പച്ചക്കറി തൈകൾ പാകി കിളിർപ്പിക്കും അതുപോലെ പോകുന്ന വഴി കാണുന്ന നഴ്സറിയിൽ നിന്ന് എനിക്കില്ലാത്ത ചെടികൾ കണ്ടാൽ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ഥിരം സ്ഥലം ഇല്ല
നാല് നാരകം വാങ്ങി വച്ചു. 2 എണ്ണം ഉണങ്ങി പോയി ബാക്കിയുള്ളതിന് ഒരു ആരോഗ്യം ഇല്ല നല്ല നഴ്സറി ഏതാന്നെന്ന് അറിയാൻ ചോദിച്ചതാണ് . ഞാനും കോട്ടയത്താണ് അതുകൊണ്ട് ചോദിച്ചതാണ്.
Male pookalanu pozhiyunne .youtubil search chei male and female flowerennu .ennitu nok male ano virinjitu pozhiyunennu . Endelum adyam kire vannath male pozhinju pinnaya femalum mailum mixai vannu thidagiye .ipol ka und
ചേച്ചി ഞാനും ബ്രോക്കോളി പാകിയിട്ടുണ്ട് മാറ്റി നടന്നത് എപ്പോഴാണ് കോളിഫ്ലവർ 👌👌👌👌👌👌 ബ്രോക്കോളിയും കൂടെ ഒരുമിച്ച് പാകി വന്നു കഴിഞ്ഞു ഇനി അത് എത്ര വന്നിട്ടാണ് അത് പുഴുത് മാറ്റി നടന്നത് ഒന്നു പറയണേ
Next time sure aayi try cheyyum. Nalla video
പച്ചക്കറി വിത്തും ബ്രോക്കോളി തുടങ്ങിയ എല്ലാ ആഴ്ച തരാമോ ചേച്ചി സിന്ധു ഹരിപ്പാട്
Super vilaveduppu.
സൂപ്പർ ചേച്ചി 🥰
Very good Thank you Bindhu
തൈകൾ എവിടെ കിട്ടും
Bindhu,
Really nice, Super harvesting.....
Thanks
🙏🙏
Good video bro🥦🥦🥦🥦
padavalam pukunnu kaya undavuniillya
Very good video. Plz tell what vegetables to start from seeds Feb -March. Can we sow chilli seeds now ?
Yes, definitely
Bindhu teacher nte vilavedupu Super👏👏👏👏👏thank you🤝👍👍🙏🙏🙏
I in
Paval cumber maths kaya poeichnu pokuanu please reply tharanum
Kayeechayude salyam kondayirikkum
Bindu njan sunshadelanu brocoli growbagil nattathu. Athinu veyil avashyamundo
Nalla valarcha undenkil kuzhappamilla. Sunlight kittanam
Teacher annu kani chala fruits plant ellam onnu koode kanikkamo.
Yes
Theyy evidayaa kittaa
Brinjal leaf karuthad pole aitund. Endukond parayamo chechi
Veppenna soap vinagiri mixture spray cheyyoo
@@ChilliJasmine ok thank you
Brocoli seed kittumo?
Super video
Thanks
Super 👍
Thank you 👍
ബ്രോക്കോലി seeds കൊടുക്കുന്നുണ്ടോ price എങ്ങനാ ചേച്ചി onnu parayamo
Bindhu teacher ബ്രോക്കേ ളിയുടെ ഒരു തൈ അയച്ച തരുമോ
ബ്രോക്കോളിയുടെ സമയമാകുന്നല്ലേയുള്ളൂ
ചേച്ചി ഏത് നഴ്സറിയിൽ നിന്നാണ് വിത്തും തൈകളും വാങ്ങുന്നത് ഒന്ന് പറഞ്ഞു തരുമോ
പച്ചക്കറി തൈകൾ പാകി കിളിർപ്പിക്കും അതുപോലെ പോകുന്ന വഴി കാണുന്ന നഴ്സറിയിൽ നിന്ന് എനിക്കില്ലാത്ത ചെടികൾ കണ്ടാൽ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ഥിരം സ്ഥലം ഇല്ല
നാല് നാരകം വാങ്ങി വച്ചു. 2 എണ്ണം ഉണങ്ങി പോയി ബാക്കിയുള്ളതിന് ഒരു ആരോഗ്യം ഇല്ല നല്ല നഴ്സറി ഏതാന്നെന്ന് അറിയാൻ ചോദിച്ചതാണ് . ഞാനും കോട്ടയത്താണ് അതുകൊണ്ട് ചോദിച്ചതാണ്.
