💔ഇത് അനുഭവിച്ചവർക്ക് മാത്രമേ ഇതിന്റ വേദന അറിയൂ. ഞാൻ അനുഭവിച്ചതുകൊണ്ട് പറയാണ്. പ്രണയം ഒരു കളി അല്ല. പ്രണയിക്കുന്നുണ്ടെങ്കിൽ ആത്മാർത്ഥമായി പ്രണയിക്കുക. ഒരാളെ ചദിക്കാൻ വേണ്ടി പ്രണയിക്കരുത്. Ok ഞാൻ ഇപ്പോൾ പറഞ്ഞ പോയന്റ് ഇഷ്ടപ്പെട്ടവർ Like Me🤗
എന്നോട് ചിരിച്ചു സംസാരിച്ചു എന്നെ കരയിപ്പിച്ചു വേറൊരുത്തൻതെകൂടെ poyi അവൾ ഇന്നത്തേക്ക് 20 ദിവസമായി അവളുടെ ഓർമ്മകൾ ഇപ്പോഴും മനസ്സിനെ വല്ലാതെ കീറിമുറിക്കുവാ എന്റെ സ്നേഹം എന്നെങ്കിലും അവൾ മനസ്സിലാക്കുമ്പോയേക്കും ഞാനീ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവും സത്യം അട്രാക്കിഷ്ടായിരുന്നു അവളെ എന്റെ ജീവനായിരുന്നു എന്നിട്ടും
നഷ്ടപെട്ടവർക്കും നഷ്ടപെടാൻ പോവുന്നവർക്കും ഈ സോങ്ങ് കേൾക്കുംബോൾ ചങ്ക് ഒന്നു പിടക്കും..പിന്നെ ഇതിലെ കമന്റ്സ് കാണുമ്ബോൾ മനസ്സിലാവുന്നിണ്ട്..ഇപോഴും ഈ ലോകത്ത് ആണായിറ്റും പെണ്ണായിറ്റും ചങ്ക് പറിച്ചു സ്നേഹിക്കുന്നവരുണ്ട്..അത് പോലെ ഇതിൽ പെണ്ണിന്റെ നിസ്സഹതയും..kidu song..nalla oru kibr illand padiyatha kond ithrem hit aay👏🏼👏🏼👏🏼😘😍
ആത്മാർഥമായി സ്നേഹിചാൽ മായ്ച്ചു കളയാൻ പറ്റില്ല .നമ്മൾ വേറെ ജീവിതം തുടങ്ങിയാലും മനസ്സിന്റെ ഒരു കോണില്‍ ഉണ്ടാകും.മറക്കാന്‍ സ്രമിചാലും മറക്കാൻ കഴിയില്ല,😔😍 ഓർമകൾ
സ്നേഹിച്ചു, ഒരുപാട് ഒരുപാട്.. നഷ്ടപ്പെടുന്നത് ഓർക്കാൻ കൂടി ആവുമായിരുന്നില്ല.. ഒടുവിൽ അല്ലാഹ് എനിക്ക് തന്നു. എന്റെ ജീവനെ.. എന്റെ പാതിയായി, ഞാൻ ഉള്ളിൽ കൂട്ടി വെച്ച സ്നേഹം മുഴുവൻ മറ്റാർക്കും കൊടുക്കേണ്ടി വരാതെ കാത്തു.. ഇന്നെന്റെ കൂടെ ഉണ്ട്. മരണം വരെ ഉണ്ടാകും. എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ പലതും ഓർമ്മ വരും, നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു.. അന്നൊക്കെ ഇതേപോലെ ചങ്കു പൊട്ടിപ്പോയിട്ടുണ്ട്.. നഷ്ടപെട്ടില്ലെങ്കിലും നഷ്ടപ്പെട്ടവരുടെ വേദനയുടെ ആഴം മനസ്സിലാകുന്നുണ്ട്.. ഈ പാട്ടും വരികളും ഈണവും പിന്നെ ഈ കുട്ടിയുടെ ശബ്ദവും എല്ലാം ആയപ്പോൾ അതിമനോഹരം..
മനസ്സിൽ ഒരുപാട് ഇഷ്ട്ടം തോന്നിയിട്ടും തുറന്നു പറയാൻ കഴിയാതെ ഉള്ളിൽ അടക്കി വക്കുന്നതും ഒടുവിൽ മറ്റൊരാളുടേതായി കഴിയുമ്പോൾ അയാൾക്ക് തിരിച്ചും ഇഷ്ട്ടമായിരുന്നു എന്നറിയുന്നതും ഒരു വേദന തന്നെയാണ് മൗനം കൊണ്ട് നഷ്ട്ടപെട്ട പ്രണയം 😢
കിട്ടില്ല എന്നറിഞ്ഞിട്ടും ഒരുപാട് സ്നേഹിച്ചു.. ഒരുപാട് കിനാവുകൾ കണ്ടു.... അവസാനം ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിച്ചു... അയാളെ ജീവനോടെ സ്നേഹിച്ചു ജീവിക്കുന്നു 🙂💓... പ്രണയം ഒരുപാട് നമ്മെ പഠിപ്പിക്കും എങ്കിലും പ്രണയിക്കാതിരിക്കരുത് 😍
ഉണ്ടായിരുന്നു അവനു വേണ്ടി കരഞ്ഞു തീർത്ത നാളുകളും ഉണ്ടായിരുന്നു നാളുകൾ അല്ല കൊല്ലങ്ങൾ 😔😔പക്ഷെ eppo എനിക്ക് എന്റെ ഇക്കയാണ് ജീവൻ 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘ലവ് u ikkaa അവനെ പിരിഞ്ഞതിൽ ഞാൻ eppo പടച്ചോനോട് നന്ദി പറയുന്നു കാരണം അതുകൊണ്ടല്ലേ എനിക്ക് എന്റെ ഇക്കയെ കിട്ടിയത് ❤❤❤❤
മറക്കില്ലൊരിക്കലും മരണം വരെ വെറുപ്പിലൊരിക്കലും അവസാനം വരെ എന്നും ഓർത്തു വെക്കാൻ ഓർമ്മകളിൽ ജീവിക്കുന്ന ജീവനുതുല്യം മൺമറഞ്ഞു പോകുന്ന വരെ കൂടെയുണ്ട് ദൃശ്യമല്ലാത്ത ആദർശ്യമായ ഹൃദയത്തിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്💌❤❤❤
Soo ...നൈസ്...😍😍😍😍...പൊതുവെ പുതിയ കാലത്തെ മാപ്പിളപ്പാട്ടിലെ ചളികൾ കേട്ടു മടുത്തിട്ടു ഇവിടം ശ്രദ്ധിക്കാറില്ലായിരുന്നു... പക്ഷെ ഈ പാട്ടിലെ വരികൾ കുറെ പിന്നോട്ട് കൊണ്ടു പോയി....
