സ്പേസിൽ പെൻസിൽ കൊണ്ട് എഴുതിക്കൂടേ അപ്പോ രണ്ടു രൂപയ്ക്കു കാര്യം തീരില്ലേ? 😂😂 Nanban Movie, Vijay

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2023
  • വൈറസിനെ അടിച്ചിരുത്തിയ വിജയുടെ കിടിലൻ തഗ് ചോദ്യം
    Nanban Movie Opening Scene | Thapalathy Vijay | Superhit Movie | Shankar Movie | Jiiva | Srikanth | Ileana D'Cruz | Sathyaraj |
    Nanban is a 2012 Indian Tamil-language coming-of-age comedy-drama film directed by Shankar. It is a remake of Rajkumar Hirani & Vidhu Vinod Chopra's Hindi film 3 Idiots (2009).The film's soundtrack and background score were composed by Harris Jayaraj and cinematography was handled by Manoj Paramahamsa. The film was produced by Gemini Film Circuit.
    Watch More Movies :clapper: on SainaPlay App
    For Android & iOS :arrow_forward: bit.ly/SainaPlayApp
    For Browsers :arrow_forward: bit.ly/sainaplayweb
    For Android TV :arrow_forward: bit.ly/SainaPlayTV
    #newmovies #nanbanmovie #thalapathyvijay #superhittamilmovie #vijaynewmovie #directorshankar #jiiva #ileanadcruz #latestmovies #superhitmovies #newtamilmovie2023 #nanbanmovievijayintro #nanbanmoviesongs #nanbanmoviecomedyscene #nanbanfullmovie #thalapathyvijaysuperhitmovie #trending #viralvideos #evergreenmalayalamfullmovie #sainaplayott
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 123

  • @renjithgs8091
    @renjithgs8091 6 หลายเดือนก่อน +129

    3 idiots hindia adyam kandavark ith oru comedy padam aayirikkum.

  • @q-mansion145
    @q-mansion145 6 หลายเดือนก่อน +486

    പെൻസിൽ കൊണ്ട് എഴുതാൻ കഴിയാത്തത് കൊണ്ടല്ല.ആദ്യം പറഞ്ഞത് പോലെ സ്പേസിൽ ഗ്രാവിറ്റി ഇല്ല. പെൻസിലിന്റെ മുന എങ്ങാനും ഒടിഞ്ഞു പോയാൽ അത് ഒഴുകി നടന്ന് സ്പേസ്ക്രാഫ്റ്റിലെ യന്ത്രങ്ങളെ ഡാമാജ് ചെയാനുള്ള സാധ്യതയുണ്ട്, അതുമാത്രമല്ല പെൻസിലിന്റെ എഴുതുന്ന ഭാഗം (മുന)ഉണ്ടാക്കിയിട്ടുള്ളത് കാർബണിന്റെ ഒരു രൂപാന്തരമായ ഗ്രഫൈറ്റ് കൊണ്ടാണ്. അതിന് വൈദുതി കടത്തി വിടാനുള്ള കഴിവുണ്ട്. ഒടിഞ്ഞു പോയ മുനയുടെ ഭാഗം ശ്രദ്ധയിൽ പെടാതെ പോയാൽ അത് ഷോർട് circuit ന് കാരണമാകും. പിന്നെ പെൻസിൽ മൂർച്ഛ കൂട്ടുമ്പോൾ ഉണ്ടാകുന്ന വേസ്റ്റും മാനേജ് ചെയ്യേണ്ടേ ഇതുകൊണ്ടെല്ലാം ആണ് ശാസ്ത്രഞ്ജർ ഇത്തരത്തിൽ ഒരു പേന കണ്ടത്തിയത്. തീർച്ചയായും ഇപ്പോൾ ഒരു പക്ഷെ വേറെ തരാം ടെക്‌നോളജിയും വന്നിട്ടുണ്ടാവാം 😅

    • @unnirjstockmarket2506
      @unnirjstockmarket2506 6 หลายเดือนก่อน +116

      ഇത് സിനിമയിൽ അദേഹം തന്നെ പറയുന്നുണ്ട് അവസാനം

    • @munavvirmannath8104
      @munavvirmannath8104 6 หลายเดือนก่อน +35

      Russian scientists pencil aan use cheythath. Oru problemsum undayirunnilla. Pinne americans avarude kandethaline vila kurach kanikkathe irikkan aan inghane okk avar paranghath

    • @jithu5734
      @jithu5734 6 หลายเดือนก่อน

      ​@@unnirjstockmarket2506yes
      Vijay ee answer accept cheyyunnumund

    • @Ambathoor_singam
      @Ambathoor_singam 6 หลายเดือนก่อน +32

      Dei mathi. Ithu cinema yil parayunnundu nanban njanum kandatha. Entho kandu pidichapole😏

    • @shafikmachingal6495
      @shafikmachingal6495 6 หลายเดือนก่อน +4

      ആ പേനയുടെ അവകാശി....

