Nighty business അറിയേണ്ടതെല്ലാം | nighty business part 2 | business ideas for womens malayalam |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.3K

  • @shafrihabi4321
    @shafrihabi4321 4 ปีที่แล้ว +40

    ഞാൻ ഒരു ഷോപ്പ് നടത്തുന്നുണ്ട് ലോക്ക് ട്വൻ ടൈമിൽ ആണ് തുടങ്ങിയത് അതിൽ ആകെ കുടുങ്ങി ഷോപ്പ്കളിൾക്ക് ഞാൻ നൈറ്റി തയ്ച്ചു കൊടുക്കുന്നു ഇപ്പൊ ചിപ്പ് റൈറ്റ് ഇ വീഡിയോ കണ്ടപ്പോ ഞാൻ സ്വന്തമായി ഇനി മെറ്റിരിയൽ ഇറക്കി ചെയ്താലോന്ന് ആലോചിക്കുന്നു എനിക്ക് ഒരുപാട് ഇൻസ്പിരേഷൻ ആയി നിങ്ങളുടെ വീഡിയോ താങ്സ് എനിക്ക് വേണ്ടി പ്രാർത്ഥിക്കാണം 🤲🤲👍👍👍

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว +2

      എന്തായാലും വിജയിക്കും sure keep going 😍😍😊😊😊😊😇

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว +5

      ഞാനും ഷോപ്പ് തുടങ്ങി one week കഴിഞ്ഞപ്പോ lockdown ആയി but നമ്മൾ ഒരു വഴി അടഞ്ഞാൽ അടുത്ത വഴി നോക്കും അല്ലെ 😃

    • @shafrihabi4321
      @shafrihabi4321 4 ปีที่แล้ว

      നമ്പർ ഒന്ന് നോക്കു ട്ടോ

    • @shafrihabi4321
      @shafrihabi4321 4 ปีที่แล้ว

      @@kunjuzdesigningworld4198 അത് പിന്നെ അങ്ങനെ തന്നെ👍💪😍😍🤩

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Number എന്താ മനസിലായില്ല

  • @sajeedaanas1352
    @sajeedaanas1352 4 ปีที่แล้ว +15

    ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ.. thanks..

  • @suneerasuneera8739
    @suneerasuneera8739 4 ปีที่แล้ว +1

    ഞാൻ ഫസ്റ്റ് ആണ് ഇ വീഡിയോ കാണുന്നത് . എല്ലാവർക്കും ഉപകാരപ്പെടും. എന്നെ പോലെ പാവപ്പെട്ട വീട്ടമ്മമാർക് വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന വരുമാന മാർഗമാണ്.👍👍

  • @suryaak3951
    @suryaak3951 4 ปีที่แล้ว +3

    എല്ലാം വിശദമായി പറഞ്ഞു തന്നു. Nighty കച്ചവടം നന്നായി വരുവാൻ പ്രാർത്ഥിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു. പ്ലീറ്റഡ് നെറ്റി ആണ് എനിക്കിഷ്‌ഠം.

  • @sajijuseer8492
    @sajijuseer8492 4 ปีที่แล้ว +4

    ഞാൻ ആഗ്രഹിക്കുന്ന വീഡിയോ
    Super

  • @footballworld1567
    @footballworld1567 4 ปีที่แล้ว +7

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ വളരെ ശരിയാണ്. ഞാനും ഒരു nighty തയ്ക്കുന്ന ആളാണ്. എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എല്ലാവരുടെയും വീഡിയോ കാണാറുണ്ട്. എന്നാൽ തന്റെ വീഡിയോ കുറച്ചു touch full ആയി തോന്നി. അതാണ് മെസ്സേജ് അയക്കാമെന്ന് വിചാരിച്ചത്. Ok. Very good. Keep it up.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ചേച്ചി ഒത്തിരി നന്ദിയുണ്ട്.ഇതുപോലുള്ള comments ആണ് വീണ്ടും വീഡിയോസ് ചെയ്യാനുള്ള പ്രചോദനം.😊😊😍😍😇😇😇

    • @footballworld1567
      @footballworld1567 4 ปีที่แล้ว

      @@kunjuzdesigningworld4198 ദൈവം മോളെ അനുഗ്രഹിക്കട്ടെ.

