മോളുടെ അവതരണം സൂപ്പർ. Molu ജനിക്കുന്നതിനു മുൻപ് ഞാൻ നെറ്റി തയ്ച്ചു തുടങ്ങിയതാണ് ബിസിനസും ചെയ്തിരുന്നു ഇടക്കൊരു ബ്രേക്ക് വന്നു ഇപ്പോൾ മോളുടെ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും നെറ്റി ബിസിനസ് തുടങ്ങാൻ ഒരു പ്രചോദനം കിട്ടുന്നു. ഞാൻ ഒരു ടൈലർ ഒന്നുമല്ല.അതെന്റെ പ്രോഫഷനുമല്ല പക്ഷെ എനിക്ക് എല്ലാം സ്റ്റിച്ചു ചെയ്യാനറിയാം. ഇനി നെറ്റി ബിസിനസ് തുടങ്ങാൻ പോകുന്നു ❤❤
വളരെ കറക്റ്റ് ആയ കാര്യം ആണ് സനില പറഞ്ഞത്. എല്ലാ field ലും Competion undu.nammal ചെയ്യുന്ന ജോലി സിൻസിയർ ആയിരിക്കുക. എന്റെ inspiration sanila ആണ്. God bless you dear. ആയ
ഒന്നുമില്ലായ്മയിൽ നിന്നും ഉയർച്ചയുടെ പടവുകൾ കയറി വന്ന സനിലയുടെ വാക്കുകൾ എല്ലാവർക്കും ആത്മവിശ്വാസം നൽകുന്നതാണ്. ഇനിയും ഒരുപാട് നന്മകളും സമ്പൽ സമൃദ്ധിയും മോൾക്ക് ലഭിക്കട്ടെ
എനിക്ക് പവർ മെഷീൻ ഉണ്ട്, ഞാൻ എല്ലാ മോഡലും സ്റ്റിച്ചിങ് ചെയ്യും. നൈറ്റി ഓർഡർ ചെയ്തു സ്റ്റിച്ചിങ് ചെയ്തുകൊടുക്കണം, എന്നുണ്ട്പക്ഷേ ഞങ്ങളുടെ ചുറ്റും നൈറ്റി കടകളാണ് ഉള്ളത് അപ്പോൾ എന്റെ നൈറ്റിക്ക് എത്ര റൈറ്റ് കൊടുക്കണം? എന്നറിയില്ല, പക്ഷേ നിങ്ങളുടെവീഡിയോസ് കണ്ടാൽ നല്ല ഒരു ധൈര്യം കിട്ടുന്നുണ്ട്. ഭയങ്കര ഇഷ്ടമാണ് എനിക്ക് നിറയെ മോട്ടിവേഷൻ ഇതുപോലെ ചെയ്യണം താങ്ക്യൂ
Dear online engana cheyyunnathu facebook and insta ella . profile create cheyyam but engana upload cheyyunnathu.pinne engana order edukkunnathu detailed video cheyyamo plzz
വളരെ നന്ദി പറയുന്നു. ഈ വാക്കുകൾ എനിക്ക് ഏറെ പ്രചോധനമാണ്. ഞാനും തയ്യൽ പഠിച്ചിട്ടുള്ളതാ പക്ഷെ പുറത്തൊന്നും തയ്ച്ചു കൊടുക്കാറില്ല. പേടിയാ. ഈ വീഡിയോ കണ്ടപ്പോൾ നെറ്റി തയ്ച്ചു തുടങ്ങാൻ തോന്നുന്നു.എന്തെങ്കിലും earn ചെയ്യാൻ തുടങ്ങണം എന്നുണ്ടാരുന്നു. ഇങ്ങനൊരു വീഡിയോ അതിനൊരു തുടക്കമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ചാനൽ നോക്കിയാണ് ഞാൻ പലതും തൈക്കുന്നത്. സ്ഥിരം ആയി ഒന്നും തൈക്കാറില്ലാത്തോണ്ട് ഓരോന്നും നോക്കി നോക്കിയാണ് തൈക്കുന്നത്. ഈ വീഡിയോ ഇട്ടതിനു വീണ്ടും thanks🙏🏻🙏🏻🙏🏻🙏🏻🥰🥰
സനില നൈറ്റി തയ്ക്കുന്നതിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ നൈറ്റി തയ്ക്കാൻ തുടങ്ങിയത്. ഇപ്പോൾ സനിലയുടെ കയ്യിൽ നിന്നും മെറ്റീരിയൽസ് വാങ്ങി തയ്ച്ചു കൊടുക്കുന്നു. ഇഷ്ടം പോലെ customers ഉണ്ട്.
