എറണാകുളം ജില്ലയുടെ വലുപ്പം ഇല്ല, പക്ഷെ 23 Lulu Hypermarkets ഉണ്ട്. Carrefour, Monoprix തുടങ്ങിയ വലിയ ബ്രാൻഡുകളുടെ നിരവധി Hyper കളും പിന്നെ മറ്റു hyper കൾ വേറെയും..
Bro...the wooden big boats you saw are called dows or uru in Malayalam....they are all made in Beypore..Calicut only....and come to Calicut...u will get .the best night life in Kerala .... .from Alex playback singer Kozhikode
TRAVEL SERIES
New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
എന്റെ പെറ്റുമ്മ ഇന്ത്യ ആണെകിൽ പോറ്റുമ്മ ഖത്തർ ആണ്❤️ ഷെയ്ഖ് തമീം
ഖത്തർ, ഞാൻ നീണ്ട 38 വർഷക്കാലം വളരെ സമാധാനത്തോടെ ജോലി ചെയ്ത(1978 to 2016) ഞങ്ങളുടെ പ്രിയപ്പെട്ട പോറ്റു രാജ്യം. ❤
🥰
1983 മുതൽ ഇപ്പോഴും ഉണ്ട്
Blue star perfumes
@@muhammedmishab2596 Correct, എൻറെ സ്ഥാപനത്തിന്റെ പേര് കൃത്യമായി അറിയുന്ന ആളാണ് അല്ലേ.... സൂഖ്ജാബറിൽ ഉണ്ടായിരുന്നോ...
നിലപാടിന്റെ സുൽത്താൻ ഭരിക്കുന്ന QATAR 🇶🇦ꜱʜᴀᴋᴇ ᴛᴀᴍɪᴍ🥰🥰🥰
ഖത്തർ രാത്രി വിമാനത്തിൽ ഇരുന്ന് കാണണം ശെരിക്കും സ്വർണ കളർ ആണ്
ഖത്തറിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ🫶🏻🥹
QATAR SIMPLE BUT POWERFUL 🇧🇭♥️🇧🇭
Welcome to Qatar Sherin Bro ❤️❤️ ഖത്തറിൽ ഉള്ള കുറച്ചു കാഴ്ചകൾ നമ്മുടെ ചാനലിലും ഉണ്ട്.❤️ ഇനി വരുമ്പോ കാണാൻ പറ്റും പ്രതീക്ഷിക്കുന്നു. .💕
🥰
Must visit danat al bahar fish bbq at wakra
കുറച്ച് നേരം ഒത്തിരി കാഴ്ചകൾ ഖത്തർ ദോഹ അടിപൊളി ആയിരുന്നു ഷെറിൻസ് 👍👍👌👌🙏❤️
Veendum varika bro 👍QATAR❤
എറണാകുളം ജില്ലയുടെ വലുപ്പം ഇല്ല, പക്ഷെ 23 Lulu Hypermarkets ഉണ്ട്. Carrefour, Monoprix തുടങ്ങിയ വലിയ ബ്രാൻഡുകളുടെ നിരവധി Hyper കളും പിന്നെ മറ്റു hyper കൾ വേറെയും..
വൃത്തിയുടെ നിവലാരം വേറെ .. ഇവിടത്തെ നിലവാരം താഴെയും . മാലിന്യ കുപ്പയാണ് കേരളം .
Ttotel Area sq ft 11586 km Qatar ernakulam. Area 3068 sq km.
Qatar boomi koodudal Ulla rajam aan
Qatar 2 Palakkad jilla yode valippam unddoo unnu kanoka
EDA putta qataril njan 15 varsham aayi 16 Lulu ulloo nee thalli marikkalle koora
Njaum qataril poyi 2 month I ❤ qatar
Nightlife നിങ്ങ അ പറഞ്ഞത് സത്യം❤ ഇവിട മറ്റേ ബാക്കി.......
ഞങ്ങൾക്ക് ജീവിത'അഭയം തന്ന നാട്! കഷ്ടിച്ച് 8 yrs only 👌but my Son used2 continued serving in Ras- Laffan🤣thanX GuyZz!!
മോൻ്റെ ട്രാവൽ വ്ലോഗ് അടിപൊളിയാണ്
Richest country in Gcc🇶🇦
Ith mumbai pole und
Bro...the wooden big boats you saw are called dows or uru in Malayalam....they are all made in Beypore..Calicut only....and come to Calicut...u will get .the best night life in Kerala ....
.from Alex playback singer Kozhikode
👍
ഖത്തർ അടിപൊളി 👍
Nammude nattil ooru kooty 8 nu sesham purathirangan pattumoda.
Hi brother I live in qatar.I suggest you to go AL HAZM MALL... VILLAGIO MALL IS NOTHING COMPARED TO AL HAZM MALL
ഖത്തറിലെ അൽഖോറിൽ നിന്നും ❤❤❤
Njanum alkhoril arunuuu
Muself and my wife ❤️ Quatar
gatthar alla bro .... ഖത്തർ ഖത്തർ
ഞാനും ഖത്തറിൽ ആണ് ❤❤❤❤
മുത്താണ് ഖത്തർ ❤❤
ഞാൻ കണ്ടു മോനേ, one month.
