Nanma Nerum Amma

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 782

  • @alexbaby6054
    @alexbaby6054 ปีที่แล้ว +20

    ഞാൻ എല്ലാ ദിവസവും ജോലിക്കു പോകുമ്പോഴും :ജോലി നിർത്തുന്ന തിനു മുൻപായും ഈ പാട്ട് കേൾക്കുന്നു:

    • @BennyJoseph-m8l
      @BennyJoseph-m8l 2 หลายเดือนก่อน +2

      അതിന് ?

    • @vincentgeorge777
      @vincentgeorge777 หลายเดือนก่อน

      ചേട്ടാ ഈ പാട്ടു പള്ളീൽ പാട്ടുബോൾ. നാട്ടുകാരുടെ പ്രതികരണം ഒന്നു നോക്കിയാൽ മനസ്സിൽ ആകും കരിം.❤

    • @daviskd2680
      @daviskd2680 24 วันที่ผ่านมา

      Excellent devotional song.

  • @santhakumarip533
    @santhakumarip533 2 ปีที่แล้ว +4

    Ammay njangalkku nalkiya ella nanmakalumnandiyode oarkkunnu. 2023 njangalay kathurekshikkenamay ammay. Nanma niranja mariyamay.... 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashlyvarghese4431
    @ashlyvarghese4431 3 ปีที่แล้ว +6

    അമ്മേ മാതാവേ എനിക്ക് എല്ലാ വിഷയങ്ങളും നന്നായി പഠിക്കാനുള്ള ബുദ്ധി ശക്തി തരണേ 🙏🙏🙏🙏

  • @jibeeshjacob5318
    @jibeeshjacob5318 2 ปีที่แล้ว +4

    അമ്മേ, പരിശുദ്ധ കന്യകമറിയമേ, എന്റെ ദുഃഖംങ്ങളിൽ നിന്നും, കഷ്ടപാടുകളിൽ നിന്നും കൈപിടിച്ചു ഉയർത്തണമേ,
    ആമേൻ

  • @bennyveliyath4974
    @bennyveliyath4974 6 ปีที่แล้ว +189

    അമ്മേ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന എന്നെയും ഈ ലോകത്തിലെ എല്ലാ മക്കളെയും ഞാൻ അമ്മയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നു. അമ്മേ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി യാചിക്കക്കണമേ ,,,

  • @reethujyothivijay3439
    @reethujyothivijay3439 4 ปีที่แล้ว +5

    കൊറോണ വൈറസിൽ നിന്നും ഈ ലോകത്തെ കാത്തുകൊള്ളണമേ അമ്മേ

  • @kkjose8837
    @kkjose8837 6 ปีที่แล้ว +31

    പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി തിരകമാരനോട് അപേക്ഷിക്കണമേ , ഞങ്ങളേ അനുഗ്രീക്കണമേ

  • @rammohanbhaskaran3809
    @rammohanbhaskaran3809 7 ปีที่แล้ว +145

    മനസിനെ ശാന്തമാക്കുന്നു ... ... ലയിച്ചിരുന്നു കേള്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു .. ഈശ്വരന്‍ എല്ലാം ഒന്നാണ് ...

    • @vincentgeorge1622
      @vincentgeorge1622 5 ปีที่แล้ว +3

      9

    • @pradeepjohn9961
      @pradeepjohn9961 4 ปีที่แล้ว +1

      Ur right

    • @harshahenry4769
      @harshahenry4769 4 ปีที่แล้ว +1

      Exactly ...😊😊

    • @santhakumarip533
      @santhakumarip533 3 ปีที่แล้ว +3

      എന്റെ പ്രയാസങ്ങൾ എല്ലാം ഇ അമ്മയോടാണ് പറയുന്നത്. കുട്ടിക്കാലം മുതൽ തുടരുന്നു.എന്നേ സ്‌നേഹിക്കുന്ന അമ്മമാർക്‌വേണ്ടി ഞാൻ പ്രാർഥിക്കുന്നു.

