ഇതൊക്കെ ഒന്ന് തുറന്ന് പറയാൻ പറ്റണ്ടേ | Asif Ali | Veena Nandakumar | Kettyolaanu Ente Malakha

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 229

  • @mohammedvaliyat2875
    @mohammedvaliyat2875 11 หลายเดือนก่อน +274

    നായികയും നായകനും കട്ടയ്ക്ക് നിന്ന് മത്സരിച്ചഭിനയിച്ച സിനിമ 👍👍👍💕💕💕

  • @aishwaryaanilranni7678
    @aishwaryaanilranni7678 11 หลายเดือนก่อน +371

    എന്നോ അഭിനയമാടാ ഉവേ..ഇതുപോലെ ആരേക്കൊണ്ടു പറ്റും..ഒരുകോടി അഭിനന്ദനങ്ങൾ ചങ്കേ..

  • @studentcircle808
    @studentcircle808 ปีที่แล้ว +685

    ആസിഫ് അലി ജീവിച്ചു കാണിച്ചു തന്ന സിനിമാ wow! എന്താ ആക്ടിങ് spr ❤

  • @mollymartin8216
    @mollymartin8216 9 หลายเดือนก่อน +202

    ആസിഫ് അലിയുടെ സിനിമകളിൽ വളെര ഇഷ്ടം തോന്നിയ സിനിമ❤❤

  • @jayaullas1030
    @jayaullas1030 ปีที่แล้ว +686

    ഈ മൂവി കണ്ടതിനു ശേഷം ആണ് ആസിഫ് അലിയെ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി ❤❤

  • @indira7506
    @indira7506 ปีที่แล้ว +166

    ഞാനിത്ര നാളായിട്ടും ആസിഫിന്റെ ഈയൊരു പടം മാത്രമാണ് കണ്ടിട്ടുള്ളത്.നല്ല ഫിലിം.ഈ പെൺകുട്ടിയെയും ഒരുപാട് ഇഷ്ടം

    • @rajeshc.p5930
      @rajeshc.p5930 9 หลายเดือนก่อน +4

      ബൈസൈക്കിൾ തീവ്സ് സൺ‌ഡേ ഹോളിഡേ രണ്ടും കണ്ടു നോക്ക് 😊

    • @Ammusssss96
      @Ammusssss96 8 หลายเดือนก่อน +1

      Etha സിനിമ

    • @el_paradiso95
      @el_paradiso95 4 หลายเดือนก่อน

      ​@@Ammusssss96ketyol aanente malakha

  • @rafeekmohammed2449
    @rafeekmohammed2449 10 หลายเดือนก่อน +75

    ഇതൊക്കെയാണ് സിനിമ എന്തൊരു അഭിനയം രണ്ട് പേരും സൂപ്പർ

  • @jessyjohn2727
    @jessyjohn2727 7 หลายเดือนก่อน +52

    വളരെ നല്ലൊരു പടം എന്നൊന്നും പറയാൻ ഇല്ലാത്ത ഒരു സാധാരണ കഥ.. ഒരു പരിധി വരെ ഇങ്ങനെ ഉള്ള ഒത്തിരി പേരുള്ള ഒരു നാട്ടിൽ നിന്നും ആണ് ഞാൻ ഈ coment ഇടുന്നത് അതുകൊണ്ട് കൂടി ആയിരിക്കും എനിക്ക് ഈ കഥപാത്രത്തെ വളരെ അത്ഭുതം ആയി തോന്നാത്തത് പക്ഷെ ആസിഫ് അലി എന്ന നടൻ അതിഗംഭീരം ആക്കി ആ റോൾ.. ഈ പെൺകുട്ടിഎത്ര പാവം ആണ് രണ്ടുപേരും കട്ടയ്ക്ക് നിന്ന് തകർത്തു അഭിനയം 👍👍👍👍👍👍👍ഗംഭീരം👍👍👍👍 അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹അതിൽ ഉപരി ഓരോ പെൺകുട്ടിയും ഇത്രയും എങ്കിലും നീതി അർഹിക്കുന്നു എന്ന പരമാർത്ഥംകൂടി

  • @Mejo791
    @Mejo791 7 หลายเดือนก่อน +68

    ഞാനിപ്പഴും കണ്ണ് നിറഞ്ഞു കണ്ട സീനുകൾ ആണ് ഇത് ഒക്കെ❤❤❤

  • @sreeragssu
    @sreeragssu ปีที่แล้ว +1828

    ആസിഫ് അലി ഇവിടെയുള്ള പല യുവ നടൻമാരേക്കാൾ അഭിനയിക്കാൻ അറിയാവുന്ന നടൻ ആണ്.. പക്ഷെ നല്ല തിരക്കഥകൾ കിട്ടാത്തതും ഫാൻസ്‌ പവർ തീരെ ഇല്ലാത്തതുമാണ് പ്രശ്നം...