മോളെ ഞാൻ യുട്ടൂബു കണ്ടു നാലു വർഷം ആയി എന്റെ നൈറ്റിയും ബ്ലവസും പേരക്കുട്ടികൾക്കു ഉടുപ്പും ടോപ്പും ഒക്കെ ചിലത് തെറ്റും എനിക്കു വലിയ ആഗ്രഹം ആണ് പുറത്തു തൈച്ചുകൊടുക്കാൻ പക്ഷേ ധയ്ര്യം ഇല്ല ഞാൻ എപ്പോഴും കാണും മോളുടെ ചാനല് 🥰
ഞാൻ കാസർഗോഡ് ജില്ലയിലാണ് എനിക്ക് നൈറ്റ് ബിസിനസ്സിൽ തുടങ്ങണം എന്നുണ്ട് കുറച്ചുമുമ്പ് ഡ്രസ്സ് ബിസിനസ് ഉണ്ടായിരുന്നു ഇപ്പോൾ അതില്ല ഇനി നൈറ്റിയുടെ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു എവിടെ നിന്നാണ് നല്ല നൈറ്റി മെറ്റീരിയൽ കിട്ടുന്നത് ഒന്ന് പറഞ്ഞു തരുമോ ആർക്കെങ്കിലും പാർട്ണറായി കൂടണം എന്നുണ്ടെങ്കിൽ താഴെക്കാണുന്ന വാട്സാപ്പിൽ ബന്ധപ്പെടുക കാസർകോട് ഉള്ളവരാണെങ്കിൽ നല്ലതാണ്
ചേച്ചി ഞാനും ചേച്ചിയുടെ മോട്ടിവേഷൻ കേട്ടിട്ട് തുടങ്ങിയിട്ടുണ്ട് രണ്ടു വർഷമായി ഇതുവരെ വിജയത്തിലെത്തിയിട്ടില്ല എല്ലാവരും മതിയാക്കാൻ പറയുന്നു പക്ഷേ ഞാൻ വിജയിക്കുന്നത് വരെ പൊരുതും
ഇല്ല ഒരു വർഷത്തിൽ 20ലക്ഷത്തിനു മുകളിൽ transaction ഉണ്ടെങ്കിൽ മാത്രം gst എടുത്താൽ mathii.. പിന്നെ കുടുംബശ്രീയിൽ സംരംഭം ആയിട്ട് register ചെയ്താൽ ലോൺ ഒക്കെ kitum
എനിക്ക് ഒരു ബിസിനസ് ചെയ്താൽ കൊള്ളാമെന്നുണ്ട് ഇന്നാണ് ഞാൻ ഈ ചാനൽ കണ്ടത് ഈ ചാനൽ സബ് ക്രൈബ് ചെയ്തിട്ടുണ്ട് നല്ലൊരു മോട്ടിവേഷൻ ക്ലാസ് എനിക്ക് 10 പീസ് കൊണ്ട് തുടങ്ങാൻ പറ്റുമോ ഒരു പാട് ആഗ്രഹം ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് എത്ര രൂപ തരണം
മോളുടെ അവതരണം സൂപ്പർ. Molu ജനിക്കുന്നതിനു മുൻപ് ഞാൻ നെറ്റി തയ്ച്ചു തുടങ്ങിയതാണ് ബിസിനസും ചെയ്തിരുന്നു ഇടക്കൊരു ബ്രേക്ക് വന്നു ഇപ്പോൾ മോളുടെ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും നെറ്റി ബിസിനസ് തുടങ്ങാൻ ഒരു പ്രചോദനം കിട്ടുന്നു. ഞാൻ ഒരു ടൈലർ ഒന്നുമല്ല.അതെന്റെ പ്രോഫഷനുമല്ല പക്ഷെ എനിക്ക് എല്ലാം സ്റ്റിച്ചു ചെയ്യാനറിയാം. ഇനി നെറ്റി ബിസിനസ് തുടങ്ങാൻ പോകുന്നു ❤❤
ഒരുപാട് സന്തോഷം 🥰🥰ഈ കമെന്റിനു ഒത്തിരി നന്ദി ♥️♥️🙏🏻🙏🏻
@@kunjuzdesigningworld4198 i
Tkx mole
@@beenameenakshi6026
Run
Go ahead chechi othiri prayers
Your videos kandaanu njanum nighty bussiness start cheythathu..eppo nighty,salwars,frocks ellam cheythu kodukkunnu.2 staff aayi . So happy..thanks dr ☺️☺️
👍🏻♥️
വളരെ കറക്റ്റ് ആയ കാര്യം ആണ് സനില പറഞ്ഞത്. എല്ലാ field ലും Competion undu.nammal ചെയ്യുന്ന ജോലി സിൻസിയർ ആയിരിക്കുക. എന്റെ inspiration sanila ആണ്. God bless you dear.
