Handmade &Fashion Business രംഗത്തേക്ക് കടന്നു വരാനും സ്വന്തമായിട്ട് ഒരു brand social മീഡിയയുടെ സഹായത്താൽ ഉണ്ടാക്കിയെടുക്കാനും ആഗ്രഹിക്കുന്നുണ്ടോ?? എങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാനാകും... നമ്മുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ join ചെയ്ത് എന്റെ അടുത്തതായി വരുന്ന webinar ൽ പങ്കെടുക്കൂ.... നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്ന പോലെ മികച്ചതാകട്ടെ.. Link below😊 chat.whatsapp.com/KENBeHZx1irDE4bqM8a4V8
നല്ല വീഡിയോ . ഒരുപാടു നാളായി ഇതുപോലെ online ആയി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നു. എനിക്ക് Stiching അറിയാം. അതുപോലെ art and craft,fabric painting എല്ലാം അറിയാം. bottle art ചെയ്യാറുണ്ട് എവിടെയും പോയി പഠിച്ചതല്ല അതിനോടുള്ള താൽപര്യംകൊണ്ട് സ്വയം പഠിച്ചെടുത്തതാണ്. അത് ഒരു വരുമാനമായി മാറ്റിയാൽ കൊള്ളാമെന്നുണ്ട്.
വളരെ നല്ല വീഡിയോ. ഞാൻ ഏകദേശം 12 വർഷമായി തയ്ക്കാൻ തുടങ്ങിയിട്ട്. അടുത്തുള്ളവരൊക്കെ തയ്ക്കാൻ തരും എന്നിട്ട് പിന്നെ തരാമെന്ന് പറഞ്ഞു വഞ്ഞികൊണ്ടുപോകും. പിന്നെയത് അല്ലറചില്ലറ തന്ന് ഇല്ലായ്മയും പറഞ്ഞു balance വെക്കും. ഇപ്പൊ എനിക്കും എൻ്റെ മോൾക്കും വീടുക്കാർക്കും മാത്രമാക്കി.ചുരുക്കി. മോൾടെ കൂട്ടുകാർക്ക് അവളുടെ ഡ്രസ് നല്ല ഇഷ്ട്ടമാണ്. ഞാൻ ഹാൻഡ് embroidreri ചെയ്യും. മോൾ എനിക്ക് നല്ല support aanu. Monum എൻ്റെ ഭർത്താവിനും വെല്യ താൽപര്യം ഇല്ല ഇതുകണ്ട പോൾ ഒരു സന്തോഷം. But Iam 50 years old
ഒരുപാടു സന്തോഷമുണ്ട് dear💕എത്ര കഴിവുള്ള ആളെയാണ് ഞാൻ പരിചയപ്പെട്ടത്.. പ്രായം ഒന്നിനും ഒരു തടസമല്ല.. Try ചെയ്ത് നോക്കൂ.. നല്ലൊരു വരുമാനം ലഭിക്കും.. മോൾക് സഹായിക്കാൻ സാധിക്കും.. ഇപ്പോൾ കുട്ടികൾക്കൊക്കെ social media നന്നായി use ചെയ്യാൻ അറിയാമല്ലോ 💕
നല്ല ഉപകാരപ്രദമായ വീഡിയോ ഞാൻ 30 വർഷമായി വീട്ടിൽ തയ്ച്ചു കൊടുക്കുന്നുണ്ട് കൂടുതലും ബ്ലൗസ് ആണ് എല്ലാ മോഡൽ ബ്ലൗസും തൈക്കും മോളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ഓൺലൈൻ ബിസിനസ് ചെയ്താലോ എന്നൊരു തോന്നൽ എന്തായാലും മോളു ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി ❤മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
നല്ല ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ മേടം ഞാൻ ഇങ്ങനെ ഒരു ഓൺലൈൻ സെന്റർ തുടങ്ങുവാൻ പ്ലാൻ ചെയ്ത് ഇരിക്കുമ്പോഴാണ് മേടത്തിന്റെ ഈ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഉപകാരമായി