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +47

      Asif ekkaye enikk othiri eshdanuu..Nalla oru nadananu

    • @anuvlogs4820
      @anuvlogs4820 ปีที่แล้ว +31

      Asifakkak kure fans oke indalo

    • @sreeragssu
      @sreeragssu ปีที่แล้ว

      @@anuvlogs4820 ഇപ്പോ ഒരുപാട് കുറഞ്ഞു

    • @gigimathew4556
      @gigimathew4556 ปีที่แล้ว +6

      👌👌👌👌👌

    • @animeYT383
      @animeYT383 ปีที่แล้ว +3

      ACC sg VA and

  • @anushnarajendran6930
    @anushnarajendran6930 4 หลายเดือนก่อน +26

    ആസിഫിനു ലഭിച്ച ഏറ്റവും നല്ല കഥാപാത്രം അദ്ദേഹം ഈ പടത്തിൽ അനശ്വരമാക്കി. ഈ പടത്തിനുശേഷം ആസിഫ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇനിയും ഉയരങ്ങളിലെത്താൻ ആശംസിക്കുന്നു.❤

  • @joseph12a3
    @joseph12a3 9 หลายเดือนก่อน +21

    Katta Abhinayam......Asif Ali is the greatest actor in this world

  • @haiheihui
    @haiheihui 11 หลายเดือนก่อน +74

    "അവന് ൭പ൭ണണ൬് പറഞാ അമ്മഛിയു൦ ൭പങമമാരു൦"❤

  • @harishnarayanan9556
    @harishnarayanan9556 หลายเดือนก่อน +8

    ആസിഫ് അലിയുടെ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട. സിനിമ... അഭിനയിക്കുകയല്ല ജീവിച്ചു കാണിച്ചു തന്നു

  • @lovelandmedia638
    @lovelandmedia638 11 หลายเดือนก่อน +47

    അസിഫിന്റെ എനിക്ക് എത്ര കണ്ടാലും മതിയാവാത്ത സിനിമ:

  • @NandhanaPavithranK
    @NandhanaPavithranK ปีที่แล้ว +79

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട സിനിമയാണിത്. എത്ര കണ്ടാലും മതി വരില്ല

  • @anakharejeesh4239
    @anakharejeesh4239 ปีที่แล้ว +133

    എത്ര കണ്ടാലും മടുക്കാത്ത സീൻ

  • @Bagavannjan
    @Bagavannjan 20 วันที่ผ่านมา +2

    12:17 ഈ ഒരു നോട്ടം സംവിധായകന് മുകളിൽ നടൻ എത്തുന്ന നിമിഷം... ആസിഫ് 💯💯🥰🥰🥰

  • @bvgreyami
    @bvgreyami ปีที่แล้ว +47

    Most beautiful movie of Asif Ali is this movie only for sure 🥰🥰

  • @nidhiponnuz
    @nidhiponnuz 8 หลายเดือนก่อน +67

    ഈ സിനിമയുടെ last seen പല കുടുംബത്തിലും നടന്നിട്ട് ഉണ്ടാകും.... ഉള്ളിലെ വികാരം തുറന്നു പറയാതെ അകന്ന് പോകാൻ നിക്കുന്നവർ 🙂

    • @cheeranz8194
      @cheeranz8194 7 ชั่วโมงที่ผ่านมา

      Ys... 😔

  • @user-sm4wk6pv4f
    @user-sm4wk6pv4f ปีที่แล้ว +47

    ഹൃദയ സ്പർശിായ സിനിമ ❤

  • @greeshusanvika9398
    @greeshusanvika9398 ปีที่แล้ว +54

    ❤ഇപ്പോഴും ഫീൽ ചെയ്യാറുണ്ട് സ്ലീവാച്ചൻ ശെരിക്കും അവിടെ തൊടുപുഴയിൽ ഉണ്ട് ന്ന്. അങ്ങനെയൊരു ഫാമിലിയും .അങ്ങനെയൊരു സ്ലീവാചനും.. മൂവി കണ്ട് കഴിഞ്ഞാലും കുറേ നാളേക്ക് സ്ലീവാച്ചൻ മനസ്സിൽ നിന്ന് മായില്ല..😢❤🥰🥰🥰🥰asif അഭിനയിക്കുവല്ല..ജീവിക്കുവായിരുന്നു.🥰🥰🥰wat an amazing actor.. 🥰sleevachan❤ഈ climax scene🥰❤

