EP #17 🇯🇵 ജപ്പാനിലെ കേരളാ തറവാട് | Traditional Kerala House in Japan, ജപ്പാനിലെ പാലക്കാടും മുണ്ടൂരും

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • ജപ്പാനിലെ കേരളാ തറവാട് | Traditional Kerala House in Japan | ജപ്പാനിലെ പാലക്കാടും മുണ്ടൂരും #techtraveleat #japan #travel
    00:00 Intro
    00:28 How I reached Palakkad in Japan
    01:21 The Little World Museum of Man
    02:38 Traditional Kerala House in Japan
    10:53 Inside the house
    22:32 Indian Restaurant
    23:41 Indian products for sale
    26:52 Isuzu Mini Bus
    27:36 Thai Restaurant
    28:33 Bus Journey in Japan
    30:42 Food Kiosk
    31:47 Train Journey
    33:01 Self Laundry Service in Japan
    35:31 Outro
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 1.3K

  • @sunilthachappilly6689
    @sunilthachappilly6689 ปีที่แล้ว +28

    സുജിത് ഈ വിഡീയോ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി കാരണം വർഷങ്ങൾക്കു മുമ്പ് ഈ വീടിനു വേണ്ട കല്ലുകൾ ഏർപ്പാടാക്കി കൊടുത്തത് എന്റെ അച്ഛനാണ്. അഭിമാനത്തോടെ അച്ഛൻ എപ്പോഴും പറയുന്ന കാര്യമായിരുന്നു ജപ്പാനിൽ നാലുകെട്ട് പണിയാൻ കല്ലുകൾ കയറ്റി അയച്ച കാര്യം തൃശൂരിലുള്ള വിജയൻ സാറ് വഴിയാണ് അവർ അച്ഛന്റെ അടുത്ത് എത്തുന്നത്. ഇതിന്റെ നിർമ്മാണത്തിന് ജപ്പാനിലേക്ക് അച്ഛനെ വിളിച്ചിരുന്നതുമാണ് പക്ഷേ അദ്ദേഹത്തിന് പോകാൻ സാധിച്ചില്ല. ഈ വീഡിയോ ഞാൻ അച്ഛന് കാണിച്ചു കൊടുത്തു അച്ഛന് വളരെ സന്തോഷമായി

  • @baburajanish
    @baburajanish ปีที่แล้ว +380

    This is my wife’s tharavadu ❤ replica of Chanakathu tharavadu, Adakkaputhur Palakkad ( It’s still there). She grew up in this house. All done by Japanese architect Takashi. Those photos are belongs to kunjilaskshmi amma and family. She was the last owner and moved to Pathiripala later. Thanks Sujith for being there. We can give you more details if you would like.(Those Nido milk powder bottles in the adukkala belongs to my wife and her sister 😊)

  • @selmanfarizpn2613
    @selmanfarizpn2613 ปีที่แล้ว +132

    Aww nostalgia adich angetti....
    22 വയസ്സ് ആയിട്ടുള്ളു.
    ഇൻശാ അല്ലാഹ്
    വീട് പണിയുമ്പോൾ
    കേരള തനിമ വിളിച്ച് ഓതുന്ന
    തറവാട് style വീട് ആയിരിക്കും നിർമ്മിക്കുക.
    ഇതിൻ്റെ ഉള്ളിൽ താമസിക്കാൻ തന്നെ പ്രതേക രസമായിരിക്കും..
    ഒന്ന് ആലോചിച്ച് നോക്കൂ,
    ഇടവപ്പാതി മാസത്തിൽ
    ഒരു വൈകുന്നേരം,
    മഴ കണ്ട് കൊണ്ട്
    ഇറയത്ത് ചായയും കുടിച്ച്
    കുടുംബക്കാരുടെ കൂടെ ഇരിക്കുന്ന feel 😊🤤😍.
    ചുറ്റും പാടങ്ങൾ കൂടി ഉണ്ടെങ്കിൽ അടിപൊളി..
    എത്ര എഴുതിയിട്ടും എനിക്ക് മതിയാകുന്നില്ല..
    പഴയമ എന്നുമൊരു ഊർജമാണ്😇..

    • @NoName_X08
      @NoName_X08 ปีที่แล้ว +3

      😍😍

    • @ajayvloges4639
      @ajayvloges4639 ปีที่แล้ว +5

      Eli peruchazhi....palli....pambu....chithal.....patta.....ellarum undakum koode thamasikkan.....chithal thatti.....vala adichu.....pandaramadangum......

    • @Shibili313
      @Shibili313 ปีที่แล้ว

      @@ajayvloges4639 ഇരുമ്പ് ൻറ്റെ ആണ്

    • @spdrg86
      @spdrg86 ปีที่แล้ว

      ​@@ajayvloges4639few modification enthayalum varuthumalo appo pedikanda.. Ente veedu angane aanu cheythath..