Nuchu എന്നെങ്കിലും ഈ പാട്ട് കേട്ട് നി ഇവിടെ വരുവാണെങ്കിൽ നി ഒന്ന് ഓർക്കണം നിയെന്നെ കാസർഗോഡ് കാരിയെ കാത്ത് ഇങ്ങ് കൊല്ലത്ത് ഒരുത്തൻ ഇന്നും കാത്തിരിപ്പുണ്ട് നിനക്ക് വേണ്ടി നമ്മൾ കണ്ട സ്വപ്നങ്ങൾ നിറവേറ്റാൻ ഈ ജന്മത്തിൽ കഴിയില്ലങ്കിൽ എന്റെ ജീവനായ nuchu നിനക്ക് വേണ്ടി പുനർജനിക്കാം ഇനിയും ഒരുപാട് ജൻമം എന്ത് തന്നെ വന്നാലും ഈ ജൻമം എനിക്ക് മറ്റൊരു കൂട്ടില്ല നി തന്ന ഓർമ്മകൾ മാത്രം മതി വളരെ ചെറിയ ഓർമ്മകൾ ആണെങ്കിലും അതിന് ഇന്ന് എന്റെ ജീവിതത്തോളം വിലയുണ്ട് എന്റെ nuchutti ഈ പാട്ട് നി കേൾക്കുമെന്ന് അറിയാം അതോണ്ടാ ഇങ്ങനെ ഒരു കമന്റ് ഇവിടെ ഇടുന്നത് 🙂
നഷ്ടപ്രണയത്തിന്റെ വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ 😥😥.. ആദ്യമായി പ്രണയിച്ചു പോയവരെ എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്നും അങ്ങ് പോവില്ല.... അവരെ ഓർത്ത് ഒരു ദിവസമെങ്കിലും കണ്ണ് നിറയാതിരിക്കില്ല. നിലാവുള്ള രാത്രിയിൽ ഒറ്റക്കിരുന്ന് ആകാശത്തേക്ക് നോക്കിക്കിടന്നാൽ. മറക്കാൻ ശ്രമിക്കുന്ന ഓർമകളെല്ലാംവീണ്ടും തെളിഞ്ഞു വരും
എനിക്കും ഉണ്ട് മായിച്ചു കളയാൻ എന്റെ എന്റേത് മാത്രം ആയ എന്റേത് എന്ന് ഞാൻ കരുതി സ്നേഹിച്ച എന്റെ പ്രിയനെ ജീവിതത്തിന്റെ പാതിവഴിയിൽ എനിക്കി എന്റെ പുസ്തകം എന്നന്നേക്കും ആയി അടക്കേണ്ടി വന്ന എന്റെ ജീവിതം
മോളെ കലക്കിയിട്ടുണ്ട് എന്താ പറയാ പാട്ടു പോലെ തന്നെ മോളെ കണ്ണും അടിപൊളി ഇത് പോലെ ഇനിയും .നല്ലോണം പാടാൻ മോൾക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് തവണ കണ്ടു ഈ വീഡിയോ മോൾക്ക് നല്ല ഭാവി നേർന്നു കൊണ്ട് ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു
*ദുനിയാവിന്റെ ഏത് കോണിലായാലും നിന്റെ ഖൽബ്ബിൽ എനിക്കും ന്റെ ഖൽബ്ബിൽ നിനക്കുമുള്ള സ്ഥാനം മറ്റാർക്കും പകുത്ത് കൊടുക്കാനാവില്ല.പലപ്പോഴും വിട്ട് കൊടുക്കുന്നതും പ്രണയമാണ്.നിലാവുള്ള രാത്രിയിൽ മുളങ്കാടും തഴുകി തലോടി വരുന്ന ഇളം കാറ്റേറ്റ് നിന്നോടൊത്ത് കിനാവ് കണ്ടതിനേക്കാൾ വലുതായി ഇനി എനിക്കൊന്നും നേടിയെടുക്കാനില്ല.ഒരിക്കലും നമ്മുടെ ഹൃദയത്തിൽ വെറുപ്പോ പകയോ ഉണ്ടാവില്ല മറിച്ച് മണ്ണോടടിയും വരെ വറ്റാത്ത മൊഹബ്ബത്താണുള്ളത്.അത് മതി ഇച്ചുക്കാന്റെ ഷിനൂന്*
കിട്ടുമെന്ന് പറഞ്ഞ് കാമുകനെ സ്നേഹിക്കാതിരിക്കുന്നതാണ് നല്ലതേ വിട്ടുക്കാർ തരുന്ന geevithem ഖൈറും ബറക്കത്തും ആണ് അള്ളാഹു എല്ലാവർക്കും നല്ല jeevithem നൽകട്ടെ ആമീൻ
അവന്റെ ഉമ്മാക് ഇഷ്ടമില്ല എന്ന പേരിൽ വേണ്ടന്ന് വാക്കേണ്ടി വന്നു.... ന്താന്ന് അറില്ല ന്റെ മനസിന് പറയാൻ ഉള്ളതാ ഈ വരികളിലും... ഞാൻ ഇപ്പോ first tym ആണ് ഈ song kekunnath.. പൊളിച്ചു
കല്യാണം കഴിഞ്ഞാൽ എല്ലാ ഓർമ്മകളും വെടിയണം ഇലെങ്കിൽ ഇഹലോകവും പരലോകവും പരാജയമായിരിക്കും എനിക്ക് ഇന്നും ഭ്രാന്തൻ പ്രണയമുണ്ട് എന്റെ ഭാര്യ അതാണ് എന്റെ സന്തോഷം നമ്മൾ കണ്ടെത്തുന്ന സന്തോഷത്തിലാണ് നമ്മുടെ വിജയവും കല്യാണം കഴിഞ്ഞിട്ടും പഴയ കാമുകൻ വിടാതെ ശരീരം നഷിപ്പിച്ച ഒരുപാടുണ്ട് ഉപയോഗം കഴിയും വരെ ആ സ്നേഹം കാണൂ
ഒരുപാട് ഫീൽ ചെയ്തു ഈ പാട്ട് കേട്ടപ്പോ. ഒരിക്കലും മറക്കാൻ പറ്റാത്ത നഷ്ട പ്രണയത്തിന്റെ പൊള്ളുന്ന ഓർമ്മകൾ. ആത്മാർത്ഥമായി സ്നേഹിച്ച ആൾ മറ്റൊരാളുടെ സ്വൊന്തം ആകാൻ പോവുന്നു എന്നറിയുമ്പോൾ ചങ്ക് പൊട്ടിപോവും
ഒരുപാട് കേട്ടിരുന്ന മാപ്പിള പാട്ട് ഒരു കാലത്ത് കാണാനും കേള്‍ക്കാനും ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ വീണ്ടും എന്നെ അതിലേക്ക് അടുപ്പിച്ചതിൽ ഈ പാട്ടാണ്. (വെറും പാട്ട് അല്ല അതൊരു ഫീൽ ആണ്).. അണിയറ പ്രവര്‍ത്തകര്‍ക്കും അത് പാടിയ കുട്ടിക്കും എന്റെ മനസ്സ് നിറഞ്ഞ നന്ദി...