  • @Aascvbh
    @Aascvbh 5 หลายเดือนก่อน +22

    എനിക്ക് ഭയങ്കര ഇഷ്ട ഇതിന്റെ ക്ലൈമാക്സ്‌ ❤

    • @IIFAEHGECB4711
      @IIFAEHGECB4711 12 วันที่ผ่านมา

      എനിക്കും.... ഇതിന്റെ ലാസ്റ്റ് സീൻ... 😄😄😄😜😜

  • @sidharthancheruparambilsid40
    @sidharthancheruparambilsid40 หลายเดือนก่อน +7

    അഭിനയം ഇതാണ് ആസിഫലി താങ്കളെ സ്നേഹിക്കാതിരിക്കാൻ മലയാളിക്ക് കഴിയില്ല

  • @AbhiJ-hv8ox
    @AbhiJ-hv8ox ปีที่แล้ว +74

    Piryan poya rantuper ethra bhangiyayita onnaye ethreum heart touching moments oru cinemayilum kantytilla orupadishta orupadu

  • @lijansebastian3570
    @lijansebastian3570 ปีที่แล้ว +27

    ❤... നിങ്ങൾ ജീവിച്ചു കാണിച്ചു🎉

  • @ZaynOfc
    @ZaynOfc ปีที่แล้ว +26

    എനിക്ക് ഒരുപാട് ഇഷ്ട പെട്ടു ഈ സിനിമ.ഈൗ വീഡിയോ കണ്ടപ്പാ ഒന്നുടെ കാണാൻ തോന്നുന്നു

  • @vijayannambiar145
    @vijayannambiar145 2 หลายเดือนก่อน +5

    ആസിഫ് you r a good ആക്ടർ,.. And a ഗുഡ് man also 😂❤

  • @arunkumarsidharthan8426
    @arunkumarsidharthan8426 ปีที่แล้ว +14

    Manasil ennennum oru kulirthennalaayi sugamulla madhurikunna neetalulla oru novaayi thanginilkunna oru scene.love you all the creators and actors of this film esp the. Character ,the ever loving so gentle sleevaachan so nicely and wonderfully delivered by the one and only ASIF ALI ,NAMMUDE KUNJANIYAN.

    • @abilashk.v7339
      @abilashk.v7339 7 หลายเดือนก่อน

      Awesome comment bro😊

  • @dhanielsiriyac2320
    @dhanielsiriyac2320 3 หลายเดือนก่อน +4

    ആസിഫ് ഇക്കാ എന്തൊരു അഭിനയം ആണ് 🫂🫂🫂🫂🫂🫂😢

  • @arunmohan7320
    @arunmohan7320 7 หลายเดือนก่อน +6

    I dont know why! The performance of Asif Ali in this scene reminds me of both Mammooka and Lalettan.. Thank you Asif 😭😍

