Esho Neeyen Jeevanil Nirayenam Song With Lyrics | Malayalam Christian Song | K S Chithra

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • This song is one of the Malayalam Christian Song I liked . The Malayalam Christian Songs Channel shares the best Malayalam Christian Songs Lyrics Video from the Malayalam Christian Songs Industry.
    For more songs visit the playlist section inside the channel.
    / @malayalamchristianson...
    Best Malayalam Christian Songs Part 2
    • Best Malayalam Christi...
    Subscribe to our channel to get the best and latest Malayalam Christian Songs. The songs are personal selections and try to provide the best experience for the viewers
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Song : Esho Neeyen Jeevanil Nirayenam/ഈശോ നീയെന്‍ ജീവനില്‍ നിറയേണം
    Singer/Artist : K S Chithra
    Film/Album : Mochanam
    Lyrics : P K Gopi
    Music : Tomin J Thachankari
    Esho Neeyen Jeevanil Nirayenam Lyrics in Malayalam
    ഈശോ നീയെന്‍ ജീവനില്‍ നിറയേണം
    നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
    ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍
    കാണുന്നു നിന്‍ തിരു രൂപം ഞാന്‍
    കനിവോലുമാ രൂപം
    ഈശോ നീയെന്‍ ജീവനില്‍ നിറയേണം
    നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
    ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍
    കാണുന്നു നിന്‍ തിരു രൂപം ഞാന്‍
    കനിവോലുമാ രൂപം
    തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍
    തുഴഞ്ഞു ഞാന്‍ വന്നൂ
    അനന്തമാം ജീവിത ഭാരം
    ചുമന്നു ഞാന്‍ നിന്നൂ
    പാദം തളരുമ്പോള്‍
    തണലിന് മരമായി നീ
    ഹൃദയം മുറിയുമ്പോള്‍
    അമൃതിന്നുറവായ് നീ
    എന്നാലുമാശ്രയം നീ മാത്രം
    എന്‍ നാഥാ
    തുടക്കുകെന്‍ കണ്ണീര്‍
    ഈശോ നീയെന്‍ ജീവനില്‍ നിറയേണം
    നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
    ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍
    കാണുന്നു നിന്‍ തിരു രൂപം ഞാന്‍
    കനിവോലുമാ രൂപം
    കിനാവിലെ സാമ്രാജ്യങ്ങള്‍
    തകര്‍ന്നു വീഴുമ്പോള്‍
    ഒരായിരം സാന്ത്വനമായ്
    ഉയര്‍ത്തുമല്ലോ നീ
    ഒരു പൂ വിരിയുമ്പോള്‍
    പൂന്തേന്‍ കിനിയുമ്പോള്‍
    കാറ്റിന്‍ കുളിരായ് നീ
    എന്നേ തഴുകുമ്പോള്‍
    കാരുണ്യമേ നിന്നെ അറിയുന്നു
    എന്‍ നാഥാ
    നമിപ്പു ഞാനെന്നും
    ഈശോ നീയെന്‍ ജീവനില്‍ നിറയേണം
    നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
    ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍
    കാണുന്നു നിന്‍ തിരു രൂപം ഞാന്‍
    കനിവോലുമാ രൂപം
    ഈശോ നീയെന്‍ ജീവനില്‍ നിറയേണം
    നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
    ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍
    കാണുന്നു നിന്‍ തിരു രൂപം ഞാന്‍
    കനിവോലുമാ രൂപം
    കനിവോലുമാ രൂപം
    കനിവോലുമാ രൂപം
    Esho Neeyen Jeevanil Nirayenam Lyrics in English
    Esho nee en jeevanil nirayenam
    Nadha neeyenullile swaramallo
    Athmavile cheru pulkuttil
    Kanunnu nin thiru rupam njan
    Kanivoluma rupam
    Esho nee en jeevanil nirayenam
    Nadha neeyenullile swaramallo
    Athmavile cheru pulkuttil
    Kanunnu nin thiru rupam njan
    Kanivoluma rupam
    Thulumbum en kaneerkaayl
    Thuzhanju njan vannu
    Ananthamam jeevitha bharam
    Chumannu njan ninnu
    Paadham thalarumbol
    Thanalin maramay nee
    Hridayam muriyumbol
    Amrthinnuravaay nee
    Ennalumashrayam nee matram
    En nadha
    Thudakkuken kanner
    Esho nee en jeevanil nirayenam
    Nadha neeyenullile swaramallo
    Athmavile cheru pulkuttil
    Kanunnu nin thiru rupam njan
    Kanivoluma rupam
    Kinavile samrajyangal
    Thakarnnu vezhumbol
    Orayiram santhwanamay
    Uyarthumallo nee
    Oru poo viriyumbol
    Poonthen kiniyumbol
    Kattin kuliray nee
    Enne thazhukumbol
    Karunyame ninne ariyunnu
    En nadha
    Namippu njanennum
    Esho nee en jeevanil nirayenam
    Nadha neeyenullile swaramallo
    Athmavile cheru pulkuttil
    Kanunnu nin thiru rupam njan
    Kanivoluma rupam
    Esho nee en jeevanil nirayenam
    Nadha neeyenullile swaramallo
    Athmavile cheru pulkuttil
    Kanunnu nin thiru rupam njan
    Kanivoluma rupam
    Kanivoluma rupam
    Kanivoluma rupam
    #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #bestmalayalamchristiansongs #malayalamchristiansonglyricvideos #santhwanamaudios
    malayalam christian devotional songs
    new christian songs malayalam
    old malayalam christian songs
    christian songs in malayalam
    christian devotional songs in malayalam
    malayalam christian lyric videos
    devotional songs malayalam christian
    christian malayalam song
    christian songs malayalam new
    christian malayalam devotional song
    new christian devotional songs
    No Copyright infringement intended.All belongs to its rightful owners.
    This is for entertainment purposes only.. If you liked this one, comment something nice about and click on the like button. Have A Nice Day😊

