ആദ്യമായിട്ടാണ് ഇത്രയും നല്ല രീതിയിൽ വിശദീകരണം നൽകുന്ന ഒരു കൃഷി video കാണുന്നത്..👌എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരുന്നു... നിർത്തി നിർത്തി വളരെ നല്ല രീതിയിൽ clear ആക്കി പറഞ്ഞു തരുന്നു 💓കുഞ്ഞു കുട്ടികളെ ടീച്ചർമാർ പഠിപ്പിക്കുന്നത് പോലെ 😍😍😍 Keep going ma'am ❤️
Hi Chechi, one difference I found in your krishi was the usage of comparatively large size containers. Look forward to hear from you on the options for container. What size is optimum?
Hai Mam ഇതേ പോലെ തന്നെ ആണോ ക്യാബേജ് ചെയ്യുന്നേ ഞാൻ കോളിഫ്ലവർ നാട്ടുപക്ഷേ ശെരിയായില്ല ഇല വാടി പോകുന്നു ഒച്ച് കൊണ്ട് ആണോ ഞാൻ കാണാൻ നോക്കിയിരിന്നു video thanku 👍
ഈ ക്ളിഫ്ലവറിന്റെ വിത്തുകൾ ചെടിയിൽ എവിടെയാണുള്ളത്... എനിക്കൊരു പാട് ക്ളിഫ്ലവർ ഉണ്ടായി കിട്ടിയിട്ടുണ്ട്.. പക്ഷെ വിത്ത് ഇതുവരെ കണ്ടിട്ടില്ല... ചെനപ്പ് നട്ടാണ് പിടിപ്പിക്കാര്
ചേച്ചി നന്നായിട്ട് മനസ്സിലാക്കി തന്നു.. പക്ഷെ ഒരു സംശയം ചേച്ചീ... ഞാൻ 5 ദിവസം ആയി തൈ വാങ്ങി നട്ടു...3 ഇല പ്രായം.. ഇപ്പൊ ഷൈഡിൽ ആണ് ഗ്രോബാഗിൽ...ഇപ്പൊ ഉച്ചക്ക് ശേഷം നല്ല മഴ ഉണ്ടല്ലോ..അത്കൊണ്ട് പുറത്തേക്ക് വെയിലത്തേക്ക് വെക്കാൻ ഇപ്പൊ പറ്റുമോ? മഴ കൊണ്ട് ചീത്തയായി പോകുമോ ചേച്ചീ.. Please replay
Chechi... ഞാൻ ജനുവരി യില് നട്ടതാണ് കോളിഫ്ലവർ& ക്യാബേജ്. ക്യാബേജ് head വന്നു. വലുതാകുന്നില്ല. Coliflower നന്നായി വളര്ന്നു. But flower വരുന്നില്ല. പോട്ടിലാണ് ഞാൻ നട്ടിരിക്കുന്നത് . അതുകൊണ്ടാനോ?? ഇനി മാറ്റി നട്ടാൽ ശരിയാകുമോ? വലിയ വിഷമത്തിലാണ്. ഞാൻ ഒരു തുടക്ക കാരിയാണ്
ചെടിക്ക് ,1 മാസം പ്രായമാകുമ്പോൾ മത്തി waste കടയ്ക്കൽ കുറച്ചു ഇട്ടു കൊടുത്തു മണ്ണിട്ട് moodiyaal പൂക്കൾ നല്ല വലുപ്പം കൂടതൽ കിട്ടും .എൻ്റെ അനുഭവമാണ് .നല്ല വളമാണ്.
പൂക്കൾ മാത്രം മുറിച്ചെടുത്താൽ അതിന്റെ തണ്ടിൽ നിന്നും ഒത്തിരി ആരോഗ്യമുള്ള ചെടികൾ കിളിർത്തുവരും ക്വാളിഫ്ലവർ ഇങ്ങനെയും നാടാവുന്നതാണ്. വളർച്ച ഈസി ആക്കാം. Omana Mathew
ആദ്യമായിട്ടാണ് ഇത്രയും നല്ല രീതിയിൽ വിശദീകരണം നൽകുന്ന ഒരു കൃഷി video കാണുന്നത്..👌എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരുന്നു... നിർത്തി നിർത്തി വളരെ നല്ല രീതിയിൽ clear ആക്കി പറഞ്ഞു തരുന്നു 💓കുഞ്ഞു കുട്ടികളെ ടീച്ചർമാർ പഠിപ്പിക്കുന്നത് പോലെ 😍😍😍
Keep going ma'am ❤️
Thanks
Thank you.