Firstly thankyou so much ma'am ❤❤❤........ ഒരുപാട് ഉപകാരമായി...... ഞാനും വീട്ടിൽ stitch ചെയ്യുന്നുണ്ട്.... യൂട്യൂബ് വീഡിയോ കണ്ടിട്ട് സ്വയം പഠിച്ചതാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം എന്നാണ് ആഗ്രഹം 😊😊😊😊
Online ആയിട്ടു സ്റ്റിച്ചിങ് പഠിപ്പിക്കുന്ന ധാരാളം institutes ഉണ്ട്... ഇങ്ങനെ ഓൺലൈനിലിൽ മാർക്കറ്റ് ചെയ്യാം, brand ആക്കി മാറ്റാം, എന്നൊക്കെ എനിക്ക് പഠിപ്പിക്കാൻ സാധിക്കും... 📞7306214132.my num
മോളുടെ വീഡിയോ കണ്ടപ്പോൾ മനസിന് കുളിർമ യായി ഞാൻ ഇങ്ങനെ ഒരു വീഡിയോ കേൾക്കാൻ കാത്തിരിക്കുക യായിരുന്നു ഞാൻ എല്ലാം തയ്ക്കും മോളെ എന്റെ ഹസ്ബൻഡ് പ്രവാസി ആയിരുന്നു ഇപ്പോൾ സുഖമില്ലാതെ നാട്ടിൽ വന്നു ഒരു വരുമാനവുമില്ല വിഷമത്തിലാണ് എന്റെ വീട്ടിൽ ഒരു തയ്യൽ കട തുടങ്ങാൻ ആഗ്രഹം ഉണ്ട് മോള് കൂടി ഹെൽപ്പ് ചെയ്യണം മോൾക്ക് ഞാൻ സസ് ക്രൈബ് ചെയിതിട്ടു ണ്ട്
Hi dear, ആദ്യമേ തന്നെ പറയട്ടെ, എന്നെ മോളെ എന്ന് വിളിച്ചപ്പോൾ തന്നെ മനസ് നിറഞ്ഞു..എല്ലാ ആഗ്രഹങ്ങളും സഭലമാകട്ടെ,, സാമ്പത്തികമായി ഉയർച്ച കൈവരാൻ എന്നാൽ കഴിയും വിധം ഞാൻ സഹായിക്കാം ❤️🙏🙏🙏ഒരുപാട് സ്നേഹം 💕🙏🙏🙏
Orupad സംശയങ്ങൾ ഈ വിഡിയോയിൽ കൂടി മാറ്റിയെടുക്കാൻ പറ്റി, ഇനിയും ഒരുപാട് സപ്പോർട്ട് മാഡത്തിന്റെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് കരുതുന്നു. ഞാൻ വീട്ടിൽ നിന്നും സ്റ്റിച്ചിങ് ചെയ്യുന്നു. ഏതുമോഡൽ ഡ്രെസ്സും ചെയ്തുകൊടുക്കുന്നുണ്ട്. മാഡം പറഞ്ഞപോലെ mouth advertisement vazhiyanu ente ella വർക്കും വരുന്നത്. നാട്ടിലുള്ള വർക്ക് കുറവാണു. അതികം ആർക്കുയും അറിയില്ല വീട്ടിൽ സ്റ്റിച് ചെയ്യുന്നത്. ഓൺലൈൻ ചെയ്യുന്നതിന് വേണ്ടി fb page create cheythirunnu, പിന്നെ അതിന്റെ പിന്നീട് ഉള്ള steps അറിയാത്തത്കൊണ്ട് ആക്ടിവാകാൻ പറ്റിയില്ല. മാഡത്തിന്റെ ഈ വീഡിയോയിൽ നിന്ന് ഇനിയെന്ത് എന്നാ ചോദ്യത്തിന് ഉത്തരം കി ട്ടി, ഇനിയും ഒരുപാട് support പ്രതീക്ഷിക്കുന്നു. Thank you madam thank you somuch❤🙏🙏🙏
Hi dear💕video കണ്ടിട്ട് കമെന്റ് ചെയ്തതിനു നന്ദി... കയ്യിൽ നല്ലൊരു കഴിവ് തന്നിട്ടിട്ടില്ലേ.. ഞാൻ വീഡിയോയോയിൽ പറഞ്ഞത് പോലെ ഒന്ന് try ചെയ്തു നോക്കിയാലോ?? മറ്റൊന്നും പ്രതീക്ഷിക്കാതെ മുന്നോട്ട് ഇറങ്ങൂ... U will succeed... 📞7306214132...my contact
Haaai, Thank you so much. 36 age, Njan stitch cheyyum kooduthalaaayi padikan G I F D fashion dedigning cheyyunnu... 2year aaanu.... Njaaan orupad pretheekshikunna area aaanu.
