പാലപ്പം/ആട്ട പൊടി കൊണ്ട് രാവിലെ പെട്ടന്ന് ഉണ്ടാക്കാം /easy and simple breakfast/paalappam/wheatflour

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 113

  • @PremShereen
    @PremShereen 10 หลายเดือนก่อน +30

    യീസ്റ്റിനു പകരം തലേ ദിവസത്തെ ഇഡലി മാവ് 1തവി ചേർത്താൽ മതി. അല്പം എടുത്തു വെച്ച തേങ്ങ വെള്ളവും ചേർക്കാം

  • @siji6666
    @siji6666 4 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഫോട്ടോ ഇട്ട് കൊടുത്തു പിന്നെ റസിപ്പി പറഞ്ഞു കൊടുത്തു❤❤

  • @Jeeja-wk6te
    @Jeeja-wk6te 26 วันที่ผ่านมา +2

    2024 ഒക്ടോബർ, ഇന്ന് ഞാനും ഉണ്ടാക്കി, കിടു സൂപ്പർ, thankzzz സിസ്റ്റർ❤

  • @Barithaha123
    @Barithaha123 8 หลายเดือนก่อน +14

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷടപ്പെട്ടു ഒരുപാട് നന്ദി

  • @ramshaddudu4340
    @ramshaddudu4340 ปีที่แล้ว +79

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ. ഇപ്പൊ വീട്ടിൽ എന്നോട് ഇങ്ങോട്ട് ചോയിക്കേണ് എനിക്ക് ഉണ്ടാക്കി തരോ എന്ന്. താങ്ക് യു ഇത്ത....❤

    • @premilacharles6763
      @premilacharles6763 2 หลายเดือนก่อน +3

      Super

    • @layamolbaby428
      @layamolbaby428 หลายเดือนก่อน

      Sathym, nta husband eppo engana undakkananu parayunnathu... 😃

    • @sajnataj9537
      @sajnataj9537 14 วันที่ผ่านมา

      Night cheyrh vekkavo😊​@@layamolbaby428

  • @kkitchen4583
    @kkitchen4583 ปีที่แล้ว +11

    Varaiety aanallo kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👍Support cheithittundu ente puthiya recipe onnu vannu kanane

  • @latheefvalappillatheefvala9461
    @latheefvalappillatheefvala9461 ปีที่แล้ว +15

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

  • @blackmaskedits4777
    @blackmaskedits4777 4 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ. എല്ലാർക്കും ഇഷ്ടമായി

  • @shabanaasmi8166
    @shabanaasmi8166 4 หลายเดือนก่อน +3

    Njan undakki nokki adipoli aayit vannu super thanks ithaa

  • @RenjithaKannan-de1kg
    @RenjithaKannan-de1kg 3 หลายเดือนก่อน +5

    ഞാൻ ഉണ്ടാക്കാൻ പോകുന്നു

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 24 วันที่ผ่านมา +2

    Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Dear Sughano. Gothambu Podi, Naalikeram, Choru, Pachasaara, Yeast, Vellam, Uppu Ellam Cherthu Undakiya Paalappam Super Adipoliyanuto Nallathane Ishtayitta Very Nice Easy Taesty Verity Receipy Aanuto. Good Evening Ma'am 😊😍❤️💕♥️👍👌💚💗💘💙💖🙏❤

  • @shahanasshahid2455
    @shahanasshahid2455 8 หลายเดือนก่อน +4

    ഇത്താ ഞാനും ഉണ്ടാക്കി അടി പൊളി 👌🏻👌🏻എൻ്റെ ഇക്കാക്ക് മക്കൾക്കും ഒത്തിരി ഇഷ്ടായി ഞൻ എൻ്റെ ഉമ്മാക്ക് പറഞ്ഞ് കൊടുത്ത് ഉമ്മ ഉപ്പച്ചിക് ഉണ്ടാക്കി കൊടുത്തത് ഉപ്പകും നല്ല ഇഷ്ട പെട്ടു പെട്ടനും ഇദ്ധകി കയുമല്ലോ പിന്നെ . എന്നാലും പറയാധിരികൻ വയ്യ സൂപ്പർ❤❤