ആയ
*Thank you ❤🥰*
എനിക്കും വിജയിക്കണം ഈ ബിസിനസ് ചെയ്തിട്ട്
നല്ല അവതരണം. ഈ തിരക്കിനിടയിലും സമയം കണ്ടെത്തി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയല്ലോ 🙏🙏🙏🙏🙏. എല്ലാവർക്കും പ്രയോജനപ്പെടട്ടെ. ❤️❤️❤️❤️❤️❤️
🥰🥰🥰🥰
ചെറിയ രീതിയിൽ nighty stitching നടത്തുന്ന ആളാണ് ഞാൻ. കുറെ പഠിച്ചത് kunjus videos കണ്ടിട്ട് തന്നെ. Oru pad inspirationum മോട്ടിവേഷനും ആണ് kunjuz 😊thanks
*Thank you ❤🥰*
ഞാൻ എല്ലാ വീഡിയോസും കാണുന്നുണ്ട് എനിക്ക് ഇത് പോലെ നൈറ്റി ബിസിനസ് ചെയ്യാൻ പ്ലാൻ ഉണ്ട് , സനിലയെ ഒരുപാട് ഇഷ്ടമാണ് 🥰
*Thank you ❤🥰*
Thanks dear njanum ethe business cheyyunnund 15varshamayi vtl ayirunnu chethirunnathu ennalippo njan oru room vadakakku eduthu cheriyoru shop nadathivarunnu.. 🤝🥰🥰
ഒന്നുമില്ലായ്മയിൽ നിന്നും ഉയർച്ചയുടെ പടവുകൾ കയറി വന്ന സനിലയുടെ വാക്കുകൾ എല്ലാവർക്കും ആത്മവിശ്വാസം നൽകുന്നതാണ്. ഇനിയും ഒരുപാട് നന്മകളും സമ്പൽ സമൃദ്ധിയും മോൾക്ക് ലഭിക്കട്ടെ
*Thank you ❤🥰*
Thank you
നല്ലൊരു വീഡിയോ.... നല്ല പോസിറ്റീവ് എനർജി കിട്ടി ഈവീഡിയോ കണ്ടപ്പോൾ
♥️
ആത്മാർത്ഥമായ അവതരണം,വളരെ upakarapetta വീഡിയോ കുഞ്ഞുസിന്റെ nighty class കണ്ടിട്ടാണ് ഞാൻ nighty thaikan പഠിപ്പിച്ചത്. പുതിയ മോഡൽ nighty design PRP.
*Thank you ❤🥰*
Chechi ethokke brandukalanu nallathu. Plz reply
നല്ല ഒരു മോട്ടിവേഷൻ ക്ലാസ് കേട്ടത് പോലെ . ഞാൻ യൂ ട്യൂബ് നോക്കി നൈററി സ്റ്റിച്ച് ചെയ്യുന്നണ്ട്. ചെറിയ രീതിയിൽ നൈറ്റി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹ
*Thank you ❤🥰*
Inspirational video. Really good to watch for beginners..😊👍👍
Thanks a lot 😊
Rate kuravil nalla meterials evide kittum
ഞാൻ മോള് പറഞ്ഞു പോലെയാണ് ചെയ്യ്തു തുടങ്ങിയതു നല്ല പോലെ സെയിൽ ആകുന്നുണ്ട്, ഇപ്പോൾ കുറച്ചു തുണി ഓഡർ കൊടുത്തു നാളെ കിട്ടും. താങ്ക്സ് mole😍❤️
*Thank you ❤🥰*
Ningal evidunnan edukkunnat?