ജീവിത്തിന്റെ പാതി വഴിയിൽ മറക്കേണ്ടിവന്ന പ്രണയവും സ്വപ്നങ്ങളും, ജീവിത വീതിയിൽ വീണ്ടും അത് ഓർമ്മകൾ ആയി വരുമ്പോൾ തനിച്ചിരുന്നു കേൾക്കാൻ പറ്റിയ പാട്ടുകളിൽ ഒന്ന് 👍🌹
മറക്കാൻ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി 😄😄മരണം വരെ അത് അങ്ങിനെ തന്നെ കിടക്കട്ടെ ആര് വന്നാലും പോയാലും നിന്നോട് ഉള്ളത് അത് ബ്ലഡിൽ അലിഞ്ഞു ചേർന്നത് അതൊന്നും ആർക്കും മനസ്സിൽ ആവണമെന്ന് ഇല്ലാ🥰🥰🥰
ജീവന് തുല്യം സ്നേഹിച്ചു........ വിധി മറ്റൊന്ന് ആയിരുന്നു....... മനസ്സിൽ നിന്നും മായിക്കാൻ പോയിട്ട് ആ സ്നേഹത്തിൽ നിന്നും ഒരു തരി കുറഞ്ഞിട്ടില്ല........ ഇനി ജീവിതത്തിൽ വേറെ ഒരു പ്രണയം ഉണ്ടാവില്ല സത്യം......... 😪😪😪😪
എത്ര മായ്ക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഏതോ കോണിൽ നിന്നോർമകൾ ഒരു നഷ്ട സ്വപ്നമായ് ആർത്തിരമ്പുന്ന തിരമാലകളെ പോലെ അല്ലതള്ളുന്നു എങ്കിലുമാ ഓര്മകള്ക്കൊരു സുഖമുള്ള സുഗന്ധമുണ്ട്
ഉള്ളൂ തട്ടി പ്രണയിച് നഷ്ട്ടപടിന്റെ വേദന വിണ്ടും വിണ്ടു ഉള്ളിൽ ഒരു നോവായി മാറുന്നത് ഇതുപോലെ feeling അർത്ഥവരികൾ കേൾക്കുമ്പോൾ ആണ് 😔4 yr ആയി വിട്ടു പിരിഞ്ഞിട്ട് മറക്കാൻ ശ്രമിക്കുo തോറും ഉള്ളിൽ കടന്നു കയറുകയാ അവളുടെ നോവുകൾ 😔😔😔😔😔😔😔😔😔
😔😥മറ്റൊരു വീട്ടിൽ കഴിയുമ്പോഴും മറക്കാൻ കഴിയാത്ത ചില മുഖങ്ങൾ ഉണ്ട് മനസ്സിൽ... 😔😔... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവന്റെ ബീവി ആയിരിക്കണേ allah... ചിലരുടെ വാശി തീർക്കാൻ എനിക്ക് എന്റെ ജീവിതം തകർക്കേണ്ടി വന്നു.... miss u സഹീർ😔
Subcraibe My Music Channel :
www.youtube.com/@TBSadilahmedmusic
പ്രണയം അതൊരു വേറെ ഒരു നീറ്റൽ വേദനയാണ് ആ വേദന അനുഭവിച്ചവർ ഇവിടെ ലൈകിക്കോ
Crt
salim 7373 😂😂
I Love you althaf
നീ എന്റെ പ്രണയം തിരിച്ചറിയാൻ വൈകുന്നത്
❤️❤️❤️❤️❤️
Anubavikathavaro
💔ഇത് അനുഭവിച്ചവർക്ക് മാത്രമേ ഇതിന്റ വേദന അറിയൂ. ഞാൻ അനുഭവിച്ചതുകൊണ്ട് പറയാണ്.
പ്രണയം ഒരു കളി അല്ല. പ്രണയിക്കുന്നുണ്ടെങ്കിൽ ആത്മാർത്ഥമായി പ്രണയിക്കുക.
ഒരാളെ ചദിക്കാൻ വേണ്ടി പ്രണയിക്കരുത്. Ok
ഞാൻ ഇപ്പോൾ പറഞ്ഞ പോയന്റ് ഇഷ്ടപ്പെട്ടവർ Like Me🤗
ⁿᵃᵍᵃᵈᵉ ᵗʳᵘᵉ ᵃⁿᵘ
👍
Sheriyaa🥺
Sheriyaa... Valland feel cheyyunnu... 🥺💔
😔😔
തേച്ചിട്ട് പോയ കാമുകൻ ന്നെക്കാൾ വലുത് സ്നേഹം കണക്കില്ല തെ തരുന്ന ഉമ്മച്ചിയാണ് വലുത് love u mother 😘😘😘😘
Mm
👌
Darts 🎯 fhsfs mood and cfdg
Mm
അത് തേച്ചു പോയപ്പോ ആണോ അറിയുന്നത്
ആത്മാർഥമായി രണ്ട് പേരും സ്നേഹിച്ചിട്ടും വീട്ടുക്കാർക്ക് വേണ്ടി പിരിഞ്ഞതിനേക്കാൾ വലിയ വേദന വേറെ ഇല്ല 🥺
വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് നല്ലത് എൻ്റെ അഭിപ്രായം
@@mariyammariyam4070 ath ninak penn kittathath kond thonnunnatha🤣
Yes
Sathyam 💯
Ningalk vedana. Aa sacrifice veetukarkk vendittalle... orikkal veeettukar nammale thalli parayum appozhalle 😅😅😅
2024-ൽ കാണാൻ വന്നവർ ഉണ്ടോ
ഇല്ലാ എന്താ😡😡
Mm
Ithoke epozhum kelkunund bro prenayichu thotavanu ithu epozhum kelkan oru pretheka sugam thane aannu
s
വിരഹത്തിന്റെ വേദന അറിയണമെങ്കിൽ ഒന്ന് ആത്മാർത്ഥമായി സ്നേഹിക്കണം 😭😭😢😢😢😢😢😢😢😢😢😢😢😢 Feel this song Brokenheart 💔💔😓😓😓😓
No
🥀🥀😥
Sure 😪😪😪😪
😔
ഉം
ഏതൊരു മനുഷ്യനും ഈ ലോകത്ത് ഒരിക്കലും മറക്കാൻ കഴിയാത്തത് ആദ്യ പ്രണയം ആയിരിക്കും Miss yu
sharikkum.
