ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിതു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
25 വയസുള്ള ഞാൻ 2:45 പരിശുദ്ധആത്മ സാന്നിധ്യം അനുഭവിച്ചു കണ്ണു നിറഞ്ഞു ഒഴുകി എങ്കിൽ ഈ സാറിന് ദൈവത്തിന്റെ കൃപയാൽ ആണ് പാടാൻ കഴിഞ്ഞത്.. വലിച്ചു നീട്ടിയിട്ടില്ല.. ദൈവസാന്നിധ്യത്തിൽ ആണ് 🤲🏻 thankyou Sir🤝🏻
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പണയത്തിൽ വച്ചിരിക്കുന്ന ഉരുപടി തിരിച്ചെടുക്കാൻ ഒരു വഴി കാട്ടി തരണമേ. ഞങ്ങളുടെ വീടുപണി പെട്ടെന്ന് തുടങ്ങാൻ അനുഗ്രഹിക്കണമേ..
Very nice Malayalam Christian worship and song, I like all songs. I am from Pune City, maharashtra, my mother tong is Marathi, I pray that God will teach me Malayalam language, because Lord God is beginning of knowledge. Pray for me.
ഈശോയെ മകൾക്കും ,ഭർത്താവിനും പളളിയിൽ പോകാനും എന്നും പ്രാർത്ഥിക്കുവാനും തോന്നിപ്പിക്കേണമെ്പ് പഴയപോലെ പള്ളിയിലെ സംഘടനകളിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുവാനും തോന്നിപ്പിക്കേണമെ ആമേൻ
അമ്മേ മാതാവേ എന്തിനാണ് അമ്മേ നീട്ടിക്കൊണ്ട് പോകുന്നത് അമ്മ തന്നതല്ലേ അത് എത്രയും പെട്ടെന്ന് ശരിയാക്കി തരുവാൻ അതിന്റെ തടസ്സങ്ങൾ ഒക്കെ മാറ്റി ദൈവനുഗ്രഹമുള്ള ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ നാളത്തെ ദിവസം ജോലിയുടെ കാര്യo ശരിയായി എന്ന് പറയണം ആമേൻ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എനിക്ക് ഒരു സ്ഥിര വരുമാനമുള്ള ജോലി ശരിയാക്കി തരേണമേ, ഒരു കൊച്ചു വീടും ഉണ്ടാക്കാൻ സാധിക്കേണമേ അമ്മേ മാധാവേ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഇപ്പോഴും എല്ലായിപ്പോഴും ഉണ്ടാവേണമേ ആമേൻ ❤❤
എൻ്റെ ഈശോയേ, എൻ്റെ കർത്താവേ , എന്നോട് കരുണ ചെയ്തതിനു നന്ദി സ്തുതി ആരാധന മഹത്വം ❤ എന്നെ കൈവിട ല്ലെ... Sherinu ഒരു ജോലി കൊടുത്തു അവരെ settle ആക്കണമേ .. ലോകത്തിൽ ,സമാധാനം പുലരാൻ ,കർത്താവേ അങ്ങു കനിയണമേ ..കലാപകാരികളെ തളർത്തണമേ ... എൻ്റെ ദൈവമേ...❤❤❤❤❤❤❤
കന്യകമാതാവേ എന്റെ ഭാര്യയെയും മക്കളെയും എന്നെന്നും എല്ലായിടത്തും എപ്പോഴും പൂർണമായീ സംരക്ഷിച്ചു കാത്തു പരിപാലികേണമേ. ഞങ്ങളുടെ ശത്രുകളെ ഞങ്ങളുടെ എഴായലത്തു നിന്നും ദൂരെ ആട്ടിപായികേണമേ, എല്ലാവിധ സപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും, അനർത്തങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും ഏർകുടുംബത്തെയും kathusamrakshikename