    • @anoopanu6165
      @anoopanu6165 ปีที่แล้ว

      നെസ്‌റ്റോൾജിയ

  • @rahul-c6208
    @rahul-c6208 ปีที่แล้ว +461

    പാലക്കാട്ടുകാർക്കു മാത്രം അല്ല കേരള ജനതക്കും ഒന്നായി അഭിമാനിക്കാം love from palkkad( mannarkkad) ❤

  • @brake269
    @brake269 ปีที่แล้ว +445

    ആ തറവാട് കണ്ടിട്ട് ശെരിക്കും കേരളമാണെന്ന് തോന്നി ❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +31

      Yess

    • @sasinair
      @sasinair ปีที่แล้ว +8

      മുകളിലെ നിലയിൽ കാണുന്ന ആ സിസ്റ്റം യൂറിനൽ ആണ് സുജിത്ത്.

    • @aparnacm7747
      @aparnacm7747 ปีที่แล้ว +3

      അതിന് 'ഓവ് ' എന്നാണ് മലയാളത്തിൽ പറയുന്നത്

    • @sasinair
      @sasinair ปีที่แล้ว +4

      @@aparnacm7747 മലയാളത്തിലല്ല നമ്മുടെ വള്ളുവനാടൻ ഭാഷയിൽ .

  • @palakkadganesh6068
    @palakkadganesh6068 ปีที่แล้ว +192

    ഞാൻ പാലക്കാട്ടുകാരൻ ആണ്, ഞാൻ കേരളക്കാരനായതിൽ അഭിമാനിക്കുന്നു

  • @saayashah8860
    @saayashah8860 ปีที่แล้ว +215

    I am the grand daughter of kunji Lakshmi amma who was the owner of the house. We reside in US now.. I grew up in this house … ❤️ when the Japanese architect came to the house, I was there .. his name was Takashi.. he came and stayed in the house for nearly one year to study and build the house in Japan. Infact I was on a Japanese magazine feature .. !! Happy to provide the clippings of the Japanese magazine and also Malayalam magazine clippings from that year .. 😊 the owner my grandmother later moved to Pathiripala and she passed away 3 yrs ago.. 😢

    • @vishnunair998
      @vishnunair998 ปีที่แล้ว +2

      Shah

    • @vishnunair998
      @vishnunair998 ปีที่แล้ว +2

      Thats great story btw ..amazing

    • @melvinaugustine
      @melvinaugustine ปีที่แล้ว

      Cool

    • @sbabupune
      @sbabupune ปีที่แล้ว +2

      Please clear the funeral question he asked

    • @vishnunair998
      @vishnunair998 ปีที่แล้ว

      @@sbabupune what if it was a ghost that commented

  • @mrsmruthi
    @mrsmruthi ปีที่แล้ว +12

    ഞാൻ അടക്കാപുത്തൂർ ക്കാരി ആണ്. ഞാൻ കളിച്ചു വളർന്ന വീട് ആണ്. കുട്ടിക്കാലത്തു മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ ഞാൻ എന്റെ മുത്തശിയുടെ കൂടെ കുറെ പ്രാവശ്യം പോയിട്ടുണ്ട്. ഈ തറവാട് ഇപ്പോഴും അവിടെ ഉണ്ട്. ഇതിനു opposite ആണ് ഞങ്ങളുടെ അമ്പലം. കാണേണ്ട കാഴ്ച തന്നെ ആണേ. ഇന്നും നാട്ടിൻപുറത്തെ തന്നതായ കാഴ്ചകൾ സമ്മാനിക്കാൻ ഞങ്ങളുടെ ഗ്രാമത്തിന് കഴിയും. പിന്നെ ഇതിൽ പറയുന്ന funeral place തെറ്റാണ്. അത് നല്ലൊരു നടുമിറ്റമ്മായിരുന്നു. നമ്മുടെ വീടിനുള്ളിൽ funeral place വെക്കുന്ന കീഴ്‌വഴക്കം എന്നും ഇല്ലെന്നു അറിയാമല്ലോ.. 🙏🏻🙏🏻🙏🏻

    • @jayashrimenon7485
      @jayashrimenon7485 ปีที่แล้ว

      ഇതിന്റെ opposite ഉള്ള അമ്പലം പുതു വാട്ടിൽ കാരുടെതാണ്.

  • @SNair-tc3yw
    @SNair-tc3yw ปีที่แล้ว +40

    First and foremost applause for the engineer who created this exact replica of a kerala tharavad..though I am born and live in mumbai but have visited palakkad where my parents were born..and this house reminded me of the few summer vacations I have spent..especially the steep stairs leading to the rooms above and the door which could be closed..I used to run up and down..nostalgia.....but now our house has been broken down and a new house has been built with modern fittings in kitchen and bathroom..looks like a house in the city..so you brought back all the beautiful memories of my childhood🥲😊..strange but the house is in far away Japan 😀

  • @keerthanaunni8134
    @keerthanaunni8134 ปีที่แล้ว +69

    Thanks for sharing this video. I'm one of the granddaughter of Kunjilakshmi Amma and I spent my childhood there !

