ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം | Kochi

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 94

  • @UnnikrishnanNambiar-zg4lw
    @UnnikrishnanNambiar-zg4lw 2 หลายเดือนก่อน +101

    ടെസ്റ്റിൽ രണ്ടു പേരും വിജയിച്ചു

  • @user-oy6oz6uj7p
    @user-oy6oz6uj7p 2 หลายเดือนก่อน +64

    എന്നാലും ഇത്ര വലിയ ടെസ്റ്റിംഗ് വേണ്ടായിരുന്നു

  • @devanandabraham9194
    @devanandabraham9194 2 หลายเดือนก่อน +12

    ഇത്ര വലിയ ഇടിയായിട്ടും ഡ്രൈവർമാർക്ക് ഒരു പോറലുപോലും ഏറ്റിട്ടില്ല എന്നാ കേട്ടത്........

    • @NabihMuhammedP
      @NabihMuhammedP 2 หลายเดือนก่อน +4

      Mercedies daa👍💪💪💪

    • @sugadevsugathan4045
      @sugadevsugathan4045 2 หลายเดือนก่อน

      ഐഡേലി കഫേ കലൂർ സ്റ്റേഡിയത്തിലുള്ള സ്ഥാപനത്തിന്റെ ഉടമയാണ് അപകടത്തിൽ പെട്ടത്... അപകടംമുണ്ടാക്കിയ ചുവന്ന ബെൻസ് ഓടിച്ച പെണ്ണ് താനല്ല ഓടിച്ചത് എന്ന് ഇപ്പൊ പറയുന്നു...ആ പയ്യന്റെ സ്കള്ളിന് പൊട്ടലുണ്ട്...സീരിയസാണ്.... പണമുണ്ടെങ്കിൽ ആടിനെ പട്ടിയാക്കുന്ന കേരളത്തിൽ ആ പെണ്ണ് സുഖമായി ജീവിക്കും... ലൈസൻസ് ഇല്ലാഞ്ഞിട്ടാണോ ആളു മാറി ആണ് പെണ്ണായതെന്നറിയില്ല....എന്തായാലും ഇടിയേറ്റ പയ്യൻ സുഖമായി തിരിച്ചു വരട്ടെ.... പ്രാർത്ഥിക്കാം....

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 หลายเดือนก่อน +11

    ഇത് ടെസ്റ്റല്ല, ഏകദിനമാണ്....❤🎉🎉

  • @aswinkrk4706
    @aswinkrk4706 2 หลายเดือนก่อน +13

    Air bag വർക്ക് ചെയ്യുമോ എന്ന് നോക്കിയതാ

  • @Mallumoshase
    @Mallumoshase 2 หลายเดือนก่อน +58

    കാശ് ഉണ്ടായാ പോരാ വണ്ടി ഓടിക്കാനും അറിയണം 😂😂

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 2 หลายเดือนก่อน +28

    ആ ഇതൊക്കെ കൊണ്ടാണ് ഞാൻ ബെൻസ് കാറ് വാങ്ങാത്തത് 🤭🤭

    • @sunithssunith.s.l7296
      @sunithssunith.s.l7296 2 หลายเดือนก่อน +1

      Oho

    • @Beckh_-777
      @Beckh_-777 2 หลายเดือนก่อน +7

      10 വർഷം മുമ്പ് ഇത് കോമഡി ആയിരുന്നു

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 หลายเดือนก่อน +1

      @@Beckh_-777 ഈ വർഷത്തെ ആണെന്ന് ഞാൻ പറഞ്ഞോ 😆

    • @Anand-p3h5i
      @Anand-p3h5i 2 หลายเดือนก่อน

      നിങ്ങൾ എന്തുകൊണ്ട് ആണ് ബെൻസ് വാങ്ങാതത് ബെൻസ് ഒക്കെ വാങ്ങണമെങ്കിൽ അതിനൊക്കെ ഒരു യോഗം വേണം വെറുതെ വാചകമടിക്കല്ലേ.​@@SreeDurgaSree-kz7nk