ഞാൻ ദിവസവും ഈ ഗാനം കേട്ടു കൊണ്ടാണ് എന്റെ ദിവസം തുടങ്ങുന്നത്. നല്ല ഈരടികൾ നല്ല ഈണം നല്ല ആലാപനം ഈ നല്ല ഗാനം എല്ലാവരുടെയും മനസ്സുകൾക്ക് ശാന്തിയും സമാധാനവും നൽകട്ടെ. പ്രാർത്ഥനയോടെ, ❤❤❤❤❤❤ കോട്ടയം ബാബു നട്ടാശേരി
ഈശോയേ നന്ദി സ്തുതി ആരാധന മഹത്വം ❤❤❤❤❤❤ ഈശോയേ.,യാത്രയിൽ ആയിരിക്കുന്നവരെ സംരക്ഷിക്കനേ.. മക്കളെ യഥാ സ്ഥാന പ്പെടുത്തണമേ.. എൻ്റെ കർത്താവേ എൻ്റെ ദൈവമേ നന്ദി സ്തുതി ആരാധന മഹത്വം ❤❤❤❤❤
നിങ്ങൾക്കുന്ന വിഷമങ്ങൾക്ക് എത്ര നല്ല പ്രതിഫലമാ ദൈവം തന്നിരിക്കുന്നത്. പാട്ടുവരെ എത്രയോ ദൈവാനുഗ്രഹമുള്ളതായി. വന്നവഴി മറക്കാതെ ഈ പാട്ടു പോലെ നന്ദിയുള്ളവരായിരിക്കുക.ദൈവം ഉയരങ്ങളിലെത്തിക്കും. ആയിരങ്ങളിൽ നിന്നും നിങ്ങളെ വിളിച്ചവൻ കൂടെയുണ്ട്.ഗോഡ് bless you 💐👌🏻
Thanks God bless amen kaster brother yes good morning ഒരിക്കലും മറക്കാൻ പറ്റാത്ത ഞങ്ങൾ മരിച്ചാലും ഈ സോ ത്ര ഗീതങ്ങൾ ലോകത്തിലെ എല്ലാ ദേവാലയങ്ങളിലും ജനങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരിക്കും ആമ്മേൻ യേശുവേ
ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിനു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നിടും ദൈവം ആഴങ്ങൾ തേടുന്ന ദൈവം
മോൾടെ വിവാഹം വിചാരിക്കുന്നതിലും മുമ്പേ നടത്തി തന്നുവല്ലോ ഇശോ 🙏മോന്റെ ജിവിതവും അതുപോലെ നടത്തിത്തരണമേ, റഷ്യയിൽ നല്ലതാണെങ്കിൽ മാത്രം വിസ ശെരിയാക്കി മറ്റുള്ള കാര്യങ്ങളും പെട്ടന്ന് നടക്കേണമേ 🙏
ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെൻ്റെ വിരുന്നിനുമടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം ആഴങ്ങൾ തേടുന്ന ദൈവം
എൻ്റെ കർത്താവേ നിൻ്റെ മകൾ രോഷിണിയെ സാത്താൻ്റെ കൈയിൽ കൊടുക്കാതെ കാത്തുകൊള്ളണമേ തെറ്റായ പാതയിൽ നിന്നും മാറ്റി നല്ല ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ ആമേൻ
എന്റെ ഈശോയെ ജന്മനാ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആന്മരിയമോളെ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
ദൈവം കുഞ്ഞുമോളേ അനുഗ്രഹിക്കും
🙏🙏🙏🙏🙏🙏🙏🙏
God Bless 🙏🙏🙏
ജഞ്നം 16-)12 വായിച്ച് പ്രാർത്ഥിക്കുക
എന്റെ കർത്താവെ അങ്ങയുടെ തിരുമുറിവുകളിൽ എന്നെയും ആനിമ്മ എയും നീതാമോളെയും ഡാറെൻമോനെയും ആന്റണി യെയും, അനുമോളെയും കുടുംബത്തെയും, മറച്ചു സ്വർഗത്തിൽ സൂക്ഷിച്ചു കൊള്ളേണമേ. ആമേൻ.