    • @TechTravelEat
      @TechTravelEat  ปีที่แล้ว +9

      So nice of you

    • @manumanukuttan
      @manumanukuttan ปีที่แล้ว +1

      Wow

    • @saayashah8860
      @saayashah8860 ปีที่แล้ว +6

      I am also the grand daughter of kunji Lakshmi amma who was the owner of the house. Keerthana is my cousin ❤️…We reside in US now.. I grew up in this house … ❤️

    • @sajithvarier171
      @sajithvarier171 ปีที่แล้ว +1

    • @homegrown5736
      @homegrown5736 ปีที่แล้ว

      ​@@saayashah8860 so nice 🥰🥰

  • @lijokoshy9352
    @lijokoshy9352 ปีที่แล้ว +12

    സുജിത്തിൻ്റെ ചാനലിലെ ഏറ്റവും മികച്ച ഒരു വീഡിയോകളിൽ ഒന്നാകും ഇത്. എന്തായലും ഇത് പൊളിച്ചു ഇതുപോലെ ഉള്ള വീടുകളിൽ താമസിക്കാൻ കൊതി ആകുന്നു

  • @sonapsaneesh4356
    @sonapsaneesh4356 ปีที่แล้ว +16

    ഇതുവരെ കാണാത്ത ജപ്പാൻ കണ്ടുകൊണ്ടുള്ള യാത്ര സന്തോഷത്തോടെയാണ് സുജിത്തിനൊപ്പം കൂടിയത്. പലതും അത്ഭുതത്തോടെ കണ്ടപ്പോഴും ഒരു മിസ്സിംഗ്‌ ഉണ്ടായിരുന്നു, ഇന്ന് കേരളതറവാട്ടിൽ എത്തിയപ്പോൾ ആണ് അത് മാറിയത്. നമ്മുടെ നാട്ടിൽ നമ്മൾ അറിയാത്ത എത്ര കാര്യങ്ങൾ ഉണ്ട് അല്ലേ, തന്റെ ഫാമിലിയിൽ അംഗമായതിൽ ഞാനും അഭിമാനിക്കുന്നു. അപ്പൊ നമുക്ക് യാത്ര തുടരാം അല്ലേ ❤️

  • @AnoopPai9084
    @AnoopPai9084 ปีที่แล้ว +5

    എന്റെ ഒരു വല്യ ആഗ്രഹം ആണ് ഇതുപോലെ ഒരു തറവാട് അല്ലെങ്കിൽ ഇതുപോലത്തെ തന്നെ ഒരു വീട് മേടിക്കണം..... എന്നിട് വളരെ സമാധാനമായി സന്തോഷിച്ചു ജീവിക്കണം 🥰🥰🥰..... ദൈവം അനുഗ്രഹിച്ചാൽ എല്ലാം നടക്കും 🙏🏻🙏🏻

  • @sakkeerhussain7810
    @sakkeerhussain7810 ปีที่แล้ว +23

    നമ്മുടെ സ്വന്തംചെർപ്പുളശ്ശേരി നാട്ടിലെ വിട് ജപ്പാനിൽ കണ്ടതിൽ അഭിമാനിക്കാം,,👍👍👍

  • @rveenaveena7306
    @rveenaveena7306 ปีที่แล้ว +14

    Missed our Tharavadu in Mannar, kerala..(chengannur taluk)
    Now my Tharavadu was renovated as ordinary concrete new style..Happy and hars off to u sujith for showing the Tharavadu Kerala Tharavadu in Japan.

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +6

    പണ്ട് കാലങ്ങളിൽ മൂത്രം ഒഴിക്കാനുള്ള സ്ഥലം, അതിനു ഓവറ എന്നാണ് പറയുക, പുറത്തേക്കു കൊടുത്ത കണക്ഷൻ കല്ലിന്റെ പാത്തി ആണ്, ഇതു മലപ്പുറം ജില്ലയിൽ എന്റെ വീട്ടിലും പണ്ട് ഉണ്ടായിരുന്നു, ഇതിൽ കാണിച്ച മിക്കവാറും സാധനങ്ങൾ ഞാൻ നേരിട്ടനുഭവിച്ചതാണ് ❤️❤️

  • @AS-gb8yl
    @AS-gb8yl ปีที่แล้ว +66

    വളരെയധികം സന്തോഷം തോന്നി..കേരള തറവാട് അതും ജപ്പാനിൽ...അതിന്റെ ചുറ്റുവട്ടം എല്ലാം നമ്മുടെ നാട് പോലെ...ഇത് കാണിച്ചതിൽ വളരെ സന്തോഷം..സുജിത്തേട്ടാ...🥰🥰

  • @lalkrishna9320
    @lalkrishna9320 ปีที่แล้ว +200

    Proud to be a palakkadan

  • @ytuser01
    @ytuser01 ปีที่แล้ว +53

    If you wanted to, you could have created a few days of boring content with the initial traveling clips, but you didn't do that and included the clips in the first few minutes of this video. I appreciate that. This is one of the best video in your Japan video series, hands down. Very well captured.