    • @footballworld1567
      @footballworld1567 4 ปีที่แล้ว

      @@kunjuzdesigningworld4198 ദൈവം മോളെ അനുഗ്രഹിക്കട്ടെ.

  • @rittysdreams9155
    @rittysdreams9155 4 ปีที่แล้ว

    Othri ishapettu.videos ellam.njan subscribe cheythittund.all the best

  • @sajiraoof
    @sajiraoof 4 ปีที่แล้ว +4

    Wish you all the best dearrr...😍😍

  • @bgcutz6005
    @bgcutz6005 2 ปีที่แล้ว

    എനിക്കും കുറേ ഇഷ്ടമായി വീഡിയോ njan ariyan ആഗ്രഹിച്ച കാര്യം തന്നേ നൈറ്റി അളവും ഒക്കെ ariyan kazhinjathil santhosham

  • @okmedia193
    @okmedia193 4 ปีที่แล้ว +3

    ഹായ് കുഞ്ഞൂസ് നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ഞാനും സിറ്റിംഗ് പഠിച്ചിട്ട് വെറുതെ വീട്ടിൽ ഇരുന്ന് സമയം കളയുന്നു കാരണം മറ്റുള്ളവരുടെ പരിഹാസം നമ്മൾ എന്ത് ബിസിനസ് ചെയ്താലും നമ്മളെ പരിഹസിക്കാനുള്ള ആൾക്കാർ തൻറെ വാക്ക് എനിക്ക് ഒരുപാട് പ്രചോദനമായി സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു കോൺഫിഡൻസ് അത് തന്നിൽ കൂടി എനിക്ക് ഇപ്പോൾ കിട്ടി കുറച്ചു കൂടി ധൈര്യമായി താങ്ക്യൂ അനിയത്തി

  • @manil2415
    @manil2415 4 ปีที่แล้ว +1

    എല്ലാം നല്ലവീഢിയോ കൂടുതൽ ഉപകാരപ്രദമായ വീഡിയോ അവതരണവും നന്നായി ട്ടുണ്ട്

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 2 ปีที่แล้ว

    Njan kaanan agrahichath ithaan.enikkum cheyyanamennund. Ithippoa kandathu kond nalla oru positive energy kitti

  • @bindukv8653
    @bindukv8653 4 ปีที่แล้ว +11

    മലപ്പുറം, കോഴിക്കോട് മെറ്റീരിയൽ കിട്ടുന്നതെവിടെ. പാലക്കാടിലെ നമ്പർ തരുമോ

    • @shanusinansinan3393
      @shanusinansinan3393 4 ปีที่แล้ว +6

      കോഴിക്കോട് മെറ്റിറീൽ കിട്ടുന്നത് എവിടെ

    • @Sharafu-ff2es
      @Sharafu-ff2es 4 ปีที่แล้ว

      കോഴിക്കോട് കുറെ കടകൾ ഉണ്ട്.

    • @Sharafu-ff2es
      @Sharafu-ff2es 4 ปีที่แล้ว +1

      7356267851 .Ramdeve text print. Kozhikode..

    • @afnanzaman3106
      @afnanzaman3106 4 ปีที่แล้ว +1

      @@Sharafu-ff2es ithevdeya

    • @Sharafu-ff2es
      @Sharafu-ff2es 4 ปีที่แล้ว +2

      കോഴിക്കോട് ബസ്റ്റാന്റന്റെ അടുത്ത് .തന്നെ യാ..
      അവിടെ ചെന്ന് ഈ നമ്പറിൽ വിളിച്ചു നോക്കൂ..