Ningal evide ninnan edukkunnath
Avidannanu mettearial adukunnadh
നിങ്ങൾ എവിടെയാണ് ഓർഡർ കൊടുക്കുന്നത്
Vardham material evide kittum.wholesale evide kittum.shoppilakkane
Materials rate kuravullath evideya
ഹായ് മോളെ എനിക്കും thudanganam♥️♥️♥️♥️
എനിക്ക് പവർ മെഷീൻ ഉണ്ട്, ഞാൻ എല്ലാ മോഡലും സ്റ്റിച്ചിങ് ചെയ്യും. നൈറ്റി ഓർഡർ ചെയ്തു സ്റ്റിച്ചിങ് ചെയ്തുകൊടുക്കണം, എന്നുണ്ട്പക്ഷേ ഞങ്ങളുടെ ചുറ്റും നൈറ്റി കടകളാണ് ഉള്ളത് അപ്പോൾ എന്റെ നൈറ്റിക്ക് എത്ര റൈറ്റ് കൊടുക്കണം? എന്നറിയില്ല, പക്ഷേ നിങ്ങളുടെവീഡിയോസ് കണ്ടാൽ നല്ല ഒരു ധൈര്യം കിട്ടുന്നുണ്ട്. ഭയങ്കര ഇഷ്ടമാണ് എനിക്ക് നിറയെ മോട്ടിവേഷൻ ഇതുപോലെ ചെയ്യണം താങ്ക്യൂ
*Thank you ❤🥰*
Kasargod ano
Njan sanilayude vedios kantittanu nighty stiching thudangiyathu. First njan use cheithu ippo ente aduthullavarkkum, friendsnumayi stich cheithu koduthu nalla abhiprayam kitti.thanks dear.❤🥰🥰enikkum molde kayyil ninnum material vanaganm ennuntu whtsap cheyyam🥰🥰🥰
ഒത്തിരി സന്തോഷം 🥰
Veettile ee thirakkukalkkidayilum business cheyyanulla aa manassine njan abhinandhikkunnu👍👍🥰🥰🥰❤❤
🥰🥰
Hai sanila i am മിനിചേച്ചി nadackapadom ഇനിയും ഇതുപൊല ചെയ്യും short വീടിയോ good sanila
ഞാൻ തുടങ്ങാൻ ആഘ്രഹിക്കുന്നു😍
നല്ല അവതരണം 🎉
Good message Sanila....njan ningalude aduthuninnum material eduthanu nighty start cheyghathu..online aayittanu..kuzhappamillathe pokunnu..thank u
*Thank you chechi❤🥰*
Da online marketing onnu explain chyamo
നേരിട്ട് ഷോപ്പിലേക് stitch ചെയ്ത് കൊടുക്കണമെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം...