ഇത് നോക്കി നട്ടു ഇപ്പോൾ അതിന് വളം ഇടാൻ നോക്കി thankyou ഫോർ ഇൻഫെർമേഷൻ ❤️❤️❤️❤️
ഞാനും വിത്ത് വാങ്ങി വെച്ചിട്ടുണ്ട്. നടണം. നല്ല ഉപകാര പ്രദമായ വീഡിയോ.
😠
വിത്ത് എങ്ങനെ കിട്ടി
@@vijayank9030 from minis lifestyle
ഹായ് ബിന്ദു. ഈ വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു.വിത്തുവാങ്ങിവെച്ചു.ഇനി ധൈര്യമായി കൃഷി തുടങ്ങാമല്ലോ.വളരെ നന്ദി.
Ok
@@alaxalax626 ¹1
@@nirmalansp1488,
Chechiyude description Valarie nannayittundu. Enikku krishiyodu
Mean krishiyodu Valare interest aanu. Chechiyude Ella vedioyum kanarundu. Tank you chechi
Natty naaludivasam kazhinjapolekum mannil fungus vannirikunu athentha
ബിന്ദു ഒരു സംഭവം തന്നെ.❤
Thank you thank you
Nalla nalla karyam anne parannju tharunnathe chechiye eshoranmare nallathu varathatte . 😋😋😋😋😋😋😍😍😍😘😘😘
നല്ല വീഡിയോ.. ഉപകാരപ്രദം 👌👌
You explained like a teacher. Excellent.
Bindhu Thanks 👍👍👍
Your explanation 👌
Oru class kayinja feel👍
Chechi adutha krishi baji mulak cheyyo
വിളവെടുത്ത കോളിഫ്ലവർ വീണ്ടും കായ്ക്കുമോ
Chechi...ithinte Ari evideya irikunnathe
Kidukachi supper ketto💗
Useful and attractive explanation ,thank you mam🙏
Keep watching
Ede masathil vitt idano. Evide rain October last vare varunnadan. Vitt idumbol mala illata placeli vekkano
September masaththil seeds pakanam.
@@ChilliJasmine ok thank you chechi
Chechiyude agriculture videos amma kanarund. Chechi videoyille kanicha jeyyiva slary anne amma undakki pachakkarikalkke ubayokikkunnathe
Makkalum ammayude koode koodarundo.
Yes
Help cheyyarund
Ammayude name sobha Ashok njan sreebhadra.p.a and sreehari. P.a
Kayukal chilathe pazhuthe povunnu enthane karanam.
Cauliflower vilavedutu kazhinjal ade thandil pineyum flower varumo
Njan angane cheyyarilla
Poochedikalku use cheyyamo
Awesome Video Chechy 🥰👍........... Chechy Vepenna- Velthulli Pesticide indakunaa vidham onnu paranju tharamo?Ethre alvilanu athoke edukendathu?
Oru video cheyyunnund
@@ChilliJasmine Ok..........Thanks Chechy ❤🙏
ചേച്ചി കരികീല കുടിയാൽ ചിപ്പ് ഉങാകുമേ പച്ച ഇല ഇടാൽ നാലതാണേ
Chechy
Ithyl oru pravasyamay flower undavukayullo?
Athanu nallathu. Pinneedundakunnathu cheruthayirikkum
Hi thanks for useful video and the presentation was excellent
Ente colifloweril poove varunnilla. 3massam ayi.. entanu cheyyandiyadu
Manju kalathanu nannayi undakunnathu
ഗുഡ് ഇൻഫർമേഷൻ, ബെസ്റ്റ് ഡെമോൺസ്ട്രഷൻ.
Super chachy
Teacher evide ninnan seeds vangunnath
കോട്ടയത്തൊരു വളക്കടയിൽ നിന്നാണ്
Cauliflower cabbage ithoke ee time illl krishi cheyan pattumo
Pattum
Nalla veyil avisham indo plis explain
Yes
@@ChilliJasmine evida bayangara veyil ane athe koyapam illalo
Very good explaination
Chechi broccoli krishi cheythu kanikyamo
ചെയ്യുന്നുണ്ട്
Bindu, you are amazing. So nice video for making veg garden. 🥰🥰🥰😘😘😘🥰🥰🥰😘😘😘😘😘😘😘😍😍😍
ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് കോട്ടയത്ത് എവിടെയാണ് വീട്
Aymanam
Your explanation is very good. Can understand very well.
ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് വീട് ചിങ്ങവനം അടുത്താണ് എവിടെയാണ് വീട്
Vilave edukarayi ennu engane manasilakam
Very interesting and useful krishivedeo I have ever noticed
Ethu vaychu ethra masattinu shesham vilavedukkunnathu
മിനിമം മൂന്ന് മാസം'
Waiting
ഏത് വളം ആണ് കൂടുതൽ നല്ലത് കോളിഫ്ലവർനു
ജൈവ സ്ലറി
Hi! Iam Indira gopinath frm Bangalore. Vithukal evidennu kittum? Ningalku ayachu tharan pattumo?
Hi Binthu 🙂
Very good information 👌
Chechi , Koree varsham pazhakkam olla seed paavi kazhinja athile ninn namakk yeild kittila paryanth seri aano ?
Njn koree yr olla oru payar seed nattu appa athile ninn payar labikkumo ?
Kilirththittundo
Waiting....
Chechi, my cauliflower and broccoli are not flowering. What to do?
സൂപ്പർ ചേച്ചി
Hi Chechi, one difference I found in your krishi was the usage of comparatively large size containers. Look forward to hear from you on the options for container. What size is optimum?
That depends on the nature of plant
J
ചേച്ചി എന്റെ കോളിഫ്ലവർ നന്നായി ഇല വരുന്നുണ്ട് പക്ഷെ head വരുന്നില്ല
Njan plants nursery il ninnum vaaghi nattu nannayee pidichu vannathayerunnu eppo chedi pettannu vaadi pokunnu 😢 ethaa kaaranam nnu manasilakunnilla elakalkku pettannu vaattam varunnu chechi 😔. Enthegilum solution undo, undagil vegam parayane
വെള്ളം കൂടിയാലും ബാക്ടീരിയൽ വാട്ടം വന്നാലും ഇങ്ങനെ ഉണ്ടാകും
Ok thank you mam. Njan kurach tomato plants nattu kurach athikam und, athil orennam nannaye tomato undaye nilkunnud 45 tomatos undaakum but orupaad tomato ullathkond njan thaagu kotukan nokkiyatha branch
odijiu poyi eni 😢tomatoes ellam vaadi pokumo just onnu odijittullu branches vaadumo,
First time aaanu adukala thottam undakaan karyamaye try cheyyunnath
Super explanation
Madam
Vithu idunnathu muthal vilavu edukkan ethra months venam?
3 to 4 months
ഒരു തവണ വിളവ് എടുത്താൽ വീണ്ടും ഉണ്ടാകുമോ....എത്ര തവണ പൂ വിരിയും
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
Good guidence !
Hai Mam ഇതേ പോലെ തന്നെ ആണോ ക്യാബേജ് ചെയ്യുന്നേ ഞാൻ കോളിഫ്ലവർ നാട്ടുപക്ഷേ ശെരിയായില്ല ഇല വാടി പോകുന്നു ഒച്ച് കൊണ്ട് ആണോ ഞാൻ കാണാൻ നോക്കിയിരിന്നു video thanku 👍
👌👌👌
ഞാൻ നാലഞ്ചു ഗേബജ് നട്ട് മുനുമാസം ആയി പൂ ഇത്വഉവരാ വന്നില്ല എന്തവളം കൊടുക്കണം മാഡം
compost
ചേച്ചി good information.Cauliflower എത്ര മാസം ചെല്ലുമ്പോൾ വിളവെടുകാം?
എല്ലാം കൂടെ 6 മാസത്തിനുള്ളിൽ
ഈ ക്ളിഫ്ലവറിന്റെ വിത്തുകൾ ചെടിയിൽ എവിടെയാണുള്ളത്... എനിക്കൊരു പാട് ക്ളിഫ്ലവർ ഉണ്ടായി കിട്ടിയിട്ടുണ്ട്.. പക്ഷെ വിത്ത് ഇതുവരെ കണ്ടിട്ടില്ല... ചെനപ്പ് നട്ടാണ് പിടിപ്പിക്കാര്
Ath,, ക്വാളിഫ്ലവർ വിളവ് എടുക്കാതെ ചെടിയിൽ തന്നെ വക്കുമ്പോ അതിൽ നിന്നും പൂ വന്നു അത് തന്നെ ഉണങ്ങും aa പൂവിൽ ഉണ്ടാവും വിത്ത്
ചേനപ്പ് എന്ന് വച്ചാൽ ഏതാ....? കടയിൽ നിന്നുകൊണ്ട് വാങ്ങിയ cauliflower ഇൽ നിന്നും നട്ടു പിടിപ്പിച്ചു എടുക്കാൻ പറ്റുമോ?
