ടാക്സി ഓടിക്കാൻ ഇനി ബാഡ്ജ് വേണ്ട | Malayalam | Bulb Media

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • In this video, we are sharing some information regarding the badge for driving taxi vehicles.
    Circular No : RT-11021/44/2017-MVL
    Dated : 16/04/2018
    #taxi #badge #keralamvd

ความคิดเห็น • 119

  • @subinmattannur7640
    @subinmattannur7640 2 ปีที่แล้ว +7

    ഈ നിയമം വരുന്നതിനു മുൻപ് L M V ബാഡ്ജ് പുതുക്കിയില്ല എനി അതു പുതുക്കേണ്ട ആവിശ്യമുണ്ടോ

  • @jacksparrow7570
    @jacksparrow7570 2 ปีที่แล้ว +2

    Vehicle weightum athil kayattunna weightum anu 7500kg thazhe alland vehicle weight mathrem 7500kg alla

  • @muralielothadukkam2990
    @muralielothadukkam2990 5 ปีที่แล้ว +1

    താങ്ക്സ് ബ്രോ..
    എനിക്കുള്ള സംശയം ഞാൻ ഓൾറെഡി ടു ആൻഡ് ഫോർ വിത്ത് ബാഡ്ജ് എടുത്തിട്ടുണ്ട് ത്രീവീലർ എടുത്തിട്ടില്ല ഇപ്പോൾ ഇപ്പോൾ ഒരു ത്രീവീലർ എടുത്താലോ എന്നുള്ള ഒരു ആലോചനയുണ്ട് ത്രീ വീലർ ലൈസൻസ് ഇപ്പോൾ ആവശ്യമില്ല നിർത്തലാക്കി എന്നുള്ള ഒരു വാർത്തയും കേൾക്കാനിടയായി എനിക്ക് അതിന്റെ ഡീറ്റെയിൽ ആയിട്ടുള്ള കാര്യങ്ങൾ അറിയില്ല നിങ്ങൾക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ഞാനെന്തു ചെയ്യണം ത്രീ വീലർ ലൈസൻസ് ഇതിന്റെ കൂടെ ചേർക്കണം

  • @salamFaili
    @salamFaili 5 ปีที่แล้ว +1

    ചേട്ടാ സീറ്റ് ബെൽറ്റ് ഏതൊക്കെ വാഹനങ്ങൾക്കാണ് നിർബന്ധം? പഴയ വാഹനങ്ങൾക്ക് നിർബന്ധമുണ്ടോ?

  • @yogeshkollam8712
    @yogeshkollam8712 2 ปีที่แล้ว +1

    എനിക്ക് ഒരു സംശയം. 7500 kg താഴെ unladen weight വരുന്ന വാഹനങ്ങൾ ഓടിക്കാൻ പറ്റുമെങ്കിൽ heavy വെഹിക്കിൾ എല്ലാം ഓടിക്കാമല്ലോ. അപ്പോൾ പിന്നെ lmv ലൈസെൻസ് ഉപയോഗിച്ചു heavy വെഹിക്കിൾ ഓടിച്ചൂടെ... അതോ GVW 7500 kg താഴെ വരുന്ന വാഹനം എന്നാണോ ഉദ്ദേശിച്ചത്. സാധാരണ ഒരു heavy വെഹിക്കിൾ ulw 5000 കാണു. Pay ലോഡ് ഒരു 10 ton വരുമ്പോൾ 15ton ആകുമല്ലോ gvw..

    • @nikhilgopal7448
      @nikhilgopal7448 2 ปีที่แล้ว +1

      Not unladen weight..gross vehicle weight (gvw) 7500kg

  • @kumarkvijay886
    @kumarkvijay886 2 ปีที่แล้ว +1

    LMV licence veche puthiya niyamaprakaram ethokke vehicles odikkam....