Kunjuzee iyyaalde video kand njanum oru Kunju business start cheythutto... innathekk 1 month aayi
*Thank you ❤🥰*
വളരെ പവർ ഫുൾ ആയിട്ടുള്ള മോട്ടിവേഷൻ ആണ്. താങ്ക് യൂ ഡിയർ ❤️❤️❤️😘😘😘😘🥰🥰🥰🥰🥰🥰
നല്ല മെഷീൻ ഏതാണ് എനിക്ക് സ്വന്തം ഉപയോഗം പിന്നെ എനിക്ക് സാധാരണ മെഷീൻ ഉപയോഗിച്ച് പരിചയമുള്ളു പുതിയ മോഡൽ നല്ലത് ഏതാണ് rate പറയുമോ
Usha&merit നല്ലതാ rate അറിയില്ല
സിംഗിൾ മെഷീൻ ഉഷ ബ്രാൻഡ് 6000സ്റ്റാർട്ടിങ് വരുന്നുണ്ട് ഡബിൾ 10.500 2മാസം മുൻപ് ഞാൻ നോക്കിയപ്പോ പറഞ്ഞതാ ട്ടൊ
Dear online engana cheyyunnathu facebook and insta ella . profile create cheyyam but engana upload cheyyunnathu.pinne engana order edukkunnathu detailed video cheyyamo plzz
👍
Dear editing engana cheyyunnathu
Nalla brand nighty cloth ethanennu onnu parayamo plssss
kure brands und
Hi sanila thank you for your valuable information
ഗുഡ് ഇൻഫർമേഷൻ 👍👍
Enikkum nighty business thudaganamennu bhayankara agraham und pakshe mol parajapole evde engane ennonnum ariyilla. Gud motivation . Nighty branded Perokke paraju tharamo plzz da
Pls WhatsApp
Enikke meteerital evidunna edukkannariyilla 😢
etu company udetanu nalla meterial
Great motivation. 👏
Very good inspired speech. Thank u mam. How can increase my cutting and stitching speed. Ippo oru nighty thayikan 5 hrs. Edukkunnu. Pls reply
പ്രാക്ടീസ് ആകുന്നത് അനുസരിച്ചു സ്പീഡ് കൂടും. Timer vechu cheythu nokku. You can change 😍
എനിക്കു ഏറ്റവും ഇഷ്ടമുള്ള youtuber,,🥰🥰🥰
😍😍😍
വളരെ നന്ദി പറയുന്നു. ഈ വാക്കുകൾ എനിക്ക് ഏറെ പ്രചോധനമാണ്. ഞാനും തയ്യൽ പഠിച്ചിട്ടുള്ളതാ പക്ഷെ പുറത്തൊന്നും തയ്ച്ചു കൊടുക്കാറില്ല. പേടിയാ. ഈ വീഡിയോ കണ്ടപ്പോൾ നെറ്റി തയ്ച്ചു തുടങ്ങാൻ തോന്നുന്നു.എന്തെങ്കിലും earn ചെയ്യാൻ തുടങ്ങണം എന്നുണ്ടാരുന്നു. ഇങ്ങനൊരു വീഡിയോ അതിനൊരു തുടക്കമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ചാനൽ നോക്കിയാണ് ഞാൻ പലതും തൈക്കുന്നത്. സ്ഥിരം ആയി ഒന്നും തൈക്കാറില്ലാത്തോണ്ട് ഓരോന്നും നോക്കി നോക്കിയാണ് തൈക്കുന്നത്. ഈ വീഡിയോ ഇട്ടതിനു വീണ്ടും thanks🙏🏻🙏🏻🙏🏻🙏🏻🥰🥰
ഒത്തിരി സന്തോഷം 🥰😍😍🙏🏻🙏🏻🙏🏻
ഞാനും പഠിച്ചിട്ടുണ്ട് പുറത്തേക്ക് അടിക്കാൻ ഒരു പേടിയാ 😢😢
@@noushanichu5234 നൈറ്റി ആകുമ്പോൾ റിസ്ക് കുറവാണെന്നു തോന്നി. ഒരു കൈ നോക്കട്ടെ 👍
@@alphajohn4832 നിങ്ങൾ nighty busines തുടങ്ങിയോ?
njan kunjusinte vedio kandu stitichi padichathu annu . enikku ottum stitching ariyillaierunnu . kunjusente vedio kandu mathram stitching padichu njaan eppol ella model nighty stitchu cheythu kodukkunnundu enikku othiri order kittarunndu othiri thanks kunjuse . njan material edukkunnathum kunjuseint kaieil ninnu annu . materials ellam valare nallathu annu njan stitchu cheuthukoduthittu arum oru complaint cheythittu ill othiri thanks kunjuse 🥰🥰🥰❤️❤️❤️❤️❤️😍😍😍😍
*Thank you ❤🥰*
Nella materials evide kitten rate kurachu
തുടങ്ങണം എന്ന് ഉണ്ട് എന്നാലും ഒര് ഇത് 🤔🌷🌹
😀
Motivation class super....👍
Jeans fabric stitching ethu needle (number) parayamo?
പവർ മെഷീനിൽ സ്റ്റിച് ചെയ്യാം jeans
Hi dear👍 supper. Tq for all information.
Njanum nighty business start cheythu onnu Radu perkku koduthu .avarkku ishtapettu.