  • @sibinchandran1564
    @sibinchandran1564 2 หลายเดือนก่อน +4

    പരിചയസമ്പത്തുള്ള സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാതെ അവർ രാജിവെച്ചു പോവുകയും. അതിനുപകരം ഡ്രൈവിംഗ് പഠിച്ചു വരുന്ന പുതിയ പിള്ളേർക്ക് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യിപ്പിക്കുകയും വണ്ടി കൊടുക്കുക ചെയ്യുന്ന. ലാഭം മാത്രമാണ് സ്ഥാപനത്തിലെ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg หลายเดือนก่อน +1

    ഇങ്ങനത്തെ ആഡംബര വാഹനം കൊണ്ടാണോ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറ്..അതുമാത്രമല്ല രണ്ടു വണ്ടിയുടെയും കേടു കണ്ടപ്പോൾ.. 150 സ്പീഡിൽ ആയിരിക്കും രണ്ടു വണ്ടികളും ടെസ്റ്റ് നടത്തിയിരുന്നത്.. ഇടിയുടെ അഗാധം കണ്ടാൽ അങ്ങനെ തോന്നിപ്പോകും.. സാധാരണ ഒരു ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന കാർ മാക്സിമം 30 സ്പീഡ് അതല്ലെങ്കിൽ 40 സ്പീഡ് അതിൽ കൂടാറില്ല പിന്നെ അതുമാത്രമല്ല രണ്ടു വണ്ടികളും ആഡംബര കാറുകൾ പണക്കാരാണ് എന്ന് തോന്നുന്നു

  • @icemanxavier
    @icemanxavier 2 หลายเดือนก่อน

    Amg 5 vandikal undayirunu test drive il, ellam above 150 aane poye island road ilude, i was there

  • @vishnukp876
    @vishnukp876 2 หลายเดือนก่อน +1

    കൊറച്ചു ദിവസങ്ങൾ ആയിട്ട് കൊച്ചി ഹാർബർ പോലിസ് സ്റ്റേഷൻ പരുതിയിൽ കിടന്ന് ഓടുന്നുണ്ട് ഇന്ന് രാവിലെ ഇവരെ വിളിച്ചു വാൺ ചെയ്ത് വിട്ടതാണ് പോലീസ് എന്നാണ് അവിടെ ഉണ്ടായിരുന്ന പോലീസ് ചേട്ടൻ പറഞ്ഞത്

  • @zamroodp.k.1458
    @zamroodp.k.1458 2 หลายเดือนก่อน +9

    എത്ര കോടികളുടെ മുതൽ ആണ്‌ ഈ കിടക്കുന്നെ..🙁

    • @Avin9969
      @Avin9969 2 หลายเดือนก่อน +1

      5 crores total..

    • @mattworld8752
      @mattworld8752 2 หลายเดือนก่อน +1

      Almost 6 crore randum koodi

    • @harikrishnan4216
      @harikrishnan4216 หลายเดือนก่อน +2

      6 crores total

  • @sabarivl6777
    @sabarivl6777 2 หลายเดือนก่อน +1

    വല്ലാത്ത test drive ആയിപ്പോയി. വളരെ പതുക്കെ ആണ് പോയത് എന്ന് തോന്നുന്നു 😂😂😂😂

  • @jijaan7
    @jijaan7 หลายเดือนก่อน

    Randum mercedes aayad kond kozhapulla. Vere vallom aayrunnenkilll😮😮

  • @afzalmollah8319
    @afzalmollah8319 2 หลายเดือนก่อน

    കാണാന്‍ നല്ല രസം ഉണ്ട്

  • @rahul809
    @rahul809 2 หลายเดือนก่อน

    Test enn paranjittu T20 aanoda kalikkunne

  • @dreamer-g9l
    @dreamer-g9l 2 หลายเดือนก่อน +4

    ടെസ്റ്റ് കൊറച്ച് കൂടിപ്പോയി

  • @gerogebennyjoy6013
    @gerogebennyjoy6013 2 หลายเดือนก่อน +1

    God.gift.your.life.safe😢

  • @GA_MEA_DDICT
    @GA_MEA_DDICT 2 หลายเดือนก่อน

    Ithoke oadich parichayam illand oadichal ingane irikum

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 หลายเดือนก่อน

    അപ്പൊ എങ്ങനെയാ... മേടിക്കുവല്ലേ..