    • @gjvlogs2062
      @gjvlogs2062 ปีที่แล้ว

      Ok Don sir...😂😂

  • @basheerudheenck3944
    @basheerudheenck3944 ปีที่แล้ว +8

    സുജിത് ചേട്ടാ നിങ്ങളുടെ പല വിഡിയോസും കണ്ടിട്ടുണ്ട്... പക്ഷേ ഹൃദയം നിറഞ്ഞു ആസ്വദിച്ചു കണ്ട വീഡിയോ ഇതാണ്.... ഹൃദയപൂർവം നന്ദി...അന്നുണ്ടായിരുന്ന ആ കാലഘട്ടത്തിൽ നമുക്ക് ജനിക്കാൻ പറ്റിയില്ലല്ലോ... നിങ്ങളുടെ ഈ പരിശ്രമത്തിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️

  • @neena_gems5223
    @neena_gems5223 ปีที่แล้ว +12

    Wow, the comment section is impressive! Not only are you showing us such unimaginable places, you are connecting people who are part of that tharavaad and its memories. Thank you for keeping alive such a rich history.

  • @sindhuu9897
    @sindhuu9897 ปีที่แล้ว +30

    ഇന്നും പാലക്കാടൻ കണ്ടുവരുന്ന തറവാടും ഗ്രാമങ്ങളും ഒന്നു വേറെ തന്നെ 😻❤️proud to be a പാലക്കാടൻ

  • @udaypwd
    @udaypwd ปีที่แล้ว +1

    ഇത്രയും നല്ല ഒരു വീഡിയോ യൂട്യൂബിൽ ഇടാൻ കഴിഞ്ഞത് തന്റെ വളരെ നല്ല കഴിവ്. അതിനെ വളരെ നന്നായി പ്രശംസിക്കുന്നു. എന്റെ പല സുഹൃത്തുക്കൾക്കും ഞാൻ ഇത് ഫോർവേഡ് ചെയ്തു. താങ്കൾക്ക് ഒരായിരം അഭിനന്ദനം

  • @minigeorge2404
    @minigeorge2404 ปีที่แล้ว +4

    ഈ തറവാടിടെ പണ്ടത്തെ അവകാശികൾ ഇതൊക്കെ കണ്ടു സന്തോഷിക്കുന്നു എന്ന് അവരുടെ comments നിന്നും മനസ്സിലായി. അവർ ശരിക്കും ഇത് മിസ്സ്‌ ചെയ്യുന്ന. ശരിക്കും happy ആയി 👍👍

  • @bencybabu47
    @bencybabu47 ปีที่แล้ว +10

    Hats off to your efforts and enthusiasm to make such amazing videos. ❤❤

  • @sudhisurya
    @sudhisurya ปีที่แล้ว +8

    It was nostalgic ....
    We used to stay in a similar type of Tharavad...
    Memories coming back....
    Thank you

  • @akashsaji8965
    @akashsaji8965 ปีที่แล้ว +6

    So happy seeing that house in Japan. Thank you brother ❤. Keep Going ! All the best.

  • @keralasmile
    @keralasmile ปีที่แล้ว +9

    നമ്മുടെ നാട് ജപ്പാനിൽ കാണാൻ സാധിച്ചതിൽ അഭിമാനം ❤...അടിപൊളി കാഴ്ച സമ്മാനിച്ച ചേട്ടൻ പൊളിയാണ് ...💕🥰🌹🌹🌹😊👍

  • @user-vk5rz5yu7p
    @user-vk5rz5yu7p ปีที่แล้ว +16

    ഇതുപോലുള്ള തറവാടുകൾ കേരളത്തിൽ അന്യം നിന്നു കൊണ്ടിരിക്കുകയാണ് ഇനി ഇതൊക്കെ കാണണമെങ്കിൽ പുതുതലമുറ ജപ്പാനിൽ തന്നെ പോകേണ്ടിവരും പഴമ നിലനിർത്തിക്കൊണ്ടു ഇവയെല്ലാം സംരക്ഷിച്ചുപോരുന്നു japan big salute 🙌🏻

  • @rajilr4886
    @rajilr4886 ปีที่แล้ว +79

    ഇന്ത്യയിൽ നിന്നും അതിൽ കേരളത്തിൽ നിന്നും അതിൽ പാലക്കാട് നിന്നും മാത്രം... അഭിമാനം പാലക്കാടൻ

  • @bijumathew2477
    @bijumathew2477 ปีที่แล้ว +3

    Hi Sujith, Wonderful Eyes Catching Experience aayirunnu. "Tharavade"
    Ithra Nallathayi Maintain Cheyunnathil "Hats off" to "The Tourism Authority of Japan".
    Thanks again Mr. Sujith.