Orupad ubhakaramayi 7 year ayi njan stich chaith koduckan tudangiyit work orupad und but onlaini ayitt thudangiyitt illa oru TH-cam chanalund but ippo videos idarilla eni onlaini ayitt thuudangana thanku mole❤
Oru shop undu 9 yeaesay thaych kazhinjal cash correctayyitt kittilla alladressum thykkum anne onnu help cheyyamo online ayitt dress thych kodukanamennundu ee video super phno tharumo
Vedio orupadperk useful aan mam.. mam paranjath polethanne online business start cheyyan irikayirunnu njan.. business aan aim.. enne pole start cheyyan irikunnavarkum aagraham undayit idea illathavarkum valare detailed aayit aa way paranj kodtha madathin orupaad nanni❤
എനിക്കും ഒരു ടൈലറിങ് ഷോപ്പ് ഉണ്ട് മൂന്നുമാസമേ ഉള്ളൂ കാര്യമായിട്ടുള്ള സ്റ്റിച്ചിങ് ആയിട്ടില്ല ഓൺലൈൻ ചെയ്യാൻ എനിക്കും താല്പര്യമുണ്ട് മേടത്തിന്റെ വീഡിയോ വന്നപ്പോൾ എനിക്ക് നല്ല നല്ല അറിവുകളാണ് കിട്ടിയത് വളരെ നന്ദി മേടം
Handmade &Fashion Business രംഗത്തേക്ക് കടന്നു വരാനും സ്വന്തമായിട്ട് ഒരു brand social മീഡിയയുടെ സഹായത്താൽ ഉണ്ടാക്കിയെടുക്കാനും ആഗ്രഹിക്കുന്നുണ്ടോ?? എങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാനാകും... നമ്മുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ join ചെയ്ത് എന്റെ അടുത്തതായി വരുന്ന webinar ൽ പങ്കെടുക്കൂ....
നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്ന പോലെ മികച്ചതാകട്ടെ..
Link below😊
chat.whatsapp.com/KENBeHZx1irDE4bqM8a4V8
നല്ല വീഡിയോ . ഒരുപാടു നാളായി ഇതുപോലെ online ആയി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നു. എനിക്ക് Stiching അറിയാം. അതുപോലെ art and craft,fabric painting എല്ലാം അറിയാം. bottle art ചെയ്യാറുണ്ട് എവിടെയും പോയി പഠിച്ചതല്ല അതിനോടുള്ള താൽപര്യംകൊണ്ട് സ്വയം പഠിച്ചെടുത്തതാണ്. അത് ഒരു വരുമാനമായി മാറ്റിയാൽ കൊള്ളാമെന്നുണ്ട്.
Hi. Link വഴി വാട്സ്ആപ്പ് കേറാൻ പറ്റുന്നില്ല
ലിങ്ക് ഓപ്പൺ ആകുന്നില്ല
Link open avunnilla
എവിടെയാണ് സഥലം @@shyjasunoj
ഞാൻ നന്നായീ നൈറ്റി & ഫ്രോക്ക് ചെയ്യും എനിക്കും ഓൺ ലൈൻ ചെയ്യണം താങ്ക് യൂ മാഡം ഉസ്ഫുൾ വീഡിയോ 🎉
വളരെ നല്ല വീഡിയോ. ഞാൻ ഏകദേശം 12 വർഷമായി തയ്ക്കാൻ തുടങ്ങിയിട്ട്. അടുത്തുള്ളവരൊക്കെ തയ്ക്കാൻ തരും എന്നിട്ട് പിന്നെ തരാമെന്ന് പറഞ്ഞു വഞ്ഞികൊണ്ടുപോകും. പിന്നെയത് അല്ലറചില്ലറ തന്ന് ഇല്ലായ്മയും പറഞ്ഞു balance വെക്കും. ഇപ്പൊ എനിക്കും എൻ്റെ മോൾക്കും വീടുക്കാർക്കും മാത്രമാക്കി.ചുരുക്കി. മോൾടെ കൂട്ടുകാർക്ക് അവളുടെ ഡ്രസ് നല്ല ഇഷ്ട്ടമാണ്. ഞാൻ ഹാൻഡ് embroidreri ചെയ്യും. മോൾ എനിക്ക് നല്ല support aanu. Monum എൻ്റെ ഭർത്താവിനും വെല്യ താൽപര്യം ഇല്ല ഇതുകണ്ട പോൾ ഒരു സന്തോഷം. But Iam 50 years old