  • @realmallu1637
    @realmallu1637 2 หลายเดือนก่อน +1

    Ithu engane ore time 2 benz thanne accident ayathu 😮😃

  • @babubabu-kl3ds
    @babubabu-kl3ds 2 หลายเดือนก่อน

    Suspect some foul game, both Benz unregistered 😢

  • @אנאנדהורוונדרן
    @אנאנדהורוונדרן 2 หลายเดือนก่อน +11

    Amg become omg

  • @DinoPopToys
    @DinoPopToys 2 หลายเดือนก่อน

    car is in total loss. one amg cost 3cr.

  • @ashirpaler
    @ashirpaler 2 หลายเดือนก่อน

    യാത്ര ചെയ്തതിന്റെ cctv കിട്ടിയാൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകും

  • @bashiddb7101
    @bashiddb7101 หลายเดือนก่อน

    🔥🔥🔥🔥

  • @Chanakyanews-n7x
    @Chanakyanews-n7x 2 หลายเดือนก่อน

    Collution ഒന്ന് test ചെയ്തു നോക്കിയത് ആണ്

  • @BlackMamba-g9g
    @BlackMamba-g9g 2 หลายเดือนก่อน +3

    Test Drive ❌ Crash Test ✅

  • @regimathew5699
    @regimathew5699 2 หลายเดือนก่อน +13

    ഇഞ്ച പരുവം ഇതിലും
    ഭേദം നമ്മുടെ മാരുതി
    🫠

    • @stingermeadia9861
      @stingermeadia9861 2 หลายเดือนก่อน +10

      മാരുതി ഒക്കെ ഒരു 150-200 ൽ ഒക്കെ ഇടിച്ചാൽ പൊടി പോലും കിട്ടില്ല

    • @josemj9415
      @josemj9415 2 หลายเดือนก่อน +8

      മാരുതി 10 കിലോമീറ്റർ സ്പീഡിൽ ഓടിച്ചാൽ പോലും ആള് ജീവിക്കില്ല😂

    • @thecalmplayer6555
      @thecalmplayer6555 2 หลายเดือนก่อน

      ​@@josemj9415 😂😂

  • @faisalkadalayi5692
    @faisalkadalayi5692 2 หลายเดือนก่อน

    Jolikar agraham theerthadayirikum showroomil jolicheyyunna pillerude pokkum faurum onnu kananam

  • @cyberspyder6123
    @cyberspyder6123 2 หลายเดือนก่อน

    ചർച്ച ഇല്ലെ???? ഇത് മരണപ്പാച്ചിൽ പാഞ്ഞിട്ടാണ് ഈ ഇടി ഇടിച്ചത്.. വല്ല modified 800 ആണെങ്കിൽ നിങൾ വിടുമോ? ചർച്ച ആക്കില്ലേ...

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 หลายเดือนก่อน

    ഒരു ആക്രി കടയിലേക്ക് നോക്കിയത് പോലെ

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 หลายเดือนก่อน +1

    super driving

  • @bijujacob4604
    @bijujacob4604 2 หลายเดือนก่อน

    ശെരിക്കും ടെസ്റ്റ് ചെയ്തു, ടെസ്റ്റ് ഡ്രൈവ് ആയാൽ ഇങ്ങനെ തന്നെ ചെയ്യണം....