  • @arjunaju4240
    @arjunaju4240 2 ปีที่แล้ว +1

    Thanks brother 💖

  • @vian6040
    @vian6040 2 ปีที่แล้ว

    ഈ ഉത്തരവിന് മുൻകാല പ്രാബല്യം ഉണ്ടോ? അതായത് ഈ നിയമം വരുന്നതിന് മുമ്പ് സംഭവിച്ച ആക്‌സിഡന്റ് കേസിൽ ലൈസൻസുണ്ടായിട്ടും ബാഡ്ജ് ഇല്ലാത്തത് കൊണ്ട് കുറ്റക്കാരനാക്കപ്പെട്ട് നഷ്ടപരിഹാരം കൊടുക്കാൻ വിധിക്കപ്പെട്ട വ്യക്തിക്ക് ഇപ്പോൾ വന്ന ഈ നിയമം സഹായകരമാകുമോ? അപ്പീൽ കൊടുത്ത് ആ കേസിൽ നിന്ന് മോചിതനാകാൻ പറ്റുമോ?

  • @Lithin_Lithish
    @Lithin_Lithish ปีที่แล้ว

    മീഡിയം വെഹിക്കിള്‍ ഓടിക്കാന്‍ ബാഡ്ജ് വേണോ
    ബാഡ്ജ് ഉണ്ട്,
    പുതുക്കേണ്ട ആവശ്യം വരുമോ

  • @rijoant1768
    @rijoant1768 ปีที่แล้ว

    Private taxi service sada taxi driver marku gunamo doshamo. Athinte review pretheeshikunnu

  • @justinjairaj2515
    @justinjairaj2515 5 ปีที่แล้ว +2

    Thanks for this useful post

    • @bmautologs
      @bmautologs  5 ปีที่แล้ว

      Thanks for your feedback 😊

  • @joyaljose68
    @joyaljose68 5 ปีที่แล้ว +4

    2 ഉം 4.ഉം ലൈസൻസ് ഉണ്ട് ഇനി ബാഡ്ജ് എടുക്കാൻ എന്താ ചെയ്യണ്ടേ

  • @manumobzz1864
    @manumobzz1864 5 ปีที่แล้ว +2

    എനിക്ക് ബാഡ്ജ് ഇല്ല. അടുത്ത ദിവസം ഒരു ടാക്സി ertiga തമിഴ്നാട് കൊണ്ടുപോകണം കുഴപ്പമുണ്ടോ.?

    • @bmautologs
      @bmautologs  5 ปีที่แล้ว +2

      Kuzhappamilla...
      Ith India il elladum badhakamanu

    • @manumobzz1864
      @manumobzz1864 5 ปีที่แล้ว +1

      @@bmautologs ok

  • @sarathrs1168
    @sarathrs1168 ปีที่แล้ว

    2015 il badge eduthirunnu ini renew cheyyenda karyam undo

  • @amaljohnmj
    @amaljohnmj 2 ปีที่แล้ว

    Ee LMV badge LMV same aano

  • @akshaykrishna6417
    @akshaykrishna6417 2 ปีที่แล้ว

    Kannukali vandik enthenkilum etc paper venno

  • @allkeralabuslover4726
    @allkeralabuslover4726 2 ปีที่แล้ว

    Chetta ടാക്സിവണ്ടികൾ ഓടിക്കാൻ എത്ര വയസ് ആവണം

  • @caesargaming1528
    @caesargaming1528 2 ปีที่แล้ว

    Tata 407 double tyre odikan badge hevy venm ennundo...?