  • @wellnesscraft3879
    @wellnesscraft3879 7 ปีที่แล้ว +126

    പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ.
    ആമ്മേൻ

  • @jainjoseph6493
    @jainjoseph6493 6 ปีที่แล้ว +8

    പരിശുദ്ധ മറിയമേ തബുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തബുരാനോട് അബിഷിക്കണമേ

  • @josephwilson7750
    @josephwilson7750 3 ปีที่แล้ว +3

    നന്മനേരും അമ്മേ.....എന്നുമാ കൈകളിൽ കുഞ്ഞായിരിക്കാൻ
    ദൈവം പോലും കൊതിച്ചു...''
    വചനം മാംസംധരിച്ചൂ...'' അങ്ങേ
    അമലോത്ഭവമാം ഉദരം .....
    മർത് രാം ഞങ്ങൾ തൻ ഭാഗ്യം .....
    നമോ മരിയമേ ...എന്റെ പരിശുദ്ധ അമ്മേ... സ്വസ്തി .... സ്വസ്തി.... സ്വസ്തി ....ഞങ്ങൾക്കായ് പ്രാർത്ഥിക്ക..വാത്സല്യമേ ..... സാഫല്യമേ..... ആമേൻ .🙏🙏🙏

  • @ajithsathyaunni3613
    @ajithsathyaunni3613 6 ปีที่แล้ว +33

    പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ...

  • @sarathshaji7224
    @sarathshaji7224 6 ปีที่แล้ว +32

    പരിശുദ്ധമാതാവേ ശരീര സുഖം തരണമെ ആമേൻ

  • @minixavier844
    @minixavier844 5 ปีที่แล้ว +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടിയും വരും തലമുറയ്ക്കു വേണ്ടിയും അങ്ങേ തിരുക്കമാരനോട് പ്രാർത്ഥിക്കണ... ആമേൻ.

  • @sruthimathai6296
    @sruthimathai6296 5 ปีที่แล้ว +87

    നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
    ധന്യ സർവ വന്ദ്യ മേരി ലോകമാതാ
    കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
    അമ്മയായ മേരി മേരി ലോകമാതാ
    മാതാവേ മാതാവേ മന്നിൻ ദീപം നീയേ
    നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
    കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
    കാരുണ്യാധി നാഥാ മേരി ലോകമാതാ
    പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂ
    സ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ
    ആശാപൂരം നീയേ ആശ്റയ താരം നിയേ
    പാരിൻ തായ നീയേ മേരി ലോകമാതാ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 4 ปีที่แล้ว +4

      Ithinoke aranu dis likadikunnaathu.

    • @paulsonanthony7376
      @paulsonanthony7376 3 ปีที่แล้ว +2

      You are Mother Mary's beloved. God bless you.

    • @aidanriley4286
      @aidanriley4286 3 ปีที่แล้ว +1

      you probably dont give a shit but if you're stoned like me during the covid times then you can stream all of the new movies on instaflixxer. Been watching with my brother lately =)

    • @khariezekiel5830
      @khariezekiel5830 3 ปีที่แล้ว

      @Aidan Riley Yea, been using InstaFlixxer for months myself :)

    • @ramachandranmm6338
      @ramachandranmm6338 3 ปีที่แล้ว

      This Lyric only Vayalar can do

  • @anijanair4612
    @anijanair4612 5 ปีที่แล้ว +130

    Nanma nerum amma
    Vinnin rajakanya
    Dhanya sarva vandhya
    Meri lokamatha
    Kannilunniyakum
    Unniyeshu thante
    Ammayaya meri
    Mari lokamatha
    Mathave mathave
    Mannin deepam neeye
    Neeyallo neeyallo
    Nithya snehadhara
    Kumbil neetum kayil
    Sneham thookum matha
    Karunyathi natha
    Mari lokamatha
    Pavangal pithangal
    Param kooppi nilpoo
    Snehathin kanneeral
    Pookal choodi nilpoo
    Ashaa pooram neeye
    Asraya haram neeye
    Parin thaya neeye
    Meri lokamatha.