അടുത്ത പ്രാവശ്യം കൂടുതൽ ദിവസത്തിന് വരൂ.. നമുക്ക് പൊളിക്കാം 😄🥰
❤
Da ഗത്തർ അല്ല ഖത്തർ എന്നാണ്, നിന്റെ കോണച്ച കൊച്ചി ഭാഷ കേൾക്കാൻ വളരെ ബോർ @@sherinzVlog
Najn agott jobnu varund eganyayirikkum enuk pedihund ennalum varathe nivarthiyilla
Place vendome എന്നൊരു മാൾ ഉണ്ട് ഖത്തറിൽ അത് ഇതിലും ഗംഭീരം ആണ് കൊട്ടാരം പോലെ ഉള്ള മാൾ ആണ്
Baharin ❤
Love From Doha❤
ഫ്രീ ആണെങ്കിൽ alkhor വായോ...sherin ബ്രോ
Njanum alkhore arunuuu
Malabar hillum itupoleya
Sherin sir താങ്കൾ തുടക്കത്തിൽ ഏതു ക്യാമറ ആയിരുന്നു ഉപയോഗിച്ചിരുന്നത് ❓ ഇപ്പോൾ ഏതാണ് ഉപയോഗിക്കുന്നത് ❓
bro australia,phipines video okke evde
😂😂😂 Welcome again dear
Sherin mone Switzerland onnu kanikuvoda ❤
From Qatar ❤😍
❤1ooo
Sherine njan 41 years ayi qateril undu
Australia 🦘 ബാക്കി വീഡിയോസ് വന്നില്ലല്ലോ..
ഇത്രയും നാൾ എവിടാരുന്നു
Travel insurance veno
Watching from Doha
Super duper vlog Sherinz. ❤
Qatar ❤
Qatar arpoort soper
Welcome bro
Welcome ❤❤
Hi Sherin 👋🙋
Endeda adu boatum kootum onnumalla. Adu vallama
അത്തർ മണക്കുന്ന ഖത്തർ 🇶🇦🇶🇦🇶🇦🇶🇦🇶🇦
ഖത്തറിൽ എവിടെ യാണ്
Machaney..... next time varumbol entey roomil varannam
🥰👍
സൂപ്പർ ❤
കുവൈറ്റിൽ വരുന്നോ 😍😍😍
ഇതുപോലെ ഒരു പന്ന രാജ്യം വേറെ ഉണ്ടാവില്ല, അതാണ് കുവൈറ്റ് 🤣
Best wishes 🎉
ശെടാ... അടാർ തട്ടുകട വരെ വന്നിട്ട് കാണാൻ പറ്റിയില്ല ല്ലോ... അറിഞ്ഞിരുന്നു എങ്കിൽ വരുമായിരുന്നു.
Bro
Ippozhum Qatar iludo.?
Atho thirichupoyo.?
❤❤❤
uae,qathar,kuwait etc looks similar.
2 year Joli chytha sthalam♥️
Haha thoppi okke mariallo
🇶🇦🇶🇦🇶🇦♥️♥️❤️
❤❤❤😊
Bro njn ponnond job set ayi❤
metro toilet kalil malayalathil board kandille ....
Bro the correct pronunciation of QATAR is KATAR or pls google
Qatar🇶🇦🇶🇦🇶🇦
I love Qatar..!🇶🇦
Watching from doha ❤
❤
Qatar I'll പെണ്ണ് ശരിയായ കാര്യം അപ്പൻ( പോൾ) വിളിച്ച് പറഞ്ഞിരുന്നു... मुबारक हो। God bless you both... ക്രിസ്തു ഈ 2 ജോഡി കളെയും രക്ഷികുമാരാകട്ടെ 🎉
👍
Good ' ഗത്തർ അല്ല ഖത്തർ
Bro catherine ward you're a leader too
ഗത്തർ അല്ല ചേട്ടാ ഖത്തർ ആണ്
Qatar 2 jillayode valippam Ulla rajam aan njan qataril aan 15 varsham aayi oil gas cambinil cooking aan enik kittunna Qatar uro masam salary 9000 riyal Indian Mani 2 laksham unddu
Abu humour
Hoi bro
ഘത്തർ അല്ല ബ്രോ ഖത്തർ ആണ്
Nice to see you Bro..🔥🔥🙏🏼
Mone Gatar alla Qatar 🇶🇦
Qatarile birkathul Awamer
Broo pronunciation okke shredhikk bro
ഗത്തർ അല്ല ഖത്തർ aanu 😢
Qatar 👁️
Good
❤ķuwait
ഗത്തർ അല്ല ഖത്തർ ആണ്
There kochu peru😂
Bro
Nthannu Business ?
Pin cheyu 4 years ayii support cheyynn but bro comment pin cheyalilla 😢
Hi
ഓട്ടോ 50 രൂപ + metro 60 രൂപ + feeder bus 60 രൂപ = 160 രൂപ...!🥴
അടിപൊളി ബാ പൂവാം 😝
Auto 50 + metro 60 + Bus 60 = total 160 ??
ഞാൻ ഒന്നും പറഞ്ഞില്ല....🏃🏃
Total 170 not 160
Auto 50 + Metro 60 + Metro bus 60😅😂
Endeda ninde video okke onnu arrangement cheytittu U tubil ideda mone
റോഡ് കാണിക്കുമ്പോൾ എൻ്റെ വണ്ടി ഉണ്ടോ എന്നാ നോക്കിയത്.😅 ഈ പറഞ്ഞതെല്ലാം കണ്ടിട്ടുണ്ട്. ഒന്നിൻ്റെം ഉള്ളിൽ കയറിയിട്ടില്ല.
-ഖത്തർ ഹൗസ് ഡ്രൈവർമാർ
Not Gatar you pronouncing wrong it is Qatar
Da gatar alla qatar aann😂
ആദ്യം നീ ഖത്തർ എന്ന് പറയാൻ പഠിക്കൂ. Gathar അല്ല ഖത്തർ മനസ്സിലായോ 😮
പഠിച്ചില്ലെങ്കിൽ എന്താ? അവന് വ്ലോഗ് ചെയ്യാൻ പറ്റില്ലേ 😂😂