  • @ATCREATIONSNETWORK
    @ATCREATIONSNETWORK 5 ปีที่แล้ว +1

    Nice video. Helpful also

    • @bmautologs
      @bmautologs  5 ปีที่แล้ว +2

      Thanks for your feedback 😊

  • @sanjayms9860
    @sanjayms9860 2 ปีที่แล้ว +1

    Ambulance odikkan badge veno

  • @sharathps7617
    @sharathps7617 3 ปีที่แล้ว

    Badge illathe offroad trucking cheyan pattumo

  • @sharathcp5124
    @sharathcp5124 5 ปีที่แล้ว +1

    Nannayi

  • @junaismanu2104
    @junaismanu2104 3 ปีที่แล้ว

    ലൈസെൻസ് കാലാവധികഴിഞ്ഞാൽ ഫൈൻ കൂടാതെ എത്ര മാസം കഴിഞ്ഞിട്ട്പുതുക്ക

  • @weddingmedia5878
    @weddingmedia5878 5 ปีที่แล้ว +1

    Medium vehicle odikkan heavy license veno

  • @mt1249
    @mt1249 5 ปีที่แล้ว +1

    thanks

  • @muhammedsajimal8447
    @muhammedsajimal8447 4 ปีที่แล้ว +1

    Eicher 1080 xpt load illathe 7500 thazhe anallo appo LMV licence mathiyo

    • @itzme8946
      @itzme8946 3 ปีที่แล้ว

      ATHUMATHI RC BOOKIL 7500KG KAANICHAAL ATHINONNUNNUM BADGE VENDA...SUPREME COURT UYIR

  • @ponnasvibes
    @ponnasvibes 7 หลายเดือนก่อน +1

  • @ajusvlog2348
    @ajusvlog2348 4 ปีที่แล้ว

    2014 licence edutha oralk veedum badg pothukano

  • @Manu.vlogs4298
    @Manu.vlogs4298 2 ปีที่แล้ว +1

    Lmv license vachu motorcycle odikkamooo

  • @vishnudaskk8850
    @vishnudaskk8850 2 ปีที่แล้ว

    India el evideyum odikkan pattumo?

  • @user-wr7yo9ym2j
    @user-wr7yo9ym2j หลายเดือนก่อน

    ഓട്ടോ റിക്ഷ ബാഡ്ജ് വേണോ

  • @ramshadcp6680
    @ramshadcp6680 4 ปีที่แล้ว +2

    Nissan tipper ഓടിക്കാൻ ഹെവി ലൈസൻസ് ആവശ്യമുണ്ടോ

  • @vandipranthan6248
    @vandipranthan6248 3 ปีที่แล้ว +1

    👍

  • @enperupadayappa5912
    @enperupadayappa5912 3 ปีที่แล้ว

    Heavy badge test എങ്ങനെ ആണ്

  • @thaslimziya2698
    @thaslimziya2698 5 ปีที่แล้ว +4

    Nilavil enikku badge undu ..ippol expaire aayi ..lmv maathrame ulloo..ini athu renewell cheyyeno

