Dubai or Qatar | How Luxurious is Qatar? Luxury Malls, Cars & Hotels പണക്കാരന്റെ ഖത്തർ?

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 729

  • @fajar.ponnani6032
    @fajar.ponnani6032 ปีที่แล้ว +147

    ഖത്തറിൽ ഇരുന്ന് ഖത്തർ കാണുന്നവർ എത്രപേരുണ്ട് 😍 നമ്മൾ നേരിൽ പോയി കണ്ട സ്ഥലങ്ങൾ ഇങ്ങനെ കാണുമ്പോൾ ഒരു...രസം🥰

  • @christallight8425
    @christallight8425 ปีที่แล้ว +179

    ഖത്തർ എന്ന് പറഞ്ഞു ഒത്തിരി കേട്ടിട്ടുണ്ട് കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. നമ്മുടെ ഈ കുടുംബത്തിലെ എല്ലാർക്കും കാണാൻ അവസരം തന്നതിന് നന്ദി. 🙏😍😍😍😍😍

    • @TechTravelEat
      @TechTravelEat  ปีที่แล้ว +15

      ❤️

    • @vkameeer
      @vkameeer ปีที่แล้ว +1

      Qatar super ആണ് . വേൾഡ് കപ്പ് സമയത്ത് സങ്കികൾ കുറേ ഇകഴ്ത്താൻ നോക്കി.

  • @muhammadkunhi
    @muhammadkunhi ปีที่แล้ว +35

    ഖത്തറിൽ എത്തിയാൽ കൂടുതൽ സുരക്ഷിതത്വം ഫീൽ ചെയ്യും, കഴിഞ്ഞ 38 വർഷമായി ഗൾഫിലുണ്ട് അതിൽ 26 വർഷവും ഖത്തറിലാണ്, Thank you Qatar ❤🌹

  • @jayashreemanoj3908
    @jayashreemanoj3908 ปีที่แล้ว +80

    Cost of living is higher in Qatar. The pay is also higher in the same sector when compared to Dubai. Qatar is more quiet and slow paced while Dubai is busy and fast paced city. For me Qatar is home and the best❤❤

    • @manoharancp2433
      @manoharancp2433 ปีที่แล้ว +6

      Who say qatar is not busy ...qatar also busy and fast growing country...LNG..is the main income ...

    • @vkameeer
      @vkameeer ปีที่แล้ว +2

      @@manoharancp2433 and no bribery in the government sectors.

    • @jayashreemanoj3908
      @jayashreemanoj3908 ปีที่แล้ว

      @@manoharancp2433 The above mentioned facts were said in comparison to dubai. Kindly understand.

  • @fasilajalal8210
    @fasilajalal8210 ปีที่แล้ว +15

    ഖത്തർ വ്ലോഗ് 👌👌... ഇത്ര മനോഹരം ആണെന് അറിഞ്ഞില്ല... One week അവിടെ ഉള്ളൂ എങ്കിലും... ഒരുപാട് മനോഹരമായ സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ നന്ദി.. പിന്നെ സുഹൃത്ത് പറയുന്ന കാര്യങ്ങൾ കേൾക്കാൻ പറ്റുന്നില്ല... Humble man... ജപ്പാൻ പോകുമെന്ന് അറിഞ്ഞതിൽ സന്തോഷം... എല്ലാവിധ ആശംസകളും 🌹❤️

  • @Mr_bin
    @Mr_bin ปีที่แล้ว +27

    Every country is unique... Never compare with one another...
    Qatar 🇶🇦 ♥️..

  • @midhunijk1697
    @midhunijk1697 ปีที่แล้ว +17

    ശരിക്കും ഫിഫ ടൈമിൽ ആയിരുന്നു ഖത്തറിൽ വരേണ്ടിരുന്നത്....
    വേറെ ലെവൽ... വൈബ് ആയിരുന്നു ഇവിടെ 🔥🔥😍😍⚡️⚡️

    • @vkameeer
      @vkameeer ปีที่แล้ว +6

      കള്ളും പെണ്ണും ഇല്ലാതെ എങ്ങനെ വളരെ നന്നായി വേൾഡ് കപ്പ് നടത്താം എന്ന് കാണിച്ചു തന്നു ഖത്തറിന്റെ ഭരണകൂടം !