  • @soniajaison2972
    @soniajaison2972 6 ปีที่แล้ว +27

    ഈശോയുടെ പ്രിയപ്പെട്ട അമ്മേ ഞങ്ങൾകു വേണ്ടി പ്രാത്ഥിക്കണമേ

  • @AD_345KNA
    @AD_345KNA 7 ปีที่แล้ว +37

    യേശുവിന്റെ അമ്മ, എപ്പോഴും എന്റെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുക. ഞങ്ങൾ ഒരു നിർണായക പ്രശ്നത്തിലാണ്. എനിക്ക് നിങ്ങളുടെ ശക്തി അടിയന്തിരമായി ആവശ്യമാണ്. നിന്റെ മകനുവേണ്ടി പ്രാർഥിക്കുക .... ആമേൻ

  • @anjanageorge7363
    @anjanageorge7363 4 ปีที่แล้ว +1

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി
    കർത്താവ് അമ്മയോട് കൂടെ
    സ്ത്രീകളിൽ അമ്മ അനുഗ്രഹിക്കപ്പെട്ടവളാകുന്നു
    അമ്മയുടെ ഉദരത്തിൻ ഫലമായ ഈശോ
    അനുഗ്രഹിക്കപ്പെട്ടവനാകുന്നു
    പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
    പാപികളായ ഞങ്ങൾക്ക് വേണ്ടി
    എപ്പോഴും, ഞങ്ങളുടെ മരണ സമയത്തും
    തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ
    ......... ആമ്മേൻ..........

  • @meerasaroja5941
    @meerasaroja5941 7 ปีที่แล้ว +153

    മാതാവേ ഞാന്‍ വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആണ് ഈ നിമിഷങ്ങളില്‍ നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്നു .. എല്ലാ കാര്യങ്ങളും ഭംഗിയായി തീര്‍ത്തു തരേണമേ ,, മനുഷ്യരോട് സങ്കടം പറയാറില്ല ഞാന്‍ പറയുന്നത് മുഴുവന്‍ പറയാതെ അറിയുന്നവളെ എന്നെ സഹായിച്ചു അനുഗ്രഹിക്കേണമേ മാതാവേ .... ആമേന്‍ ആമേന്‍ ആമേന്‍ ............

  • @ousephjoseph3670
    @ousephjoseph3670 5 ปีที่แล้ว +8

    അമ്മേ മാതാവേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. kathleen

    • @sonusana6955
      @sonusana6955 4 ปีที่แล้ว

      Mm 😁😁😁👍👍👍

  • @kannanchippy5031
    @kannanchippy5031 6 ปีที่แล้ว +14

    മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റി തരേണമേ എല്ലാവരേം കാത്തു രക്ഷിക്കേണമേ )

  • @jobinjose5514
    @jobinjose5514 5 ปีที่แล้ว +3

    അമ്മേ മാതാവേ ഈ പാപിയുടെ പ്രാർത്ഥന കേൾക്കേണമേ

  • @jaisonplamkoottathil
    @jaisonplamkoottathil 8 ปีที่แล้ว +74

    മേരി ലോക മാതാ.മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ

  • @maryangel5891
    @maryangel5891 7 ปีที่แล้ว +78

    പരിശുദ്ധമാതാവെ പാപികളായ ഞങ്ങളോട് കരുണയായിരി ക്കണമെ ആമ്മേന്‍

    • @mithunmk6390
      @mithunmk6390 6 ปีที่แล้ว +1

      കരുണ കാണിക്കേണ്ടത് ദൈവമാണ് നിങ്ങളെ സൃഷ്ട്ടിച്ചത് ആരാണ് ആ ആൾ ആണ് കരുണ കാണിക്കേണ്ടത്

    • @daismathew3030
      @daismathew3030 5 ปีที่แล้ว

      This is nice thing

  • @AmbilyPraveen
    @AmbilyPraveen 2 หลายเดือนก่อน +2

    അമ്മേ എൻ്റെ മക്കൾക്ക് വഴികാട്ടിയാകണേ🙏🙏🙏🙏😥

  • @gireshsukumaran5075
    @gireshsukumaran5075 12 ปีที่แล้ว +15

    Thanks Sonu for uploading this evergreen devotional song .
    Who is given the birth of JESUS,she is only a HOLY MOTHER in this World. HOLY MOTHER please save us.