🥰
നല്ല അവതരണം, നെറ്റി മെറ്റീരിയൽ whole sale വിലക്ക് എവിടെ നിന്നും ലഭിക്കും
Videoyil parayunnund..💕
Veettavasyaprakaram nighty ayachu tharanulla avasaram undakkitharanam 5000 or7000rs edukkanam ennellathe valare prayasum varunnu aavasyamullathekoody edukkan avasaram undakanam
മനസിലായില്ല.5000 edukkanam എന്ന് ആരാ പറഞ്ഞെ
Nighty back frond ഒരു പോലെ കട്ട് ചെയ്തു. എന്ത് ചെയ്യൂ ഒന്ന് പറഞ്ഞു തരുമോ
ടൈറ്റാനിക് nighty പോലെ frint&back ഇറക്കം കൂട്ടി ഇടാനും patum
Enagneyane sambrambam rejister chyunnath?
വ്യവസായ കേന്ദ്രത്തിൽ പോയി ചെയ്താൽ മതി
Njan chechi parayunnad pole njanum enik stich chydadh kandht njanum seyil cheyyan thudangiyad njanum chechinteduthnnu nighty thuni edukarund
*Thank you ❤🥰*
ഒക്കെ നല്ല ഒരു മോട്ടിവേഷൻ ആണ് തന്നത്
സനില നൈറ്റി തയ്ക്കുന്നതിന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ നൈറ്റി തയ്ക്കാൻ തുടങ്ങിയത്. ഇപ്പോൾ സനിലയുടെ കയ്യിൽ നിന്നും മെറ്റീരിയൽസ് വാങ്ങി തയ്ച്ചു കൊടുക്കുന്നു. ഇഷ്ടം പോലെ customers ഉണ്ട്.
*Thank you ❤🥰*
🥰🥰
Nalla brand name parayo? Ariyachitt chodhikka
ഒരു brand ayit പറയാൻ പറ്റില്ല ഒത്തിരി നല്ല brands und
Sound ok
സൂപ്പർ വീഡിയോ ❤️
സൂപ്പർ വീഡിയോ
മോളെ ഞാൻ യുട്ടൂബു കണ്ടു നാലു വർഷം ആയി എന്റെ നൈറ്റിയും ബ്ലവസും പേരക്കുട്ടികൾക്കു ഉടുപ്പും ടോപ്പും ഒക്കെ ചിലത് തെറ്റും എനിക്കു വലിയ ആഗ്രഹം ആണ് പുറത്തു തൈച്ചുകൊടുക്കാൻ പക്ഷേ ധയ്ര്യം ഇല്ല ഞാൻ എപ്പോഴും കാണും മോളുടെ ചാനല് 🥰
തെറ്റിയാലും കുഴപ്പമില്ല തുടങ്ങാതിരിക്കല്ലേ 🥰🥰
സൂപ്പർ താങ്ക്സ്
ഞാനും തുടങ്ങി.. 😘😘🥰
♥️♥️
മോളൂസ് 👌👌
സൂപ്പർ ചേച്ചി
Nighty undo
Nighty റെഡിമെയ്ഡ് എടുത്ത് സ്റ്റാർട്ട് ചെയ്താൽ ധൈര്യം കിട്ടുമോ. തൈക്കാൻ അറിയാം എന്നാലും
എനിക്ക് കുർത്തി ബിസിനസ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്.. എവിടെ നിന്ന് എടുക്കണം എന്ന് അറിയില്ല..