  • @B--MalavikaMB
    @B--MalavikaMB 4 ปีที่แล้ว

    Njan oru puthiya subscriber anu molu paranjathu valare currect aaya karyamanu kottayam aanu veedu ithu kettappol nighty business thudangiyalonnu aalochikunnu kochinte samsaram oru motivation kittiyapole thonunnu

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      തുടങ്ങിക്കോ ചേച്ചി, 🥰ഒരുപാട് സന്തോഷം 😊😊

  • @fasisafeer4938
    @fasisafeer4938 4 ปีที่แล้ว +12

    ഞാനും ചെയ്യുന്നുണ്ട്.120, 130, 140 രൂപയിൽ ഹോൾസെയിൽ തുണി വാങ്ങി , കുടുംബക്കർക്ക് അയൽവാസികൾക്ക്, പരിജയക്കാർക്ക് ഒക്കെ അവരുടെ അളവില് അടിച്ചുകൊടുക്കുന്നു. 250,280,300 രൂപയ്ക്കാണ് കൊടുക്കുന്നത്. നല്ല മെറ്റീരിയൽ ആണ് എടുക്കുന്നത്. വീട്ടിലിരിക്കുന്നവർക്ക് നല്ല ലാഭമുണ്ടാക്കാൻ കഴിയുന്ന ജോലിയാണിത്.

    • @safwansafu2330
      @safwansafu2330 4 ปีที่แล้ว

      oru mtr sheelakano 130. atho muzhuvan sheelak 130..njn adichath kozhikodenn vangi vilkarund avde onnin 130 muthal ..njn vilikunnath 200

    • @fasisafeer4938
      @fasisafeer4938 4 ปีที่แล้ว

      ഒരു mtr അല്ല. 3 mtr നു.
      മാക്സി തൈച്ചത് ഹോൾസെയിൽ വാങ്ങി വിൽക്കുന്നതും ലാഭമാണ്.

    • @sangeethaprasad6285
      @sangeethaprasad6285 4 ปีที่แล้ว +1

      th-cam.com/video/pOVV7HOQURI/w-d-xo.html

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      ആണോ good ചേച്ചി 🥰🥰

    • @hafez_naji2923
      @hafez_naji2923 4 ปีที่แล้ว

      @@fasisafeer4938 adhu kozhikod evide kittum pls

  • @sajithasajeesh
    @sajithasajeesh ปีที่แล้ว

    Thank you so much for this video njanum ithupole enthu cheyyanam ennalojich irikkane stitching kurachokke ariyam ennal nighty business Start cheythalo ennalojich youtube thurannathane thanks

  • @user-wl2gq9yw3f
    @user-wl2gq9yw3f 4 ปีที่แล้ว +5

    Chechi palakkad shoppile number tharumo??

    • @navarang-manufacturerofnig7010
      @navarang-manufacturerofnig7010 4 ปีที่แล้ว +1

      9567884921

    • @Lovebirds222
      @Lovebirds222 3 ปีที่แล้ว

      Nighty മെറ്റീരിയൽ wholesale വിലക്ക് ലഭ്യമാണ്. Pls കോൺടാക്ട് 7025708747

    • @assfgzfgdd6906
      @assfgzfgdd6906 2 ปีที่แล้ว

      Chechi palakkad shopinte no tharumo

  • @renjus1726
    @renjus1726 4 ปีที่แล้ว +2

    മിടുക്കി ആണ് കേട്ടോ...keep doing

  • @vijayalakshmim2997
    @vijayalakshmim2997 4 ปีที่แล้ว +5

    തുണി വെട്ടാൻ കഴിയണ്ടേ

    • @hafez_naji2923
      @hafez_naji2923 4 ปีที่แล้ว +2

      Youtubil vedio kaanuka alavu avar parayunnapole eduthu cutt cheyyuka eluppamaanu aadhyam news peparil cutt cheyyuka

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      @@hafez_naji2923 🥰🥰

  • @jilnathomas284
    @jilnathomas284 4 ปีที่แล้ว

    Hai.. enikku ishttamayi video.njanum thudagam ennu vicharichirikkuvaa. Thayal padichittonnum Ella .But chechide video kandappol thudagi nalla confident und.