Sathyam 😌
Labeeba Villan Yes
Crrct.. 💯
Labeeba Villan
സത്യം
ഈ പെനു മോളെ അള്ളാഹു ആഫിയത്തം ആരൊക്യം കെടുക്കട്ടെ
Aameen
Aameen
ആമീം
Aameen
Ameen🤲
*2022ഇലും കാണാൻ പോകുന്നവർ ഒരു ലൈക് തേരൊ* 😪
എനിക്കു ഒരുപാട് ഇഷ്ട്ടമുള്ള സോങ്
Otta like alle pattollu
@@riyaskanniyan6
ippoyum idokke kanukayan
@@riyaskanniyan6 the same
Sheri ann
പാട്ട് പാടിയ മൊഞ്ചത്തിന്റെ നിഷ്കളങ്കമായ expressions ഒരുപാട് ഇഷ്ടായി 😍
Super
I love to kiss her
Supper
Ankkum
🐓
Ee song onnil kooduthal thavana kandavar Like💓👌👍
Suppr vois
enik yere ishta petta song
10 praavashyam keattu
beautiful voice
super
ഈ പാട്ടിൽ ഉള്ളത് ഒക്കെ നേരിട്ട് അനുഭവിച്ചവർ like അടിക്കു. 😣😣😣😪😪ഈ വരികളിലെ ഓരോന്നും ഞാൻ അനുഭവിച്ചത😪
😪😪😪😪😪😪
Enthe jivitham athupole padiyatha ee song... njan ennum kazhinjupoyathu orkkumbol ee song kannum... 😊😊😊
എന്നോട് ചിരിച്ചു സംസാരിച്ചു എന്നെ കരയിപ്പിച്ചു വേറൊരുത്തൻതെകൂടെ poyi അവൾ ഇന്നത്തേക്ക് 20 ദിവസമായി അവളുടെ ഓർമ്മകൾ ഇപ്പോഴും മനസ്സിനെ വല്ലാതെ കീറിമുറിക്കുവാ എന്റെ സ്നേഹം എന്നെങ്കിലും അവൾ മനസ്സിലാക്കുമ്പോയേക്കും ഞാനീ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവും സത്യം അട്രാക്കിഷ്ടായിരുന്നു അവളെ എന്റെ ജീവനായിരുന്നു എന്നിട്ടും
@@rahilrayi5835 etra jeevan ayallum vidhichath alley kittullu
@@rahilrayi5835 chumathonunatha 7kolayitum njan ipolum jevikunnud😢
ഇത് പോലെ പ്രണയം മായ്ക്കാൻ നോക്കി മറമാടിയവർ ഉണ്ടോ...പക്ഷ പ്രണയം മാഞ്ഞില്ല..ഓർമ്മകളും....ജീവനോടെ മറമാടി
S
Unde but Nagal eppolum kanum 😢😢😢😢
Orikkalum marakan kaziyillaa. 😭😭😭
Mm😓😓
@@nihaalanazrin4564 Mm😔😔
മായ്ക്കണം ന്ന് പറഞ്ഞവളുടേം മനസ്സിൽ നിന്നൊരിക്കലും അവൻ മായില്ല......
ആത്മാർത്ഥമായ സ്നേഹത്തിനങ്ങനൊരു ശാപം കൂടെയുണ്ട്...
Correct
It's,Correct. Maikanam ennu paranghavanodum... (my experience)
Ath sathyaaa
Snehicha aline marakkan pattillaaaa
Yyass
നഷ്ടപെട്ടവർക്കും നഷ്ടപെടാൻ പോവുന്നവർക്കും ഈ സോങ്ങ് കേൾക്കുംബോൾ ചങ്ക് ഒന്നു പിടക്കും..പിന്നെ ഇതിലെ കമന്റ്സ് കാണുമ്ബോൾ മനസ്സിലാവുന്നിണ്ട്..ഇപോഴും ഈ ലോകത്ത് ആണായിറ്റും പെണ്ണായിറ്റും ചങ്ക് പറിച്ചു സ്നേഹിക്കുന്നവരുണ്ട്..അത് പോലെ ഇതിൽ പെണ്ണിന്റെ നിസ്സഹതയും..kidu song..nalla oru kibr illand padiyatha kond ithrem hit aay👏🏼👏🏼👏🏼😘😍
miyas tp currect annu.
😓😓😓സത്യം
Correct 😢
👍🏼
Yes അത് ശരിയാണ്
ആത്മാർഥമായി സ്നേഹിചാൽ മായ്ച്ചു കളയാൻ പറ്റില്ല .നമ്മൾ വേറെ ജീവിതം തുടങ്ങിയാലും മനസ്സിന്റെ ഒരു കോണില്‍ ഉണ്ടാകും.മറക്കാന്‍ സ്രമിചാലും മറക്കാൻ കഴിയില്ല,😔😍 ഓർമകൾ
Crrct
Crct💔
Sheriya orikkalum pattilla
S😞
Crct
ആത്മാർത്ഥമായി പ്രണയിക്കുനവര്ക മാത്രമേ വിരഹതെന്നെ വേദന അറിയോ
😔
mm
Ha da😔
😢
Ys 😪
Right
സ്നേഹിച്ചു, ഒരുപാട് ഒരുപാട്.. നഷ്ടപ്പെടുന്നത് ഓർക്കാൻ കൂടി ആവുമായിരുന്നില്ല.. ഒടുവിൽ അല്ലാഹ് എനിക്ക് തന്നു. എന്റെ ജീവനെ.. എന്റെ പാതിയായി, ഞാൻ ഉള്ളിൽ കൂട്ടി വെച്ച സ്നേഹം മുഴുവൻ മറ്റാർക്കും കൊടുക്കേണ്ടി വരാതെ കാത്തു.. ഇന്നെന്റെ കൂടെ ഉണ്ട്. മരണം വരെ ഉണ്ടാകും.
എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ പലതും ഓർമ്മ വരും, നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു.. അന്നൊക്കെ ഇതേപോലെ ചങ്കു പൊട്ടിപ്പോയിട്ടുണ്ട്.. നഷ്ടപെട്ടില്ലെങ്കിലും നഷ്ടപ്പെട്ടവരുടെ വേദനയുടെ ആഴം മനസ്സിലാകുന്നുണ്ട്.. ഈ പാട്ടും വരികളും ഈണവും പിന്നെ ഈ കുട്ടിയുടെ ശബ്ദവും എല്ലാം ആയപ്പോൾ അതിമനോഹരം..
snehichaverku ee song kelkunpol vallatha feelayirikum snehichidu thekunnavarkum edubatjakamanu
ഭാഗ്യവാൻ
Daaa enteyum avastha thanje aayirunu ippo njangade nkkh kayinju 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Adipoli
Enikkum parayaanullath
Femineye ishttappedunnavarundo❤
അവളെയല്ല അവളുടെ പാട്ടിനെ, അവളുടെ ശബ്ദത്തെ ആണ് പ്രണയിക്കുന്നത് 🙏❤
Pinnilland
ഇതിന്റെ വേദന അറിയണമെങ്കിൽ മനസ്സറിഞ്ഞു അർഹത ഇല്ലാത്തവർക്ക് നമ്മുടെ സ്നേഹം കൊടുക്കണം അപ്പളാ അറിയാൻ കഴിയൊള്ളു 😓😓😎
💞💞😒😔
@@cherupulasserikkariisufi6216 😂ballatha jaathi 😂
@@visitmediasong1794 nthei😂
Correct
Correct
മനസ്സിൽ ഒരുപാട് ഇഷ്ട്ടം തോന്നിയിട്ടും തുറന്നു പറയാൻ കഴിയാതെ ഉള്ളിൽ അടക്കി വക്കുന്നതും ഒടുവിൽ മറ്റൊരാളുടേതായി കഴിയുമ്പോൾ അയാൾക്ക് തിരിച്ചും ഇഷ്ട്ടമായിരുന്നു എന്നറിയുന്നതും ഒരു വേദന തന്നെയാണ് മൗനം കൊണ്ട് നഷ്ട്ടപെട്ട പ്രണയം 😢
😭😭😭😭
Pwolichhhh
😭😭😭😭😭😭😭😭😭
😭😭😭😭😭😭
😭🥺😫😖
പാട്ട് പൊളിച്ചു കേട്ടിലും കേട്ടാലും മതിവരില്ല ഈ പാട്ട് അതു പോലെ ഈ കുട്ടിയുടെ സ്വരം അടിപൊടി
Adipoli kidu kalakki
Nice
Adipoli സോങ്ങ് അതു പോലെ sound❤❤❤
Voice adipoli ennullavar adi like🙏
ആത്മാർത്ഥമായി സ്നേഹിച്ചവർക്കെ വിരഹ വേദന അറിയാൻ കഴിയൂ. അത് അനുഭവിച്ചവർ ഇവടെ ലൈക്കിക്കോ 😁
😞😭
Test drive😂😂😂😂😂
തമ്മിൽ പറയാതെ മനസ്സിൽ ഒളിപ്പിച്ചു നടന്ന പ്രണയം 😔😔
😔
😔
😔thorann parayadhe poya ishtam ipozhum manasil Ind😞
@@nishahaneefa2482 😕
@@shafeeqk2252 😕
ഫെമിന പൊളിച്ചു മറ്റുള്ളവരെപ്പോലെ ഇനി വെറുപ്പിക്കാതിരിക്കാൻ ശ്രെമിച്ചാൽ ഉയരങ്ങളിൽ എത്താം all the dest
Theerchayaaum ,
Superrr
Muneer Palli mm
Correct.... ഈ കുട്ടിയുടെ വേറെ songs ആർക്കെങ്കിലും അറിയുമോ... നല്ല sound
@@sulaimansulaiman1256 A
2019 ലും ഇതു കേൾക്കുന്നവർക്ക് ലൈക്കാനുള്ള നൂൽ
Supper
Nallapattu. Meaning understanding.
