@@shukkoorskr6122 ആ ഒരു സമയം അർജന്റീന തകർന്നു നിൽക്കുന്ന സമയമാണ് അന്ന് തോൽപ്പിച്ചതാണോ ഇത്രയും വലിയ കാര്യം അർജന്റീന സ്പെയിനിനെ തോൽപ്പിച്ചത് സ്പെയിൻ വേൾഡ് കപ്പ് നേടി നിൽക്കുന്ന സമയമാണ് നിങ്ങൾ എന്നാൽ ഇപ്പോ വാ അർജന്റീന നല്ല പവറിൽ നിൽക്കുന്ന സമയമാണ് ഇത് വേൾഡ് കപ്പ് ഒക്കെ നേടി.
പകരം 6 എണ്ണം ആണ് തിരിച്ച് കിട്ടിയത്.. NB: മെസ്സി കളിച്ചില്ല എന്ന comment നിരോധിച്ചിരിക്കുന്നു..ഇത് football ആണ്.. ഒരാൾ കളിച്ചില്ലെങ്കിൽ ടീം തോൽക്കുമെന്ന് പറയുന്നത് കഷ്ടം ആണ്
ടെവസ് ഒരുഗ്രൻ ചാൻസ് തുടക്കത്തിൽ കളഞ്ഞു. മെസ്സിയുടെ ഒരസിസ്റ്റ് ഡിമരിയ പാഴാക്കി. മെസ്സി എത്ര കളിക്കാരെ മറികടക്കുന്നത് ഒരു മനോഹര കാഴ്ചതന്നെയാണ്.
Sheriya d maria kalikkum messi goal adikkum
കളി കാണാറില്ലേ ബ്രോ
@@sonukrl2246 Nee karaynnu
@@sonukrl2246Ennitt aarkkaanu assist kooduthal messikk aano atho De Mariyakko
ഈ കാഴ്ച വീണ്ടും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു. ... 🇦🇷💙🇦🇷💙🇦🇷💙🇦🇷💙🇦🇷💙
10മിനുട്ടിൽ 10നമ്പറുകാരന്റെ ഗോൾ ❤
Ann messiyadakam main players kalichillayirunnu🤫
പത്താമത്തെ Like എൻ്റെ വകയാണ്😅😍❤
മെസ്സി, ടെവെസ് മാജിക് 🔥🔥
Eni 🇦🇷 world കപ്പ് സ്റ്റോറി വിടു മോനെ 👍ഉഷാർ 💚
ഇത് ഒരു *മനോഹര* കളിയാണ് 💫 ⚽
😂😂😂
@@muhammedswalih1610 വീഡിയോ ഫുൾ കണ്ടവർക്കേ മനസിലാകൂ 😊
ഈ മത്സരം ഇന്നും എപ്പോഴും ഓർക്കാറുണ്ട്
Messi💪💪💪❤❤❤🎉🎉🎉
സ്പെയിനിനെ നേരിട്ടതു പ്രധാനമായും അർജന്റീനയല്ല, ക്രോസ് ബാറും പോസ്റ്റുമാണ്..,
നിർഭാഗ്യം!
അർജന്റീനയുടെ ഡിഫൻസ് മികച്ചു നിന്നു….
ബാക്കി സാധാരണപോലെ ഭാഗ്യവും.
Messii❤❤❤❤❤
നല്ല അവതരണം
മനോഹരം Korch kurakkaam bro Over aayi poy evde nokkiyaalum മനോഹരം enne iyy parayunnullu 🙂🙂
messi - tevas - hegguain - aguro🎉
🥶
quater final 0:47
🇩🇪4-0🇦🇷
🗿
Muller's revenge on Maradona
2013 fifa confederations cup final 🇧🇷🔥
വാക്കുകൾ ഒരുപാട് ആവർത്തിക്കുന്നു 🙏🏻
4:27 goal keeper name not Victor valdes. It's Pepe Reina
Messi 🤍💙🇦🇷
10)oമിനിറ്റിൽ 10)നമ്പരുകാരന്റെ ആദ്യ ഗോൾ 🎉
അര്ജന്റീന 6.1 തോറ്റു ശരി ആണ്. പക്ഷേ മെസ്സി അടക്കം പല പ്രമുഖ തരങ്ങൾ അന്ന് കളിച്ചിട്ട് ഇല്ല . പോയി കളി കാണു മക്കളെ എന്നിട്ട് ഡയലോഗ് മതി
പിന്നെ എങ്ങനാ ജയിച്ച 🤣🤣
Messi illenkil Argentina ile..... 6.1 nte match idhinum nannai avatharippikkan kazhiyumennu presheshikunu.