  • @nishmithasukumaran5105
    @nishmithasukumaran5105 10 หลายเดือนก่อน +22

    ഇങ്ങേരു അഭിനയിച്ചതല്ല ജീവിച്ചു കാണിച്ചു ❤️

  • @ajaykrishna8331
    @ajaykrishna8331 5 หลายเดือนก่อน +5

    Poli padam mone vere leval അഭിനയം ആസിഫ് uff❤

  • @ayaanaaysha561
    @ayaanaaysha561 ปีที่แล้ว +82

    ജയറാമിന്റെ ഒക്കെ ലെവൽ അഭിനയ മാണ് aasifinu

    • @alexanderca6061
      @alexanderca6061 10 หลายเดือนก่อน +6

      ആസിഫ് സൂപ്പർ നടൻ ജയറാം വെറും മിമിക്രി നടൻ

    • @raya4585
      @raya4585 7 หลายเดือนก่อน +11

      Mimicry cheyyanum vendee kazhiv comment itta settan undo aa kazhiv

    • @anju-gr6qp
      @anju-gr6qp 7 หลายเดือนก่อน

      ​@@alexanderca6061'ഒറ്റ സിനിമ കണ്ടു നോക്കൂ "ഇരട്ടക്കുട്ടികളുടെ അച്ഛൻ

    • @leenasplzzznelson1233
      @leenasplzzznelson1233 4 หลายเดือนก่อน +2

      അതുക്കും മേലെ❤

    • @Jaleelkalfonoon
      @Jaleelkalfonoon 7 วันที่ผ่านมา

      ജയറാം കോപ്പാണ് 😂

  • @manumathew710
    @manumathew710 19 วันที่ผ่านมา

    ഇയാള് എന്തൊരു മനുഷ്യനടോ..... അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.............❤❤

  • @jijujose8277
    @jijujose8277 8 หลายเดือนก่อน +13

    5:24 director brilliance at peak 🤧

  • @hasifmuhsina
    @hasifmuhsina ปีที่แล้ว +104

    ഒരുപാട് വട്ടം കണ്ട ഒരു സീൻ ആണ് ഇത്.......

  • @vinumonvinu2961
    @vinumonvinu2961 ปีที่แล้ว +223

    കല്യാണം കഴിഞ്ഞ് ഭാര്യയെ കൊണ്ടുപോയ ഫസ്റ്റ് പടം😅

    • @vinumonvinu2961
      @vinumonvinu2961 11 หลายเดือนก่อน +6

      @akiraaoiichigo വല്ലാത്ത ഒരു അവസ്ത്ഥ

    • @Bhavana-f5o
      @Bhavana-f5o 8 หลายเดือนก่อน +3

      Ayyooo 8 varshathe premikalinu shesham kalyalam kazhinj kondupoya first cinima aayirunnu athrem varsham premikumbo polum oru cinimakum kond poyitilla

    • @movie.215
      @movie.215 8 หลายเดือนก่อน +1

      Marriage ndey thallen kamukiyudey kodey poya pada 😂

    • @stebinjohn2813
      @stebinjohn2813 6 หลายเดือนก่อน

      Aiyoo 😅 cherikanum vaiyaa kariyamum vaiyaa ..