  • @jaynair2942
    @jaynair2942 ปีที่แล้ว +19

    Wow buddy!! This is awesome! Palakad Tharavadu in Japan.! I haven't heard of such a thing in Japan before. Thanks to your channel, several amazing tidbits of places never heard or seen before are known now! I remember my childhood and our Tharavadu now.! The one you have seen inside this house is not toilet but urinal. I am quite familiar with this as we had the same in our Tharavadu.! Waiting for the next video.👍

  • @kesavanmadhavassery8578
    @kesavanmadhavassery8578 ปีที่แล้ว +5

    അത് പൊളിച്ചു മച്ചാനെ. What a originality. Even the surrounding areas. Mannu, mathil, maram even പൂപ്പൽ also

  • @sukanyak5198
    @sukanyak5198 ปีที่แล้ว +20

    Sujithetta, this is the ancestral home of our village. I have been watching yours video regularly for the last 4 years and I felt an indescribable thrill when I saw this videoBecause this is the rediscovery of this ancestral home in our village in jappan ♥️.

  • @amsankaranarayanan6863
    @amsankaranarayanan6863 ปีที่แล้ว

    പാലക്കാടൻ തറവാട് കണ്ട് സന്തോഷവും, അഭിമാനവും തോന്നുന്നു. ശ്രീ. സുജിത്തിന് നന്ദി. ഇരിക്കുന്ന സാധനത്തിനു പലക എന്ന് പറയാറുണ്ട്. തറവാടും പരിസരവും ഗംഭീരം

  • @asifiqq
    @asifiqq ปีที่แล้ว

    Awesome video.... ഒരു സിനിമ feel intro👏🏼👏🏼.. കേരളം ജപ്പാനിൽ 👌🏼👍🏼🥰

  • @anmiyaworld9334
    @anmiyaworld9334 ปีที่แล้ว +5

    Dear Sujith നമ്മുടെ കേരള കൾച്ചർ ഇത്ര മനോഹരമായി ചിത്രീകരിച്ച നമ്മുടെ ഇടയിൽ എത്തിച്ച സുജിത്ത് big salute

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +4

    ശരിക്കും കേരളത്തിലെ പഴയ തറവാട് ഇതു ജപ്പാനിൽ ആണെന്ന് വിശ്വസിക്കാൻ വയ്യ സൂപ്പർ കലക്കി ഒരു പാലക്കാടൻ ഗ്രാമീണത 👍👍👍

  • @meerarajan9558
    @meerarajan9558 ปีที่แล้ว +1

    എന്റെ തൃശ്ശൂരിലുള്ള തറവാട് ഇതുപോലെത്തേതാണ്. ഓരോ മുറികൾക്കും പ്രത്യേക പേരാണ്. തെക്കിനി, വടക്കിനി, തെക്കേ മച്ച്, വടക്കേ മച്ച്, പടിഞ്ഞാറ്റി എന്നൊക്കെയാണ് പറയാറ്. പിന്നെ നടുമുറ്റവും. തറവാടുകൾ കാണുന്നതുതന്നെ ഒരു ഐശ്വര്യമാണ്. ഈ വീഡിയോ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു. Thanks

  • @signaturemedia3706
    @signaturemedia3706 ปีที่แล้ว +4

    Really, you are exceptional among the travel vloggers. One of the best travelogue from your vlogs. Thanks for your efforts and time.

  • @shabinabiju4209
    @shabinabiju4209 ปีที่แล้ว +5

    ഇതൊരു സംഭവം തന്നെ.സുജിത്ത് ഭക്തന്റെ journey successfully തുടരട്ടെ.all the best

  • @shubhasatish3276
    @shubhasatish3276 ปีที่แล้ว +15

    Very nostalgic episode. Thanks to the Japanese . A proud moment for the people of Kerala. Hats off to the architects.
    A very big thanks to Sujith .
    Missing Rishi, Abi and Shweta

  • @albinmathew8300
    @albinmathew8300 ปีที่แล้ว +2

    Good presentation 👏 about japan series

  • @travelworld7146
    @travelworld7146 ปีที่แล้ว +3

    സുജിത്തിനു thanks. ഇങ്ങനെ ഒരു തറവാട് തേടിപ്പിടിച്ചു ഞങ്ങളുടെ മുമ്പിൽ എത്തിച്ചതിനെ 🙏🏻🙏🏻. തറവാട്, കുളം നാലുകെട്ട് എല്ലാം നമ്മൾ കേരളക്കാർക്ക് എന്നും നൊസ്റ്റാൾജിയ aanello🙏🏻