  • @nizaniza4281
    @nizaniza4281 4 ปีที่แล้ว +1

    പുതിയ ആളാണ്‌ ഞാൻ... ഇഷ്ടപ്പെട്ടു sub ചെയ്തു ട്ടോ dear...

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Thank uuu so much ഇനിയും കൂടെ ഉണ്ടാവണേ 😜😇🙏

  • @sandeepkasaragod5461
    @sandeepkasaragod5461 ปีที่แล้ว +1

    Hi Chechi yendhe pere Nisha Sandeep 2 piller unde veliyil jolik povan kayinilla Chechi ye poole pillae vite povan Ayunilla Adhonde vitil yirune stiching padikanam Chechi ude vake dharyam thannu 🥰🥰🥰🥰🥰

  • @PavizzDiariess
    @PavizzDiariess 4 ปีที่แล้ว

    Ente name shyni njan adhymayittanu kunjunte video kanunathu enniku ishttayi subscribe chaythittund nightyudey video iniyum idanam njan nighty adichu padikkunude kunjuvente help venam .all the best kunjuzz🥰🥰🥰🥰

  • @sajnamolsajnamol96
    @sajnamolsajnamol96 4 ปีที่แล้ว

    ഞാൻ orupad അന്വേഷിച്ച വീഡിയോ. Ishtayetto. Umma

  • @jaisshibu868
    @jaisshibu868 4 ปีที่แล้ว

    Nallathayittulla sumsaram enikishttapeetu molea

  • @sathiv.m9504
    @sathiv.m9504 ปีที่แล้ว

    Molude class nannavunnundetto god bless you

  • @sreelakshmi2877
    @sreelakshmi2877 ปีที่แล้ว

    Shopil kodukumpo size mention cheyyunna slip koodi dress attache cheyyanamallo Xl,Xxl,M , anganoke aah slip evidunna kittane

  • @habeebrahman9675
    @habeebrahman9675 3 ปีที่แล้ว

    ഞാനും നിങ്ങളെപോലെതന്നെയാണ്... പഠിച്ചപണിയല്ല ചെയ്യുന്നത്.. ഞാൻ ടൂറിസം & ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി കംപ്ലീറ്റു ചെയ്തു.... പിനീ ട്രൈനിഗും....കല്യാണം കഴിഞ്ഞതിനു ശേഷം പിന്നെ കുട്ടിയായി.... അവളെ വീട്ടിലാക്കി ജോലിക് പോവാൻ എനിക് പറ്റിയില്ല.... So, ഞാൻ ഇപ്പോൾ 6 month ആയി ഈ നൈറ്റി പരിപാടി തുടഞ്ഞിയിട്.... ഞാൻ സ്റ്റിച്ചിങ് പഠിക്കാനൊന്നും പോയിട്ടില്ല.... ഉമ്മയും കുഞ്ഞമ്മയും ( ഉമ്മയുടെ അനിയത്തി ) യും ആണ് ente teachers.... ഇപ്പോൾ നിങ്ങളൊക്കെ.... നിങ്ങളുടെ video ഒരുപാട് ഇഷ്ടായി.... And inspiring.....

  • @rajeevraeev9038
    @rajeevraeev9038 4 ปีที่แล้ว +1

    അടിപൊളി മറുപടികൾ 👍👍👍👍

  • @sobhanasobhana4499
    @sobhanasobhana4499 4 ปีที่แล้ว

    Mole paranja karyangal ellam correct. Good msg

  • @mercyjacob4358
    @mercyjacob4358 4 ปีที่แล้ว +1

    Molde ella videos kanarund likecheyan onnum parayanda it kanunnavar chethirikkum god bless you

  • @cookingstar8059
    @cookingstar8059 4 ปีที่แล้ว

    Moluda veidio kandu njan nighty bissiness chayyunnund viedio eshttamayi

  • @sarulathas7459
    @sarulathas7459 4 ปีที่แล้ว +1

    Kunju.. moluu.. motivated vedeo.... like ur presentation...