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം പറഞ്ഞ സമയത്തിന് ഉള്ളിൽ വീട്ടുവാൻ സഹായിക്കണമേ. എന്റെ മക്കൾ പഠിക്കാൻ പോയിരിക്കുന്നു. അവരെ കാത്തു കൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മയല്ല യേശുവേ എന്ന് വിളിച്ച് പ്രാർത്ഥി ക്ക്
Amen
Biglathdhwh
Jheohjbkgajgigsjg1vjyqjvqnjqgqjhsgsjjwcablwyhwofwjgjwgej
Gjjshhhpppjytg
എന്റെ പങ്കാളിയുടെ മദ്യപാനം മാറ്റിത്തരേണമേ മാതാവേ
ഞാൻ അന്വേഷിച്ച വരികൾ എനിക്കായ് കണ്ടെത്തി തന്ന ദൈവത്തിനു എന്നും സ്തുതിയും സത്രോതവും മഹത്വവും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അപ്പാ aaa🙏🙏🙏🙏🙏🙏🙏🙏അമ്മേ eee🙏🙏🙏🙏🙏🙏
ഒരിക്കലും നമ്മുടെ ദൈവം അലയുന്ന തോണിയെ വെള്ളത്തിൽ മുക്കി കളയില്ല അവയെ കരയിൽ എത്തിക്കും നമ്മുടെ ദൈവം നമ്മേ ഒരിക്കലും കൈവിടില്ല
ലോകത്തിനു വേണ്ടി പാടാത്ത ദൈവത്തിന് വേണ്ടി മാത്രം പാടാൻ തൻ്റെ മനോഹര ശബ്ദം സമർപ്പിച്ച മധുരഗായകൻ
God bless wilson
എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ
ഓ
Sacred Heart of Jesus have mercy on us all mankind 🙏🙏 and fill us all mankind with your Love , Peace and Power 🙏🙏🙏💕 💕 ❤❤
C🎉 3:32 😂@@nalkaravarghesejacob
yx xt😢😊🏘️😊😊@@joshmathomas7451😊😊
TV
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഈശോയുടെ സന്നിധിയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🌹
ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിതു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
25 വയസുള്ള ഞാൻ 2:45 പരിശുദ്ധആത്മ സാന്നിധ്യം അനുഭവിച്ചു കണ്ണു നിറഞ്ഞു ഒഴുകി എങ്കിൽ ഈ സാറിന് ദൈവത്തിന്റെ കൃപയാൽ ആണ് പാടാൻ കഴിഞ്ഞത്.. വലിച്ചു നീട്ടിയിട്ടില്ല.. ദൈവസാന്നിധ്യത്തിൽ ആണ് 🤲🏻 thankyou Sir🤝🏻
ദൈവമേ. എല്ലാ ദിശയിലും
നിൻ കൃപയാൽ എനിക്ക് ഐശ്വര്യം ഉണ്ടാവാണമെ.. വിശപ്പിന് ഭക്ഷണം
ദാഹത്തിന് ജലം..
നിന്നിൽ ആശ്രയിക്കുന്നു ദൈവമേ... 🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പണയത്തിൽ വച്ചിരിക്കുന്ന ഉരുപടി തിരിച്ചെടുക്കാൻ ഒരു വഴി കാട്ടി തരണമേ. ഞങ്ങളുടെ വീടുപണി പെട്ടെന്ന് തുടങ്ങാൻ അനുഗ്രഹിക്കണമേ..
🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രാർത്ഥിക്കു ഈശോ നടത്തി തരും🙏
🙏🙏🙏🙏prayers
എന്റെ ഈശോയുടെ സ്നേഹം മുഴുവൻ ഉണ്ട് ഈ പാട്ടിൽ 🙏🙏🙏🙏
അതെ സ്നേഹം യേശുവിന് മാത്രം ആണ്. കാരണം യേശു മാത്രം ജീവിക്കുന്നു ഇന്നും
S@@jarishnirappel9223
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആമേൻ 🙏❤️🙏❤️
😂🎉❤
ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിനു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം
Daivanamam mahathvappedatte
എന്റെ കർത്താവായ ദൈവമേ എൻ്റെ ചുമ മാറ്റി തരണമേ
മരുമകൻ് മദ്യപനം മറൻ പ്രാർത്ഥിന്ന് കുടുബതിൽ സമദനംനാൽക്കണമേ ആമ്മേൻ
മാലാഖയെ എല്ലാം പൈശാചിക ശക്തിയിൽ നിന്നും എന്നെ വിഷമിപ്പിക്കുന്ന എല്ലാം ഭയത്തിൽ നിന്നും എന്നെ രക്ഷിക്കണമേ മാലാഖയെ എന്നെ ശങ്കടപ്പെട്ടത്തിലെ🙏🙏🙏🙏🙏
Very nice Malayalam Christian worship and song, I like all songs. I am from Pune City, maharashtra, my mother tong is Marathi, I pray that God will teach me Malayalam language, because Lord God is beginning of knowledge. Pray for me.
God bless you br
God bless you baby.
Byw I am struggling to learn hindi & marathi. I work in maharashtra. 😅
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ അന്തരംഗം കാണും ദൈവം... എന്റെ കർത്താവേ.. എത്ര അർത്ഥവത്തായ വരികൾ..എന്റെ അപ്പാ എല്ലാവർക്കും നന്മ വരുത്തണേ.. 🙏❤️
👏hx xuh. U💓ഊഹുഹുഹ്ഹു j💓💓💓💓. 💓💓
👏👏👏👏👏6യഹ്ഹ്ഹ്. സ്‌യർവ്ഡിറ്റിങ് ഫ്രീ. യുടെ. cux. Hyyyyyhycycyyyyyyyyyyytx tcff yyyyyxyxyy സ്സ്. Yf ഡി തന്നെ htybt. Ychhtc. ihhc. ചുമ്മാ hyhtchyhhhhhcchchccchchyyh6യ്യ്യ്യ്യ്യ്യ്ഹ്ഗ്സ്സ് rthr🌻kjty🦜jtvyyyy🦜y🌻🌻
Llp11+]++++++++++pp+
Ennum
🙏🙏🙏🙏🙏🙏🙏🙏🙏🙏
نعمആഴങ്ങള്‍ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ
അന്തരംഗം കാണും ദൈവം (ആഴങ്ങള്‍ ..)
1
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍
മറപറ്റി അണയുമെന്‍ ചാരെ (2)
തകരുന്ന തോണിയും ആഴിയില്‍ താഴാതെ
കരപറ്റാന്‍ കരം നല്‍കും ദൈവം (2) (ആഴങ്ങള്‍ ..)
2
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം (2)
കനിഞ്ഞെന്‍റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍
കടന്നെന്നെ പുണര്‍ന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
3
മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും (2)
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
കനിവുള്ളെന്‍ നിത്യനാം ദൈവം (2) (ആഴങ്ങള്‍ ..)
4
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍
കതിര്‍ കൂട്ടി വിധിയോതും നേരം (2)
അവനവന്‍ വിതയ്ക്കുന്ന വിത്തിന്‍ പ്രതിഫലം
അവനവനായളന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
Ee pattu kettapol Ente balyakaalam thirichu vannu.