  • @syrusvansp573
    @syrusvansp573 ปีที่แล้ว +3

    Adipoli house 👌Nice video 👍

  • @cvkvlogs1668
    @cvkvlogs1668 ปีที่แล้ว +5

    പാലക്കാട്‌ ഉള്ളവർ ലൈക്ക് അടിക്കു ഗുയ്സ്സ് ഇത് നമ്മുടെ വിജയം ഒറിജിനൽ കേരളം കാണണമെങ്കിൽ പാലക്കാട് വരണം😍💪🥰

  • @Ameeba-g2p
    @Ameeba-g2p ปีที่แล้ว

    മുൻപ് ഒരു vlog ൽ ഈ വീട് കണ്ടിട്ടുണ്ട്!ഇതു ഇത്ര detail ആയി കാണിച്ചുതന്നതിനു താങ്ക്സ്!

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว +2

    That Kerala tharavadu is awsome......tq for showing it....the surrounding places of it also looks like Kerala....Malayalam alphabets on that board is very interesting.....👍👍👍

  • @mythoughts1952
    @mythoughts1952 ปีที่แล้ว +23

    പാലക്കാട്ടുകാർ ഇവിടെ പോര് 🔥🔥✨💥💥🎉🎉

  • @tintin931
    @tintin931 ปีที่แล้ว +12

    Thank you so much for sharing your Japan vlogs! Your videos are incredibly informative and enjoyable to watch. Your attention to detail really captures the essence of Japanese culture and helps viewers feel like they're right there with you experiencing all the sights and sounds. Keep up the great work and thank you for bringing a little bit of Japan to us through your vlogs

  • @thannusworld9919
    @thannusworld9919 ปีที่แล้ว +1

    സൂപ്പർ വീഡിയോ അത്ഭുതം അഭിമാനവും സന്തോഷവും ആയി പോയി അത്രയ്ക്കും സുന്ദരമായിരുന്നു കേരളത്തിലെ ഒരു ചെറിയൊരു ഭാഗം അവിടെ കൊണ്ടുപോയി വെച്ച പോലെ 🥰🥰 താങ്കൾ തിരിച്ച് നാട്ടിൽ എത്തിയാൽ പാലക്കാട് മുണ്ടൂർ പോയിട്ട് പഴയ തറവാട് ഒന്ന് കാണിക്കാമോ

  • @reenathomas3949
    @reenathomas3949 ปีที่แล้ว +2

    Wow sujith ! Adipoli video
    Japan series awesome 👌

  • @vilasinikk1099
    @vilasinikk1099 ปีที่แล้ว +5

    ഇരിക്കുന്ന സാധനം നമ്മുടെ പത്തനംതിട്ടക്കാര് കൊരണ്ടി / കൊരണ്ടി പലക എന്നു പറയും എന്തായാലും നല്ല ഒരു കാഴ്ചയായിരുന്നു. ഒരു തറവാട് കണ്ടിട്ടില്ലാത്തവർക്ക് നേരിൽ കണ്ട പ്രതീതി thank you Sujith.

  • @Ramesh-pl8dx
    @Ramesh-pl8dx ปีที่แล้ว +7

    voooow amazing video sujith bro.....recreation of a kerala tharavaadu to japan is not so easy ...hats off to the creators and ofcourse proud to be a palakkadan also.......thanks sujith bro for this beautiful video an excellent presentation........thanks a loot 🥰🥰🥰

  • @c.mohanachandran3103
    @c.mohanachandran3103 ปีที่แล้ว +1

    My house, my father's home and my wife house were similar tharavads. Nostalgic feeling given to me on seeing. Yes, all these belongs to the nearby areas of this Adakkaputhur. Everything ditto. The staircase steps are similarly shaking. However it is very much appreciated the efforts of copying that Tharavad.

  • @vimalaunni9715
    @vimalaunni9715 ปีที่แล้ว +4

    പാലക്കാട്, തൃശൂർ, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ
    പഴയ നമ്പൂതിരി ഇല്ലങ്ങൾ ഉണ്ട്. അവിടെയൊക്കെയും ഈ കാണുന്ന തരത്തിലുള്ള സംവിധാനങ്ങൾ കാണാൻ സാധിക്കും. പേരു കേട്ട നായർ തറവാടുകളിലുo ഉണ്ട്. ഇനി ഒരു tour ഇത്തരം കാര്യങ്ങൾ മനസിലാക്കാനുള്ളതാകട്ടെ.

  • @kichunjr6788
    @kichunjr6788 ปีที่แล้ว +15

    ഏതാ റൈയ്ഞ്ച്😍 feeling proud to be a Palakkadan🌴

  • @mervinva
    @mervinva ปีที่แล้ว +2

    14:28 step ആടുന്നതും ഒരു nostalgia അല്ലേ.

