സത്യം.... ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം ആയിരുന്നു.. സന്തോഷം കൊണ്ട് ഉറങ്ങിയില്ല.... വര്ഷങ്ങളുടെ കളിയാക്കൽ ട്രോൾ... പക്ഷെ... അന്ന് ആയിരുന്നു ഓരോ അര്ജന്റീന ആരാധകനും ലോകം കീഴ്ടക്കിയ ദിവസം... ഇപ്പോളും ഇതിന്റെ thrill ഇത് വരെ വിട്ട് പോയിട്ടില്ല
എല്ലാം നേടിയിട്ടും ഒന്നും നേടാത്തവനെ പോലെ പടിയിറങ്ങുമോ എന്ന് കരുതി പോയ ഫൈനൽ. എന്നാൽ ലോക ഫുട്ബോളിൽ നേടാനുള്ളതെല്ലാം നേടിയെടുത്ത് ഞാൻ തന്നെയാണ് ലോക ഫുട്ബോളിൽ എക്കാലത്തെയും മികച്ചവനെന്ന് ഒരിക്കൽകൂടെയും തെളിയിച്ചു one and only football king LIONEL MESSI 🔥🔥🔥
@@savipv8491 messi kkan finalil hero of the match Rating 4.5 Mbappe 4.3 ollu Most short ,short on target Touch ,long ball ,dribbling Ellam messikku Aan Mbappe Aake 3 goal 2 penalty
പോയ വർഷം ഏറ്റവും കൂടുതൽ സന്തോഷിച്ചത് എപ്പോഴെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും മെസ്സി മികച്ച കളിക്കാരാനുള്ള അവാർഡും വാങ്ങി നടന്ന് വന്നു world cup ൽ ഉമ്മ വെക്കുന്ന സീൻ. എത്ര കണ്ടാലും മതി വരൂല്ല.......
*അര്ജന്റീന യുടെ ടീം work ഗോൾ കണ്ടു 🔥ഫ്രാൻസ് ന്റെയും യൂറോപ്പ് ന്റെയും കിളി പോയൊരു ഗോൾ ഉണ്ട് ഈൗ ഫൈനലിൽ 🔥🔥ലാറ്റിൻ അമേരിക്ക ൻ സൗന്ദര്യം മുഴുവൻ നിറഞ്ഞ 🔥ഗോൾ 🔥🔥വാമോസ് 💙💙💙*
അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്.. സൂര്യൻ കാത്തിരിക്കുന്നത് അഴിയിൽ അസ്‌തമികനാണ്.. ഇടിയും മിന്നലും മലകൾക് പിന്നിൽ പോയ് മറഞ്ഞു.. എന്നെങ്കിലും തിരിച്ചു വരാനായി..വിധി പോലും വിറച്ചു പോയി... Vamos Argentina 🇦🇷💙 Vamos messi 🇦🇷💙
എമ്പാപ്പേ അഴിഞ്ഞാടിയ ദിനം 💯 എന്തൊരു പ്ലെയറാണ് അർജന്റീന ടീമിനെ ഒന്നടങ്കം ഒറ്റയ്ക്ക് അറ്റാക്ക് ചെയ്ത ഒരു പ്ലെയർ ❤ but cup argantena ❤ പക്ഷേ ഇതൊരു വല്ലാത്ത ഫൈനൽ ആയിപ്പോയി രണ്ട് ടീമും പക്കാ മാച്ചിംഗ്
18-12-2022 -അതെ അയാൾ പൂർണനായ നിമിഷം 💙 ഓരോ ALBECELESTEANS ന്റെയും ഹൃദയം സന്തോഷം കൊണ്ട് വിങ്ങി പൊട്ടിയ ദിവസം... 😍 എല്ലാം സ്വപ്നമാണോ എന്ന് ആലോചിച്ച ദിവസം.. അതെ ഞങ്ങൾ ALBECELESTEANS.. എല്ലാം നേടിയിരിക്കുന്നു ഞങ്ങളുടെ മിശിഹാ Lionel andress messi 😘🇦🇷💙. ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കി തന്നിരിക്കുന്നു 😍😍... 😘
അർജൻ്റീനയുടെ ജയത്തിൽ കരച്ചിൽ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ 2-2 ആയപ്പോൾ തകർന്ന് പോയി വീണ്ടും ഞങ്ങളെ കരയിപ്പിക്കമോ എന്ന് തോന്നി പോയി..അവസാനം ദൈവം നമ്മുടെ കൂടെ നിന്നപ്പോൾ കരച്ചിൽ വന്നു കുറെ നേരം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ... കുറേ കഴിഞ്ഞപ്പോൾ നമുടെ വിജയം പടക്കം പൊട്ടിച്ചും അടുത്ത ദിവസം എല്ലാവർക്കും പായസം കൊടുത്തും ബൈക്ക് റാലി നടത്തിയും മതി മറന്ന് ആഘോഷിച്ചു❤️❤️❤️❤️😍😍😍😍😘😘😘😘
എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നനഞ ദിവസം ചുണ്ടിൽ പുഞ്ചിരി ഉണ്ടെങ്കിലും കണ്ണുകളിൽ സന്തോഷ കണ്ണുനീർ നിറഞ്ഞ ആ ഒരു ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല ..... ഓരോ നിമിഷവും മറക്കാൻ കഴിയില്ല വാമോസ് അര്ജന്റീന ❤❤❤.