  • @parvathybindhu2763
    @parvathybindhu2763 3 ปีที่แล้ว

    👍❤️ കുഞ്ഞു സേ...

  • @anamikaanamika4668
    @anamikaanamika4668 4 ปีที่แล้ว

    Thank u dear ...thank u for ur motivation.
    Jan thunisanji thaichukoduthaloo aalochikunnu...thayyal u tubil nokki padichitteyulllooo...thunisanjikulla material evidunnaa kitttuka.help cheyyyamo

  • @ashwanaa3946
    @ashwanaa3946 ปีที่แล้ว

    Heloo chechii.. dress related field eshtam annuu.. stiching kurachu ariyam.. so enikku nighty business cheyyyan pattumo

  • @risanabiju7199
    @risanabiju7199 4 ปีที่แล้ว +1

    Orupad thanks.enikk stitching rate ariyllarunnu.nalla videos.

  • @nehujaijas3600
    @nehujaijas3600 4 ปีที่แล้ว

    Valare inspiration aanu kto. Oru confidence kitty

  • @jincymathew1799
    @jincymathew1799 4 ปีที่แล้ว +1

    Chechee stitch cheyth kodukkunna ealla model nighty stitching um detail ayitt idumo

  • @sidheeksidheek3913
    @sidheeksidheek3913 ปีที่แล้ว

    ഞാനു തയക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളുടെ നൈറ്റി ബിസ് ൻസ് കണ്ടു തുടങ്ങിയിട്ട് ഉണ്ട് ആദ്യം 10 എണ്ണതയച്ചു കെടുത്തു

  • @jahanroshan6971
    @jahanroshan6971 4 ปีที่แล้ว +3

    പൊളിച്ചു മോളെ.GOOD

  • @hithulmanoj6508
    @hithulmanoj6508 4 ปีที่แล้ว

    Sooper tto njan subscribe cheythu

  • @chithrakumri7519
    @chithrakumri7519 4 ปีที่แล้ว +1

    Super molu കളങ്കമില്ലാത്ത മനസ്സ് inganeyullavaranu mole rekshapedunnathu enikum thudanganam engane പ്രാർത്ഥിക്കുക moluu

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      തുടങ്ങിക്കോ ചേച്ചി എല്ലാം ശരിയാകും🥰🥰

  • @athirarakesh8142
    @athirarakesh8142 2 ปีที่แล้ว +1

    Thank you so much...

  • @geethageetharajesh5899
    @geethageetharajesh5899 4 ปีที่แล้ว

    Enikkoru tailoring shop und,nalla inspiration aanu ee video thanks.

  • @emerlinishel9602
    @emerlinishel9602 2 ปีที่แล้ว

    go ahead dear👍🏻

  • @sreejavijayakumaran5082
    @sreejavijayakumaran5082 2 ปีที่แล้ว

    Oru starting trouble kondu nighty cheyyaathe irikarunnu njaan.ninte oru paadu videos enne help cheythu to.Thanks for all videos.pinne njaan OTP kaariyaanu. eniku plkkd lu meterial kittunna shop nte no.tharo? Please.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 ปีที่แล้ว

      പാലക്കാട്‌ 3years മുൻപാണ് എടുത്തിയിട്ടുള്ളത് number ippo ella

  • @deepatips2216
    @deepatips2216 4 ปีที่แล้ว

    Super super super video 😍😍😍😍njan cheriya reethiyil thaykkum pakshe nighty idhuvare cheythilla eni nokkum

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Try ചെയ്തു നോക്കു ചെയ്യാൻ പറ്റും 😊😊🥰🥰

  • @ragisharaj3289
    @ragisharaj3289 3 ปีที่แล้ว

    Nyce presentation..good motivation..all the best sis..

  • @sujasuja2997
    @sujasuja2997 4 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആയിരുന്നു കേട്ടോ.