2019 alla ekkalatheyum hit vallathoru feel aanu e song
ഞാൻ ☺☺☺
@@farsanamv2478 എന്നാ ഞാനും
കിട്ടില്ല എന്നറിഞ്ഞിട്ടും ഒരുപാട് സ്നേഹിച്ചു.. ഒരുപാട് കിനാവുകൾ കണ്ടു.... അവസാനം ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിച്ചു... അയാളെ ജീവനോടെ സ്നേഹിച്ചു ജീവിക്കുന്നു 🙂💓... പ്രണയം ഒരുപാട് നമ്മെ പഠിപ്പിക്കും എങ്കിലും പ്രണയിക്കാതിരിക്കരുത് 😍
എൻ്റെ പെണ്ണിൻ്റെ അവസ്ഥ ഇത് പോലെയാണ് ഇഷ്ടമില്ലാത്ത ഒരാളുടെ കുടെ ജീവിക്കുന്നു മനസ്സ് മുഴുവനും എൻ്റെ അടുത്തു വെച്ച്
Same situation.. But ippo hapy
Eppoyum snehikkunnuddo
@@sbsh5542 mmm
Njanum
2020il kaanunnvar undankil like adikk😉👍👍💔
S November 10
December 12
th-cam.com/video/JPAYg-_Ns0k/w-d-xo.html
Nabarme
Nande sis ge nabar thadare
ഇപ്പോൾ വിരഹം അനുഭവിച്ചോണ്ടിരിക്കുന്നവർ ഒരു ലൈക് അടിച്ചേ
Illa
ഞാൻ
ഉള്ളിൽ നീറി കൊണ്ടരിക 4 yr കഴിഞ്ഞു ന്നാലും ഉള്ളിൻറെ ഉള്ളിൽ എരിച്ചിലാ 😔
.njan
Nashttapettathu orthanu ippo sandosham.. Avane kettiyirunnenkil njan innu jeevanode undakumayirunnilla
ഈ മൊഞ്ചത്തിയെ ഇഷ്ട്ടപ്പെട്ടവർ ലൈക് കൊടുക്കൂ
Badsha Mc supparkutti
M
😆😆
bayagara ishtayii
വരുന്നത് ഇവളെ കാണാൻ....
ഉണ്ടായിരുന്നു അവനു വേണ്ടി കരഞ്ഞു തീർത്ത നാളുകളും ഉണ്ടായിരുന്നു നാളുകൾ അല്ല കൊല്ലങ്ങൾ 😔😔പക്ഷെ eppo എനിക്ക് എന്റെ ഇക്കയാണ് ജീവൻ 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘ലവ് u ikkaa അവനെ പിരിഞ്ഞതിൽ ഞാൻ eppo പടച്ചോനോട് നന്ദി പറയുന്നു കാരണം അതുകൊണ്ടല്ലേ എനിക്ക് എന്റെ ഇക്കയെ കിട്ടിയത് ❤❤❤❤
മറക്കില്ലൊരിക്കലും മരണം വരെ വെറുപ്പിലൊരിക്കലും അവസാനം വരെ എന്നും ഓർത്തു വെക്കാൻ ഓർമ്മകളിൽ ജീവിക്കുന്ന ജീവനുതുല്യം മൺമറഞ്ഞു പോകുന്ന വരെ കൂടെയുണ്ട് ദൃശ്യമല്ലാത്ത ആദർശ്യമായ ഹൃദയത്തിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്💌❤❤❤
Song രസം ഉണ്ടകിൽ like അടിക്ക്
😍😍
👍
🤩🤩🤩
Soo ...നൈസ്...😍😍😍😍...പൊതുവെ പുതിയ കാലത്തെ മാപ്പിളപ്പാട്ടിലെ ചളികൾ കേട്ടു മടുത്തിട്ടു ഇവിടം ശ്രദ്ധിക്കാറില്ലായിരുന്നു... പക്ഷെ ഈ പാട്ടിലെ വരികൾ കുറെ പിന്നോട്ട് കൊണ്ടു പോയി....
Salmanual Farees K create
ശെരിയാ ഇപ്പോൾ മാപ്പിള സോങ് കേൾക്കാൻ തോന്നുന്നില്ല but ഇത് കേൾക്കാൻ കുറച്ച് താമസിച്ചു പോയി സൂപ്പർ നൈസ് ആൻഡ് വെരി ഗുഡ്
Enikkishttaaa ennum album songs
super song
Exactly
Nuchu എന്നെങ്കിലും ഈ പാട്ട് കേട്ട് നി ഇവിടെ വരുവാണെങ്കിൽ നി ഒന്ന് ഓർക്കണം നിയെന്നെ കാസർഗോഡ് കാരിയെ കാത്ത് ഇങ്ങ് കൊല്ലത്ത് ഒരുത്തൻ ഇന്നും കാത്തിരിപ്പുണ്ട് നിനക്ക് വേണ്ടി നമ്മൾ കണ്ട സ്വപ്നങ്ങൾ നിറവേറ്റാൻ ഈ ജന്മത്തിൽ കഴിയില്ലങ്കിൽ എന്റെ ജീവനായ nuchu നിനക്ക് വേണ്ടി പുനർജനിക്കാം ഇനിയും ഒരുപാട് ജൻമം എന്ത് തന്നെ വന്നാലും ഈ ജൻമം എനിക്ക് മറ്റൊരു കൂട്ടില്ല നി തന്ന ഓർമ്മകൾ മാത്രം മതി വളരെ ചെറിയ ഓർമ്മകൾ ആണെങ്കിലും അതിന് ഇന്ന് എന്റെ ജീവിതത്തോളം വിലയുണ്ട് എന്റെ nuchutti ഈ പാട്ട് നി കേൾക്കുമെന്ന് അറിയാം അതോണ്ടാ ഇങ്ങനെ ഒരു കമന്റ് ഇവിടെ ഇടുന്നത് 🙂
ഈ കണ്ണുകൾ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്നു.... ഈ സ്വരങ്ങൾക്ക് എവിടെയോ മറന്നിട്ടു പോയ പ്രണയ കാലത്തേക്ക്.....തിരികെ കൊണ്ടുപോയ പോലെ....
oh
Super
All song'S good
All song'S feel my love
Nice comment.😍😍
Kure Peru thechoo?