ความคิดเห็น • 149

  • @sreejeshchandran7866
    @sreejeshchandran7866 2 ปีที่แล้ว +217

    എന്റെ കുഞ്ഞിലേ ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഡിവോഷണൽ സോങ് ആയിരുന്നു. ഇത്രേം ഫീൽ കിട്ടുന്ന സമാധാനം കിട്ടുന്ന ഒരു സോങ് അന്നു വേറെ ഉണ്ടായില്ലെന്നു വേണം പറയാൻ ❤️

  • @DeepuVarghese-jc5zs
    @DeepuVarghese-jc5zs ปีที่แล้ว +76

    എനിക്ക് കരഞ്ഞു കൊണ്ടല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല..
    ദൈവത്തോട് ഒട്ടി നിന്നിരുന്നു ഒരിക്കൽ ഞാൻ പിന്നെ വളരെ അകന്നു 😢
    ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ്
    എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

    • @renjinis2114
      @renjinis2114 11 หลายเดือนก่อน +3

      He is waiting for you

    • @JothiJothi-p8c
      @JothiJothi-p8c 11 หลายเดือนก่อน +1

      Yes eesho rakshikkatte njanum angane ayirunnu orikkal

    • @josephgeorge1291
      @josephgeorge1291 10 หลายเดือนก่อน

      Yes 👍

    • @vinaya5682
      @vinaya5682 8 หลายเดือนก่อน

      God blesss❤️

    • @RahulRavi-yp2um
      @RahulRavi-yp2um 3 หลายเดือนก่อน

      God bless you

  • @a4cutzz269
    @a4cutzz269 7 หลายเดือนก่อน +5

    എനിക്കും ഒരുപാടു ഇഷ്ടമുള്ള ഒരു ഡിവോഷണൽ സോങ്.. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ എനിക്ക് ഒന്നാം സ്ഥാനം വാങ്ങിത്തരുന്ന എന്റെ പ്രിയപ്പെട്ട പാട്ട് നന്ദി ദൈവമേ 🙏🏼🙏🏼💗