  • @adhi2703
    @adhi2703 2 หลายเดือนก่อน +1

    Hell nah that's a amg gt63 💀

  • @AnsUmmooss
    @AnsUmmooss 2 หลายเดือนก่อน

    വല്ലാ റ്റാറ്റായും മഹേന്ദ്രയുമൊകേ ആയിരുന്നേൽ കമ്പനിക്ക് എതിരെ എന്തെല്ലാം ചർച്ച ആയനെ...🤗

  • @mmustafah3926
    @mmustafah3926 2 หลายเดือนก่อน

    ഇതെന്താ tissue papper benz ആണോ 🤭🤭🤭🤭

  • @AbhijithAbhi_705
    @AbhijithAbhi_705 2 หลายเดือนก่อน

    ഒടുക്കത്തെ ടെസ്റ്റ് ആയിപ്പോയി

  • @Myphone-nh2os
    @Myphone-nh2os 2 หลายเดือนก่อน

    അങ്ങനെ ഡ്യൂറബിലിറ്റി ടെസ്റ്റിംഗ് കഴിഞ്ഞു😂

  • @madmax-yr1yn
    @madmax-yr1yn 2 หลายเดือนก่อน

    Over speed anu thonunu oru side full poyi athum 2um 3um crore villa varuna vandigal

  • @funzonekerala
    @funzonekerala 2 หลายเดือนก่อน

    ഇത് reels pidikan noki pani kittiyathanu nnu thonunnu...

  • @albinissac
    @albinissac 2 หลายเดือนก่อน

    Speed test നടത്തിയത് ആണ് 😎

  • @bibinsreedharan7272
    @bibinsreedharan7272 2 หลายเดือนก่อน

    Test Drive or Crash Test

  • @arifzain6844
    @arifzain6844 2 หลายเดือนก่อน

    Insurance company pooti poyi enna keetathu 😂😂😂

  • @krishnakumar-um5ie
    @krishnakumar-um5ie 2 หลายเดือนก่อน

    മോട്ടോർ വാഹന വകുപ്പ് ഇതിൽ എന്ത് പറയുന്നു എന്നാണ് അറിയാനുള്ളത്...Trade certificate ആണ് 2 വണ്ടിക്കും ഉള്ളത്.ഇത് ഓടിച്ചിരുന്നത് കമ്പനി സ്റ്റാഫ് അല്ലെങ്കിൽ നിയമനടപടികൾ കാണണം, ഡീലർഷിപ് പൂട്ടിക്കണം. പിന്നെ TC ബോർഡ്, ഡീലറുടെ സ്റ്റാഫ് അല്ല വാഹനം ഓടിച്ചത് എങ്കിൽ ഇൻഷുറൻസ് സ്വാഹ!!!

  • @Sasura7349
    @Sasura7349 2 หลายเดือนก่อน

    Good..... ഇനി ഉണ്ടോ..... വരട്ട്

  • @habeebmuhsin1876
    @habeebmuhsin1876 2 หลายเดือนก่อน

    Idichal poliyumo yenn test cheithath aaayirikkum
    ippo manassilayi kaanum😀😀😀

  • @happyjourney9144
    @happyjourney9144 2 หลายเดือนก่อน +11

    ബെൻസ് വാഹനം ടെസ്റ്റ്‌ നടത്തിയവർ എവിടെ ആണ്, ഏതായാലും വാഹനത്തിന് ഇൻഷുറൻസ് ഉണ്ടാകില്ല
    ടെസ്റ്റ്‌ നടത്തിയവർ രണ്ട് വാഹനത്തിന്റെ ക്യാഷ് കൊടുക്കണം .
    ക്യാഷ് കണ്ടപ്പോൾ ഉള്ള അഹങ്കാരം മാത്രം മാണ് ഇത്.

    • @prasanthnair7662
      @prasanthnair7662 2 หลายเดือนก่อน

      Kodukkendi varilla-Pre launch insurance undakum

  • @mefrompalakkad
    @mefrompalakkad 2 หลายเดือนก่อน +1

    വില കൂടിയ പപ്പടം,,,,,,😅

    • @ScarFace-IV
      @ScarFace-IV 2 หลายเดือนก่อน +2

      150+ km/h speed
      Mercedes 🔥
      Lockal vandi വല്ലതും ആയിരുന്നേൽ വണ്ടിയിൽ ഇരുന്നവനെ തൊട്ടപ്പുറത്തെ പറമ്പിൽ ഒരു കുഴി വെട്ടി മൂടിയാൽ മതിയാരുന്നു 😂😂

  • @ShahulHameed-j9m
    @ShahulHameed-j9m 2 หลายเดือนก่อน +1

    Test drivil randu perum vijayichu abhinandhanngalu 😂😂😂😂😂

  • @Sughamthanne
    @Sughamthanne 2 หลายเดือนก่อน

    AMG OMG 😱..

