Uber ഡ്രൈവറുടെ ഒരു ദിവസം,Life of an uber driver
ฝัง
- เผยแพร่เมื่อ 14 มี.ค. 2023
- വീഡിയോ കാണുന്ന പുതിയ ആൾക്കാർ ഉണ്ടേൽ ഒന്ന് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 🥰...
ഒപ്പം ഇൻസ്റ്റാഗ്രാം / imvarunhere കൂടെ ഫോള്ളോ ചെയ്തേക്കു....
Uber driver job
Uber driver
Uber taxi india
How to get job in uber
Uber taxi driver life
Online taxi
Uber driver requirement
Uber driver app
Driving vlog
Driver vlog
പുതിയ വീഡിയോ and പിക്ചർസ് ന്റെ അപ്ഡേറ്റസ് ലഭിക്കും..👏
Do subscribe ,share , and comment your opinions/reviews to my channel.
and lets experience the Unseen Motorcycle Adventures..
.
cheers..
#imvarun #mallu
Alto 800 2013 private car register cheyyaan pattumo
Waiting aayirunnu video kk bro
Satyam bro njan uoberil ann ith thaneyann avastha coustemer veruthe complentum retingum veruthe kurakkum porathathin namalla paisaum kurakkum
Great Content❤
1 liter petrol paisa athe paisaku cng, yadhakramam ethra kilometer kittum?
Good to know. Thanks 🙏
Commission base aano
Rent base aano profit
Sedan ഓടാൻ കൊടുത്താൽ ഓണർ monthly എത്ര rs മാക്സിമം kitum
Enikkku oru jolivenom onnnu help cheyyumo driving ariyam oman license saudi license india license und enganekilum help cheyyumo
എല്ലാം ഓട്ടോക്കാരെയും Generalize ചെയ്യല്ലേ bhai.
Ainu ee iphone ee kalath valya sambavam allallo bro avanekka paranja mathy ulipillatha costemer😅
God bless you.
Uber is paying very less I usually pay 2500 from Thrissur town to Cochin airport for 53 kms
Bro i am planning to buy a second hand eon for uber purpose? Eon .8l or 1l cng which is best?pls answer
Uber not profitable
ഞാൻ ഒരു മാസമായി യൂബിൽ വണ്ടി ഓടിക്കുന്നു . കസ്റ്റമ്മർക്ക് നമ്മൾ എങ്ങനെയാണ് റേറ്റിംഗ് ഇടുന്നത്.
സുദേവ്
മരട്
Very interesting
👍
❤
Supper
40,000 k. Il how much money u have made ?
Uberite cometion kurechu parato
No taraamo
Bro sedan eduthal ootam undagumo
Hatchback
Tata punch ev edthu odichalo ennu aalochika: bro opinion
Ev is not.good for taxi service, cant depend for long drives or sudden trips....
Hi Bro
ഏതു തരത്തിൽ ഉള്ള കാർ ആണ് യൂബർ അറ്റാച്ച് ചെയ്യാൻ കഴിയുക cng മാത്രം ഒള്ളോ അതോ ഡീസൽ വണ്ടി പറ്റുമോ. മോഡൽ കൂടി ഒന്ന് പറയണേ
Fual eth ayalum koyapam illa cng anne milag
Hatchback uber ഓടാൻ നല്ലത്
Sedan.
Hatchback,sedan or muv etha kooduthal profit?
Hatchback
ഞാൻ യൂബർ ഡ്രൈവർ ആണ് . ഫേർഡ് ഫിയസ്റ്റ ആണ് വണ്ടി . ബാംഗ്ലൂർ ആണ് . ഡീസൽ വണ്ടിയാണ് C NG ആണൊ നല്ലത്. ഇത് കുറച് കുഴപ്പം ആണ് ഇവിടുന്ന് എടുത്ത വണ്ടിയാണ്. തന്ന ആള് പഞ്ഞിക്കിട്ടോന്നൊരു സംശയം
ബാംഗ്ലൂർ എങ്ങനെയുണ്ട് ഓട്ടം ഒക്കെ ഉണ്ടോ
Hai
Hai
Mobile number tharamoo
ഓക്കേ ആണോ ഫോർഡ് ലൈഫ്
Taxi permit avashyam undo uber odan
Ys.. Venam
Daily 1000 kittumo
Full tank cng അടിച്ചാൽ എത്ര km ഓടും വണ്ടി?
Depends on situation, city vs highway 19-23 average
@@imvarunhere ok bro
Bro gokulam flat il alle
yes i was..
Eon petrol anengil labham undakumo bro
ഭയങ്കര ലാഭമാണ്
@@shemeerimamudeen8768 U always writing negative comments. may u r rich . but you don't know about poor guys. so pls keep the manners.