നഷ്ടപ്രണയത്തിന്റെ വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ 😥😥.. ആദ്യമായി പ്രണയിച്ചു പോയവരെ എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്നും അങ്ങ് പോവില്ല.... അവരെ ഓർത്ത് ഒരു ദിവസമെങ്കിലും കണ്ണ് നിറയാതിരിക്കില്ല. നിലാവുള്ള രാത്രിയിൽ ഒറ്റക്കിരുന്ന് ആകാശത്തേക്ക് നോക്കിക്കിടന്നാൽ. മറക്കാൻ ശ്രമിക്കുന്ന ഓർമകളെല്ലാംവീണ്ടും തെളിഞ്ഞു വരും
നഷ്ട്ട പ്രണയം അതിന്റെ മുറിവുകൾ ഒരിക്കലും മായുകയില്ല...
സോങ് പൊളിച്ചു..
വോയിസ് കൊള്ളാം..
വരികളും
To
To
Suppar
super songsuper sound
Yess
എനിക്കും ഉണ്ട് മായിച്ചു കളയാൻ എന്റെ എന്റേത് മാത്രം ആയ എന്റേത് എന്ന് ഞാൻ കരുതി സ്നേഹിച്ച എന്റെ പ്രിയനെ ജീവിതത്തിന്റെ പാതിവഴിയിൽ എനിക്കി എന്റെ പുസ്തകം എന്നന്നേക്കും ആയി അടക്കേണ്ടി വന്ന എന്റെ ജീവിതം
😥😥
😭😭😭
Same feel❤️😭😭😭😭
ഇൗ സോങ്ങ് വളരെ അതിഗം ഇഷ്ടപ്പെട്ടഅവർ ഇത്രാല്ലെ
എത്ര തവണ കേട്ടെന്ന് കണക്കില്ല. ഓരോന്ന് ഓർക്കുമ്പോൾ ഇവിടെ വരും 💗
😢😭
😢
💔😝😁🤦♂️
Njanum
Athe
ഈ ലൈക് ബട്ടൺ ഞാൻ കുത്തി പൊട്ടിക്കും 😊😊😊
@Fathima K അത്രക്ക് ഇഷ്ട്ടം ഈ songinod 😍😍😍
@Fathima K 😓😓😓😓
Ashi Ashi AshiI njanum
😁😁😁😁😁😂
ക്യൂട്ട് girl, 😜💗💗
First love orikkalum marakkooolaaaa
മോളെ കലക്കിയിട്ടുണ്ട് എന്താ പറയാ പാട്ടു പോലെ തന്നെ മോളെ കണ്ണും അടിപൊളി ഇത് പോലെ ഇനിയും .നല്ലോണം പാടാൻ മോൾക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് തവണ കണ്ടു ഈ വീഡിയോ മോൾക്ക് നല്ല ഭാവി നേർന്നു കൊണ്ട് ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു
sooper
*എന്റെ ഖൽബ്ബിലുള്ള വരികൾ*
പ്രിയപ്പെട്ടവനേ ജീവനേക്കാളേറേ സ്നേഹിച്ച പെണ്ണിനേ ഈ വരികളുടെ തീക്ഷ്ണത തൊട്ടറിയാൻ കഴിയൂ.
shinu K pranayanashttam undayittundoo
എങ്ങനെ യാ നഷ്ടപ്പെട്ടത്
Me too 😢
*ദുനിയാവിന്റെ ഏത് കോണിലായാലും നിന്റെ ഖൽബ്ബിൽ എനിക്കും ന്റെ ഖൽബ്ബിൽ നിനക്കുമുള്ള സ്ഥാനം മറ്റാർക്കും പകുത്ത് കൊടുക്കാനാവില്ല.പലപ്പോഴും വിട്ട് കൊടുക്കുന്നതും പ്രണയമാണ്.നിലാവുള്ള രാത്രിയിൽ മുളങ്കാടും തഴുകി തലോടി വരുന്ന ഇളം കാറ്റേറ്റ് നിന്നോടൊത്ത് കിനാവ് കണ്ടതിനേക്കാൾ വലുതായി ഇനി എനിക്കൊന്നും നേടിയെടുക്കാനില്ല.ഒരിക്കലും നമ്മുടെ ഹൃദയത്തിൽ വെറുപ്പോ പകയോ ഉണ്ടാവില്ല മറിച്ച് മണ്ണോടടിയും വരെ വറ്റാത്ത മൊഹബ്ബത്താണുള്ളത്.അത് മതി ഇച്ചുക്കാന്റെ ഷിനൂന്*
Shinu k
കിട്ടുമെന്ന് പറഞ്ഞ് കാമുകനെ സ്നേഹിക്കാതിരിക്കുന്നതാണ് നല്ലതേ
വിട്ടുക്കാർ തരുന്ന geevithem ഖൈറും ബറക്കത്തും ആണ്
അള്ളാഹു എല്ലാവർക്കും നല്ല jeevithem നൽകട്ടെ ആമീൻ
അവന്റെ ഉമ്മാക് ഇഷ്ടമില്ല എന്ന പേരിൽ വേണ്ടന്ന് വാക്കേണ്ടി വന്നു.... ന്താന്ന് അറില്ല ന്റെ മനസിന് പറയാൻ ഉള്ളതാ ഈ വരികളിലും... ഞാൻ ഇപ്പോ first tym ആണ് ഈ song kekunnath.. പൊളിച്ചു
Ayesha asalamualaikum
എല്ലാമൊന്ന് മറന്ന് വരായിരുന്നു.🙄...ഇത് വല്ലാത്തൊരു ഷോക്കായിപ്പോയി😒😒
Crt
Atenty
Anndhe
Correct
😔
പൊളിച്ചു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന voice👌👌
മറക്കുവാൻ ആവില്ല ആ കാല൦ ...
പ്രണയകാല൦...ഒരുമിക്കാ൦ എന്നത് ഒരു സ്വപ്നമായി മാറി എങ്കിലും ആ നിമിഷങ്ങള്‍ മനസ്സിൽ ഇടക്ക് ഓടിവരാറുണ്ട്...
ശരിയാണ് എനിക്കും ഉണ്ട് അങ്ങിനെ ഒരൂ കലം
Sathyam
Super song 👌🏻😊😊
നഷ്ട്ട പ്രണയം ഉള്ളവർക്ക് ഈ വരികൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാണ്ട് തട്ടും...