ഒരുപാടു സന്തോഷമുണ്ട് dear💕എത്ര കഴിവുള്ള ആളെയാണ് ഞാൻ പരിചയപ്പെട്ടത്.. പ്രായം ഒന്നിനും ഒരു തടസമല്ല.. Try ചെയ്ത് നോക്കൂ.. നല്ലൊരു വരുമാനം ലഭിക്കും.. മോൾക് സഹായിക്കാൻ സാധിക്കും.. ഇപ്പോൾ കുട്ടികൾക്കൊക്കെ social media നന്നായി use ചെയ്യാൻ അറിയാമല്ലോ 💕
👌suppr
നല്ല ഒരു വീഡിയോ ഒരുപാട് കാലമായി ഇത്പോലെ ഒരു ഓൺലൈൻ യൂണിറ്റിനെ കുറിച്ച് ആലോചിക്കുന്നു. എനിക്ക് 25 വർഷമായി ടൈലറിങ് യൂണിറ്റ് ഉണ്ട്
എവിടെയാണ് നിങ്ങളുടെ യൂണിറ്റ്
നല്ല ഉപകാരപ്രദമായ വീഡിയോ ഞാൻ 30 വർഷമായി വീട്ടിൽ തയ്ച്ചു കൊടുക്കുന്നുണ്ട് കൂടുതലും ബ്ലൗസ് ആണ് എല്ലാ മോഡൽ ബ്ലൗസും തൈക്കും മോളുടെ വീഡിയോ കണ്ടപ്പോൾ എനിക്കും ഓൺലൈൻ ബിസിനസ് ചെയ്താലോ എന്നൊരു തോന്നൽ എന്തായാലും മോളു ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി ❤മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ഒരുപാട് നന്ദി dear😘😘മോളെ എന്ന് വിളിച്ചതിൽ ഏറെ സന്തോഷം 😘😘😘
Ethra കൃത്യമായി പറഞ്ഞു തരുന്നു
good. . God bless you dear.
കൊറേ doubt ഉള്ളദ് ക്ലിയർ ആക്കി തന്നു
💯
നല്ല ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ മേടം ഞാൻ ഇങ്ങനെ ഒരു ഓൺലൈൻ സെന്റർ തുടങ്ങുവാൻ പ്ലാൻ ചെയ്ത് ഇരിക്കുമ്പോഴാണ് മേടത്തിന്റെ ഈ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഉപകാരമായി
Thanku dear😘😘തുടങ്ങൂ... നമ്മുടെ hardwork ജീവിതത്തെ മാറ്റി മറിക്കും 😘😘
Firstly thankyou so much ma'am ❤❤❤........ ഒരുപാട് ഉപകാരമായി...... ഞാനും വീട്ടിൽ stitch ചെയ്യുന്നുണ്ട്.... യൂട്യൂബ് വീഡിയോ കണ്ടിട്ട് സ്വയം പഠിച്ചതാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം എന്നാണ് ആഗ്രഹം 😊😊😊😊
Purathekkum stitch cheythu kodukunnundo..? Njanum veetilu swantham dressokke kurachu thaykkum..purathekonum cheyyarayitilla.. eni stitching aarudeyenkilum കീഴില് padikanam
Hi dears... Thankyou for your comments..
Online ആയിട്ടു സ്റ്റിച്ചിങ് പഠിപ്പിക്കുന്ന ധാരാളം institutes ഉണ്ട്... ഇങ്ങനെ ഓൺലൈനിലിൽ മാർക്കറ്റ് ചെയ്യാം, brand ആക്കി മാറ്റാം, എന്നൊക്കെ എനിക്ക് പഠിപ്പിക്കാൻ സാധിക്കും... 📞7306214132.my num
ഞാൻ ഓൺലൈൻ ആയിട്ട് നൈറ്റി ബിസിനസ് ചെയ്യാൻ തുടങ്ങിയിട്ട് 5മാസം aayi... നല്ല വരുമാനം ആണ്
Etha sthalam
😍🙏
Thichano kodukkunnu.