  • @sreejithgp5158
    @sreejithgp5158 4 ปีที่แล้ว +1

    അപ്പോൾ LMV ഇനി പുതുക്കേണ്ട അല്ലേ

  • @vishnuranju1717
    @vishnuranju1717 5 ปีที่แล้ว +2

    Hello ഇത് നെറ്റിൽ നിന്ന് എങ്ങനെയാണ് ഡൌൺലോഡ് ചെയുന്നത്

  • @rufoskjohnson889
    @rufoskjohnson889 4 ปีที่แล้ว

    Puthiya Badge eduthitt puthukkanda kalavati ethra

  • @alexsajin4119
    @alexsajin4119 3 ปีที่แล้ว +1

    traveller കൊണ്ട് കേരളത്തിന്‌ പുറത്തു പോകുന്നതിനു badge വേണോ

  • @KLISLAMICMEDIA
    @KLISLAMICMEDIA 5 ปีที่แล้ว +1

    Kaakki ellankil preshnam undo lmv goods carriage vehiclenn

    • @bmautologs
      @bmautologs  5 ปีที่แล้ว

      Yes
      Uniform is compulsory

  • @shanavasshanu7879
    @shanavasshanu7879 4 ปีที่แล้ว

    ബാറ്റജ് പുതുക്കാൻ കാലാപധി എത്ര വർഷം

  • @kazuma1664
    @kazuma1664 ปีที่แล้ว

    2023 il igane thannano

  • @tibinjob3572
    @tibinjob3572 3 ปีที่แล้ว

    ഈ മാസം ലൈസൻസ് കിട്ടിയാൽ... അടുത്ത മാസം യൂബർ ടാക്സി ഓടിക്കാൻ പറ്റുമോ

    • @playhard342
      @playhard342 3 ปีที่แล้ว

      1yr കഴിയണം

  • @liyamol2691
    @liyamol2691 4 ปีที่แล้ว +2

    Ok

    • @Dikambaranriddles
      @Dikambaranriddles 4 ปีที่แล้ว

      Marutizen taz കഴിഞ്ഞു അഞ്ച് വർഷത്തിൽ കുറച്ചു എടുക്കാൻപറ്റുമോ

  • @sudhishthomas4294
    @sudhishthomas4294 4 ปีที่แล้ว +1

    Uniform veno.

  • @harikrishnannair6804
    @harikrishnannair6804 2 ปีที่แล้ว

    Heavy licence und badge illa etellam vahanagal odikkanpattum

  • @ajithasha9293
    @ajithasha9293 4 ปีที่แล้ว

    ചേട്ടാ ഇലട്രിക്ക് ഓട്ടോ എങ്ങനെ ഉണ്ട്

  • @mathewscaria40gamil61
    @mathewscaria40gamil61 5 ปีที่แล้ว +2

    Hi Bro

  • @nizarabdulla6739
    @nizarabdulla6739 5 ปีที่แล้ว +1

    ബാഡ്ജ് ടേറ്റ് കഴിഞ്ഞു. എവി ഓടിക്കാൻ ബാഡ്ജ് പുതുക്കേണ്ടതുണ്ടൊ.?

    • @Musthafa4892
      @Musthafa4892 4 ปีที่แล้ว +1

      Nizar Abdulla മറുപടി ഇല്ലേ ?!!

    • @bmautologs
      @bmautologs  4 ปีที่แล้ว

      Heavy ഓടിക്കാൻ ബാഡ്ജ് പുതുക്കണം. ടാക്സി വാഹനങ്ങൾക്ക് ഇനി മുതൽ ബാഡ്ജ് ആവശ്യമില്ല

  • @funnyshorts-kn6in
    @funnyshorts-kn6in ปีที่แล้ว

    7500 cc underilla tipper petio

  • @Keerikkadan_josapp
    @Keerikkadan_josapp 4 ปีที่แล้ว +3

    Pick up oodikkan pattuvoo

  • @sujithrajan7858
    @sujithrajan7858 2 ปีที่แล้ว

    Hai. ചേട്ടാ എനിക്ക് 2ഉം 4ഉം ലൈസൻസ് ഉണ്ട്. എനിക്ക് ടാക്സി വാഹനങ്ങൾ (ഓട്ടോ റിഷ, pik up, കാർ.) എന്നിവ ഓടിക്കുവാൻ പറ്റുമോ. ബാഡ്ജ് ഇല്ലാ.. Plsss.....

  • @melwinjose6955
    @melwinjose6955 ปีที่แล้ว

    Uniform veno

  • @vipinmp5185
    @vipinmp5185 3 ปีที่แล้ว

    Cruiser odikan patto

  • @ayshaabdulkabirkabir1617
    @ayshaabdulkabirkabir1617 4 ปีที่แล้ว +2

    7500 kg or 750 kg?

  • @mohamedasharafmohamed5010
    @mohamedasharafmohamed5010 4 ปีที่แล้ว +2

    Is there any separate license required to drive Autoriksha?

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    ഇപ്പോൾ Badge ഉള്ളവരും Heavy Lic ഇല്ലാത്തവർ Renew ചെയ്യാൻ കഴിയുമോ ?
    നിലവിൽ Badge Online ൽ Renewal സാധിക്കുമോ . Fee എത്രയാണ്? Eye test വേണോ?