  • @vinradk
    @vinradk ปีที่แล้ว +1

    Wow!!! This is really surprising. Thanks for bringing us this info. The thing under the window is called Ovu. This is an the indoor toilet setup in traditional houses. This can be seen in tharvadus of Palakkad area.

  • @yusairaakkarammal8789
    @yusairaakkarammal8789 ปีที่แล้ว +11

    @7.55 ആ സംഭവം മരം കൊണ്ടു ഉള്ള ഒരു ടോയ്ലറ്റ് ആണ് especially for urination എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഒരു പഴയ തറവാട് ആണ് ന്റെ വീടും പതിനേഴു വർഷം മുമ്പ് renovation വേണ്ടി മാറ്റി കുഞ്ഞുനാളിൽ ന്റെ മെയിൻ ഹോബി ആയിരുന്നു അവിടെ പോയി മൂത്രം ഒഴിച്ച് താഴെ ക്ക് പോവുന്നത് നോക്കി നിൽക്കൽ
    കുഞ്ഞു നാളിലെ നൊസ്റ്റു 😍😍😍

  • @ipemanoj3287
    @ipemanoj3287 ปีที่แล้ว +6

    This is amazing I didn't know there was a building like this in Japan , this is exactly like my uncle's house 😍 ,

  • @srikumarnair2941
    @srikumarnair2941 ปีที่แล้ว

    Really worth for your efforts
    FANTASTIC!!!

  • @mallurussian
    @mallurussian ปีที่แล้ว +2

    Professional vlogging experience.great

  • @sailive555
    @sailive555 ปีที่แล้ว +4

    Some visuals make me so envious that i wish i had an opportunity to see these places once in life, sometimes i wish i should have been there along with you.. 💖😊
    Your way of presentation is getting damn stylish these days.. 😄

  • @Nithihh_
    @Nithihh_ ปีที่แล้ว +29

    Proud to be palakkadan, and mundoor is near my house ❤️🫶

  • @cheppyubi1997
    @cheppyubi1997 ปีที่แล้ว

    Enik nannayi ishtapettu e video. Naan ella groupilekum share cheythitund

  • @lijojoseph9787
    @lijojoseph9787 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു പോയി അത് ഒരു അത്ഭുതം തന്നെ ഒരിക്കലും വിചാരിക്കാത്ത ഒരു വീഡിയോ ആയിരുന്നു thanks

  • @fliqgaming007
    @fliqgaming007 ปีที่แล้ว +34

    Woww.. കേരള തറവാട് in Japan 😍
    ശെരിക്കും കേരളത്തിൽ വന്നു നിന്ന ഒരു ഫീൽ ❤️ അടിപൊളി locations 👌🏼

  • @princytomjithomas3821
    @princytomjithomas3821 ปีที่แล้ว

    Nannayitund chetta..super.

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @Jerrycochin
    @Jerrycochin ปีที่แล้ว +3

    Day by day so much interest to watch your vlog ❤ Kerala traditional home 🏠 was awesome 🤩 waiting to see Kochi tomorrow 🥳🥳

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว +3

    Thanks for sharing 😊❤️ very interested

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว +1

    20:39 Palakaaa
    Eppolum Nan ente family using aa ❤️ for cutting vegetables and etc

  • @SaifusVlogs
    @SaifusVlogs ปีที่แล้ว

    നല്ല content.... 👍👍👍👍

  • @walker2863
    @walker2863 ปีที่แล้ว +16

    Thank you for sharing a wonderful experience👌😍 , Proud to be an INDIAN. Its a dream for me to visit JAPAN.

  • @shreya_ghoshal_fan
    @shreya_ghoshal_fan ปีที่แล้ว +4

    ഇൗ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി😍😍💖💖💖അവിടെ പോയാൽ കൊള്ളാമെന്ന് ഉണ്ട്😢

  • @midhunmohan1238
    @midhunmohan1238 ปีที่แล้ว

    Most informative video sherikkum pandathe tharavaadu veedukal ingane okke aayirunnu ennu innathe malayalikalkku polum ariyilla athinu ee video oru muthal koottayi.

  • @karthik_kk708
    @karthik_kk708 ปีที่แล้ว +1

    _Adipoli Vlog_ ❤️🔥

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +3

    arigatou🙏🏻🙏🏻🙏🏻കേരളത്തിൽ ഇതു പോലെ ഉള്ള വീടുകൾ അന്യം നിന്ന് പോയി എന്ന്‌ പറയാം. ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന സുജിത് 💕💕💕💕💪💪💪💪

  • @deepakmt92
    @deepakmt92 ปีที่แล้ว +6

    Amazing! Even the 90s kids like me and you cannot identify most of these items.😢. These are relics of a bygone era that only our parents could relate to.
    I remember some of these in my ancestral house before they modified it to a modern era house for convenience.