ഷമീർ ണ് ചൊറിച്ചിൽ കൂടുതലാണല്ലോ
@@mithunt5 കാര്യം പറയുമ്പോൾ എല്ലാവർക്കും ചൊറിച്ചിൽ ആയിട്ട് തോനും
ഓട്ടം ഇല്ല
1 month മിനിമം എത്ര വരുമാനം ഉണ്ടാക്കാന്‍ കഴിയും bro... ഞാൻ ഇപ്പോൾ saudiyil ആണ്.. നാട്ടില്‍ ഒരു വണ്ടി എടുത്ത് Uber ഓടിയാല്‍ എങ്ങിനെ
Bro വണ്ടി എടുത്ത് പെടാൻ നിൽക്കല്ലെ
ഇപ്പോ ഓട്ടം ഇല്ലാ വളരെ മോശം ആണ്
Bro 🤝🌹👍💪
Uber I'll rider nilkuna place I'll pokan cash kittumo😮
No
Included an charge tharunnath extra kittathilla bro😊
Njan dubayil uber odikunna allanea
Best city to.drive avideyokeyan, ivide no respect for.drivers nd no safety😪
Bro A/C non A/C fare ndhelum difference undo..? Pls reply 🛑
nope
nop
S cross car used uber
Number onnu tharuvo
Long ottam kittumo
Yes ofcourse
😂😂😂😂👍👍👍👍
Seat belt mughyam bigile 😅
😅🙌💯
എന്താണ് bro ലാസ്റ്റ് video ആണെന്ന് പറയുന്നത് uber ഇനി ഇടുന്നില്ലേ
നിർത്തി bro, bike accident ay ipo rest ലാണ്
@@imvarunhere get well soon bro😇✨️
@@nikhilmichael9115 😇❤
Uber / ola Drivers Sucks. Riding in AC and sitting in cusion seat. My big salute to Zommato and Swigy driver. They are the real hero.❤❤❤❤❤
Eda thayoli, njan ella pani eduthitund, pinnd cheyunna eth jolikum andhass und, ennal nee 300 km daily odicj kanikk, myre
@@imvarunhere poda pati poorimoneeee... Sugam ayit Ac kedan odiyit ann avantee myr varthanam
Van ഡ്രൈവറാണ് നിലവിൽ ജോലിയൊന്നുമില്ല.. കൊച്ചിയിൽ വന്നു uber ഓടിയാലോ എന്ന് ആലോചിക്കുന്നു 😊
ഞാനും ഉബർ ഓടുവ ഇപ്പൊൾ കൊച്ചിൽ ഉണ്ട് നമ്പർ തരുവ ബ്രോ
ഇപ്പൊ മിച്ചം ഉണ്ടോ ഓടിയാൽ
Hy
@@manumuraleedharannair8003 കുറവ് ആണ് 🥲🥲
Hi bro
Bro 50:50 കമ്മീഷൻ വ്യവസ്ഥയിൽ യൂബർ ഓടിക്കാൻ പോയാ വല്ലോം കിട്ടുമോ... മാസം എത്ര കിട്ടും..
Good ബ്രോ , you are a real driver 😊
ഞാൻ ഖത്തറിൽ 3വർഷം യൂബർ ഓടിയിട്ടുണ്ട് ചാർജിന്റെ കാര്യത്തിൽ എവിടെയും തുല്യമാണ്
പിന്നെ ഇത്ര കച്ചറ കസ്റ്റമേഴ്‌സൊന്നും ഖത്തറിൽ ഉണ്ടായിരുന്നില്ല
bro nte puthiya video koode kand noku 😂, kazhinja 7000+ trips njan attend cheythitund, athil kurach nalla mosham customers um undayirunnu,, ivde alkark drivers ne pucham ahn, night oke trip edthal scen ahn, chilapo drunk ayirikum, allel chilapo van rough passengers ayrkum... driver vlog playlist onn nokiyal mathi, kure nalla experience nd bad experience video und...
kure mosham experience vannathin shesham ahn njan ithoru vlog aki cheythalo enn alochichath..... ipolum 5 star rating ulla driver ahn njan... filter cheythit nalla passengers ne mathre ipo edukarullu....
Broyude number onnu tharamo uber nte karyam chodichariyananu
Please number p
Bro contact number tharamo
bro ur contact pls
𝐃𝐫𝐢𝐯𝐢𝐧𝐠 𝐬𝐤𝐢𝐥𝐥 𝐩𝐨𝐥𝐢 𝐚𝐚𝐧𝐮 𝐛𝐫𝐨𝐡 🤍
hehe 😛
👍