തയ്ച്ചു കൊടുക്കുന്നു
Starting engine ariyilla
Enikk frock churidar kurthi ellam thaikkan ariyam..kooduthal drock cheyyananishtam..ath deffrent design cheyyalo
നിക്ക് സ്റ്റിച്ചിങ് space. Accessories ellam aayi. Ente veedinte mugallil. Eni oru sellingum koodi vennam❤
Mam, ethra detailed ayita oro minute information paranju tharunnathu..... really helpful❤🙏
Thank you dear❤️..എല്ലാവരുടെയും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ സഫലമാകാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യും 🙏
പവർ മെഷീൻ വെച്ച് വീട്ടിൽ സ്റ്റിച് ചെയ്യുന്ന ആളാണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓൺലൈൻ ആയി ബിസിനസ് ചെയ്യാൻ ആഗ്രഹം ഞാനും ശ്രമിക്കും ❤❤❤❤
Try dear💕💕 If you wish to learn more about social media marketing and branding yourself i can help you... Join my next webinar 📞7306214132
Very useful video.....thank you....enniyum egine video prathishikunnu
Very useful video👍
മോളുടെ വീഡിയോ കണ്ടപ്പോൾ മനസിന് കുളിർമ യായി ഞാൻ ഇങ്ങനെ ഒരു വീഡിയോ കേൾക്കാൻ കാത്തിരിക്കുക യായിരുന്നു ഞാൻ എല്ലാം തയ്ക്കും മോളെ എന്റെ ഹസ്ബൻഡ് പ്രവാസി ആയിരുന്നു ഇപ്പോൾ സുഖമില്ലാതെ നാട്ടിൽ വന്നു ഒരു വരുമാനവുമില്ല വിഷമത്തിലാണ് എന്റെ വീട്ടിൽ ഒരു തയ്യൽ കട തുടങ്ങാൻ ആഗ്രഹം ഉണ്ട് മോള് കൂടി ഹെൽപ്പ് ചെയ്യണം മോൾക്ക് ഞാൻ സസ് ക്രൈബ് ചെയിതിട്ടു ണ്ട്
Hi dear, ആദ്യമേ തന്നെ പറയട്ടെ, എന്നെ മോളെ എന്ന് വിളിച്ചപ്പോൾ തന്നെ മനസ് നിറഞ്ഞു..എല്ലാ ആഗ്രഹങ്ങളും സഭലമാകട്ടെ,, സാമ്പത്തികമായി ഉയർച്ച കൈവരാൻ എന്നാൽ കഴിയും വിധം ഞാൻ സഹായിക്കാം ❤️🙏🙏🙏ഒരുപാട് സ്നേഹം 💕🙏🙏🙏
Thanks madam 🙏
ഞാൻ ഒരു ഫാഷൻ ഡിസൈൻ ടീച്ചർ ആണ് വീട്ടിൽ ഹാൻ്റ് എംബ്രോയ്ഡറി , ടൈ & ഡൈ ഒക്കെ ചെയ്യുന്നു പിന്നെ വെഡിംങ് ഡ്രസ്സ് ഡിസൈൻ ചെയ്യുന്നുണ്ട്
വളരെ ഉപകാരപ്രദമായ വീഡിയോ Thanks.
ഞാനും ഓൺലൈൻ ആയിട്ട് അല്ലാതെയും നൈറ്റിയും നൈറ്റ്റിഫ്രോകും ചെയ്ത് കൊടുക്കുന്നുണ്ട് നല്ല വരുമാനം കിട്ടുന്നുണ്ട്
എന്താ ആദ്യം ചെയ്തത് ഞാൻ ഫ്രോക്ക് തയ്ക്കും
ആദ്യം stitch ചെയ്ത് photos watsupilum fbyilum അപ്‌ലോഡ് ചെയ്തു അതു ഇഷ്ടപെട്ടവർ മേടിക്കാൻ തുടങ്ങീ
Very informative
Enikkum inghane swanthamaayii stitch chaith bussiness chaiyyanonnind fashion designer avanonnanu agraham
Thank you mam orupadu kariyanghal ariyanpatti❤❤❤
വനിതകൾക്ക് ഉപകാര പ്രദമായ വീഡിയൊ
tank you dear 🥰🤝
Thank you dear❤️
ഞാൻ ഫാഷൻ ഡിസൈനിങ് ടീച്ചർ ആണ്. വർക്ക് ചെയ്തു കൊടുക്കുന്നുണ്ട് . പാവറട്ടിയിൽ ആണ് നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട്
Great dear🙏🙏🙏.... Please വാട്സ്ആപ്പ് നമ്പർ... 📞7306214132
ഞാൻ നൈറ്റി തയ്ച്ചു കൊടുക്കുന്ന ഉണ്ട്
@@Samridhipathtoprosperhi
പാവറട്ടി സെന്റർ ആണോ
എനിക്ക് എല്ലാം സ്റ്റിച്ചിങ് ചെയ്യാൻ അറിയാം ബ്ലൗസ് ചുരിദാർ ഫ്രോക്ക് ഞാൻ വീട്ടിൽ ഇരുന്ന് തയ്ക്കുന്നു ഓൺലൈനായി ചെയ്യാൻ താല്പര്യം ഉണ്ട്
Sure💕7306214132
Miss online tailoring aayi padilpikarundo@@Samridhipathtoprosper
Super❤❤
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു...