  • @allistailoring7621
    @allistailoring7621 3 ปีที่แล้ว

    Njan Puthiya tailoring shop idan plan cheyyunund..so this is Very helpful video chechi...thank u...😘😘

  • @ashifaz4521
    @ashifaz4521 4 ปีที่แล้ว

    Chechi njangal orupaadu peru veetilirunnu topugal... Nightygal okke vetti thannal adichu kodukkaaan thalparya pedunnu.... Aaarengilum orderugal tharumooo plz

  • @nooraharis9182
    @nooraharis9182 4 ปีที่แล้ว +1

    Njanum nighty stich cheyth kodukunnund.200roopkankodukunnath.130 roopayanu thuniyude rate.ini 220ankilum akanam..

  • @rogue7905
    @rogue7905 4 ปีที่แล้ว

    എനിക്കും ഇതാണ് അനുഭവം വളരെ നല്ലതാണ്

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰

  • @shruthimelethil8974
    @shruthimelethil8974 4 ปีที่แล้ว +1

    U have a beautiful heart......😍😍.... thanku....... such a good vedio..... god bless you.....

  • @ajishabiju898
    @ajishabiju898 4 ปีที่แล้ว +2

    Tittanic model nighty യുടെ വിഡിയോ cheyyamo. Pinne ഡബിൾ shade modelum

  • @beingyourself7794
    @beingyourself7794 4 ปีที่แล้ว

    orupaad thanks njan kaathitunna video

  • @snehaprabha1655
    @snehaprabha1655 4 ปีที่แล้ว

    Nannayitunde Mole

  • @shahinarashi5501
    @shahinarashi5501 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദം ആയി വീഡിയോ 👍👍

  • @anzilusworld7947
    @anzilusworld7947 3 ปีที่แล้ว +1

    170 rupak nalla nighty vangan kittunnund.adkond Meterials vangi stich cheyyal niruthi (malappuram Kondotty ile sahara textiles rs170)

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      അതിൽ കുറച്ചും കിട്ടും 😁but വീടുകളിൽ തയ്ച്ച nightik നല്ല ഡിമാൻഡ് ആണ്.

  • @shanzashannushanzhashannu8925
    @shanzashannushanzhashannu8925 4 ปีที่แล้ว

    Njan kasaragod aan chechi..... Avark shop undyuo kasaragodil..? Vdo orupad ishtamai

  • @ajmstudio7699
    @ajmstudio7699 2 ปีที่แล้ว

    Super information ❤️

  • @Wildcook222
    @Wildcook222 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @shynidas4458
    @shynidas4458 3 ปีที่แล้ว +1

    happy Xmas and new year

  • @creativecraft6286
    @creativecraft6286 4 ปีที่แล้ว

    Valare ubakaram ulla video....👍

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰

  • @jencyajil1794
    @jencyajil1794 4 ปีที่แล้ว

    Hlo dear... Njanum nighty thaichu vikkunna oraalanu. Njan eakadhesham ente alavilanu nighty stichu cheyyunne. Ippo last kanicha measurement chartil chest ennu kattiyirikkunna alavu nammal thuni vettumbol engana kandupidikkunne.. Atho athu churidar cutting nighty measurement aaano? Pleated nightiyum ithupole xxl okke thaikkan vettunna reethi onnu varachu matram details parayamo. Stich cheyyanam ennilla. Pls

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      അത് ഞാൻ വേറെ വീഡിയോ ചെയ്യാം 😊

  • @vijayasasi5073
    @vijayasasi5073 4 ปีที่แล้ว

    Nammal mattullavare mind cheythal nammukku jeevikkan pattilla. You are doing your duty.