  • @honeyshots1611
    @honeyshots1611 ปีที่แล้ว +12

    Both Dubai and Qatar are amazing....i didn't expect Qatar in this way .. infrastructure and all everything like uk or any other metropolitan Europe

  • @sowmyasowmya5434
    @sowmyasowmya5434 ปีที่แล้ว +10

    ചെറിബ്ലോസം ഒത്തിരി ഇഷ്ടപ്പെട്ടു... അന്ന് ഒരു vdo യിൽ കുറച്ചു കണ്ടു എങ്കിലും അവരുടെ നാട്ടിൽ പോയാൽ കാണാൻ നല്ല രസം ആയിരിക്കും

  • @sajimanju1635
    @sajimanju1635 ปีที่แล้ว +10

    Qatar ൽ 2019 May ൽ ഒന്നു പോകാൻ പറ്റി, അന്ന് ഇവിടെയെക്കെ കാണാൻ പോയിരുന്നു. എന്റെ brother അവിടെ Advance Techanical Service ( fire & Safety) എന്ന ഒരു business സ്ഥാപനം നടത്തുന്നുണ്ട്. ഇപ്പോ വീണ്ടും അവിടെ ഒക്കെ കണ്ടപ്പോൾ സന്തോഷം തോന്നി.

  • @sasikandathil3014
    @sasikandathil3014 ปีที่แล้ว +11

    ഖത്തർ തന്നെ ആണ് സൂപ്പർ എന്ത് ജോലിക്കു നല്ല സാലറി ഉണ്ട് ഇവിടെ എല്ലാം കൊണ്ടും ഖത്തർ ആണ് സൂപ്പർ

  • @പതയാത്രികൻ
    @പതയാത്രികൻ ปีที่แล้ว +13

    ഖത്തറിൽ ഈ കാണുന്നത് മാത്രം അല്ല. ഇവിടെ സനയ്യ എന്നൊരു സ്ഥലം ഉണ്ട് ചേട്ടാ. ഈ പ്രവാസം എന്ന് പറയുന്ന യഥാർത്ഥ visuals അവിടെ ഉണ്ട് ❤️

  • @tkhvlog8513
    @tkhvlog8513 ปีที่แล้ว +8

    🇶🇦 7 വർഷമായി ഖത്തറിൽ ഞാൻ ജോലി ചെയ്യുന്നു എന്നാലും നേരിട്ട് കണ്ടതെല്ലാം സുജിത്ത് ബ്രോയുടെ ബ്ലോഗിലൂടെ ദോഹയിലെ റൂമിലിരുന്ന് രാത്രി ഒന്നരക്ക് കാണുന്ന ഞാൻ😀😀👌😍

  • @AnvishTalks
    @AnvishTalks ปีที่แล้ว +3

    ഒരുപാട് ആൾക്കാർക്ക് പ്രചോദനം നൽകുന്ന ചാനൽ യാത്ര പോകാൻ ആവാത്തവർക്ക് ചേട്ടന്റെ വീഡിയോ ഒരുപാട് ഗുണം ആകും ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റാത്തവർ ഉണ്ടാകും അവർക്കൊക്കെ ഒരു സന്തോഷമാകട്ടെ നിങ്ങളെ video 👍

  • @fliqgaming007
    @fliqgaming007 ปีที่แล้ว +26

    Qatar ശെരിക്കും ഒരു അടിപൊളി vibe spot ആണ് 😍❤️

  • @dreamcatcher2565
    @dreamcatcher2565 ปีที่แล้ว +20

    Qatar( Doha) beautiful ✨️♥️😘😘

  • @Devadiyasvlog
    @Devadiyasvlog ปีที่แล้ว +2

    ഇന്നലെ മോളെ പ്രോഗ്രാം ആയിരുന്നു അത് കൊണ്ട് കാണാൻ പറ്റിയില്ല. ഇന്ന് ഇരുന്നു കാണുക ആണ്. അടിപൊളി ആണ് ഈ രാജ്യം . ഇത് പോലെ നമ്മുടെ ഇന്ത്യ കൂടി നന്നായിരുന്നു എങ്കിൽ. ഒന്ന് നന്നായി കൂടെ നമ്മുടെ നാടിന്. കൊതി ആവുന്നു