  • @sherlyjohn743
    @sherlyjohn743 2 ปีที่แล้ว +137

    ഈശോ നീയെൻ ജീവനിൽനിറയേണം നാഥാ നീ എന്നുള്ളിലെ സ്വരമല്ലോ...... ആത്മാവിലെ ചെറു പുൽക്കൂട്ടിൽ കാണുന്നു നിൻ തിരുരൂപംഞാൻ കനിവോലുമാരൂപം.... (2) തുളുമ്പും എൻ കണ്ണീർ കായൽ തുഴഞ്ഞു ഞാൻ വന്നു അനന്തമാം ജീവിത ഭാരം ചുമന്നു ഞാൻ നിന്നു പാദം തളരുമ്പോൾ തണലിൽ മരമായി നീ ഹൃദയം മുറിയുമ്പോൾ അമൃതിൻ ഉറവായ് നീ എന്നാളും ആശ്രയം നീ മാത്രം എൻ നാഥാ... തുടയ്ക്കുകെൻ കണ്ണീർ... (ഈശോ നീ ) കിനാവിലെ സാമ്രാജ്യങ്ങൾ തകർന്നു വീഴുമ്പോൾ ഒരായിരം സാന്ത്വനമായി ഉയിർത്തുവല്ലോ നീ..ഒരു പൂ വിരിയുമ്പോൾ പൂന്തേൻ കിനിയുമ്പോൾ കാറ്റിൻ കുളിരായി നീ എന്നെ തഴുകുമ്പോൾ കാരുണ്യമേ നിന്നെ അറിയുന്നു എൻ നാഥാ നമിപ്പു ഞാൻ എന്നും.... (ഈശോ..)

  • @abhi-qy7bt
    @abhi-qy7bt หลายเดือนก่อน +4

    esho appacha💙💫

    • @petsloveer
      @petsloveer หลายเดือนก่อน

  • @varghesegibin5151
    @varghesegibin5151 ปีที่แล้ว +10

    എത്ര കുടുംബങ്ങൾ ഈ christmas ദിനം സങ്കടപ്പെടുന്നു. അവരുടെ സന്തോഷങ്ങൾ തല്ലിക്കെടുത്താൻ ലഹരിയുടെ രൂപത്തിൽ സാത്താൻ വരുന്ന ദിനം.

    • @bobpala2513
      @bobpala2513 ปีที่แล้ว

      😪😪

    • @anithajoseph7343
      @anithajoseph7343 4 หลายเดือนก่อน +1

      ലഹരി വേണ്ട നാത്തൂൻ മാർ മതി

  • @ann_riya
    @ann_riya ปีที่แล้ว +11

    Ente pappa eppozhum padunna song ❤

    • @AloysiusMathias
      @AloysiusMathias หลายเดือนก่อน

      🥰❤❤❤🙏🙏🙏

  • @MaryJoseph-zw3wv
    @MaryJoseph-zw3wv ปีที่แล้ว +14

    ഞാൻ പാടിയപ്പോൾസമ്മാനം കിട്ടി ആമേൻ 🙏🙏🙏

  • @tojikdominic
    @tojikdominic 10 หลายเดือนก่อน +2

    എല്ലാവർക്കും ഉണ്ടായേക്കാവുന്ന സംശയം ആണ് യേശു വിനെ എങ്ങനെയാണ് ഈശോ എന്നു വിളിക്കുന്നത് എന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഈശോ എന്നാണ് ഉച്ചരിക്കുന്നത്. ഉദാഹരണം സിറോ മലബാർ സഭ, കൽദായ സഭ
    .പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ യേശു എന്നും. ഉദാഹരണം യാക്കോബായ സഭ ,മലങ്കര കത്തോലിക്കാ സഭ...കൂടാതെ ലത്തീൻ സഭ...