Wholesale ഷോപ്പിൽ നിന്നെടുക്കാം എല്ലാ ടൗണിലും undakum
ഞാൻ കാസർഗോഡ് ജില്ലയിലാണ് എനിക്ക് നൈറ്റ് ബിസിനസ്സിൽ തുടങ്ങണം എന്നുണ്ട് കുറച്ചുമുമ്പ് ഡ്രസ്സ് ബിസിനസ് ഉണ്ടായിരുന്നു ഇപ്പോൾ അതില്ല ഇനി നൈറ്റിയുടെ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു എവിടെ നിന്നാണ് നല്ല നൈറ്റി മെറ്റീരിയൽ കിട്ടുന്നത് ഒന്ന് പറഞ്ഞു തരുമോ ആർക്കെങ്കിലും പാർട്ണറായി കൂടണം എന്നുണ്ടെങ്കിൽ താഴെക്കാണുന്ന വാട്സാപ്പിൽ ബന്ധപ്പെടുക കാസർകോട് ഉള്ളവരാണെങ്കിൽ നല്ലതാണ്
Stitching ariyilla. Athanu problem. But embŕoidary & fabric painting okke nannayi ariyam.but start cheyyan confident illa molu.😌
അറിയുന്നത് എന്തായാലും start ചെയ്തു നോക്കു ഉറപ്പായും cheyyan പറ്റും 🥰
Super sanila
എനിക്കും തുടങ്ങണമെന്നുണ്ട് നമ്പർ കാണുന്നില്ലല്ലോ എവിടെയാ സ്‌ഥലം
Samrambham angane register cheyyum innu psranju thatumo
പഞ്ചായത്തിന്റെ വ്യവസായ കേന്ദ്രത്തിൽ പോയി register ചെയ്യാം
Gsm എന്തോ ഇല്ലേ അത് കൂടുതൽ ആണോ നല്ലത്. ഇപ്പോൾ nighty yekathesam എത്രെ ആണ് rate
Gsm കൂടുതൽ ഉള്ളത് നല്ലത്
Meterial thannal thayichu tharam
നല്ല ബ്രാൻഡ് ഏതാ
സൂപ്പർ ❤️❤️❤️❤️
Useful vedio 👍🥰
🥰🥰
Such a motivation dear!!!
Thank you so much 😊
Good information 👍
Thakgu
ചേച്ചി ഞാനും ചേച്ചിയുടെ മോട്ടിവേഷൻ കേട്ടിട്ട് തുടങ്ങിയിട്ടുണ്ട്
രണ്ടു വർഷമായി ഇതുവരെ വിജയത്തിലെത്തിയിട്ടില്ല എല്ലാവരും മതിയാക്കാൻ പറയുന്നു പക്ഷേ ഞാൻ വിജയിക്കുന്നത് വരെ പൊരുതും
ഉറപ്പായിട്ടും വിജയിക്കും 🥰🙏🏻
Hai chechi, njn online vazhi nighty sale cheyyan udeshikunnud. Online ayit sale cheyyan license nte avshym okke undo. Athinte niyamavashangl okke paranju tharumo
ഇല്ല ഒരു വർഷത്തിൽ 20ലക്ഷത്തിനു മുകളിൽ transaction ഉണ്ടെങ്കിൽ മാത്രം gst എടുത്താൽ mathii.. പിന്നെ കുടുംബശ്രീയിൽ സംരംഭം ആയിട്ട് register ചെയ്താൽ ലോൺ ഒക്കെ kitum
@@kunjuzdesigningworld4198 thank you
@@kunjuzdesigningworld4198 മാഡം കുറഞ്ഞു നിറക്കി മെറ്റീരിയൽ ആവശ്യം ഉണ്ടങ്കിൽ വിളിക്കുക
Thaicha Nighty ethra ratinu kodukkam
മെറ്റീരിയൽ rate+100/-stiching charge
187 roopayude nighty metirial adich koduthaal ethra rate vaagam nightykk plzz reply
290/-
Nalla avatharanam.
Njanum nighty business veettilirunnu cheyyunna oralanu but njan registration onnum ithuvare cheythittilla evideyanu athu cheyyendathu pls replay
കുടുംബശ്രീയിൽ ഉണ്ടെങ്കിൽ നമുക്ക് സംരംഭം ആയി രജിസ്റ്റർ ചെയ്യാം. വ്യവസായ കേന്ദ്രത്തിൽ
Good message 🥰
Thnkuuuu ❤️❤️❤️❤️
Good infermashen 👍👍l
Supar motivation
Molu evdennan vanguth
ടൗണിലെ wholesale
Thanks ചേച്ചി 👌👌👌👌
♥️♥️
Subscribed ❤️
Thanks molu
തുണി നല്ലതാണോ അല്ലയോ എന്ന് എങ്ങനെയാ അറിയുക.
😍😍😍sanila kutty
Thank you dear useful video adipoli
♥️♥️
34tops shinsi
👍❤