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +19

    Qatar ഒരു രക്ഷയുമില്ല🔥... കിടിലൻ ❤️😍 Vibes

  • @alshihussain9086
    @alshihussain9086 ปีที่แล้ว +5

    ഖത്തറിൽ വാടകയും മറ്റും വളരെ കൂടുതൽ ആണ് .. പക്ഷെ മറ്റു ചെലവ് കുറവാണ്.. കാശ് കയ്യിൽ ഇരിക്കും .. കാരണം ദുബായ് പോലെ ചിലവാക്കാൻ കാര്യമായി ഒന്നും ഖത്തറിൽ ഇല്ലാ

  • @noushu5204
    @noushu5204 ปีที่แล้ว +10

    ഖത്തർ ക്ലീൻ city ആണ്.. പിന്നെ അവിടെ ഒരു തരത്തിലുള്ള അലമ്പും നടക്കൂല... സെക്യൂരിറ്റി and സേഫ്റ്റി 👍🏻👍🏻

  • @shemeerhassan6503
    @shemeerhassan6503 ปีที่แล้ว +3

    Bro living cost & Salary package here in QR is higher than DXB even though it's a small Nation ...all credit goes to His Highness Emir of the State Tamim ...you can check this after blockade period..how this nation's growth went ...fast booming country , Qatar 🇶🇦 ❤️

  • @freddythomas8226
    @freddythomas8226 ปีที่แล้ว +2

    ഒരു Hokkaido ട്രിപ്പിനുള്ള സൂചനകൾ ഉണ്ട്. Cherry blossom 👍

  • @muhammadshiyas4930
    @muhammadshiyas4930 ปีที่แล้ว +2

    Aww✨🥺video pandathe feel kitti thudangi sathiyam ❤️ adipoli ingane ulath idan noku 🎉

  • @jijyshabu2722
    @jijyshabu2722 ปีที่แล้ว +17

    The place looks so peaceful. There are hardly anyone on the roads. Very less traffic in comparison to the traffic and people in the streets of Bangalore..

    • @vkameeer
      @vkameeer ปีที่แล้ว +1

      Exactly...very beautiful and peaceful country. They are following rules and regulations of Sixth century.

  • @madlixx
    @madlixx ปีที่แล้ว +8

    Man.....Qatar has changed a lot comparing to 2013 ... I was there till 2013 and I had to come back to India ..looking now it's changed a lot and progressed a lot ..hoping to visit it soon ...

  • @devoyager179
    @devoyager179 ปีที่แล้ว +53

    Dubai ഒരു city മാത്രം ആണ്.. But Qatar ഒരു രാജ്യം ആണ് 🙂

    • @മലയാളിപോളിയാണ്-ബ2ത
      @മലയാളിപോളിയാണ്-ബ2ത ปีที่แล้ว +12

      But dubai യുടെ പകുതി വരില്ല qater

    • @123shaa
      @123shaa ปีที่แล้ว +2

      Both are of same size😂

    • @nizamudeenmkm
      @nizamudeenmkm ปีที่แล้ว

      @@123shaasize il mathram dubaiyum qatarum same …baaki ellaathilum ..road ,,buildings , hotels ..onnilum dubayude 7 ayalath ethoola qatar

    • @sajidmomz104
      @sajidmomz104 ปีที่แล้ว

      ​@@മലയാളിപോളിയാണ്-ബ2തda dubai 5000 kmsq qatar 11 kl sq appo valuthu qatar allt😂

    • @sajidmomz104
      @sajidmomz104 ปีที่แล้ว

      ​@@nizamudeenmkm7 soudi arabiya dubai mayi compare chayuna skg❤ appala qatar

  • @mollyschenck7902
    @mollyschenck7902 ปีที่แล้ว +4

    Great information regarding Qatar. I always look forward for your vlog. Keep up. I am in Florida .

  • @zetkerala826
    @zetkerala826 ปีที่แล้ว +7

    Bro നിങ്ങൾ fifa ടൈമിൽ വന്നിരുന്നേൽ ഖത്തർ ന്റെ വൈബ്സ് കുറച്ചൂടെ കാണാം ആയിരുന്നു... ഇപ്പോൾ ഖത്തറിൽ ഉള്ളവർ 🙋

  • @happylife2229
    @happylife2229 ปีที่แล้ว +5

    Habeebi ...
    U should have reached here during FIFA time , that is a life long memory for us ., Qatar 💗💗💗.

