ഇതാണ് ഒരു യഥാർത്ഥ ഇലക്രീഷ്യനും, യൂട്ബറും ❤. ഇന്നലെ ഇത് പോലെ ഒരു fault കണ്ടുപിടിക്കുന്ന മറ്റൊരു ഫേമസ് യുടുബരുടെ വീഡിയോ കണ്ടൂ...അയാലാണെങ്കിൽ സിക്രേറ്റ് പുറത്ത് പറയാതെയാണ് വീഡിയോ ജനങ്ങൾക്ക് അവതരിപ്പിച്ചത്...ഇയാള് മുഴുവൻ സിക്രെട്ടും പ്രേക്ഷകർക്ക് വിട്ട് കൊടുത്ത് . Great sir. നിങ്ങളാണ് താരം. 🎉🎉🎉
അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്താൽ തൻ്റെ പണി പോകും, മറ്റുള്ളവർ രക്ഷപെടും എന്ന് ഒരു തെറ്റായ ധാരണ പൊതുവേ സ്കിൽഡ് വർക്കർമാരുടെ ഇടയിൽ ഉണ്ട്. എന്നാല് പകരും തോറും അറിവ് വർദ്ധിക്കും എന്ന് ബുദ്ധിയുള്ളവർക്ക് അറിയാം.
മറ്റുള്ളവർക് മനസിലാവുന്ന രീതിയിൽ വ്യക്തതയോടെ tripping ഇഷ്യൂ എന്താണെന്നും അത് കണ്ടു പിടിച്ച രീതിയും പരിഹരിച്ചതും എല്ലാം വളരെ ഓപ്പണായി മനസിലാക്കിത്തന്നു ജാടയില്ലാത്ത നിങ്ങൾ മറ്റു യുട്യൂബർ എലെക്ട്രിഷ്യൻ മാരിൽ നിന്നും വ്യത്യസ്തനാകുന്നു ഒരുപാട് നന്ദി.
അങ്ങനെ ചെയ്യുമ്പോൾ ഒരു പ്രശ്നം ഉണ്ട്... കറന്റ് നേരിട്ട് കടത്തി വിടുമ്പോൾ ചെറിയ തോതിൽ സംഭവിക്കുന്ന leakage അതായത് നനഞ്ഞ പ്രതലത്തിൽ തട്ടി നിക്കുന്നതുപോലുള്ളത് ആണെങ്കിൽ കറന്റ് കടന്നു പോകുമ്പോൾ ആ fault കത്തി മാറുകയും നമുക്ക് പിന്നീട് അത് കണ്ടുപിടിക്കാൻ കഴിയാതെ വരുകയും ചെയ്യും. അതിനാണ് ചെറിയ load കൊടുത്ത് test ചെയ്യുന്നത്
എന്റെ വീട്ടിൽ ഇത് പോലൊരു complaint കൊണ്ട് പൊറുതി മുട്ടിയിരിക്കയാ ...... Submarisable Motor on ചെയ്യുമ്പോൾ RCCB trip ആകുന്നു. മുന്ന് നാല് തവണ ON ചെയ്ത് ശ്രമിച്ചാൽ മാത്രെ ശരിയാവുന്നുള്ളൂ. ഞാൻ കണ്ണൂരാണ് സഹായിക്കാമോ?