Thanks 💕🌹🌹god bless you🙏
Orupad സംശയങ്ങൾ ഈ വിഡിയോയിൽ കൂടി മാറ്റിയെടുക്കാൻ പറ്റി, ഇനിയും ഒരുപാട് സപ്പോർട്ട് മാഡത്തിന്റെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് കരുതുന്നു. ഞാൻ വീട്ടിൽ നിന്നും സ്റ്റിച്ചിങ് ചെയ്യുന്നു. ഏതുമോഡൽ ഡ്രെസ്സും ചെയ്തുകൊടുക്കുന്നുണ്ട്. മാഡം പറഞ്ഞപോലെ mouth advertisement vazhiyanu ente ella വർക്കും വരുന്നത്. നാട്ടിലുള്ള വർക്ക് കുറവാണു. അതികം ആർക്കുയും അറിയില്ല വീട്ടിൽ സ്റ്റിച് ചെയ്യുന്നത്. ഓൺലൈൻ ചെയ്യുന്നതിന് വേണ്ടി fb page create cheythirunnu, പിന്നെ അതിന്റെ പിന്നീട് ഉള്ള steps അറിയാത്തത്കൊണ്ട് ആക്ടിവാകാൻ പറ്റിയില്ല. മാഡത്തിന്റെ ഈ വീഡിയോയിൽ നിന്ന് ഇനിയെന്ത് എന്നാ ചോദ്യത്തിന് ഉത്തരം കി ട്ടി, ഇനിയും ഒരുപാട് support പ്രതീക്ഷിക്കുന്നു. Thank you madam thank you somuch❤🙏🙏🙏
വർക്ക് edukkumo
എവിടെയാ സ്ഥലം
Njan fashion designing padichathaanu ennal ippol house wifanu . Continuesaayittu thayyal kittarilla . Marriaginu munpu orupaadu kittumaayirunnu . Stitchingiloode oru stiravarumaanam undaaganamennagrahamundu
Hi dear💕video കണ്ടിട്ട് കമെന്റ് ചെയ്തതിനു നന്ദി... കയ്യിൽ നല്ലൊരു കഴിവ് തന്നിട്ടിട്ടില്ലേ.. ഞാൻ വീഡിയോയോയിൽ പറഞ്ഞത് പോലെ ഒന്ന് try ചെയ്തു നോക്കിയാലോ?? മറ്റൊന്നും പ്രതീക്ഷിക്കാതെ മുന്നോട്ട് ഇറങ്ങൂ... U will succeed...
📞7306214132...my contact
Thanks for your information
ഞാനും ഒരു stiching unit നടത്തുന്നു. കുർത്തി, സാരീ, നൈറ്റി ഒക്കെ ചെയ്തു ഓൺലൈൻ ആയി sale ചെയ്യുന്നു.❤️❤️❤️
💕great dear🌹❤️❤️
eghane uddu
എവിടെയാ സ്ഥലം
Highly informative video. Thank you So Much...❤
Glad it was helpful!💕
Good information. Thank you. I am also planning for stitching unit.
You are welcome 😊 dear😘😘
ഞാനും സ്റ്റിച്ചിങ് ചെയുന്ന ആള് ആണ് കുർത്തി ബ്ലൗസ് ഷർട്ട് ഫ്രോക്ക് എന്നിങ്ങനെ എല്ലാം,
നികും ആഗ്രഹമുണ്ട്.
Useful video.thank you ma'am ❤
Most welcome 😊dear
എനിക്കും stitching അറിയാം
Nighty stiching ariyam online business agraham unde
ഞാൻ എല്ലാ മോഡൽ ഡ്രസ്സ് തയ്ക്കും ഒരു ഓൺലൈൻ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് കൂടുതലും kuruthi എല്ലാ മോഡലും ചെയ്യും
Pls join my WhatsApp community and attend my sessions dear..link comment il und
എനിക്കും താല്പര്യം ഉണ്ട്
Good vedio.. തുറന്ന മനസിന് നന്ദി. 👍👍👍🙏🙏🙏🙏🖐️.
Thanku dear💕May god bless you😍
Haaai, Thank you so much. 36 age, Njan stitch cheyyum kooduthalaaayi padikan G I F D fashion dedigning cheyyunnu... 2year aaanu.... Njaaan orupad pretheekshikunna area aaanu.