👍
nice..
Thanks
Madathinte veed kottayath evde aanu njan Kottayam aanu
Aymanam
ബ്രോക്കോളി യുടെ തൈ ഉണ്ടോ
Kottayam chaithanya nursery ഇൽ തൈ എല്ലാം കിട്ടും
എന്റെ മാതളം നിറയെ പൂവ് ഇടുന്നുണ്ട് എന്നാൽ എല്ലാം കൊഴിഞ്ഞുപോന്നു എന്താണ് പരിഹാരം ഞാൻ വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട് പ്ലസ് റിപ്ലൈ
പൂവ് കൊഴിയുന്നത് പോളിനേഷൻ നടക്കാത്തതുകൊണ്ട് അല്ലെങ്കിൽ കീടങ്ങളുള്ളത് കൊണ്ട്
Male pookalanu pozhiyunne .youtubil search chei male and female flowerennu .ennitu nok male ano virinjitu pozhiyunennu . Endelum adyam kire vannath male pozhinju pinnaya femalum mailum mixai vannu thidagiye .ipol ka und
🙏👍
Chechi ente cabbage leaves okke nalla pushtiyil valarnnu vannu. Pakshe athe Manda koodi varunnilla. Athu enthukonda chechi 😊
Mukalile ilakal onnu cherththuvachu kettinokkikke
ബ്രോക്കോളി വിത്ത് കിട്ടുമോ എനിക്ക് ടെറസിൽ കൃഷി ചെയ്യാൻ വേണം
Organic bazar/ugaoo,sitl noke
Super
Thanks
Idinta vith Taran pattumo
Amazonilkoode vangiyathanu
Brocoli യുടെ തൈ എവിടെ കിട്ടും?
നഴ്സറി
Oru chedidiyil ethra broccoli undakum
Onnanenkil valuthayirikkum
ചേച്ചി ഞാനും ബ്രോക്കോളി പാകിയിട്ടുണ്ട് മാറ്റി നടന്നത് എപ്പോഴാണ് കോളിഫ്ലവർ 👌👌👌👌👌👌 ബ്രോക്കോളിയും കൂടെ ഒരുമിച്ച് പാകി വന്നു കഴിഞ്ഞു ഇനി അത് എത്ര വന്നിട്ടാണ് അത് പുഴുത് മാറ്റി നടന്നത് ഒന്നു പറയണേ
പാകിളിർത്ത് ഒരു മാസമായാൽ മാറ്റി നടാം
Brokoli seed evidunn kittum
As usual from a seed shop
കോഴി വളം എവിടെ കിട്ടി ടീച്ചറെ.
ഇഷ്ട്ടം പോലെ ഉണ്ട്
Super👌👌👌👌👌
Thank you
All season aano
അല്ല.
കോട്ടയത്ത് എവിടെയാ
അയ്മനം
Cauliflower പൂവ് വന്ന് എത്ര നാൾ കഴിഞ്ഞു വിളവെടുക്കാം?
ഒന്നര രണ്ട് മാസം
@@ChilliJasmine 👍💞
മാഡം ഇതിൻ്റെ വിത്ത് എവിടെ കിട്ടും Pls reply
Amazon
കോവൽ വിത്ത് ഇട്ട് കളിർപ്പിച്ചാൽ കാ പിടിക്കുമോ???
കോവലിന്റെ തണ്ടാണ് നട്ടുപിടിപ്പിക്കുന്നത്.
തണ്ട് കിട്ടിയില്ല തണ്ട്ചോദിച്ചപോൾ ഒരു പഴുത്ത കാ തന്നു
Broccoli evide kittum
Fertilizers shoppil or plant nurseries
@@ChilliJasmine thank you🙏
Hyy
Haaaaaai
ടെറസിൽ ഇത്രയധികം weight കൊടുത്താൽ വീടിന് കേടു വരില്ലേ
ആ ഉദ്ദേശത്തിലാണ് തറ തൊട്ട് ചെയ്തിരിക്കുന്നത്
🙄🙄
Carrot വിളവെടുത്തോ
എടുത്തല്ലോ.
@@ChilliJasmine വീഡിയോ കാണിച്ചിരുന്നോ
Mam nde WhatsApp number tharamo pls..
Number kittila mam
Brokoliyude seed evidekittum
Broccoli seeds evidunnanu vaangiyath
ആമസോൺ