  • @comforter1eternal
    @comforter1eternal 5 หลายเดือนก่อน +14

    Same problem to teach physiology... Full definition 😂

  • @SanuHomes
    @SanuHomes 5 หลายเดือนก่อน +42

    6:30
    6:30
    *_ഷർട്ട്‌ ബട്ടന്റെ ഒരു മാജിക്‌ ഇവിടെ കാണാൻ സാധിക്കും..!!_*
    6:42
    6:42

  • @shaji1610
    @shaji1610 5 หลายเดือนก่อน +72

    ഹിന്ദി അറിയാത്തവർക്ക് വിജയ് പൊളി. 3 idiots 😅

  • @ajaym9868
    @ajaym9868 6 หลายเดือนก่อน +64

    ദളപതി nailed it 🔥❤ cute ദളപതി ❤

    • @fxswinger5922
      @fxswinger5922 5 หลายเดือนก่อน +8

      😂😂😂 ഹിന്ദി movie കണ്ടിട്ടില്ല alle😂😂

    • @mentozer5821
      @mentozer5821 2 หลายเดือนก่อน

      ​@@fxswinger5922enthayalum Vijay super ayit thanne cheythittundu

  • @sunilkada3899
    @sunilkada3899 5 หลายเดือนก่อน +76

    Cycle ഓടിച്ചു കോളേജിൽ പോയി Time Save ചെയ്യുന്നതെങ്ങനെ 😮😮😂😂😂

    • @ashim2358
      @ashim2358 5 หลายเดือนก่อน +10

      Aduthaan veedu

    • @user-nr7mb6uf6n
      @user-nr7mb6uf6n 5 หลายเดือนก่อน

      Aysheri😂​@@ashim2358

    • @Pvtil1
      @Pvtil1 5 หลายเดือนก่อน +12

      Excersize

    • @sanilp5870
      @sanilp5870 4 หลายเดือนก่อน +9

      നടന്നല്ല പോകുന്നത് അതുതന്നെ

    • @adarshc7767
      @adarshc7767 7 วันที่ผ่านมา

      Pulliyod 15 min exercise cheyyan doctor paranju.2 in 1

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 5 หลายเดือนก่อน +11

    Professors nte annakil adich kayati koduthu athan sigma 😎😎😎😎

  • @EFOOTBALL891
    @EFOOTBALL891 6 หลายเดือนก่อน +12

    🔥

  • @kattakalippan7903
    @kattakalippan7903 5 หลายเดือนก่อน +9

    ശ്രീവത്സൻ 😂

  • @SanuHomes
    @SanuHomes 5 หลายเดือนก่อน +14

    ✨️ *_O1/January/2O24_* ✨️

    • @jithuem8ck
      @jithuem8ck 4 หลายเดือนก่อน

      19/02/2024

  • @L_For_Learn
    @L_For_Learn หลายเดือนก่อน +3

    ഇന്ദ്രൻസ് ചേട്ടൻ

  • @user-gw6or1gt1k
    @user-gw6or1gt1k 6 หลายเดือนก่อน +18

    Dubbing full Comedy alle 😂

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 3 หลายเดือนก่อน +1

    Vettaikaraan,Madhurey,Sarkar, Ghilli,Villu,Nanban,Pokkiri,Jilla, Puli,Kuruvi,Friends,Sivakashi, Theri,Bigil,Sachin,Leo,Mersal, Aathi.

  • @amnazworld1195
    @amnazworld1195 5 หลายเดือนก่อน +2

    😊😊

  • @biologyperspectives9714
    @biologyperspectives9714 2 หลายเดือนก่อน +2

    And its a drone🎉

  • @Mmmddddgg
    @Mmmddddgg 6 หลายเดือนก่อน +17

    Killed the movie…..

  • @Kingmaker534
    @Kingmaker534 6 หลายเดือนก่อน +14

    Kaaka kood... Indirect aayi futuriekk ulla ook 😂

  • @aneeshraju7675
    @aneeshraju7675 6 หลายเดือนก่อน +83

    Amir khante rainge ariyanamekil ethinte hindi Kandal mathi 😂😂😂

    • @DB-rl6ql
      @DB-rl6ql 6 หลายเดือนก่อน +13

      Agreed
      But this is one of the few movies which had shown any justice towards its orginal version.