6:09 Scaloni di maria substitute cheythathu muthal aanu namukk ellaam nashtamaayi thudangiyathu. Athuvare di maria attack pedichu akathekk defence il valinja france appozhaanu attack cheythu thudangiyathu. Oru pakshe result mattonnu aayirunnenkil 2006 il packerman riquelme ye substitute cheytha pole aayene. 💔 Daivathinu sthuthi 💙
അത് പോലെ തലയിൽ കൈ വെച്ച ഒരു നിമിഷം ലിയോയുടെ അവസാന നിമിഷത്തെ അതായത് നിശ്ചിത സമയത്തെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലെ ഷോട്ട് 😲😲 അത് ലോറിസ് പറന്ന് save ചെയ്തു. തലയിൽ കൈ വെച്ച് പോയ മറ്റൊരു നിമിഷം. അതെങ്ങാനും ഗോൾ ആയിരുന്നു എങ്കിൽ മനോഹരം ആയൊരു ക്ലൈമാക്സ് ആയേനെ qattar ലോകകപ്പിനു 🙏🏾🙏🏾
@@akshayharshan7209 messi mostly playmake cheythu through ittu goal adippikkane nokku...onnum nadakkaathe varumbozhe long range inu sramikkoo...mexico kk ethire ulla aa goal..aaro paranja pole...pullikk pulliyude valippam ariyilla..messi ithupole kure shots final il try cheythirunneel kali itra tight aavillaayirunnu..🙂
2014 ലോകകപ്പ് ഫൈനലിൽ മാലാഖയുടെ അഭാവത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ അത് നഷ്ടപ്പട്ടപ്പോൾ സങ്കടത്തിന്റെ കണ്ണീരണിഞ്ഞപ്പോൾ ഇങ്ങടുത്തു അത്തറിന്റെ മണമുള്ള ഖത്തറിൽ നിന്നും മാലാഖയിലൂടെ അത് നേടിയപ്പോൾ സന്തോഷത്തിന്റെ കണ്ണീർ തുള്ളികളാൽ മുഖം നനഞ്ഞു., ഇങ്ങനെ ശ്വാസമടക്കി നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് കണ്ടു തീർത്ത മറ്റൊരു ഫൈനലില്ല… അതെ സ്കലോണിയുടെ പടയാളികളാൽ മെസ്സിയും മാലാഖയും അതത്രമാത്രം അർഹിച്ചിരുന്നു…
എൻകോളോ.. കന്റെ.. എന്നൊരുത്തൻ ഫ്രാൻസ് നിരയിൽ ഇല്ലാതെ പോയി... അതായത് പകുതി ഫ്രാൻസ് ടീം... ആ മനുഷ്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ.. ചിത്രത്തിൽ ഫ്രാൻസ് മാത്രമേ.. ഉണ്ടാകുമായിരുന്നുള്ളു...
@@muralidharansm6114 ആ പറഞ്ഞത് point. പക്ഷേ അത് 2018ആണ്. അന്ന് kante ലിയോയെ. പൂട്ടി എന്നുള്ളത് വാസ്തവം. പക്ഷേ 2022ൽ ലിയോയെയും പിള്ളേരെയും പൂട്ടാൻ അതൊന്നും മതിയാവില്ല ബ്രോ. 🙏🏾. കന്റെ ഇല്ലാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. പോഗ്ബയും ഉണ്ടായിരുന്നു എങ്കിൽ ലിയോ ലോകകപ്പ് ഉയർത്തുന്നത് അവർ കണ്ടേനെ. അത്രേയുള്ളൂ 👍ലിയോ വേറെ level ഫോമിൽ ആയിരുന്നു.. പൂട്ടാൻ കാന്റെ മതിയാവില്ല 🙏🏾എന്തൊക്കെ വാദങ്ങൾ നടത്തിയാലും ഖത്തർ ലോകകപ്പ് ലിയോ മെസ്സിയും കൂട്ടരും ഉയർത്തി. അത് ലിയോയും കൂട്ടരും ഉയർത്താൻ ആയിരുന്നു ദൈവത്തിന്റെ തീരുമാനം.