  • @RafathOfficial
    @RafathOfficial ปีที่แล้ว +8

    Qatar 🇶🇦 Carm & Quiet.
    Ladies frindly country
    I love qatarrrr ❤

  • @krishh8370
    @krishh8370 ปีที่แล้ว +2

    Njnm ammayum koode last April poyrunnu qataril...achna avdegaan job... Visited these places... Pearl qatar, Katara, Corniche doha, various stadiums, etc...! The desert ride was the most enjoyed one... Sujithettnte videos loode nostalgia kond vannu😃😃

  • @ratheeshmazha4754
    @ratheeshmazha4754 ปีที่แล้ว +4

    16 .40 വളരെ ശരിയാണ് എല്ലാർക്കും സങ്കടംമാത്രം

  • @noufalvahid9996
    @noufalvahid9996 ปีที่แล้ว

    സ്ഥിരം കാണുന്ന വഴികളും കാഴ്ചകളും , but സുജിത്ത് ബ്രോടെ ക്യാമറ കണ്ണുകളിലൂടെ കാണുമ്പോ വല്ലാത്ത സൗന്ദര്യം (noufal Qatar)

  • @arunkv9192
    @arunkv9192 ปีที่แล้ว +1

    വളരെ മനോഹരമായ വീഡിയോ കാണാൻ സാധിച്ചു എല്ലാ വീഡിയോയും കട്ട സപ്പോർട്ട്👍👍👍👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰😘😘😘🥰

  • @faisuar
    @faisuar ปีที่แล้ว +3

    Sujitheta our indiail ulla smart cities nte videos cheyanam plz namude country yude developed ariyanam

  • @essokay59
    @essokay59 ปีที่แล้ว +22

    Wow it's super luxurious and showering of extravaganza.....one must appreciate and adore the brain(s) behind the idea of developing Qatar into such beautiful country.
    Sujit you had already mentioned what I intended to convey the unfortunate Maradu demolition bcaz of red-tapism in all walks of life.

  • @ShyamKrishnanSuresh
    @ShyamKrishnanSuresh ปีที่แล้ว +31

    Gooseberry should start making good quality basic solid colour T-shirts (ie, 100% cotton, no printing or self designs, plain single colour T-shirts). The only good reliable ones we have in our market is Jockey and V Star. And even V Star is not that reliable sometimes.

  • @Hikercravings
    @Hikercravings ปีที่แล้ว +4

    Intro video kidilan👌

  • @sandeepthilakan7728
    @sandeepthilakan7728 ปีที่แล้ว +5

    I happened to visit The Butcher shop&grill in Villaggio mall last week. Had some of the best steaks there. Highly recommended.

  • @ajithk7929
    @ajithk7929 ปีที่แล้ว +3

    Hai sujith, u r wrong, there are so many shopping malls in qatar which are affordable for common people too. There is safari mall, lulu mall, Ansar gallery.

  • @bijualayar1060
    @bijualayar1060 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ പൊളിച്ചു ഒരു ഫുഡ് വീഡിയോ ചെയ്യൂ ഖത്തറിന്റെ ഫുഡ്

  • @pandorabox8727
    @pandorabox8727 ปีที่แล้ว +1

    Volpe where are you copy adichu alle? ...rnnalum kidu

  • @roserose-pm4dy
    @roserose-pm4dy ปีที่แล้ว +2

    family de kudeyulla video Anu eniku eshtam

  • @williamsam7471
    @williamsam7471 ปีที่แล้ว +2

    Saudi is a must visit place, Hope you will go to Saudi

  • @ytuser01
    @ytuser01 ปีที่แล้ว +14

    Now , Keeping in mind the present scenario and World Rankings, Qatar is leading in everyway be it prosperity or quality of living. Qatar is the Best .

  • @jameskuntharayil6778
    @jameskuntharayil6778 ปีที่แล้ว +1

    All visuals are owesome! If possible buy some mobile recordings accessories also to improve audio quality as Senior citizens like us can't hear clealy what other persons are saying like Mishab and Nabeel...