ചേച്ചി എന്ത് കലക്കിയ വെള്ളം ആണ് ഒഴിച്ച് കൊടുക്കുന്നത്
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ . മുഴുവനും കാണൂ
വിത്ത് kiluthuvannitu. കരുത്തു കുറവ് കാണുന്നു അത് കുഴപ്പമാണോ പിന്നീട് കേറിവരുമോ, അഗ്ഗ്രോ ഷോപ്പിൽ നിന്ന് മേടിച്ചത് ആണ്
ശരിയായിക്കോളും . പ്സൂഡോമോ നാസ് കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കണം
എത്ര നാൾ വേണം കോളിഫ്ലവർ പൂക്കാൻ. പൂവിടാൻ എത്ര മാസം വേണം
3 മാസം
Ok ma'am
Cauliflower ഒരിക്കൽ പൂ പറിച്ചെടുത്തു കഴിഞ്ഞാൽ ആ ചെടി അവിടെ നിർത്തണോ? അതിൽ വീണ്ടും കിളിർത്തു പൂ വരുമോ?
ഒരുചെടിയിൽ ഒരു പൂ അല്ലെ കിട്ടുള്ളൂ
ഞാൻ നിർത്താറില്ല..പിന്നെ തീരെ ചെറിയ പൂക്കളാണ് ഉണ്ടാകുന്നത്.
@@ChilliJasmine thank you
തൈകൾ ഉണ്ടാവും അതിന്റെ തണ്ടിൽ
Video supper...Zukkini krishi edumo....
Idam.
Idam
ചേച്ചി നന്നായിട്ട് മനസ്സിലാക്കി തന്നു.. പക്ഷെ ഒരു സംശയം ചേച്ചീ... ഞാൻ 5 ദിവസം ആയി തൈ വാങ്ങി നട്ടു...3 ഇല പ്രായം.. ഇപ്പൊ ഷൈഡിൽ ആണ് ഗ്രോബാഗിൽ...ഇപ്പൊ ഉച്ചക്ക് ശേഷം നല്ല മഴ ഉണ്ടല്ലോ..അത്കൊണ്ട് പുറത്തേക്ക് വെയിലത്തേക്ക് വെക്കാൻ ഇപ്പൊ പറ്റുമോ? മഴ കൊണ്ട് ചീത്തയായി പോകുമോ ചേച്ചീ.. Please replay
കുറച്ചു ദിവസം കൂടെ കഴിഞ്ഞിട്ട് പുറത്തേക്ക് വച്ചാൽ മതി.
@@ChilliJasmine Thank you ചേച്ചീ ❤️🥰
ശീതകാലം അല്ലാത്ത സമയത്ത് കൃഷി ചെയ്താൽ പറ്റുമോ
നല്ല ചൂടുള്ള സ്ഥലങ്ങളിൽ പറ്റില്ല.
@@ChilliJasmine താങ്ക് യൂ മാം
എന്റെ കോളിഫ്ലവർ ഇനിയും വിരിഞ്ഞില്ല ചെടി നല്ല ഉഷാറുണ്ട് ഇനി വിരിയുമോ സമയം കഴിഞ്ഞോ
ഉണ്ടായിക്കോളും.
❤️
Super video❤god bless you
തൈ പറിച്ചു നടുമ്പോൾ അതിൻറെ വേരിൽ ആ മണ്ണ് വേണമെന്നുണ്ടോ. ?
അതാണ് നല്ലത്.
Spr video auntyyy
വളരെ ഉപകാരപ്രദമായ അറിവുകൾ 👍👍👍പുഴുക്കളെ നിയന്ത്രിക്കാൻ അപ്പക്കാരം ഉപയോഗിക്കുന്നതിന്റെ അളവ് ഒന്ന് പറയാമോ..