  • @nainuvlogs4703
    @nainuvlogs4703 3 ปีที่แล้ว +1

    Taxi car innova odikan badge veno

  • @homielover9670
    @homielover9670 3 ปีที่แล้ว +3

    DOSTH വണ്ടിക്ക് ബാഡ്ജ് വേണോ? 4വീൽ ലൈസെൻസ് തന്നെ പോരെ.. അറിയാത്തതോണ്ട് ചോതിക്കുന്നതാ

  • @ashin7949
    @ashin7949 2 ปีที่แล้ว

    Traveler van odikkan badge veno

  • @sachuseban3695
    @sachuseban3695 4 ปีที่แล้ว +1

    Age prasnam ondo

  • @arundas5138
    @arundas5138 3 ปีที่แล้ว +1

    Tata ace odikan badge veno

  • @eldhosejobyjacob7914
    @eldhosejobyjacob7914 5 ปีที่แล้ว +1

    H edukkunnathinte detailed video cheyyamo

  • @vandipranthan6248
    @vandipranthan6248 3 ปีที่แล้ว

    🥰

  • @shajijohn5439
    @shajijohn5439 4 ปีที่แล้ว +6

    7500kg വിഭാഗങ്ങൾ കൂടി പറയണമായിരുന്നു.

    • @sudheersahai3255
      @sudheersahai3255 4 ปีที่แล้ว +2

      Yes അത് പറഞ്ഞില്ല അതും ഒരു കുറവ് തന്നെ എന്തും അവതരിപ്പിക്കുമ്പോൾ അതിനു ഒരു വ്യക്തത വേണം അല്ലങ്കിൽ ഇ പണിക് നിക്കരുത്

    • @bmautologs
      @bmautologs  4 ปีที่แล้ว +2

      Video title നോക്കു...
      നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം കാണാൻ ശ്രമിക്കൂ...
      Thanks for your feedback

    • @bmautologs
      @bmautologs  4 ปีที่แล้ว

      Thanks for your feedback..

    • @itzme8946
      @itzme8946 3 ปีที่แล้ว +4

      @@sudheersahai3255 7500 KG THAAZHE VARUNNA VAAHANAGHAL TAXI,AUTORIKSHAW,TRACTOR,SMALL JCB,WEIGHT LIFTER,TRANSPORT&GOODS VEHICLE UNDER 7500KG ETC...😎👍

  • @ratheeshkorambath6267
    @ratheeshkorambath6267 4 ปีที่แล้ว

    ജെ സി ബി ക്ക് ബാഡ്ജ് ആവിശ്യംഉണ്ഡോ

  • @anuxavier16
    @anuxavier16 4 ปีที่แล้ว +1

    Age

  • @majeedmolummamajeed4760
    @majeedmolummamajeed4760 4 ปีที่แล้ว +2

    ഓട്ടോറിക്ഷക്ക് നിർബന്ധമുണ്ടോ

  • @hmd2067
    @hmd2067 2 ปีที่แล้ว

    Transport and non transport ennal enthanu
    Transport ano badge

  • @mhdashiq9784
    @mhdashiq9784 3 ปีที่แล้ว +1

    Lmv pore .3 wheeler ottikkan

  • @sreekiran1005
    @sreekiran1005 4 ปีที่แล้ว +1

    Eicher tipper adukkan heavy veno

  • @anjanasarath4052
    @anjanasarath4052 3 ปีที่แล้ว +2

    Pick up odikkan badge veno

  • @adith___8528
    @adith___8528 3 ปีที่แล้ว

    Traveller oodikan badge veno

  • @sabeergo8033
    @sabeergo8033 3 ปีที่แล้ว

    Kerb weight 7500 kg?

  • @bloopers4594
    @bloopers4594 2 ปีที่แล้ว

    niceeeee 💖🔥

  • @yusufihsan3463
    @yusufihsan3463 3 ปีที่แล้ว

    407 odikkan badge veno

  • @ebinbenny5326
    @ebinbenny5326 3 ปีที่แล้ว

    ലൈസൻസ് എടുക്കാൻ വിദ്യാഭ്യാസ യോഗ്യത വേണം

  • @kukkuafrin7059
    @kukkuafrin7059 2 ปีที่แล้ว

    407 odikkamoo

  • @TheMathewcrazy
    @TheMathewcrazy 3 ปีที่แล้ว +1

    Paranju parathy veruppichu