6 ennam thirich angu thannu oruki vittitund arg ine 🇪🇦💪🏻
👍
🇪🇸6 ഗോൾ പകരം വീട്ടി സ്പെയിൻ
സ്പെയിൻ ഒക്കെ fans ഉണ്ടായിരുന്നോ ഇവിടെ 🙂
@@jithinrajpk54 2008 മുതൽ ഞാൻ
@@thariqvilla2972 2008 ആ കാലത്ത് ഒക്കെ സ്പെയിനിന് നല്ലോണം fans ഉണ്ടായിരുന്നു ഇപ്പോ കുറഞ്ഞിട്ടുണ്ട്
😂😂😂@@jithinrajpk54
എന്നിട്ട് മെസ്സി ഗ്രൗണ്ടിൽ ഇരുന്ന് കരഞ്ഞു അല്ലേ.. 🤦♂️
Goli valdez alla bai raina yaanu
സ്പെയിൻ fans വന്ന് കരയുന്നുണ്ടാലോ കമന്റ് ബോക്സിൽ 😂😂😂 🤣
6:1😂
Argentina 3 world cup Spain 1 world cup
@@shukkoorskr6122 ആ ഒരു സമയം അർജന്റീന തകർന്നു നിൽക്കുന്ന സമയമാണ് അന്ന് തോൽപ്പിച്ചതാണോ ഇത്രയും വലിയ കാര്യം അർജന്റീന സ്പെയിനിനെ തോൽപ്പിച്ചത് സ്പെയിൻ വേൾഡ് കപ്പ് നേടി നിൽക്കുന്ന സമയമാണ് നിങ്ങൾ എന്നാൽ ഇപ്പോ വാ അർജന്റീന നല്ല പവറിൽ നിൽക്കുന്ന സമയമാണ് ഇത് വേൾഡ് കപ്പ് ഒക്കെ നേടി.
2018 ൽ സ്പെയിൽ അർജന്റീനയുടെ അണ്ണാക്കിൽ 6 എണ്ണം അടിച്ച് കേറ്റിയിരുന്നു...
Arg line up shokamarnnu, no messi
Ayin
@@ft_bibink puzhungithinno
@@jeringeorge4863ഇനിയിപ്പോ അങ്ങനെ പറഞ്ഞാൽ
മതിയല്ലോ
അത് ഇന്നലെയാ ചാർത്തിച്ചത് കണ്ടിട്ടില്ലേ 😅😅🤣
Mone speninte keeperinte peru raina ennanu pls search
Second halfil anu valdes
Ee friendliyil argentina 4:1 jeyichayirunnu google poyi nokk
Henzi alla hainze aanu
മെസി..മാജിക്കല്ല..ടെവാസ്..മാജിക്
Poyi kalikanu ennit kurakk🤣
Tevez a chance miss akille 5-1 adkvrn kali yum kanate Vann konakkalle chengayi
പോയി കളി കാണു 🤣
Spain 6-1 argentina koodi para
6:1 നു തോറ്റു അർജെന്റിന 😡😡 കളി കണ്ടിട്ട് പറ
ബ്രാ പട 🤣🤣
No messi
@@godofwar7560 എന്റെ team അർജെന്റിന
Onn podi ith world champion ayi kayinj 4 months aayapoo nadanna kaliya , evn etga ee canary vaanam
7up😁
പകരം 6 എണ്ണം ആണ് തിരിച്ച് കിട്ടിയത്..
NB: മെസ്സി കളിച്ചില്ല എന്ന comment നിരോധിച്ചിരിക്കുന്നു..ഇത് football ആണ്.. ഒരാൾ കളിച്ചില്ലെങ്കിൽ ടീം തോൽക്കുമെന്ന് പറയുന്നത് കഷ്ടം ആണ്
👍
😂😂😂
Ath apoo ith apoo, ith finalil champions ayi kayinj 4 months kayinjollaatch ahnm potta😂😂😂
Nirodhikkan nee arrade ?? messi kalichilla 😂
@@rakeshchandranpillai5247 മെസ്സി ഇല്ലെങ്കിൽ അർജൻ്റീന ഒന്നും അല്ലെ അപ്പോ😂
മെസ്സിക്ക് കെലിക്കാൻ ഇനിയെസ്റ്റേയും സാവിയും വേണം 😢
Avarellam argentina team ayo ..
6+1😜
പകരം 6എണ്ണം കൊടുത്തു 😂
ഈ കളിയിൽ സ്പെയിൻ കീപ്പർ പെപെ റൈന ആയിരുന്നില്ലേ... വാൽഡസ് ആയിരുന്നോ.?
വാൽഡസ് ബെഞ്ചിൽ
Valdus alla ann goli Pepe Raina aayirunnu😂
Thenga...onnu pode. Ath friendly arunnu. Messiyude oppam kalichavar Messiye okke hard tackle cheyyuvo. 2010 Spain cup kondu poyi. Argentinayo???
വാഴ , കോഴി, പുഴ ഒന്ന് ശ്രമിച്ചേ മോനെ...
നിന്നെക്കൊണ്ട് പറ്റും
6-1 oke Messi pada maranno
മെസ്സി കളിച്ചില്ല ച്ചില്ലല്ലോ അന്ന്
Naanankkett thoppiyittene.. Spaininod kalikaan ninnaal 8 inte pani kittumennu Angerkku nerathe ariyaam 😂.
@@aegontargaeryanni okke ivde karanj irruno
ഇതാരാ ബ്രിച്ചു ക്കൻ അണോ അന്ന് അർജന്റീന കളിച്ചപ്പോൾ ആരക്കേ ഉണ്ടായിരുന്നത് എന്ന് ഒന്ന് പറഞ്ഞു താ
7-1 മറന്നിട്ടില്ല😅
7up
6:1 score ulla match😂
No messi no game
Ningale athe kanditollu😂
പോയി ചോർ ഉണ്ടിട്ടു വാ
Goal keeper Victor Waldes alla mone
Vesi mone kanditto 😂😂😂😂😂
6-1 അർജന്റീനയാണ് തോറ്റത് മെസ്സിപ്പട അല്ല മെസ്സി ഇല്ലായിരുന്നു