  • @shantymathew1109
    @shantymathew1109 4 ปีที่แล้ว

    Vedio nalla motivation ayirunnu

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰

  • @priyaantony348
    @priyaantony348 4 ปีที่แล้ว +1

    Very good explanation to the point

  • @sudhafashions.369
    @sudhafashions.369 3 ปีที่แล้ว

    Good explanation thankyou

  • @keerthusulagam7638
    @keerthusulagam7638 4 ปีที่แล้ว

    Superrrr .yenikkum cheyyanamennu yunnde nann Chennaila .evidotte ayichu tharumo

    • @Lovebirds222
      @Lovebirds222 4 ปีที่แล้ว

      നൈറ്റി മെറ്റീരിയൽ, ലേഡീസ് സ്കാർഫ് wholesale ആയി ലഭിക്കാൻ ബന്ധപ്പെടുക. കേരളത്തിൽ എല്ലായിടത്തും കൗറിയർ വഴി എത്തിച്ചു തരുന്നു .
      7️⃣0️⃣2️⃣5️⃣7️⃣0️⃣8️⃣7️⃣4️⃣7️⃣......

  • @Josmyannjiji3968
    @Josmyannjiji3968 7 หลายเดือนก่อน

    ഇപ്പോൾ ഉള്ള വില പറയാമോ stitching ചാർജ്

  • @bdrupmr4329
    @bdrupmr4329 ปีที่แล้ว

    Enikkum business thudanganem entha cheyyeandadh evidunna order kittuga

  • @jameskc2653
    @jameskc2653 4 ปีที่แล้ว

    Hi, very useful video.. thank you. Phonil order cheyumpo, namukku ishtapetta materials engane select cheyuka? Means color, designs etc... plz reply.

  • @sruthy9535
    @sruthy9535 4 ปีที่แล้ว +2

    Good presentation thanks a lot

  • @soumyasalu415
    @soumyasalu415 4 ปีที่แล้ว

    Enikku othiri eshttapettu super

  • @smithafelix743
    @smithafelix743 4 ปีที่แล้ว

    Nalla manassado thanikku thurannu samsarikkunnu eshoran anugrahikkatte

  • @rafeehamuji9265
    @rafeehamuji9265 4 ปีที่แล้ว

    Chechi njan 130nde thuni aanu eduthad.njan chutidar type maxi anu adichu thudangiyath. But.. Aa thuniyil ninnum neck piecinonnum thuni thikanjilla. Kai length kurach adhikam edukkendi vannu. Karanam kai neelamulla maxikkanu ivde aavashyakkar. Appol eni thaikkumbol engane cheyyanam?

  • @santhikrishna6514
    @santhikrishna6514 2 ปีที่แล้ว

    thank u chechi....thaykkaanaraiyaam pakshe oru dairyamillaarunnu ith kandappozhoru dairyamokke vannu....

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 4 ปีที่แล้ว

    Njanum start cheythu tto thanks.

    • @marvelmoncy8090
      @marvelmoncy8090 3 ปีที่แล้ว

      From where can we get the materials

  • @annammageorge2050
    @annammageorge2050 3 ปีที่แล้ว

    Mole ur nighty cutting and stitching I could follow it, ur faithfulness in ur work is very good. Ur unselfishness is great, keep it up. God will bless you and ur business will flourish. I will pray for u.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  3 ปีที่แล้ว

      Really Happy ❤️❤️❤️Thank you so much. 🥰🥰🥰🙏🙏🙏

  • @sewwave1394
    @sewwave1394 4 ปีที่แล้ว +1

    Super Sathamanu Mole Ente Karyam Engane Thanne

  • @remadeviparakkat179
    @remadeviparakkat179 4 ปีที่แล้ว

    Thank you dear. Very well explained

  • @thithidesigner6359
    @thithidesigner6359 2 ปีที่แล้ว

    Good presentation

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 3 ปีที่แล้ว

    Hai dear. Thanks.

  • @sindhukrishna3496
    @sindhukrishna3496 4 ปีที่แล้ว +2

    Njanum stich chyarud. Ethu kettappol ethiri koodi confidens kitti

  • @mubaraks8569
    @mubaraks8569 3 ปีที่แล้ว

    Tnks spr

  • @johansvlog227
    @johansvlog227 3 ปีที่แล้ว +1

    online nighty business enganyanu thudangunnathu

  • @jenyurikouth4984
    @jenyurikouth4984 4 ปีที่แล้ว

    Good idea. Nicely done.