    • @stringmusickaraokelyrics243
      @stringmusickaraokelyrics243 10 หลายเดือนก่อน +1

      പാശ്ചാത്യ സഭ ലത്തീൻ സഭ മാത്രമേയുള്ളൂ. യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ, മലങ്കര സഭകൾ പാശ്ചാത്യ സുറിയാനി സഭകളാണ്. ഇതിൽ മലങ്കര സഭ മാത്രം മാർ. ഇവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ കത്തോലിക്കാ കൂട്ടായ്മയോട് ചേർന്ന് പുനരക്യപ്പെട്ട് നിൽക്കുന്നു.

    • @tojikdominic
      @tojikdominic 10 หลายเดือนก่อน

      @@stringmusickaraokelyrics243 yes. Corrected

  • @sitharasithu2193
    @sitharasithu2193 ปีที่แล้ว +27

    വല്ലാത്തൊരു ഫീൽ ആണ് ഇ സോങ് കേൾക്കുമ്പോൾ .
    എന്റെ കുട്ടികാലംമുതൽ ഞാൻ കേൾക്കാൻ ഇഷ്ടപെടുന്ന ഒരു ഡിവോഷണൽ സോങ് ❤

  • @jinisunil2645
    @jinisunil2645 ปีที่แล้ว +4

    എന്റെ ഇഷ്ടഗാനത്തിൽ ഒരെണ്ണം

  • @musicemadnez899
    @musicemadnez899 2 ปีที่แล้ว +38

    Esho neeyen jeevanil nirayenam
    Nadha neeyennullile swaramallo
    Aathmavile cheru pulkootil
    Kaanunnu nin thiru roopam njan
    Kanivolumaa roopam
    Esho nee...........
    Thulumbumen kanneer kayal
    Thuzhanju njan vannu
    Ananthamam jeevitha bhaaram
    Chumannu njan ninnu
    Paatham thalarumbol
    Thanalin varamay nee
    Hridhayam muriyumbol
    Amruthinuravaay nee
    Ennalum aashraym nee maathram
    En naadhaa
    Thudakkuken kanneer
    Esho nee.............
    Kinavile samrajyangal
    Thakarnu veezhumbol
    Orayiram swanthanamayi
    Uyarthumallo nee
    Orupoo viriyumbol
    Poonthen kiniyumbol
    Kaatin kuliray nee
    Enne thazhukumbol
    Kaarunyame ninne ariyunnu en naadha
    Namippu njan ennum

    • @saniyasyjoppan
      @saniyasyjoppan 2 ปีที่แล้ว

      Thank you🙏💕

    • @nivethaa2713
      @nivethaa2713 ปีที่แล้ว

      Amen

    • @soumarobin5443
      @soumarobin5443 ปีที่แล้ว

      ഇത്രയും സുന്ദരമായ വരികൾ.....

  • @neenashine4568
    @neenashine4568 ปีที่แล้ว +3

    Eshoye oru vazhi kanichu tharane

    • @rachelbibu9751
      @rachelbibu9751 9 หลายเดือนก่อน +1

      Yengott povanna

  • @sajutc41
    @sajutc41 2 ปีที่แล้ว +29

    Earphone + Mood+ God bless + feels= song

  • @sonustephen2408
    @sonustephen2408 7 หลายเดือนก่อน +1

    Lord fill me with your holy spirit🙏🔥

  • @manukurup4868
    @manukurup4868 3 ปีที่แล้ว +7

    Chithra Chechiiii 💐💐💐👍

  • @soumyapj9173
    @soumyapj9173 2 ปีที่แล้ว +12

    One of D most favorite song for me thank u jesus

  • @sachinantony1868
    @sachinantony1868 ปีที่แล้ว +13

    It's magical voice🎤

  • @anjus8343
    @anjus8343 ปีที่แล้ว +2

    Eesho ente jeevanilum nirayenam. Ente koodethanne venam nadha 🙏🕯️🕯️🕯️🙏🕯️.