  • @anijanair4612
    @anijanair4612 5 ปีที่แล้ว +31

    നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
    ധന്യ സർവ വന്ദ്യ മേരി ലോകമാതാ
    കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
    അമ്മയായ മേരി മേരി ലോകമാതാ
    മാതാവേ മാതാവേ മന്നിൻ ദീപം നീയേ
    നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
    കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
    കാരുണ്യാധി നാഥാ മേരി ലോകമാതാ
    പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂ
    സ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ
    ആശാപൂരം നീയേ ആശ്റയ താരം നിയേ
    പാരിൻ തായ നീയേ മേരി ലോകമാതാ

    • @sojanvv8210
      @sojanvv8210 5 ปีที่แล้ว +2

      Ente amme

    • @johnmathew8053
      @johnmathew8053 5 ปีที่แล้ว +1

      Anija Nair : You have taken a big effort to write the lyrics for the viewers. Mother Mary will give you the reward. She will touch your forehead with her soft right palm and bless you...

    • @navysaju
      @navysaju 4 ปีที่แล้ว

      പരിശുദ്ധ കന്യാമറിയമേ ലോകത്തിനു മുഴുവൻ കാവലായി ഉണ്ടാകേണമേ. ലിറിക്സ് എഴുതിയത് നന്നായി. ഒന്നുരണ്ട് ചെറിയ തെറ്റുകൾ ഉണ്ട്. കണ്ണിലുണിയാകും ഉണ്ണിയേശു തന്റെ അംബയായ ദേവീ മേരീ ലോക മാത -എന്നാണ്. പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പിനില്പ്പൂ സ്നേഹത്തിൽ കണ്ണീരാൽ പൂക്കൾ തൂകി നില്പ്പൂ_ എന്നു മാണെന്ന് സ്നേഹപൂർവ്വം തിരുത്തട്ടെ.

  • @bincyshajan8843
    @bincyshajan8843 3 ปีที่แล้ว +3

    എല്ലാ parthisanthi gatathilum amma enna sahayikum... 🙏🙏🙏🙏

    • @sonuchacko
      @sonuchacko  3 ปีที่แล้ว

      Amen. May God protect you in all your way. Happy birthday to Mother Mary! 🎂🎉

  • @liswilol
    @liswilol 7 หลายเดือนก่อน +1

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അവിടുത്തെ sister ഞങ്ങൾ ക്രിസ്ത്യൻ കുട്ടികൾക്കു ഒരു പാട്ട് പാടി തന്നു അതാണ് ഈ പാട്ട്. ഓരോ വരി sister പാടും ഞങ്ങൾ കേട്ടു പാടുവായിരുന്നു. ഞാൻ അന്ന് lkg ഇൽ ആയിരുന്നു sister ന് അന്നേ നല്ല പ്രായം ഉണ്ടായിരുന്നു ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല. ഈ പാട്ട് കേൾക്കുമ്പോൾ sister നെ ഓർമ്മ വരും. ആ സ്കൂളും മിസ്സ്‌ ചെയ്യുന്നു. എത്ര പെട്ടെന്നാ കാലം കടന്നു പോകുന്നേ 🙂❤️

  • @drmathewdavid
    @drmathewdavid 11 ปีที่แล้ว +34

    HAIL MARY, FULL OF GRACE.. REMEMBER US EVEN AT THE TIME OF OUR DEATH

  • @antonyalance5130
    @antonyalance5130 4 ปีที่แล้ว +2

    ഈ മഹാ മാരി ലോകത്ത് നിന്ന് എടുത്തു മാറ്റേണമേ 🙏🙏🙏🙏

  • @vinodappu2415
    @vinodappu2415 5 ปีที่แล้ว +4

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി praarthikkename

  • @AnilkumarNeelakandan
    @AnilkumarNeelakandan 6 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏

  • @abhinand1408
    @abhinand1408 5 ปีที่แล้ว +3

    ന്റെ കഷ്ടപ്പാടുകൾ ഇല്ലാതാകണമേ അമ്മേ... ഈശോയോടു എനിക്കും ഇ ലോകത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @prabhulkrishna9279
    @prabhulkrishna9279 5 ปีที่แล้ว +14

    Ammayaya Devi, Mary Lokha Matha
    When ever I feel my hope is lost I hear this

  • @sonyxavierxavier3182
    @sonyxavierxavier3182 2 หลายเดือนก่อน +1

    എന്റെ അമ്മേ എനിക്ക് ഒരു വീട് സ്വന്തം ആക്കുവാൻ കൃപ തരണമേ 🙏

  • @albinthomas2907
    @albinthomas2907 5 ปีที่แล้ว +2

    Ethrayum dayayulla mathavee ammayude sanketham thedi vaann Ammayude madhyastham apeshichavaril orupaneyum upeshichathai ee lokath kettathilla enn amma ninachu kollaname kanyakayude Ranji Yaya kanyake deyayulla mathavee ente amme ente apesha upeshikkathe dayapoorvam kettukollaname aammeeen🙏❤️🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @user-el1ml1ql1x
    @user-el1ml1ql1x 6 ปีที่แล้ว +34

    So peaceful. Could feel the presence of Mamma Mary.

  • @minimoljohn4288
    @minimoljohn4288 12 ปีที่แล้ว +14

    A beautiful song of Mother Mary. I like this song very much.
    Mother Mary, pray for us.

  • @sabumathew9727
    @sabumathew9727 12 ปีที่แล้ว +26

    THIS SONG TAKE ME BACK TO MY SCHOOL DAYS.MY MOM USED TO SANG THIS SONG WITH US.

  • @vigneshk.v.892
    @vigneshk.v.892 2 หลายเดือนก่อน +1

    After 33 years I'm lessening to this song. thanks for ur good voice. god bless. 🙏🤲

  • @jiyajomon826
    @jiyajomon826 2 ปีที่แล้ว +1

    നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ
    ധന്യ സർവ വന്ദ്യ മേരി ലോകമാതാ
    കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
    അമ്മയായ മേരി മേരി ലോകമാതാ
    മാതാവേ മാതാവേ മന്നിൻ ദീപം നീയേ
    നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
    കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
    കാരുണ്യാധി നാഥാ മേരി ലോകമാതാ
    പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂ
    സ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ
    ആശാപൂരം നീയേ ആശ്റയ താരം നിയേ
    പാരിൻ തായ നീയേ മേരി ലോകമാതാ

  • @sonusana6955
    @sonusana6955 4 ปีที่แล้ว +1

    Alarkum eshtam Amma amme nakele kakename plz 🙏🏻😓
    Corona nakellku vavreruthe
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Plz plz 😘😘😘😘😘😘
    Ante Roby tharename plz
    Amme

  • @binduhoney455
    @binduhoney455 3 ปีที่แล้ว +2

    Parishutha amme... Mathave... Njnglku vendi apekshikane... 🥰🙏

  • @beebathomas7684
    @beebathomas7684 5 ปีที่แล้ว

    എന്റെ മക്കൾക്കു വേണ്ടി യും ലോകത്തിൽ ഉള്ള എല്ലാ മക്കൾക്കും വേണ്ടി പ്രാത്ഥന 💖💖💖💖

  • @mininoby7296
    @mininoby7296 4 ปีที่แล้ว +1

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 😇😇

  • @Anna_elizabath.0
    @Anna_elizabath.0 หลายเดือนก่อน +1

    Parishutha ammeee...ente mathave💓🥰🥺🙏

  • @sarinr8046
    @sarinr8046 9 ปีที่แล้ว +30

    Nanma Nerum Amma.......i love uu mother....plz help us

  • @harithalekshmi4673
    @harithalekshmi4673 4 ปีที่แล้ว +1

    Amme mathave ente manasinte vishamangal theerth ene anugrahichidaname.