രണ്ട് ടീമും തകർത്തു കളിച്ച ഫൈനൽ. ഓരോ നിമിഷവും വളരെയധികം ആകാംഷ നിറഞ്ഞ ഫൈനൽ. ഒടുവിൽ ഫുട്ബോൾ മാന്ത്രികൻ ലിയോ മെസ്സി ആ ലോകകപ്പിൽ മുത്തമിട്ടു. ❤. 36 വർഷത്തെ നീണ്ട കാത്തിരിപ്പിന് അർജന്റീന സപ്പോർട്ടേഴ്‌സിനു വിരാമം 🙏 ഈ ഫൈനൽ എക്കാലവും ഓർമ്മിക്കപ്പെടും 🙏 ഒത്തിരി സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സ് 😊
അന്ന് ആ ദിവസം മുതൽ..ആ മനുഷ്യന്‍ പുഞ്ചിരിച്ച് കിരീടം ഉയര്‍ത്തുന്നത് ഓര്‍മയില്‍ വരാതെ ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല...പോവുകയും ഇല്ല..അത്രക്ക് അത്രക്ക് അനുഭവിച്ചിട്ടുണ്ട് ആ മനുഷ്യനും ആ മനുഷ്യനെ നെഞ്ചിലേറ്റിയ എന്നെ പോലുള്ളവരും❤️Leoforever❤️
മിശിഹായും മിശിഹായിക്കു വേണ്ടി ചാകാൻ വരെ തയ്യാർ ആയി നിൽക്കുന്ന മെസ്സിയുടെ ചാവേർ പട 🌝🔥 മെസ്സിയും ബാക്കി എല്ലാം ആവറേജ് players ആണെന് പറഞ്ഞ teams ഒകെ എവിടെ? ശെരിയായിരികം average players ആയിരിക്കും അവർ അവരുടെ ദൈവത്തിനു വേണ്ടി അറിഞ്ഞു പോരാടി 🔥 Emi അതേടാ നീയൊക്കെ പുച്ഛിച്ച ഗോട്ട് emi അവൻ മെസ്സികുവേണ്ടി ചാകാൻ വരെ തയ്യാർ നില്കുന്നവൻ. പല interview ലും അത് പറഞ്ഞിട്ടുണ്ട് അവനിൽ വിശ്വാസം ഉണ്ടായിരുന്നു അത് goat emi തെറ്റിച്ചില്ല 🔥🔥 കളി കഴിഞ്ഞു കണ്ടോണ്ട് ഇരുന്നവർ കളി കഴിഞു മെസ്സി കപ്പ് പൊക്കി മുത്തമിടുന്ന scene കണ്ണീരോടെ ഞാൻ TV നോക്കി കരഞ്ഞ നിമിഷങ്ങൾ 🙂ജീവിതത്തിൽ മറക്കില്ല 🥺❤
😍😍
Messi❤️❤️
💙🛬✈️🛫🥇🏅🇦🇷🕝🏟️🎇🎆🎉🥅⚽🥉🥈🎖️🏆🤩
ഓരോ അർജന്റീന ആരാധകനും സ്വപ്നം പോലെ ആയിരുന്നു അന്ന് ഏറ്റവും അധികം സന്ദോഷിച്ച ദിനം 😍😍🇦🇷🇦🇷
സത്യം.....
പറയാനുണ്ടോ...എങ്ങാനും തോറ്റിരുന്നു എങ്കിൽ വലിയ സങ്കടം ആയേനെ...കൂടാതെ..പരിഹാസങ്ങളും...
സത്യം.... ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം ആയിരുന്നു.. സന്തോഷം കൊണ്ട് ഉറങ്ങിയില്ല.... വര്ഷങ്ങളുടെ കളിയാക്കൽ ട്രോൾ... പക്ഷെ... അന്ന് ആയിരുന്നു ഓരോ അര്ജന്റീന ആരാധകനും ലോകം കീഴ്ടക്കിയ ദിവസം... ഇപ്പോളും ഇതിന്റെ thrill ഇത് വരെ വിട്ട് പോയിട്ടില്ല
യാ മോനെ 🥲🥲🥲😍😍😍
🇦🇷🇦🇷🇦🇷🫶🫶🫶👌👌🫶😘😘
*ഇത്രയധികം ത്രില്ലിങ് ആയിട്ടുള്ള ഒരു മത്സരവും ഇതുവരെ ഞാൻ കണ്ടിട്ടില്ല ഫൈനൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ് രോമാഞ്ചം🔥🔥🔥🔥*
എല്ലാം നേടിയിട്ടും ഒന്നും നേടാത്തവനെ പോലെ പടിയിറങ്ങുമോ എന്ന് കരുതി പോയ ഫൈനൽ. എന്നാൽ ലോക ഫുട്ബോളിൽ നേടാനുള്ളതെല്ലാം നേടിയെടുത്ത് ഞാൻ തന്നെയാണ് ലോക ഫുട്ബോളിൽ എക്കാലത്തെയും മികച്ചവനെന്ന് ഒരിക്കൽകൂടെയും തെളിയിച്ചു
one and only football king LIONEL MESSI 🔥🔥🔥
❤
അത് ഇഷ്ടായി ❤️
🔥
in semi..not in final...MESSI did not play well in final.