അതിമനോഹരമായി ആലപിച്ചു പ്രിയ കലാകാരി
Sthyam
Sathyam
സത്യം
enikum und oru theeraa nashta pranayam athente aadhyathe pranayam aanu .... athinte vedhana yum ormakalum ee janmam maarilla manassil ninn
നഷ്ടപെടാൻ പോവുന്നവർക്കും
തനിച്ചായപ്പോൾ ഈ ലോകം എന്നെ എല്ലാം പഠിപ്പിച്ചു പക്ഷേ എന്നെ തനിച്ചാക്കിയ നിന്നെ മറക്കാൻ മാത്രം പഠിപ്പിച്ചില്ല 💔
😑😑😑
@@salmannoushad6042 👍
RAFAHATH MINHA 00971559736051
@@hairurafeeq3889 👍👍
@Fathima K സത്യം
മായ്ക്കുവാൻ കഴിയില്ലെൻ പ്രിയതേ എൻ ഓർമകളിൽ നിന്നും നിന്നെ 😍😍😍😍 masha allaah song um kidu പാടിയതും kikkidu 👍👍👍👍
Saji
S
സുന്ദരമായ ലഹരിയാണ് പ്രണയത്തിന്റെ വേദന 🥀
*നമ്മൾ ഒന്നും കമന്റ് ഇട്ടാൽ ആരും നോക്കില്ല*
*അവനാണ് എല്ലാം VISHNU - കുമ്പിടി*
മൂപ്പര് cmntsukalude sulthaan alle 😍ellaayidathum undello oroo cmnt paranj🙂
മറക്കാൻ ശ്രമിക്കുന്നുണ്ട് but ഇത് പോലെ ഓരോന്നു കേൾക്കുമ്പോൾ തിരികെ കൊണ്ട് പോകുന്നു എന്റെ ഇന്നലകളിലേക്കു
Saaaramillaaa
Sathym
M
🤔
കല്യാണം കഴിഞ്ഞാൽ എല്ലാ ഓർമ്മകളും വെടിയണം
ഇലെങ്കിൽ ഇഹലോകവും പരലോകവും പരാജയമായിരിക്കും
എനിക്ക് ഇന്നും ഭ്രാന്തൻ പ്രണയമുണ്ട് എന്റെ ഭാര്യ അതാണ് എന്റെ സന്തോഷം
നമ്മൾ കണ്ടെത്തുന്ന സന്തോഷത്തിലാണ് നമ്മുടെ വിജയവും
കല്യാണം കഴിഞ്ഞിട്ടും പഴയ കാമുകൻ വിടാതെ ശരീരം നഷിപ്പിച്ച ഒരുപാടുണ്ട് ഉപയോഗം കഴിയും വരെ ആ സ്നേഹം കാണൂ
Very very coorct da
Mm
എല്ലാരും അങ്ങനെ aavo
Superb.polichu
നിന്റെ കൂടെ ഉള്ള ജീവിതം സ്വപ്നം കണ്ട് ജീവിക്കയാണ് ഞാൻ 😔ഇപ്പോ ഒരു പേടി നിഞ്ഞേ നഷ്ടമാവോ എനിക്ക്.... 😢എന്നിൽ നിന്ന് അകറ്റിടല്ലേ നാഥാ 😭🤲🤲
പ്രണയം അതൊരു ലോകമാണ്... അവർ മാത്രമുള്ള ഒരു മായ ലോകം
നിന്റെ മനസ്സിൽ നീ ഇനി ആർക്ക് സ്ഥാനം കൊടുത്താലും ഇനി വേറാർക്കും എന്റെ മനസ്സിൽ സ്ഥാനം ഇല്ല...
Hai
,ago
🙁
😃😍🤔
Padachon vidhichathine snehik... 😐
എന്നും ഈ song കേൾക്കുമ്പോൾ കണ്ണ് നിറയാതെ ഇരിക്കില്ല വീട്ടുകാരുടെ ഇഷ്ടത്തിന് വേണ്ടി ജീവിക്കുന്നതിനു i love you ഏട്ടാ miss you 😢😢😢😢😢😢😢
ee song kelkkumbol nalla feel avunnavar like
, hç
Kann niranj olickuva
Illa
നഷ്ട പ്രണയത്തിന്റെ ഒരു പിടി ഓർമകളുമായി വിദേശത്ത് കഴിയുന്ന ഞാൻ.. 😪
പാവം
2025ൽ കാണുന്നവരുണ്ടോ.. അതും ജൂൺ മാസത്തിൽ..😊
സ്കൂൾ തുറന്നപ്പോഴാണ് ചില ഓർമ്മകൾ മനസ്സിൽ വന്നത്.. 💔💔
@RiyaRoshan-sj6fb 😅😅
Piriyanam ennu vichaarichathalla pakshee oraal pirikaan nadanaal inthaa cheeyya😔😔😔😔😔😔😔😔sahachariagal namalle piriyippikkukkaya miss youuuuuuuu😘😘😘😔😔😔😔😔😔😔😔😔😔
ശബ്ദത്തിനും കൂടെ ലൈക്ക്
P
Super sound
എന്റെ പ്രണയം എനിക്ക് മയ്‌ക്കേണ്ടി വന്നില്ല.... ഞങ്ങളുടെ mrg fixed 🎊🎉🎉
സൂപ്പർ സോങ്.
Athinokke vere level bhakyam janikkanam
Daa oru paara inja thalayil veenal inj karayendi verum . Njan angane parnja allAtto
😊😊😊😍😍💓💓Sugamalle
@@ashikvv1248 manasilaayilla🤔
അങ്ങനെ ആ തേപ്പ് വീണ്ടും ഓർമകളിൽ ഒരു മിഴിനീരായി.....😥😥😥😥
Achoda paavam
Sarallya
Sathyam too
@@nisharichu1792 😂
Mm
ഒരുപാട് ഫീൽ ചെയ്തു ഈ പാട്ട് കേട്ടപ്പോ. ഒരിക്കലും മറക്കാൻ പറ്റാത്ത നഷ്ട പ്രണയത്തിന്റെ പൊള്ളുന്ന ഓർമ്മകൾ. ആത്മാർത്ഥമായി സ്നേഹിച്ച ആൾ മറ്റൊരാളുടെ സ്വൊന്തം ആകാൻ പോവുന്നു എന്നറിയുമ്പോൾ ചങ്ക് പൊട്ടിപോവും
മനസ്സറിഞ്ഞ വരികളുടെ മികവുറ്റ ഒരു ആലാപനം..
എന്റെ ജീവിതത്തിലും നടന്നിരുന്ന ഒരു സൂപ്പർ സോങ് 👌👌👌ബെസ്റ്റ് ഓഫ് ലൈക്ക് 👍👍👍
ഒരുപാട് കേട്ടിരുന്ന മാപ്പിള പാട്ട് ഒരു കാലത്ത് കാണാനും കേള്‍ക്കാനും ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ വീണ്ടും എന്നെ അതിലേക്ക് അടുപ്പിച്ചതിൽ ഈ പാട്ടാണ്. (വെറും പാട്ട് അല്ല അതൊരു ഫീൽ ആണ്).. അണിയറ പ്രവര്‍ത്തകര്‍ക്കും അത് പാടിയ കുട്ടിക്കും എന്റെ മനസ്സ് നിറഞ്ഞ നന്ദി...