Super
Godblees You 🙏🙏🙏
👍🙏
God is great & Love
എന്റെ ഈശോയെ 14 വർഷമായി നടന്നു വരുന്ന എന്റെ ഡിവോഴ്സ് കേസ് വേഗം തീർപാക്കി തരണേ 🙏🙏🙏🙏
ഈശോയെ മകൾക്കും ,ഭർത്താവിനും പളളിയിൽ പോകാനും എന്നും പ്രാർത്ഥിക്കുവാനും തോന്നിപ്പിക്കേണമെ്പ് പഴയപോലെ പള്ളിയിലെ സംഘടനകളിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുവാനും തോന്നിപ്പിക്കേണമെ ആമേൻ
🙏🙏🙏🙏🙏എന്റെ കർത്താവെ കരുണ ഉണ്ടാകണേ 🙏🙏🙏
നു
അമ്മേ കൃപാ സന അമ്മേ കട ഭാരം മാറ്റി തരുമോ അമ്മേ ഒരു വഴി കാണിച്ചു തരു അമ്മ മാതാവേ കൈ വിടരുതെ ആരുമില്ല സഹായിക്കാൻ😢🙏
എന്റെ കൂടെ ഉണ്ടാകണമേ സഞ്ചരിമാതാവേ..... ജോലി ചെയ്യുമ്പോൾ അമ്മയുടെ കരങ്ങൾ എന്നിലൂടെ പ്രേവര്തിക്കണമേ
അമ്മേ മാതാവേ എന്തിനാണ് അമ്മേ നീട്ടിക്കൊണ്ട് പോകുന്നത് അമ്മ തന്നതല്ലേ അത് എത്രയും പെട്ടെന്ന് ശരിയാക്കി തരുവാൻ അതിന്റെ തടസ്സങ്ങൾ ഒക്കെ മാറ്റി ദൈവനുഗ്രഹമുള്ള ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ നാളത്തെ ദിവസം ജോലിയുടെ കാര്യo ശരിയായി എന്ന് പറയണം ആമേൻ🙏🏻🙏🏻🙏🏻
Othiri aswasam nalkunna song 😍ആഴത്തിൽ അനന്ദമായി ദൂരത്തു നിന്നെന്റെ അന്തരംഗം കാണും ദൈവം
Praise you Jesus love you Jesus ente almmavine ninte karanghalil tharunnu ente prana natha 🙏
സൂപ്പർ പാട്ട് എലവരയൂ ദൈവം അനുഗ്രഹികടേ ആമേൻ
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തിൽ അനന്തമായ് ദൂരത്തിരുന്നെന്റെ അന്തരംഗം കാണുന്ന ദൈവം
അമ്മേ മാതാവേ എനിക്ക് ഒരു സ്ഥിര വരുമാനമുള്ള ജോലി ശരിയാക്കി തരേണമേ, ഒരു കൊച്ചു വീടും ഉണ്ടാക്കാൻ സാധിക്കേണമേ അമ്മേ മാധാവേ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഇപ്പോഴും എല്ലായിപ്പോഴും ഉണ്ടാവേണമേ ആമേൻ ❤❤
Najim Bette ,I do not know many times I hear this meaning ful hymn every day.കേട്ടാലും കേട്ടാലും മതി വരില്ല, കുട്ടനെ.നൂറു നൂറു അഭിനന്ദനങ്ങൾ.
very very good song യേശുവേ സോസ്ത്രം ആമേൻ
സിക്കമോർ മരത്തിൽ കയറിയ സക്കെവോസിനെ മനോഹരമായി വർണ്ണിക്കുന്ന വരികൾ ❤❤❤❤
അമ്മ മാതാവേ എന്റെ മകൻ ഷാരോൺ അമ്മയുടെ അനുഗ്രഹത്താൽ വളരുവാൻ സഹായിക്കണമേ
എൻ്റെ ഈശോയേ, എൻ്റെ കർത്താവേ , എന്നോട് കരുണ ചെയ്തതിനു നന്ദി സ്തുതി ആരാധന മഹത്വം ❤
എന്നെ കൈവിട ല്ലെ...
Sherinu ഒരു ജോലി കൊടുത്തു അവരെ settle ആക്കണമേ ..
ലോകത്തിൽ ,സമാധാനം പുലരാൻ ,കർത്താവേ അങ്ങു കനിയണമേ ..കലാപകാരികളെ തളർത്തണമേ ...
എൻ്റെ ദൈവമേ...❤❤❤❤❤❤❤
കന്യകമാതാവേ എന്റെ ഭാര്യയെയും മക്കളെയും എന്നെന്നും എല്ലായിടത്തും എപ്പോഴും പൂർണമായീ സംരക്ഷിച്ചു കാത്തു പരിപാലികേണമേ. ഞങ്ങളുടെ ശത്രുകളെ ഞങ്ങളുടെ എഴായലത്തു നിന്നും ദൂരെ ആട്ടിപായികേണമേ, എല്ലാവിധ സപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും, അനർത്തങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും ഏർകുടുംബത്തെയും kathusamrakshikename
ഞാൻ ദിവസവും ഈ ഗാനം കേട്ടു കൊണ്ടാണ് എന്റെ ദിവസം തുടങ്ങുന്നത്.