  • @elenaandrita9723
    @elenaandrita9723 12 ปีที่แล้ว +26

    I CAN'T UNDERSTAND TAMIL LANGUAGE BUT "I FEEL VERY GOOD WHEN I LISTENING THAT SONG" GOD IS MY POWER! AMEN

  • @jainjoseph6493
    @jainjoseph6493 6 ปีที่แล้ว

    മാതാവേ ഞങ്ങൾ വലിയ ബുധിമുട്ട് അനുഭവിച്ചു കൊണ്ടരിക്കുന്ന സമയമാണ് ഇത്. മാതാവിന് അറിയാല്ലോ എല്ലാം. എല്ലാം നല്ല രീതിയിൽ നടക്കണേ. എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ.

  • @ann2753
    @ann2753 13 ปีที่แล้ว +26

    she is really our mother........ask for her prayers,it will be given. My experience

  • @naineekanidhi6515
    @naineekanidhi6515 6 ปีที่แล้ว +1

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @gireeshkumar7437
    @gireeshkumar7437 9 หลายเดือนก่อน

    ലോകത്തിന്റെ സർവചരാചരങ്ങൾകും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏

  • @sajipiravom2564
    @sajipiravom2564 8 ปีที่แล้ว +72

    പരിശുദ്ധ മാതാവേ ! അവിടുന്ന് പാപികളായ ഞങ്ങളെ നേർവഴിക്കു നയിക്കേണമേ ! ആമേൻ.
    അന്നാ ജോർജ്.

  • @sophiarebeiro4789
    @sophiarebeiro4789 7 ปีที่แล้ว +6

    Queen of Mary. I love u my mother😚😚😚😚😚😚😚😚😚😚

  • @sinumolvlogz
    @sinumolvlogz 4 ปีที่แล้ว +3

    Touching and powerful song. അമ്മേ മാതാവേ. കൈവിടല്ലേ അവിടുന്ന് ആമ്മേൻ

  • @Indianhumanbeing777
    @Indianhumanbeing777 4 ปีที่แล้ว

    അമ്മേ കന്യകാമറിയാമേ, പ്രീതിസന്ധികളിൽ നിന്നും രക്ഷിക്കേണമേ.. 😓🙏🤲❤❤

  • @bhavyars9478
    @bhavyars9478 ปีที่แล้ว +1

    Nanma nerum amma
    Vinnin raja kanya dhanyasarva vanya
    Mery loka matha 2
    Kannilunniakum unniyesu thante ammayaya mery
    Mery loka matha (2)
    Mathave mathave mannin deepam neeye
    Neeyalo neeyalo nitya sneha dhara(2)
    Kumbil neetum kaiyil sneham thookum nadha
    Karunyathi nadha
    Mery loka matha(2)
    Nanma nerum amma
    Vinnin raja kanya dhanya sarva vanya
    Mery loka matha
    Pavangal paitangal padam koopi nilpu
    Snehathin kanneral pookal choodi nilpu
    Aashapooram neeye ashrayataram neeye
    Parin thayaneeye
    Mery loka matha(2)
    Nanma nerum amma vinnin rajakanya dhanyasarvavanya
    Mery loka matha (2)

  • @elsajames1182
    @elsajames1182 2 ปีที่แล้ว

    അമ്മേ എൻ്റെ കുഞ്ഞിൻ്റെ examil നിൻ്റെ കരങ്ങൾ അവളോടൊപ്പം undayirikkenamme 🙏🙏

  • @bennyveliyath4974
    @bennyveliyath4974 2 ปีที่แล้ว

    വീണു പോകുന്നു അമ്മേ ........ രക്ഷിക്കേണേ........🙏🙏🙏🙏

  • @shiljoaugustin312
    @shiljoaugustin312 7 ปีที่แล้ว +6

    അമ്മേ മാതാവേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.