  • @naflathjamal984
    @naflathjamal984 4 ปีที่แล้ว

    Ayyo sathyam. Nalla saadhanom venam. Paisa tharan madiyumaaanu. Charity aanenna avaude vijaarammm

  • @rittysdreams9155
    @rittysdreams9155 4 ปีที่แล้ว

    Kottayathe shopil stitch cheythu terumo.apol nammalk ethra rupayak vilkan pattum..epozhaanu stock veruka.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Stock ഇല്ലാട്ടോ വരുമ്പോളേ തീരുവാണ്

  • @meeravthomas69
    @meeravthomas69 4 ปีที่แล้ว

    Same pitch. ഞാനും ഇലക്ട്രോണിക് ഡിപ്ലോമ ചെയ്തതാണ്. മോളുടെ സെയിം അനുഭവം.

  • @mercykunjumon1345
    @mercykunjumon1345 4 ปีที่แล้ว

    Mole very good information. God bless you. Jnan delhi yil aanu enikkum ithu thudanganamennund. Jnan ntha cheyyedath

    • @mercykunjumon1345
      @mercykunjumon1345 4 ปีที่แล้ว

      Mole enikku Delhi yil material kittan nthucheyyanam. Athinulla no. Tharumo please

  • @anithagokuldas8206
    @anithagokuldas8206 2 ปีที่แล้ว

    I'm nighty stitching chythnude ktto 130+ 120= 250 rate anu ethukandanu stitching class enikuettayi cloth nallathu venum eveeduthnanukittuthnthu.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 ปีที่แล้ว

      ഞാൻ wholesale ചെയ്യുന്നുണ്ട് all india delivery

  • @bettymathew2722
    @bettymathew2722 4 ปีที่แล้ว

    Molte e vidio valareeee prayojanappettu. Thankyou molu.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  4 ปีที่แล้ว

      Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰

  • @ancyjohnsonancyjohnson8001
    @ancyjohnsonancyjohnson8001 4 ปีที่แล้ว +4

    ഞാൻ 4വർഷം ആയി ചെയ്യുന്നത് ആണ് കട്ടപ്പന and തൊടുപുഴ മെറ്റിരിൽ വാങ്ങുന്നു

    • @hafez_naji2923
      @hafez_naji2923 4 ปีที่แล้ว

      Nightik ethraya pls watsapp nombar tharo pls veetinnu cheyyana

    • @everlovefamily1050
      @everlovefamily1050 4 ปีที่แล้ว

      തൊടുപുഴ എവിടുന്നാ തുണി വാങ്ങുന്നത്, pls reply.

    • @suryaratheesh8351
      @suryaratheesh8351 4 ปีที่แล้ว

      Kattappana evide ninna?

    • @shybip.j1748
      @shybip.j1748 4 ปีที่แล้ว

      Thodupuzha shopinte peru parayamo?

    • @ancyjohnsonancyjohnson8001
      @ancyjohnsonancyjohnson8001 4 ปีที่แล้ว

      @@shybip.j1748 ജയിപ്പൂർ കോട്ടൺ ബസ് സ്റ്റാൻഡിൽ തന്നെ ആണ്

  • @vamikasstyles7554
    @vamikasstyles7554 4 ปีที่แล้ว

    Thankful information. Nammal woman's nu selfstand keep chettayi.

  • @lovelyvarghese8278
    @lovelyvarghese8278 4 ปีที่แล้ว

    എന്റെ same അവസ്ഥ. ഞാൻ പഠിച്ചത് DMLT. ഇപ്പോൾ nighty shop നടത്തുന്നു ഈ ചോദ്യം എല്ലാവരും എന്നോടും ചോദിച്ചിരുന്നു.

  • @pubgkrkrkrke1779
    @pubgkrkrkrke1779 ปีที่แล้ว

    ee material engna vangunne

  • @thulasiraju3203
    @thulasiraju3203 4 ปีที่แล้ว

    Njanum.....tudangi to.kuarach ayi .PG kazhinja ala .same family issues.purathu joliku pokan pattilla....