നല്ല ഈരടികൾ
നല്ല ഈണം
നല്ല ആലാപനം
ഈ നല്ല ഗാനം
എല്ലാവരുടെയും
മനസ്സുകൾക്ക്
ശാന്തിയും സമാധാനവും
നൽകട്ടെ.
പ്രാർത്ഥനയോടെ,
❤❤❤❤❤❤
കോട്ടയം ബാബു
നട്ടാശേരി
Jesus, keep my daughter,me and my family safely in ur sacred heart.
Ente ella aagrahanjalum sadhichu tharenamee..
Ente vivaham nadathi tharenamee..
Eniku joli seriyakki tharenamee..
Kudumbathu swasthathayum samadhanavum sambathum soufagyavum tharenamee..Aameen
EnteAmmeMathave eshoye yausep pithave enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente amme ente amme ammeeee ammeeee ammeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente agraham nadathi tharaname, Ave Maria 😘😘🥰🥰🥰❤️❤️💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻
അഭിജിത്ത് അതിമനോഹരമായി പാടി . ഇനിയും ധാരാളം പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤
കരുണയിൻ നാഥൻ കരം പിടിച്ചെന്നെ അനുദിനം നടത്തിടുന്നു കരുതുവാൻ താതൻ കൂടെയുള്ളതിനാൽ ആകുലം ഏതുമില്ല എൻ മനമേ ആനന്ദിക്കതൻ നന്മകൾ ഓർത്തിടും ഞാൻ
Kester you are a great singer and musician God bless you Amen 💗🙏🙏🙏
Yesuve sudhikarana sthalathu vedhanikkunna ella Anmakaludeyum ella papangalum thettukalum shemicchu parishudhanmavinal nirachu swargathileku nayikeneme Amen Hallelujah 🌹🙏🌹
Oh Dear Mother please send your blessings abundantly to our son. Amen
ഈശോയേ നന്ദി സ്തുതി ആരാധന മഹത്വം ❤❤❤❤❤❤
ഈശോയേ.,യാത്രയിൽ ആയിരിക്കുന്നവരെ സംരക്ഷിക്കനേ..
മക്കളെ യഥാ സ്ഥാന പ്പെടുത്തണമേ..
എൻ്റെ കർത്താവേ എൻ്റെ ദൈവമേ നന്ദി സ്തുതി ആരാധന മഹത്വം ❤❤❤❤❤
This song goes deep into the heart. Soulful rendition.
എന്തു സുഖമാണ് കേട്ടിരിക്കാൻ ❤🙏🏻
😢
അഴങ്ങൾ തേടുന്ന ദൈവം സൂപ്പർ സോങ്, wilson piravom super singer 👍👍👍👍👍👍🙏🙏🙏🙏🙏🙏
നിങ്ങൾക്കുന്ന വിഷമങ്ങൾക്ക് എത്ര നല്ല പ്രതിഫലമാ ദൈവം തന്നിരിക്കുന്നത്. പാട്ടുവരെ എത്രയോ ദൈവാനുഗ്രഹമുള്ളതായി. വന്നവഴി മറക്കാതെ ഈ പാട്ടു പോലെ നന്ദിയുള്ളവരായിരിക്കുക.ദൈവം ഉയരങ്ങളിലെത്തിക്കും. ആയിരങ്ങളിൽ നിന്നും നിങ്ങളെ വിളിച്ചവൻ കൂടെയുണ്ട്.ഗോഡ് bless you 💐👌🏻
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
എന്റെ ഈശോയേ അങ്ങയെ ഞാൻ എന്റെ ഹൃദയം 💓 ആരാതിക്കൂംനാഥാ
അമ്മേ മകന് വിവഹം താട സം മാറൻ പ്രാർത്ഥിന്ന് സദിച്ച് താര ണമേ അമ്മേ മാതവേ - അമ്മേ സൂന്തി
Heart touching song. Thank you JESUS.