ഇതാണ് ഒരു യഥാർത്ഥ ഇലക്രീഷ്യനും, യൂട്ബറും ❤. ഇന്നലെ ഇത് പോലെ ഒരു fault കണ്ടുപിടിക്കുന്ന മറ്റൊരു ഫേമസ് യുടുബരുടെ വീഡിയോ കണ്ടൂ...അയാലാണെങ്കിൽ സിക്രേറ്റ് പുറത്ത് പറയാതെയാണ് വീഡിയോ ജനങ്ങൾക്ക് അവതരിപ്പിച്ചത്...ഇയാള് മുഴുവൻ സിക്രെട്ടും പ്രേക്ഷകർക്ക് വിട്ട് കൊടുത്ത് . Great sir. നിങ്ങളാണ് താരം. 🎉🎉🎉
അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്താൽ തൻ്റെ പണി പോകും, മറ്റുള്ളവർ രക്ഷപെടും എന്ന് ഒരു തെറ്റായ ധാരണ പൊതുവേ സ്കിൽഡ് വർക്കർമാരുടെ ഇടയിൽ ഉണ്ട്. എന്നാല് പകരും തോറും അറിവ് വർദ്ധിക്കും എന്ന് ബുദ്ധിയുള്ളവർക്ക് അറിയാം.
മറ്റുള്ളവർക് മനസിലാവുന്ന രീതിയിൽ വ്യക്തതയോടെ tripping ഇഷ്യൂ എന്താണെന്നും അത് കണ്ടു പിടിച്ച രീതിയും പരിഹരിച്ചതും എല്ലാം വളരെ ഓപ്പണായി മനസിലാക്കിത്തന്നു ജാടയില്ലാത്ത നിങ്ങൾ മറ്റു യുട്യൂബർ എലെക്ട്രിഷ്യൻ മാരിൽ നിന്നും വ്യത്യസ്തനാകുന്നു ഒരുപാട് നന്ദി.
വളരെ വിലപ്പെട്ട ഒരു വീഡിയോ യായിരുന്നു...നന്ദിയും കടപ്പാടുമുണ്ട്.
വളരെ നന്നായിറ്റുണ്ട്
ബിജു ബ്രദർ ❤️✌️🔥great job.. God bless u
LED strip ethra nal nilkum kedu koodakathe ?
Hai🥰🥰🥰🥰👍👍👍
Based on quality & Usage time
Between 4 to 6 Years ( Approximate 50000 Hours )🥰
Good information
Clamp മീറ്റർ എന്നാൽ ആമ്പിയർ മീറ്റർ ആണോ ആമ്പിയർ അല്ലെങ്കിൽ ആ മീറ്ററിൽ കാണിക്കുന്നത് എന്താണ്.
Clamp meter... Ampere, Voltage, Resistance, അങ്ങനെ പല functions ഉണ്ട്..
Voltage AC/DC, Ampere AC/DC, continuity, resistance, room temperature etc
കിച്ചണിൽ പോയപ്പോൾ എന്താ vro ഒരു ചിരി😁😁
എന്റെ ഓട്ടം കണ്ടിട്ട് എല്ലാവരും ചിരിച്ചു 😃
👍 sir
Very good information
Thanks
ഇങ്ങനെ ന്യൂട്രൽ ലീക്കേജ് വരികയാണെങ്കിൽ...... ന്യൂട്രൽ, ഫേസ് തിരിച്ചു കൊടുത്ത്.... പെട്ടന്ന് ഐഡന്റിറ്റി ഫയ് ചെയാനാകും....... മീറ്റർ, ബൾബ് മുതലായവ വേണമെന്നില്ല......
അങ്ങനെ ചെയ്യുമ്പോൾ ഒരു പ്രശ്നം ഉണ്ട്... കറന്റ് നേരിട്ട് കടത്തി വിടുമ്പോൾ ചെറിയ തോതിൽ സംഭവിക്കുന്ന leakage അതായത് നനഞ്ഞ പ്രതലത്തിൽ തട്ടി നിക്കുന്നതുപോലുള്ളത് ആണെങ്കിൽ കറന്റ് കടന്നു പോകുമ്പോൾ ആ fault കത്തി മാറുകയും നമുക്ക് പിന്നീട് അത് കണ്ടുപിടിക്കാൻ കഴിയാതെ വരുകയും ചെയ്യും. അതിനാണ് ചെറിയ load കൊടുത്ത് test ചെയ്യുന്നത്
നുട്രേൽ ലീക്ക് ചെറുതാണ് എങ്കിൽ ബൾബ് കത്തുമോ?
kathum
ഇല്ല... അപ്പോൾ megger ഉപയോഗിക്കും
വയർ ഡാമേജ് ആകാൻ ഉള്ള കാരണം എന്താണ് !