  • @jaisybiju5829
    @jaisybiju5829 ปีที่แล้ว +3

    My first daughter very love this song

  • @_abhinav_with_ktm_4323
    @_abhinav_with_ktm_4323 2 ปีที่แล้ว +14

    Better song for every situation

  • @sharmz8266
    @sharmz8266 4 หลายเดือนก่อน +1

    Esho neeyen jeevanil nirayenam..Nadha neeyennullile swaramallo..Aathmavile cheru pulkootil…Kaanunnu nin thiru roopam njan..
    Kanivolumaa roopam…Esho nee...........
    Thulumbumen kanneer kayal…Thuzhanju njan vannu……Ananthamam jeevitha bhaaram…Chumannu njan ninnu…
    Paatham thalarumbol…Thanalin varamay nee…..Hridhayam muriyumbol…Amruthinuravaay nee….
    Ennalum aashraym nee maathram En naadhaa ..Thudakkuken kanneer ..
    Kinavile samrajyangal….Thakarnu veezhumbol…Orayiram swanthanamayi….Uyarthumallo nee…
    Orupoo viriyumbol…Poonthen kiniyumbol…..Kaatin kuliray nee…Enne thazhukumbol….Kaarunyame ninne ariyunnu en naadha…
    Namippu njan ennum…

  • @anoojajranugrahaj867
    @anoojajranugrahaj867 ปีที่แล้ว +7

    A Magical song is this I love this song very much❤️❤️❤️❤️❤️❤️❤️❤️

  • @minujoseph5752
    @minujoseph5752 ปีที่แล้ว +7

    Beautiful song

  • @kina4419
    @kina4419 ปีที่แล้ว +4

    How beautiful song 😁😄😃 praise God I don't know meaning nice to listen I use to listen everyday

  • @binithashaju7945
    @binithashaju7945 2 ปีที่แล้ว +5

    Evergreen song my favourite

  • @anaghasankethathil4112
    @anaghasankethathil4112 ปีที่แล้ว +3

    Super song loved the lines and melodious one🙏
    Ithu pole oru film song or album song ethaanu ennu enikk correct ariyilla oru song ille...same tune il... comment kaanunna aarkkengilum ariyumengil onnu aa song nde first line onnu comment cheyyanam🙏enikk lines ariyilla song nde thudakkam...but njan anupallavi muthal kettittund