  • @Shashikumar-dm9iu
    @Shashikumar-dm9iu ปีที่แล้ว +2

    Awesome wonderful fantastic vlog.your the best bloger ever we had in kerala. Thanks to Sujith bro

  • @alphonsajames135
    @alphonsajames135 ปีที่แล้ว

    Amazing വീഡിയോ ❤️❤️❤️❤️❤️ പൊളി കേരള

  • @sajikumar1513
    @sajikumar1513 ปีที่แล้ว +9

    ജപ്പാനിലെ കേരള പാലസ് അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @susammaa3997
    @susammaa3997 ปีที่แล้ว +3

    Thank you for the demonstration of Kerala Tharavadu🙏🏾🙏🏾🙏🏾🙏🏾🙏🏾🥰

  • @sriram17121957
    @sriram17121957 ปีที่แล้ว +2

    Today’s video is absolutely amazing and no words to describe how it was, Thank you so much for the effort you have made to make this beautiful video 🙏🙏🙏🎉

  • @harisalick8521
    @harisalick8521 ปีที่แล้ว

    Jappanil ninnu oru nimisham Keralathinde aa pazhaya nattu kazhchayilekk koottikkondu poya Sujith bro 👍🏻👍🏻🌹🌹 a background music sherikkum pazhaya kalam orma vannu.... 🌱🌱

  • @keralaswiftclub
    @keralaswiftclub ปีที่แล้ว +5

    Jappan vibes ❤❤❤continues 😊

  • @aravindss894
    @aravindss894 ปีที่แล้ว +5

    ath funeral nadathan ulla sthalam alla
    body dehipikunathinu munp
    namal chadangukal chaiyule
    means vaayikari oke idule
    athoke chaiyan vendi body avide kidathuna sthalam anu
    pine pothu darshanathinum koodi

  • @UshaDevi-qh3wy
    @UshaDevi-qh3wy ปีที่แล้ว +1

    അവിടുത്തെ കേരള തടവാട് സൂപ്പർ ഞങ്ങളും ഇതേ പോലെ ഉള്ള വീട്ടിലാണ് താമസം. മുകളിലത്തെ Latrine - വെള്ളം േപാകാനാണ് പുറത്ത് മുകളിൽ കാണുന്ന ഓവ് സംവിധാനം - പ്രസവ മുറി ഈറ്റില്ലം ആണ് . നടുമുറ്റ സ്ഥല o മരിച്ചാൽ ചടങ്ങുകൾ കഴിഞ്ഞാൽ തെക്കേ വാതിലിലൂടെ വേണം മൃതദേഹം പുറത്തേക്ക് എടുക്കാൻ

  • @mervinva
    @mervinva ปีที่แล้ว +1

    20:47 പല variety ചിരവ ഉണ്ടല്ലോ. Nice

  • @azmaaaall
    @azmaaaall ปีที่แล้ว +6

    Awesome video bro 🔥👌🏻

  • @dileepmk4877
    @dileepmk4877 ปีที่แล้ว +2

    ഞങ്ങളുടെ സ്വന്തം ചേർപ്പുളശ്ശേരിയിലെ തറവാട് ആണ് അവിടെ സ്ഥിതി ചെയ്യുന്നത് എന്ന് അറിഞ്ഞതിൽ ഡബിൾ ഹാപ്പി 😊😍😍

  • @Spicy4
    @Spicy4 ปีที่แล้ว

    സൂപ്പർ വീഡിയോ😃🤩🤩

  • @saravanankumar640
    @saravanankumar640 ปีที่แล้ว

    Thalaiva super video nice to see our kL Plkd traditional tharavadu
    Best wishes bhaisaab

  • @vishnutimepassmedia4592
    @vishnutimepassmedia4592 ปีที่แล้ว +8

    പാലക്കാട്ടുകരായതിൽ അഭിമാനിക്കുന്നു .🥰🥰🥰🤩❤️❤️❤️🔥🔥🔥🔥🙏🙏🙏

  • @KULLUvlogs
    @KULLUvlogs ปีที่แล้ว +4

    കേരളവും കേരളക്കാരും പൊളിയാണ് ❤🤟😍

  • @gireeshgireesh5530
    @gireeshgireesh5530 ปีที่แล้ว

    Joyful information thank you sir

  • @ratheeshaisdeva-yc8ow
    @ratheeshaisdeva-yc8ow ปีที่แล้ว

    Polichu mone.....super

  • @sushamavk9690
    @sushamavk9690 ปีที่แล้ว +6

    പണ്ടൊക്കെ കൂട്ടുകുടുംബം ആയിരുന്നല്ലോ, പിന്നേ മക്കളും ധാരാളം ഉണ്ടല്ലോ, അപ്പോ പിന്നേ പ്രസവമുറിക്കും നല്ല തിരക്ക് ഉണ്ടാവും.

  • @shijujoseph9498
    @shijujoseph9498 ปีที่แล้ว +4

    My wife’s family belongs to adakkaputhoor family. She was so happy to see this