@@savipv8491 messi kkan finalil hero of the match
Rating 4.5
Mbappe 4.3 ollu
Most short ,short on target
Touch ,long ball ,dribbling
Ellam messikku Aan
Mbappe Aake 3 goal 2 penalty
പോയ വർഷം ഏറ്റവും കൂടുതൽ സന്തോഷിച്ചത് എപ്പോഴെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും മെസ്സി
മികച്ച കളിക്കാരാനുള്ള അവാർഡും വാങ്ങി നടന്ന് വന്നു world cup ൽ ഉമ്മ വെക്കുന്ന സീൻ. എത്ര കണ്ടാലും മതി വരൂല്ല.......
Uff 💥💥
Romanjam....💯💯 🥺
100% True
Sathyam
👌🏻🥰🥰🥰
ഇതേ പോലെ ഒരു സന്ദോഷം ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ലിയോ 💙
*അര്ജന്റീന യുടെ ടീം work ഗോൾ കണ്ടു 🔥ഫ്രാൻസ് ന്റെയും യൂറോപ്പ് ന്റെയും കിളി പോയൊരു ഗോൾ ഉണ്ട് ഈൗ ഫൈനലിൽ 🔥🔥ലാറ്റിൻ അമേരിക്ക ൻ സൗന്ദര്യം മുഴുവൻ നിറഞ്ഞ 🔥ഗോൾ 🔥🔥വാമോസ് 💙💙💙*
ഈ ലോകകപ്പിൽ അർജന്റീന നേടിയ ഗോളുകളിൽ ഏറ്റവും മനോഹരമായ ഗോൾ. ടീംwork എന്താണെന്നു കാണിച്ചു കൊടുത്ത ഗോൾ 😍
കോപ്പാണ്
തേങ്ങാക്കൊലയാണ്.
@nafsalbabu5060 ne urangayirunno mwonee😂 Kali Kanda aahlkark ariyam ath kidu goal Ann enn, athym angikarikkan padik
Athu kondaaanu Argentina team lokathile ettavum adhikam aaradhakar ulla team aay marunnath👏👏👍👍🙇♂️🙇♂️🙏🙏😊😊
എങ്ങനെ നന്ദി പറയും ഈ മനുഷ്യനോട്.... സ്വന്തം നാമം പോലെ ഏത് അപകടഘട്ടത്തിലും മാലാഖയേ പോലെ അവതരിപ്പിച്ചു അവൻ..... 🧚♂️🙏🏻
The real Angel
ÀNGEL DI MARIA ❤️
മണ്ണാങ്കട്ട. എത്ര വലിയ പ്രതിഭ ഒന്നും അല്ല d nariya
@@jarishnirappel9223ആ.... അപ്പുറത് മാറിയിരുന്നു കരഞ്ഞോ
അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്.. സൂര്യൻ കാത്തിരിക്കുന്നത് അഴിയിൽ അസ്‌തമികനാണ്.. ഇടിയും മിന്നലും മലകൾക് പിന്നിൽ പോയ് മറഞ്ഞു.. എന്നെങ്കിലും തിരിച്ചു വരാനായി..വിധി പോലും വിറച്ചു പോയി...
Vamos Argentina 🇦🇷💙
Vamos messi 🇦🇷💙
Ee cleashe onu nirtu bro 😒
😅
Mbappe എന്തൊരു മനുഷ്യൻ ⚽️🔥🔥🔥🔥
Manam kavarnnad mbappayanu
Uff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
di maria erangiyakond maathram allel ball thodilla
💥💥💥
അർജൻറീനയുടെ എതിരാളികൾക്ക് അങ്ങനെ തോന്നും
എമ്പാപ്പേ അഴിഞ്ഞാടിയ ദിനം 💯 എന്തൊരു പ്ലെയറാണ് അർജന്റീന ടീമിനെ ഒന്നടങ്കം ഒറ്റയ്ക്ക് അറ്റാക്ക് ചെയ്ത ഒരു പ്ലെയർ ❤ but cup argantena ❤ പക്ഷേ ഇതൊരു വല്ലാത്ത ഫൈനൽ ആയിപ്പോയി രണ്ട് ടീമും പക്കാ മാച്ചിംഗ്
രാജാവും മാലാഖയും പിന്നെ എന്തിനും പോന്ന വീര പോരാളികളും.. എത്ര മനോഹരമായ ടീം...