  • @abijithanil7170
    @abijithanil7170 ปีที่แล้ว +2

    2:10 ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്...... japan... ❤️❤️❤️

  • @palakkadanpets
    @palakkadanpets ปีที่แล้ว +4

    സുജിത് ബ്രോ 👌🏻.7വർഷം ഖത്തറിൽ ഉണ്ടായിട്ട് ഇതേ വരെ എല്ലാ സ്ഥലവും കാണാത്ത ഞാൻ 👌🏻😍

  • @anaskvn1314
    @anaskvn1314 ปีที่แล้ว +3

    Vendome മാളിൽ ആണ് ഞാൻ work ചെയ്യുന്നേ, കുറഞ്ഞ വിലക്ക് സാധനം കിട്ടുന്ന ഷോപ്പുകളും ഉണ്ട്, 1st floor

  • @anandhuanilnair661
    @anandhuanilnair661 ปีที่แล้ว +12

    So happy to see the country I have been residing through your vlogs 😄.QATAR❤.TTE❤.

  • @akshayakshayv4126
    @akshayakshayv4126 ปีที่แล้ว +3

    Japan njan kanan agrahikkunna oru rajyam waiting to watch those videos(cherry blossom🌸)

  • @georgemathews9051
    @georgemathews9051 ปีที่แล้ว +2

    I lived in Doha from 2006 to 2018,It was nostalgic to see some places we used to go.. I am planning a visit soon

  • @abiclt2457
    @abiclt2457 ปีที่แล้ว +10

    I ❤️ Qatar 🇶🇦

  • @jinishgangadharan5060
    @jinishgangadharan5060 ปีที่แล้ว +12

    Drone shots കൂടെ ഉണ്ടായിരുന്നു എങ്കില്‍ അടിപൊളി ആയേനെ...എന്നാലും TTE ഉടെ video വേറെ level 👌 👍 💯

    • @rbmtrading9793
      @rbmtrading9793 ปีที่แล้ว

      Drone ..shooting not permitted

    • @na-mt9uz
      @na-mt9uz ปีที่แล้ว

      ന്നാൽ പിന്നെ സുജിത് ഏട്ടനെ ഖത്തറിൽ ജയിൽ കാണാം 😂

  • @shiyaschennattu
    @shiyaschennattu ปีที่แล้ว

    ഞാനും ഫാമിലിയും 5 വർഷമായി ഖത്തറിൽ ഉണ്ട്. സുജിത് ഭായ്‌യുടെ വീഡിയോകൾ കാണാറുണ്ട്. ഫ്രീ ആണെങ്കില് ഒന്നു നേരിൽ കാണാൻ താല്പര്യം ഉണ്ട്..

  • @joelbenny1683
    @joelbenny1683 ปีที่แล้ว +1

    Sujith chetante Japan videos in vendi wait cheyuva. Sujith chetanteyum Mallu Japan Dairies by Akhil Shiva meet cheyuvangil adipoli aayirikkum.

  • @nagusekar3155
    @nagusekar3155 ปีที่แล้ว +7

    Enjoyed qatar tour right sitting at home. Really nice place of very luxury 😀

  • @NandhanaMNair
    @NandhanaMNair ปีที่แล้ว +4

    My father is also in Qatar🇶🇦🇶🇦🇶🇦🇶🇦🇶🇦

    • @ajmal554
      @ajmal554 ปีที่แล้ว +1

      So what?

  • @stephydxb6782
    @stephydxb6782 ปีที่แล้ว +25

    സുജിത്ത് ബ്രോ പറഞ്ഞത് പരമാർത്ഥമാണ് ലക്ഷറി ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് മിഡി ലിസ്റ്റ് കൺട്രീസിൽ ഉള്ള ആൾക്കാർ തന്നെയാണ് നോ ഡൗട്ട് എബൗട്ട് ❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +2

      Yes

    • @praveenkumarcoimbatore9758
      @praveenkumarcoimbatore9758 ปีที่แล้ว

      Luxury ശരിക്കും luxury ആകുന്നത് നമ്മൾ luxury അനുഭവിക്കുന്നുണ്ടെന്നു നാലാൾ അറിയുമ്പോഴാണ്.അല്ലെങ്കിൽ പിന്നെ എന്തോന്ന് luxury🤔😋