    • @antonync872
      @antonync872 6 ปีที่แล้ว

      മാതാവേ ഞങ്ങൾക് വേണ്ടി പ്രാർത്തിക്കേണമേ

    • @sharonsabu123sabu5
      @sharonsabu123sabu5 6 ปีที่แล้ว

      Shiljo augustin j

  • @sureshpatrick
    @sureshpatrick 8 ปีที่แล้ว +29

    Mother Mary pray for us sinners, a very nice song and very peaceful when heard.

  • @ajimonthomas7652
    @ajimonthomas7652 7 ปีที่แล้ว +16

    vry butyful lyrics ang sweet singing ..
    ..ammea mathave......

  • @raniareena5170
    @raniareena5170 5 ปีที่แล้ว

    ആമേൻ എന്റെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ഹല്ലേലൂയാ...

  • @midhunjohn007
    @midhunjohn007 11 ปีที่แล้ว +15

    heart touching song...................

  • @raphaelpg6127
    @raphaelpg6127 3 ปีที่แล้ว +1

    Amme Amme ente apeksha kelkaname 🙏🙏🙏Praise the Lord🙏Sawsthi Raani🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞

  • @anilsebastian8248
    @anilsebastian8248 5 ปีที่แล้ว

    Amme mathave kathukollane ente makkale kakane.......ente amme ente asrayame.....amen love u Jesus

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +1

    Thakarchayil thanghayi ninna amme,nuanghaleum lokam muzhuvaneum kathukollanne🙏🙏🙏❤️

  • @anchalasmitha8055
    @anchalasmitha8055 7 ปีที่แล้ว +6

    I love is song so much mother mariy all songs r heart touching lines

  • @raisyjames8573
    @raisyjames8573 6 ปีที่แล้ว

    മാതാവേ ഞങ്ങളുടെ ഉണ്ണിയെ കാത്തു കൊള്ളണമേ ...ആമ്മേൻ

  • @bhavyars9478
    @bhavyars9478 2 ปีที่แล้ว

    Ente ammamathave kakkename amme avidunnu enne nayichidename amen amen amen amen amen

  • @laaurell
    @laaurell 10 ปีที่แล้ว +26

    Holy mother pray for us

  • @javalinjoseph
    @javalinjoseph 10 ปีที่แล้ว +21

    Sujathas master piece

  • @jacobfrancis8810
    @jacobfrancis8810 7 ปีที่แล้ว +39

    Still realizing the power of mother Mary with rosary .

  • @namithasebastian4786
    @namithasebastian4786 5 ปีที่แล้ว +3

    എന്റെ അമ്മെ എന്റെ ആശ്രയമേ❣️

  • @karmukilkannankannan4082
    @karmukilkannankannan4082 6 ปีที่แล้ว

    அம்மே மேரி மாதா பாபியாய எங்களை கண் திறந்து பாரும் அம்மா மரியே வாழ்க ஆமென்

  • @AswathyJacobAshu
    @AswathyJacobAshu 2 หลายเดือนก่อน +1

    Amen enne angrahikkane🙏🙏🔥🔥

  • @rajeshdasan8850
    @rajeshdasan8850 5 ปีที่แล้ว

    അമ്മേ ഞങ്ങക്കുവേണ്ടി അപേക്ഷിക്കണമേ

  • @santhakumarip533
    @santhakumarip533 ปีที่แล้ว

    Ammey mathavay mathave njangalkku vendy prardhikkenamay❤

  • @ithonamthaai
    @ithonamthaai 3 ปีที่แล้ว +2

    For those who doesnt know malayalam
    Nanma nerum amma
    Vinnin rajakanya
    Dhanya sarva vandhya
    Meri lokamatha
    Kannilunniyakum
    Unniyeshu thante
    Ammayaya meri
    Mari lokamatha
    Mathave mathave
    Mannin deepam neeye
    Neeyallo neeyallo
    Nithya snehadhara(2)
    Kumbil neetum kayil
    Sneham thookum matha
    Karunyathi natha
    Mari lokamatha(2)
    Pavangal paithangal
    Patham kooppi nilpoo
    Snehathin kanneeral
    Pookal Thoovi nilpoo(2)
    Ashaa pooram neeye
    Asraya haram neeye
    Parin thaya neeye
    Meri lokamatha.(2)