അമ്മേ എൻറെ മക്കളെ കൊണ്ട് എവിടെയെങ്കിലും സമാധാനമായിട്ട് സന്തോഷമായിട്ട് ജീവിക്കുവാൻ ഒരു ഭവനം സഹായിക്കണമെന്ന്❤
എന്റെ കർത്താവേ, എന്റെ ജീവിതപങ്കാളിയെ പൈശാചിക ബന്ധങ്ങളിൽ നിന്നും മോചിപ്പിച്ച് കരുണ ചെയ്യേണമേ
Praise the lord
Beautiful song
Maramon convention song
Thanks God bless amen kaster brother yes good morning ഒരിക്കലും മറക്കാൻ പറ്റാത്ത ഞങ്ങൾ മരിച്ചാലും ഈ സോ ത്ര ഗീതങ്ങൾ ലോകത്തിലെ എല്ലാ ദേവാലയങ്ങളിലും ജനങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരിക്കും ആമ്മേൻ യേശുവേ
ഈ പാട്ട് ഞാൻ കുറെ പേരുടെ മാറി മാറി കേട്ടു പക്ഷേ ഇത്രയും നന്നായി ദൈവണ അറിഞ്ഞ് പാടിയ ആരും ഇല്ല കേൾക്കാനും ആസ്വദിക്കാനും കഴിയുന്നത് ഈ സഹോദരൻ്റെ മാത്രം❤❤
ഈശോയെ എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമെ
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തിൽ അനന്തമായ് ദൂരത്തിൽ നിന്നെന്റെ അന്തരംഗം കാണും ദൈവം
കർത്താവേ അങ്ങിൽ ശരണം പ്രാപിക്കുന്നവർ ആരും നശിച്ചു പോവുകയില്ല
Thank you. I was looking for this song. Thank you very much. My teenage time.....Nostalgia :)
Then now you are??
Love you Jesus, Love you Jesus, Love you Jesus
🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ കടങ്ങൾ മാറാൻ ഒരു വഴി കാണിച്ചു തരേണമേ
988😊
thank you for posting these precious songs.
ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിനു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നിടും ദൈവം ആഴങ്ങൾ തേടുന്ന ദൈവം
Superb ❤congratulations 🎉and God bless you ❤
തന്ന കൃപയ്ക്കും
കരുണയ്ക്കുമായ് നന്ദി നാഥ
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Kara Thetti Kadalaake Ilakumbol Azhalumbol
Marapatti Anayumen Chaare
Kara Thetti Kadalaake Ilakumbol Azhalumbol
Marapatti Anayumen Chaare
Thakarunna Thoniyum Aazhiyil Thaazhaathe
Karapattaan Karam Nalkum Daivam
Thakarunna Thoniyum Aazhiyil Thaazhaathe
Karapattaan Karam Nalkum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Uyarathil Ulanjeedum Tharukkalil Olikkumbol
Uyarnnenne Kshanicheedum Sneham
Uyarathil Ulanjeedum Tharukkalil Olikkumbol
Uyarnnenne Kshanicheedum Sneham
Kaninjente Virunninu Madiyaathen Bhavanathil
Kadannenne Punarnnidum Daivam
Kaninjente Virunninu Madiyaathen Bhavanathil
Kadannenne Punarnnidum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Manam Nonthu Kannuneer Tharangamaai Thookumbol
Khanamullen Paapangal Maaikkum
Manam Nonthu Kannuneer Tharangamaai Thookumbol
Khanamullen Paapangal Maaikkum
Manam Maattum Shudhamaai Himampole Venmayaai
Kanivullen Nithyanaam Daivam
Manam Maattum Shudhamaai Himampole Venmayaai
Kanivullen Nithyanaam Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Pathir Maatti Vilavelkkaan Yajamaanen Ethumbol
Kathir Kootti Vidhiyothum Neram
Pathir Maatti Vilavelkkaan Yajamaanen Ethumbol
Kathir Kootti Vidhiyothum Neram
Avanavan Vithaikkunna Vithin Prathiphalam
Avanaai Alanneedum Daivam
Avanavan Vithaikkunna Vithin Prathiphalam
Avanaai Alanneedum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
What a lyrics ?