  • @Manoj-kL52
    @Manoj-kL52 ปีที่แล้ว

    ഒരു രക്ഷയും ഇല്ല. വീഡിയോ നി പൊളി

  • @junaidvadakkumpatt4274
    @junaidvadakkumpatt4274 ปีที่แล้ว +3

    Cost of living is higher than dubai here in qatar .. salary also comparatively high too

  • @akkulolu
    @akkulolu ปีที่แล้ว +1

    So so beautiful sujith ❤️❤️🥰🥰👌👌. Rishikuttan enthu parayunnu. Appaye anwashikunnille❤️❤️

  • @abcdmakri
    @abcdmakri ปีที่แล้ว +2

    Sujith qatar l chennappol oru podikku thazhnnittund.....India yil Kanda luxury alla GCC yil ennu manassilayathinde oru ithu....ippol mugath kaanunnund....

  • @tvxastro1237
    @tvxastro1237 ปีที่แล้ว +1

    Movement of the boat is controlled by magnets. The rod has a magnetic end which helps to change the direction of the boat

  • @shafnanavas7728
    @shafnanavas7728 ปีที่แล้ว +14

    ദുബായ് ❤💃.... TTE 🥰... സുജിത് ബ്രോ പറഞ്ഞു വരുമ്പോൾ അവസാനം ദുബൈയിൽ എത്തും... Thats Dubai... ഖത്തർ കാണാൻ ആഗ്രഹം ഉണ്ട്..

    • @viveknair3598
      @viveknair3598 ปีที่แล้ว

      adhu thettanu ..dxb vere..Qatar vere vere level aanu...

    • @anandhushalimar2495
      @anandhushalimar2495 ปีที่แล้ว

      @@viveknair3598 not never dubai full on power bruh

    • @viveknair3598
      @viveknair3598 ปีที่แล้ว +2

      @@anandhushalimar2495 no comments bro ..i dont wnt to go fr a verbal fight ..let it be like tht. thanks 👍

    • @manoharancp2433
      @manoharancp2433 ปีที่แล้ว

      Yes every kerala persons only know dubai

  • @harshk.a1804
    @harshk.a1804 ปีที่แล้ว +4

    Sujith ഏട്ടന്റെ വിഡിയോക്ക് വേണ്ടി deily wait ആണ്‌ @12pm

  • @jaynair2942
    @jaynair2942 ปีที่แล้ว

    Awesome! Pearl City rocks!

  • @dinshithn4259
    @dinshithn4259 ปีที่แล้ว +2

    Sujith bro wait cheyithu nikkuvayirunnu 👍👍

  • @travels9653
    @travels9653 ปีที่แล้ว +1

    well said... 30:45 -31 min

  • @joicegeorge21
    @joicegeorge21 ปีที่แล้ว

    Dune bash, paragliding,,inland sea trip, purple island,kayaking,camel race ,lusail shooting complex,lusail F1 circuit, etc koodi visit akillae, missing all that

  • @saleemnarikkulam3967
    @saleemnarikkulam3967 ปีที่แล้ว +6

    നമ്മളെ Dubai Qatar തന്നെ ❤

  • @PawandevS
    @PawandevS ปีที่แล้ว

    20:23 its McLaren Senna
    It was made to remember the legendary F1 driver Ayrton Senna.

  • @sj_fpl_
    @sj_fpl_ ปีที่แล้ว +4

    You can see difference between qatar and dubai if you count no of lexus and land cruisers passing by road.

  • @sajinmp8041
    @sajinmp8041 ปีที่แล้ว +8

    Qatar 🇶🇦 ❤

  • @johnyjosepharicatt5753
    @johnyjosepharicatt5753 ปีที่แล้ว +2

    Qatar very nice to see Very developed country. Your episode Excellent congratulations. I am in Qatar now for a visit

  • @Pubgshorts2006
    @Pubgshorts2006 ปีที่แล้ว +2

    Normal life in Qatar is expensive than Dubai. But Qatar❤️ istam

  • @123shaa
    @123shaa ปีที่แล้ว

    Dubai is investor friendly n business friendly. Definitely UAE n Dubai 👍🏻

  • @vppkhadeeja
    @vppkhadeeja ปีที่แล้ว +3

    bro dubai poli since 12 years i am here in dubai

  • @noufalkasargod2564
    @noufalkasargod2564 ปีที่แล้ว +3

    ഞാൻ സൗദിയിൽ ഇരുന്നുകൊണ്ട് ഖത്തറിലെ കാഴ്ചകൾ കാണുന്നു സൂപ്പർ ആണ് നിങ്ങളുടെ ഓരോ വീഡിയോസും 🥰🥰🥰

  • @rj_olive7
    @rj_olive7 ปีที่แล้ว +8

    Hiranandani townships in Mumbai resembles the buildings in this part of the city. Also Grand Venice Mall in Delhi NCR resembles the mall in this video.