  • @Mariya-m1d
    @Mariya-m1d 13 วันที่ผ่านมา

    Love you jesus ❤

  • @babyl4964
    @babyl4964 ปีที่แล้ว +4

    Heart touching Song

  • @ashwinijaison8701
    @ashwinijaison8701 9 หลายเดือนก่อน +3

    WOW NICE ❤❤❤

  • @leenal9180
    @leenal9180 2 ปีที่แล้ว +11

    SUPER SONG. 👌👌
    I LOVE THIS SONG🙏🙏🙏

  • @maryarchana6255
    @maryarchana6255 3 ปีที่แล้ว +10

    Super song

  • @rjanu1053
    @rjanu1053 9 หลายเดือนก่อน +1

    2023 yilum favt song feell🥹🔥🔥🔥🔥🔥

  • @ansyjoby3672
    @ansyjoby3672 3 ปีที่แล้ว +7

    I Love you 😘 so much this song

  • @leenal9180
    @leenal9180 2 ปีที่แล้ว +9

    I love this song💖💖

  • @tintug7211
    @tintug7211 2 ปีที่แล้ว +2

    Enikku ettavum kuuduthal ishtam ulla paattu aanu ithu 🙏

  • @novass8830
    @novass8830 3 ปีที่แล้ว +8

    This is soo sweat song

  • @craftsandsongs9180
    @craftsandsongs9180 3 ปีที่แล้ว +8

    I love this song

  • @archanadavis6753
    @archanadavis6753 หลายเดือนก่อน

    Pray for my family ❤❤❤❤❤

  • @movie__gangster8660
    @movie__gangster8660 2 ปีที่แล้ว +5

    My ❤️❤️fevorate❤️❤️

  • @binufm8523
    @binufm8523 ปีที่แล้ว +4

    Super song❤

  • @joycypk8676
    @joycypk8676 2 ปีที่แล้ว +6

    Supper

  • @maryarchana6255
    @maryarchana6255 3 ปีที่แล้ว +5

    Very nice song

  • @kuriakosemarottikattil9222
    @kuriakosemarottikattil9222 ปีที่แล้ว +3

    Good feel Niz singing god bless you

  • @sonaandsonyvlogs1818
    @sonaandsonyvlogs1818 3 ปีที่แล้ว +6

    Nice song

  • @NeethuBiju-x5x
    @NeethuBiju-x5x 3 หลายเดือนก่อน +1

    ❤Super

  • @godwinvalluppara1390
    @godwinvalluppara1390 ปีที่แล้ว +3

    Beautiful song ❤❤❤

  • @ajitha.s.raj_
    @ajitha.s.raj_ ปีที่แล้ว +3

    ആരും ഇഷ്ട്ടപെടും ഈ പാട്ട് ❤❤❤,😂😊

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 ปีที่แล้ว +3

    Nice Song ❤️

  • @leader5044
    @leader5044 ปีที่แล้ว +5

    ഇതു കേൾക്കുമ്പോൾ ഈ വേദനകൾ എല്ലാം മറക്കും ഉറപ്പാ അല്ലാതെ ഈ സിനിമ പാട്ടല്ല കേൾക്കേണ്ടത് 🙏🙏🙏

  • @ADRINOXFILIMS-bb9ix
    @ADRINOXFILIMS-bb9ix ปีที่แล้ว +5

    🔥🔥🔥🔥🔥

  • @neethuneethu6747
    @neethuneethu6747 2 ปีที่แล้ว +2

    Very nice 👌song 💖

  • @remyaremya1278
    @remyaremya1278 3 หลายเดือนก่อน

    Super

  • @francispappukutty9438
    @francispappukutty9438 ปีที่แล้ว +3

  • @jomypp1770
    @jomypp1770 ปีที่แล้ว +2

    ❤❤❤❤❤❤

  • @vinithaveerakumar7008
    @vinithaveerakumar7008 ปีที่แล้ว +4

    ❤🙏

  • @thresiamathew314
    @thresiamathew314 6 หลายเดือนก่อน

    Amen❤

  • @sebal141
    @sebal141 หลายเดือนก่อน +1

    Karthave kaniyane

  • @jobinjoseph4231
    @jobinjoseph4231 11 หลายเดือนก่อน +2

    🔥🔥🔥❤️❤️❤️🙏

  • @SreyaHelmina
    @SreyaHelmina 10 หลายเดือนก่อน +2

    ❤❤

  • @praveeshmjm1869
    @praveeshmjm1869 ปีที่แล้ว +1

    ❤️🙏🏻

  • @neethus1033
    @neethus1033 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻❤

  • @ajayanajayan5967
    @ajayanajayan5967 ปีที่แล้ว +4

    👍

  • @jameemajohn8095
    @jameemajohn8095 3 ปีที่แล้ว +4

    Superrr👍👍👍

  • @sreelatha2329
    @sreelatha2329 2 ปีที่แล้ว +3

    🙏🙏🙏🙏🌹🌹🌹

  • @jobishfrancis
    @jobishfrancis 5 หลายเดือนก่อน +1

    ❤‍🔥

  • @ammuponnu4990
    @ammuponnu4990 3 ปีที่แล้ว +3

    🙏🙏🙏

  • @evabeth2022
    @evabeth2022 หลายเดือนก่อน

    2:20 - 2:43 🔥🔥🔥

  • @mayasoby5714
    @mayasoby5714 3 ปีที่แล้ว +2

    Super bro

  • @sajutc41
    @sajutc41 2 ปีที่แล้ว +4

    2022 njan kakkunnu
    January- 18 = 12: 15

  • @beenathomas7935
    @beenathomas7935 ปีที่แล้ว +2

    ❤️💖❤️🩷🙏🙏Beautiful Song

  • @amarthyadevavlog1229
    @amarthyadevavlog1229 11 หลายเดือนก่อน +1

    😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marijosna1184
    @marijosna1184 4 ปีที่แล้ว +3

    😘🙏🙏

  • @remyaremya1278
    @remyaremya1278 3 หลายเดือนก่อน

    🎉

  • @JenniferGonzalez-f7c
    @JenniferGonzalez-f7c 23 วันที่ผ่านมา

    Matteo Ferry

  • @Stalin-e9h
    @Stalin-e9h หลายเดือนก่อน

    i like this song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reenareena6532
    @reenareena6532 5 หลายเดือนก่อน

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤Amen😊😊😊😊

  • @remyaremya1278
    @remyaremya1278 3 หลายเดือนก่อน

    Super song

  • @khankwt292
    @khankwt292 3 ปีที่แล้ว +3

    Nice song

  • @black_cutsefx5861
    @black_cutsefx5861 ปีที่แล้ว +3

    Super song💟

  • @Ansjacobvenks5908
    @Ansjacobvenks5908 หลายเดือนก่อน

    ❤❤❤

  • @swarajps5699
    @swarajps5699 4 หลายเดือนก่อน

    ❤️

  • @anchuas9079
    @anchuas9079 3 ปีที่แล้ว +3

    🙏🙏🙏🙏

  • @snehamolkc5702
    @snehamolkc5702 2 ปีที่แล้ว +1

    ❤️🙏

  • @riyaroby3051
    @riyaroby3051 27 วันที่ผ่านมา

    😭😭😭😭💔💔💔💔💔

  • @anniejose7274
    @anniejose7274 ปีที่แล้ว +1

    😂😂😂😂😢😢😢😅😅🐁🥵🥶😵🤡🥸👿💩💩👹👺🔥💦💤

  • @anilarobert2665
    @anilarobert2665 2 หลายเดือนก่อน

    ❤❤❤❤

  • @dignatomy9246
    @dignatomy9246 ปีที่แล้ว +2

    💖💖

  • @elsavincent5666
    @elsavincent5666 4 หลายเดือนก่อน

    ❤❤❤

    • @RACC2233
      @RACC2233 2 หลายเดือนก่อน

      ❤❤

  • @tinumolkdenny4876
    @tinumolkdenny4876 ปีที่แล้ว +1

    ❤️❤️❤️

  • @tissythomas5199
    @tissythomas5199 2 ปีที่แล้ว +2

    ❤️

  • @gamig-musician-10
    @gamig-musician-10 3 ปีที่แล้ว +3

    💝

  • @lissyrobin5206
    @lissyrobin5206 3 ปีที่แล้ว +3

    ❤❤

  • @soosanthomas1136
    @soosanthomas1136 ปีที่แล้ว +1

  • @antupoulose8795
    @antupoulose8795 2 ปีที่แล้ว +1

    ❤️❤️❤️

  • @tissythomas5199
    @tissythomas5199 2 ปีที่แล้ว

    ❤️❤️❤️❤️

  • @martinjoesph2813
    @martinjoesph2813 2 ปีที่แล้ว

    ❤️❤️❤️❤️

  • @lincylincy1941
    @lincylincy1941 2 ปีที่แล้ว +1

  • @Stero4mathayi
    @Stero4mathayi 3 ปีที่แล้ว

    ❤️