സത്യം 🔥🔥🔥🔥🔥
എന്നും മനസിൽ നിറഞ്ഞു നിന്ന ഫൈനൽ... വാമോസ് അര്ജന്റീന 🥰🥰🥰🥰🥰🥰
കരഞ്ഞു പോയ നിമിഷം. മറക്കാൻ പറ്റാത്ത. സമയം. നന്ദി അർജന്റീന ❤
ഡി മരിയ 🥺❤️
ഇനി അധിക സമയത്തിനുള്ള കാത്തിരിപ്പ്
What a story
Broo കളി കണ്ടതിനേക്കാൾ രോമാഞ്ചം ഈ വീഡിയോ കണ്ടപ്പോ ബാക്കി വേഗം സെറ്റ് ആക്ക് i am waiting ✌️ vamoooooos Argentina 💪💪vamoooooos messi❤❤❤
Mbappe😘
കാത്തിരിപ്പിന് വിരാമം കുറിച്ച് തന്റെ രാജ്യത്തിനു ലോകകപ്പ് നേടി കൊടുത്ത മനുഷ്യന്റെയും ,23കാരൻ ഒരു ജനതയുടെ മുഴുവൻ സ്വപ്നവും തകർത്ത ഒരു അത്ഭുത ഫുട്ബാൾ 😊
M bappe💖
നിങ്ങളുടെ ശബ്ദം, വിവരണം ഏറ്റവും മികച്ചത്.. ❤🇦🇷🇦🇷
18-12-2022 -അതെ അയാൾ പൂർണനായ നിമിഷം 💙 ഓരോ ALBECELESTEANS ന്റെയും ഹൃദയം സന്തോഷം കൊണ്ട് വിങ്ങി പൊട്ടിയ ദിവസം... 😍 എല്ലാം സ്വപ്നമാണോ എന്ന് ആലോചിച്ച ദിവസം.. അതെ ഞങ്ങൾ ALBECELESTEANS.. എല്ലാം നേടിയിരിക്കുന്നു ഞങ്ങളുടെ മിശിഹാ Lionel andress messi 😘🇦🇷💙. ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കി തന്നിരിക്കുന്നു 😍😍... 😘
Di maria kurich paranja vaakkukal . Goosebumps ❤🥺
This moment🥺😘😘💙🇦🇷
അർജൻ്റീനയുടെ ജയത്തിൽ കരച്ചിൽ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ 2-2 ആയപ്പോൾ തകർന്ന് പോയി വീണ്ടും ഞങ്ങളെ കരയിപ്പിക്കമോ എന്ന് തോന്നി പോയി..അവസാനം ദൈവം നമ്മുടെ കൂടെ നിന്നപ്പോൾ കരച്ചിൽ വന്നു കുറെ നേരം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ... കുറേ കഴിഞ്ഞപ്പോൾ നമുടെ വിജയം പടക്കം പൊട്ടിച്ചും അടുത്ത ദിവസം എല്ലാവർക്കും പായസം കൊടുത്തും ബൈക്ക് റാലി നടത്തിയും മതി മറന്ന് ആഘോഷിച്ചു❤️❤️❤️❤️😍😍😍😍😘😘😘😘
Vendum വീണ്ടും കണ്ണൻ തോന്നുന്ന match🥰🥰🥰🇦🇷🇦🇷🇦🇷🇦🇷🇦🇷
idhu part ayi idunnond oru gumm kitunilla🙂
Content ക്ഷമം ആയിരിക്കും
Sheriya
എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നനഞ ദിവസം ചുണ്ടിൽ പുഞ്ചിരി ഉണ്ടെങ്കിലും കണ്ണുകളിൽ സന്തോഷ കണ്ണുനീർ നിറഞ്ഞ ആ ഒരു ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല ..... ഓരോ നിമിഷവും മറക്കാൻ കഴിയില്ല വാമോസ് അര്ജന്റീന ❤❤❤.
എന്റെ bro ഇപ്പോഴും ഈ കളി കാണുമ്പോൾ രോമാഞ്ചം തന്നെ ❤❤❤❤❤
The game changed at the moment when De Maria was call backed from the ground ..till then Argentina was dominating the game
രണ്ടേ രണ്ട് മിനിറ്റ് കൊണ്ട് കളി മാറ്റി മറിച്ച mbappe ♥️
Nalla kalikkaran... Messikk 10 adi thaazhe mathram...🥰
@@raneeshappu9225 messik 100 adi taye an 💯💥
Di mariyane valichappol Kari Mari allangil avar onnum Ella
Matramalla manam kavarukayum cheythu
എന്നിട്ട് ബാക്കിം കൂടി പറയ് കോയാ 🤣🤣
6:09 Scaloni di maria substitute cheythathu muthal aanu namukk ellaam nashtamaayi thudangiyathu. Athuvare di maria attack pedichu akathekk defence il valinja france appozhaanu attack cheythu thudangiyathu. Oru pakshe result mattonnu aayirunnenkil 2006 il packerman riquelme ye substitute cheytha pole aayene. 💔