    • @sindhujayasankar3917
      @sindhujayasankar3917 ปีที่แล้ว

      😊yes hiranandani buidings and avenues are eye catching 👍🏻

  • @salimmilas9169
    @salimmilas9169 ปีที่แล้ว +2

    അടിപൊളി ❤

  • @roshnick2245
    @roshnick2245 ปีที่แล้ว

    എന്റെ ഭർത്താവ് ഖത്തറിൽ ആണ്. പോയി കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യം അനുവദിക്കില്ല. ഇങ്ങനെ കാണാൻ അവസരം തന്നതിന് big thanks bro

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    10:00 coler ice green

  • @ashifpulliyil6948
    @ashifpulliyil6948 ปีที่แล้ว

    20 : 28 Maclaren senna 🙌

  • @shajipallathu97
    @shajipallathu97 ปีที่แล้ว +1

    Villagio mall ൽ കണ്ട eletric boat ൽ അയാളുടെ കൈയ്യിൽ ഇരിക്കുന്ന വടി ആണ് അതിൻ്റെ steering, Stick steering

  • @onlyz1479
    @onlyz1479 ปีที่แล้ว +4

    When you vlog it’s like travelling myself in Qatar 🇶🇦

  • @chandrababu4404
    @chandrababu4404 ปีที่แล้ว

    Vlog super bro Qatar is also
    Thank you💕

  • @ihjasa3782
    @ihjasa3782 ปีที่แล้ว

    Villageo mall ൻ്റെ തീമിൽ ഉള്ള ഒരു mall Las vegasil ഉണ്ട്. Venitian mall Las Vegas എന്ന് ഗൂഗിൾ ചെയ്താൽ മതി

  • @hizamnaseef3305
    @hizamnaseef3305 ปีที่แล้ว

    Only watching inb trip 2 ....once u finish ur trip properly and start going to different country,will continue to watch....present qatar travel is just for name sake....

  • @shameerpalakkalali1721
    @shameerpalakkalali1721 ปีที่แล้ว +4

    Sujith bro
    Cloud seeding is never done by commercial aircraft like Qatar airways or emirates airlines.For these process they have small aircrafts.

  • @mohamedshahid364
    @mohamedshahid364 ปีที่แล้ว +1

    I love both countries 😍

  • @Noname-zi5yd
    @Noname-zi5yd ปีที่แล้ว

    Ivide desertil kuppi kachavadam Nalla usharayi nadakknuñd Sujith bhaai😀😀

  • @xplore000
    @xplore000 ปีที่แล้ว +1

    sujith bro we need 4k contents too see the beauty of these countries

  • @deejudinesan5930
    @deejudinesan5930 ปีที่แล้ว +3

    Adipoli sujith ❤️❤️

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว +1

    Very nice vlog of Qatar! Beautiful place!

  • @valsamma1030
    @valsamma1030 8 หลายเดือนก่อน

    villageo is soo beautiful,,,

  • @ktshajeer
    @ktshajeer ปีที่แล้ว +21

    Living expenses are higher in Doha than Dubai or any other GCC Cities ...

  • @abineesh_an__8148
    @abineesh_an__8148 ปีที่แล้ว +2

    Hope for switzerland vlogs

  • @RP_MATHS
    @RP_MATHS ปีที่แล้ว +1

    ഇന്നലത്തെ ബിജിഎം ഇനിയും ഇടണം അടിപൊളി എഫക്ട് ആയിരുന്നു അത് 😍💥

  • @shafeeque.k.kkuttimon4935
    @shafeeque.k.kkuttimon4935 ปีที่แล้ว +1

    അടിപൊളി... ഞമ്മളെ നാടും നിയമങ്ങളും എന്നാ നല്ലനിലയിൽ ആവാ