎑🎊🧧🧧🧧🧧🧧🧧🧧🥉🥉🥈🥇🥇🏅🏅🎁🎟️⛸️🥊⛳🥊🥋⛸️🥋🎣🏏🎣🏏⛸️🏏🎣🏑🏑🥍🏏🥍🏏🎳🥍🏏🥍🏏⛸️🎳🎣🥊⛳🥋⛸️🎿⛸️🥊⛸️🎿🧧🎀🎗️🎗️🧧🎍🎫🎀🧧🎀🥈🥉😮🎉😅🎋🎏🎋🎀🧧🎊🎑😘😋😂🍑🫚🥥🍎🥝😮🥑🍒🍐🌽🍆🥥🍊🍈 2:26 😊
നാളെ എന്ത് ഉണ്ടാകുന്നു വിചാരിച്ചിരിക്കരുന്നു
Feedback parayane.. Easy mutta curryum try cheyyu ,😊
Thalennathe choru mathiyo
Yes
Eastarnine paikaram soda podi ediavivo
സൂപ്പർ റെസിപ്പി
Thank you dear❤️
Appakaram use cheyamo
Yes.... yeast illenkil angane enkil no need to wait for 45 mins
@@ChinnusCherrypicks ok thanks
I will try
Ara manikkoor ullath rathri vech ravile edukkan pattumo
Kurach yeast cherthal mathi normal yeast
Enik chechede oro resepesum orupadittamanu
Thank you so much dear 🥰
Ver good & easy recipe thank u 👌👌👌👌👌
My pleasure 🥰
തിരിച് suprt പ്രേതിക്ഷിക്കുന്നു
Sure 🙏
Normal Yeast use cheythal ethra tme fermentation vendivarum?
45 minutes to 1 hour ..
@@ChinnusCherrypicks okay thanks
നന്നായിട്ടുണ്ട് സൂപ്പർ
Thank you 🥰🥰
Thale divasam night ithe pole set akit vechit ravile undakan patuvo
Yes appo yeast ithreyum venda.. Sadarana appathinu iduna athrem mathi
Nice receipe.
Thank you ❤️
യീസ്റ്റ് നു പകരം സോഡാപ്പൊടി ഉപയോഗിക്കാമോ
Yes use cheytholu ... Appol half an hour wait cheyyanda aavishyam illa.. But appam traditionally yeast vechitanu undakkunnathu...apolanu correct aa flavour okke kittune
Thank you mam❤❤❤❤
I tried. Easy and nice taste
Thank you dear ❤️
Yeast add cheyyathe thala divasam batter undakki vekkan pattumo
Sadarana appam thalennu arachu undakkumbolum yeast venam.. Yeast Quantity kurachu mathi appol..oru 1/4 to 1/2 tsp cherthu vecholu..
@@ChinnusCherrypicks illa... Yeast add cheyyarilla... Thala divasam batter undakki vekkaran
Super
Sada podi Edan Patto eastine pakaram
ഈസ്റ്റിനു പകരം അപ്പം ചുട്ടതിന്റെ ബാക്കി മാവ് (പുളിമാവ് എന്ന് പറയും ഞങ്ങളുടെ nattil) ചേർത്താൽ മതിയോ
Baking soda use chythl sugar nirbndm ahno👀
East nn pakaram baking soda upayogikkaan patto☺️
Yes use cheytholu ... Appol half an hour wait cheyyanda aavishyam illa.. But appam traditionally yeast vechitanu undakkunnathu...apolanu correct aa flavour okke kittune
Yeast pakaram vere endheelum add aakan patuo😂 ithinaayit ippo yeast medikkan vayyaannitaa
Can we use baking sodavinstead of yeast
Yes use cheytholu ... Appol half an hour wait cheyyanda aavishyam illa.. But appam traditionally yeast vechitanu undakkunnathu...apolanu correct aa flavour okke kittune
@@ChinnusCherrypicks thank u maam
Super appam✌🏽✌🏽✌🏽✌🏽
നന്നായി രുന്നു 👍
Orupadu sandosham🥰
രാത്രി അരച്ച് വച്ചാൽ ശരിയാകുമോ
Illa. Njan rathree arachu vachu ravile pulich oru paruvam ayi. Mathramalla ottipodkkalum😂
അടിപൊളി 🥰👌
Batter night undaki vekkamo?
Yeast kurach mathram cheythu noku
Appol ellam mix cheyyth appol thanne undakki kazhikamo
Video full kandu nokku.. krithyamayi parayunundu 🥰
Ee batter kond appam undakamo
Yes .videoyil appam anu undakkunne..wheat appam 😀
@@ChinnusCherrypicks eth paalappam allee....
Randum colloquially eppo onnu thanne. Palappathinte shape anellum ..thengapal alla grated coconut anu use cheythekune😊
Njan innu undakitoo...nannayirunu..thnkz
Orupadu sandosham🤗
Est venam ennu nirbhandhamundo
Yes.. yeast anu ferment cheyan help cheyunathu . However baking soda venelum use cheyam, agane enkil ferment Avan wait cheyanda avishyam illa
Super tasty 😋
Nice try cheyyum
Thank you dear 🥰
Super... 🥰ഉണ്ടാക്കണം നാളെ 👍 fb യിൽ പോസ്റ്റ് കണ്ട് വന്നതാണ് 😊
Thank you dear😍... Feedback parayane 🥰
Thalenn arachuvachal kuzhappam undo
Yeast kurachu cherthal mathi
😍