  • @sandrasyrus4948
    @sandrasyrus4948 4 ปีที่แล้ว

    Mother Mary ,Please Pray for the entire world to get rid of Covid-19 🙏🙏🙏

  • @Thomas-tgggg
    @Thomas-tgggg 6 ปีที่แล้ว

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണ 💖

  • @aneeshramachandran8984
    @aneeshramachandran8984 6 ปีที่แล้ว +2

    Mathavine njan othiri snehikkunu ..

  • @tinuchirappurathbenny2247
    @tinuchirappurathbenny2247 4 ปีที่แล้ว

    Parisudha amme lokathinte Nana bagagalil corona virusinte akramanathal duritham anubavikkunna ammayute Ella makkaleyum kaath paripalikkaname......

  • @agentbritto8670
    @agentbritto8670 7 ปีที่แล้ว +3

    Mother..Pray to your son to forgive us from our sins ..we come to you mother...u our hope o mother...

  • @aleyammathomas3744
    @aleyammathomas3744 3 ปีที่แล้ว

    Parisudha amme pemariyil ninnum chuzhalikkattil ninnum sarvvareyum kaakkuvaan Yesu thampuraanoadu madhyasthatha aneckename. Sarvvatheyum srushticha Yesu thampuraane chuzhalikkaattineyum pemaariyeyum saasichillaathaakkeneme, karthaave sarvvareyum rekshickename.

  • @mystyle5145
    @mystyle5145 6 ปีที่แล้ว +1

    Oh Rosary Queen, pray for us for we are sinners.

  • @limoantony2746
    @limoantony2746 5 ปีที่แล้ว +3

    A beautiful song of Mother Mary. My favorite song****
    Mother Mary, pray for us.++++

  • @bijithvijai1705
    @bijithvijai1705 5 ปีที่แล้ว

    മാതാവേ എന്റെ ആവശ്യം നടത്തി തരണമേ

  • @AswathyJacobAshu
    @AswathyJacobAshu 2 หลายเดือนก่อน +1

    Nanmma nerum Amma🙏🙏🔥🔥

  • @RahulRaj-qx8qu
    @RahulRaj-qx8qu 7 ปีที่แล้ว +28

    Amme mathavee...😭😭

  • @sherithb4448
    @sherithb4448 5 ปีที่แล้ว +1

    മാതാവേ രക്ഷിക്കണേ

  • @chackopanjikattil7844
    @chackopanjikattil7844 8 ปีที่แล้ว +20

    VERY BEAUTIFUL, DEVOTIONAL SWEET SONG

    • @johnyelsy7848
      @johnyelsy7848 6 ปีที่แล้ว

      Amme Maria, Pray for us.

  • @remyashajeesh2487
    @remyashajeesh2487 8 ปีที่แล้ว +39

    i am relaxed

  • @aneeshvarghese5551
    @aneeshvarghese5551 5 ปีที่แล้ว

    അമ്മേ മാതാവേ നീ തന്ന ഏലം അനുഗ്രഹംങൾക്‌ ‌ നന്ദി
    ആമേൻ

  • @roshanshine5087
    @roshanshine5087 ปีที่แล้ว +1

    King of the Ages.

  • @snehadauphin9529
    @snehadauphin9529 6 ปีที่แล้ว +13

    ❤️❤️❤️❤️maryyy lokaa maathaaa❤️❤️❤️❤️

  • @alicealice5703
    @alicealice5703 6 ปีที่แล้ว +2

    Mary is the only medicine to become my mind to cool.Thank you Mary's blessings to all and me.