Great feel !!!
Awesome singing by wilson.
Matured Voice.
God bless !
Subscibed
Hit bell button
അമ്മേ എനിക്ക് തുണയും കൂടായും ഇരിക്കേണമേ വഴി നടതേണമേ
മോൾടെ വിവാഹം വിചാരിക്കുന്നതിലും മുമ്പേ നടത്തി തന്നുവല്ലോ ഇശോ 🙏മോന്റെ ജിവിതവും അതുപോലെ നടത്തിത്തരണമേ, റഷ്യയിൽ നല്ലതാണെങ്കിൽ മാത്രം വിസ ശെരിയാക്കി മറ്റുള്ള കാര്യങ്ങളും പെട്ടന്ന് നടക്കേണമേ 🙏
Praise Lord .
What feel.
Beautifully sung.
We are honestly pleasing for the endless grace to your beloved disiples
Congratulations & God Bless Babumon❤❤❤
You have good future. Keep in the same spirit
Praise the lord my prayer with you 🙏
Divine Mercy Jesus hear our pray 🙏 Jesus I trust in you 🙏 Amen 🙏 Amen 🙏 Amen 🙏
Thank you Jesus... Thanking for your love...
അമ്മേ മാതാവേ കടംകൂടാതെ എന്റെ വീടിന്റെ പണിതീർത്തു തരണമേ
ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെൻ്റെ വിരുന്നിനുമടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം ആഴങ്ങൾ തേടുന്ന ദൈവം
Amen🙏💕💕praise the Lord💞jacy 💕💕 🙏
എന്റെ മാതാവെ കട ബാധ്യത മാറ്റിത്തരണമെ
Thank you Jesus my Lord for your mercy and Grace
Loving God please forgive our sins and bless us Amen🙏🙏🙏🙏.
മനം നൊന്തു കണ്ണീർ തരംഗമായ് തൂകുമ്പോൾ ഘനമുള്ള എൻ പാപങ്ങ മായ്ക്കും മനം മാറ്റം ശുദ്ധമായ് ഹിമം പോലെ വെൺമയായ് കനിവുള്ളെൻ നിത്യനാം ദൈവം.
Praise the lord 🙏🙏🙏
Very very super song👍👍👍👍 love you Jesus ❤❤❤❤❤❤
Thank u Jesus. Praise u Jesus. Love u Jesus 💖❣️❤️
Valare manoharam.nannayi padi...TPM song pole thonnunnu.super.god bless all
മനസ്സിൽ ഒരുപാട് സങ്കടം വന്നു നിറയുന്നു.....എന്തൊക്കെയോ നഷ്ടങ്ങൾ...
Munesvrn.ammiyan.ye.purogiram.youdubil.kanndatil.orubad.sntosman.jnjon.ofgod.yallavrkum.naniyund.munesran.yanik.kananptte.❤❤❤❤❤❤❤❤
Yesuve sahayyikenname🙏🙏🙏🙏🙏🙏🙏❤️
എന്റെ കടഭാരങ്ങൾ മാറ്റിത്തരാണമേ 🙏🙏
വളരെ മനോഹരമായിരിക്കുന്നു. അഭിഷേകം ഉള്ള പാട്ട്. എനിക്ക് ഒത്തിരി ഇഷ്ടമായി
പാട്ടിനോട് 100% നീതി പുലർത്തി ! സ്വന്തം ശൈലിയിൽ ആലപിച്ചു. Good
My Lord, my God, You are the Way, and You are the Truth and You are the Life of the mankind!
Very cute and beautiful song .I t revealed God,s last judgement AME N , praise the lord Amen Hallelujah 🙏🙏🙏🙏🙏🙏🙏 AMEN ❤