Daivathinu sthuthi 💙
Di Maria physically fit allayirunnu. Aa position il Dybala iranganamaayirunnu sub ayitt enkil kooduthal strong ayene
ആ substitution ഒരു വലിയ തിരിച്ചടി ആയിരുന്നു. Lautaro മാർട്ടിനെസ് ഒത്തിരി ചാൻസുകൾ നഷ്ടപ്പെടുത്തി. എങ്കിലും തളരാതെ പോരാടി അർജന്റീന കപ്പ് ഉയർത്തി 🙏
Di Maria 🔥🔥🔥🔥🔥🔥🔥
Uff.... വീണ്ടും വേൾഡ് കപ്പ് ഫൈനൽ കളി കണ്ട പ്രതീതി...😍
Njan എന്നും ഈ video കാണാറുണ്ട് എന്നും കരയാറുണ്ട് 😭😭🥹
എൻ്റെ പൊന്നോ. തീപ്പൊരി പോരാട്ടം. മെസ്സി ❤
കിരീടം ഇല്ലാത്ത രാജാവിന് രാജാവ് കിരീടം വെച്ചിട്ട്❤️🔥🇦🇷 ഇന്നേക്ക് നാല് മാസം 💙🇦🇷💙🇦🇷
Vamos Argentina 💪💙🇦🇷🇦🇷💙
ഏതൊരു ഫുട്ബാൾ പ്രേമിയും ശ്വാസം അടക്കി പിടിച്ച ഫൈനൽ miracle🔥🔥
ഇത് പോലൊരു ഫൈനൽ സ്വപ്നങ്ങളിൽ മാത്രം
ശ്വാസം അടക്കിപ്പിടിച്ചു തള്ളി നീക്കിയ നിമിഷങ്ങൾ ❤❤❤
3-3 ninnappo , kolo mauni yude shot thaduth aa emi save 💔illenkil ,2014 final pole oru tragedy aayene🥺
ബ്രോ പറഞ്ഞത് സത്യമാണ് ഒരിക്കലും മറക്കില്ല ആ അവസാന നിമിഷത്തിലെ എമിലിയാനോ മാർട്ടിനാസിന്റ സേവ് ശരിക്കും നെഞ്ചുഒന്നു പിടച്ചു 😳
Njan niraashayode thalayil Kai vechu 😢
അത് പോലെ തലയിൽ കൈ വെച്ച ഒരു നിമിഷം ലിയോയുടെ അവസാന നിമിഷത്തെ അതായത് നിശ്ചിത സമയത്തെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലെ ഷോട്ട് 😲😲 അത് ലോറിസ് പറന്ന് save ചെയ്തു. തലയിൽ കൈ വെച്ച് പോയ മറ്റൊരു നിമിഷം. അതെങ്ങാനും ഗോൾ ആയിരുന്നു എങ്കിൽ മനോഹരം ആയൊരു ക്ലൈമാക്സ് ആയേനെ qattar ലോകകപ്പിനു 🙏🏾🙏🏾
@@akshayharshan7209 messi mostly playmake cheythu through ittu goal adippikkane nokku...onnum nadakkaathe varumbozhe long range inu sramikkoo...mexico kk ethire ulla aa goal..aaro paranja pole...pullikk pulliyude valippam ariyilla..messi ithupole kure shots final il try cheythirunneel kali itra tight aavillaayirunnu..🙂
മാലാഖ❤️
2014 ലോകകപ്പ് ഫൈനലിൽ മാലാഖയുടെ അഭാവത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ അത് നഷ്ടപ്പട്ടപ്പോൾ സങ്കടത്തിന്റെ കണ്ണീരണിഞ്ഞപ്പോൾ ഇങ്ങടുത്തു അത്തറിന്റെ മണമുള്ള ഖത്തറിൽ നിന്നും മാലാഖയിലൂടെ അത് നേടിയപ്പോൾ സന്തോഷത്തിന്റെ കണ്ണീർ തുള്ളികളാൽ മുഖം നനഞ്ഞു.,
ഇങ്ങനെ ശ്വാസമടക്കി നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് കണ്ടു തീർത്ത മറ്റൊരു ഫൈനലില്ല…
അതെ സ്കലോണിയുടെ പടയാളികളാൽ മെസ്സിയും മാലാഖയും അതത്രമാത്രം അർഹിച്ചിരുന്നു…
Messi KGF version.... Enta ammooo thee ...🔥 Romanjam 😍🤗
Romanjification❤
ബാലരമക്ക് പോലും ഇത്ര വൈറ്റ് ചെയ്തിട്ടുണ്ടാവില്ല👏👏👏
😅
It's been 365 days......for our epic world cup ...... By the little boy from Rosario.....when he shaked hands with paradise.....