  • @Sophysilvaster
    @Sophysilvaster 3 หลายเดือนก่อน +1

    തീർച്ചയായും ഉണ്ടാക്കും ❤️

  • @jasnashameer297
    @jasnashameer297 4 วันที่ผ่านมา

    Frypanil undakkn patto

  • @abdullashuraih6610
    @abdullashuraih6610 2 ปีที่แล้ว +5

    Suuper palappam

  • @rejihareesh8423
    @rejihareesh8423 17 วันที่ผ่านมา +1

    Amma innu undakki thannu..athu kazhychit comment cheyathirikkan thonneellaa..nalla taste undayrunu ...athum valare petennu undakkam..ratheyokke chappathy undakkunna time labham..super...

    • @NOUFASKITCHEN
      @NOUFASKITCHEN  15 วันที่ผ่านมา

      Thankyu♥️♥️

  • @ridinglover2333
    @ridinglover2333 8 หลายเดือนก่อน +37

    രാത്രി അരച്ച് വെക്കാൻ പറ്റുമോ

    • @layamolbaby428
      @layamolbaby428 หลายเดือนก่อน +1

      Raathri arachu vechal Best

  • @hussinhj6659
    @hussinhj6659 5 หลายเดือนก่อน +15

    Dear, ഈസ്റ്റിനുപകരം അപസോഡ യൂസ് ചെയ്യാമോ?

  • @savithrichembulli4871
    @savithrichembulli4871 21 วันที่ผ่านมา

    super njanonnu undakki nokkatte 😊😊😊😊😊😊

  • @Angle4455-prp
    @Angle4455-prp 11 วันที่ผ่านมา

    Chechii east illa vtl.. Endha edukkua pls rpy

  • @FebaMinha
    @FebaMinha 6 หลายเดือนก่อน +3

    ഞാനും ഉണ്ടാക്കി സൂപ്പർ 👍🏻👍🏻 nalla testa

  • @hussinhj6659
    @hussinhj6659 5 หลายเดือนก่อน +4

    ഞാനും ഉണ്ടാക്കിനോക്കി,😊അടിപൊളി ആയിരുന്നു ട്ടോ thanks dear🥰

  • @LANDCRUISER-le9gl
    @LANDCRUISER-le9gl 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി

  • @nithyaajeesh9748
    @nithyaajeesh9748 4 หลายเดือนก่อน +3

    Yeastne pagaram baking powder use aakkamo

  • @devuzgokul9724
    @devuzgokul9724 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി supper❤

  • @keziamerin
    @keziamerin 9 หลายเดือนก่อน +5

    ഇച്ചിരി ചോറ് കൂടേ ചേർത്താൽ നല്ല മയം ഉണ്ടാകും

  • @Milo__world-f2
    @Milo__world-f2 4 หลายเดือนก่อน +4

    ഉണ്ടാക്കി നോകാം 👍🏻

  • @saifanusaifanu679
    @saifanusaifanu679 2 ปีที่แล้ว +3

    Njan undhakki nokki super noufa

  • @Happyhutch1772
    @Happyhutch1772 หลายเดือนก่อน

    Night arachu vechu undakkan pattumo

  • @azrinworld3971
    @azrinworld3971 3 หลายเดือนก่อน +1

    Over night cheyth vekan pattuo

  • @magaruajees2138
    @magaruajees2138 8 หลายเดือนก่อน +2

    I yas gallery🏵 good recipe to break fast

  • @TurboEdits_95
    @TurboEdits_95 2 ปีที่แล้ว +5

    Nghan try cheythu suuperr

  • @ranisreepillai1537
    @ranisreepillai1537 10 หลายเดือนก่อน +4

    Appathinte maru bhagavum kude onnu kanichal kollam. Karanam karinju poyittundo ennu ariyanamallo.