Njanum cheyyunudu
Evida place
@@jaya9322 Trivandrum dist GIFD venjaramoodu
@@jaya9322 🥰🥰🥰
Orupad ubhakaramayi 7 year ayi njan stich chaith koduckan tudangiyit work orupad und but onlaini ayitt thudangiyitt illa oru TH-cam chanalund but ippo videos idarilla eni onlaini ayitt thuudangana thanku mole❤
🌹🌹തുടങ്ങൂ dear... ഇനിയും ഒത്തിരി videos വരുന്നുണ്ടേ 😍🙏🙏🌹keep watching..
Thank you so much❤
You're welcome 😊
ആത്മാർത്ഥമായ വീഡിയോ!
താങ്ക്സ്!!
Thanku so much💕🌹
Thankyou mam, orupaad helpful ayitulla vedio aan. Oro karyagalum nalla perfect ayit thanne explain cheydu🌹🌹🌹🌹
Thankyou dear💕💕🌹💕
Thanku dear🌹❤️❤️❤️❤️
Orupad upakaramulla video an nalla confident tharunnund
Thanku dear😘😘keep growing
Very useful. Video
എനിക്കും ഓൺലൈനിൽ ചെയ്യാൻ താല്പര്യമുണ്ട്
താങ്ക്സ്
Thank you madam valare upakarapradamaya video nan kathirunnathan ithupolonn
Thankyou dear💕💕God bless you
Very good work thankyou
So nice of you💕😍
Really good 💯
Thanks dear 💕
Good message
എനിക്ക് ഈ വിഡിയോ ഇഷ്ടായി ഞാൻ ഇതുപോലെ ഒരു അറിവിന് വേണ്ടി കാത്തിരിക്കയിന് തങ്കയു മം ❤️❤️
💕😍😍😍thanku dear
സൂപ്പർ ❤🎉🎉
Thanku dear🌹
Verey useful vidio
Thanku madam🙏🙏🙏 ❤❤
Stitching joli kittoo veettille irunn
എവിടെ ആണ് place
Great initiative video ❤
Thanku dear😍
എനിക്ക് കുർത്തി കൾ സ്വന്തം മായി ചെയ്യിക്കാൻ പ്ലാൻ ഉണ്ട്
ആരെങ്കിലും കുറഞ്ഞ നിരക്കിൽ ചെയ്യാൻ ആരെങ്കിലും ഉണ്ടോ
Yes
Ready
Contact number
@@nasiyaJabbar-yu3mf contact number
Yes
Thanks. Madam
Mam.Njanoru.garments.Nadathunnu.kurachu.karyangal.ariyanund.ph.no.tharumo
Hello
Thanks
Most welcome 😊🙏🔥❤️
വളരെ നല്ല വീഡിയോ. Thank you🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanku dear❤️💕
Nhn stitching online aayitaanu padichath 6 month course enik perfect aayt stitch cheyyan padichittilla enik nalloru perfect aayi stitch cheyyanam
Enikku readymade shop undu.But stiching ariyilla.online illa
ഓൺലൈനിലിൽ koody ഷോപ്പ് start ചെയൂ.. കൂടുതൽ reach കിട്ടും
useful video🥰
😍😍🙏🙏
Okk mam
Enikum stitching shop thudangan thalparyamund 20 years ayit thaikunnathanu enbalumoru pediyanipo
Don't worry dear❤️.. Pls call/whatsapp me 📞7306214132
I can help u🌹
Very good valuable information,,thank you😊
So nice of you 💕💕😍😍
@@Samridhipathtoprosper1
Oru shop undu 9 yeaesay thaych kazhinjal cash correctayyitt kittilla alladressum thykkum anne onnu help cheyyamo online ayitt dress thych kodukanamennundu ee video super phno tharumo
Thanku dear❤️❤️keep growing💕
Thank you so much mam 🥰❤️🙏🙏
💕😍
Njan January 1nu start chaithu. Padipikunnum und 7perund padikaanayittu
Wow dear🌹🌹great😍😍
Use ful video thank you so much🥰😍😍😍😍. Eath site ennu onnu koodi parayumo online aayi thudagumo
Thankyou dear... Doubts undenkil whatsapp cheytholu . 📞7306214132
Thankyou mam❤
Noki erunna video thanks🥰
Vedio orupadperk useful aan mam.. mam paranjath polethanne online business start cheyyan irikayirunnu njan.. business aan aim.. enne pole start cheyyan irikunnavarkum aagraham undayit idea illathavarkum valare detailed aayit aa way paranj kodtha madathin orupaad nanni❤
Thanku dear💕💕💕start cheyooo💕💕💕
എനിക്കും ഒരു ടൈലറിങ് ഷോപ്പ് ഉണ്ട് മൂന്നുമാസമേ ഉള്ളൂ കാര്യമായിട്ടുള്ള സ്റ്റിച്ചിങ് ആയിട്ടില്ല ഓൺലൈൻ ചെയ്യാൻ എനിക്കും താല്പര്യമുണ്ട് മേടത്തിന്റെ വീഡിയോ വന്നപ്പോൾ എനിക്ക് നല്ല നല്ല അറിവുകളാണ് കിട്ടിയത് വളരെ നന്ദി മേടം
Thank you dear🌹❤️online തുടങ്ങൂ...