Spr
ജീവിത്തിന്റെ പാതി വഴിയിൽ മറക്കേണ്ടിവന്ന പ്രണയവും സ്വപ്നങ്ങളും, ജീവിത വീതിയിൽ വീണ്ടും അത് ഓർമ്മകൾ ആയി വരുമ്പോൾ തനിച്ചിരുന്നു കേൾക്കാൻ പറ്റിയ പാട്ടുകളിൽ ഒന്ന് 👍🌹
Sathyam
@@Nasiya-rq3bq 🤪
Song poli aan... പലരുടേം ലൈഫ് ൽ നടന്നധാവും.... എന്റെ ജീവിതത്തിലും നടന്നിരുന്ന ഒരു സൂപ്പർ സോങ് 👌👌👌👍👍👍👍ബെസ്റ്റ് ഓഫ് ലക്ക്
Enteyum I am mad
Kettyon kelkanda... 😉
😊
Naasiya Ansar Reallyyyy
Naasiya Ansar 9207487074
പ്രേമിക്കാന്‍ നടക്കാതെ ഈ പട്ട് കേള്‍ക്കുന്ന ഞാൻ 😊😊😊
😂
😁😁
Ohwf
👍
Uwahhh..mmmm
Super song mol
ആത്മാർത്ഥമായി സ്നേഹിച്ചിട്ടും പിരിയേണ്ടി വന്നതിന്റെ വേദന അത് അനുഭവിച്ചവർക്കേ അറിയൂ 😢😢😢😢
സത്യം 😔😔😔😥😥💔💔💔
Seriyaan
മറക്കാൻ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി 😄😄മരണം വരെ അത് അങ്ങിനെ തന്നെ കിടക്കട്ടെ
ആര് വന്നാലും പോയാലും നിന്നോട് ഉള്ളത് അത് ബ്ലഡിൽ അലിഞ്ഞു ചേർന്നത് അതൊന്നും ആർക്കും മനസ്സിൽ ആവണമെന്ന് ഇല്ലാ🥰🥰🥰
എന്ത് രസം ആണ് ഈ പാട്ട് കേൾക്കാൻ, പക്ഷെ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു 😢😢😢😢😢super voice, nice,
Sathyam
every broken heart is true love😔
(yethra thechalum chiriche shhelamollu)😊
ജീവന് തുല്യം സ്നേഹിച്ചു........
വിധി മറ്റൊന്ന് ആയിരുന്നു.......
മനസ്സിൽ നിന്നും മായിക്കാൻ പോയിട്ട് ആ സ്നേഹത്തിൽ നിന്നും ഒരു തരി കുറഞ്ഞിട്ടില്ല........
ഇനി ജീവിതത്തിൽ വേറെ ഒരു പ്രണയം ഉണ്ടാവില്ല സത്യം.........
😪😪😪😪
സത്യം
മറക്കാനാഗ്രഹിക്കുന്ന ഒരു നീറുന്ന അനുഭവം ഈ പാട്ടിലൂടെ വീണ്ടും ഓർമ്മകളിലേക്കു വന്നു പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം അതിലുള്ള വരികളും പാടിയ ശബ്ദത്തെയും😪😪😘
Eana karyicha song polichu too 😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
💖💖 പാട്ട് പൊളിച്ചു 👍 👏👏👏
പിന്നെ പാടുന്ന കുട്ടീടെ കണ്ണുകൾ ഉഫ്......!!👌👌👌 മനോഹരം
ഈ പാട്ട് വീണ്ടും വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് ആ കണ്ണുകളാണ്
Sujith KL 16 sheriyaa machaane Pwoliyan Aa Kannukal....😘👍
Ismayil Aju അതെ ബ്രോ എന്തൊരു മൊഞ്ചാണ് കണ്ണുകൾക്ക്
Sujith KL 16
a kannu enthoru bangiya alle so quite 😚
,,👍👍👍👌👌👌💐
👌👌👌 സൂപ്പർ
ഈ വരികൾ കേൾക്കുമ്പോൾ അറിയാതെ മിഴി നിറഞ്ഞുപോകുന്നു 😢😢💔
Sathya m
കെട്ടിയ പെണ്ണിനെ പ്രേമിച്ചു സന്തോഷത്തോടെ ജീവിക്കുന്നു അൽഹംദുലില്ലാഹ്
ഈ പാട്ട് dislike അടിച്ചവർ നഷ്ട പ്രണയം ഇല്ലാത്തവർ ആണോ.. അനുഭവിച്ചവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ മിഴികൾ നിറഞ്ഞിരിക്കും.. ഉറപ്പ്..
raseef
😘😘😘😘😘
Yes
😥😥😥😥😥😥
Yes
Ha polichu
എത്ര മായ്ക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഏതോ കോണിൽ നിന്നോർമകൾ ഒരു നഷ്ട സ്വപ്നമായ് ആർത്തിരമ്പുന്ന തിരമാലകളെ പോലെ അല്ലതള്ളുന്നു എങ്കിലുമാ ഓര്മകള്ക്കൊരു സുഖമുള്ള സുഗന്ധമുണ്ട്
കാലങ്ങളോളം നീ ജീവനായ് ചേർന്നീ നെഞ്ചിൽ 😔😔😔😔mizz uhh ikkaaa😔
ഉള്ളൂ തട്ടി പ്രണയിച് നഷ്ട്ടപടിന്റെ വേദന വിണ്ടും വിണ്ടു ഉള്ളിൽ ഒരു നോവായി മാറുന്നത് ഇതുപോലെ feeling അർത്ഥവരികൾ കേൾക്കുമ്പോൾ ആണ് 😔4 yr ആയി വിട്ടു പിരിഞ്ഞിട്ട് മറക്കാൻ ശ്രമിക്കുo തോറും ഉള്ളിൽ കടന്നു കയറുകയാ അവളുടെ നോവുകൾ 😔😔😔😔😔😔😔😔😔
itha polichu
അനർഹമായ സ്നേഹം ആർക്കും കൊടുക്കരുത്... അർഹതയുള്ളവർ വരും... 🙂
Athaanu💯❣️
@@ayishaaaaa8307 😛🤭
ഞാൻ മായ്ക്കില്ല ഓർമ്മകൾ എന്നും ഈഹൃദയത്തിലുണ്ട് കാരണം നീയാണ് എൻഹൃദയം😥😥😥😥😥
Pls maykk
@@evacafeteriaaliah5574😂😂
😔😥മറ്റൊരു വീട്ടിൽ കഴിയുമ്പോഴും മറക്കാൻ കഴിയാത്ത ചില മുഖങ്ങൾ ഉണ്ട് മനസ്സിൽ... 😔😔...
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവന്റെ ബീവി ആയിരിക്കണേ allah...
ചിലരുടെ വാശി തീർക്കാൻ എനിക്ക് എന്റെ ജീവിതം തകർക്കേണ്ടി വന്നു.... miss u സഹീർ😔
Najiya Najiya :
😥
Hus kananda
Sadikcp Kavil
Ithpole ulla orupaad vedanakale aalukal theppennum paranj thallikkalayunn