അപ്പോ ആദ്യം തന്നെ ന്യൂട്രൽ കണക്ട് ചെയ്യാതെ തന്നെ എർത്തും ഫേസ് ഉം കണക്ട് ചെയ്യ്ത് അത് വഴി ന്യൂട്രൽ വരുന്നില്ല എന്നു ഉറപ്പാക്കണം അല്ലെ
👏👏👏
RCCB
വളരെ നന്നായി പറഞ്ഞു തന്നു 🥰.ഒരു സംശയം ചേട്ടൻ ഏത് മീറ്റർ ആണ് ഉപയോഗിച്ചത്.50വാട്ട്സ് ബൾബ് ആകുമ്പോൾ വളരെ കുറഞ്ഞ മില്ലി ആംപിയർ അല്ലെ വരൂ
അതിൽ കൂടിയ load ഉപയോഗിച്ചാൽ complait കണ്ടുപിടിക്കാൻ പാടാണ്
Nalla information tanks❤
Nomber save cheydu vachittunde
Very good....
Thanks
ബിജു എട്ടാ മെയിൻ സുച്ചിന് പകരം അയിസ്സിലേറ്റർ ഉപയോഗിക്കുന്നത് നല്ലതാണോ ?
ഉപയോഗിക്കാം
@@bijuarjunpakshe main switch alle kooduthal nallathu
👍
എന്റെ വീട്ടിൽ ഇത് പോലൊരു complaint കൊണ്ട് പൊറുതി മുട്ടിയിരിക്കയാ ......
Submarisable Motor on ചെയ്യുമ്പോൾ RCCB trip ആകുന്നു.
മുന്ന് നാല് തവണ ON ചെയ്ത് ശ്രമിച്ചാൽ മാത്രെ ശരിയാവുന്നുള്ളൂ.
ഞാൻ കണ്ണൂരാണ് സഹായിക്കാമോ?
തീർച്ചയായും...Whatsapp to 9645540075
ക്യാമറ മീറ്റർ ബോക്‌സിൽ ഫോക്കസ് ചെയ്യാമായിരുന്നു.
രണ്ട് കട അതിൽ ഒരു കടയിൽ 3 ഫെയ്സ് ആണ് മറ്റെ കടയിൽ 2 ഫെയ്സ് : 3 ഫെയ്സ് മോട്ടോർ ഓൺ ആക്കുബോൾ ഒരു കടയിൽ ELCB ഒഫ് ആക്കുന്നു
Plz call or whatsapp to 9645540075
വീട്ടുകാർക്ക് ആശ്വാസം ആയിക്കാണും, ഒര് പ്രതബാധ ഒഴിഞ്ഞ പോലെ
❤
😘😘😘
ആ ബൾബ് ഏതാണ്
Mirchi bulb ( old model spot light ൽ ഉപയോഗിക്കുന്നത് )
Sarath bro
Gud
Aashan
മുൻപ് കംപ്ലയിന്റ് നോക്കാൻ വന്ന ഇലട്രിഷൻമാർ ചാത്തന്മാർ ആയിരിക്കും 😂😂😂
ചിലപ്പോൾ ഇക്കാര്യം അവരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാവില്ല... എന്ന് കരുതി അവർ മോശമല്ല..
Good
50w ഇന്റെ ബൾബ് എവിടെ കിട്ടി സാദാരണ 40w 60w ബൾബ് അല്ലെ ഉള്ളു
Mirchi ബൾബ്,. 50w ഉണ്ട്
230v, 50w mirchi lamp
Comtact numbur
9645540075
❤
👍