    • @aneeshraju7675
      @aneeshraju7675 6 หลายเดือนก่อน +8

      @@DB-rl6ql
      I don’t think brother, 3 idiots in Tamil was a disaster, they are just trying to imitate the original version….

    • @arjunbiju1033
      @arjunbiju1033 6 หลายเดือนก่อน

      Facts
      One of few vijay movies I watch every time on TV...❤@@DB-rl6ql

    • @lijinphilp41095
      @lijinphilp41095 6 หลายเดือนก่อน

      @@aneeshraju7675exactly

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 หลายเดือนก่อน +2

      സത്യം bro 😂😂😂

  • @sabirshaNilgiris0369
    @sabirshaNilgiris0369 หลายเดือนก่อน

    💞💓🌹🌹🌹🌹🔥

  • @sirajkp5738
    @sirajkp5738 6 หลายเดือนก่อน +18

    Movie name

  • @anilp7627
    @anilp7627 5 หลายเดือนก่อน +2

    😂

  • @FootballNetwork27
    @FootballNetwork27 6 หลายเดือนก่อน +5

    😂😂😂

  • @AngelFazil
    @AngelFazil 4 หลายเดือนก่อน +6

    Movie name kuruvi ✅

  • @misiriyaad2079
    @misiriyaad2079 6 หลายเดือนก่อน +1

    Hi

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 3 หลายเดือนก่อน +3

    Sonna Puriyadhu,OMG Ponnu, CEO In The House,Naa Ready, Thee Thalapathy,Appan Panna, Kumbida Pona,Appadi Podi, Machan Peru Madhurey,Alle Alle,Molanchu Moonu,Vaada Vaada,Mannavane Mannavane, Yea Duraa,Olli Olli,Kattu Kattu, Kokkara Kokkarako,Mersal Aasaan,Vennailane Vennailane, Pa Pa Pa,Nilayo,Chella Kutty, Vaada Vaada Mappillali,Soul of Varisu,Celebrations of Varisu.

  • @user-po2mv6ed6l
    @user-po2mv6ed6l 6 หลายเดือนก่อน +20

    Dummy kuylinn original eggooo😅😅

    • @fxswinger5922
      @fxswinger5922 5 หลายเดือนก่อน +2

      അല്ലാതെ ഒർജിനൽ കുയിൽ ആയി വരാൻ പറ്റുമോ 😄😄 ഡ്യൂപ്ലിക്കേറ്റ് മൊട്ട ഇട്ടാൽ താഴെ വീണാൽ പൊട്ടുകയും ഇല്ലാ

  • @pcpoweryt709
    @pcpoweryt709 5 หลายเดือนก่อน +5

    Move name

  • @2pieceDrawing
    @2pieceDrawing 5 หลายเดือนก่อน +4

    What is name of the movie

  • @RuhiSajna
    @RuhiSajna 2 หลายเดือนก่อน +1

    10:31 10:32 10:34 10:36

  • @sherlock3358
    @sherlock3358 หลายเดือนก่อน +5

    4:00 - MISTAKE
    Ivide ninnu Indrens nu pakaram vera alu anu pepers ellam edukkan pokunne...