  • @lachus2343
    @lachus2343 2 ปีที่แล้ว +5

    Aaaha
    Njan try chaithu super

  • @sreeee8401
    @sreeee8401 5 หลายเดือนก่อน +3

    Super 💚... ഉണ്ടാക്കി...... ❤️❤️❤️❤️

  • @remsheeda6865
    @remsheeda6865 2 ปีที่แล้ว +4

    I tried 👌

  • @Binudenny
    @Binudenny 2 ปีที่แล้ว +3

    Oru Nalikerathinte Half Ennu parayunnathe oru muriyanu

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 ปีที่แล้ว +5

    good, ചെയ്തു നോക്കട്ടെ👍

  • @santhoshandfamily
    @santhoshandfamily 2 ปีที่แล้ว +4

    ഇത് കൊള്ളാലോ ഉറപ്പായും ഒന്ന് ഉണ്ടാക്കി നോക്കണം

  • @anushavellangal9983
    @anushavellangal9983 5 หลายเดือนก่อน +3

    Chechy east pagaram soda podi use chyamo

  • @sajeera6529
    @sajeera6529 3 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി 👌നല്ല ടെസ്റ്റി

  • @12ShaSha
    @12ShaSha 6 หลายเดือนก่อน +5

    Yeastinu paharam soda idaaamoo enteidath yeast illaaahh

  • @Fathima.Farook
    @Fathima.Farook 2 ปีที่แล้ว +4

    Merry Christmas 🥰🥰

  • @jasirabinsijasira4726
    @jasirabinsijasira4726 3 หลายเดือนก่อน

    Thalann Undakil vachal kuyapam undo

  • @aswathyb1363
    @aswathyb1363 8 หลายเดือนก่อน +1

    Ottak kazhikan nalla taste aanu😂😂

  • @JouhrabeegumJM
    @JouhrabeegumJM 9 หลายเดือนก่อน +7

    East ഇല്ലെങ്കിലോ

    • @remamt3993
      @remamt3993 หลายเดือนก่อน +1

      ഈസ്റ്റ് evide പോയി? യീസ്റ്റ് ആണ് വേണ്ടത്

  • @SiniMol-s2t
    @SiniMol-s2t 3 หลายเดือนก่อน +3

    ഈസ്റ് ഇട്ടാൽ എല്ലാം പൊങ്ങി വരും

  • @shamilk490
    @shamilk490 2 ปีที่แล้ว +2

    Hai guys onnu ozhivakkiyal valare nannayirunnu.palappam super

  • @shamilmonvlog8573
    @shamilmonvlog8573 2 ปีที่แล้ว +2

    സൂപ്പർ

  • @Rskpinky
    @Rskpinky 5 หลายเดือนก่อน +1

    Excellent 👌 cook vlogs

  • @Purplemoon-i4f
    @Purplemoon-i4f 4 หลายเดือนก่อน

    Thale thivasam mavu aki vekkan pato

  • @ayishaayisha3967
    @ayishaayisha3967 10 หลายเดือนก่อน +1

    Thale dhivasam arach vekunnond kuzhappm ndo?

  • @manjumolrbk6084
    @manjumolrbk6084 วันที่ผ่านมา

    ഞാൻ യൂ ട്യൂബ് leella appam undakki onnum seriyakathilla

  • @Rskpinky
    @Rskpinky 5 หลายเดือนก่อน +1

    As salaam alaikum 🎉🎉🎉

  • @farzananoushad8912
    @farzananoushad8912 23 วันที่ผ่านมา

    Super

  • @AliAli-tj8wm
    @AliAli-tj8wm 9 หลายเดือนก่อน +2

    Yeast shareerathin kedano

  • @user-br6hf7vz2d
    @user-br6hf7vz2d 5 หลายเดือนก่อน

    Su per recipe 😊

  • @hussainuchu25
    @hussainuchu25 2 ปีที่แล้ว +10

    ഈസ്റ്റ്‌ വേണമെന്ന് നിർബന്ധം ഉണ്ടോ? പകരം വേറെ എന്തെങ്കിലും പറ്റുമോ?

    • @NOUFASKITCHEN
      @NOUFASKITCHEN  2 ปีที่แล้ว

      Follow same...
      Yeast ikkathath vere recip aanu.. Maatam und

    • @musthafaavt2422
      @musthafaavt2422 4 หลายเดือนก่อน

      Egg cherkam

  • @sangeethakhilsangzz4653
    @sangeethakhilsangzz4653 7 หลายเดือนก่อน +1

    യീസ്റ്റ് നു പകരം നാളികേരം വെള്ളം ചേർക്കാമോ?