ഞാൻ അർജന്റീന ആരാധകനല്ല പക്ഷെ ഡി മരിയ എന്ന ആ മാലാഖ മനുഷ്യൻ ഓരോ കാൽപന്തു കളിയാരാധകന്റെയും ഹൃദയം കീഴടക്കിയ മത്സരം 💙💙💙 thankyuo vamos
Fvrt player🤗🥹😓💔
❤
ഇപ്പോഴും കാണുമ്പോൾ രോമാഞ്ചം
2011 സച്ചിൻ ലോക കപ്പ് നേടിയതിന് ശേഷം ഒരുപാടു സന്തോഷിച്ച മത്സരം
ആരാധകരുടെ മനസ്സിൽ തീ കോരിയൊഴിച്ച ആ ഗോളുകൾ Mbappe 🔥🔥
എൻകോളോ.. കന്റെ.. എന്നൊരുത്തൻ ഫ്രാൻസ് നിരയിൽ ഇല്ലാതെ പോയി... അതായത് പകുതി ഫ്രാൻസ് ടീം... ആ മനുഷ്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ.. ചിത്രത്തിൽ ഫ്രാൻസ് മാത്രമേ.. ഉണ്ടാകുമായിരുന്നുള്ളു...
@@muralidharansm6114 ആ പറഞ്ഞത് point. പക്ഷേ അത് 2018ആണ്. അന്ന് kante ലിയോയെ. പൂട്ടി എന്നുള്ളത് വാസ്തവം. പക്ഷേ 2022ൽ ലിയോയെയും പിള്ളേരെയും പൂട്ടാൻ അതൊന്നും മതിയാവില്ല ബ്രോ. 🙏🏾. കന്റെ ഇല്ലാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. പോഗ്ബയും ഉണ്ടായിരുന്നു എങ്കിൽ ലിയോ ലോകകപ്പ് ഉയർത്തുന്നത് അവർ കണ്ടേനെ. അത്രേയുള്ളൂ 👍ലിയോ വേറെ level ഫോമിൽ ആയിരുന്നു.. പൂട്ടാൻ കാന്റെ മതിയാവില്ല 🙏🏾എന്തൊക്കെ വാദങ്ങൾ നടത്തിയാലും ഖത്തർ ലോകകപ്പ് ലിയോ മെസ്സിയും കൂട്ടരും ഉയർത്തി. അത് ലിയോയും കൂട്ടരും ഉയർത്താൻ ആയിരുന്നു ദൈവത്തിന്റെ തീരുമാനം.
എടാ പൊട്ട2018 ൽ കളിയിൽ ആണ് മെസ്സിയെ പൊട്ടിച്ചത്
Wwwwoooww 🥰🤩😍💙❤️🔥
VAMOS ARGENTINA VAMOS MESSI 🇦🇷
Messi
Age:35
Got :🐐
Haters:0
Fans👇
😂😂😂
Oru hater vannittunde
പക്ഷേ കുറച്ചധികം അസൂയക്കാരുണ്ട് .....
ക്ലൂ തരാം: ഒട്ടകം അവരുടെ ദേശീയപക്ഷിയാണ്😂😂
@@13Humanbeing 😅
Haters ivde unde😂🤌
നീണ്ട 32 വർഷങ്ങൾ 1990 മുതൽ കാത്തിരുന്ന ദിവസം
രണ്ട് ടീമും തകർത്തു കളിച്ച ഫൈനൽ. ഓരോ നിമിഷവും വളരെയധികം ആകാംഷ നിറഞ്ഞ ഫൈനൽ. ഒടുവിൽ ഫുട്ബോൾ മാന്ത്രികൻ ലിയോ മെസ്സി ആ ലോകകപ്പിൽ മുത്തമിട്ടു. ❤. 36 വർഷത്തെ നീണ്ട കാത്തിരിപ്പിന് അർജന്റീന സപ്പോർട്ടേഴ്‌സിനു വിരാമം 🙏 ഈ ഫൈനൽ എക്കാലവും ഓർമ്മിക്കപ്പെടും 🙏 ഒത്തിരി സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സ് 😊
Angel maria ❤❤
Pavai collage pedekunna musthafaney perichayamundo
Uff Ramanjam😍💥🥺
Messi🇦🇷🇦🇷🇦🇷🥺🥺💙
അന്ന് ആ ദിവസം മുതൽ..ആ മനുഷ്യന്‍ പുഞ്ചിരിച്ച് കിരീടം ഉയര്‍ത്തുന്നത് ഓര്‍മയില്‍ വരാതെ ഒരു ദിവസം പോലും കടന്ന് പോയിട്ടില്ല...പോവുകയും ഇല്ല..അത്രക്ക് അത്രക്ക് അനുഭവിച്ചിട്ടുണ്ട് ആ മനുഷ്യനും ആ മനുഷ്യനെ നെഞ്ചിലേറ്റിയ എന്നെ പോലുള്ളവരും❤️Leoforever❤️
🇦🇷🇦🇷🇦🇷🇦🇷 ഞങ്ങൾ 💪🔥 leo😘
Mbape ❤
നല്ല അവതരണം👍👍
എത്ര കണ്ടാലും മതിവരാത്ത ഫൈനൽ
രണ്ടാമത്തെ ദൈവീക ടച്ച് goooooooo sssse 🔥🔥
Ohh...that game was amazing.Its true that none of other games won't give you that much excited.... 😲
Ella kaliyilum oro penalty veetham koduth argentinakk cup adikkan sahayicha fifa yod orupad nanniyund🙏
Argentina fan Aya njan mbampe ye respect cheitha moments...last moment goalkeeper save cheidhilairunengil...it would be golden history in football
Bro part part ayit vanakarnm oru sugamila
Goosebumps🥺
Still getting goosebumps while seeing this 😍😍
ഇനി ഇത് കാണാൻ വയ്യ അത്രക്കും ജീവൻ ഉള്ള ഒരു game 👍
മിശിഹായും മിശിഹായിക്കു വേണ്ടി ചാകാൻ വരെ തയ്യാർ ആയി നിൽക്കുന്ന മെസ്സിയുടെ ചാവേർ പട 🌝🔥
മെസ്സിയും ബാക്കി എല്ലാം ആവറേജ് players ആണെന് പറഞ്ഞ teams ഒകെ എവിടെ?