ഒരു ടീ സ്പൂൺ അപ്പക്കാരം 5 മില്ലി സോപ്പും ചേർത്ത് ഒരു ലിറ്ററാക്കി തളിച്ചു കൊടുക്കുക. വൈകുന്നേരം ചെയുന്നതാണ് നല്ലത്.
Chechi... ഞാൻ ജനുവരി യില് നട്ടതാണ് കോളിഫ്ലവർ& ക്യാബേജ്. ക്യാബേജ് head വന്നു. വലുതാകുന്നില്ല. Coliflower നന്നായി വളര്ന്നു. But flower വരുന്നില്ല. പോട്ടിലാണ് ഞാൻ നട്ടിരിക്കുന്നത് . അതുകൊണ്ടാനോ?? ഇനി മാറ്റി നട്ടാൽ ശരിയാകുമോ? വലിയ വിഷമത്തിലാണ്. ഞാൻ ഒരു തുടക്ക കാരിയാണ്
കോളിഫ്ലവർ ഉണ്ടാകും. കാബേജിന്റെ കാര്യത്തിൽ ഉറപ്പില്ല അതിന് മഞ്ഞുള്ള തണുപ്പാണ് വേണ്ടത്.
Super video chechi
ചേച്ചി എത്ര മാസം വേണം വിളവെടുക്കാൻ
3 month
3 - മാസം
Thanks
👍🏽👌
Spr....
Tnx tchr..
ചക്കിരിതുപ്പ് പുതയിടാൻ പറ്റുമോ
പറ്റും.
Njanum nattu👍
Good
Nice video 👍
Thanks
ഒരു തവണ ആണോ വിളവ് കിട്ടുകയുള്ളു
ഞാനത്രയേ എടുക്കാറുള്ളൂ.
@@ChilliJasmine ok
ഇതിന് ഡയറക്റ്റ് സൂര്യപ്രകാശം കൊടുക്കണോ
വേണം
ഹായ് ചേച്ചീ ഞാനും നട്ടു.
ഫെബ്രുവരിയിൽ നടാൻ പറ്റുമോ
ചൂട് കൂടുതലാണേ.
കോളി ഫ്ലവറിൻ്റെ വിത്ത് എവിടെ കിട്ടും?
ടീച്ചറേ.... ❤️
Njanum vitthu vaangiyittu wait cheiyyukayaayirunnu
Super
ഏത് മാസത്തിൽ നട്ട കോളിഫ്ലവർ ആണ് ചേച്ചി വിളവെടുത്തത്. വളരെ ഉപകാരം ചേച്ചി
ജൂലൈ ആയിരിക്കും
ഇവിടെ ആദ്യമായി തുടങ്ങിയത് മെയ് മാസത്തിലാണ്.
@@ChilliJasmine മഴ കുഴപ്പം അല്ലെ. അതിന് എന്ത് ചെയ്തു. മഴ മറയിൽ അല്ലല്ലോ
മണ്ണര നല്ലതാണോ
Yes
ഞാൻ ടീച്ചറിന്റെ student ആണ്. 🙏🙏🙏🙏🙏
Hai
Cabbage Ingne alle nada ?
Yes
ഹായ് ചേച്ചി നല്ല അവതരണം
റാഡിഷിന്റെയും േകാളിഫ്ല വറി്ന്റേയും ഇലകൾ നല്ലതായിരിക്കുന്നു
ഇലകൾ തോരൻ വെക്കാൻ പറ്റില്ലേ........
പറ്റും
@@ChilliJasmine a
ചെടിക്ക് ,1 മാസം പ്രായമാകുമ്പോൾ മത്തി waste കടയ്ക്കൽ കുറച്ചു ഇട്ടു കൊടുത്തു മണ്ണിട്ട് moodiyaal പൂക്കൾ നല്ല വലുപ്പം കൂടതൽ കിട്ടും .എൻ്റെ അനുഭവമാണ് .നല്ല വളമാണ്.
ചെയ്തു നോക്കാം.
പൂക്കൾ മാത്രം മുറിച്ചെടുത്താൽ അതിന്റെ തണ്ടിൽ നിന്നും ഒത്തിരി ആരോഗ്യമുള്ള ചെടികൾ കിളിർത്തുവരും ക്വാളിഫ്ലവർ ഇങ്ങനെയും നാടാവുന്നതാണ്. വളർച്ച ഈസി ആക്കാം. Omana Mathew
Good video