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 หลายเดือนก่อน

    വണ്ടീടേ Build quality ചെക്ക് ചെയ്തതാവു൦🤔 🤔 🤔

  • @mamatv8803
    @mamatv8803 2 หลายเดือนก่อน

    വീണിതല്ലോ കിടക്കുന്നു ധരണിയിൽ 😂

  • @salimmoosa6966
    @salimmoosa6966 2 หลายเดือนก่อน

    അങ്ങിനെ ആ മോഹം ഞാൻ ഉ ക്ഷിച്ചു വല്ല പഴയ അമ്പാസർ കിട്ടുമോന്ന് നോക്കട്ടെ ബെൻസ് ത്രെ ബെൻസ്🤣🤣🤣

  • @funzonekerala
    @funzonekerala 2 หลายเดือนก่อน

    Somethinf fishy here.

  • @jaseemct751
    @jaseemct751 2 หลายเดือนก่อน

    ക്രാഷ് ടെസ്റ്റ്‌ അല്ലെ

  • @ArunKumar-ti6jp
    @ArunKumar-ti6jp 2 หลายเดือนก่อน +1

    ക്രാഷ് ടെസ്റ്റ്‌ ആയിരുന്നു,,, രണ്ടും ഉഗ്രൻ,,, 🤣

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 2 หลายเดือนก่อน +1

    very good

  • @dkn99100
    @dkn99100 2 หลายเดือนก่อน +6

    Insurance പണം അടിച്ചു മാറ്റാൻ ഉണ്ടായിയ ഒരു ടെസ്റ്റ്😂🤣

    • @midhun8869
      @midhun8869 2 หลายเดือนก่อน +5

      Registration kazhiyatha vandikk insurance oo

    • @athuldominic
      @athuldominic 2 หลายเดือนก่อน

      ​@@midhun8869company insure cheyyum for test vehicles

    • @prasanthnair7662
      @prasanthnair7662 2 หลายเดือนก่อน

      Und .insurance kittum

    • @bkr1546
      @bkr1546 2 หลายเดือนก่อน

      ​@@midhun8869 Yes

  • @GreenLand-n7d
    @GreenLand-n7d 2 หลายเดือนก่อน

    ഒണക്ക ബെൻസ് 😂🤣

  • @nishamitchelle2100
    @nishamitchelle2100 2 หลายเดือนก่อน +1

    Omg

  • @Mz-gb8vv
    @Mz-gb8vv 2 หลายเดือนก่อน

    Ayisheri

  • @richuon9174
    @richuon9174 2 หลายเดือนก่อน

    women😊

  • @unnikrishnan5007
    @unnikrishnan5007 2 หลายเดือนก่อน

    crash test 😂

  • @gokulanair9380
    @gokulanair9380 2 หลายเดือนก่อน

    Women☕️

    • @gokulanair9380
      @gokulanair9380 2 หลายเดือนก่อน

      By the way oru women aanu oodichath

  • @selfxss2004
    @selfxss2004 2 หลายเดือนก่อน

    Bro think's he's driving a TATA

  • @aazimaazim6933
    @aazimaazim6933 2 หลายเดือนก่อน

    🥹🥹

  • @shijumeledathu
    @shijumeledathu 2 หลายเดือนก่อน

    KANDAPPOL THANNEY VALAREY SANTHOSHAM....SANGHIKAL AAYAAL ATHRAYUM NALLATHU

  • @vyshakhanand7586
    @vyshakhanand7586 2 หลายเดือนก่อน

    അവന്മാർ crash test ചെയ്തു നോക്കിയതാ.. നന്നായിട്ടുണ്ട്..

  • @abhijith.3002
    @abhijith.3002 2 หลายเดือนก่อน

    🥲😭