ശെരിയായിരികം average players ആയിരിക്കും അവർ അവരുടെ ദൈവത്തിനു വേണ്ടി അറിഞ്ഞു പോരാടി 🔥
Emi അതേടാ നീയൊക്കെ പുച്ഛിച്ച ഗോട്ട് emi അവൻ മെസ്സികുവേണ്ടി ചാകാൻ വരെ തയ്യാർ നില്കുന്നവൻ. പല interview ലും അത് പറഞ്ഞിട്ടുണ്ട് അവനിൽ വിശ്വാസം ഉണ്ടായിരുന്നു അത് goat emi തെറ്റിച്ചില്ല 🔥🔥
കളി കഴിഞ്ഞു കണ്ടോണ്ട് ഇരുന്നവർ കളി കഴിഞു മെസ്സി കപ്പ് പൊക്കി മുത്തമിടുന്ന scene കണ്ണീരോടെ ഞാൻ TV നോക്കി കരഞ്ഞ നിമിഷങ്ങൾ 🙂ജീവിതത്തിൽ മറക്കില്ല 🥺❤
Argantinayude last World Cup
@@inshadzizou1684 അർജന്റീനയുടെ മാത്രമല്ല ബ്രോ. എല്ലാ ടീമുകളുടെയും last world cup ഖത്തറിൽ ആയിരുന്നു. ഇനി അമേരിക്കയിൽ 2026ൽ 🙏🏾
Etra pressure ulla game njan eneee vereee kandilla ufff 😵 atrakum tension undayirunu Argentina jayichapo kityya sandhosham 🎉❤
De Paul ❤marakaruthe
Vamos 🥺
വാമോസ് 💙💙💙
Di mariaa❤❤❤❤
ഫൈൻൽ എന്ന് വെച്ചാൽ ഇതാണ് ഓരോ മനുഷ്ന്റ് ഹൃദയം ഇടികുന്നത് അവർക്ക് അറിയാം 🙏❤️
അടുത്ത ഭാഗം വേഗം upload cheyyu
Waiting 💥❤️
Mbappe goal kand romancham 🔥🔥
8th balloon dor.... Loading 🤍🔥🇦🇷🇦🇷
💯😌🐐
Mbappe❤ poli
08:47 Muthal 08:59 vare romancham💥💥💥
ഡി മരിയ ❤❤❤🎉🎉🎉🎉
ഡീമരിയ, ഡീപ്പോൾ എന്നിവരെ പിൻവലിച്ചതോടെ അർജന്റീനയുടെ താളം പോയി.
Vamous argentina🇦🇷🇦🇷💪💪
Dimeria maalaka❤️❤️❤️
23- കാരൻ ഒരു രാജ്യത്തെ വിറപ്പിച്ച കഥ 🔥🔥🇨🇵🇨🇵😼
Yes💥💥💥
പക്ഷെ അത് പാടിപ്പുകഴ്ത്തുന്നത് CR7 ഫാൻസും 😂😂😂
വിറപ്പിച്ചവനെ മുട്ടുകുതിച്ച ഒരു 10 നമ്പർ കാരൻ ❤
ആ കഥയും പറഞ്ഞവട നിന്നോ
നിനക്ക് 23 വയസ്സുകാരുടെ കഥ മാത്രമേ അറിയാവൂ പക്ഷേ 36 വയസ്സുകാരൻ ലോകത്ത് വിറപ്പിച്ച കഥ നിനക്കറിയില്ല😂❤
One of the best analysis video
...................
VAMOS🇦🇷
🥺🤲🏻...........
.....................................................................
🥵🙂
Video കാണണോ അതോ audio കേൾക്കണോ എന്ന് confusion ആയിപോയി ❤❤
ASI❤❤
Griezmann 😍🇫🇷🇫🇷
ആ രാത്രി 😍😍😍
Nice one
VAMOS ARGENTINA 🇦🇷🇦🇷❤️
രോമാഞ്ചം 🔥🔥🔥🔥
Di മരിയാ 🔥🔥🔥🔥
എത്ര കണ്ടാലും മതിയാവില്ല