    • @sss12644
      @sss12644 5 หลายเดือนก่อน +3

      Kon pokan entha ith..bharyayude koode kamda first padam enn para bro

  • @vishalthadathil5354
    @vishalthadathil5354 3 หลายเดือนก่อน +4

    Aasif..you are a great artist

  • @nadiyanadiya9839
    @nadiyanadiya9839 ปีที่แล้ว +43

    ആസിഫ് അലി ❤️one and only my 😍😍😍😘

  • @shanstime2237
    @shanstime2237 6 หลายเดือนก่อน +2

    ബോഡി gurad ആയിരുന്നു എന്റെ favrite ഫിലിം ഇപ്പോൾ ഇതും ആയ്യി ❤️❤️❤️❤️

  • @jamesjoseph3008
    @jamesjoseph3008 7 หลายเดือนก่อน +4

    Adipoli abhinayam. Super❤

  • @fazzkaringanad4480
    @fazzkaringanad4480 11 หลายเดือนก่อน +5

    nice&heart touching movie❤❤❤

  • @Roaring_Lion
    @Roaring_Lion 29 วันที่ผ่านมา +2

    Asif അലിയെ ഇഷ്ടപ്പെട്ട് തുടങ്ങിയത് ഈ സിനിമ മുതലാണ്

  • @RM_Seven
    @RM_Seven 17 วันที่ผ่านมา +1

    Veena deserves appreciation too‼️‼️

  • @842gopikarajendran8
    @842gopikarajendran8 9 หลายเดือนก่อน +16

    Asif matralla veenem thakarthu❤

  • @rohithraj6780
    @rohithraj6780 10 หลายเดือนก่อน +2

    One of the best emotion seeen I have seen .....😊

  • @Delete_direct
    @Delete_direct 22 วันที่ผ่านมา +1

    ആസിഫിന്റെ മിക്ക മൂവീസും റിപ്പീറ്റ് വാല്യൂ ഉള്ള മൂവീസ് ആണ് ❤

  • @Vipin_Ponnu
    @Vipin_Ponnu ปีที่แล้ว +45

    13:40 feeling 😢😢😘😘😘😘

  • @Kurup1414
    @Kurup1414 9 หลายเดือนก่อน +5

    മ്മടെ ഇക്ക പൊളിയാണ് 🥰🥰🥰

  • @vijayankt7637
    @vijayankt7637 5 หลายเดือนก่อน +3

    ഒരുപാടു കണ്ടാലും മടുപ്പു വരാത്ത സീൻ

  • @sopranomusiczz1530
    @sopranomusiczz1530 5 หลายเดือนก่อน +4

    One of the best Malayalam movie I expedienced... From Tamil Nadu🎉

  • @hpand12345
    @hpand12345 ปีที่แล้ว +4

    Wow outstanding climax ❤❤❤❤

  • @nichurichu2573
    @nichurichu2573 5 หลายเดือนก่อน +1

    Asif ikka annum innum ennum othiri ishttam❤❤❤

  • @BOBBY.R-m1n
    @BOBBY.R-m1n 9 หลายเดือนก่อน +4

    ഈ സിനിമയിലെ എല്ലാ നടീനടന്മാരും നന്നായി അഭിനയിച്ചു.ആസിഫ് അലി നല്ല റേഞ്ചുള്ള നടനാണ്.സിനിമയിൽ ഒരു ആക്ടർ എല്ലാത്തരം റോളുകളും ചെയ്യണമായിരിക്കാം; പക്ഷെ.എന്റെ കാഴ്ചപ്പാടിൽ ഒരു നായകനടൻ ഒരിക്കലും നെഗറ്റീവ് റോൾ ചെയ്യരുത്.ഉദാഹരണത്തിന്,മമ്മൂട്ടിയോ മോഹൻലാലോ ഒരു നെഗറ്റീവ് റോൾ ചെയ്യുന്നത് നമ്മൾ ഇഷ്ടപ്പെടില്ല;നന്മ നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമേ അവർ ചെയ്യാവു എന്ന് നമ്മൾ ആഗ്രഹിക്കും.അതുകൊണ്ട്, ദീർഘകാലം സിനിമയിൽ നായകനായി തിളങ്ങാൻ ആസിഫലി നന്മയുള്ള കഥാപാത്രം മാത്രം ചെയ്യുക

  • @shameersmathsentertainment2842
    @shameersmathsentertainment2842 หลายเดือนก่อน

    Asif Ali... Great performance ❤

  • @nikhilm3864
    @nikhilm3864 10 หลายเดือนก่อน +4

    ആസിഫ് ഒരു അസാധ്യ ആക്ടർ ആണ്. ..❤️

  • @AmusedChrysanthemumFlowe-fu4yw
    @AmusedChrysanthemumFlowe-fu4yw 9 หลายเดือนก่อน +5

    Ethravattamkandalum mathivarilla super❤❤❤❤

  • @AmmdkoyaKoya
    @AmmdkoyaKoya 20 วันที่ผ่านมา

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ

  • @victerpaul1511
    @victerpaul1511 9 หลายเดือนก่อน

    Very very good act

  • @sugandhidileepdileep8820
    @sugandhidileepdileep8820 ปีที่แล้ว +8

    Super👍

  • @biju9000
    @biju9000 11 หลายเดือนก่อน +3

    Asif is a great actor... He represents the ordinary man in our neighbourhood... He lives... Not acts..

  • @rkprkp3649
    @rkprkp3649 หลายเดือนก่อน

    Ethra kandalum matyavatha scene❤❤❤

  • @REFIMSMS
    @REFIMSMS 5 หลายเดือนก่อน +2

    last scene highly touching emotions

  • @rajir7703
    @rajir7703 4 หลายเดือนก่อน +1

    Ellarum super

  • @Prince000039
    @Prince000039 ปีที่แล้ว +13

    Asif aliyude career le eetavum Nalla cinema...

  • @Shyamala.c-i2o
    @Shyamala.c-i2o 16 วันที่ผ่านมา

    Asifinte.look.super

  • @IrinFernandez-n3l
    @IrinFernandez-n3l 23 วันที่ผ่านมา

    An educative movie .

  • @gijuphilipose5276
    @gijuphilipose5276 10 หลายเดือนก่อน +14

    ഞങളുടെ സ്ലീവാചന്റെ മാത്രം ആണ് റിൻസി..