    • @KateWetherall-xv2hs
      @KateWetherall-xv2hs 12 วันที่ผ่านมา +1

      Ayini? 😂

    • @sherlock3358
      @sherlock3358 12 วันที่ผ่านมา

      @@KateWetherall-xv2hs ayinu ninta achan pettu☺

  • @commonman8584
    @commonman8584 5 หลายเดือนก่อน +4

    1998😮

  • @TimeAudios
    @TimeAudios 5 หลายเดือนก่อน +6

    3 idiots better 😅

  • @subinsubash7667
    @subinsubash7667 5 หลายเดือนก่อน +5

    Tamil naattil inganathe kore engineering collegukal ondu

  • @akashnair321
    @akashnair321 6 หลายเดือนก่อน +14

    Nalla padam .. dub cheyth oombichu 😂

  • @vysakhv5295
    @vysakhv5295 6 หลายเดือนก่อน +26

    Vijay vachu edukkandarunnu

    • @shefnaasif7090
      @shefnaasif7090 6 หลายเดือนก่อน +18

      ഓഓഓഓഓഓ സർ പോടാ

    • @_Spader-Yt.
      @_Spader-Yt. 6 หลายเดือนก่อน +11

      Suryane vech mathiya😂

    • @Gx-editz
      @Gx-editz 6 หลายเดือนก่อน +4

      Anal sir para are vachu edukanamayrunn enn🥴

    • @Gx-editz
      @Gx-editz 6 หลายเดือนก่อน +2

      ​@@_Spader-Yt.Hha aduth myroli🫡🤦‍♀️

    • @AkshaySNair-tf8sn
      @AkshaySNair-tf8sn 6 หลายเดือนก่อน +2

      Athe annanu rakshakan vesham aanu cherunnath 😅

  • @alinalin355
    @alinalin355 24 วันที่ผ่านมา

    Priyadarshan aanu eppol kanyakumariyude mp 🔥

  • @Adwaith_69
    @Adwaith_69 หลายเดือนก่อน

    1998 🙄😂

  • @manzzs4159
    @manzzs4159 13 วันที่ผ่านมา

    Y

  • @razdaanm
    @razdaanm 2 หลายเดือนก่อน +3

    AMIR KHAN IS IRREPLACABLE

  • @NeonNex200
    @NeonNex200 6 หลายเดือนก่อน +14

    Nalloru padam pandi pundakal umbipichi😂😂

  • @NIYAZRAJ-yj6fb
    @NIYAZRAJ-yj6fb 6 หลายเดือนก่อน +24

    Nalla ooola dubbing

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 หลายเดือนก่อน +3

      😂😅

    • @MRK375
      @MRK375 6 หลายเดือนก่อน +19

      നിനക്ക് ആവുമോ ഇങ്ങനെ dub ചെയ്യാൻ

    • @niyazvi4079
      @niyazvi4079 6 หลายเดือนก่อน +2

      Illa …zakeer bai ku avumo

    • @Gx-editz
      @Gx-editz 6 หลายเดือนก่อน

      Ooola dubbing anakil enthina ethra kashtapettu kanunne🤦‍♀️

    • @AshokGopan93
      @AshokGopan93 6 หลายเดือนก่อน

      ​@@MRK375അപ്പൊ നിന്റെ ലോജിക്കിൽ ഒരു ഹോട്ടലിൽ food കഴിക്കാൻ കേറിയിട്ട് ഊമ്പിയ food ആണ് കിട്ടുന്നത് എങ്കിൽ അത് പറയാൻ പാചകം പഠിച്ചിട്ട് ചെല്ലേണ്ടി വരുമല്ലോ 🙄🙏🏻.. ഇജ്ജാതി

  • @suhailzafar1204
    @suhailzafar1204 5 หลายเดือนก่อน +2

    ഇതിന്റെ ഫുൾ ഉണ്ടോ

  • @mujmil526
    @mujmil526 6 หลายเดือนก่อน +21

    Njan vijay fan aanu enkilum paraya ee padam vijay miscast aayi poyi.ithu suryakku thanne kodukkenda role aayirunnu

    • @akhilakhi9154
      @akhilakhi9154 6 หลายเดือนก่อน

      😅

    • @akhilakhi9154
      @akhilakhi9154 6 หลายเดือนก่อน +14

      അത് നിന്റെ കമന്റ് കണ്ടപ്പോ മനസിലായി ആരുടെ ഫാൻ ആണെന്ന് 🤭🤣😅സുരു മോൻ 🤣

    • @athulkrishna6087
      @athulkrishna6087 6 หลายเดือนก่อน +4

      Comedyil viju> suru

    • @mujmil526
      @mujmil526 6 หลายเดือนก่อน

      @akhilakhi9154 njan vijay fan thanneyanu enikku nine bhodippikenda karyamilla.mersal mutual vijay fan thanneyanu.vijayum,vijay sethupathiyumanj eniku tamilile ishta nadanmar. Kathi muthal eniku vijayineyanu ishtam athinum munne enikku vikramineyayirunnu ishtam.suryaye ishtamallayirunnu ee jai bhim kanda muthalkkanu eniku surya ishtamayathu enkilum vijayum,vijay sethupathiyude athra ishtamalla.njan ee paranjathil karyamanu nanpan vijay miscast aanu.mass rolukal cheytha vijay pettennu its cheythappo pali poyi. Njan ente abhiprayam parayum nee poyi tholichu kodu. Enikku oru koppumilla. Leo 2 thavana theteril poyi kandavananu njan.poda

    • @akhilakhi9154
      @akhilakhi9154 6 หลายเดือนก่อน

      @@athulkrishna6087 ഓരോ പടം വരുമ്പോ ഓരോരുത്തരെ ആണോ ഇഷ്ടപെടുന്നെ 🤣😂😂😂 ഫാൻ boy ടാ 😅😂🤣🤣😁

  • @AnilP-he1mi
    @AnilP-he1mi 25 วันที่ผ่านมา

    😂