  • @ReshmaGokul-bd4go
    @ReshmaGokul-bd4go 4 หลายเดือนก่อน

    ദോശ കലിൽ patto

  • @bijubiju3622
    @bijubiju3622 หลายเดือนก่อน

    👌🏻👌🏻

  • @shameenasalam1892
    @shameenasalam1892 5 หลายเดือนก่อน

    Suuuper🥰

  • @PSCPadanamuri
    @PSCPadanamuri 20 วันที่ผ่านมา

  • @lawrencebernnas3823
    @lawrencebernnas3823 หลายเดือนก่อน

    POLi 😊😊😊

  • @sahalashaheer3256
    @sahalashaheer3256 6 หลายเดือนก่อน +2

    Thalennu arachu vekkamoo?

  • @NeethuKrishna-vt2md
    @NeethuKrishna-vt2md 6 หลายเดือนก่อน

    Super palapm.thirichu support chayane.

  • @mtyvps7417
    @mtyvps7417 ปีที่แล้ว +4

    Sugar ozhivakamo

  • @jdl9393
    @jdl9393 2 ปีที่แล้ว +1

    Suuuuuuuuper recipe

  • @najmunnisapn3476
    @najmunnisapn3476 2 หลายเดือนก่อน

    Mixiyil chooduvellam ozhikamo

    • @rafeedhahamanulla3950
      @rafeedhahamanulla3950 2 หลายเดือนก่อน

      ഇളം ചൂട് വെള്ളം അല്ലെ... ഒഴിക്കാം..😊

  • @Velveteeeeeeen
    @Velveteeeeeeen 5 หลายเดือนก่อน

    Thenga nannayi arayandeda

  • @saajifamilycreations
    @saajifamilycreations 2 ปีที่แล้ว +2

    സൂപ്പർ 👍👍👍👍👍👍

  • @anilar7849
    @anilar7849 ปีที่แล้ว

    Nandi 🎉N K"

  • @ameyaabhinavm8667
    @ameyaabhinavm8667 4 หลายเดือนก่อน

    ഇതിൽ ചോറ് ഇടണ്ടേ

  • @kabeerspark
    @kabeerspark ปีที่แล้ว +1

    Thank you

  • @marrycorreya3268
    @marrycorreya3268 5 หลายเดือนก่อน +2

    Samsaram kurachu mathi

  • @kumarykumary9844
    @kumarykumary9844 6 หลายเดือนก่อน

    👍❤❤❤❤❤

  • @binishamycutecat5181
    @binishamycutecat5181 ปีที่แล้ว +1

    😂 East shareerathine kedale , enumm udakan patilalo

  • @sajidmk4582
    @sajidmk4582 2 ปีที่แล้ว

    👍👍

  • @FariyaBibikulsum
    @FariyaBibikulsum 11 หลายเดือนก่อน

    🖐️🖐️🖐️🖐️

  • @user-op5xm6mt8b
    @user-op5xm6mt8b 13 วันที่ผ่านมา

    ചോറു വേണം

  • @tejaps6794
    @tejaps6794 ปีที่แล้ว

    Nokkam ketto

  • @JKN5379
    @JKN5379 2 ปีที่แล้ว +5

    ഞാനു o എപ്പഴും ഉണ്ടാക്കും പക്ഷേ യീസ്റ്റ് ഇടത്തില്ലാ സവാള ഇടും

  • @shabanamv6833
    @shabanamv6833 2 ปีที่แล้ว +4

    East veno

  • @mazinabdulhameedmazin2523
    @mazinabdulhameedmazin2523 2 ปีที่แล้ว +5

    സൂപ്പർ

  • @deepavijayan8680
    @deepavijayan8680 4 หลายเดือนก่อน

    I tried this. adipoli

  • @AjithakuttappanAjithap
    @AjithakuttappanAjithap 2 หลายเดือนก่อน

    👍👍