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน

    സൂപ്പർ

  • @gazalzain9827
    @gazalzain9827 ปีที่แล้ว +4

    നല്ല msg ആണ് ഈ സിനിമ..

  • @felixap2872
    @felixap2872 4 หลายเดือนก่อน

    Very good family orientated film

  • @rajkumarrajan5843
    @rajkumarrajan5843 7 หลายเดือนก่อน +2

    Ammachiii supear❤

  • @aboomoideen2233
    @aboomoideen2233 ปีที่แล้ว +7

    Good

  • @manjulahk8845
    @manjulahk8845 ปีที่แล้ว +11

    which movie this

  • @molyjohndebritto-8725
    @molyjohndebritto-8725 5 หลายเดือนก่อน +1

    Asifum verna nandakumarum super acte

  • @chandrikathulasikumar8503
    @chandrikathulasikumar8503 ปีที่แล้ว +1

    Verygood picture

  • @AbdulLatheef-ct4by
    @AbdulLatheef-ct4by 10 หลายเดือนก่อน +1

    😍💥

  • @JothyB-bo7hg
    @JothyB-bo7hg 5 หลายเดือนก่อน

    Spr ekka

  • @ejovlogg1342
    @ejovlogg1342 ปีที่แล้ว +17

    ആസിഫ് അലി സൂപ്പർ

    • @AnshadShoukath
      @AnshadShoukath ปีที่แล้ว

      Asif Ali Ikka you are 👍
      Especially ❤❤same my wife Nezihath

  • @neelimagaatika1388
    @neelimagaatika1388 4 หลายเดือนก่อน

    Movie name pls

  • @shafeekchockana
    @shafeekchockana 5 หลายเดือนก่อน

    2 perum ❤️❤️😍

  • @nithausha3357
    @nithausha3357 3 หลายเดือนก่อน

    Movie name???

  • @mercyanto2391
    @mercyanto2391 8 หลายเดือนก่อน +2

    ആ വാതിലൊന്നു അടച്ചൂടാർന്നോ ആദ്യമേ..... മനുഷ്യൻ പേടിച്ചു പണ്ടാറങ്ങി പോയി 🤦🏽🤦🏽🤦🏽🤦🏽🤦🏽🤦🏽

  • @finusworld__9676
    @finusworld__9676 ปีที่แล้ว +12

    Asifkàaa🥰🥰🥰

  • @molyjohndebritto-8725
    @molyjohndebritto-8725 5 หลายเดือนก่อน

    Good film

  • @shoukathalishoukathali2723
    @shoukathalishoukathali2723 3 หลายเดือนก่อน

    സൂപറ്പൃഫോമന്സ് അഅടിപപൊളി

  • @hamzamkdhamsa2773
    @hamzamkdhamsa2773 12 วันที่ผ่านมา

    👍👍👍👌👌👌

  • @jijovs3105
    @jijovs3105 หลายเดือนก่อน

    ആസിഫ് അലി ❤

  • @rahu250
    @rahu250 8 หลายเดือนก่อน

    Eatha movie

  • @BraveVoice-rs5bx
    @BraveVoice-rs5bx 8 หลายเดือนก่อน +1

    Very natural acting..❤

  • @കുപ്പിമോൻ
    @കുപ്പിമോൻ 5 วันที่ผ่านมา

    Asif ⚡

  • @hebahbijas3305
    @hebahbijas3305 หลายเดือนก่อน

    ഞാൻ ഈ scene എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല

  • @Ammusssss96
    @Ammusssss96 8 หลายเดือนก่อน

    ഇത് ഏത് സിനിമ യാണ്

  • @mufeedaaneef5761
    @mufeedaaneef5761 5 หลายเดือนก่อน

    സിനിമ ഏതാ

  • @sepctal_gaming
    @sepctal_gaming 5 หลายเดือนก่อน

    Asif Ali🔥🔥🔥

  • @omanarajappan4188
    @omanarajappan4188 4 หลายเดือนก่อน

    ആസിഫ് അടിപൊളി❤

  • @arunbabychayan
    @arunbabychayan 5 หลายเดือนก่อน

    BGM super

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 8 หลายเดือนก่อน +1

    ഒരു കുടുബം പത്രം ഉള്ള സിനിമ ആണ് എനിക്ക് ഇഷ്ടം

  • @subramanianiyer374
    @subramanianiyer374 ปีที่แล้ว +1

    Super acting