എനിക്കു
എവിടെയാ shop
Good video mam . Eniku stitching ariyam hand embroidery ariyam ennittum eniku vijayikan pateela
Thanku dear🌹❤️
Anike allamodelumaddikkanariyam ividvallathaadikkan kiddunnilla addikkan taillara vanamankil arieekanam
Sure💕dear
Thank you
You're welcome dear🌹
Tailoring ariyam but online cheyyan doubt und
Pls attend my next webinar.. I will give you a guidance...
@@Samridhipathtoprosper WhatsApp il join cheythamathiyooo
Thank you ❤❤❤❤❤❤❤❤❤
You are so welcome
Thank you❤ nalla vidio njan oru designer anu register cheyyano Work edukkarund
23 years koduthakunu
Thanks
😍💕🙏🙏
🎉🎉
Very useful ma'am.thank you❤
Welcome 😊dear🙏
Class.NallathayirunnuNjan.oru.syiching.center..nafathunnu.
Dream.Garments
ഞാനും തൈകുന്ന ആളാണ്. ഓൺലൈനായിട്ട് ചെയ്യാനാഗ്രഹമുണ്ട്. എങ്ങിനെ തുടങ്ങണമെന്നറിയില്ല. Pls help
Sure.. Pls whatsapp 📞7306214132💕
എനിക്ക് വേണം
❤ഗീത
ഞാൻ എല്ലാ വർക്കു എടുത്തിരുന്നു കൂടാതെ നൈറ്റി ഹോൾസെയിൽ എടുത്തു കൊടുത്തിരുന്നുഇപ്പോ ഇപ്പോ ഒരു ഉത്സഹാക്കുറവ് എന്ത് ചെയുഉം
Don't worry,, ഇതൊക്കെ മാറ്റിയെടുക്കാവുന്നതേയുള്ളു.. 🌹.
Thank you so much
You're most welcome💕💕
👍good.... ❤️❤️❤️❤️
Thanks 💕😍🙏
Super ❤
Thanks 🔥
Very good video
Thanks
എല്ലാം വെക്കാൻ പറ്റിയ ഏരിയ അതാണ് ഇല്ലാത്തെ bedroom ആണ് എന്റെ stitching ഏരിയ ☹️
ഞാൻ nighty, nighty material business ചെയ്യുന്നുണ്ട് 😊നല്ല നിലയിൽ പോകുന്നു ചിലനേരത്തെ മടിയാണ് വില്ലൻ 😁
എന്റേതും
കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ പൊടിയുടെ അലർജി ഉണ്ടാകും. പ്രത്യേകിച്ചും velwet പോലുള്ളതുണികൾ തയ്ക്കുമ്പോൾ. ശ്രദ്ധിക്കുക.@@blushBoutiqueandvlogs
മടി മാറ്റാൻ സാധിക്കും...ഭാവി ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്നതൊക്കെ daily ഒന്ന് എഴുതി നോക്കൂ 😘😘മടി മാറി മുന്നോട്ട് പോകും.. Dream big, aim high😍😍😍
@@Samridhipathtoprosper thanku😍
Good information maam 👌🏻👌🏻
എനിക്ക് സ്റ്റിച്ചിങ് ആണ് ബട്ട് വർക്ക് കുറവ് ആണ് എനിക്കും ആഗ്രഹം ഉണ്ട് ഒരു ബോട്ടിക് ഇടണം എന്ന്
Social മീഡിയയിലേക്ക് വരൂ ❤️❤️
Hi,mamm,first time anu video kanunnee useful video,njan nighty stiching cheiyunna aal anu eniku eppo positive enrage video thank u mamm🙏🙏🙏
Thanku dear❤️❤️🌹start cheyooo